No video

ചതിക്കപ്പെട്ടു OLA ONE MONTH REVIEW 🚫 I will never force anyone to buy Ola അത്രക്കും മോശം അനുഭവം 🥺

  Рет қаралды 5,869

Atwo vlogs

Atwo vlogs

Күн бұрын

🚫OLA വാങ്ങിക്കാൻ നിക്കുന്നവർ തീർച്ചയായും ഈ VIDEO കണ്ടിട്ട് മാത്രം തീരുമാനം എടുക്കുക. 🚫

Пікірлер: 91
@ishalvlogs4342
@ishalvlogs4342 Ай бұрын
ഓല വാങ്ങാൻ വേണ്ടി redy ആയ ഞാൻ. വേണ്ടേ. പെട്രോൾ മതി. അതാ നല്ലത്.
@arunma7441
@arunma7441 Ай бұрын
ഒരു bagya പരീക്ഷണത്തിന് തയ്യാർ ആണെങ്കിൽ ഒരു കയ്യ് nookam. നമ്മുടേ bagyam അനുസരിച്ച് ഇരിക്കും.ഇവിടെ ഉള്ള വണ്ടി around 8k ഓടി.നോ ഇഷ്യൂ .വൺ year complete aavunnu.
@Atwo_vlogs
@Atwo_vlogs Ай бұрын
Ev 👎🏻 petrol edukkunnath aavum ettom nallath ❤️‍🔥
@arjunajaykumarkerala
@arjunajaykumarkerala Ай бұрын
Go for ather. If you are ok with 100 km range
@basithkaranthur3489
@basithkaranthur3489 Ай бұрын
Tvs iqube edthoo no prblom
@viralcuts2208
@viralcuts2208 Ай бұрын
​@@arunma7441 11111km oodiya njan parayunn vandi edukkaruth chavar vandi
@haripodiyat6197
@haripodiyat6197 Ай бұрын
ഞാൻ പാലക്കാട് ഓല ഷോറുമിൽ ജൂലായ് 2ാം തിയതി പോയതാണ്. Test drive ന് കിട്ടിയത് Gen 1 ആണ്. ഞാൻ നോക്കിയ മോഡൽ Gen 2. കളർ സെലക്ട് ചെയ്യാൻ വണ്ടികളൊന്നും ഇല്ല. ച്വവരിൽ വച്ചിട്ടുള്ള കളർ നോക്കി സെലക്ട് ചെയ്യണം. വണ്ടി നമ്മൾ ബുക്ക് ചെയ്താൽ നമ്മുടെ പേരിൽ രജിസ്ട്രേഷൻ കഴിഞ്ഞാണ് വരുന്നത്. വണ്ടി നേരിൽ കാണുമ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറിക്കിട്ടുക സാദ്ധ്യമല്ല. പിറ്റേ ദിവസം രാവിലെ വിളിച്ച് ഉച്ചക്ക് 1 മണിക്ക് മുമ്പ് cash അടച്ചാൽ തലേ ദിവസം പറഞ്ഞ വിലക്ക് തരാം. അതല്ലെങ്കിൽ വില കൂടുമെന്ന് പറഞ്ഞു. ഞാൻ അവരോട് സ്നേഹപൂർവ്വം നിങ്ങളുടെ വണ്ടി എനിക്ക് വേണ്ട എന്ന്പറഞ്ഞു, അത് കൊണ്ട് രക്ഷപ്പെട്ടു
@neethuraj3619
@neethuraj3619 8 сағат бұрын
ഞാൻ കഴിഞ്ഞ ആഴ്ച ola bike വാങ്ങാൻ ഷോറൂമിൽ കേറാൻ തുടങ്ങിയപ്പോൾ അവിടുന്ന് ഒരാൾ സങ്കടത്തോടെയും ദേഷ്യത്തോടെയും ഇറങ്ങിവരുന്നതു കണ്ടു, തിരക്കിയപ്പോൾ ആ പാവം കരഞ്ഞില്ലന്നെ ഒള്ളു , ഇതോടെ ഞാൻ അഡ്വാൻസ് തിരികെ വാങ്ങി രക്ഷപെട്ടു 😊
@j4jijo
@j4jijo Ай бұрын
Thank you bro. You saved me. I was planning to buy this. Now i am going to buy Ather
