My uncle has a bolero since 2004, still running.. Stock condition, with interiors in good condition. He loves his vehicle so much.. That vandi has not lost it's grandeur still.
@rashmondchristo4 жыл бұрын
2017 വരെ ഉള്ള bolero ക് പകരം ഇന്ന് നമ്മുടെ നാട്ടിൽ വേറെ വണ്ടി ഇല്ല. Design ആയാലും engine ആയാലും engine സൗണ്ട് ആയാലും. ഓടിക്കുന്ന സുഖം അതൊക്കെ ഒന്ന് വേറെ തന്നെ. ഇത് എല്ലാവര്ക്കും ഇഷ്ടാവില്ല. ഡ്രൈവിംഗ് enjoy ചെയ്യുന്നവർക്കേ ഇത് ഇഷ്ടപ്പെടു. നല്ല torque ഉള്ള RUFF ആൻഡ് TUFF സാധനം. ഡ്രൈവിംഗ് സീറ്റിൽ ഇരുന്നാൽ കിട്ടുന്ന റോഡിലേക്കുള്ള കാഴ്ച അതൊന്ന് വേറെ തന്നെ. ബോഡി യിലുള്ള തുരുമ്പാണ് ഇതിന്റെ ഒരു വല്യ പ്രശ്നം. ബോഡി qualityയും വളരെ കുറവാണ്. പിന്നെ third row സീറ്റിൽ ഇരിക്കാൻ കഴിയില്ല. മൈ favourate bolero ഇഷ്ടം 🥰
@indicav2xeta4 жыл бұрын
Ee video il kanikunna Bolero ente neighbour inte aairunnu. Ith delivery edutha divasam muthal kaanunna vandi aanu❤️
My best and favourite vehicle,. ❤❤❤❤ he is always really Mass and legend in SUV segment.. An efficient and super performer in Mahindra... 💪🏽💪🏽💪🏽💪🏽💪🏽💪🏽
@TheVivekgk3 жыл бұрын
നല്ല വീഡിയോ ആണ്, എന്നാലും ചില പോരാ കുറവുകൾ പറയട്ടെ... 2001 മോഡൽ ബൊലേറോയിൽ ഡി എൻജിൻ അല്ല വരുന്നത്. Peugeot XD3P എന്ന ഇൻഡയറക്ട് ഇൻജെക്ഷൻ ടർബോ ഡീസൽ എൻജിൻ ആണ്. ബൊലേറോയിൽ ഡയറക്ട് ഇൻജെക്ഷൻ ടർബോ ഡീസൽ എൻജിൻ വരുന്നത് 2006ൽ ഇറങ്ങിയ ബൊലേറോ DI എന്ന മോഡലിൽ ആണ്. ബൊലേറോയിൽ വന്നിട്ടുള്ള എൻജിനുകൾ താഴെ പറയുന്നവ ആണ്. തുടക്കം തൊട്ട് 2006 വരെ - Peugeot XD3P 2498cc IDI 4 cyl ഇൻഡയറക്ട് ഇൻജെക്ഷൻ ടർബോ ഡീസൽ 2006 - 2013 - മഹിന്ദ്ര MDI 3200TC DI ടർബോ 2523 cc 4 cyl ഡയറക്ട് ഇൻജെക്ഷൻ ടർബോ ഡീസൽ 2013 -2016 - മഹിന്ദ്ര M2DICR 2523 cc 4 cyl കോമൺ റെയിൽ ഡയറക്ട് ഇൻജെക്ഷൻ ടർബോ ഡീസൽ 2017 - ഇതുവരെ - മഹിന്ദ്ര mHawk D70 1500cc 3 cyl കോമൺ റെയിൽ ഡയറക്ട് ഇൻജെക്ഷൻ ടർബോ ഡീസൽ 2017-18 മോഡൽ ബൊലേറോയിൽ വരുന്നത് 1500cc , 3 സിലിണ്ടർ പവർ പ്ലസ് എൻജിൻ ആണ്. അതും 