ഒക്ടോബർ 3 ന് മുൻപ് ഈ നക്ഷത്രത്തിൽ പിറന്നവർ ശിവ ക്ഷേത്രത്തിൽ തൊഴാൻ പോകണേ, സർവ്വൈശ്വര്യം ഫലം

  Рет қаралды 24,170

Infinite Stories

Infinite Stories

Күн бұрын

Nakshathras who need blessing from Lord Shiva during these days are explained in this video. Visit nearest Shiva temple and pray God with these devotional mantras and spiritual offerings which will help to gain prosperity in our life.

Пікірлер: 455
@ajithas836
@ajithas836 Ай бұрын
നന്ദി തിരുമേനി, അങ്ങ് പറഞ്ഞു തരുന്ന ഇത്തരം അറിവുകൾക്ക്.
@JayasreeN.K-y1m
@JayasreeN.K-y1m Ай бұрын
നമസ്കാരം തിരുമേനി 🙏 ഗൗരീശപട്ടം ക്ഷേത്രം (തിരുവനന്തപുരം ) ഓം ഗൗരീശങ്കരായ നമഃ 🙏🙏🙏
@RajendrapratheeshM
@RajendrapratheeshM Ай бұрын
എൻ്റെ വീടിനടുത്തുള്ള ക്ഷേത്രം നെയ്യാറ്റിൻകര കൂട്ടപ്പന മഹാദേവ ക്ഷേത്രം നന്ദി തിരുമേനി
@JijiJiji-k2j
@JijiJiji-k2j Ай бұрын
തിരുമേനി ഞങ്ങൾക്ക് വോണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ നഷ്ത്രം ശ്യാമള വിശാഖം ജയശ്രീ പുരാടം രതിഷ് രേവതി ജിജി അശ്വതി
@seenaab7722
@seenaab7722 Ай бұрын
ഏറെടത്തു ശിവ ക്ഷേത്രം... നന്ദിക്കര.....
@sajithasivakumar7974
@sajithasivakumar7974 Ай бұрын
നമസ്കാരം തിരുമേനി🙏🙏 സജിത- പൂയം എറണാകുളം ശിവക്ഷേത്രം 🙏
@AthulyaunnithanAthulyaunnithan
@AthulyaunnithanAthulyaunnithan Ай бұрын
നമസ്കാരം തിരുമേനി 🙏🏻ആയുരാരോഗ്യ സൗഗ്യ ത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻അതുല്യ ആയില്യം , അനിൽകുമാർ അനിഴം, ശ്രീഭദ്ര കാർത്തിക 🙏🏻
@jayachinnu4032
@jayachinnu4032 Ай бұрын
നമസ്കാരം തിരുമേനി 🙏🏼 ആലുവ ശിവക്ഷേത്രം
@KrishnadasKrishna-ud6dz
@KrishnadasKrishna-ud6dz Ай бұрын
🙏നമസ്കാരം തിരുമേനി 🙏തൃക്കടവൂർ മഹാദേവഷേത്രം എന്റെ വീട്ടിനടുത്താണ് എന്റെ നക്ഷത്രം പൂയം ആണ്
@Amritharaman99
@Amritharaman99 Ай бұрын
ഭാഗ്യവാൻ
@shandunair6598
@shandunair6598 Ай бұрын
ഇടുക്കി നെടുംകണ്ടം കൈലാസപാറ മഹാദേവൻ
@smithadevi8016
@smithadevi8016 Ай бұрын
നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽 മാണിക്കോട് ശിവക്ഷേത്രം 🙏🏽🙏🏽🙏🏽
@vijayalekshmin891
@vijayalekshmin891 Ай бұрын
നമസ്കാരം തിരുമേനി 💐💐💐💐💐💐💐💐🙏🏼. ഓം ഹ്രീം നമഃ ശിവായ 🌹🌹🌹. ശ്രീ കണ്ഠേശ്വരം മഹാ ദേവ ക്ഷേത്രം (തിരുവനന്തപുരം).