@sreejithrameshnair
@sreejithrameshnair Ай бұрын
ശെരിക്കും ഇത് ഒരു ഭാഗ്യ പരീക്ഷണം ആയിട്ടാണ് എനിക്ക് തോന്നുന്നത്. ഞാൻ s1 pro, gen1 വണ്ടി എടുത്തിട്ട് ഇപ്പോൾ ഒരു വർഷവും 2 മാസവും ആയി. 13000 kms ഓടി. ഈ സമയത്തിൽ ഫ്രണ്ട് ബ്രേക്ക് MC കിറ്റ് കംപ്ലയിന്റ് വന്നു, ticket രജിസ്റ്റർ ചെയ്തു സർവീസ് സെന്റർ ഇൽ പോയി വാറന്റി replacement കിട്ടി, അതല്ലാതെ ഇത് വരെ ഒരു കംപ്ലൈന്റ്റും എനിക്ക് കിട്ടിയിട്ടില്ല, ഇതുവരെ വണ്ടി വഴിയിൽ കിടന്നിട്ടില്ല. ഞാൻ വണ്ടി വളരെ സൂക്ഷിച്ചാണ് ഞാൻ ഉപയോഗിക്കാറ്. ഡെയിലി travel ന് മുൻപ് restart ചെയ്യും, പിന്നെ ഡെയിലി വണ്ടി clean ചെയ്യും ഇതാണ് മൈന്റ്റിനിൻസ്. അതുകൊണ്ട് ഈ കംപ്ലയിന്റ് എല്ലാം കേൾക്കുമ്പോൾ ചില ആളുകളുടെ നിർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ
@viralcuts2208
@viralcuts2208 Ай бұрын
Njan gen2 full complaint
@vishnunb7275
@vishnunb7275 Ай бұрын
Bro kyu lottary annu🎉🎉🎉🎉
@vishnunb7275
@vishnunb7275 Ай бұрын
Bro kyu lottary annu🎉🎉🎉🎉
@RTRBOY-310
@RTRBOY-310 Ай бұрын
ഡെയിലി സോഷ്യൽ മീഡിയയിൽ ഓലയുടെ പ്രേശ്നങ്ങൾ കാണുന്നുണ്ട് എന്നിട്ടും തല വച്ച് കൊടുക്കും വഴിയിൽ പെട്ട് കിടക്കുമ്പോൾ കരച്ചിലും
@ashkarkh9315
@ashkarkh9315 Ай бұрын
😂😂😂😂
@vishnunb7275
@vishnunb7275 Ай бұрын
ഞാനും പെട്ടു വാങ്ങുന്ന വരെ ബാഡ് വീഡിയോസ് ഒന്നും suggesions വന്നായിരുന്നില്ല epo youtube തുറന്ന അതേ ഒള്ളു
@siloamtvvpz74
@siloamtvvpz74 Ай бұрын
കൺസ്യൂമർ കോർട്ടിൽ കേസ് ഫയലു ചെയ്യുക
@suhailsaheel3480
@suhailsaheel3480 Ай бұрын
Oru prayojanam illa broo ... waste ah
@safamarvan5454
@safamarvan5454 Ай бұрын
ഞാൻ ഇന്നലെ ഇവരുടെ ഷോറൂമിൽ പോയി. ഓല വണ്ടി നോക്കാൻ. അവിടെ സർവീസ് വന്ന 3 ബൈക്ക് കസ്റ്റമർ പ്രശ്നം ഉണ്ടാകുന്നു. ഒരാൾ പറയുന്നു. നിങ്ങളുടെ വണ്ടികരണം എന്റെ ജോലി പോയി. സർവീസ് വളരെ മോശം ആണ് നമ്മൾ പ്രാർത്ഥിക്കണം ഓല എടുത്താൽ 😆 ഞാൻ എടുക്കുന്നില്ല ഈ വണ്ടി
@jayarajank7052
@jayarajank7052 Ай бұрын
തക്കോൽ ഉള്ള മോഡൽ ഞാനെടുക്കാനിരിന്നതാണ് എടുക്കാഞ്ഞത് ഭാഗ്യം
@Atwo_vlogs
@Atwo_vlogs Ай бұрын
Nannayi chettaa❤️
@viralcuts2208
@viralcuts2208 Ай бұрын
Thakkolillatha model eduth moonchiya njaan
@anasyoonus1