2001 മോഡൽ 2500cc 4 സിലിണ്ടർ എഞ്ചിനുമായി വലിയ വ്യത്യാസം ഇല്ല എന്ന് എങ്ങനെ ആണ് പറയുന്നത്? Peugeot XD3P എൻജിനും MDI 3200TC എൻജിനും തമ്മിൽ പോലും ഒരു ബന്ധവും ഇല്ല. പഴയ CJ500 ൽ വന്നിരുന്ന B275 ഇന്റർനാഷണൽ ഹാർവെസ്റ്റർ ട്രാക്ടർ എൻജിൻറെ കാര്യമായി പുതുക്കി പണിത വേർഷൻ ആണ് മേജറിലും ബൊലേറോയിലും പഴയ സ്കോർപിയോ LX , M2DI മോഡലുകളിലും വന്നിരുന്ന എൻജിൻ. പിന്നീട് ഇതേ എഞ്ചിനെ 2013ൽ BS4 പാസാവാൻ വേണ്ടി കോമൺ റെയിൽ ആക്കി മാറ്റിയതാണ് M2DICR. നിങ്ങളുടെ ചാനൽ വളരെ ആധികാരികത ഉള്ളതായി കണ്ടു, കാഴ്ചക്കാർ വണ്ടി വാങ്ങുന്നതിനു മുൻപേ തീരുമാനിക്കാൻ പോലും കാണുന്ന ഒന്നാണ്. അതിൽ തെറ്റായ കാര്യങ്ങൾ കടന്നു കൂടാതെ നോക്കാൻ ശ്രദ്ധിക്കണം. ഇനിയും ഇതുപോലെ വീഡിയോസ് ചെയ്യണം. എല്ലാ ആശംസകളും നേരുന്നു.
@വൈഷ്ണവം2 жыл бұрын
Bolero invader engane anu sir...???
@വൈഷ്ണവം2 жыл бұрын
Bolero invader engane anu sir...???
@TheVivekgk2 жыл бұрын
@@വൈഷ്ണവം സോറി. ഇപ്പോഴാണ് കണ്ടത്. പൊതുവെ പോലീസ് അല്ലെങ്കിൽ അതുപോലെ ഉള്ള സർക്കാർ വണ്ടികൾ ആണ് അധികവും ഇറങ്ങിയത്. പ്രൈവറ്റ് വണ്ടികൾ കുറവായിരിക്കും. BOLERO പോലെ തന്നെ, പക്ഷെ നീളം കുറവായതിനാൽ യാത്രാസുഖം BOLEROയെകാളും കുറവാണ്. ഫ്രണ്ട് റൈഡ് സഹിക്കാം. ബാക്കിൽ നല്ല ചാട്ടം. 4WD മോഡൽ വളരെ CAPABLE ആണ്. പക്ഷെ കടുത്ത OFF ROAD യൂസിന് 550/MAJOR/THAR ആയിരിക്കും നല്ലത്. കാരണം റിയർ OVERHANG അതായത് പിൻ ചക്രം കഴിഞ്ഞുള്ള നീളം കൂടുതൽ ആണ്. അധികം ഓഫ് റോഡ് USE ഇല്ലെങ്കിൽ വണ്ടി OK ആണ്. 2WD മോഡൽ വളരെ പ്രാക്ടിക്കൽ ആണ്. ബാക്കിൽ അത്യാവശ്യം ആളുകളെ അല്ലെങ്കിൽ ഗുഡ്സ് കൊണ്ടു പോവാം. BOLERO യുടെ തന്നെയാണ് കൂടുതൽ പാർട്സും.
@sureshkunnel77552 жыл бұрын
2001 di engine unde frend leef spring
@nithinjoseph60942 жыл бұрын
Google info bro
@sheji814 жыл бұрын
2001 till 2006 peugeot engine 2007 till 2012 di engine 2008 till 2012 crde (scorpio engine) 2012 till 2017 m2dicr 2016 till now mhawk 3 cylinder engine Legendary vehicle from mahindra
@alitm46354 жыл бұрын
Thanks..
