പ്രമേഹരോഗികൾക്ക് വേണ്ടി ഇത്രയും ഭംഗിയായി മലയാളത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടറോട് ആദ്യമേ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു ഒരു ചെറിയ അഭിപ്രായമുണ്ട് ഭൂമിക്കടിയിൽ എന്നു പറയുന്നതിനേക്കാൾ നല്ലത് മണ്ണിനടിയിൽ എന്ന് പറയുന്നതല്ലേ? ഭൂമിക്കടിയിൽ എന്നു പറയുമ്പോൾ മറ്റു പല വ്യംഗാർത്ഥങ്ങളും വരും 'ഇല്ലേ എന്തായാലും ഞങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്നതിൽ നന്ദിയും സ്നേഹവും അറിയിക്കുന്നു.
@babums52574 жыл бұрын
I like your advice and explanation. Thanks
@RamakrishnanV-wm4ui Жыл бұрын
, നല്ല വിവരണം നന്ദി
@sureshnair7914 жыл бұрын
കൂർക്കയിലും ചേമ്പിലുമൊക്കെ സാധാരണയായി പച്ച നിറം കാണപ്പെടുന്നതിന് കാരണം അത് മണ്ണിന് പുറത്തേയ്ക്ക് സൂര്യപ്രകാശവുമായി സമ്പർക്കത്തിൽ വരുന്നതു കൊണ്ടാണ്. നന്ദി ഡോക്ടർ .
@DIABETICCAREINDIA4 жыл бұрын
Correct... അതുകൊണ്ടാണ് "ഭൂമിയ്ക്കടിയിൽ വളരുന്ന " എന്ന് എടുത്തു പറഞ്ഞത്. നന്ദി!
@amstrongsamuel32012 жыл бұрын
i too felt the same. have seen it in tapioca etc..
@vipeeshvipeesh87713 жыл бұрын
Good program..
@shinydevassy98994 жыл бұрын
Thank u sir for your valuable information l like chinese potato very much
@hemakamath6814 жыл бұрын
One of my favourite, thanks Doc for the green signal.
@rajank80144 жыл бұрын
Excellent episode ചേമ്പ് ആൻഡ് കൂർക്ക, ഇതു രണ്ടും നല്ല ഫുഡ് ആണ്
@kamarudeenkunju92974 жыл бұрын
Very good Thanks Doctor
@anugeethumohan28064 жыл бұрын
Very detailed video.. very infornative.. thanq dr.
@anugeethumohan28064 жыл бұрын
Thanq so much for your response dr.
@jayasrees42583 жыл бұрын
Thank you doctor thank you very much
@remasoman83754 жыл бұрын
Thanks mona
@anniesimon46344 жыл бұрын
Thank you dr for the information
@sindhuv92748 ай бұрын
Thanku docter❤
@rajammajohn82504 жыл бұрын
Thanks Dr.
@ashokanpmarar64414 жыл бұрын
ചേമ്പിന് ഇത്രയധികം ഗുണ മുണ്ടെന്ന് അറിഞ്ഞില്ല Thank u Dr.
@padathsubair50144 жыл бұрын
എനിക്ക് വളരെ ഇഷ്ടപെട്ട ഒരു സാധനമാണ് ചെമ്പു എന്നാൽ ഡയബേറ്റിക് ആയതു കൊണ്ട് തീരെ കഴിക്കാറില്ലായിരുന്നു എന്നാൽ മിതമായ രീതിയിൽ ആകാം എന്നറിഞ്ഞതിൽ വളരെ സന്തോഷം. ചേമ്പിൻ താള് കൊണ്ടുള്ള കറി എത്രയോ കഴിച്ചിരുക്കുന്നു... ഡോക്ടർക്കു എന്റെ ആശംസകൾ.....
@DIABETICCAREINDIA4 жыл бұрын
നല്ല ചേമ്പു കിട്ടുമ്പോൾ പറയണേ... എനിയ്ക്കും ഇഷ്ടമാണ്. നന്ദി.
