Veruthe thala vekkenda poyit. Vandi kitti 294 km odiyappozhekkum kattappurathayi.... innu ithuvare same avastha. "Scooter issue. Pls restart the scooter" ee message um vannu irikkunnu.... reeboot cheythitum no raksha. 30 ola S1 air users inte groupil 4 vandi already complaint. 1 ennam Banglore lekk kondupoyirikkunnu. Complaint aayit.... bakki ulla 7 perkkum reboot issue und. But kattapurath ayitilla.... service people nu ithuvare S1 Air nte training kittiyittillannu. So athukondu ijjathi thallu kett poyi thlavekkenda.... 😢
@NUMEEROMAR Жыл бұрын
പതിനായിരക്കണക്കിന് വണ്ടികൾ ഇറങ്ങി.ചില ബാച്ചിലെ വണ്ടികൾക്ക് പ്രശ്നം ഉണ്ടെന്നു കരുതി എല്ലാരുടെയും വണ്ടി അങ്ങനെ ആകില്ല. വെറുതേ നെഗറ്റീവ് അടിക്കാതെ. ആദ്യ കാലങ്ങളിൽ സർവീസ് ഇഷ്യൂ ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവം. ഞങ്ങൾ youtubers വെറുതേ തള്ളുന്നതല്ല, പല യൂസേഴ്സിന്റെ അവിപ്രായം എടുത്തിട്ടാണ് പറയുന്നത്. ആദ്യം വിഡിയോയിൽ പറഞ്ഞത് എന്താണ് എന്ന് മുഴുവൻ കേൾക്കു എന്നിട്ടു comment ഇട്.
@pareparambil Жыл бұрын
@@NUMEEROMAR ഉപയോഗിക്കുന്നവരെ വിളിച്ച് ചോദിച്ചു പറയൂ. Ola S1 Air എന്നു മുതലാണ് ഡെലിവറി കൊടുത്തത് തുടങ്ങിയത് എന്ന് ബുക്ക് ചെയ്തു വാങ്ങി ഉപയോഗിക്കുന്നവർക്ക് അറിയാം. S1 pro അല്ല പറഞ്ഞത്. എയർ നെ കുറിച്ചാണ്. നല്ല സോഫ്റ്റ്‌വെയർ ബഗ് ഉണ്ട്. അത് പോലെ ഓല യൂസേഴ്സ് ഗ്രൂപ്പിൽ നല്ല ഇഷ്യൂ റിപ്പോർട്ടിങ് ഉണ്ട്. അതെല്ലാം കൂടെ ചോദിച്ചു അറിയൂ. അല്ലാതെ നിങ്ങടെ വീഡിയോ യെ കുറ്റം പറഞ്ഞത് അല്ല. ഓല എടുത്താൽ Twitter അക്കൗണ്ട് കൂടി എടുക്കണം. എന്നിട്ട് ഓരോ പ്രശ്നത്തിനും അതിൽ കിടന്നു കരയണം. എന്നാലും ഒരു ബോട്ട് മറുപടി കിട്ടുള്ളു. അല്ലാതെ സർവീസ് side വളരെ മോശം ആണ്. മലപ്പുറം ജില്ലയിൽ ഉള്ള സർവീസ് ടീമിന് ഇത് വരെ എയർ ന് ട്രെയിനിംഗ് കിട്ടിയിട്ടില്ല അത് കൊണ്ട് വണ്ടി തൃശൂർ പേരാമംഗലം കൊണ്ട് പോകണം. സ്വന്തം പൈസ അല്ലെങ്കിൽ ലോൺ എടുത്ത് വണ്ടിവങ്ങി സ്വന്തം pressure കൂട്ടുന്ന ഒരു അവസ്ഥ ആണ്. ഇനി ഒരു batch ലെ പ്രശ്നം ആണെങ്കിൽ അത് ശെരിയാക്കൻ നടപടി വേണ്ടെ? വണ്ടി എടുത്ത് 50km ആകുന്നതിന് മുമ്പ് വണ്ടി പ്രശ്നം ആയവർ ഉണ്ട് പുതിയ എയർ users il. ഈ പറയുന്ന എൻ്റെ വണ്ടിയുടെ നമ്പർ 54p9808 mob no 9605551122
@pareparambil Жыл бұрын
@basilkgeorgepaul1464 450km il Pani mudakkiya aal... pls reply