ഈ ഒക്ടോബറിൽ തീർച്ചയായും കേൾക്കേണ്ട സാക്ഷ്യം | Ammathanalil | Cibil & Juli | ShalomTV

  Рет қаралды 61,387

ShalomTelevision

ShalomTelevision

Күн бұрын

#shalomtv #shalomtvlive #ammathanalil #october #testimony #stmarys #amma
ജപമാലയിലൂടെ വളർന്ന ഈ കുടുംബത്തിന് നമ്മളോട് പറയാനുള്ളത്
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZbin Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Video
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtime...
Payments To Shalom : shalomonline.n...
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.ne...
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Shalom Radio: tinyurl.com/sr...

Пікірлер: 179
@ancycheriyan7758
@ancycheriyan7758 11 ай бұрын
അമ്മ മാതാവേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏🙏🙏 കുഞ്ഞ് ഇല്ലാത്ത വേദന അത് വളരെ ആണ് അമ്മേ ഈ വേദന മാറ്റി തരണേ അടുത്ത ഒക്ടോബർ മാസം ഒരു കുഞ്ഞി നെ എന്റെ കൈയിൽ തരണേ അമ്മേ 🙏🙏
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
🙏🙏 God will bless you🙏🙏
@beenapeter8887
@beenapeter8887 10 ай бұрын
എന്നും പ്രാർത്ഥിക്കാം
@smithajose8830
@smithajose8830 10 ай бұрын
@pkbindhubindhu1942
@pkbindhubindhu1942 3 ай бұрын
Wonderful testimony... Praise you. Jesus... My mother Mary lives with us
@ameliamakeoverstudio
@ameliamakeoverstudio 11 ай бұрын
Chechy എനിക്കും ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ജപമാല ചെല്ലുമ്പോൾ njangelyum ഓർക്കണേ
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
Prarthikkam.surely God will bless you🙏🙏
@shollyjulius5822
@shollyjulius5822 11 ай бұрын
Blessed family... 🙏. ഞങ്ങളുടെ കുടുംബത്തെയും അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുന്നു.. ആമേൻ 🙏
@Sillyjjames
@Sillyjjames 11 ай бұрын
ചേച്ചീ ഞങ്ങൾക്കു വേണ്ടിയും കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണേ
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
🙏God bless your family
@simonabraham9645
@simonabraham9645 11 ай бұрын
Amme ammakku asadyamai onnumillallo 😢😢💔✝️🙏🙏🙏 ente niyogangal sadichu tharename 💔😢🙏✝️🌷🌷🤲🙌👏
@manojthomas5900
@manojthomas5900 11 ай бұрын
അനുഗ്രഹിക്കപ്പെട്ട കുടുംബം, ഞങ്ങളുടെ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണമേ, പത്താം വർഷത്തിൽ മാതാവിനോട് പ്രാർത്ഥിച്ചു ഈശോ ഞങ്ങൾക്ക് ഒരു നല്ല മോളെ തന്നു അനുഗ്രഹിച്ചു.
@rosmithomas4615
@rosmithomas4615 11 ай бұрын
Orupadishtam mole nigalude ee episode
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
Thank God🙏🙏
@jeevan6781
@jeevan6781 10 ай бұрын
9 വർഷമായി ഞങ്ങൾക്കും കുഞ്ഞുങ്ങൾ ഇല്ല . ഒരുപാടു ട്രീറ്റ്മെന്റ്കൾ എടുത്തു . പണവും സമയവും പോയി എന്നല്ലാതെ വേറെ പ്രയോജനം ഒന്നുമില്ല . ആളുകളുടെ അടക്കിപിടിച്ച നോട്ടവും സംസാരവും കണ്ട് മടുത്തു . ബര്ത്ഡേ പാർട്ടിക് പോലും ആരും വിളിക്കാത്ത അവസ്ഥയ
@Aibelsibiltharakn2277
@Aibelsibiltharakn2277 10 ай бұрын
Don’t lose hope.Miracles happen only through prayer nd faith.surely God will bless you with children’s.Njan Prarthikkam 🙏🙏
@gdgggggg
@gdgggggg 4 ай бұрын
വിഷമിക്കേണ്ട. കുരുക്കഴിക്കുന്ന മാതാവിനോട് പ്രാർത്ഥിക്കു മക്കളില്ലാത്ത കുരുക്ക് ജീവിതത്തിൽ നിന്ന് അഴിച്ചു കളയാൻ. അമ്മ സഹായിക്കും.
