സ്ഥിരം പറയുന്നതാണ് എബിൻ ചേട്ടൻ പൊളിയാണ് ഒറ്റവാക്കിൽ പറഞ്ഞാൽ 👌👌👌👌👏👏👏👏
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ജ്യോതിഷ് 😍😍
@ALLINONE-sf6ot3 жыл бұрын
ഇത് എല്ലാം കണ്ടു നോയമ്പിൽ ഇരിക്കുന്ന ലെ ഞൻ😋🤐🤤
@FoodNTravel3 жыл бұрын
☺️🤗
@athuldominic3 жыл бұрын
സത്യം
@godzillacutz18933 жыл бұрын
🤣
@shilpasreekumarnair3 жыл бұрын
ഇത്രേം ഭക്ഷണം മേടിച്ചു എല്ലാർക്കും വിളമ്പി കൊടുത്ത് മാത്രേ എബിൻ ഏട്ടൻ കഴിക്കു... ഇതൊക്കെ കാണുമ്പോൾ കൊതിയാകുന്നു ഞങ്ങളേം കൊണ്ടൊവോ എബിൻ ചേട്ടാ
@FoodNTravel3 жыл бұрын
അതിനെന്താ സന്തോഷമേ ഉള്ളൂ.. ഈ കൊറോണ പ്രശ്നങ്ങൾ ഒന്നു തീർന്നോട്ടെ ട്ടോ 🤗
@shilpasreekumarnair3 жыл бұрын
@@FoodNTravel അതു പൊളിച്ചു,ഓ താങ്ക് uuuuu🌹🌹🌹
@jayakumarpk75283 жыл бұрын
ഓരോ വീഡിയോ കാണുമ്പോളും ആ ഫുഡ് കഴിച്ച ഫീൽ ആണ് കിട്ടുന്നത്.അടിപൊളി അവതരണമാണ് 👌👌👍👍
@FoodNTravel3 жыл бұрын
താങ്ക്സ് ബ്രോ.. വളരെ സന്തോഷം 😍😍
@firdousecholoth2663 жыл бұрын
കൊതിപ്പിച്ചു കൊല്ലുകയാണ് അല്ലേ സൂപ്പർ ഫുഡ് സൂപ്പർ വീഡിയോ 🌹🌹🌹🌹🌹🌹👍👍👍👍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ഫിർദൗസ് 😍
@aroundmylife52223 жыл бұрын
Super. കൂടെവന്നവർക്ക് വിളമ്പി കൊടുക്കാൻ കാണിക്കുന്ന സ്നേഹം മതി വയർ നിറയാൻ
@FoodNTravel3 жыл бұрын
അതല്ലേ ഒരു സന്തോഷം ☺️
@rafihslifestyle83923 жыл бұрын
അമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് നല്ല രുചിയായിരിക്കും അത് ഏത് വിഭവം ആണേലും....!😁😍💥
@FoodNTravel3 жыл бұрын
വളരെ ശരിയാണ് 😍😍
@rajeshpanikkar81303 жыл бұрын
കൊള്ളാം സൂപ്പർ നാവിൽ വെള്ളമൂറുന്ന ഒരു വീഡിയോ അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അല്ലെങ്കിൽ ഇഷ്ടമുള്ള കപ്പയുടെ ഒപ്പം മീൻ മുളകിട്ടത് അല്ലെങ്കിൽ മീൻകറി അടിപൊളി താങ്ക്യൂ എബിൻ ചേട്ടാ 🥰🥰🥰🥰😍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ്.. വളരെ സന്തോഷം
@rajeshpanikkar81303 жыл бұрын
@@FoodNTravel 😍
@vavashibil55453 жыл бұрын
ഫെസ്റ്റ് comment ❤❤ചേട്ടാ നിങ്ങൾ സൂപ്പർ ആണ്
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ഷിബിൽ ❤️❤️
@my.studio69383 жыл бұрын
പറയാൻ വിട്ട് പോയി പുതിയ ലുക്ക് പൊളിച്ചു
@dhanushranjith82793 жыл бұрын
Really in love with ebin chettans presentation ❤️ keep going 👍
@FoodNTravel3 жыл бұрын
Thank you Dhanush ❤️