@sonuthomasbysonu34364 жыл бұрын
Invader ഏത് engine ആണ്?
@sheji814 жыл бұрын
@@sonuthomasbysonu3436 di turbo same bolero engine
@vijeeshmusic33844 жыл бұрын
ഇദ്ദേഹം കാണിക്കുന്ന വീഡിയോയിലെ വണ്ടി 2001 ആണെന്നും അത് di എൻജിൻ ആണെന്നും അല്ലേ പറയുന്നത്?2001 ൽ peugeot അല്ലേ?🤔🤔.. ആകെ confusion ആയല്ലോ 😄😄
@sheji814 жыл бұрын
@@vijeeshmusic3384 yeah its peugeot engine. May be confused
@aswinanson80692 жыл бұрын
ബൊലേറോ poly aanu എന്റെ ഇഷ്ടപ്പെട്ട suv di crd ഒകെ enginanu എനിക്ക് ഇഷ്ടം എന്റെ വീട്ടിലും boleroundu
@bijokuriakose22934 жыл бұрын
Cheriya oru thiruthunde.Athe di engine alla.peugeot xd3p 2.5ltr idi enginanu.pinne ath long stroke engine alla.94mm borum 90mm strokum ulla under square enginanu short stroke aanu.
@reshmakukku39174 жыл бұрын
Ethu 4×4 akuvain patino
@reshmakukku39174 жыл бұрын
Peugeot engine nallathano
@bijokuriakose22934 жыл бұрын
4×4 aakkan pattum.nalla smooth and torqui engine thanneyanu.pakshe mattu di enginukale vechu nokkumbol maintenance kooduthalanu.high compression ratio(22.4:1) il work cheyyunna engine aayathukondu battery ah koodiyathu use cheyyanam.pinne 4×4low il adhikam raise cheythu odikkendi vannal di enginekkal pettennu engine overheat aakum.
@anandhu_98724 жыл бұрын
Yes correct
@rahulknr.2 жыл бұрын
Bolero 2006-12 models super aanu
@Drive_ology Жыл бұрын
2000 model bolero eduthal nalla choice aano
@karizmaloverkl26833 жыл бұрын
എനിക്ക് ഉണ്ട് 2008 di turbo...🥰 വലിഞ്ഞു കയറാൻ ഇത്തിരി പാടാണ് ,അത് മാറ്റി നിർത്തിയാൽ, ഒന്നൊന്നര item... Nalla power, ഏത് use നു പറ്റും, നല്ല resale value... Maintains കുറവാണ് ... 10000 km service 4k ആകും,... ഇതുവരെ ഞങ്ങൾ off road കയറ്റി കൊണ്ടുവന്ന കുഴപ്ങ്ങൾ അല്ലാതെ ( ബ്രേക്ക് liner karinj, ball joint potti) വണ്ടി നമ്മുക്ക് പണി ഒന്നും തന്നിട്ടില്ല 🤩👍
@വൈഷ്ണവം2 жыл бұрын
Bolero invadar കുറിച് അഭിപ്രായം..??
@വൈഷ്ണവം2 жыл бұрын
Bolero invadar കുറിച് അഭിപ്രായം..??
@karizmaloverkl26832 жыл бұрын
@@വൈഷ്ണവം nalla vandi anu... Nalla rate snu
@bobyjacob68734 жыл бұрын
Nalla simple aya avatharanam.athayavisham ella kariyagalum paragu.2001 to 2005 market value kudi pargal kollamayiru.kudatha thagulude numberum. Second vehicle edukkunnavarke , E information valare adikam upakarikkum. Thankyou.