@anniejacob599
@anniejacob599 11 ай бұрын
അമ്മേ നിനക്ക് അസാധ്യം ആയി ഒന്നുമില്ല. എൻ്റെ അമ്മേ, എനിക്ക് സഹിക്കുവാൻ പറ്റുന്നില്ല, അത്ര വേദനയാണ് nyan സഹിക്കുന്നത്. എന്നെ കൊണ്ട് പറ്റുന്നില്ല മാതാവേ. എന്നോട് കരുണ തൊന്നനമെ. തൊന്നുണമെ
@manojthomas5900
@manojthomas5900 11 ай бұрын
Prayers
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
🙏🙏prarthikkam.vishamikkanda.
@shinyjos5772
@shinyjos5772 11 ай бұрын
offer all ur suffering to Jesus for the souls of the purgatory 🙏🙏🙏
@beenapeter8887
@beenapeter8887 10 ай бұрын
ഈശോ അവിടുത്തെ തിരുരക്തത്താൽ കഴുകാൻ പ്രാർത്ഥിക്കാം.
@favaratedevotionalcmerin8213
@favaratedevotionalcmerin8213 11 ай бұрын
Amma mathave adutha octoberil njagalude kayilum oru kunju undakane njagalr pole makkal illathe vishmikkunna ellarkum makkale koduthu augrahikkane amme Ave maria
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
Can u plse send me your name.🙏🙏
@bincyjense
@bincyjense 11 ай бұрын
God bless you ❤
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 11 ай бұрын
ഈശോയെ ... സ്തുതിക്കുന്നു 🙏 . ആരാധിക്കുന്നു .... 🙏 മഹത്വപ്പെടുത്തുന്നു ... 🙏 നന്ദി പറയുന്നു .... 🙏 അമ്മേ ... മാതാവേ ഒരായിരം നന്ദി 🙏 എല്ലാ മക്കളെയും ... കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ...... 🙏 കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങളെയും പ്രാർത്ഥന യിൽ ഓർമ്മിക്കേണമേ ... 🙏
@secondcomingj
@secondcomingj 11 ай бұрын
അമ്മേ..മാതാവേ എൻറെ നിയോഗങ്ങൾ കൂടി സാധിച്ചു തരേണമേം My cervical spondylitis "Chaachan" album
@rosmithomas4615
@rosmithomas4615 11 ай бұрын
Praying 🙏💓
@jyothishine1307
@jyothishine1307 11 ай бұрын
പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ
@ShajiKochappillil
@ShajiKochappillil 11 ай бұрын
Ente kudumbathinu vendi prarthikan e
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
🙏🙏
@ancyej1107
@ancyej1107 11 ай бұрын
2023 October 31 njan ee sakshyam kelkkunnu Enikku kunjungalilla 🙏for us🙏🙏🙏🙏💯💯💯
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
Surely God will give you a child.Only miracles will happen through prayer nd faith.continue praying rosary.Attend holy mass daily.Also read the Bible
@bincyjense
@bincyjense 11 ай бұрын
God bless you ❤
@godislove4917
@godislove4917 11 ай бұрын
വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കും. വി. യോഹ: 11:40
@JorgieAndJohan
@JorgieAndJohan 11 ай бұрын
ഒരുപാട് സന്തോഷം തോന്നിയ video...❤ ഇവരെ കുറിച് കുറച്ചു years മുൻപ് ഒരു catholic ന്യൂസ്‌പേപ്പറിൽ കണ്ടാർന്നു... അന്ന് മുതൽ അന്വേഷിക്കുന്നതാ....ഇപ്പോ ഈ videoyil കണ്ടപ്പോൾ വളരെ സന്തോഷം 🥰🥰 Blessed family🥰... ജൂലി ചേച്ചിക്കും സിബിൽ ചേട്ടനും കുടുംബവും ഒരു വലിയ മാതൃക aanu🥰🥰🥰🙏🙏
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
Thank you so much.God bless you
@joshydevis5730
@joshydevis5730 11 ай бұрын
Ee vedio kaanumbol thanne japamaala mudakkam varuthaathe chollaan thonunnu.Prsise the Lord..jeevikkunna Eesoyude blessings ammayiloode nammalilekke kadannu varatte amen.
