താങ്കൾക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടെങ്കിൽ കുറച്ചുകൂടി യാഥാർത്ഥ്യബോധത്തോടെ പ്രവർത്തിക്കൂ. ഇത്രയും ആൾക്കാർ പ്രതികരിച്ചെങ്കിൽ അതിന് തക്കതായ കാരണവും കാണില്ലേ. ഒലയുടെ വാഹനങ്ങൾ നല്ല നിലവാരമുള്ളവ തന്നെ പക്ഷെ ഉപഭോക്‌തൃ സേവനം വളരെ മോശമാണ്. ആ കമ്പനി മാനേജ് മെൻ്റിൻ്റെ പോളിസിയുടെ കൂടി പ്രശ്‌നമാണ്. കേവലം ഇലക്ട്രിക് വാഹനത്തിൻ്റെ കാര്യം മാത്രമല്ല അവരുടെ ക്യാബിൻ്റെ കാര്യവും ഇതേ അവസ്തയാണ്. കഴിഞ്ഞ ആഴ്ച്ച പാർലമെൻ്റിൽ അവതരിപ്പിച്ച കണക്ക് പ്രകാരം നാഷണൽ കൺസ്യൂമർ ഹെൽപ്പ്‌ലൈനിൽ ഏറ്റവും കൂടുതൽ പരാതിയുള്ള ക്യാബും ഇലക്ട്രിക് വാഹനവും ഒലെയുടേതാണ്. ഇനിയെങ്കിലും ഒരു കാര്യം പറയുമ്പോൾ അതിൻ്റെ എല്ലാ വശവും പരിശോധിക്കാൻ ശ്രമിക്കുക. വിമർശകരെയെല്ലാം മോശക്കാരാക്കുന്നത് അത്ര നല്ല സമീപനമല്ല.
@roshanjoseph8030Ай бұрын
What are you saying buddy? Why can’t you watch and then write comments? Whr did I say anything other than facts which customers say.
@roshanjoseph8030Ай бұрын
Aare aanu njan moshakkarakkiyathu? Pls watch the video and comment
@roshanjoseph8030Ай бұрын
I am glad you are aware of the thgs well. Oruppadu kashtpedunnudu alle. I am not a fan of any particular brand. But I am not against also. I wanted know and tell people many thgs and Thts what I did in this video.
@roshanjoseph8030Ай бұрын
If you have a different agenda, I can’t help it. All the best
@roshanjoseph8030Ай бұрын
Pinne Ente pradhibhaddatha is to find the facts . Give proper information.
@marsuelrАй бұрын
ഓല എന്നല്ല ഏതു വാഹന കമ്പനികളും സർവീസ് സെന്ററിൽ ഒരു വണ്ടിയുടെ മുഴുവൻ പാർട്സും 2 പീസ് എങ്കിലും സ്റ്റോക്ക് വച്ചാൽ എന്താണ് കുഴപ്പം... വാഹനം വില്പനയോടൊപ്പം സർവീസ് ബെറ്റർ ആക്കുന്ന ആരോ അവർ വിജയിക്കും... മാരുതി ഒക്കെ spare പാർട്സ് കിട്ടുന്നത് കൊണ്ടാണ് ഇപ്പോഴും ആളുകൾക്കു വാങ്ങാൻ താല്പര്യം
@roshanjoseph8030Ай бұрын
Ola has to improve the service for sure.
@harik95Ай бұрын
ആർത്തി അതാണ് പ്രശ്നം. മുഴുവൻ ഒറ്റക്ക് വിഴുങ്ങാൻ നോക്കുന്നു. 😂 Third party dealers വെച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ
@GadgetsgotАй бұрын
Full company direct aa ??@@harik95
@manuraj2997Ай бұрын
Ola s1 pro annu software issues ഒഴിച്ചാൽ എനിക്ക് വണ്ടി വളരെ മികച്ചതാണ് 👍🏾
@GadgetsgotАй бұрын
Ola S1X user. Great vehicle. I liked it. Low cost good value for money
@josemonsiby8793Ай бұрын
Pure and genuine vedio ever seen about ola❤
@roshanjoseph8030Ай бұрын
Thank you. I wanted to take comments from more people, but mostly they were not ready to give
@dennisgeorge815Ай бұрын
At least 8-10 people in my friend circle in Bangalore are using Ola scooters, and they're all really happy with them-no complaints. However, I'm still surprised to see so many complaints from Kerala. It could be due to the mindset of people, the terrain, or perhaps the way the scooters are being used. Personally, I haven't encountered any major complaints from my friends; most of the issues they've had are minor. That said, it's clear that Ola's service could definitely be improved.