@ammussvlog5313 жыл бұрын
നിങ്ങളുടെ അവതരണം ഒന്നും പറയാനില്ല സൂപ്പർ
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ശ്രുതി 🤗🤗
@nizarhanna96313 жыл бұрын
വായയിൽ കപ്പൽ ഓടിക്കാം ❤❤😍😍
@FoodNTravel3 жыл бұрын
☺️☺️🤗
@syamnair94943 жыл бұрын
എത്ര വിരോധി ആണേലും താങ്കളുടെ അവതരണം കണ്ടാൽ പിന്നെ നെഗറ്റീവ് കമന്റ്സ് ഇടാൻ തോന്നൂല്ല. ഫുഡ് വ്ലോഗർമാരിൽ താങ്കളാണ് എന്നും രാജാവ്, താങ്കളുടെ തട്ട് എന്നും താന്നെ ഇരിക്കു
@FoodNTravel3 жыл бұрын
😍🤗
@AFTERMARKETZONE3 жыл бұрын
Kidilan ebin chetttaaaa👌👌👌👌😍😍😍😍👍
@FoodNTravel3 жыл бұрын
Thanks und Sabinash 😍😍
@anuroopvithura20222 жыл бұрын
Ahha ingane oru video kanda kaalam marannu shappile oro karikal uhh sooper ...Ebin chettan polichu
@FoodNTravel2 жыл бұрын
Thank you Anuroop 🥰🥰
@hereisakhel3 жыл бұрын
ഇന്ന് വലിയ വലിയ കടകളിൽ കിട്ടുന്നതിലും നല്ല രുചികൾ ചെറിയ കടകളിൽ തന്നെ ആണ് കിട്ടാറ് അതും തുച്ചമായ വിലയിൽ. വയറും നിറയും മനസ്സും നിറയും. എന്തായാലും ഇന്നതെ വിഡിയോ കലക്കി 😋❤️
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അഖിൽ.. സ്നേഹത്തോടെ വിളമ്പുന്നത് ഇതുപോലുള്ള ഹോട്ടലുകളിൽ ആണ്. 😍😍
@shibidilshan74753 жыл бұрын
നിങ്ങളുടെ ചാനൽ ഇപ്പോഴാണ് കാണുന്നത്... Superb👍👍... Pwoli Prescention.... Keep Going..... ഫുൾ Support ... With Love From MDV
@FoodNTravel3 жыл бұрын
Thank you Shibi 😍
@teena.t.thamphy33213 жыл бұрын
എബിൻ ചേട്ടന്റെ വീഡിയോ എത്ര കണ്ടാലും മതിയാകില്ല 👌👌😋😋👍👍👍🥰🥰🥰
@FoodNTravel3 жыл бұрын
വളരെ സന്തോഷം 🤩
@nvworld74593 жыл бұрын
ഓരോ ദിവസവും ebbin ചേട്ടനെ വെയ്റ്റ് ചെയ്യുകയാണ് വിത്യസ്തമായ ഫുഡിൻ്റെ കായിച്ചകൾ കാണാൻ വേണ്ടി..... ഇന്നും vareity ആയി ഇതാ നമ്മുടെ മുമ്പിൽ......👍👍👍👍👍👍👍
@FoodNTravel3 жыл бұрын
Thanks und NV WORLD
@arjunasok99473 жыл бұрын
Ebbin chetta kidu 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@FoodNTravel3 жыл бұрын
Thank you Arjun 🤗
@MAYAPREMA3 жыл бұрын
കപ്പൽ ഓടിക്കാൻ ഉള്ള അവസ്ഥയിൽ വീഡിയോ കാണുന്ന ഞാൻ. ഈ മനുഷ്യൻ ബാക്കിയുള്ളവരെ കൊതിപ്പിച്ചു കൊല്ലും 😋😋😋😋😋😋😋. ബാ എന്ന് വിളിക്കുമ്പോൾ അടുത്തായിരുന്നെങ്കിൽ ഓടി വരാമായിരുന്നു
✌👏voice modulation, very polite presentation as always. Ebin chettan rocks
@FoodNTravel3 жыл бұрын
