Old age and Naturopathy വാർദ്ധക്യവും പ്രകൃതി ജീവനവും

  Рет қаралды 4,844

NATURE LIFE TV

NATURE LIFE TV

Күн бұрын

നേച്ചർ ലൈഫ് ക്ലാസ്സസ് ചാനൽ: / @naturelifeclasses7014
ഹീലിങ് ഫുഡ്സ് ടി വി: / healingfoodstv
ഗാന്ധി പീസ് ടി വി: / @gandhipeacetv3056
ജേക്കബ് വടക്കൻചേരി സോംഗ്‌സ്: / @jacobvadakkancheryson...
Nature Life International TV is the cyber face of Nature Life International, a movement originated by Dr. Jacob Vadakkanchery based on Gandhian principles. Our motto at Nature Life International TV is to inform people on various issues from a Gandhian perspective. We stand for truth and at the end Truth alone wins!
Please Like, Share and Subscribe our Channel.
For enquires regarding patient appointments etc, you may kindly Contact: +91 9496 04 4525.
Visit : naturelifeinter...
നിങ്ങളുടെ സംശയങ്ങൾ ചോദിക്കുവാൻ, ഏതെങ്കിലും രോഗത്തിന് പ്രകൃതി ജീവനത്തിൽ ചികിത്സയുണ്ടോ എന്നറിയുവാൻ, രോഗികൾക്ക് ഡോക്ടറുമായി നേരിട്ട് കാണുവാൻ, സുജീവിതം മാസികയുടെ വരിക്കാരാവാൻ, ഞങ്ങളുടെ പുസ്തകങ്ങൾ വാങ്ങാൻ എന്നിവയ്ക്കായി 9496 04 4525 എന്ന നമ്പറിൽ വിളിക്കുക..!