@anasyoonus1 Ай бұрын
Ola edukaruth❌❌❌full complind anu
@vishnunb7275
@vishnunb7275 Ай бұрын
The vehicle we received has a serious and potentially dangerous issue: its brakes automatically engage at random intervals. Within the first 1.5 km, it displayed a 'system issue, restart' message, which recurred approximately every 1 km thereafter. Despite lodging a complaint via Ola's consumer portal and visiting the service center in person, no action has been taken. Additionally, reviews in social media reveals that many others with this model are experiencing similar issues. This product does not appear to be market-ready. We urge you to conduct a thorough market study and user survey. S1X 3kw total km just 14.
@vishnunb7275
@vishnunb7275 Ай бұрын
The vehicle we received has a serious and potentially dangerous issue: its brakes automatically engage at random intervals. Within the first 1.5 km, it displayed a 'system issue, restart' message, which recurred approximately every 1 km thereafter. Despite lodging a complaint via Ola's consumer portal and visiting the service center in person, no action has been taken. Additionally, reviews in social media reveals that many others with this model are experiencing similar issues. This product does not appear to be market-ready. We urge you to conduct a thorough market study and user survey. S1X 3kw total km just 14.
@balumahadevan2218
@balumahadevan2218 Ай бұрын
സഹോദര ഞാൻ ola എടുത്തിട്ട് 3 മാസമായ് വണ്ടി എടുത്ത് 11 ദിവസം കഴിഞ്ഞപ്പോൾ തന്നെ സ്പോർട് മോഡ് ഇടുമ്പോൾ തന്നേ system issue കാണിക്കുന്നു ഇപ്പൊൾ വണ്ടി കരുനാഗപ്പള്ളി showroomil അണ് വണ്ടി എനിക്ക് ബജാജ് platina bike അണ് ഉണ്ടായിരുന്നത് എന്നിട്ടും ഒന്നും കൂട ലഭിക്കാൻ നോക്കിയതാ ഇപ്പൊൾ പെട്ട് വെളുപ്പിനെ ജോലിക്ക് പോയപ്പോൾ പലപ്രവിശം വഴിയിൽ പെട്ടുപോയി ലഭിക്കാൻ നോക്കിയതാ ഇപ്പോ ആ കാശ് ഒട്ടോകാരൻ ചേട്ടന് കൊടുക്കുവ
@Atwo_vlogs
@Atwo_vlogs Ай бұрын
In search of gold you lost diamond. Platina❤️‍🔥