@manjulakm7961
@manjulakm7961 Ай бұрын
ശ്രീ അമൃതമംഗലം ശിവക്ഷേത്രം.എൻ്റെ വീടിന് അടുത്തുള്ള ശിവ ക്ഷേത്രമാണ്.
@sreelekhanavaneeth8034
@sreelekhanavaneeth8034 Ай бұрын
Namaskaram thirumeni Thaliyal Sree Mahadevakshethram Ohm namasivaya
@SonaSabu-m5t
@SonaSabu-m5t Ай бұрын
നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽🙏🏽കൂറ്റഞ്ചേരി ശിവക്ഷേത്രം കണ്ണാടിക്കൽ.... 🙏🏽🙏🏽🙏🏽🙏🏽
@achushyam4920
@achushyam4920 Ай бұрын
Aneesh - Karthika Joli sambhatham Aya thadasangal Maran prarthikkane thirumany
@ASEDITS474
@ASEDITS474 Ай бұрын
നമസ്കാരം തിരുമേനി 🙏🏻 തൃക്കയിൽ മഹാദേവൻ മണർകാട്
@soumyavinod8987
@soumyavinod8987 Ай бұрын
തൃപ്രങ്ങോട് മഹാ ശിവക്ഷേത്രം ഓം നമഃ ശിവായ... 🙏🏻
@Amritharaman99
@Amritharaman99 Ай бұрын
എനിക്ക് പോവാൻ നല്ല ആഗ്രഹം ഉണ്ട് ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏 ഓം നമഃ ശിവായ
@malavikapramod7557
@malavikapramod7557 Ай бұрын
നമസ്കാരം തിരുമേനി 🙏🙏തളി ശ്രീ മഹാദേവ ക്ഷേത്രം നന്മണ്ട കോഴിക്കോട്
@user-fe9_uthamannair81
@user-fe9_uthamannair81 Ай бұрын
തിരുമേനി എന്റെ വീടിനു അടുത്തുള്ള ശിവ ഭഗവാന്റെ ക്ഷേത്രം കൊട്ടാരക്കര മഹാ ദേവ ക്ഷേത്രം. ഉത്തമൻ വിശാഖം 🙏
@geethalaya251
@geethalaya251 Ай бұрын
അഞ്ചുമുർത്തി ക്ഷേത്രം വെളിയം ഓം നമഃ ശിവായ 🙏🙏🙏
@Sheela-eu7ki
@Sheela-eu7ki Ай бұрын
വെള്ളൂർകുന്നം ശിവ ക്ഷേത്രം, മുവാറ്റുപുഴ 🙏🙏. ഓം നമ :ശിവായ 🙏
@AnilKumar-dt6dm
@AnilKumar-dt6dm Ай бұрын
ഓം നമഃ ശിവായ 🙏🏼 അനിൽ അവിട്ടം പ്രാർത്ഥിക്കണേ തിരുമേനി പ്രാർത്ഥന മാത്രം മതി തൃപ്പാളൂർ മഹാശിവക്ഷേത്രം പാലക്കാട് ആലത്തൂർ ഓം നമ ശിവായ 🙏🏼
@emilysworld7609
@emilysworld7609 Ай бұрын
തൃക്കാക്കര മഹാദേവക്ഷേത്രം, ഓം നമശിവായ
@varshavarsha3671
@varshavarsha3671 Ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം 🙏🏻