@AmalRajappan-w6lАй бұрын
Yaya exactly 👍🏻
@nauphalchirayath7870Ай бұрын
ഓല സർവീസ് ഒരു പടികൂടി മികച്ചതായിട്ടുണ്ട്. പ്രത്യേഗിച്ച് ആലുവ സർവീസ് സെന്റർ. ഒരു മണിക്കൂറിനുള്ളിൽ എനിയ്ക്ക് വണ്ടി സർവീസ് ചെയ്ത് കിട്ടിയിട്ടുണ്ട്.....
@shyjuindian-up7ui20 күн бұрын
തേങ്ങയാണ് ..... കണ്ണൂർ വളരെ മോശം 20 ദിവസത്തോളമായി സർവീസ് സെൻ്ററിൽ ആണ് . ഇന്നും കിട്ടിയിട്ടില്ല. വിളിക്കാൻ നമ്പർ ഇല്ല കസ്റ്റമർ കെയറിൽ വിളിച്ച് നോക്കണം . വിളിച്ചാൽ വർക്ക് ഇൻ പ്രോഗ്രസ് എന്ന് പറയും. സ്ക്രീൻ വരും നമ്പർ അടിച്ചാൽ ലോക്ക് ഓപൺ ആവുന്നില്ല . വീണ്ടും നമ്പർ അടിക്കാൻ ഉള്ള സ്ക്രീൻ തന്നെ വരുന്നു. സോഫ്റ്റവെയർ ഇഷ്യൂ ആണെന്ന് തോന്നുന്നു അല്ലെങ്കിൽ ലോക്ക് സെൻസർ ഓ അതിൻ്റെ ലോക്ക് സിസ്റ്റമോ കംപ്ലയിൻ്റെ ആവും. വരുമ്പോൾ വരട്ടെ എന്ത് ചെയ്യാൻ . രണ്ട് മൂന്ന് മാസം മുന്നെ ബാറ്ററി കംപ്ലയിൻ്റ് ആണെന്ന് പറഞ്ഞ് 50 ദിവസത്തോളം എടുത്തു ബാറ്ററി മാറ്റാൻ . ഇവർ പറയുന്നതൊക്കെ വെറും ഉടായിപ്പ് ആണ്. വണ്ടി നല്ലതാണ് പക്ഷേ ഒരു പത്ത് പതിനഞ്ച് കിലോമീറ്ററിനുള്ളിൽ സർവീസ് സെൻ്റർ ഇല്ലാത്തവർ വാങ്ങാൻ നിൽക്കരുത് . ഒന്നുമില്ലെങ്കിൽ അവിടെ പോയി എങ്കിലും രണ്ട് വർത്തമാനം പറഞ്ഞു ശരിയാക്കാം😢😢😢😢😢
@ahammedijas2980Ай бұрын
Ola വണ്ടി നെത്തർലൻഡ് ലെ ഒരു ഇലക്ട്രിക് വാഹനമാണ്. 2014 ആണ് ഈ വാഹനം നിർമ്മിക്കുന്നത് 18ഓളം അവാർഡുകൾ ലോകത്തലത്തിൽ അന്ന് കീട്ടിയിരുന്ന സ്കൂട്ടറാണ് അതിയ മായിട്ടു സ്വപ്പിങ് ബാറ്ററി ഇവരുടേത് ആയിരുന്നു. 2019 20 ലാണ് നമ്മുടെ ഓല ഇലക്ട്രിക് "ഏറ്റെർഗോ"എന്ന സ്കൂട്ടർ വാങ്ങുന്നത്. നമ്മുടെ ഇന്ത്യൻ റോഡിനും ക്ലൈമറ്റും കാരണം ഓല ഇലക്ട്രിക് പ്രതീക്ഷിക്കാതെ പണികിട്ടി തുടങ്ങിയത്. ഇപ്പോൾ അവർ ഘട്ടം ഘട്ടമായി പരിഹരിക്കുന്ന്നു. ഇന്ത്യയിലെ തന്നെ മികച്ച വണ്ടിയാണ് ഓല.എന്റെ കൈയിൽ ആദിയം ഇറങ്ങിയ മോഡലാണ് അത് ഇതുവരെ ഒരു കംപ്ലൈന്റുമില്ല 52000km ഞാൻ പിന്നിട്ടു
@arjunaju1009Ай бұрын
Recently ee service center il oral ayalde vandi kond idunna oru video kandaarnnu, ath kond aayirkum ee service centerilott thanne video edkaan vannath
@SIBINK007Ай бұрын