@sijocj15654 жыл бұрын
സബീലിക്കാ ചാനെൽ ഞാൻ സബ്സ്ക്രയ്‌ബു ചെയ്തു ഇത്രക്കും അടിപൊളി ആയി വണ്ടികളുടെ മെക്കാനിക്കൽ സൈഡ് വിവരിക്കുന്ന ആളുകൾ കുറവാണ്..... 👌👌👌👌👍👍👍💐💐😊
@sreekanthas34679 ай бұрын
എന്റെ കൈയിൽ 2011 ഉണ്ട് സെറ്റ് വണ്ടി ഒരു രക്ഷയും ഇല്ല
@SK-mu3kv4 жыл бұрын
ഈ പറഞ്ഞത് എല്ലാം സത്യം...അനുഭവം❤️💙
@wehelpu74984 жыл бұрын
ഏതു മോഡൽ ഉണ്ടായിരുന്നു
@aryanjoby61093 жыл бұрын
Bolero.... AC, powersteering illathe high roof nallathano....2008 150 inu vannu
@alitm46354 жыл бұрын
Thanks സബിൻക്ക. ഈ ബൊലിറോ എന്നും ഒരു നൊസ്റ്റാൾജിയ ആണ്. 2001 മുതൽ 2013 വരെ എന്റെ വല്യച്ഛന്റെ അടുത്ത് ഉണ്ടായിരുന്നു. പിൻ സീറ്റ് യാത്ര ഒരു വലിയ പേടി സ്വപ്നവും ദുരന്തവും (😂) ആണെങ്കിലും അവനെ ഒരുപാട് ഇഷ്ടായിരുന്നു. Ac യൊക്കെ പക്കാ കൂളിംഗ് ആണ്. പക്ഷേ പാഞ്ഞു കേറില്ല. ഇന്നും ബൊലിറോ എന്ന് കേൾക്കുമ്പോൾ ആ ഇഷ്ടം അങ്ങനെ തന്നെയുണ്ട്. ഈ റിവ്യൂ കണ്ടപ്പോൾ ആ വണ്ടിയെ ഓർമ വന്നു. താങ്കൾ എല്ലാം വിശദമായി പറഞ്ഞു. ഒരുപാട് ആഗ്രഹിച്ച ഒരു റിവ്യൂ ആണ് ഈ വണ്ടിയുടെ റിവ്യൂ. Thanks a lot. തീർച്ചയായും താങ്കളിൽ വലിയൊരു വാഹന ഡോക്ടർ ഉണ്ട്. വലിയൊരു ഭാവി താങ്കൾക്ക് ഉണ്ട്.
@KERALAMECHANIC4 жыл бұрын
Love
@wehelpu74984 жыл бұрын
Super
@fazilczr48424 жыл бұрын
കാത്തിരുന്ന വീഡിയോ.. 😍😍
@sreenath33664 жыл бұрын
🥰🥰👍👍 ബൊലേറോ M2Dicr 2013 ന്റെ വീഡിയോ ചെയ്യാമോ 🤝
@ninun84293 жыл бұрын
2001 model um 2003 bolero sports modelum thammil enthegilum vithyasam undo
@555spec5 ай бұрын
Sir-Mahindra 2011 eee model ano Faceliftalle varunath
@pratheeppp86784 жыл бұрын
Super video
@harikrishnan70134 жыл бұрын
സബിൻ ചേട്ടാ സ്കോർപിയോടെ ഒരു റിവ്യൂ ഇടാമോ. എന്നെ പോലെ Second hand scorpio വാങ്ങുന്നവർക്ക് അത് ഒരു ഉപകാരമായിരിക്കും.
@Suiiii610 Жыл бұрын
Brw low pricel ee model vandi kitto edukanamenh agrahamund
@sarangt37844 жыл бұрын
എന്റെ height 5.5 feet ആണ്. നമ്മൾ 8 ആൾക്കാർ 3 day tour ഒക്കെ പോയിട്ടുണ്ട്. Height കൂടിയ ആൾക്കാരെ മുന്നിൽ ഇരുത്തിയാൽ മതി.😂😂🥰
@റിയാസ്ബാവ3 жыл бұрын
Mahindra Invedar ഒന്ന് വിഡിയോ ചെയ്യണം
@ronniejk89392 жыл бұрын
XD3P is an IDI engine. Indirect injection. Not Direct Injection.