@Jubinjacob99
@Jubinjacob99 Ай бұрын
എനിക്കും പ്ലേറ്റിന ബൈക്ക് ഉണ്ട്. ഇപ്പോള് ഓല ബുക്ക് ചെയ്ത് wait ചെയ്തു ഇരിക്കുന്നു. പണി ആകുമോ 😂😂
@shajikuttippala5482
@shajikuttippala5482 Ай бұрын
ഇനി നിൻ്റെ ഒരു ഇത് പോലെ യുള്ള വീഡിയോ കാണേണ്ടി വരുമല്ലോ 😂😂😂​@@Jubinjacob99
@MoonSon-zx8ek
@MoonSon-zx8ek Ай бұрын
ഓഹോ, ഞാൻ ഇതെടുക്കാൻ മുട്ടി നിൽക്കുവായിരുന്നു, എന്റെ ഒരു കസിൻ ബജാജ് ഇൽ വർക്ക്‌ ചയ്യർന്നുണ്ട്, അവൻ പറഞ്ഞു "വേണ്ട പണി കിട്ടും, അപ്പൊ അനിയനും പറഞ്ഞു, ചേട്ടായി എടുക്കേണ്ട എന്ന് " അവസാനം ഞാൻ മനസില്ല മനസോടെ ഫാസിനോ ഹൈബ്രിഡ് എടുത്തു, 70+ മൈലേജ് കിട്ടുന്നുണ്ട്, ഇതൊക്കെ കാണുമ്പോൾ അന്ന് അവരുടെ ഉപദേശം കേട്ടത് എത്ര നന്നയി എന്ന് തോന്നുന്നു
@anasyoonus1
@anasyoonus1 Ай бұрын
വണ്ടി വാങ്ങി. Ola s1x+ വാങ്ങി കഴിഞ്ഞു പിറ്റേദിവസം നോ കുമ്പോൾ വണ്ടി on ആകുന്നില്ല. ഷോറൂമിൽ ഉള്ള അറിയുന്ന ഒരു പയ്യനെ വിളിച്ചു. അവൻ വീട്ടിൽ വന്നു സീറ്റ് അഴിച്ചു ബോക്സിനുളിൽ ബാറ്ററിയുമായി കണക്ട് ചെയുന്ന ഒരു കപ്ലർ ഊരി ഒരുമിനുട് വെച്ച് എന്നിട് തിരിച്ചു കണക്ട് ചെയ്തപ്പോൾ. വണ്ടി ഓണ ആയി. അവൻ പറഞ്ഞു ഇനി ഇങ്ങനെ വന്നാൽ ഇത് ചെയ്താൽ മതി എന്നു. പിനീട് ഒന്നു രണ്ടു തവണ അതു പോലെ വന്നപ്പോൾ കപ്ലർ ഊരി കുത്തി 👍വണ്ടി ഓടി തുടങ്ങി ..1000 കിലോമീറ്റർ ഓടി വലിയ കുഴപ്പം ഇല്ലാതെ. അങ്ങനേ അടുത്ത ക്കംപ്ലൈൻഡ് വന്നു സീറ്റ് താഴേക്കു വള്ളി പോകുന്നു. കപ്ലൈൻഡ് ചെയ്തു സീറ്റ് വരുമ്പോൾ അറിയികം എന്നാണ് പറഞ്ഞത്.. .നിലവിൽ അങ്ങനേ പോകുമ്പോൾ. അടുത്ത ഇഷ്യൂ . ലോക് open ആവുന്നില്ല. Paswrd അടിച്ചാൽ വണ്ടി അൺലോക് ആവില്ല. ഒരു പത്തു പ്രാവശ്യം അടിക്കുമ്പോൾ ഒരു വട്ടം ok ആകും. അങ്ങനെ ഇരിക്കുമ്പോ അടുത്തത് വണ്ടി of ആയി പോകുന്നു. .complind ചെയ്തു കൊണ്ട് പോകാൻ വണ്ടി വന്നു .നീണ്ട 16 ദിവസം കഴിഞ്ഞു ഹബ് മോട്ടർ മാറ്റി വണ്ടി തന്നു ..ഫുൾ സെറ്റ് മാറിത്തന്നു ടയർ ഉത്പടെ. .വണ്ടി കിട്ടി രണ്ടു ദിവസം കഴിഞ്ഞപ്പോൾ അടുത്തത് paswrd എറർ. .വീണ്ടും കൊണ്ടുപോയി. .അവരോട് ചോദിച്ചപ്പോൾ സഫ്റ്റ്‌വെർ അപ്ഡേറ്റ് ചെയ്യണം. .ആയിക്കോട്ടെന്ന് ഞാനും. .5 ദിവസം കഴിഞപ്പോൾ വണ്ടി കിട്ടി. .കൃത്യം ആ ചാർജ് തീർന്നപ്പോൾ വണ്ടി ചാർജ് ചെയ്യാൻ ചാർജർ കുത്തി. പെട്ടന് വണ്ടി of ആയി. .അനക്കം ഇല്ല. കപ്ലർ ഊരി കുത്തി ഒരു രക്ഷയുമില്ല. .വീണ്ടും വണ്ടി വന്നു കൊണ്ട് പോകാൻ. .