Ola S1വാങ്ങും മുന്നേ അറിയേണ്ട പ്രധാന കാര്യങ്ങൾ User's detaild Malayalam review

  Рет қаралды 582

Step to Vlog

Step to Vlog

Күн бұрын

Пікірлер: 5
@shabeebkoloth
@shabeebkoloth Жыл бұрын
തീർച്ചയായും ലാഭമാണ്. മാസം 5000 പെട്രോൾ അടിക്കുന്നവന് 500 രൂപ. 2500 അടിക്കുന്നവന് 250. ഇപ്പോൾ ഇറങ്ങുന്ന s1 air ആണെങ്കിൽ പെട്രോൾ സ്കൂട്ടറിന്റെ വിലക്ക് തന്നെ കിട്ടും. അപ്പോൾ കൂടുതൽ ഓടാത്തവർക്കും ലാഭമാണ്.. കാരണം, ആദ്യം തന്നെ കൂടുതൽ തുക നൽകി വാങ്ങുമ്പോൾ ആണ് ഓടിയാലേ ലാഭമുള്ളൂ എന്ന് പറയുന്നത്. S1 pro, Ather എല്ലാം അങ്ങനെ കൂടുതൽ ആണ്.. അപ്പോൾ ഓടുന്നവർക്കേ മുതലാക്കാൻ കഴിയൂ. Air ആണെങ്കിൽ ആദ്യമേ ഏതാണ്ട് പെട്രോൾ സ്കൂട്ടറിന്റെ വില തന്നെ കൊടുക്കുന്നുള്ളൂ എന്നതിനാൽ പിന്നെ അങ്ങോട്ട് പെട്രോൾ അടിക്കുന്ന മുഴുവൻ തുകയും ലാഭം തന്നെ. വെറും 20km മാത്രം ദിവസം ഓടുന്ന ഒരാൾക്ക് ഏകദേശം 1500 പെട്രോൾ ചെലവ് വരും. ഇവിടെ 150 രൂപ മാത്രം. അതായത് ഒരു മാസത്തെ പെട്രോൾ തുക കൊണ്ട് 10 മാസം / ഒരു വർഷം ev ഓടിക്കാം. ഫാസ്റ്റ് ചാർജ്ജിങ് പോരായ്മ നിലവിലുണ്ട്. അതുകൂടി വന്നാൽ എവിടെയും പെട്രോൾ സ്‌കൂട്ടർ പോലെ തന്നെ പോകുകയും ചെയ്യാം. പിന്നെ,224 സെല്ലുകളാണ് ഇതിലുള്ളത്. ബാറ്ററിക്ക് 7 വർഷം വരെ ഒന്നും സംഭവിക്കില്ല എന്നാണ് കമ്പനി പറയുന്നത്. ഇനി അഥവാ സംഭവിച്ചാലും പ്രശ്നമുള്ള സെല്ലുകൾ മാത്രം മാറ്റിയാൽ പഴയ രൂപത്തിൽ എത്തും ബാറ്ററി മുഴുവൻ ബാറ്ററി മറ്റേണ്ടതില്ല. അതിനാൽ ഭീമമായ തുക വരില്ല. ആ തുകയുടെ 4 ഇരട്ടി എങ്കിലും തുക ഈ വണ്ടി അപ്പോൾ ലാഭിച്ചു തന്നിരിക്കും. മാത്രമല്ല ഇന്ന് നിലവിലുള്ള വിലയല്ല 5 വർഷത്തിന് ശേഷം ഉണ്ടാവുക. മത്സരം കൂടും ലഭ്യത കൂടും വില കുറയും. പരിസ്ഥിതി സംരക്ഷണം മറ്റൊരു നേട്ടം അതുകൊണ്ട് futuristic ആയിട്ട് ചിന്തിക്കുക.ലോകം മുന്നോട്ടാണ് പോകുന്നത് പിന്നോട്ടല്ല. നെഗറ്റീവ് പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും. .
@steptovlog
@steptovlog Жыл бұрын
വളരെ അധികം നന്ദി പ്രിയ സുഹൃത്തേ .
@harikrishnanb9703
@harikrishnanb9703 Жыл бұрын
Jet black 🖤
@farhanparu5768
@farhanparu5768 Жыл бұрын
please tell hero vida v1 pro
@steptovlog
@steptovlog Жыл бұрын
What do you need to know ? Is there another review with its features or just a brief description below this comment?
Trapped by the Machine, Saved by Kind Strangers! #shorts
00:21
Fabiosa Best Lifehacks
Рет қаралды 40 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 127 МЛН
Ola Or Ather ? Where to put ur money? After watching this u can decide
18:44
Ola S1 Pro Electric Scooter Malayalam Detailed Review | STRELL
12:23
Strell In Malayalam
Рет қаралды 238 М.