@franciscr4164 жыл бұрын
Rear suspension kurachu smooth aakkuvaan valla vazhiyundo
@ninun84293 жыл бұрын
എനിക്ക് Bolero വളരെ ഇഷ്ട്ടമുള്ള ഒരു വാഹനമാണ്. ഒരു 2nd വണ്ടി എടുക്കാൻ താൽപര്യമുണ്ട് എന്താണ് ചേട്ടന്റെ അഭിപ്രായം. 2001 എടുത്താൻ കുഴപ്പമുണ്ടോ . ചേട്ടന്റെ അഭിപ്രായത്തിൽ ഏതു Model വണ്ടി എടുക്കുന്നതാണ് നല്ലത്. പൈസ കുറവായതു കൊണ്ടാണ് കുറഞ്ഞ Model എടുക്കാൻ താല്പര്യം. Bolero എടു ക്കുമ്പോൾ എന്തൊക്കെ കാര്യങ്ങണ് main അയിട്ടു ശ്രദിക്കേണ്ട കാര്യങ്ങൾ . ഒന്നു Detail ആയിട്ടു പറഞ്ഞു തരാമോ ?.
@siju61414 жыл бұрын
Xylo video. Chayiamo. Xylo eduthal pani ketuvo. 2nd xylo k rate kurayan karanam engine problem ula kond ano????.....
@dineshshekhawat41243 жыл бұрын
Glx 2001 ka gear box 2010 modal me lag jayaega kya
@rajendranrajan5474 жыл бұрын
എല്ലാ സംശയങ്ങളും മാറ്റി തന്നതിനു നന്ദി. ആശംസകൾ.
@nanbansfoodandtravel44643 жыл бұрын
Njan oru bolero aduthotte current aalle chetta
@at_alpha23162 жыл бұрын
Bro from which year bolero get di engine
@ninun84294 жыл бұрын
എനിക്ക് bolero വളരെ ഇഷട്ടമുള്ള ഒരു വാഹനമാണ്. 2006 Oct മുതലല്ലെ DI Bolero ഇറങ്ങിയത്.
@KERALAMECHANIC4 жыл бұрын
Di direct injection
@allrounder35384 жыл бұрын
കിയോ എന്ന സൗണ്ട് താങ്കളുടെ അവതരണം പൊളിയാണ് കെട്ടോ
@junaidkutty4 жыл бұрын
nammude Tata Safari dicor yude review?
@noufalalrafa24084 жыл бұрын
Xuv 300 nallavandiyano edatharakark thangumo
@ajmalajmal7649 Жыл бұрын
Engine life ?
@HomosapienOfficial Жыл бұрын
Bookil 8 seater anu varunne
@harshanharsh10744 жыл бұрын
Mileage how many km reply please 2008 model bolero
@shurooquemohammed61293 жыл бұрын
Say somethings about peugeot engine in bolero
@shahir.kallada24204 жыл бұрын
Dream vehicle 🥰🥰
@sajeevsvroyalenfield32842 жыл бұрын
E bolero epool avide
@AbhijithKs-by9ot6 ай бұрын
Mailege ethra kittum
@praveenchuzhaly59774 жыл бұрын
വാഗൺ R 155/70 R 13 ഏത് ബ്രാൻഡ് ടയർ ആണ് നല്ലത്? ഇതിൽ R 13 ന്റെ വലിപ്പം കൂടിയ ടയർ ഇടുന്നതിൽ പ്രശ്നം ഉണ്ടാകുമോ? Tyre, alloy wheel & spacer നെ കുറിച്ചുള്ള വീഡിയോ ഇടാമോ
@ronniejeevan72425 ай бұрын
Most importantly XD3P is a delicate engine. And it's not tolerant to rough use. Only the DI and DI Turbo are abuse friendly!