@nishakm3322
@nishakm3322 11 ай бұрын
8 വർഷമായി ഞങ്ങൾക്കും കുഞ്ഞുങ്ങൾ ഇല്ല . ഞങ്ങളെ കൂടി ഓർക്കണേ.
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
Prarthikkam.🙏🙏
@Linumol98
@Linumol98 11 ай бұрын
Amme njagalkkum kunjugale nalki anugrahikkaname 🙏
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
Surely God will bless you🙏🙏Prarthikkam
@sophysaju1533
@sophysaju1533 11 ай бұрын
Glory to God, thank you so much for sharing, Jesus and Mother Mary bless all our families with your protection and blessings 🙏🏼🙏🏼
@johnypaul
@johnypaul 11 ай бұрын
Amme aviduthe thirukumaranodu prarthikane ente makal achuvinu arogyam ulla oru kunjine labikuvan
@SudeepJoy
@SudeepJoy 11 ай бұрын
പ്രാർത്ഥിക്കുന്നു🙏🙏
@harshahaneesh3088
@harshahaneesh3088 Ай бұрын
Enik 2kunjugal und . E episode kandukazinjapol oru kunjum koodi venamennu aagraham.presavam nirthipoyi😢 ceasarian aayirunnath kond docters nirbandhichu cheyichatha😭.
@minikadavil335
@minikadavil335 11 ай бұрын
Blessed family 🙏 Thank you for the beautiful message🙏 Also we need to pray for the family who don’t have any children or don’t want any children 🙏🧚‍♀️
@soumyajames3417
@soumyajames3417 11 ай бұрын
Amme 9yrs um 9monthum ayi amme njanum nidhiyum kathirikkunnu.maduthutto amme.but still kathirikkunnu..enikk oru kunjine thanne pattu amme..