@DivyaSajeesh-zr3io
@DivyaSajeesh-zr3io Ай бұрын
ഓം നമഃ ശിവായ 🙏❤️ ആനയറ ശ്രീ വലിയഉദയതി ച്ചപുരം ശ്രീ മഹാദേവ ക്ഷേത്രം ❤️
@sandhyaremesh-zo7tq
@sandhyaremesh-zo7tq Ай бұрын
മാളവനഅമ്പലം തിരുവഞ്ചിക്കുളം ഓം നമഃ ശിവായ 🙏🙏🙏
@athulyams5443
@athulyams5443 Ай бұрын
Namaskram thirumeni Aroosh makam, munna chathym, Athulya chathym prdhnyil ulpeduthanye thirumeni 🙏 🕉
@raveendranm3240
@raveendranm3240 Ай бұрын
മേലൂർ ശിവക്ഷേത്രം തിരുമേനി
@mayashiju8482
@mayashiju8482 Ай бұрын
Bindu-Aayilliam PSC kittan prathyekam prarthikkane thirumeni,,,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane thirumeni
@Vignesh47102
@Vignesh47102 Ай бұрын
കിരൺ 🙏🏻ചിത്തിര 🙏🏻 കീർത്തി 🙏🏻 visakam🙏🏻വാവാച്ചി മൂലം 🙏🏻കൃഷ്ണൻ മകയിരം 🙏🏻പ്രാർത്ഥിക്കണേ 🙏🏻
@ArchanaMNair-pu5sf
@ArchanaMNair-pu5sf Ай бұрын
പന്തളം മഹാദേവർ ക്ഷേത്രം തിരുമേനി ഞാൻ ഇന്ന് പോയി കൂവള മാല സമർപ്പിച്ചു
@neethabharatharajan615
@neethabharatharajan615 Ай бұрын
ഓം നമ: ശിവായ🙏എന്റെ സ്ഥലം എറണാകുളം ജില്ലയിലെ ചേപ്പനം എന്ന കൊച്ചു ഗ്രാമമാണ്. ഞങ്ങളുടെ ദേശദേവൻ ശിവ ഭഗവാനാണ് കോതേശ്വരം ശിവക്ഷേത്രം. പഴമക്കാരുടെ കണക്കനുസരിച്ച് ഏകദേശം 800 വർഷം പഴക്കമുണ്ടെന്നാണ്.
@Shaji.s.sDeviBhagavathi
@Shaji.s.sDeviBhagavathi Ай бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം മഹാദേവായ നമഃ. ഓം ഹ്രീം നമഃ ശിവായ ഓം ശിവപ്രിയായ നമഃ ഓം അർദ്ധനാരീശ്വരായ നമഃ ഓം ത്രീപുരന്തകായ നമഃ ഓം പരമേശ്വരയാ നമഃ. 🙏🙏🙏🙏🙏🙏🙏🙏🙏. നമസ്കാരം തിരുമേനി. 🙏🙏🙏🙏🙏🙏🙏🙏🙏.
@kunjumolsreekumar5784
@kunjumolsreekumar5784 Ай бұрын
Namaskarram thirrumeni. Kunjumol my siva temble devasam board trivandrum.
@Jayzee64.O
@Jayzee64.O Ай бұрын
Namaskaram thirumeni. Perumpilly sreeparvati mahadevan temple.my home town.shambho mahadeva.god bless uall.