@muhammadshajinas22383 жыл бұрын
Ente kayyil xd3p mm550 und full engine work cheyyan etra roopa aavum
Safari 2005 to 2008 okke endha enganannu oru vedio idavo
@-90s564 жыл бұрын
ഓരോ കാര്യവും വ്യക്തമായി പറഞ്ഞു തന്നു ഒരു സംശയവും നിൽക്കാതെ 😊
@koshykurian-exhavildar39234 жыл бұрын
Athe athe.
@KL_reel4 жыл бұрын
@@koshykurian-exhavildar3923 koshyi twins ano
@koshykurian-exhavildar39234 жыл бұрын
VASU STATUS : vasu anna. Vasu annane sookshikkanam
@jimmyjohn53934 жыл бұрын
Ashanae Poli sanam. Thks. All the best taa
@JOJOeditz4 жыл бұрын
old tatasumo gold detail ayi cheyyumo
@michaeljosephjijiraj59034 жыл бұрын
Nalla video...2005 model bolero di engine nalla quality ulla vandikku enthu vila nalkanam..
@diljomon Жыл бұрын
സലീം G എനിക്ക് ആഴ്ചയിൽ 1500 കിലോമീറ്റർ റണ്ണിംഗ് വരും വീക്കിലി വീക്കിലി കർണാടക പോകും സെയിൽസ് വർക്ക് ആണ് ഏത് മോഡൽ നോലേറോ എടുക്കുന്നതാണ് നല്ലത്??? മൈന്റ്അൻസ് കുറവുള്ള ഒന്ന് സഗ്ഗെസ്റ്റ് ചെയ്യാമോ
@marvelmathew40724 жыл бұрын
Which variant has 4x4 in bolero
@noufalalrafa24084 жыл бұрын
Bs6 engane kollamo
@srinis40394 жыл бұрын
Ikka.. Tata safari turbo tcic model chiyamo...
@DreamCapturing4 жыл бұрын
ഇപ്പൊ എന്താ ടൈമിംഗ് ഗിയർ വാഹനങ്ങൾക് കൊടുകാത്തത്
@thehiddensoul96132 жыл бұрын
Mahindra invedor review plz
@aryanjoby61093 жыл бұрын
Ethu model Bolero edukkunnatha nallathu
@samuelthomas21382 жыл бұрын
Honestly explaining…. Sabin. Can you organise an. “old Bolero” with good condition…
@shajushajahhan65843 жыл бұрын
Armada review cheyumo
@abhinavdas99404 жыл бұрын
2020 modelilakke conversation pattumo
@HariPrasad-hh8cq4 жыл бұрын
Creta ude video private aakiyathu entha
@arunprakash55854 жыл бұрын
Chetta 2012 Wagon r review cheyyumo... 🙂🙂🙂
@abdulaseesachu77604 жыл бұрын
Sabeen bhai ingal aloru poliyan. Neritt kanan pattiyathil valare santhosham. Thanna seekranathin valre nandhi😍. Food kazhikumbo Sajin bhai de kude irunn kazhikkanam. Camera men Ashik poliyan. Banglore nn vanna bro yum adipoli. Mothathi kollavum kollam karum kollam ❤ love you all miss u. Pinne milan (pepe the van) vere level🥰
@KERALAMECHANIC4 жыл бұрын
Love u
@harikrishnan70134 жыл бұрын
Scorpio Cheyyamo
@vineethsreekumar5933 жыл бұрын
Chetta...Old Ford endeavor ne kurich oru video cheyamo??
@safeer6104 жыл бұрын
Oru second hand car vagan plan und. 2015 above models Diesel Hatchback type. Fiat punto, punto evo, urban cross, Avventura, ford figo, freestyle, Toyota etios Liva cross. Trivandrum or Kollam. Ee ethelum car undel parayuka.
@jaisemonjose54223 жыл бұрын
സെൻട്രൽ seat ബാക്കിലേക്കു നീക്കാൻ പറ്റുമോ ? പുറകിലെ seat എടുത്തു മാറ്റിയാൽ ?