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
My prayers 🙏🙏Don’t worry continue praying Rosary,attend holy mass daily.God bless your family🙏🙏
@shinyjos5772
@shinyjos5772 11 ай бұрын
try to be active in the EVANGELIZATION works possible 🙏
@godislove4917
@godislove4917 11 ай бұрын
വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കും. വി.യോഹ: II : 40
@sheebakurian1631
@sheebakurian1631 11 ай бұрын
എൻ്റെ മകൾ Christina Justine num കുഞ്ഞുങ്ങൾ ഇല്ല അഞ്ച് വർഷം ആയി വിവാഹം നടന്നിട്ട് അവൾക്ക് വേണ്ടി അപേക്ഷിക്കണമേ
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
🙏🙏
@SmithaMaveli-ne7ud
@SmithaMaveli-ne7ud 11 ай бұрын
Amme mathave njangalude niyogale sahdichu tharane 🙏🙏
@SrJominijoy
@SrJominijoy 11 ай бұрын
Hail Mary Full Of Grace
@florythomas7466
@florythomas7466 5 ай бұрын
Chechi nghlkkum vendy prathikkne
@lincikadaprakunnil389
@lincikadaprakunnil389 11 ай бұрын
Praise The Lord.. AVE MARIA... 🙏
@Dreamh-cx1zw
@Dreamh-cx1zw 9 күн бұрын
Amme mathave ente kunjine visudeekarikaname🙏
@elnamariaeldho3817
@elnamariaeldho3817 3 ай бұрын
❤എനിക്ക് ഒരുജപമാലതരുമോഎനിക്കുവേണ്ടിയുംപൄർത്ഥിക്കണേ
@ribinroy4069
@ribinroy4069 11 ай бұрын
Ente mollkkum kunjilla 2.5year ayi marriage kazhinjittu two times abortion ayi aval eppol 6,weeks pregnant anu avalkku vendi prathikkana
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
Prarthikkam 🙏🙏
@rema.krema.k4061
@rema.krema.k4061 10 ай бұрын
അമ്മേ എൻ്റെ മക്കൾക്ക് ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹം തരേണമേ 😢😢😢
@rajupeter765
@rajupeter765 11 ай бұрын
❤❤❤❤❤ God Bless yur Family
@sumypaul9041
@sumypaul9041 11 ай бұрын
Amme എന്റെ അമ്മേ 🙏🙏🙏🙏
@vincyvincyaby2145
@vincyvincyaby2145 11 ай бұрын
Ente eshoyae mathavae njangalku oru kunjunae thanuu anugrahikanae.......
@SiniAugustine-s1q
@SiniAugustine-s1q 11 ай бұрын
God bless your family more and more.It's a great message to all parents.
@Leelapeterjoy
@Leelapeterjoy 11 ай бұрын
Blessed family❤️❤️
@reethagloria2655
@reethagloria2655 11 ай бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ
@reethagloria2655
@reethagloria2655 11 ай бұрын
🙏🙏🙏🙏🙏🙏🙏🙏👌👌👌👌
@SudeepJoy
@SudeepJoy 11 ай бұрын
❤❤❤❤❤ ഇഷ്ടായി
@avemaria5734
@avemaria5734 11 ай бұрын
Amme njgalkum makkale nalko anugrahikane
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
Surely God hear your prayers.can u plse mention ur name🙏🙏
@lalithasasi1041
@lalithasasi1041 10 ай бұрын
Amme ente molkkum ayusum arogyavum ulla oru kunjinekkoduth anugrahikkanam amme mathave thalamurakoduth anugrahikkanam amme🙏🙏🙏🙏🙏🙏🙏🙏🙏
@rajisajisaji243
@rajisajisaji243 11 ай бұрын
Ante mathave jaglkoru kujine tharename. Anneum anugrahikename
@jeebajoshy3038
@jeebajoshy3038 11 ай бұрын
Praise the lord💐🌹🕎🙏
@SA27n11
@SA27n11 11 ай бұрын
Amma mathave, enikum orupaad healthy kids undakuvanum long life ellarkum kittanum Eshoyode prarthikaname …
@Sheela_jimmy
@Sheela_jimmy 10 ай бұрын
മോളെ എൻ്റെ ഭർത്താവിൻ്റെ maanaasaandarathinuvendi പ്രാർത്ഥിക്കണമേ