കൊണ്ട് പോയി. 4 ദിവസം വണ്ടി തിരികെ കിട്ടി 👍..ഓഡിതുടങ്ങി. ..2 ദിവസം കഴിഞ്ഞപ്പോൾ ചാർജർ കുത്തുമ്പോൾ വണ്ടി ചാർജ് ആവുന്നില്ല. .വീണ്ടും കൊണ്ട് പോയി.. .ഇപ്പോ സുഖമായി കരുനാഗപ്പള്ളി ഷോറൂമിൽ ഉണ്ട്. .ഞാൻ പറഞ്ഞു ഒരു ചില്ലിട്ട കൂട്ടിൽ കയറ്റി വെക്കാൻ. എന്റെ മോനു 12000 രൂപക്ക് ഒരു കളിപ്പാട്ടം ജീപ്പ് വാങ്ങി ഒരു വർഷമായി അതു ഓടുന്നു ..അതിനു ഒരു കുരുവും. ഇല്ല. .അവൻ അതു ഓടിക്കുമ്പോൾ ഈ വണ്ടി കത്തിച്ചാലോ എന്ന് ആലോചിച്ചു പോയി . .ഒരു കാര്യം ചെയ്യാം ..എല്ലാവരും കൂടി യോജിച്ചു സുപ്രീം കോടതിയിൽ പോയി ola. എന്ന വണ്ടി വില്പന തടയാനുള്ള കോർട്ട് ഓർഡർ വാങ്ങണം. .വില്പന തടയണം. .. അല്ലാതെ മറ്റു മാർഗമില്ല
@ajukjoseph5431
@ajukjoseph5431 26 күн бұрын
Ola users inter oru group venam... Am also facing issues with S1 X+
@noushicalicut3502
@noushicalicut3502 Ай бұрын
എൻ്റെ വണ്ടി ola S1X+ ആണ് 4 മാസമായി ഇതുവരെ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുന്നു
@shajikuttippala5482
@shajikuttippala5482 Ай бұрын
ഇതൊന്നും വെറുതേ തരാം എന്ന് പറഞ്ഞാലും വാങ്ങരുത് അത്രക്കും വെറുപ്പ് സമ്പാദിച്ച ഒരു കമ്പനി വേറെ ഉണ്ടാവില്ല
@nidhinkumarcr6924
@nidhinkumarcr6924 Ай бұрын
8 month ആയിട്ട് എന്റെ വണ്ടിക്ക് പ്രശ്നം ഒന്നും ഇല്ല 😢
@krishneshkumark
@krishneshkumark Ай бұрын
Ather is best option 🎉
@Sher-jq2sd
@Sher-jq2sd Ай бұрын
I was also considering ola but i found more negative review about this scooter than the positive one. Finally i selected chetak. So far happy with the scooter
@weaverschannel4386
@weaverschannel4386 29 күн бұрын
എനിക്കും same complaint ഉണ്ടായി. Ola s1x 4kw. മോശം വണ്ടി ആണ്
@safarideluxknr859
@safarideluxknr859 Ай бұрын
ജാപ്പനീസ് കമ്പനികൾ ഇലക്ട്രിക്കൽ വെഹിക്കിൾ വരുന്നതുവരെ കാത്തിരിക്കുക ഇന്ത്യൻ കമ്പനികൾ പൂർണമായും ഒഴിവാക്കുക
@Batmanstruggles
@Batmanstruggles Ай бұрын
ഇലക്ട്രിക് വണ്ടികൾ ഒന്നും പെട്രോൾ വണ്ടി പോലെ ഏതു സാഹചര്യത്തിലും ഓടില്ല അതിനു ഇനിയും മുന്നോട്ട് പോണം
@Adam333-m7z
@Adam333-m7z 26 күн бұрын
സത്യം ഞാനും പെട്ടു
@badhu9419
@badhu9419 Ай бұрын
Consumer court detail aayi orru complaint register chyu...