Ola s1 pro use cheyyunnund last 1.5 years aayi. Last month munp vare service valare mosham aayirunnu. But ippo improvement und. Last service was quick and good. Vandi comfortable aanu. Enik 120 km range kittunnund normal mode il. But njan vehicle use cheyyunnath max highway il aanu. Hyper service center concept have improved things. But ippozhum fix aavatha oru issue und. Scooter nu oru heavy jerk kittiyal fuse loose aayi power cut aakum. Athanu youtube il scooter dead aayi ennu paranju videos varunnath. Seat nde back side il oru idi koduthal back to normal aakum. Parayumbo chiri varum, but it works. Ith just oru gutter il onnum veenal issue varilla. Heavy jerk aanu prashnam. Not sure whether they have a permanent fix for this. Apart from this, im happy with my scooter.
@nescomanojАй бұрын
ഒല വാഗ്ദാനങ്ങള്‍ നല്കുന്നതില്‍ എപ്പോഴും മുന്‍പന്തിയിലാണ്. ഇതുവരെയുള്ള അനുഭവത്തിങ്ങളില്‍ നിന്നും എല്ലാം പൊള്ളയായവ ആയിരുന്നു എന്ന് മാത്രം.
@krishnadasmkАй бұрын
Happy New Year 2025,In Advance Bro🎉
@roshanjoseph8030Ай бұрын
Thank you. Happy New Year Brother
@mr.j9122Ай бұрын
Genuine review. Subscribed
@roshanjoseph8030Ай бұрын
Thank u
@jeevanjoy2201Ай бұрын
ചാലക്കുടി പൊട്ടയിലുള്ള സർവീസ് സെന്ററിൽ എനിക്ക് കുറച്ച് പ്രശ്നങ്ങളുണ്ടായിട്ടുണ്ട് ഇപ്പോൾ ഞാൻ ആലുവ പുളിഞ്ചോട് ഉള്ള സർവീസ് സെന്ററിൽ ആണ് പോകുന്നത്, എനിക്ക് അരമണിക്കൂറ് ഉള്ളിൽ സർവീസ് കിട്ടി സാറ്റിസ്‌ഫൈഡ് ആണ്, ഒരു വർഷം മുമ്പുള്ള അവസ്ഥയിൽ നിന്ന് ഭേദപ്പെട്ടിട്ടുണ്ട്
@shamnads1381Ай бұрын
ചേട്ടാ 95 മോശം കാര്യവും 5 നല്ല കാര്യവും അങ്ങിനെ പറയണം പിന്നെ സർവ്വീസിന് കൊടുക്കുമ്പോൾ 3 പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരെണ്ണം പരിഹരിക്കും മറ്റ് രണ്ടെണ്ണം വീണ്ടും കൊണ്ട് ചെല്ലാൻ പറയും നിസാരപ്രശ്നങ്ങൾ ആയ ബയറിംഗ് പോലും ഇല്ല പിന്നെ 25 ന് 4000 എന്ന് പറഞ്ഞത് തള്ളാണ് കാട്ടാക്കടയിൽ കടയുടെ ബോർഡ് മാത്രമേയുള്ളൂ പിന്നെ രണ്ടാമത്തേതല്ല ഒന്നാമത്തേതാണ് കച്ചവടം പൊടിപൊടിക്കുന്നുണ്ട്
@shibugabriel4076Ай бұрын
ഓല ഒരു വർഷമായി ഉപയോഗിക്കുന്നു. 14000 കിലോമീറ്റർ ഓടി ഇതുവരെ 5 പൈസയുടെ മെയിൻ്റനൻസ് വേണ്ടി വന്നിട്ടില്ല.
