India's first family electric scooter-Ather Rizta,with lot of storage space and longest seat..

  Рет қаралды 82,080

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 251
@SaM-of90s
@SaM-of90s Ай бұрын
മൊത്തത്തിൻ കിടു👌 ഏറ്റവും ഇഷ്ടപ്പെട്ടത് സീറ്റിൻ്റെ അടിയിലെ സ്ഥലമാണ്
@syamtvr
@syamtvr Ай бұрын
A great person who reviews two wheelers without driving them. 😎
@Akakakakakak23
@Akakakakakak23 Ай бұрын
@GiteshMadhavan
@GiteshMadhavan Ай бұрын
😂😂 athaanu Baiju Bhai 😂😂 Modi ye pole, drone vechu nirikshichu kandu pidikyum .....
@rajivpoduval9176
@rajivpoduval9176 Ай бұрын
😂👌
@bineeshbnair2529
@bineeshbnair2529 Ай бұрын
ഈ വണ്ടിയുടെ ബാക്ക് സൈഡ് വ്യൂ യൂറോപ്പിയൻ ക്ലോസേറ്റ് പോലെ തോന്നുന്നു....
@Azeemkh8
@Azeemkh8 Ай бұрын
Agree , thats the main issue of this design
@shibu.m.k.8076
@shibu.m.k.8076 Ай бұрын
ആൾ ഫ്ലഷ് ടാങ്കിലേക്ക് തിരിഞ്ഞു ഇരിക്കുന്നത് പോലെ തോന്നും 😊😊
@TheKomentor
@TheKomentor Ай бұрын
Also the front has sharp angles, which I think will affect smooth operation in windy conditions or while going at high speed.
@shanvideoskL10
@shanvideoskL10 Ай бұрын
,😂
@abhishek.c.sekhar287
@abhishek.c.sekhar287 Ай бұрын
പറപ്പിച്ചൊക്കെ പോവാനുള്ള വണ്ടി അല്ല ഇത് kinetic honda, chethak ഒക്കെ ഏകദേശം സെയിം ഡിസൈൻ ആണല്ലോ ...@@TheKomentor
@najafkm406
@najafkm406 Ай бұрын
Electric scooter ennal Ather thanneyaanu thaaram.. Quality and range are assured... Bajaj and TVS EV market ushaar aakiyappo de vannu next model from Ather .
@fazalulmm
@fazalulmm Ай бұрын
ബൈക്ക് ഓടിച്ചില്ലേലും ബൈക്കിന്റെ റിവ്യൂ ഇടുന്ന ചേട്ടനാണ് താരം ❤❤❤
@hetan3628
@hetan3628 Ай бұрын
ഫാമിലിക്ക് വേണ്ടി ഇറക്കിയ മോഡലും ഗംഭീരമായിട്ടുണ്ട്
@pamaran916
@pamaran916 Ай бұрын
അമ്മയെ ഞാൻ അഭിനന്ദിക്കുന്നു പല വാഹനങ്ങളും വിപണിയിൽ ക്ലിക്ക് ആകാത്തത് അന്യഗ്രഹജീവിയില ലുക്ക് കൊണ്ടാണ്
@sreejithjithu232
@sreejithjithu232 Ай бұрын
കാണാൻ അടിപൊളി ആയിട്ടുണ്ട്... 👌👌👌
@sijojoseph4347
@sijojoseph4347 Ай бұрын
Nice storage space!!!❤❤
@Missionexcise
@Missionexcise Ай бұрын
IQube ന്റെ front design and Ola യുടെ colour theme 🤣🤣🤣 കാണാൻ കൊള്ളാവുന്ന രണ്ടും അടിച്ചെടുത്തു, സ്വന്തമായി ചെയ്ത rear സൈഡ് കൊണ്ട് കളയുവേം ചെയ്തു very nice 🤣🤣🤣🤣🤣🤣
@Thekkan-kalari
@Thekkan-kalari 10 күн бұрын
Good review 👏👏
@AyanAdin
@AyanAdin Ай бұрын
Sir.. Mirror broken ano atho design ano
@sanilkumar7067
@sanilkumar7067 Ай бұрын
ബൈജു അണ്ണന് സ്കൂട്ടർ ഓടിക്കാൻ അറിയില്ല എന്നുള്ള കാര്യം ഈ ഒരു വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്..