@ranjimasanil1756
@ranjimasanil1756 Ай бұрын
തിരുമേനി ന്റെ നാൾ ഉത്രാടം ആണ് സത്യം പറയട്ടെ എനിക്ക് കുറെച് ദിവസം ആയി ശിവ ക്ഷേത്രത്തിൽ പോവാൻ തോനുന്നു മനസ്സിൽ ഇരുന്നു ആരോ പറയുന്ന പോലെ ഇത് കണ്ടപ്പോ അത്ഭുതം തോന്നി 🙏🙏🙏എന്തായാലും പോവാം ഓം നമഃ ശിവായ
@ushakumarib5003
@ushakumarib5003 Ай бұрын
ഉഷാകുമാരിഅമ്മ-അവിട്ടം, അന്ജന-രേവതി 🙏🙏🙏
@bineeshap4570
@bineeshap4570 Ай бұрын
നമസ്ക്കാരം തിരുമേനി എന്റെ വീട്ടിനടുത്താണ് നടുവത്തൂർ മഹാശിവക്ഷേത്രം. പടിഞ്ഞാറോട്ടാണ് ദർശനം. കൂടാതെ ദക്ഷിണമൂർത്തി . വടക്കുന്നാഥൻ , കൂടാതെ നന്ദി ശ്വരൻ ഗണപതി സുബ്രമണ്യൻ . ഭഗവതി. ഗേ ശാലകൃഷ്ണൻ. നാഗദേവാത ഉണ്ട്
@8f19sarangb9
@8f19sarangb9 Ай бұрын
Vettikkavala Sree Mahadeva Kshethram, Om Namasivaya
@shigimohan4018
@shigimohan4018 Ай бұрын
ചെറ്റാരിക്കൽ മഹാദേവ ക്ഷേത്രം❤
@kunjumolsreekumar5784
@kunjumolsreekumar5784 Ай бұрын
Namaskarram thirrumeni. Anokhi rohini arrushy revathy. Niharra anizham neerrav thirruvathira kunjumol revathy pray to us.
@unnikrishnan3630
@unnikrishnan3630 Ай бұрын
Mahadevanteayum Parvathy deviyudayum anugraham undalkatteay ennu prarthikkunnu ❤
@dhanyamadhu2769
@dhanyamadhu2769 Ай бұрын
നമസ്ക്കാരം 🙏മാരാരിക്കുളം മഹാദേവക്ഷേത്രം 🙏തിരുവിഴ മഹാദേവക്ഷേത്രം 🙏വേളാർവട്ടം മഹാദേവക്ഷേത്രം 🙏
@HaridasanPc-i2u
@HaridasanPc-i2u Ай бұрын
നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🙏🙏🙏🕉️🕉️🕉️🕉️
@rincysuku7839
@rincysuku7839 Ай бұрын
സുകു ചോതി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി🙏🙏
@AshaKumar-cr7mm
@AshaKumar-cr7mm Ай бұрын
Namskaram thirumeni 🙏 Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏
@prabharaveendran9614
@prabharaveendran9614 Ай бұрын
ഓം നമ:ശിവായ🙏🙏🙏🙏🙏കാഞ്ഞിലിശ്ശേരി ശിവക്ഷേത്രം പൂക്കാട്
@ChythraViswakarma.vlogss
@ChythraViswakarma.vlogss Ай бұрын
ആയില്യം - ചൈത്ര തിരുവോണം- പ്രവീണ വിമല - പൂരം പൂരാടം - ആദിത്യ അനിഴം - ചൈതന്യ രാവിലത്തെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@shobaomanakuttan4178
@shobaomanakuttan4178 Ай бұрын
നമസ്ക്കാരം തിരുമേനീ തൃക്കവിയൂർ മഹാദേവ ക്ഷേത്രം
@SureshB-x5d
@SureshB-x5d Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙂 തൃച്ചാറ്റുകുളം ശ്രീ മഹാദേവ ക്ഷേത്രം
@thulasimanikandan523
@thulasimanikandan523 Ай бұрын
നമസ്കാരം തിരുമേനി.എന്റെ നാട് പാലക്കാട് ആണ്.ഞാൻ പാരാ ഏലപ്പുള്ളിയിലാണ് ഇരിക്കുന്നത്.ഇവിടെ രണ്ടു ശിവക്ഷേത്രമാണ്ഉള്ളത്.ഒന്ന് പാറ ശിവക്ഷേത്രം.രണ്ട് ഇലപ്പുള്ളി ദേശത്തു ഭഗവാൻ സ്വയുംഭുവായ വരുണാപുരീശ്വര ക്ഷേത്രം.നന്ദി .ഓം നമ ശിവായ.🙏🙏❤️❤️.