@Atwo_vlogs
@Atwo_vlogs Ай бұрын
Cheythittund bro❤
@ajmalss80
@ajmalss80 Ай бұрын
എല്ലാവരും വിലക്കുറവ് കണ്ട് ചാടി വീഴും വരും വരായ്‌കളെ പറ്റി ചിന്തിക്കൂല്ല. ഒരു കമ്പനി പുതിയ പ്രോഡക്ട് ഇറക്കുമ്പോൾ അതിൻ്റെ vision എന്നൊരു കാര്യമുണ്ട് ഇവർക്ക് sale കൂട്ടുക എന്ന് മാത്രേ ഉണ്ടായിരുന്നുള്ളൂ service, service center എന്നിവ ഒന്നും വേണ്ട എന്നായിരുന്നു അവരുടെ നിലപാട്. പിന്നീട് പ്രോഡക്ട് ഇറങ്ങി കഴിഞ്ഞപ്പോൾ complaints വരുന്ന കണ്ടപ്പോൾ പേരിനു വേണ്ടി കുറച്ച് സർവീസ് centers തുടങ്ങി staffs ിന് ഒന്നും proper training ും കിട്ടിയിട്ടില്ല. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഇതിനൊക്കെ ഉള്ള developing period ൽ തന്നെ കുറെയേറെ വണ്ടി ഇറങ്ങി കഴിഞ്ഞു. Ather ിനു പക്ഷെ അവർ എല്ലാത്തിനും കുറച്ച് time കിട്ടി അതുകൊണ്ട് സർവീസ് ഒക്കെ മെച്ചപ്പെടുത്താൻ പറ്റുന്നുണ്ട്. Iqube, chetak ഒക്കെ നല്ലത് പക്ഷെ ഇതൊക്കെ റോഡിൽ ഇറങ്ങിയിട്ട് അതികം ആയിട്ടില്ല അതുകൊണ്ട് പുതിയ complaints ഒക്കെ വന്നാലും കണ്ടുപിടിക്കാനും spare വരാനും ഒക്കെ time എടുക്കും. ഇതൊക്കെ മനസ്സിലാക്കി വേണം വണ്ടി എടുക്കാൻ. NB: പിന്നെ ലാഭം നോക്കി ഒന്നും EV എടുക്കാൻ നിൽക്കരുത്. മറിച്ച് ഒരു പുതിയ technology മനസ്സിലാക്കാൻ അല്ലെങ്കിൽ performamce ഇതിന് വേണ്ടി മാത്രം ആണേൽ വിശമിക്കേണ്ടി വരില്ല.
@jasirmoolappuram9051
@jasirmoolappuram9051 Ай бұрын
TVS chatac Bajaj ok
@ajukjoseph5431
@ajukjoseph5431 26 күн бұрын
Ols S1 X+ owner aanu njan... System issue കാണിക്കുന്നുണ്ട്.... വണ്ടി സർവീസിന് കൊടുത്താൽ എന്താകുമോ എന്തോ....