@anaskannur007
@anaskannur007 Ай бұрын
Rx 100 ഓടിക്കുന്ന വീഡിയോ ഉണ്ട്
@SibuThakazhy
@SibuThakazhy Ай бұрын
അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് കോളേജിൽ സ്കൂട്ടർ ഓടിച്ചു പോയ കഥകളൊക്കെ അറിയില്ലേ
@surendranb5069
@surendranb5069 Ай бұрын
​@@SibuThakazhyഅത് 50 -55 വർഷം മുൻപ് അല്ലേ?😅😅😅
@najafkm406
@najafkm406 Ай бұрын
Sambhavam kollam but back tyre size valare cherudaanu ennu thonippikkunnu..
@5111lj
@5111lj Ай бұрын
Baiju chettanta splendor review nokku athil oodikunind
@ambatirshadambatirshad2147
@ambatirshadambatirshad2147 Ай бұрын
അടിപൊളി 😍😍😍😍😍😍👍🏻
@gTom552
@gTom552 Ай бұрын
ബൈജു ചേട്ടൻ two wheeler ഓടിക്കില്ലെന്ന് തോന്നുന്നു, വേറേ ആളെ വച്ചാണല്ലോ ടെസ്റ്റ് ഡ്രൈവ് 😊
@RealmeHome-i7n
@RealmeHome-i7n 21 күн бұрын
River indie review ചെയ്താൽ നന്നായിരുന്നു... !! ഒന്ന് ചെയ്യാമോ ?
@shameerkm11
@shameerkm11 Ай бұрын
Baiju Cheettaa Super 👌
@LJMTW2050
@LJMTW2050 Ай бұрын
Icube top model kolla vila alle
@vishnu_Sudarsanan66
@vishnu_Sudarsanan66 Ай бұрын
Kaanan nanayitund ❤
@ppkdlr
@ppkdlr Ай бұрын
ഇതിനു ജനങ്ങളുമായി ബന്ധം ഉണ്ടാക്കേണ്ടിയിരിക്കുന്നു. കാഴ്ചയിൽ ഐ ക്യൂബുമായി നല്ല ബന്ധം തോന്നുന്നുണ്ട്😂😂
@Sreelalk365
@Sreelalk365 Ай бұрын
വാച്ചിങ് ❤️❤️❤️
@pinku919
@pinku919 Ай бұрын
Ather rizta, the whole package seems good but the design especially the rear. Comeon ather..
@suryajithsuresh8151
@suryajithsuresh8151 Ай бұрын
Kollaahm❤😊
@visakhnair9848
@visakhnair9848 Ай бұрын
Njan iqube vangi... Good
@lijilks
@lijilks 23 күн бұрын
They have to introduce some what budget friendly model also.
@sharathas1603
@sharathas1603 Ай бұрын
Nala looks unde Adipoli 👌👌
@maneeshkumar4207
@maneeshkumar4207 Ай бұрын
Present ❤❤
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 Ай бұрын
Front design inspired by iQube and awkwardly designed rear.
@Vish.In.U
@Vish.In.U Ай бұрын
Very true.
@MNK1998
@MNK1998 Ай бұрын
Petrol car or diesel car which is best 🤔
@SibuThakazhy
@SibuThakazhy Ай бұрын
ബൈജു ചേട്ടാ പഴയ ക്യാമറമാൻ അപ്പുക്കുട്ടൻ എവിടെ.
@rahule7522
@rahule7522 Ай бұрын
Kurachu koodi road nte naduvil Scootter kayatti vachu review cheyyamayirunu.. chetta ningalku ee scootter vere oru sthalavaum illathathu kondano ee roadil side linie nte ullil athum cross ayi vandi vachu review cheyyunnathu
@baijunnairofficial
@baijunnairofficial Ай бұрын
Ath open cheyyatha road aanu..Dont worry
@rahule7522
@rahule7522 Ай бұрын
Ok chetta sorry road open ayittilla ennu enikariyillayirunu..