@kochuthressia31184 жыл бұрын
Thankyou doctor
@borewelldivining62284 жыл бұрын
Good information sir
@selinsujith72074 жыл бұрын
Thank you sir
@chandravathynambrath40604 жыл бұрын
Thank u sir
@englis-helper4 жыл бұрын
Thanks sir for this information
@paulparakald99082 жыл бұрын
Pidi kizhang how is it
@satheeshm94903 жыл бұрын
ഞാൻ ഇന്ന് 1 Kg കൂക്ക വാങ്ങാൻ പോയി (നാടൻ) കിട്ടിയില്ല. എനിക്ക് ചേമ്പ്, കിഴങ്ങ്, കൂർക്ക എല്ലാം വലിയ ഇഷ്ടമാണ്. ഷുഗറുമുണ്ട്. കഴിക്കാൻ പറ്റില്ലെന്ന ശങ്കയായിരുന്നു. ഇപ്പോൾ സമാധാനമായി
@gafoorna25527 ай бұрын
ചേട്ടാ ഇതിൽ gi കൂടുതൽ ആണ്... പണികിട്ടും
@joysamuel85054 жыл бұрын
Hi Doctor. Could please speak about Corona virus and Diabetics.
@DIABETICCAREINDIA4 жыл бұрын
Sure
@joysamuel85054 жыл бұрын
Your videos are very valuable and giving lot of awareness.Your videos are authentic. Patiently waiting for the next episodes.
@DIABETICCAREINDIA4 жыл бұрын
Thanks a lot for your kind words.
@aleyammacherian92443 жыл бұрын
ൈ0
@radhaki86694 жыл бұрын
Thank you Sir,Very good information
@greetastephen72914 жыл бұрын
Can diabetic patients take Matta rice.
@DIABETICCAREINDIA4 жыл бұрын
Yes
@annapeter56334 жыл бұрын
Sir, what about pumpkin to diabetic. Pls.can you explain
@sarojinis.panicker89344 жыл бұрын
ഞാൻ ഇന്ന് 30/10/20 കൂർക്കയേയും ചേംബിനേയും പറ്റിയുള്ള വിശദമായ വിവരണം വളരെ ഉപകാരപ്റദമായി. തുടർന്നുള്ള എപിസോഡുകൾ അതേ പോലെ വിജ്ഞാനപ്റദമായിരിക്കും എന്നതിന് സംശയമില്ല
@viswanbharanpg1261 Жыл бұрын
Ni By ll
@raveendranravi48804 жыл бұрын
Where is your clinic locatef⁰
@DIABETICCAREINDIA4 жыл бұрын
Diabetic Care India G 107 Panampilly Nagar Cochin 682036. Thanks....
@lakshmysubramanian68484 жыл бұрын
Chembu with tamirindpaste dry curry can you highlight
@remadevi69113 жыл бұрын
Njangalum veg anu.Koorkka jeevanaane
@kunjoonjammaninan72964 жыл бұрын
Good information
@remasoman83754 жыл бұрын
Mona Avidyawhork
@terleenm14 жыл бұрын
വീട്ടുവളപ്പിൽ കൃഷിചെയ്ത് ചെമ്പ് കഴിക്കുമ്പോൾ ആണ് ഈ എപ്പിസോഡ് കാണുന്നത്. കഴിക്കുമ്പോൾ എനിക്ക് പ്രമേഹത്തിൽ വ്യതിയാനം ഉണ്ടാകാറില്ല. വെറുതെ പുഴുങ്ങി കഴിക്കാൻ നല്ല രസമുള്ളതാണ്. നല്ല എപ്പിസോഡ്. നന്ദി.
@josephr11794 жыл бұрын
How can you eat copper. Are u a magician.