Пікірлер: 42
@selvakumarv5176
@selvakumarv5176 Күн бұрын
രോഗഭയമില്ലാതെ ജീവിക്കാൻ എന്നെപ്പോലെ ആയിരങ്ങൾക്ക് സാറിൻ്റെ ക്ലാസുകൾ ഉപകരിക്കുന്നു. സാറിൻ്റെ ചികിത്സാ കേന്ദ്രങ്ങളിൽപ്പോലും വരേണ്ടതില്ല സാറിനു നന്ദി
@sindhukb5481
@sindhukb5481 Күн бұрын
Great video doctor 👍🏻 👍🏻👍🏻
@arunkumar6384
@arunkumar6384 Күн бұрын
സാറിനെ നേരിൽ കാണാൻ പറ്റിയതിലുള്ള സന്തോഷം അറിയിക്കുന്നു. ജനാരോഗ്യ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങൾ അന്യുസുതം തുടരട്ടെ.
@lalitharaju9890
@lalitharaju9890 38 минут бұрын
Jacob sir ❤ Every body should listen this
@pushparajanvasudevan3393
@pushparajanvasudevan3393 21 сағат бұрын
❤ വളരെ നല്ല ആശയവിനിമയം നടത്തിയ സാറിന് അഭിനന്ദനം 🌷🙏
@varghesechackomarokkie8096
@varghesechackomarokkie8096 Күн бұрын
Super informative speach🎉
@premrajt7022
@premrajt7022 3 сағат бұрын
Very interesting and useful talk
@santhakumari4535
@santhakumari4535 43 минут бұрын
നല്ല ഒരു സന്ദേശം Thanku
@rasiyatk2188
@rasiyatk2188 Күн бұрын
Very very good.
@stvshoranur2874
@stvshoranur2874 18 сағат бұрын
Very nice
@sudhakarankerala8412
@sudhakarankerala8412 Күн бұрын
Thank you
@muralim7855
@muralim7855 Күн бұрын
Very good
@antonyfertal7771
@antonyfertal7771 13 сағат бұрын
പ്രായം അല്ലപ്രശനം ജീവതം പടിപ്ക്കുക ആദൃം• പ്രകൃതിയുലൂടെ ജീവിതവു ം നയിക്കുക ആരെയും സഹായം ഇല്ലാതെ ജീവിക്കുക . Sir പ്രവർത്തനം വളരെ നല്ലത്
@manjugia4032
@manjugia4032 Күн бұрын
Excellent thoughts Sir💯💯💯💯💯💯👍👍👍👍👍🙏🙏🙏🙏🙏🙏🙌🙌🙌🙌❤❤❤
@maryanthony8387
@maryanthony8387 Күн бұрын
thankyou sir
@lokanathg6455
@lokanathg6455 Күн бұрын
@natureman543
@natureman543 Күн бұрын
🧡🙏
@Sajirmahamood
@Sajirmahamood Күн бұрын
എന്റെ ഷുഗർ മലബന്ധം ഒക്കെ മാറി വെറും വീഡിയോ കണ്ട് പരീക്ഷച്ചു നോക്കി ഇപ്പോൾ പനി വന്നാൽ എന്റെ മക്കളെ ഡോ.. കാണിക്കാറില്ല സാറിന്റെ വീഡിയോ നിർദേശം അനുസരിച്ചു മുന്നോട്ട് പോവും
@ecvcochin
@ecvcochin Күн бұрын
Sir,എറണാകുളം ഒരു ചികിത്സാ സെന്റർ ഇല്ല.ചാമ്പക്കര ഇപ്പോൾ ഇല്ല..ഇത് അങ്ങ് ഒന്ന് ദയവായി പരിഗണിക്കണം
@manjugia4032
@manjugia4032 Күн бұрын
I would like to participate in it 🙌🙌🙌🙏🙏🙏🙏💯💯💯💯👍👍👍
@JoshiThomas-ys1uk
@JoshiThomas-ys1uk Күн бұрын
🙏🙏🙏🙏🙏🙏
@balannair9687
@balannair9687 2 сағат бұрын
🙏🙏🙏
@rajanthumaraparambil349
@rajanthumaraparambil349 17 сағат бұрын
ഇപ്പോഴത്തെ വീടുകൾക്ക് "അടുക്കള " ആവശ്യമില്ല! "എല്ലാം ഓൺലൈൻ" സംവിധാനം!! എന്ത് സൗകര്യം!!! 😅
@saneeshkuttan4
@saneeshkuttan4 Күн бұрын
❤👌👍🙏🏻
@suharasalim6215
@suharasalim6215 Күн бұрын
🥰👍
@vkxvibe
@vkxvibe Күн бұрын
You are very true. Here it's collapsed by political systems ..
@falconfalcon
@falconfalcon Күн бұрын
Good morning, Sir. Has anyone successfully treated epilepsy through naturopathy? If so, could you share a video featuring the patient? My brother, who is 29, has been on medication for the past 7 years but continues to experience symptoms along with other health issues. I would appreciate your advice.
@jacobnaturelife
@jacobnaturelife 7 сағат бұрын
There are some testimonials in our channel. Please contact Nature Life
@falconfalcon
@falconfalcon 5 сағат бұрын
@@jacobnaturelifeok thank you
@satheeshkumar3049
@satheeshkumar3049 Күн бұрын
ഒന്നിന് ഒന്ന് മെച്ചം👍🏻
@vijayakumark5311
@vijayakumark5311 Күн бұрын
🙏🙏🙏👍
@AboobekerJahangeer
@AboobekerJahangeer Күн бұрын
❤❤❤❤❤❤😢😢😢😢😢
@saideepak7682
@saideepak7682 Күн бұрын
ഇവർക്കും ഒരു യ്യവ്വനം ഉണ്ടായിരുന്നു. ഇന്നലെത്തെ പ്രവർത്തി ഇന്നത്തെ ദുഖം.
@rafipa9403
@rafipa9403 4 сағат бұрын
Vardhakyakalathu.pragrudhe.thannay.jeevan.adutholum.😅
@rishadkuttamboor3938
@rishadkuttamboor3938 Күн бұрын
സർ പ്ലാസ്റ്റിക്ക് കുപ്പിയിൽ പച്ച വെള്ളം നിറച്ച് വെച്ച് കുടിക്കുന്നത് പ്രശ്നമാണോ ?
@AbdulAzeez-z5l
@AbdulAzeez-z5l Күн бұрын
വെള്ളം കോരി മൺകുടത്തിൽ സൂക്ഷിച്ച് ഉപയോഗിച്ചാൽ ആരോഗ്യം സംരക്ഷിക്കാം ആയിരക്കണക്കിനു മൈക്രോ പ്ലാസ്റ്റിക്ക് കണിക ആമാശയത്തിൽ പോയി കേൻസർ ഉണ്ടാക്കാതിരിക്കുക
@naadan751
@naadan751 Күн бұрын
പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം കഴിക്കുന്നത്‌ കുഴപ്പമില്ലെങ്കിൽ, വെള്ളം കുടിക്കുന്നതും കുഴപ്പമില്ല!
@jacobnaturelife
@jacobnaturelife Күн бұрын
Yes
@rishadkuttamboor3938
@rishadkuttamboor3938 22 сағат бұрын
@@naadan751 അതാണോ ഇതിന്റ ഉത്തരം
@rishadkuttamboor3938
@rishadkuttamboor3938 18 сағат бұрын
@@naadan751 മദ്യത്തിന് അതിന്റെ തായകുഴപ്പങ്ങൾ ഉണ്ടല്ലോ? അതു പോലെയാണോ പച്ച വെള്ളം ?
Worst flight ever
00:55
Adam W
Рет қаралды 49 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Worst flight ever
00:55
Adam W
Рет қаралды 49 МЛН