Thank you Maya.. ☺️🤗
@nijokongapally47913 жыл бұрын
My favourite Shop 😀👍💖😍good video 👍💯
@FoodNTravel3 жыл бұрын
Thank you Nijo 😍😍
@akanoopkumar3 жыл бұрын
അമ്മയാണ് താരം 😍😍😍😍😍😍😍👍👍👍👍👏👏👏👏
@FoodNTravel3 жыл бұрын
Athe 😍😍
@praveenchand80353 жыл бұрын
ഭക്ഷണമെല്ലാം സൂപ്പർ 👍👍👍
@FoodNTravel3 жыл бұрын
Thanks dear
@roushinusman12073 жыл бұрын
Adipoli🤝🤝🤝
@FoodNTravel3 жыл бұрын
Thanks Roushin 🤗
@richy-k-kthalassery94803 жыл бұрын
നാടൻ ഊണ് അതൊരു കൊതി വരുന്ന ഒരു ഐറ്റമാണ് അതിൻറെ ഒപ്പരം കറുമുറെ കഴിക്കാൻ വേണ്ടി ഫ്രൈ കൂടി ആയാൽ അത് പൊളിച്ചു വീഡിയോ അടിപൊളി ആയേനെ എബിൻ ചേട്ടാ 👍👍👍👍👍👍👍👍👍👍👍👍👍 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
കള്ള് ഷാപ്പിന്റെ പേര് കണ്ട് ഓടി വന്നപ്പോ, ഇവിടെ ഒരു കുടുംബത്തിന്റെ തനത് രുചിയിലുള്ള രുചിക്കൂട്ടുകൾ കാണാൻ കഴിയുന്ന ഒത്തിരി റെസിപ്പികൾ എബിൻ ചേട്ടന്റെ വിവരണത്തിൽ 😋❣️
@FoodNTravel3 жыл бұрын
😍😍 വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം
@SumiSumi-fs1wq3 жыл бұрын
Ipploiop
@advgokulunnikrishnan3 жыл бұрын
Ebbin ചേട്ടാ.. ചേട്ടൻ ലക്ഷദ്വീപിലേക്കും എന്നേലും പോകണേ. അവിടുത്തെ വെറൈറ്റികളും കണ്ടറിയാൻ ആഗ്രഹമുണ്ട്.❤❤
@FoodNTravel3 жыл бұрын
Avideyum pokan plan und.. pokam 👍👍
@sandhyaspai38023 жыл бұрын
Ebinbro kazhikunnat nokiyirikan vendi Ella videos um njangal kanum.uppumanga.superalle..💯🥰😋🌹🔥
@FoodNTravel3 жыл бұрын
Kollam 👌
@yadhukrishna77213 жыл бұрын
അല്ലേലും ഷാപ്പിലെ ഫുഡ് അതൊന്ന് വേറെ തന്യാ 🤗❤️
@FoodNTravel3 жыл бұрын
Athoru prathyeka ruchiyanu 👌
@AnuSNAIR-lx5or3 жыл бұрын
No doubt, your presentation is awesome 👍
@FoodNTravel3 жыл бұрын
Thank you Anu
@Vishnunsuresh3 жыл бұрын
Subhash chettante.. Kadayil keratha alappuzhakar undakilla.. Ebbin.. Chetta sukhamalle ❤ next time alpy varumbol parayane
@FoodNTravel3 жыл бұрын
Hi Vishnu, njangal sukhamayirikkunnu..next time varumbol insta yil story idaam tto
@jayasreenair67813 жыл бұрын
😋😋😋😋😋😋😋😋😋 Ithallathe oru comments parayanilla...enda....taste👌👌
@FoodNTravel3 жыл бұрын
Thank you Jayasree 😍😍
@ajithaunnikrishnan47453 жыл бұрын
Wow super video. Kandutu kodhi agunu
@FoodNTravel3 жыл бұрын
☺️🤗