@shajikuttippala5482
@shajikuttippala5482 Ай бұрын
ഒന്നുകിൽ ബജാജിൻ്റെ ചേതക്ക്.അല്ലെങ്കിൽ ടിവിഎസ് . ഏതർ വാങ്ങുക
@Muhammadvibe
@Muhammadvibe Ай бұрын
ഒന്ന് സോഷ്യൽ media നോക്കിയിരുന്നെങ്കിൽ ഈ hub motor ola എടുക്കില്ലായിരുന്നു
@Atwo_vlogs
@Atwo_vlogs Ай бұрын
പറ്റിപ്പോയി ഇനിയെങ്കിലും ആർക്കും ഈ അബദ്ധം പറ്റാണ്ടിരിക്കട്ടെ
@kiswajanna6004
@kiswajanna6004 Ай бұрын
2:25 15. വർഷമായി ഒരേ പ്ലേറ്റിന യൂസ് ചെയ്യുന്നു, നോ. കംപ്ലൈന്റ്80. മൈലേജ്ഉം
@pablochocobar9540
@pablochocobar9540 Ай бұрын
Electric vehicles is the biggest scam of this century 😂
@youngflamemp3
@youngflamemp3 Ай бұрын
Don't force anyone to buy anything
@bennyrobert3998
@bennyrobert3998 Ай бұрын
ഞാൻ okinawa EV 5 കൊല്ലം മുൻപ് എടുത്തു ഇതുവരെ സെർവിസിന് പോലും പോലും പോയിട്ടില്ല 👍 ബിൽഡ് ക്വാളിറ്റി മോശം വണ്ടി ഇപ്പോഴും ഓടുന്നുണ്ട് 👍 അന്ന് ather ഇറങ്ങിട്ടെ ഉള്ളു 😭 കേരളത്തിൽ സെയിൽ ഇല്ല 🤩
@ajmalss80
@ajmalss80 Ай бұрын
Suspension എങ്ങനെ ഉണ്ട് നടുവേദന ഒക്കെ വരുവോ
@Team_Socrates.123
@Team_Socrates.123 Ай бұрын
ഞാന് വണ്ടി എടുത്തിട്ട് 1year aayi 22000km aayi ഇത് വരെ വണ്ടി 2:07 വഴിയിൽ കിടന്നിട്ടില്ല😊
@Atwo_vlogs
@Atwo_vlogs Ай бұрын
Model vetheyasam ind bro
@Team_Socrates.123
@Team_Socrates.123 Ай бұрын
@@Atwo_vlogs ola si Pro
@abhirampn9378
@abhirampn9378 Ай бұрын
Cheated by OLA
@Taju201
@Taju201 Ай бұрын
Ithintey prashnangal ippazhum theernnilley
@shijuvarghese5295
@shijuvarghese5295 Ай бұрын
OLA എന്ന ബ്രാന്റ് എടുക്കുന്നതിനു മുൻപ് നിങ്ങൾ യൂട്യൂബിൽ ഒന്ന് OLA മലയാളം എന്ന് search ചെയ്തിരുന്നുവെങ്കിൽ താങ്കൾക്ക് ഈ ദുരനുഭവം ഉണ്ടാകില്ലായിരുന്നു താങ്കൾ ഒരു വിശ്വാസി ആയതുകൊണ്ട് പറയാം താങ്കൾ വാഹനം ഷോറൂമിൽ നിന്ന് എടുക്കാൻ പോയ സമയമല്ല മോശം OLA എന്ന ബ്രാൻഡ് എടുക്കാൻ തീരുമാനിച്ച നിമിഷമാണ് മോശമായത് OLA എന്ന ബ്രാൻഡിന്റെ സമയമാണെങ്കിൽ ശുക്രനും ആണ് പല ഭാഷകളിലായി 100 കണക്കിന് നെഗറ്റീവ് റിവ്യൂ യൂട്യൂബിൽ തന്നെ കിടപ്പുണ്ട് എന്നിട്ടും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടർ OLA യുടെ ആണ്
@arifzain6844
@arifzain6844 Ай бұрын
Ithrayum range kittunna, cheap electric scooter ivarude aanu.