@naveenmathew2745
@naveenmathew2745 Ай бұрын
Ather ❤❤
@raheempoongadan6317
@raheempoongadan6317 Ай бұрын
യൂറോപ്പിയൻ ക്ലോസേറ്റ് പോലെ യുള്ള പുറകു വശം 😊
@sajutm8959
@sajutm8959 Ай бұрын
കൊള്ളാം 👍🙏
@jithu433431
@jithu433431 26 күн бұрын
0-100 or 0 -60.. In 4.2 seconds??? It should be a mistake right
@jamesrajasthan
@jamesrajasthan Ай бұрын
നോർത്ത് ഇന്ത്യയിൽ ഇത് കുറവ് അണ്. പക്ഷെ ഡൽഹിയിൽ ഉണ്ട്. വളരെ നല്ല കമ്പനി Ather നമുടെ കേരളത്തിൽ തുടക്കം മുതൽ നല്ല പേര് കേട്ട വണ്ടി. നോർത്ത് ഇന്ത്യക്കാർ ഇത് പക്ഷെ വാങ്ങിക്കും അവർക്ക് ഗ്യാസ്, അതോടെ ലോഡിംഗ്, ഇതൊക്കെ കൊണ്ടു പോകുന്ന വണ്ടി അണ് ഇഷ്ടം.
@reshmaaneesh3972
@reshmaaneesh3972 Ай бұрын
യൂറോപ്പിൻ ക്ലോസിറ്റോ
@RaamnadhRm
@RaamnadhRm Ай бұрын
Most trusted Ev Ather ❤
@AnsilanasheedNasheed
@AnsilanasheedNasheed Ай бұрын
വണ്ടിയെകുറിച്ച് അറിയാൻ വന്നതാണ്.... ചിരിച് പണ്ടാരടങ്ങി 😂
@jijesh4
@jijesh4 Ай бұрын
ATHER ഇന്ത്യയിൽ ഇറങ്ങിയ ഇലക്ട്രിക്ക് സ്ക്കുട്ടറിൽ വച്ച് നോക്കുമ്പോൾ ഗംഭിര വണ്ടി കാന്നുമ്പോൾ ഇലക്ടിക്ക് എന്നു തോന്നുന്നില്ല മോഡൽ പൊളി👍👍👍
@arvishnu
@arvishnu Ай бұрын
Appukkuttan retire aayo?
@jaisonkjoseph6291
@jaisonkjoseph6291 Ай бұрын
4:10 100 km ethan 4.7 second ooo?? That'll be a mistake. 60km ethan arikum 4.7 second.
@ajuable
@ajuable Ай бұрын
100 povilla.... 80-83 vare kittullu... Appo full thettu thanne 😃
@unnikrishnankr1329
@unnikrishnankr1329 Ай бұрын
Nice video 😊
@sarathps7556
@sarathps7556 Ай бұрын
Ev yugam❤❤❤❤❤❤
@ranafk2090
@ranafk2090 Ай бұрын
Last paranathu correct aanu seating 💯 percent
@justwhatisgoingon
@justwhatisgoingon Ай бұрын
Ather🎉
@jojisebastian3772
@jojisebastian3772 Ай бұрын
Extra ഫിറ്റിംഗ്സ് ഉൾപ്പെടെ ഓൺ റോഡ് റേറ്റ് എത്ര ആയി ?
@nisanthlalt351
@nisanthlalt351 21 күн бұрын
1.96L
@Yadu321
@Yadu321 Ай бұрын
Mama ather 450X inta new video edo..
@sibinmadhav
@sibinmadhav Ай бұрын
ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന EV കളിൽ ഏതർ ഒരു വർഷത്തോളമായി നാലാം സ്ഥാനത്താണ് മിസ്റ്റർ...😅
@selfxss2004
@selfxss2004 Ай бұрын
it's bcoz it's costly
@AfzalbaBalanadukkam
@AfzalbaBalanadukkam Ай бұрын
Yes അതാണ് കംപ്ലൈൻ്റ് കുറവാണ് മറ്റു കമ്പനികളെ അപേക്ഷിച്ച്
@midhunpm5983
@midhunpm5983 Ай бұрын
😊Ewww​@@AfzalbaBalanadukkam
@safasulaikha4028
@safasulaikha4028 Ай бұрын
RiztaEV🔥
@Harisree-xv8ty
@Harisree-xv8ty Ай бұрын
Appppuuukkkutttan??????