@indhupulathindhupulath5087
@indhupulathindhupulath5087 Ай бұрын
മേലെടത്തു ശി വക്ഷേ ത്രം പിന്നെ മുതുക മണ്ണ് ശിവക്ഷേത്രം..... ഓം മഹാദേവ നമോ നമശിവായ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@somathomas6488
@somathomas6488 Ай бұрын
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രം 🙏🙏 ഓം നമഃ ശിവായ 🙏🙏
@beenasasikumar8436
@beenasasikumar8436 Ай бұрын
എൻ്റെ വീടിൻ്റെ അടുത്ത് കല്ലേക്കുളങ്ങരയിൽ രണ്ട് ശിവക്ഷേത്രം ഉണ്ട്. ശംഭോ മഹാദേവ🙏🙏🙏
@jayalekshmis9110
@jayalekshmis9110 Ай бұрын
കൊട്ടാരക്കര ചക്കുവരക്കൽ ശിവ വിഷ്ണു ക്ഷേത്രം ഓം ഹ്രീം നമഃ ശിവായ 🕉️🌷🕉️🌷🕉️🌷🕉️🌷
@jayajanardhanan7833
@jayajanardhanan7833 Ай бұрын
എന്റെ വീടിന് അടുത്തുള്ളത് കൊഴുക്കുള്ളി ശ്രീ മഹാദേവാ ക്ഷേത്രം എന്റെ നാള് ചതയം ഓം നമഃ ശിവായ 🙏🏿🙏🏿🙏🏿🙏🏿
@AdhithyanAdhithyan-mm3zf
@AdhithyanAdhithyan-mm3zf Ай бұрын
Namaskkaram thirumeni 🙏🙏🙏 Manju aayillyam Rajesh rohini soumya pooruruttathi adityan pooyam prarthikkanam thirumeni 🙏🙏🙏
@abhinavkm145
@abhinavkm145 Ай бұрын
Namaskkaram thirumeni murali Rohini kadangal veedan vendi poojayil ulpeduthi prarthikkane thirumeni October 1nu Thailand lottery ezhuthunnundu adikkan vendi poojayil ulpeduthi prarthikkane thirumeni orupadu kadangal aanu 🙏🙏🙏🙏
@rakhipradeep123
@rakhipradeep123 Ай бұрын
ശ്രീ മാർക്കണ്ടശ്വര മഹാദേവ ക്ഷേത്രം 🙏🏻🙏🏻🙏🏻
@GeethaBabu-ci6xu
@GeethaBabu-ci6xu Ай бұрын
ശ്രീ ശങ്കരനാരായണൻ മുത്തകുന്നം ശിവ ക്ഷേത്രം
@vishnumohankinnath3270
@vishnumohankinnath3270 Ай бұрын
"ഓം ഹ്രീം നമ:ശിവായ !"
@ArathyPraveen-t6b
@ArathyPraveen-t6b Ай бұрын
Om hreem namah shivaya 🙏🙏🙏
@kavithagk5368
@kavithagk5368 Ай бұрын
Thrikkakkara Ambalam Earnakulam om namashivaya🙏🙏🙏
@vijayank7158
@vijayank7158 Ай бұрын
Namaskaramthirumeni Prarthikane Vijayan Kartthika
@babut9894
@babut9894 Ай бұрын
🙏Morazha Shiva kshetram🙏🙏nale makam kani aanu.RajaRajeswara pokunnund
@sujathapillai8544
@sujathapillai8544 Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ തൃക്കടവൂർ ക്ഷേത്രത്തിൽ പോകാറുണ്ട് 🙏🙏eppol ഞാൻ ഗുരുവായൂർ അമ്പലത്തിൽ പോയിട്ട് മമ്മിയൂർ ശിവക്ഷേത്രത്തിൽ പോയി വന്നതാണ് 🙏ഓം നമഃ ശിവായ 🙏🙏🙏🙏
@Savithry-j7b
@Savithry-j7b Ай бұрын
ചേനങ്കര ശ്രീ മഹാദേവ ക്ഷേത്രം ❤
@Dimple-h7d
@Dimple-h7d Ай бұрын
Madampakkam oor neeswaran koil channel 🙏🙏on nama sivaya 🌹🙏🙏
@sushamapc7078