@praveenchand80353 жыл бұрын
എ ബിൻ ചേട്ടാ കിടു 👍👍👍
@FoodNTravel3 жыл бұрын
താങ്ക്സ് പ്രവീൺ 😍😍
@dileep-u3e3 жыл бұрын
ഇത് കണ്ടിട്ട് വിശപ്പ് വരുന്നു😋😋😋
@FoodNTravel3 жыл бұрын
☺️☺️
@bishanthb39953 жыл бұрын
കഴിഞ്ഞദിവസം പോയിരുന്നു.... അടിപൊളി ഫുഡ്.... നല്ല പെരുമാറ്റം.... ഒരുപാട് ഇഷ്ടപ്പെട്ടു🥰🥰🥰
@FoodNTravel3 жыл бұрын
Thank you so much for sharing your experience 🥰🥰
@indradhanus82463 жыл бұрын
Subash Alla sabash👌
@FoodNTravel3 жыл бұрын
😄😄 Thank you 🤗
@Alpha902003 жыл бұрын
Homely food എല്ലാം സൂപ്പർ ആണല്ലോ😋 പൊളി വീഡിയോ 😍🥰
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ 🥰
@Alpha902003 жыл бұрын
@@FoodNTravel 😍🥰
@syjarosh24473 жыл бұрын
Onnum parayanila വിഭവങ്ങൾ കാണുബോൾ തന്നെ അറിയാം 👌 ആണ് എന്ന്
@FoodNTravel3 жыл бұрын
Thanks Syja
@ratheeshr68583 жыл бұрын
Poli poliye spr Chetta kiduu kiduuuve karumuraa spr😋😋😋👍👍👍
@FoodNTravel3 жыл бұрын
Thank you Ratheesh 😍🤗
@fameedaken64253 жыл бұрын
Wooow Superb 😍😍😍😍
@FoodNTravel3 жыл бұрын
Thanks Fameeda 😍😍
@anjalidevij10463 жыл бұрын
Adipoli... എന്നത്തേയും പോലെ പൊളിച്ചു,കൊതിപ്പിച്ചു 🥰
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അഞ്ജലിദേവി 🥰
@sijuadimali3 жыл бұрын
എബിൻ ചേട്ടാ നിങ്ങൾ കൊലമാസ് അല്ല മരണമാസ് ആണ്. 👍👍❤️❤️❤️ ചേട്ടൻറെ അവതരണം 👍👍 ബിജുക്കുട്ടൻ പറഞ്ഞപോലെ ഒന്നും പറയാനില്ല അടിപൊളി അടിപൊളി 👍👍❤️❤️❤️❤️❤️❤️
Ebin chettan te videos kanumbo nammal um koode kazhicha oru feel aanu.. powlichu ❤️❤️
@FoodNTravel3 жыл бұрын
Thank you Anu.. valare santhosham 😍😍
@sudhasudha64293 жыл бұрын
Entamme kothikittum chettaa..adipoli
@FoodNTravel3 жыл бұрын
Thank you Sudha
@canadaworld30563 жыл бұрын
Super ebin bro🥰
@FoodNTravel3 жыл бұрын
Thanks Aji
@muneerali99833 жыл бұрын
നിങ്ങളുടെ മുന്നില്‍ ചോറും കൂട്ടാനുകളും നോക്കി ഞങ്ങള്‍ ഇവിടെ ഇരുന്നു ഭക്ഷണം കഴിച്ചു കറക്റ്റ് സമയത്താണ് വീഡിയോ വന്നത്. വളരെ നന്ദി. മാങ്ങാ കാന്താരി ചെറിയ ഉള്ളി അതാണ് ഹൈലൈറ്റ്. (മാങ്ങയുടെ കഴംബ്) മലപ്പുറം ശൈലി അങ്ങനെയാണ്
@FoodNTravel3 жыл бұрын
😍😍👍
@sudhaevans57523 жыл бұрын
Hiii Ebbin brother so nice video. Nalla naadan vibhavagal ellam kanumbol ottiri santosham tonarundu super dear. 👌👌👌👌😊😊😊😊😊