@Ajheveikwngshuorkenecekxof
@Ajheveikwngshuorkenecekxof Ай бұрын
Ola ഇനിയും ഒരുപാട് improve ചെയ്യാനുണ്ട്,എന്തൊക്കെ ആയാലും ഇപ്പോഴും വിൽപനയില് കൂടുതൽ ola ആണല്ലോ 😂
@Atwo_vlogs
@Atwo_vlogs Ай бұрын
Oru puthiya technology പഠിച്ചു പഠിച്ചു തന്നെ ആണ് വളർത്തേണ്ടത്. പക്ഷെ complaints പറയുമ്പോ അതൊന്ന് വന്നു clear ചെയ്ത് തരാൻ ഒള്ള മാന്യത പോലും ഇവർക്ക് illaa
@joandni561
@joandni561 Ай бұрын
ബൈജൂസിൻെറ ഗതിയില് ഓല എത്തുന്നു😡😡 കസ്റ്റമർ വെറും പിച്ചക്കാരന് എന്നാണ് ഭാവം😡😡
@Atwo_vlogs
@Atwo_vlogs Ай бұрын
Sathyam veruthe tharunnathupole ahn avrde vicharam paisa enni koduth alle vaangiyath
@rejinyahel2170
@rejinyahel2170 Ай бұрын
bro i had a plan to take ev .. but no .....never ...
@comet14145
@comet14145 Ай бұрын
ഒന്നുങ്കിൽ ചേതക്ക് അലെങ്കിൽ TVS അല്ലാത്ത ഒന്നും എടുക്കരുത് അല്ലെങ്കിൽ ഹോണ്ടയും സസുവും എല്ലാം വരുന്നുണ്ട് നിലവിലുള്ള ഏത് സ്റ്റാട്ടപ്പ് കമ്പനി വാങ്ങിയാലു പണി ഗ്യാരൻ്റി
@Malayalali
@Malayalali Ай бұрын
Koodutal labham nokki olayum tenginteyokke purake pokum😂
@riyaskraja106
@riyaskraja106 Ай бұрын
ഫാൻസ്‌ കേൾക്കരുത് 🔥
@user-ki1dc4ij7h
@user-ki1dc4ij7h Ай бұрын
Go to consumer court
@ajfaraju7337
@ajfaraju7337 Ай бұрын
Bajaj chetack✌🏻 9th month no cmplnt ❤
@abhigayathri1526
@abhigayathri1526 Ай бұрын
ഓല ഓണർ ഇതൊന്നും കാണുന്നില്ലേ
@jerinjvarghese2989
@jerinjvarghese2989 Ай бұрын
Ather വാങ്ങാമായിരുന്നു
@onlinefcb4675
@onlinefcb4675 Ай бұрын
Nhan ithe model eduthu 3500 km odi ithu vare oru prblm vum illa
@Atwo_vlogs
@Atwo_vlogs Ай бұрын
Ariyilla nthondavunn manufacturing defect ayirikkum
@lijojossy7049
@lijojossy7049 Ай бұрын
Ola service 👎
@adkdev-qn7dv
@adkdev-qn7dv Ай бұрын
new day new cusomer same complaint
@akhiljoy4263
@akhiljoy4263 Ай бұрын
Ola mothamm complaints ahhan 😐, nilavil ather ahann konndunadakam korchudi mecham ennu tonnunu.
@Atwo_vlogs
@Atwo_vlogs Ай бұрын
Complaints vannalum athonn maryathakk deal cheythal thanne kurachude samdhanam ind bro . Ith chumma vilichal polum phone edukkillaa oru mathiri sobhavam
@arifzain6844
@arifzain6844 Ай бұрын
Athernekal nallathu iqube anu thoonunu. Atherum chilar complaints parayunne kelkam. Also service cost kooduthal anennum kelkunnu
@arifzain6844
@arifzain6844 Ай бұрын
​​@@Atwo_vlogsrsa vandi edukan varunnathu noki ninnal time edukum. Swantham ayi valla autoyilo matto kayati kondu povunnatha nallathu. Anubavam angane anu 😅
@yaaachu
@yaaachu Ай бұрын
Ninte frnd koduk aadhyam adi 😂
@arifzain6844
@arifzain6844 Ай бұрын
Chelalthu sheriyavum. Avante sheriyayikanum 😂
@Atwo_vlogs
@Atwo_vlogs Ай бұрын
Pattipoyille bro ntheyyana
@ryzindia1883
@ryzindia1883 Ай бұрын
എങ്കിലും കുഴപ്പം ella
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 45 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН
new ola s1 pro Gen 2 first impression
15:08
anwar rahman
Рет қаралды 28 М.