@shyjuindian-up7ui20 күн бұрын
എനിക്കും ഒന്നര വർഷം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല . അത് കഴിഞ്ഞ് ഒരു പണി കിട്ടി 50 ദിവസം എടുത്തു ബാറ്ററി മാറ്റാൻ. അത് കഴിഞ്ഞ് ഇപ്പോ വേറൊരു പണി കിട്ടി 20 ദിവസം ആവുന്നു ഇനിയും ഒരു തീരുമാനം ആയില്ല 😢😢😢😢 സർവീസ് കൊണ്ട് വെറുത്തു പോവും ....
@shahabudeenr1084Ай бұрын
ഞാൻ ഓല എസ്1X ഉപയോഗിക്കുന്ന ആളാണ് എനിക്ക് വളരെ സംതൃപ്തിയുണ്ട് ഇതുവരെ പ്രോബ്ലം ഒന്നും ഉണ്ടായിട്ടില്ല 5000 കിലോമീറ്റർ അടുത്തായി
@adarshrameshm35119 күн бұрын
most sold electric scooters ola thanne alle? 2nd tvsm
ഞാൻ ഇൻഷുറൻസ് കമ്പനി ജോലിചെയ്യുന്ന ആളാണ് 3മാസം കൊണ്ട് 4485 km ഓടിയ ആളാണ് എന്റെ തീരുമാനം 200 % സെരിയാണ് എന്ന് എനിക്ക് തോന്നുന്നുണ്ട്
@shyjuindian-up7ui20 күн бұрын
തേങ്ങയാണ് ..... കണ്ണൂർ വളരെ മോശം 20 ദിവസത്തോളമായി സർവീസ് സെൻ്ററിൽ ആണ് . ഇന്നും കിട്ടിയിട്ടില്ല. വിളിക്കാൻ നമ്പർ ഇല്ല കസ്റ്റമർ കെയറിൽ വിളിച്ച് നോക്കണം . വിളിച്ചാൽ വർക്ക് ഇൻ പ്രോഗ്രസ് എന്ന് പറയും. സ്ക്രീൻ വരും നമ്പർ അടിച്ചാൽ ലോക്ക് ഓപൺ ആവുന്നില്ല . വീണ്ടും നമ്പർ അടിക്കാൻ ഉള്ള സ്ക്രീൻ തന്നെ വരുന്നു. സോഫ്റ്റവെയർ ഇഷ്യൂ ആണെന്ന് തോന്നുന്നു അല്ലെങ്കിൽ ലോക്ക് സെൻസർ ഓ അതിൻ്റെ ലോക്ക് സിസ്റ്റമോ കംപ്ലയിൻ്റെ ആവും. വരുമ്പോൾ വരട്ടെ എന്ത് ചെയ്യാൻ . രണ്ട് മൂന്ന് മാസം മുന്നെ ബാറ്ററി കംപ്ലയിൻ്റ് ആണെന്ന് പറഞ്ഞ് 50 ദിവസത്തോളം എടുത്തു ബാറ്ററി മാറ്റാൻ . ഇവർ പറയുന്നതൊക്കെ വെറും ഉടായിപ്പ് ആണ്. വണ്ടി നല്ലതാണ് പക്ഷേ ഒരു പത്ത് പതിനഞ്ച് കിലോമീറ്ററിനുള്ളിൽ സർവീസ് സെൻ്റർ ഇല്ലാത്തവർ വാങ്ങാൻ നിൽക്കരുത് . ഒന്നുമില്ലെങ്കിൽ അവിടെ പോയി എങ്കിലും രണ്ട് വർത്തമാനം പറഞ്ഞു ശരിയാക്കാം😢😢😢😢😢
@FAIZEE_17Ай бұрын
ola ippo service adipoli aan , using ola s1 air , 10k km aaayi . hub oru 5k yil maari just 1 day kond vandi kitty .