@PrasannaSajeev-f7l15 күн бұрын
😅
@SuvarnaMurali-p2j10 ай бұрын
സർ പറഞ്ഞത് പോലെ ചേമ്പില അപ്പം ഉണ്ടാക്കി തന്നിട്ടുണ്ട് എനിക്ക്.....നല്ല ടെസ്റ്റ് ഉണ്ട്... ശെരിയ അതിനു പ്രേത്യേക കൂട്ട് ഉണ്ട് അതനുസരിച്ചു ഉണ്ടാക്കണം.... ഞാൻ ഒരു ബ്രാമീണ കുടുമ്പത്തിൽ അലക്കാൻ പോകുമായിരുന്നു അന്ന് എനിക്ക് 28വയസ് ആണേ.... ഇന്ന് എനിക്ക് 58വയസ് ഉണ്ട്...അവിടത്തെ അമ്മ ഇത് ഉണ്ടാക്കും അപ്പോൾ എനിക്ക് തരും.. .... പിന്നെ അവർ അവിടെ നിന്നും പോയ് വാടകക്ക് ആയിരുന്നെ....😢😢😢
@venkatanarasimhanns53252 жыл бұрын
Botanical lecture avasyamanno very tedious coming to point very delayed
@Maimoona-mb7qv Жыл бұрын
👍🏻👍🏻👍🏻
@purushupp77004 жыл бұрын
ഈ വിവരണം എന്റെ ജീവിതത്തിൽ ലഭിച്ചിട്ടില്ല, ആയിരമായിരം അ ഭിനന്ദനം!
@varghesethomas6976 Жыл бұрын
Uric acid ullavarkku chemb kaszhikkamo?
@DIABETICCAREINDIA Жыл бұрын
No
@radhamonywarrier88093 жыл бұрын
Valarenallaarivukalkitithanks
@manilancyb24983 жыл бұрын
കൂർക്ക എന്തു ആണ്?
@vargheseunniadan5187 Жыл бұрын
❤👌
@anugeethumohan28064 жыл бұрын
ഞാനൊരു ഹൈപോതൈറോയ്‌ഡ് patient ആണ്.. കൂർക്ക, ചേമ്പ്, സ്വീറ്റ് പൊട്ടറ്റോ ഇവയൊക്കെ കഴിക്കാൻ പാടുണ്ടോ?. മണ്ണിനടിയിൽ വളരുന്നവ കഴിക്കാൻ പാടില്ല തൈറോയ്ഡ് പ്രോബ്ലം ഉള്ളവർ എന്ന് വായിച്ചിട്ടുണ്ട്.. കപ്പ, ഉരുളക്കിഴങ്ങ് എന്നിവ കഴിക്കാറില്ല അത് കഴിക്കാൻ പാടില്ല എന്ന് ഒരു ഡോക്ടർ പറഞ്ഞതുകൊണ്ട്.. എന്നാൽ സ്വീറ്റ് പൊട്ടറ്റോ ഒക്കെ വളരെ ഇഷ്ടമാണ്.. അതുകൊണ്ട് ഈ doubt ക്ലിയർ ചെയ്തുതന്നാൽ ഉപകാരമായിരുന്നു
@DIABETICCAREINDIA4 жыл бұрын
ചോദ്യത്തിന് നന്ദി. എൻ്റെ അറിവിൽ, hypothyroidism ഉള്ളവർക്ക് ഈ പറഞ്ഞവയൊന്നും നിഷിദ്ധമല്ല.
@johnmathew83272 жыл бұрын
WHAT ABOUT BEETROOT & CARROT ???
@skariapothen30664 жыл бұрын
Chembu also often get also consumed as boiled chunks.
@world59124 жыл бұрын
സർ കപ്പ ഉണങ്ങിയത് വേവിച്ച് കഴിക്കുന്നത് കൊണ്ടു ഷുഗർ കൂടുമോ
@DIABETICCAREINDIA4 жыл бұрын
Yes
@aryanandu73134 жыл бұрын
'
@binuthomas75114 жыл бұрын
👌
@shajeershamz82974 жыл бұрын
Ulluva vellathil ettuvechattu ha vellam kudikunnath sugar kurayumo
ചേമ്പും കൂർക്കയുമൊക്ക അന്നജത്തിന്റെ കലവറ അല്ലെ ഡോക്ടർ നൂറു ഗ്രാം കൂർക്കയിൽ എത്ര അന്നജമുണ്ട് ഇങ്ങനെ ഉള്ള കൃത്യമായ കണക്കുകൾ എന്തെ പറയാത്തത് ലൈക്കുമാത്രം മതിയോ
കൂർക്കയിൽ vitamin-E ധാരാളം ഉണ്ടെന്നാണല്ലോ കേട്ടിരിക്കുന്നത് 🤔. പച്ച നിറം കേടല്ലല്ലോ???
