രണ്ട് വർഷത്തിനുള്ളിൽ റോഡിൽ OLA മയമായിരിക്കും No doubt...what a comfort bike...❤❤
@mallueyes71022 жыл бұрын
😂
@arunsai68382 жыл бұрын
bro എന്റെ കസിൻ brotherinu ola s1 pro ഉണ്ട് ഇടക്കിടെ അതിന് ഓരോ കംപ്ലയിന്റ് ആയി വരാറുണ്ട് ഫസ്റ്റ് ചെറിയൊരു ആക്‌സിഡന്റ് ഉണ്ടായിരുന്നു അങ്ങനെ അതിന്റ ഫ്രണ്ട് fork ഒടിഞ്ഞു പോയി അതിന്റ ഫോട്ടോ ബ്രോയുടെ ചാനലിൽ ഒരു വിഡിയോയിൽ വന്നിട്ടുള്ളതാണ്.. അതു കഴിഞ്ഞു വണ്ടിയുടെ ജിപിസ് module മാറേണ്ടി വന്ന് control module മാറേണ്ടി വന്ന് ഇന്നലെ ഓടികൊണ്ടിരുന്നപ്പോൾ അക്‌സെലിറേറ്റർ റെസ്പോണ്ട് ആകാതെ വണ്ടി നിന്ന് പോയി... അങ്ങനെ വലുതും ചെറുതുമായി ഒത്തിരി കംപ്ലൈന്റ്സ് ഇപ്പോളും വരുന്നുണ്ട്
@anandparameshwaran4292 жыл бұрын
Ithevida sthalam.?
@mallueyes71022 жыл бұрын
Take ather bro, ather is reliable and good range as well
@arunsai68382 жыл бұрын
@@anandparameshwaran429 തിരുവനന്തപുരം
@arunsai68382 жыл бұрын
@@mallueyes7102 സത്യം bro 👍🏻
@anandparameshwaran4292 жыл бұрын
@@arunsai6838 I am also trivandrum, vandi onnu kanan pattuo
@hijaznt43912 жыл бұрын
Ola s2 pro charithram kurkkum urappaaanu Waiting........
@shijuvarghese52952 жыл бұрын
സ്പോർട്സ് മോഡിൽ 50 കിലോമീറ്റർ താഴെ വേഗതയിൽ പോയാൽ എത്ര മൈലേജ് കിട്ടും എന്ന് നോക്കാൻ പറ്റുമോ
@Balu_p.r2 жыл бұрын
S1 proyude range test vechu nokumbol bro ithil avg level aanu odiye.... Its gud.. I think s1 pro is better 😍😍
അടുത്തൊന്നും ഉണ്ടെന്നു തോന്നുന്നില്ല .. അപ്ഡേറ്റ്സ് ഒന്നും ഇല്ല ബ്രോ
@sarathsasi13512 жыл бұрын
Bro eco modeil avashyathinu power undo? Local ottathinu eco mode pattumo?
@devnarayan54582 жыл бұрын
City traffic il eco mode nallathaanu. Nirthiyittu move cheyyan alpam slow aanu,pakshe oru 5kmph speed keriyal pinne traffic il koode odikkan avashyathinu pickup und.Also,local ottam kayattam ulla sthalam aanenkil eco njan recommend cheyyilla. Budhimuttavum.
@shyamvishnot2 жыл бұрын
നല്ല ട്രാഫിക് ഉള്ള സമയത്ത് eco mode ok ആണ് .. അല്ലാത്ത സമയത്ത് power പോരാ .. overtaking ഒക്കെ ബുദ്ധിമുട്ടാണ്
@arunsai68382 жыл бұрын
ola നല്ല പ്രീമിയം വണ്ടി തന്നെ ആണ് നല്ല വലിവും featursum ഉണ്ട് പക്ഷെ കമ്പ്ലൈന്റ്സ് ഇന്റെ കാര്യം എടുക്കുവാണെങ്കിൽ feature പോലെ തന്ന കമ്പ്ലൈന്റ്സും കൂടുതൽ ആണ്
@KADUKUMANIONE2 жыл бұрын
Good review...
@xtvloger2 жыл бұрын
Benling or ola nalla km range kittunatu atanu bro
@Aethisthaan2 жыл бұрын
ബ്രോ, eco മോഡിൽ 100 km ഓടുന്ന വണ്ടി സ്‌പോർട് മോഡിൽ 40 km ൽ താഴെ സ്പീഡിൽ ഓടിച്ചാൽ eco മോഡിന്റെ km തന്നെ കിട്ടുമോ
@shyamvishnot2 жыл бұрын
ഇല്ല ബ്രോ റേഞ്ച് കുറയുന്നുണ്ട്
@nikhilmmaliakkal20732 жыл бұрын
അങ്ങനെ കിട്ടണമെങ്കിൽ 40 kmh ൽ താഴെ ഒടിച്ചാൽ മാത്രം പോരാ. ആക്സിലറേറ്റർ കൊടുക്കുന്ന സ്പീഡും കുറച്ചു വേണം ഓടിക്കാൻ . അതു സാധിക്കുമെങ്കിൽ കിട്ടും.
@shanushahal78082 жыл бұрын
Ende വീട്ടിലുള്ള ഒലക്ക് ചാർജ് തീരെ കിട്ടുന്നില്ല....2 കിലോമ്മീറ്റർ ഓടേണ്ട സ്ഥലത്ത് 4കിലോമീറ്റർ ചാർജ് തീരുന്നുണ്ട് ... അത് വലിയ ഒരു കുഴപ്പമാണ് ... ചാർജ് വളരെ അധികം തിരുന്നുണ്ട്........
@rahulsangeetha1552 жыл бұрын
ഞാനും use ചെയ്യുന്നു ola s1.👌
@SafeerSefi Жыл бұрын
double aayi pokarundo, especially climbing type roads?
@HFZ20242 жыл бұрын
പലരും ഓല യെ പറ്റി നെഗറ്റിവ് മാത്രം പറയുന്നു. അത്തരക്കാർ റോഡിൽ നിന്നും മാത്രം വണ്ടി കണ്ടിട്ടുള്ളവരായിരിക്കും. മറ്റൊരു EV യുമായി ഏത് EV,compare ചെയ്യാൻ നിന്നാലും ഓരോന്നിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും.
@shiyad32 жыл бұрын
വളരെ ശരിയാണ് കുറ്റം പറയുന്നവരിൽ 90%പേരും ev വണ്ടി ഇല്ലാത്തവർ ആണ്. അത് ഓടിക്കുന്നവരിൽ 99%പേരും ഹാപ്പി ആണ്
@skp3098 Жыл бұрын
ഞാൻ ഇന്നലെ ടെസ്റ്റ് ഡ്രൈവ് ചെയ്തു ഓടിക്കാൻ നല്ല സുഖമാണ് അതുപോലെ നല്ല പുള്ളിഗ് ഉണ്ട്
@ajeeshnilambur3036 Жыл бұрын
എനിക്ക് അതിന്റെ ബാക്ക് ഡിസൈൻ ആണ് ഇഷ്ടം ഇല്ലാത്തത്. ഒരു യൂറോപ്യൻ ക്ലോസെറ്റ് പോലെ തോന്നും എനിക്ക് കാണുമ്പോൾ. ബാക്കി എല്ലാം ഓക്കേ ആണ്. എന്റെ ഫ്രണ്ട് ന്റെ അടുത് ഉണ്ട്. അടിപൊളി വണ്ടി aan
@RahulRaj-mb2wi Жыл бұрын
കരച്ചിൽ ആണ് അത്,ola is❤️
@Manvlogs-rw4nz Жыл бұрын
Ola s1 kayattam kayarumo
@AsifAsif-ef7rr2 жыл бұрын
S1 pro ചെയ്തപ്പോൾ പെട്ടന്ന് battery drain ആയത് പോലെത്തെ issues ഇതിൽ വന്നോ last 4km കാട്ടിയതിൽ 4km കിട്ടിയോ video ath parayamayirunnu
@shyamvishnot2 жыл бұрын
അത് പറയാൻ വിട്ടു പോയതാണ് .. ഓല s1 പോലെ അത്ര പെട്ടന്ന് തീർന്നില്ല .. എന്നാലും കുറവുണ്ട് .. ഒരു 2.5 km കിട്ടി ഏകദേശം
@Muhammadvibe2 жыл бұрын
Njan ola owner Aanu Ningalk S1 pro and S1 kittiya range sheriyaanu ingana odichal ethra mathra kittu Ather gen 3 kittuvaanekil ethu pola thanne odichu test cheyanam last pillion vechu theerunnathu vare odikkanam ather gen 3 eduthu kudungiya mandammaruda thallu kurachenkilum kurayattu 1.70laksham roobayuda vandi 🤣
@shyamvishnot2 жыл бұрын
ather gen 3 range test ഉടനെ ഉണ്ടാവും ബ്രോ .. ഇതേ പോലെ തന്നെ 👍
@mallueyes71022 жыл бұрын
He is Ola promoter ,he never do ather in his channel
@Muhammadvibe2 жыл бұрын
@@mallueyes7102 ningalu oru gen 3 kodukku adhehathinu range test cheyaan
@mallueyes71022 жыл бұрын
@@Muhammadvibe I am ready to give my ather scooter for test drive ,