@Aibelsibiltharakn2277
@Aibelsibiltharakn2277 10 ай бұрын
Prarthikkam🙏🙏
@joyneelankavildevassy9302
@joyneelankavildevassy9302 11 ай бұрын
Amazing family and their dedication in prayer 🙏 Let's all follow them ! God bless you 🙏
@MercyJose-fn2kt
@MercyJose-fn2kt 11 ай бұрын
God bless everyone of you guys 🙏🏼🌹🙏🏼
@JoseGeorge-l9h
@JoseGeorge-l9h 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@sheejaeldo9311
@sheejaeldo9311 11 ай бұрын
God bless this family always
@marymaliyilmathew5232
@marymaliyilmathew5232 11 ай бұрын
Amme mathave makkale Anupam ne Anand num nalla job nalki anugrahikkaname
@neenajames8574
@neenajames8574 11 ай бұрын
Ammae njangalkum oru kunjine thannu anugrahikane
@ajimoankp192
@ajimoankp192 11 ай бұрын
പരിശുദ്ധ അമ്മേ ബലഹീനനും,പാപിയും മായ എന്റെ ശരീരത്തിലെ ക്യൻസർ സെല്ലുകളെ തുടച്ച് മാറ്റി സൗഖ്യം തരണെ ദൈവമേ
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
🙏🙏
@nirmalajacob9240
@nirmalajacob9240 11 ай бұрын
Eshoye mathave yellareyum kakaname
@sajimichael5170
@sajimichael5170 10 ай бұрын
Amma Mathave ente molu reshmaku rohenum makele thannu Anugrahikene kudeudakene thadasangle matti tharene ente prathana kelkenene sagadam kannanne karunniyam kanikene
@tessa3760
@tessa3760 11 ай бұрын
Chechy, Please consider us in your prayers. We're also waiting for Lord's gifts. Its been 6 years. But praying with faith & hope 😊
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
Surely God will bless you.🙏🙏🙏
@johnbradma1706
@johnbradma1706 11 ай бұрын
Amma mathava prathidama
@sobinjames592
@sobinjames592 4 ай бұрын
❤❤❤
@reenaenasu3238
@reenaenasu3238 10 ай бұрын
അമ്മേ എൻ്റെ മോൾ ഷെറിൻ Leo oru kunjine tharane kannir thudakane prarthikanam
@Aibelsibiltharakn2277
@Aibelsibiltharakn2277 10 ай бұрын
🙏🙏
@abyvarghese4629
@abyvarghese4629 11 ай бұрын
Amme kungine tharane 🙏
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
🙏🙏
@JoseLilly
@JoseLilly 11 ай бұрын
Please pray for us 🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷
@seenavarghese8
@seenavarghese8 3 ай бұрын
Blessed mother Mary,bless me and Kevin with one more child with grace of God.
@shalyjose3446
@shalyjose3446 11 ай бұрын
Amme mathave ente makkalude kudumbhangale anugrahikkaname amen 🙏
@mathewpo8269
@mathewpo8269 11 ай бұрын
Thanku achaa veedeyoocheithathill
@reshmabiju1359
@reshmabiju1359 2 ай бұрын
Deivam indo😢
@AndrewJanes-ni7gr
@AndrewJanes-ni7gr 11 ай бұрын
Praise the lord
@susanjacob5664
@susanjacob5664 11 ай бұрын
Ente amme ente monum 7years ayi. Oru kunjin kodukane
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
🙏🙏
@reshmarenil1528
@reshmarenil1528 11 ай бұрын
Thank you for the great message ♥️ wonderful inspiration 😍🙏
@sheelakottarathil3258
@sheelakottarathil3258 11 ай бұрын
Ammee Mathave please bless us with grandchildren. Thank you Jesus,Ave Maria 🙏🙏
@sherlykurien278
@sherlykurien278 11 ай бұрын
വലിയവനായ ദൈവത്തെ സ്തുതിക്കുന്നു.