@sushamapc7078 Ай бұрын
Thirumeni ente aduthulla shektharam thirunakkara mahadeva shektharam anu🙏🏼🙏🏼🙏🏼🙏🏼🙏🏼
@ShilajaB-s3c
@ShilajaB-s3c Ай бұрын
കീഴൂർ മഹാ ദേവ ക്ഷേത്രം, ഇരിട്ടി, ഷൈലജ അശ്വതി
@ANGEL-eu6he
@ANGEL-eu6he Ай бұрын
വൈലിശേരി ശിവ ക്ഷേത്രം വാര്യത്പടി🙏🙏🙏🥰
@rajithasurendranrajitha7855
@rajithasurendranrajitha7855 Ай бұрын
നമസ്കാരം തിരുമേനി .🙏🙏🙏🌹🌹🌹
@abhinachu4448
@abhinachu4448 Ай бұрын
ഓം നമശിവായ 🙏🏻കുണ്ടൂർ ചോല ശിവ ക്ഷേത്രം
@BijeshC-x2i
@BijeshC-x2i Ай бұрын
Namaskaram thirumeni🙏🙏🙏 bijesh uthram sareerika budhimuttukal maranum thozhil thadassam maranum prardhikanea🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏ഷീബ തിരുവാതിര..... രാജീവ് പൂരം..... ഷാരിക തിരുവോണം ❤️
@infinitestories3221
@infinitestories3221 Ай бұрын
നമസ്കാരം ഷീബ madam
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
പ്രാർത്ഥനയിൽ ഉൾപെടുത്താൻ മറക്കല്ലേ തിരുമേനി 🙏🙏🙏🙏🙏​@@infinitestories3221
@ArathyPraveen-t6b
@ArathyPraveen-t6b Ай бұрын
Namaskaram thirumeni 🙏🙏🙏
@sharanyag7328
@sharanyag7328 Ай бұрын
നമസ്കാരം തിരുമേനി,🙏 എൻറെ നാട്ടിൽ കാസർഗോഡ് ശിവക്ഷേത്രം തൃക്കണ്ണാട് ഞങ്ങൾ തൃകണ്ണലപ്പൻ ,🙏
@RenukaSabu
@RenukaSabu Ай бұрын
നമസ്കാരം തിരുമേനി❤️❤️🙏🙏
@manjulasarat5025
@manjulasarat5025 Ай бұрын
Namaste Thirumeni Kalpathy Shiv kshethram is 15 mts away from our house
@ShashiKumar-b7d
@ShashiKumar-b7d Ай бұрын
Om namah shivaya, om namah shivaya, om namah shivaya pranamam prabho 🙏🙏🙏🙏❤
@mithra.m7927
@mithra.m7927 Ай бұрын
🙏🏻 പെരിങ്ങനാട് ശിവകേഷത്രം 🙏🏻
@sunithakg4020
@sunithakg4020 Ай бұрын
എന്റെ പേര് സുനിത അനിഴം നക്ഷത്രം പൈസ 50 തിരുമേനി പറഞ്ഞ പോലെ എന്റെ വീടിനടുത്തുള്ള അമ്പലമാണ് കുമരപുരം മഹാവിഷ്ണു അവിടെ എല്ലാ ദേവി ദേവന്മാരും ഉണ്ട് പ്രത്യേകമായിട്ട് ശിവക്ഷേത്രം ഉണ്ട് അപ്പൊ അവിടെ പോയി പ്രാർത്ഥിച്ചു കൊള്ളാം എന്റെ നാട് ഉണ്ടെങ്കിൽ നോക്കട്ടെ 🌹❤️🌹 ഇപ്പോൾ തിരുമേനി പറഞ്ഞപോലെ ഈ വീഡിയോയിൽ എന്റെ നാലും ഞാനിന്നും പോവാറുണ്ട് തൊഴാറുണ്ട്🌹❤️🌹
@Nandhana-x7n
@Nandhana-x7n Ай бұрын
ഞാൻ കൂവളമാല എല്ലാം ശനിദിവസം മാല കെട്ടി അമ്പലത്തിൽ കൊടുക്കാറുണ്ട് നന്ദന അവിട്ടം 🙏
@ResmiAbhilash-q2i
@ResmiAbhilash-q2i Ай бұрын
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം ഓം നമശിവായ🙏🙏
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr Ай бұрын
നമസ്കാരം തിരുമേനി 🙏.പങ്കജാക്ഷി --പൂയം. കണയന്നൂർ മഹാദേവക്ഷേത്രം എരുവേലി.