@prasoolv1067
@prasoolv1067 Ай бұрын
Baiju അണ്ണന് backpain ഉള്ളത് കൊണ്ട് ബൈക്ക് റിവ്യൂ ഡമ്മി ഡ്രൈവർ ആണ് ചെയ്യാറ്
@baijutvm7776
@baijutvm7776 Ай бұрын
Electric revaluation ♥️
@rahulptb7774
@rahulptb7774 Ай бұрын
ബാറ്ററി റിമോവ് ചെയ്തു ചാർജ് ചെയ്യാൻ പറ്റുമോ
@sadhu08
@sadhu08 Ай бұрын
Waiting for Simple one reviews
@adarshm3663
@adarshm3663 Ай бұрын
4.11min 4.7sec for 100km speed
@joyalcvarkey1124
@joyalcvarkey1124 Ай бұрын
ഒരു ev ബൈക്കിന്റെ വീഡിയോ ചെയ്യാമോ
@thooma1979
@thooma1979 3 күн бұрын
Chetak or Auther ?! ; l am Confused ; but I need a base Model , because my need max at 30km/ day (up and down) , Test drived both these Models , Both are ok, But its charging time- the main subject to notice "Safety." Chethak is unsafe because its Leakage current is high , while charging , if it is properly earthed ; its ok , but not satisfied ; In other vice in case of "Ather ' l haven't a service center at near my home town, its far away about 125 km Technicaly both are Solid , Mechanicaly Chetak is best, Ather is not bad at all, electricaly Ather is best (vice Service) And I noticed in youtube vlogers they indicates engine stoped while riding of ev (expecially chetak) which one l select ?!! answer me (I seleited these two models from the respons of consumers like considering Ola, Ather, Chethak , IQube, Vida, Komaki, and Revolt response and usages) Waiting for honda ev which one l select -.... .l am a Electric Engineer too, ( Not Like a economist )
@nikhilvenu7513
@nikhilvenu7513 Ай бұрын
Back view oru closetil erikkunna feel😂
@adv.shravanvijayakumar8352
@adv.shravanvijayakumar8352 Ай бұрын
Ather burning & Service issue undo?
@ajuable
@ajuable Ай бұрын
Automatic aayi service schedule aavunnath aano... Angane onnu enikk vannittund.
@PetPanther
@PetPanther Ай бұрын
Design athrak poraaa biju chetta
@bilalkylm8437
@bilalkylm8437 Ай бұрын
🔥🔥😍
@AJASP.K
@AJASP.K Ай бұрын
Rear tyre inspired from Suzuki
@smiling_budha7607
@smiling_budha7607 Ай бұрын
Speed 80km/hr vare alle ulloo 4:10
@binielizoommen6489
@binielizoommen6489 Ай бұрын
16.29 tyre rotation ellathe vehicle move cheyyunnu
@adarshm3663
@adarshm3663 Ай бұрын
15.30min 40km/h 4.7sec
@Ajlan-vb1bm
@Ajlan-vb1bm Ай бұрын
XVU 700 ax7 video Cheyo 2024 model car
@prasanthpappalil5865
@prasanthpappalil5865 Ай бұрын
Ella brandinte ev scooterkalkkum almost ore range anallo
@Hariprasad-bo6pm
@Hariprasad-bo6pm Ай бұрын
Rizta super scooter
@MujeebRahman-tb5cw
@MujeebRahman-tb5cw Ай бұрын
Service slot കിട്ടുന്നത് രണ്ടാഴ്ച്ചക്ക്‌ ശേഷമാണ്.... നാൾ കഴിയും തോറും സർവീസ് ഒലയുടേത് പോലെ ആകും..... നിർഭാഗ്യവശാൽ ഞാനും rizta കസ്റ്റമർ ആണ്...😢