@arsha8816
@arsha8816 11 ай бұрын
I watched this video more than 2 times.She is a proverb 31 women.May God bless this family always.really inspiring
@aneetaagustin8021
@aneetaagustin8021 11 ай бұрын
❤️
@annasavio5159
@annasavio5159 10 ай бұрын
അമ്മേ 10 വർഷം കഴിഞ്ഞു ഒരു കുഞ്ഞിനെ നൽകണേ 😭😭
@Aibelsibiltharakn2277
@Aibelsibiltharakn2277 10 ай бұрын
God bless your family 🙏🙏
@devuharsh
@devuharsh 11 ай бұрын
Ente amma mathave,enikum oru kungine nalki anugrahikaname 😢
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
🙏🙏God bless you
@godislove4917
@godislove4917 11 ай бұрын
വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കും.വി.യോഹ: 11:40
@babuperuveettil4921
@babuperuveettil4921 11 ай бұрын
Blessed family.... Thank God🙏🏻
@lailavijayan1994
@lailavijayan1994 11 ай бұрын
❤❤❤❤❤
@maryshaletgeorge.praisegod6403
@maryshaletgeorge.praisegod6403 11 ай бұрын
🙏🙏
@lailavijayan1994
@lailavijayan1994 11 ай бұрын
@susanbiju7160
@susanbiju7160 11 ай бұрын
Lord you are so great. Blessed family.
@vinodjohn7333
@vinodjohn7333 11 ай бұрын
@bijinua9233
@bijinua9233 10 ай бұрын
അമ്മേ എനിക്ക് വയ്യ.... വിഷമം mattanam🙏🙏🙏🙏🙏
@Aibelsibiltharakn2277
@Aibelsibiltharakn2277 10 ай бұрын
God bless you,He is with you🙏🙏
@deneeshapdenny1300
@deneeshapdenny1300 11 ай бұрын
💝🥰
@marymaliyilmathew5232
@marymaliyilmathew5232 11 ай бұрын
Makkal k mathavilulla faith vardhippikkaname
@gracysebastian465
@gracysebastian465 11 ай бұрын
God bless my children to have a peaceful family life 🙏
@remyamathew6390
@remyamathew6390 11 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@reenamolchacko1842
@reenamolchacko1842 11 ай бұрын
Ammaeathavae njankalkum kunjinae nalki anugrahikkanamae
@Aibelsibiltharakn2277
@Aibelsibiltharakn2277 11 ай бұрын
Prarthikkam 🙏🙏
@jinodaniel964
@jinodaniel964 11 ай бұрын
Ave Maria
@arnoldboniface2055
@arnoldboniface2055 11 ай бұрын
@athira586
@athira586 10 ай бұрын
Ponnu makkal❤
@rejigeorge3879
@rejigeorge3879 11 ай бұрын
🙏🙏🙏
@Chakkusquare
@Chakkusquare 11 ай бұрын
❤❤❤❤❤
@sinujames4156
@sinujames4156 11 ай бұрын
🙏🙏🙏
@jayakumark9512
@jayakumark9512 11 ай бұрын
God bless you
@shilpaantony628
@shilpaantony628 11 ай бұрын
🙏🏾🙏🏾
@ranisejo6432
@ranisejo6432 10 ай бұрын
Ave Ave Ave Mariya
@lincyselmon8850
@lincyselmon8850 11 ай бұрын
Amen. Hallelujah..
@hephzivibin531
@hephzivibin531 11 ай бұрын
Praise God..Ningalude testimony nallath aanu.but athinte mahathwam maathavinu alla Jesus aanu kodukendath.bcz daivathinum manushyarkum idayil ulla eka madhyasthan yeshu christhu aanu.jesus inte amma enna nilayil nammal mathavine bahumanikkanam.pashe mathavinod prarthikkayum mahathwam kodukkayum aruth..