@Vimal_Raj645Ай бұрын
Hub okke 5k km ullil matti ennu parayumbol poor quality from Ola
@alphingeorge1064Ай бұрын
3 complaint within 2 months, to bad experience from service center in kalpetta
@anjalshaji565017 күн бұрын
Bro contact number kittan vazhi undo
@Kerala360travelsАй бұрын
Provide more ola charging stations at Kottayam
@roshanjoseph8030Ай бұрын
As per my understanding, the social media Ola platform responds faster. Please throw your suggestions on that
@eswaranembrandiri807018 күн бұрын
എറണാകുളം ജില്ലയിൽ 4 ഒല സർവ്വീസ് സെൻ്റർ ഉള്ളപ്പോൾ കാസർഗോഡ് ജില്ലയിൽ ഒറ്റ സർവ്വീസ് സെൻ്ററുമില്ല
@ajnasp.musthafa9422Ай бұрын
Ola vandi vangu secondhand , 7 masayi,ownership number mattan pattunnilla,tried all the way they asked to do
@shemeervs7182Ай бұрын
@branchmanager545629 күн бұрын
Eee pulli ola de aaala😊😊😊
@saji18312 күн бұрын
Olayude kurachu നല്ലവസങ്ങൾ 100000 ലക്ഷം ചാർജിങ് ponits വരുമെന്ന് പറഞ്ഞു ഡിസംബറിൽ വരും, പിന്നെ moveos5 വരും എന്ന് പറഞ്ഞു കുറെ നാളായി ola സ്കൂട്ടർ പോലെ എവിടെങ്കിലും വഴിയിൽ പെട്ടുപോയിട്ടുണ്ടാവും so വെയിറ്റ്,, ഇപ്പൊ മെയിൽ അയച്ചാൽ wth in മിനിറ്റ്സ് റിപ്ലേ തരുന്നുണ്ട് പക്ഷെ സൊല്യൂഷൻ ഒന്നും ചെയ്തു തരില്ല ചക്ക പറഞ്ഞാൽ മാങ്ങാ യുടെ കാര്യം പറയും,, അവസാനമായി ആരും ola എടുക്കരുത് അടുത്ത് തന്നെ പൂറ്റിപ്പോവാൻ ചാൻസുണ്ട്, ഭാവിഷ് അഗർവാൾ കമ്പനിയിൽ നിന്ന് പുറത്തു പോയാൽ കമ്പനി രക്ഷപെടും.
@nr-vu9dzАй бұрын
എന്തിന്. നാലായിരം ബിൽഡ് കോളിറ്റി വളരെ മോശം വേഗം തുരുമ്പ് വരും ഹാർഡ് വെയറും സോഫ്റ്റ്‌വെയും വളരെ മോശം ഇതിനെ പ്രമോട്ട് ചെയ്യാൻ നാണം ഇല്ലെ എന്ത് ചെയ്താലും റിസൽട്ട് ഉണ്ടാവില്ല ലക്ഷക്കണക്കിന് കസ്റ്റമറെ വേദനിപ്പിച്ചു പ്രമോഷനാണ് എന്ന് തോന്നത്തെയില്ല😅😅😅😅
@mcprasanth76Ай бұрын
thats going to chnage soon. buy the stocks
@-sg9zuАй бұрын
ഓല സർവീസ് ലെ ഏറ്റവും വലിയ pooran ഈ അഖിൽ എന്നവൻ ആണ്, 25 days വണ്ടി വച്ചിട്ട്, രാത്രി 9 മണിക് വണ്ടി ready ആക്കി എന്ന പറഞ്ഞു വിളിച്ചു വരുത്തി, വന്നപ്പോൾ വണ്ടിൽ തൊട്ടുപോലും നോക്കിട്ട് ഇല്ല.