@DIABETICCAREINDIA2 жыл бұрын
കിഴങ്ങു വർഗ്ഗങ്ങൾ സംബന്ധിച്ച്, പൊതുവെ പച്ച നിറത്തിലുള്ള ഭാഗങ്ങൾ ഒഴിവാക്കുതാണ് നല്ലത്.
@reemkallingal11204 жыл бұрын
koorka eshttam.clean aki adukunna bhudhimuttorkumbol 1 year mathram kazhikane thonnu.😁
@tggcgg76224 жыл бұрын
സാർ ഞാൻ മെട്ട് ഫോർ മീൻ 1000 കൈക്കുന്നുണ്ട്.. ഇന്നലേ ഞാൻ ഒരു നൂസിൽ കണ്ടു മെട്ട് ഫോർ മി ൻ നിരോ ദി ച്ചിരിക്കുന്നു എന്ന് കേൻ സർന്ന് സാദ്യ ദ്യ ഉണ്ട് എന്ന് കേട്ടു അത്സരി ആണോ സാർ മറുവടി പ്രതീക്ഷിക്കന്നു
@DIABETICCAREINDIA4 жыл бұрын
Metformin has NOT been shown to be the cause of any cancer.
@hemakamath6814 жыл бұрын
Pathrodo yummy,GSB favourite
@jyothikunjumon32334 жыл бұрын
Sir Kaachill diabetic ullavarku kazhikamo?
@skariapothen30664 жыл бұрын
Chena is full of fiber, so it should be O.K, but do not overdo it.
@ramnathbabu90603 жыл бұрын
That is true for anything and everythng. If you take any food in limited quantity, it may not affect you, but having anything in excess will have adverse effect
@shajlal4914 жыл бұрын
ഇത്രയും വലിച്ചു നീട്ടാതെ കാര്യങ്ങൾ ചുരുക്കത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുക.. കുറച്ചു ബോറടി ഉണ്ട്
@പറയാനുളളത്പറയും4 жыл бұрын
ആശയ ദാരിദ്ര്യം. എന്തെങ്കിലും ഒപ്പിക്കണ്ടയോ.
@omanatomy59174 жыл бұрын
ചേമ്പ് പുഴുങ്ങി കഴിക്കാറുണ്ട്.
@rajappankottayam60584 жыл бұрын
ഇംഗ്ലീഷ് ക്ലാസ്സിൽ ടീച്ചർ ഹൌ പ്രയോഗിക്കുന്നത് എപ്പോൾ . ഉത്തരം പറഞ്ഞ സവർണ്ണൻ സജീവ് , ചൂട് ചേമ്പ് പുഴുങ്ങിയത് വായിൽ ഇട്ടാൽ ഹൌ പ്രയോഗിക്കും
@annammaannamma21794 жыл бұрын
Super
@tomythomas202110 ай бұрын
കൂർക്ക പാകം ചെയ്ത് കഴിക്കരുത്, കാരണം ഇത് പൈൽസ് രോഗത്തെ കൂടുതൽ വഷളാക്കും.വരിക്ക ഇരിക്ക കൂർക്ക എന്നാണു ആയുർവേദം പറയുനത്. വളരെ നേരം കസേരയിൽ ഇരിക്കുക,വരിക്ക ചക്കയും കൂർക്കയും കഴിക്കുക ഇതെല്ലാം പൈൽസ് വർദ്ധിപ്പിക്കും
@simonabraham96454 жыл бұрын
These items are most tasty food 😁😁
@muktharpai96534 жыл бұрын
Chembu kond pulissery undakarund
@lissymathew16223 жыл бұрын
Thank you doctor. ചുരുക്കമായിപറയു ക.