@kunjumolsreekumar5784
@kunjumolsreekumar5784 Ай бұрын
Namaskarram thirrumeni. Kunjumol revathy. Pray to me.
@Reenaraji459
@Reenaraji459 Ай бұрын
അമ്മയമ്പലം ശിവ ക്ഷേത്രം അരിപ്പൽ 🙏🏼🙏🏼🙏🏼
@MAYA-xx2yu
@MAYA-xx2yu Ай бұрын
Sreekandheshawarm, Trivandrum.
@RajiAR-jc3gt
@RajiAR-jc3gt Ай бұрын
ബ്രഹ്മക്കുളം ശിവ ക്ഷേത്രം , ഗുരുവായൂർ
@ravana7333
@ravana7333 Ай бұрын
തൃക്കോരം ശ്രീ മഹാദേവ ക്ഷേത്രം punalur kollam
@shyamaladevi8519
@shyamaladevi8519 Ай бұрын
പടനിലം പരബ്രഹ്മ ക്ഷേത്രം. കണ്ടിയൂർ മഹാദേവ ക്ഷേത്രം 🙏
@renjininair9147
@renjininair9147 Ай бұрын
Ernakulathappan. Sambho Mahadeva
@HarikrishnanHarikrishnan-iw5hi
@HarikrishnanHarikrishnan-iw5hi Ай бұрын
ശശി അവിട്ടം അമ്പിളി വിശാഖം ഹരികൃഷ്ണൻ ആയില്യം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻
@ShigilK-k2w
@ShigilK-k2w Ай бұрын
I'm from Calicut, near parambath atholi- pooladikunnu, near temple is palora shiv temple
@HariKrish-e7f
@HariKrish-e7f Ай бұрын
Namasthe🙏🙏 chirakkadavu mahadevakshethram🙏🙏🙏 om namah shivaya🙏🙏🙏
@ranjithnair9720
@ranjithnair9720 Ай бұрын
അരിയിൽ ശിവ ക്ഷേത്രം 🙏🏻🙏🏻🙏🏻😊
@gopikapraveenpraveen5307
@gopikapraveenpraveen5307 Ай бұрын
Sreekandeshwaram 🙏🏻ente naalu pooradam aanu
@ysagraman3334
@ysagraman3334 Ай бұрын
പാറയിൽ പരദേവത ശിവ ക്ഷേത്രം 🕉️
@anamikaanu9721
@anamikaanu9721 Ай бұрын
എന്റെ വീട് കോഴിക്കോട് അത്തോളിയിലാണ്. ഇവിടെ തൊട്ടടുത്ത ശിവക്ഷേത്രം ഇടുവല്ലൂർ മഹാ ശിവക്ഷേത്രം.
@nikhilkrishna8628
@nikhilkrishna8628 Ай бұрын
🙏🙏ശ്രീ തൃക്കു റ്റേരി ശിവ ക്ഷേത്രം കൈതപ്രം❤❤❤
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 44 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 7 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 4,6 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 44 МЛН