@FoodNTravel3 жыл бұрын
Thank you Sudha 🤗🤗
@jeevarooftile77863 жыл бұрын
Adipoli achaya
@FoodNTravel3 жыл бұрын
Thank you Jeeva
@രമണൻമോതലാളി3 жыл бұрын
**നാടൻ കാഴ്ചകളും കൊതിപ്പിക്കല്ലും ഒരുമിച്ച് നടത്തുന്ന എബിൻ ചേട്ടൻ👍👍**
@FoodNTravel3 жыл бұрын
😍🤗
@vineethvineeth60503 жыл бұрын
Adipowli chettayi...😋😋😋👍❤❤❤
@FoodNTravel3 жыл бұрын
Thank you Vineeth
@subhashavala20663 жыл бұрын
ആലപ്പുഴ മീൻ രുചികൾ പൊളിയാണ് ,താറാവും 🤩🤩😍🥰
@FoodNTravel3 жыл бұрын
അടിപൊളി ആയിരുന്നു 👌👌
@shujahbv40153 жыл бұрын
Ebin chetta Valare Nalla video
@FoodNTravel3 жыл бұрын
Thanks bro ❤️
@anniejoy32013 жыл бұрын
All dishes super
@FoodNTravel3 жыл бұрын
Thank you Annie
@trppingnfooding70653 жыл бұрын
Poli chetta ,no raksha.awesome
@FoodNTravel3 жыл бұрын
Thank you Anil
@stejovarghese54673 жыл бұрын
മലയാളിയുടെ വികാരം നാടൻ രുചി,🍲🍲👌👌
@FoodNTravel3 жыл бұрын
Yes 😍😍
@sreedurga56083 жыл бұрын
Ebin uncle nte aa chriyod ula smsrm ath mathy mans nirayan😍😍 athinte koode variety fudum pwoli 😋😋😋😋😋🥰🥰🥰🥰
@FoodNTravel3 жыл бұрын
Thank you Sree Durga 🥰
@digroopafansclub58793 жыл бұрын
Setta super videos...😃😃😃
@FoodNTravel3 жыл бұрын
Thank you 😍😍
@vinmac19743 жыл бұрын
super Ebin chettoo..
@FoodNTravel3 жыл бұрын
Thank you dear
@NijithJacob3 жыл бұрын
Uppil itta maanga... really a very special dish...ideal for rice as well as kanji... different fish varieties and duck mappas also looking very yummy.... nice video ❤️👍
@FoodNTravel3 жыл бұрын
Thank you Nijith 😍❤️
@neethusanthosh59763 жыл бұрын
Njn comment vaiki ...But never miss your videos ..Itinte sriram viewers orikal polum Ebinchetane miss cheyila atanu Ebin chetante unique videos ...
@FoodNTravel3 жыл бұрын
Thank you so much Neethu.. valare santhosham 🤗🤗
@vinujohn74243 жыл бұрын
ചേട്ടാ.. അടിപൊളി 👌
@FoodNTravel3 жыл бұрын
താങ്ക്സ് വിനു 😍
@sunilssonu69733 жыл бұрын
എബിൻ ചേട്ടാ..പൊളി 👌👌👌👌
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് സുനിൽ 😍🤗
@blackmamba34273 жыл бұрын
Awesome video and commentary 👌 Great food and company to enjoy!