@godislove4917
@godislove4917 11 ай бұрын
But മനുഷ്യർക്കും ക്രിസ്തുവിനും ഇടയിൽ മാതാവ് മദ്ധ്യസ്ഥയായി നിൽക്കും. അമ്മ ചോദിച്ചാൽ മകൻ ഒന്നും നിരസിക്കയില്ല. ആ അമ്മ സാധാരണ അമ്മയല്ല ... കൃപ നിറഞ്ഞവളാണ്.... ത്രിത്വത്തിലെ മൂന്നാമത്തെ ആൾക്ക് വസിക്കാൻ ദൈവം തിരഞ്ഞെടുത്ത വാഗ്ദാന പേടകം🙏🙏 ആ അമ്മയെ വണങ്ങുമ്പോൾ ദൈവമാണ് മഹത്വപ്പെടുന്നത്. ഒന്നും ഗ്രഹിക്കാതെ ഇങ്ങനെ കമന്റിട്ട് മറ്റുള്ളവർക്ക് ദുഷ്പ്രേരണ നൽകരുത്. വിശുദ്ധ ലിഘിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസിലാക്കാത്തതു കൊണ്ട് നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നു. മത്തായി 22:29
@hephzivibin531
@hephzivibin531 11 ай бұрын
@@godislove4917 grahichath kond aanu sahodharaa paranjath..read Mathew 4:10 Grahikkan thaankale daivam sahayikkatte🙏
@godislove4917
@godislove4917 11 ай бұрын
@@hephzivibin531 ആരാധന ദൈവത്തിനു മാത്രം. 🙏 മാതാവിനെ വണങ്ങുകയാണ് ചെയ്യുന്നത്. ലൂക്കാ 1:28, 1:39 - 45
@hephzivibin531
@hephzivibin531 11 ай бұрын
@@godislove4917 vananguka ennathu kond thankal enthanu udheshikunnath ..thankal mention cheytha 1:38 il mariya thanne paryunnund .."njan karthavinte dhasi.".ennu ..which means യേശു മറിയയുടെ ഉദരത്തിൽ രൂപപ്പെടുന്നതിൻ്റെ മുന്നേ ജനിക്കാൻ ഇരിക്കുന്ന മകൻ്റെ ദാസി ആണ് താൻ എന്നു തിരിച്ചറിവ് ഉണ്ടായിരുന്നു. അപ്രകാരം വണങ്ങാൻ ആണെങ്കിൽ തുടർന്നുള്ള വാക്യങ്ങളിൽ മറിയ എലിസബതിനെ വന്ദിച്ചു എന്ന് പറയുന്നുണ്ട്.. അത് അക്കാലത്തെ ഒരു രീതി ആണ് പരസ്പരം കാണുമ്പോൾ വന്ദനം ചൊല്ലുന്നത്..read 2 thimo.2:4-6..
@hephzivibin531
@hephzivibin531 11 ай бұрын
John.19:26,27 yesu തൻ്റെ മരണ സമയത് അമ്മയെ യോഹന്നാൻ്റെ കയ്യിൽ ഏല്പിക്കുന്നത് കാണാം.. അതിനു അർത്ഥം സകല മനുഷ്യരെയും പോലെ തന്നെ മനുഷ്യർക്കു ഉള്ള എല്ലാ ബലഹീനത മറിയകും ഉണ്ട് എന്നതാണ്.പിന്നെ മരിച്ചിട്ട് ഉയർത്ത് എഴുന്നേറ്റത് യേശു ക്രിസ്തു മാത്രം ആണ്. മറിയയും ചിലർ ഇന്നും വണങ്ങുന്ന വിശുദ്ധന്മാരും എല്ലാവരും മരിച്ചു മണ്ണോടു ചേർന്നത് ആണ്. അവർക് ജീവിച്ചിരിക്കുന്നവർ ക്ക് വേണ്ടി മധ്യസ്ഥത വഹിക്കാൻ കഴിയുന്നതല്ല
@remyamathew6390
@remyamathew6390 11 ай бұрын
👍👍👍👍👍👍👍
@mariyamypan9344
@mariyamypan9344 11 ай бұрын
May God bless you all🙏🙏🌹🌹🌹🙏🙏🙏👍
Worst flight ever
00:55
Adam W
Рет қаралды 28 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 18 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Gift Of God | EPI 10 | Biju, Jisma & Family | Part 1
24:43
Goodness Tv
Рет қаралды 80 М.
Worst flight ever
00:55
Adam W
Рет қаралды 28 МЛН