@jyothisthomas5795
@jyothisthomas5795 8 күн бұрын
ഓലയ്ക്ക് സർവീസ് ഡിലേ സെയിൽ കൂടിയത് കൊണ്ടാണെന്ന് പറയാം ഓലയുടെ പകുതി സെയിൽ വന്നാൽ ഇവർക്ക്
@hamraz4356
@hamraz4356 Ай бұрын
Family scooter💯💯
@shanvideoskL10
@shanvideoskL10 Ай бұрын
ഈ വണ്ടി 1.5 മാസം മുമ്പ് വാങ്ങി 3 K km ആയി ... middle model 100+ range und kathichu vittal 80+ und videos available
@antonytl9839
@antonytl9839 Ай бұрын
എത്ര rs ആയി
@shanvideoskL10
@shanvideoskL10 Ай бұрын
@antonytl9839 1.6
@anoop807
@anoop807 Ай бұрын
Pazaya ather aanu powli look.ithu pora perum kollila
@jyothisthomas5795
@jyothisthomas5795 8 күн бұрын
സർവീസ് സപ്പോർട്ട് വളരെ മാസം . നവംബർ 14 ന് അപകടത്തെ തുടർന്ന് സർവീസ് സെൻറിൽ ev M കോട്ടയം വണ്ടി ഇത് വരെ റിലീസ് ചെയ്തിട്ടില്ല
@ajuable
@ajuable Ай бұрын
കമ്പനി അവകാശപ്പെടുന്ന Top Speed 80kmph ആണ് , 83 വരെ ഒക്കെ കിട്ടും.... 100 ഒന്നും ഇല്ല 😊😊
@wecoldbrew
@wecoldbrew Ай бұрын
First comment
@TravelMap
@TravelMap Ай бұрын
Customerinte chora kudikkunna kondavum kothukinte roopam ennu paranne😂😂
@Sreejith.Thekkummuri
@Sreejith.Thekkummuri Ай бұрын
Back view is like you sitting on an European commode ...! Hehe once you see it.., you cannot unsee it..😂😂
@suhailvp5296
@suhailvp5296 Ай бұрын
Nice.
@arunvijayan4277
@arunvijayan4277 Ай бұрын
Look കുറച്ചുകൂടെ better 450x തന്നെ അല്ലേ ❤
@shajahans1040
@shajahans1040 Ай бұрын
താങ്കളുടെ review കൾ കമ്പനികാർക്ക് വേണ്ടിയാണ്. ഉപഭോക്താക്കൾക്ക് വേണ്ടിയല്ല ഇല്ലാത്ത ഗുണങ്ങൾ പൊക്കിപ്പറയും, ദോഷങ്ങൾ വളരെ ഒതുക്കി ശ്രെദ്ധിക്കാത്ത രീതിയിൽ പറഞ്ഞുപോകും. ഇത് ശെരിയല്ല ദയവായി consumer ന് വേണ്ടി കൂടി റിവ്യൂ പറയുക
@baijunnairofficial
@baijunnairofficial Ай бұрын
Sho..enne ingane vedanippikkathe😪😪😪
@aravindsunil4900
@aravindsunil4900 Ай бұрын
Chethak ristha ola ellam Karnataka il ellarkum und....i think govt encourage buying ev here
@edwardsibiedward1403
@edwardsibiedward1403 Ай бұрын
ആരും എടുക്കല്ലേ ഞാൻ എടുത്തിട്ടു രണ്ട് മാസം ആയി, ഇതിന്റെ ഡിസ്പ്ലേ കംപ്ലയിന്റ് ആണ്, പിന്നെ കിലോമീറ്റർ റീഡിങ് വണ്ടി നിർത്തി ഇട്ടാലും വന്നു കൊണ്ടിരിക്കും മൊത്തം കൊളം, ഗ്രിഡിൽ ചാർജ് ചെയ്യാനും പറ്റില്ല
@pesfolio9568
@pesfolio9568 Ай бұрын
Good
@priyesha5214
@priyesha5214 Ай бұрын
Suspension very hard. 70 km speed മുകളിൽ വന്നാൽ ഒരു പാളിച്ച ഉണ്ട് പുറകിൽ
@AkashMoHaN9567
@AkashMoHaN9567 Ай бұрын
50-60 mathiyalllo Two wheelers nu
@amalmadhavan
@amalmadhavan Ай бұрын
ഇന്നലെ Test Drive എടുത്തപ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ എനിക്കും അനുഭവപ്പെട്ടു. അത് കൊണ്ട് ഇത് എടുക്കണോ എന്ന് ഇപ്പോൾ rethink ചെയ്യുന്നു. Suspension is very hard.... ഒട്ടും യാത്രാ സുഖം ഇല്ല.