@FoodNTravel3 жыл бұрын
Thank you Black Mamba
@pradeepchandran69503 жыл бұрын
Polichu eppole poleyum,
@FoodNTravel3 жыл бұрын
Thank you Pradeep
@jamsheerjachu12973 жыл бұрын
Wow kidu super ithannu food
@FoodNTravel3 жыл бұрын
Thank you 😍😍
@sajijoseph93833 жыл бұрын
Ebin chetta polichu..... Good
@FoodNTravel3 жыл бұрын
Thank you SajiJoseph
@libinkv11093 жыл бұрын
ആഹാ എല്ലാം പൊളി ആണല്ലോ. വിഭവങ്ങൾ കുറെ ഉണ്ടല്ലോ എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ് allev
@FoodNTravel3 жыл бұрын
അതേ. എല്ലാം നല്ല രുചി ആയിരുന്നു 👌👌
@Jayasurya-pr9lp3 жыл бұрын
Kidu👌👌😘😘😍😍😋😋😋
@FoodNTravel3 жыл бұрын
Thank you 😍😍
@shebinkr3 жыл бұрын
Good work👍
@FoodNTravel3 жыл бұрын
Thanks Shebin 🤗
@ആരുആലു3 жыл бұрын
എബിൻ ചേട്ടൻ ഇഷ്ടം❤️
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ആരു ആലു
@harshalharshu97283 жыл бұрын
🖤🖤🖤👍 അടിപൊളി
@FoodNTravel3 жыл бұрын
Thank you Harshal
@TUTTOOSDIARYS3 жыл бұрын
ഇമ്മാതിരി കൊതിപ്പിക്കൽ 😋😋
@FoodNTravel3 жыл бұрын
☺️☺️
@rehanavettamukkil72233 жыл бұрын
Adipoli 👍👍👍👍👍
@FoodNTravel3 жыл бұрын
Thank you Rehana
@manjusaji79963 жыл бұрын
എബിൻ ഏട്ടൻ 😍 എല്ലാം കിടിലൻ 👍ഒന്നും പറയാൻ ഇല്ല 🤤🤤🤤
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് മഞ്ജു 😍
@abhiramdev37513 жыл бұрын
Adchupoli vibhavangal 😘😍🥰❤kothippichu kollum
@FoodNTravel3 жыл бұрын
Thank you ☺️☺️
@lijupappachan27723 жыл бұрын
Nice video 👍 💐
@FoodNTravel3 жыл бұрын
Thanks Liju
@sheenaabhi72383 жыл бұрын
Mouth watering 😋😋😋😋
@FoodNTravel3 жыл бұрын
😍🤗
@mohammednizan19113 жыл бұрын
Super joshyetta❤️❤️❤️
@FoodNTravel3 жыл бұрын
😍🤗
@rahishnanu63163 жыл бұрын
Beautiful abin❤❤❤👌👌👌👌👌👌
@FoodNTravel3 жыл бұрын
Thank you Rahish
@sreejithmanghat62023 жыл бұрын
Superb bro.varities of dishes🔥always supports the channel❤️
@FoodNTravel3 жыл бұрын
Thank you dear ❤️❤️
@sonukpra66953 жыл бұрын
Wowww thakarpan foodaanallo
@FoodNTravel3 жыл бұрын
Yes 😍😍
@santhoshramankutty83963 жыл бұрын
തനി നാടൻ ഭക്ഷണം 👍സൂപ്പർ
@FoodNTravel3 жыл бұрын
താങ്ക്സ് സന്തോഷ് 😍
@sanjayp58073 жыл бұрын
വായിൽ കൊതി ഉറും വെറൈറ്റി കറികളുമായി ദ എബിൻ ബ്രോ വീണ്ടും ഒരു വെറൈറ്റി എപ്പിസോഡ് ❤കിടു 😋