@manilancyb24983 жыл бұрын
തിരുവനന്തപുരം ജില്ലയിൽ ചീവകിഴങ്ങ് എന്നു ആണു പറയുന്നതു.
@countrysideviews52414 жыл бұрын
പ്രമേഹത്തിന് മരുന്ന് കഴിക്കാൻ തുടങ്ങിയാൽ അതിന് ശേഷം പ്രമേഹം നിയന്ത്രണം ആയാൽ മരുന്ന് നിർത്താൻ പറ്റുമോ?
@appukuttanappukuttan95394 жыл бұрын
Bnedicsolotion
@georgepk32734 жыл бұрын
മണ്ണിനു മുകളിൽ വരുന്ന കുർക്കക്കിഴങ്ങാണ് പച്ച നിറത്തിൽ വരുന്നത്.
@mkkuruvilla89664 жыл бұрын
Doctor your explanation is very useful for Diabetics patients
@manushyan29874 жыл бұрын
വീഡിയോകൾ വെറുതെ വലിച്ച് നീട്ടാതെ 10 മിനിറ്റിൽ താഴെ ആക്കിയാൽ നന്നായിരുന്നു .
@ramnathbabu90603 жыл бұрын
ധൃതി ഉണ്ടെങ്കിൽ വിട്ടോ, എന്തിനാണ് time waste ആക്കുന്നത്
@shjacob53394 жыл бұрын
Main പോയിന്റ് പറയാതെ കൊലക്കേഷ്യാ വച്ചോണ്ട് വലിച്ചു നീട്ടി ശ്രോതാക്കളെ കൊന്നു കൊലവിളിച്ചു. നന്ദി.
@varghesekkkannai65504 жыл бұрын
സമയം ഇല്ലാത്തവർ കാണാതിരിക്കുക
@sreekumari74354 жыл бұрын
Please explain what you mean by the ' main point '
@rosammakurian83993 ай бұрын
😊😊😅
@sajujoseph5651 Жыл бұрын
2 മിനിറ്റ് കൊണ്ട് പറയേണ്ട കാര്യം വലിച്ചു നീട്ടി 20 മിനിറ്റ് കൊണ്ട് പറഞ്ഞു ബോറടിപ്പിക്കുന്നു
@josephpj897417 күн бұрын
Unnecessary repetition. Boring and confusing. Tell the matter directly and cleary and stop for gods sake. Otherwise you
@royfelix71984 жыл бұрын
Kazikkamo illayo?? Onnu lalithamayi paranja mathi
@DIABETICCAREINDIA4 жыл бұрын
ലളിതമായി .. താത്ത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. വർഗ്ഗാധിപത്യവും കൊളോണലിസ്റ്റ് ചിന്താസരണികളും റാഡിക്കലായൊരു മാറ്റമല്ല. ഇപ്പോൾ മനസ്സിലായോ?
@പറയാനുളളത്പറയും4 жыл бұрын
Dr. താങ്കൾ ചേമ്പിനെ പറ്റി ഗുണവും ദോഷവും പറഞ്ഞു. ഒരുകാര്യം പറയാൻ വിട്ടു പോയി കിഡ്‌നി രോഗികളിൽ വളരെയധികം ദോഷം വരുത്തുന്ന ഒരു കിഴങ്ങാണ് ചേമ്പ്.
@sreekumari74354 жыл бұрын
You are wrong.the doctor implied the presence of oxalates in colacasia and hense advice from the doctor before you eat it if you have kidney stone
@പറയാനുളളത്പറയും4 жыл бұрын
@@sreekumari7435 കിഡ്‌നിക്ക് കിഡ്നി സ്റ്റോൺ മാത്രമല്ല അസുഖം വരുന്നത്.
@sreekumarannairtp18334 жыл бұрын
ചേന മുതലായവയുടെ ചൊറി ദോഷം ചെയ്യുമോ? വയലിലെ താള് എങ്ങനെ? കർക്കടക മാസത്തിൽ മാത്രമേ കഴിക്കാവൂ എന്നും മറ്റു മാസങ്ങളിൽ വലിയ ചൊറിയുണ്ടാക്കും എന്നും കേൾക്കുന്നു. ചൊറി ഇല്ലാതിരിക്കാൻ എന്താണു ചേർക്കേണ്ടത്?
@tonyjoseph2004 жыл бұрын
ചേമ്പിൻ താളിൽ omega 3 കൂടം തൽ ക കാണുന്നു.
@Ram-zm7hd4 жыл бұрын
കാര്യങ്ങൾ നല്ലത് ഉപകാരപ്രദം പക്ഷെ ഒരു ചേമ്പിൽ തൂങ്ങി നിന്ന് എത്ര നേരം മനുഷ്യനെ മെനക്കെടുത്തേണ്ടി ഇരുന്നില്ല നിങ്ങടെ സമയം തികയ്ക്കാൻ റിപീറ്റേഷൻ ഒരുപാട് പാട് ചെയ്യുന്നു.. അരോചകം ആയിരുന്നു..
@DIABETICCAREINDIA4 жыл бұрын
സഹോദരാ... യതാർത്ഥത്തിൽ അരോചകം ഏതാണ്? എൻ്റെ അറിവ് മറ്റുള്ളവരുമായി നിർലോഭം പങ്കുവെയ്ക്കുന്ന എൻ്റെ ആത്മാർത്ഥ പരിശ്രമമോ, അതോ ഇതിനെയൊക്കെ "മെനക്കേട്' എന്ന താങ്കളുടെ വിശേഷണമോ? സത്യത്തിൽ ആരാണിവിടെ മെനക്കെടുന്നത്? നിങ്ങളോ, അതോ ഞാനോ? (ഉത്തരം സ്വയം കണ്ടെത്തും)
@jayakumarg64178 күн бұрын
രണ്ടുമിനിറ്റിൽ പറയാവുന്നത് പരത്തി തള്ളുന്നു.
@rejimone.m17494 жыл бұрын
Unnecessary boaring explanation
@ramesansreenivasansreeniva90674 жыл бұрын
വലിച്ച് നീട്ടി വലിച്ച് കീറി മുറിക്കുന്ന എപ്പിസോഡ്.....
@kjgeorge83514 жыл бұрын
He has to explain it so it will appear to be lengthy but we have to bear with him.
@mohananedathattil12174 жыл бұрын
la XL L set okLP me
@premanmutheri11133 жыл бұрын
ഈ ഡോക്ടർ ഭട്ട് അല്ല വട്ട് ആണ്. പലതിനേയും പറ്റി തെറ്റിധാരണ ങ്ങൾ പരത്തുന്നയാളാണ്.
@amjadajebinpc78443 жыл бұрын
കൂർക്ക നിശിദ്ധമാണ് എന്ന് പറഞ്ഞാൽ പോരെ? എന്തിനാണ് ഈ പാവം രോഗികളെ കൊല്ലാക്കൊല ചെയ്യുന്നത്? വളച്ച് തിരിച്ച് പറഞ്ഞ് ആകെ കൺഫ്യൂഷനാക്കരുത് Please വീഡിയോസ് കണ്ടു മടുത്തു
@asharavindran61394 жыл бұрын
Thanks for the information 🙏
@jacobpanakkal90254 жыл бұрын
Thanks for sharing details about kurooka.
@KrishnaKumar-dj6lc4 жыл бұрын
Thanks for good information
@PREMKUMAR-lm2nz4 жыл бұрын
Very Good information sir
@beenapaniker98194 жыл бұрын
Thanks Dr.
@s.radhakrishnannair54744 жыл бұрын
Very good information tx Dr.
@sabiraambadi40223 жыл бұрын
Tanks dr
@georgepk32734 жыл бұрын
മണ്ണിനു മുകളിൽ വരുന്ന കുർക്കക്കിഴങ്ങാണ് പച്ച നിറത്തിൽ വരുന്നത്.