@Safeernoofa2 жыл бұрын
Ys Jan mati
@manzoormanu16894 жыл бұрын
Hyundai verna old Review cheyyamo
@akashc86423 жыл бұрын
Invander iduvo
@jaisontmalayattil67703 жыл бұрын
Hi ikka Njan kottayam jillayil ninnanu videos kanarund ente 2012 model m2di bolero aanu ath startingil normal raise aakunnund but runningil kurach odi kazhiyumbol oru missing pole vannittu accelator work allathe varunnud engine raise aakunnilla runningil koodathe check engine kanikkunnund ath diesel filter complaint aano atho accelator sensor complaint aano reply ethrayum pettennu tharumennu pratheeshikunnu
@jaisontmalayattil67703 жыл бұрын
Ikka reply pratheeshikunnu
@samadparedath5984 жыл бұрын
Bro കാത്തിരുന്ന വീഡിയോ Tn x
@fourwheeldrivevlogs..50754 жыл бұрын
Ikka jan oru bolero vagi m2dicr 2015 model nammuda vikaramanu.....
@vinayraj2744 жыл бұрын
Jeep commander/major onnu review cheyyamo ikka♥️
@shafeequeshafi37894 жыл бұрын
Gurkha review cheyumooo
@ansalansal54 жыл бұрын
2008 അംബാസടർ കാറിന്റെ റിവ്യൂ ചെയാമോ
@Finnlandmann4 жыл бұрын
M2dicr engine kollamo. 2lks odiya vandi eduthal pani kittumo. Service cost kooduthalano. Please advise
@shijukoleri50073 жыл бұрын
സെൻസർ ഉള്ള engine ആണ് m2dicr കംപ്ലയിന്റ് കാണാറുണ്ട്.. അനുഭവം കൊണ്ട് പറയുവാണ് 2007-2012 Di turbo എടുത്തോളൂ ഒരു മെയ്ന്റനൻസും ഇല്ല നോർമൽ അല്ലാതെ
@Finnlandmann3 жыл бұрын
@@shijukoleri5007 thank you sir
@ajesh.v17182 жыл бұрын
2006 മോഡൽ എടുത്താൽ പെടുമോ
@rmlck9413 Жыл бұрын
ഇക്ക 2001 മോഡൽ bolero എന്നാ മാർക്കറ്റ് വരും?750kg റബ്ബർ ഷീറ്റ് കയറ്റിയാൽ വലിക്കുമോ. അതോ extra പ്ലേറ്റ് ketano??? Reply plz
@bileshkb4 жыл бұрын
Sabin kkaaa poli poli etra kaalamaayi ethi e wait cheyunnuu
@cyclekiller79984 жыл бұрын
Supper
@alfintroy41684 жыл бұрын
Bolero m2dicr engine agaund onu parayamo
@shaijujose46194 жыл бұрын
വന്നല്ലോ വനമാല. Super 💕💗🌹🌹🌹💐👍
@aleenap65344 жыл бұрын
പുതിയ വണ്ടിക്ക് rust കുഴാപ്പം വരുന്നുണ്ടോ
@muhammadnihal96574 жыл бұрын
Ikka zen petrol vedio chayu
@favasnm24804 жыл бұрын
Scoda octavia old model rivew idaamoo
@mohammedswalih47582 жыл бұрын
2004 bolero mileage ethra kittum
@aashjas3 жыл бұрын
2012 model പുള്ളിങ് കുറവണ്ട് ഇപ്പൊ നല്ല mechanic ഉണ്ടോ ത്രിശൂർ, പാലക്കാട് ഏരിയ
@torqueend18744 жыл бұрын
old tata sumoyilum boleroyilum same type engine aanoo use cheythirikkunnathu...
@shanasshanu18904 жыл бұрын
Cheta decarbonization pati oru vdo cheyo... ath nallathaano cheyunnath