@josephvmathew4250
@josephvmathew4250 Ай бұрын
ഫാസ്റ്റ് ചാർജിങ് ഓപ്ഷൻ ഉണ്ടോ 🙄
@gopakumar301
@gopakumar301 Ай бұрын
അടിപൊളി വണ്ടിയാണ് ഞാനെടുത്തു
@youknowtruth3495
@youknowtruth3495 28 күн бұрын
Enthan abhiprayam
@akhilkt1587
@akhilkt1587 Ай бұрын
Yamaha Aerox 155 review video 😅
@Sanoop1991
@Sanoop1991 Ай бұрын
ഒരു mirror പൊട്ടിയിട്ടുണ്ടല്ലോ.. ബൈജു അണ്ണൻ ആണോ പൊട്ടിച്ചത്? 😄😄
@alamal2192
@alamal2192 Ай бұрын
🎉🎉
@sujithstanly6798
@sujithstanly6798 Ай бұрын
❤❤❤❤❤❤❤❤❤❤
@sebastiansalus3534
@sebastiansalus3534 Ай бұрын
suspension issue und😢
@nirmalamp5157
@nirmalamp5157 Ай бұрын
Ather മോശം സർവീസ് ആണ്.. ക്ലെയിം ചെയ്ത് പാർട്സ് ഓക്കേ കിട്ടാൻ നല്ല ബുദ്ധിമുട്ടാണ്... അനുഭവം ആണ്..
@jayanp999
@jayanp999 Ай бұрын
ഫാമിലിക്ക് വേണ്ടി പുതിയ ഏഥർ
@nareshkn8404
@nareshkn8404 Ай бұрын
Space എന്നൊക്കെ പറയുമ്പോൾ പേടിയാണ് വില പറയുമ്പോൾ പേടിയാണ് കറങ്ങിത്തിരിഞ്ഞ് ഭരണകൂട ഭീകരതക്കെതിരെ തിരിയുമോ എന്നൊരു.............
@Shajikshaj
@Shajikshaj Ай бұрын
ഭരണം ഭീകരം തന്നെയാണ്.
@jyothisthomas5795
@jyothisthomas5795 Ай бұрын
3 മോഡലിൻ്റെയുംഎഞ്ചിൻ പവർ same ആണ്' base മോഡലിൻ്റെയും മിഡിൽ മോഡലിൻ്റെയും ബാറ്ററി 2.9 മൂന്നാമത്തെ മോഡലിന് ബാറ്ററി പവർ 3.7 ഉണ്ട്
@shebinbiju5356
@shebinbiju5356 Ай бұрын
I bought middle variant.. it is not worth the price... Map on the dashboard is completely use less and buggy ... It better to use map on the phone rather than using the map on vehicle... It doesn't have tpms.... and It cost almost 1.6 lakhs on road.. base variant is value for money don't buy mid variant.
@rkshss
@rkshss Ай бұрын
Hi are u having an annoying belt or motor sound while riding below 30 kmph especially while riding a climb
@jalakam3345
@jalakam3345 Ай бұрын
I brought base varient with pro pack. Map not working after 200 kms now കിലുക്കമ്പെട്ടി സൗണ്ട്. പ്ലെയിൻ റോഡ് നോ സൗണ്ട് ഇഷ്യൂ
@ameer5800ponnu
@ameer5800ponnu Ай бұрын
👍👍👍👍
@shijops8508
@shijops8508 Ай бұрын
നിങ്ങൾ ലേറ്റ് ആണലോ....
@Shymon.7333
@Shymon.7333 Ай бұрын
Good morning ചേട്ടാ 0:02
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН