അടിപൊളി സർവിസ് ആണ് എല്ലാരും എടുത്തോളൂ ... 10000 സ്കൂട്ടറിന് 4 mechanic ഒരു ജില്ലയിൽ ഒരു സർവിസ് സെന്റര് മാത്രം... ബ്രേക്ക് പാഡ് പോലും സ്റ്റോക്ക് ഇല്ല... സ്റ്റോക്ക് ഉണ്ടെങ്കിൽ തന്നെ ബ്രേക്ക് പാഡ് മാറാൻ 3 ദിവസം പിടിക്കും
@AUTOMASK Жыл бұрын
Thanks for sharing your feedback brother 👍
@sachinrajan9679 Жыл бұрын
Puratthu maram ayirunu
@techfunnybyjayachandran.k25006 ай бұрын
2000rs for both break pad changing,breakpad only 250rs you can buy from online
@rajeevravindran6975 Жыл бұрын
അടിപൊളി customer service ആണ്. Customer ne welcome ചെയ്യാൻ bouncers വരെ ഉണ്ട് കൊച്ചി ഷോറൂം il പോയാൽ കാണാം
@AUTOMASK9 ай бұрын
🤣🤣
@vinodvinu6910 Жыл бұрын
പ്ലീസ് ആരും ഈ വണ്ടി എടുക്കരുത് ഇതിന്റെ സർവീസ് വളരെ മോശമാണ് വഴിയിൽ കിടക്കും അനുഭവം കൊണ്ടാണ് പറയുന്നത് ഒരാളും കൂടി ഇതിൽ വന്നു വീഴാതിരിക്കുവാനും
@AUTOMASK Жыл бұрын
Thanks for sharing your feedback brother. Orupad comments service issue relate chayth varunnund
@prabeeshap1511 Жыл бұрын
Full ola negative review analo ningal ela channelilum undalo
Nalla service kittunnu undu pathanamthitta thiruvalla
@unnikmadathil9 ай бұрын
7500 kms ആയി. മൂന്ന് പ്രാവശ്യം service center ൽ പോയി. അവസാനം break pads മാറ്റി കിട്ടാൻ ഒരാഴ്ച അവർ services centre ൽ വച്ചു. ഇന്ന് ഓടിച്ചു കൊണ്ടിരിക്കുമ്പോൾ നിന്നു പോയി. രണ്ട് മണിക്കൂറിൽ അധികമായി റോഡിൽ നിൽക്കുന്നു. 22.04.2024. 02.20 Pm. Very poor Service.😢
@AUTOMASK9 ай бұрын
Thanks for sharing your feedback brother 👍
@ameer946610 ай бұрын
Gen 2 എല്ലാ വണ്ടിക്കും ഫ്രണ്ട് സസ്‌പെൻഷൻ ലീക് ഉണ്ട് ഞാൻ ഇപ്പോൾ മറിയാതെ ഉള്ളു സംശയം കാരണം ഞാൻ കുറച്ചു വണ്ടികൾ നോക്കിയപ്പോൾ എല്ലാത്തിനും ഈ പ്രശ്നം ഉണ്ട്
@AUTOMASK10 ай бұрын
Thanks for sharing your feedback brother 👍
@adithyashibu351 Жыл бұрын
Is reverse mode or gear available in this the ather ?
@AK.5543 Жыл бұрын
Irangi 7th day thanne book cheythu.still waiting for the delivery 🙂
@AUTOMASK Жыл бұрын
👍👍
@floccinaucinihilipilification0 Жыл бұрын
എത്രയായി?
@floccinaucinihilipilification0 Жыл бұрын
full payment ആയിട്ടേ കിട്ടൂ🤔
@AK.5543 Жыл бұрын
@@floccinaucinihilipilification0 1.70
@AK.5543 Жыл бұрын
@@floccinaucinihilipilification0 alla emi nd
@madhusudanpunnakkalappu5253 Жыл бұрын
After test drive OLA/Ather decided against. Liked iQube but decided to wait for Honda which is likely in 2024.
@AUTOMASK Жыл бұрын
Thanks for sharing your feedback brother 👍
@binilnila7507 Жыл бұрын
ഇന്നലെ ബുക്ക് ചെയ്തു ♥️
@AUTOMASK Жыл бұрын
👍
@sanoofpk3932 Жыл бұрын
Njanum
@footyworld7157 Жыл бұрын
Bro ethra divasam edkum kittan?
@binilnila7507 Жыл бұрын
@@sanoofpk3932ഡെലിവറി ഡേറ്റ് എന്നു കാണിക്കുന്നു
@vishnuvichu3913 Жыл бұрын
ഞാൻ cancel ചെയ്തു... ചേതക് ബുക്ക് ചെയ്തു
@justforinfo2789 ай бұрын
Thank you review
@AUTOMASK9 ай бұрын
Welcome
@vijithav212311 ай бұрын
വണ്ടി ബുക്ക് ചെയ്തു registration കഴിഞ്ഞു ഇൻപ്പോ നമുക്ക് cancel ചെയ്യാൻ പറ്റുമോ..??😢😢😢 ആരെങ്കിലും ഒന്ന് മറുപടി അയക്കാമോ plz🙏🏻🙏🏻🙏🏻,
@AUTOMASK11 ай бұрын
No idea bro, once registration kazhinjal pine cancel chayan Patton doubtaa
@gourus38778 ай бұрын
If you brake suddenly while the Ola S1 pro gen3 is running, there is a high chance that the vehicle will skid and cause an accident
@AUTOMASK8 ай бұрын
👍👍
@samuelkchacko1134 Жыл бұрын
Very good service in Adoor
@AUTOMASK Жыл бұрын
Thanks for sharing your feedback brother 👍
@ashwinbinu5 Жыл бұрын
Good presentation, good use of words 👍🏻👍🏻
@AUTOMASK Жыл бұрын
Thanks for the feedback brother 👍
@mohammedfahiz7322 Жыл бұрын
Bro rever Indi 👈ev delivery thudangittund 👈video cheyyamo
@AUTOMASK Жыл бұрын
Yes sure bro 👍
@gourus38778 ай бұрын
If you brake suddenly while the Ola S1 PRO gen 2 is running, there is a high chance that the vehicle will skid and cause an accident
@AUTOMASK8 ай бұрын
👍👍
@clintonn.c.5303 Жыл бұрын
Njnum book cheyydhadha 178991 nu But service kittilla ennu kure kettu, nerittu arinju. Avasanam cancel cheyydhu ather eduthu Registration u munbu aayadhu kondu full amounts refund kittii
@AUTOMASK Жыл бұрын
Thanks for sharing your feedback brother 👍, Ather nalla oru option aann, complaints m adhikam report chayth kandilla
@ramsspace4973 Жыл бұрын
Nalla review
@AUTOMASK Жыл бұрын
Thanks for sharing your feedback brother 👍
@ashiqshajoos378 Жыл бұрын
2:48 11 kw motor power aanu from 8.5kw. battery same 4 kwh thanne anu
@AUTOMASK Жыл бұрын
Thanks for the corrections bro, Actually power aann parayan udeshiche. video upload chaythitta mistake arinjath
Bro, ഒരു കാര്യം ചോദിക്കട്ടെ ഒരു Ev എടുക്കണമെന്നുണ്ട് OLA യാണോ ഏഥറാണോ ബജാജ് ചേതക് ആണോ നല്ലത് പ്ലീസ് reply..
@AUTOMASK Жыл бұрын
Performance ride alla comfortable ride aann nokkunath enkill Chetak 👌 Performance + Comfort enkil Ather👌 Ola last option aaii nokiyal mathi bro othiri software issues varunnund bro, but performance oru rekshem illa odikkan nalla feel aann. Reliable alla athaann problem, Service quality m athra pora
@navasnachoos4023 Жыл бұрын
Thanks bro
@navasnachoos4023 Жыл бұрын
Chetak service engineyund??
@Hakeemrawabirawabi-pj3hi7 ай бұрын
Ola eduthaal onaamath Lokal welding aanu gate weld cheithudaakiya pole vittaal maximum 275 rs kittum Ola ather nalloru build quality undu ❤
@kabilkarthikerackel8023 Жыл бұрын
Scooterninte screen കാണിക്കുമ്പോൾ glare അടിക്കാതെ വീഡിയോ കാണുന്നവന് മനസിലാകാൻ പറ്റുന്ന വിധത്തിൽ ഇടാമോ
@AUTOMASK Жыл бұрын
Day time ll glare illathe video camera ll kittunilla
@ameer9466 Жыл бұрын
ഇതിനെക്കാളും നല്ലത് നല്ല പച്ച ഓല വെട്ടി കാലിന്റെ ഇടയിൽ വച്ചോണ്ട് പോകുന്നതാണ് നല്ലത് ഉണങ്ങുമ്പോൾ ദൂരെ കളയാമല്ലോ വലിയ ചിലവും വരുന്നില്ല
@AUTOMASK Жыл бұрын
🤣🤣
@Shalina-lt4tp Жыл бұрын
Bro പുതിയ അപ്ഡേറ്റ് ന്നെ പറ്റി ഒരു വീഡിയോ ഇട്
@AUTOMASK Жыл бұрын
Ith puthiya update aa bro Gen 2
@vishnuna5342 Жыл бұрын
Booking amount how much?
@Manojkumarkavumthara Жыл бұрын
Excellent 👌
@AUTOMASK Жыл бұрын
Thanks for the feedback brother 👍
@aijinmohan Жыл бұрын
Bro are you from neyyattinkara
@AUTOMASK Жыл бұрын
TVM aann
@aijinmohan Жыл бұрын
@@AUTOMASK very informative and interesting video 👌👍👍
@AUTOMASK Жыл бұрын
@@aijinmohan Thanks for the feedback brother 👍
@BijuM-w8x10 ай бұрын
ഈ വണ്ടി ആരും എടുക്കരുത് ദൈവത്തെ ഓർത്ത് ഞാനൊരു വണ്ടിയെടുത്ത് നരകം നരകം ആനയാണ് ചേനയാണെന്ന് ആദ്യം പറയും എടുത്ത് അന്നുതൊട്ട് സീറ്റ് കമ്പ്ലൈന്റ് ലോക്കാണെങ്കിൽ വർക്ക് ചെയ്യുന്നില്ല ഇപ്പോഴും ആ കമ്പ്ലൈന്റ് തന്നെ മൈലേജ് ആണെങ്കിൽ ഒട്ടും ഇല്ല സർവീസ് അല്ല ആണെങ്കിൽ മോശമാണ് ആ ലോക്കിന്റെ കമ്പ്ലൈന്റ് പരിഹരിച്ച് തരുന്നില്ല
@AUTOMASK9 ай бұрын
Thanks for sharing your feedback brother 👍
@starsbeetech8766 Жыл бұрын
Battery 11kw alla 4kw.
@AUTOMASK Жыл бұрын
Thanks brother for sharing the same. Actually power 11kw aann, by mistake maripoyatha
@whitecars2015 Жыл бұрын
പുതിയ ola Gen 2 വാങ്ങി, പക്ഷേ അത് എപ്പോൾ യാത്ര പുറപ്പെടാൻ തുടങ്ങുമ്പോഴും reboot ചെയ്യേണ്ടി വരുന്നു, എല്ലാവർക്കും അങ്ങനെയുണ്ടോ?അത് മാറുന്നതിന് വഴിയുണ്ടോ?
@AUTOMASK Жыл бұрын
Und bro, entay friend ntay vandiya njn review chayan eduthath, athilum same error varunnund
@whitecars2015 Жыл бұрын
@@AUTOMASK eppozhum a complaint undo athu clear aakan pattille
@aashishaashi76115 ай бұрын
സകലമാന പ്രശ്നങ്ങളും ഉണ്ട് ഈ പാട്ട വണ്ടിക്ക്
@floccinaucinihilipilification0 Жыл бұрын
17:32 🤔 1.80+ ആവു൦ എന്ന് ചില൪ പറയുന്നു🙄
@AUTOMASK Жыл бұрын
May be model vise Ulla change aairikum
@arunchovally8135 Жыл бұрын
170
@floccinaucinihilipilification0 Жыл бұрын
@@arunchovally8135 എവിടേ🤔
@jijosam1859 Жыл бұрын
Bro kakkamoola il evidaya😂
@AUTOMASK Жыл бұрын
vellayani
@Kopab9 ай бұрын
ഇതിൽ ബെൽറ്റ് കവർ ഇല്ലാത്തതാണ് പോരായ്മ ആയി തോന്നിയത് പിന്നെ ബിൽഡ് ക്വാളിറ്റിയും
@AUTOMASK9 ай бұрын
Thanks for sharing your feedback brother 👍
@Hakeemrawabirawabi-pj3hi6 ай бұрын
Ather ❤🎉🎉🎉🎉 apex ❤🎉🎉🎉🎉
@AUTOMASK6 ай бұрын
@@Hakeemrawabirawabi-pj3hi 😀
@TheDetaux Жыл бұрын
Bro complaint undakumooo
@AUTOMASK Жыл бұрын
Othiri comments varunnund bro, based on service quality & complaints. Review nn use chaythath friend ntay vehicle aann, ithuvaray problems illa
@sulfikarkc9404 Жыл бұрын
ഞാൻ ബുക്ക് ചെയ്തിട്ടുണ്ട് ക്യാൻസൽ ചെയ്യാനോ വേറെ ഏത് ev എടുക്കുന്നതാണ് പിന്നെ ഉചിതം റേഞ്ച് കിട്ടണം
yes battery 4kw aann, Power aann 11kw service Issue othiri comments varunnund
@treasamanjith3192 Жыл бұрын
Please don't purchase ola scooter.This vehicle is running on a software. So definitely you will need a customer support at any time. But unfortunately this company have world's worst customer service team. I have purchased my ola on November 2022. Till now I can't claim my charger refund. When I try to add my Bank details in app they are showing I'm not eligible for this. To clarify this problem I sent mail , I tried to call them , even I go to the Bangalore showroom. still I don't get any response from this ola
@Muhammadvibe Жыл бұрын
With pillion ചുരം കയറി heating issue ഉണ്ടോ എന്ന് check ചെയ്യുമോ??
@AUTOMASK Жыл бұрын
Bro, Same Vedio veray oru youtuber upload chaythitund, Hope it'll be useful for you. kzbin.info/www/bejne/anLMpHRtiN9kedUsi=NpG8k_AOWQFdukjr
@Muhammadvibe Жыл бұрын
@@AUTOMASK ആ ചുരം ഞാൻ ola gen 1 വെച്ച് നോക്കി അതും പുലർച്ചെ no heating issue നിങ്ങള് ഒരു 10മണിക്ക് ശേഷം ടെസ്റ്റ് ചെയ്യൂ
@Riversidefishfarm Жыл бұрын
@@Muhammadvibegen 1 num ellavarkum illa aarkokkeyo chilark mathram aan issue vanne
@Muhammadvibe Жыл бұрын
@@Riversidefishfarm എല്ലാവരുടെയും വണ്ടി ഒന്ന് തന്നെയാണ് ബ്രോ എല്ലാവർക്കും ഇല്ല എന്ന് പറയരുത് എല്ലാരും ഒരേ കയറ്റവും അല്ല കയറുന്നത് അതാ issue കാണാത്തത്
@Riversidefishfarm Жыл бұрын
@@Muhammadvibe no thamara sseri churam thanne kayariyavarde kaaryam aan paranje pinne oro mode change cheyth odikkunnathilum karyam ind
@irshadbinalli4764 Жыл бұрын
Edukkaleee pedum parts odukkatha villaya weeranty kazhinaja manasillavum
@AUTOMASK Жыл бұрын
Thanks for sharing your feedback brother 👍
@nikshpakshan1239 ай бұрын
അതിനു വണ്ടി ഇറങ്ങിയിട്ട് രണ്ടു വർഷം aayullallo.. അതിനു മുൻപേ നിന്റെ waranty പീരിയഡ് തീർന്നോ 😆
@hari4168 Жыл бұрын
On road price in ekm
@AUTOMASK Жыл бұрын
Probably same aairikum bro
@arunnaissery1806 Жыл бұрын
1.68offer rate
@arunma4087 Жыл бұрын
Hi ; ഇതിൻ്റെ rear shock boot പൊട്ടി ഉള്ളിലേക്ക് കേറി വരുന്ന complaint ഉണ്ടല്ലോ.
@AUTOMASK Жыл бұрын
Aa video njanum kandirunnu
@shanifsr4037 Жыл бұрын
Athu,fake aaanu,Ola service centre njan nerittu poyi check cheythu... perfect fitting aanu
@shirinshana5881 Жыл бұрын
Bad experience book cheyithavar cancel cheyyuka atha better,travelling time 2 times minimum off aakum 🥲