@roshanjoseph8030Ай бұрын
😢. Entha pattiyathu vandikku.
@anilkumarsouparnika5635Ай бұрын
പീരിയോഡിക് സർവീസ് ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലെ ചെറിയ ശിവ ആണെങ്കിൽ ബുക്കിംഗ് എടുത്തതിനുശേഷം വണ്ടി എത്തിക്കാൻ പറ്റും ബ്രേക്ക്ഡൗൺ ആയ വേണ്ടിയാണെങ്കിലോ
@arjunaju1009Ай бұрын
Ola companykk ethire consumers voice uyarthi kazhinjaal, korach daysinakam thanne kore influencers ingane ulla video kond verum, ith enthu kondanenn namuk ariyam. But as an OLA. User ente vandi ippol showroomil aanu, bad quality aanu, 3rd time aanu motor and mcu maatan koduthitullath, service centre inte maathram issue aanengil, enthu kond ee vandi same complaints aavarthikkunnu?
@TRajan-p6yАй бұрын
Ok Gk
@Aneesh-i4rАй бұрын
എന്റെ വണ്ടി രണ്ടു മാസായി front fork ഇതുവരെ leak ആയിട്ട് മാറ്റിത്തന്നിട്ടില്ല ഇനി ഈ വണ്ടി ആർക്കും സാജസ്റ്റ് ചെയ്യില്ല
@AKHILPUTHUSHEERY18 күн бұрын
4000 സർവീസ് സെൻ്റർ എന്ന് പറഞ്ഞു ഉൽഘാടനം നടത്തിയ ഒരെണ്ണം എങ്കിലും പ്രവർത്തനം തുടങ്ങിയോ? എൻ്റെ ജില്ലയിൽ ഉള്ള രണ്ടു സ്ഥലങ്ങളിൽ ഞാൻ പോയി നോക്കിയിട്ട് ഒരു ബോർഡ് മാത്രം ഉണ്ട്. സ്ഥിരം വാഗ്ദ്ദാനങ്ങൾ പോലെ ഇതും വന്നാൽ വന്നു. അതൊക്കെ പോട്ടെ വണ്ടി ഇറങ്ങുമ്പോൾ പറഞ്ഞ proximity unlock 3 വർഷം ആയി ഇന്നും നേരെ ആക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല 😂😂
@roshanjoseph8030Ай бұрын
PLEASE DO WATCH THE FULL VIDEO
@donypatric6102Ай бұрын
Njan ola s1 pro eduthit 7 months aayi around 15.5k oditund ithuvare major complaints onnum ayittilla... Belt noice ind, potto ennulla pediyanu. Pottiyale replace cheyan pattolloonu....
@AmalRajappan-w6lАй бұрын
Ola Care plus eduthal mathy belt,brake pads other cervice charges oke free ahn pedikanda
@vjjoshyАй бұрын
10 നല്ല കാര്യങ്ങൾ ചെയ്തിട്ട് ഒരു പൊട്ട കാര്യം ചെയ്താൽ അത് മാത്രം ആണ് ഫോക്കസ് ചെയ്യാന്ന്😂😂😂😂LOL
@GadgetsgotАй бұрын
2:24 correction Sales il first അല്ലെ..
@sajupklcАй бұрын
@@Gadgetsgot 1st ആയിരുന്നു, ഇപ്പോൾ 3rd ആണ്
@IamamithrajithАй бұрын
@sajupklc appo 2nd ?
@sajupklcАй бұрын
@Iamamithrajith EV sales December 2024 1st ചേതക് 18276 nos 2nd I Cube 17212 nos 3rd ഒല 13769 nos
@sanjeevnd2976Ай бұрын
എന്റെ സാറെ extended waranty buy ചെയ്തിട്ട് ഇന്നേക്ക് ഒരു മാസമായി ഇതുവരെ അതിനെ waranty സർട്ടിഫിക്കറ്റ് അയച്ചു തന്നിട്ടില്ല മാത്രമല്ല ola aapinte owners manual open ആകുന്നില്ല 20 തവണയെങ്കിലും മെയിൽ and message അയച്ചിട്ടുണ്ടാവും.. ഇത്രയും മോശം സർവീസ് ലോകത്തെവിടെയും ഉണ്ടാവില്ല
@harik95Ай бұрын
നല്ല ഉടായിപ്പ് ആണല്ലോ ചേട്ടാ.. സമ്മതിച്ചു 🙏
@TRajan-p6yАй бұрын
Tata EV thottada KNNUR
@AnzalAnz369Ай бұрын
Ee parayana chettan avide thanne kannanam, nale njan kond varand😂
@roshanjoseph8030Ай бұрын
Please go and tell me what he say is true or not. Please do.
@roshanjoseph8030Ай бұрын
Illengil namukku orumichu poyi polikkam
@nr-vu9dzАй бұрын
തുരുമ്പ്
@-sg9zuАй бұрын
4000 service center ❌ 4000 sale center, ✅
@roshanjoseph8030Ай бұрын
With sales centers they should think of service centers also
@roshanjoseph8030Ай бұрын
Ola is number two in EV scooter sales. Only bcz of price and range. Allathe not bcz of it’s the best . Ithu paranjathu, newton Onnum alla, customers aanu. 15.45, 2 varshamayi upayogikkunnna aalukal aanu.
@ashikn200Ай бұрын
You doing wrong , take opinion from the owner and take their experience not from OLA, it's common sense OLA never tell about their negative.
@roshanjoseph8030Ай бұрын
Without watching the full video , how can you put a comment like this Ashik? It’s common sense to watch the video and comment your opinion.
@roshanjoseph8030Ай бұрын
Two Ola owners are telling their experience. U didn’t see that.
@roshanjoseph8030Ай бұрын
Please see that, and please let me know , how can I improve. I will do the best I can
@roshanjoseph8030Ай бұрын
15.45 , watch from then. Two customers were giving their proper feedback
@TRajan-p6yАй бұрын
SOLAR ev MATHIL kannur
@rhkissАй бұрын
They ones who has bought ola is using it because they don't have an option. Selling it will be a major loss. They have to live with it. Ola has to improve their quality of the parts and service. They are getting trapped only because of the competitive price but they are paying it later for repairing the sccoter every other day.
@roshanjoseph8030Ай бұрын
Absolutely What you said is true. Now they have only one option. Improve the serive quality.
@thebikerman_Ай бұрын
പൈസ കിട്ടിയാൽ എന്തും വെളുപിച്ചു കൊടുക്കപ്പെടും 😂
@tijiljoseph3658Ай бұрын
സർവീസ് വളരെ മോശം ആണ്. അതിൽ സംശയം ഇല്ല. അന്നും ഇന്നും
@harik95Ай бұрын
15:08 എന്തൊരു വിനയം 😂
@afsalc4960Ай бұрын
വെളുപിചു എടുവല്ലേ 😂😂😂😂
@christo4films62Ай бұрын
i dont trust this guy
@afsalc4960Ай бұрын
Bahsh❤😅
@AbhijithSRoto76Ай бұрын
OLA is the best EV in the World 🌎 - Isaac Newton Best EV someone should own before you die - Nikola Tesla
@ShihabShihab-g4eАй бұрын
ഓല കത്തും കത്തി. കത്തിച്ചു
@carpro6366Ай бұрын
Paid paripadiaanu 😅 ivante main😂
@roshanjoseph8030Ай бұрын
🎉
@roshanjoseph8030Ай бұрын
I don’t see anything wrong in doing paid paripadi. But in this if it was paid , customer Nagative karyangal idillayirunnu. Enthanu maashe. Customer feedback from 15.45
@renjitha661Ай бұрын
കാഴ്ചക്കാർ ഇല്ലെങ്കിൽ താൻ ഇല്ല എന്ന് ഓർത്ത് താൻ ആവരത്തിക്കണം