Olivia designs Issue| ആരും വിശ്വസിക്കരുത് 😖

  Рет қаралды 18,372

Smrithy

Smrithy

4 күн бұрын

#viral #viralvideo #malayalamtrending #malayalam #smrithysn #trendingvideo #oliviadesigns

Пікірлер: 49
@user-xz1he4ty8l
@user-xz1he4ty8l 2 күн бұрын
അവൾ ഗ്രൂപ്പിൽ ഇട്ട വോയിസ് എങ്ങനെ പുറത്തായി അപ്പോൾ ആ ഗ്രൂപ്പിൽ ഉള്ളവർക്ക് തന്നെ ഇവളുടെ ചെയ്തികൾ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ
@vavavaava6318
@vavavaava6318 2 күн бұрын
ഒരു യൂട്യൂബർ ചെന്നിരുന്നു വെളുപ്പിക്കുന്നുണ്ട്, അവരും ചലഞ്ച് ചെയുന്നുണ്ട് പരാതി ആർകെങ്കിലും ഉണ്ടെങ്കിൽ മുന്നിൽ വന്നുപറയാൻ എന്ന്.
@ramachandranp1146
@ramachandranp1146 2 күн бұрын
മാസത്തിൽ 30000 കിട്ടിയില്ലെങ്കിലും ഞാൻ ഒരു 12000 കിട്ടിയാൽ ആ ജോലിക്ക് പോകും.. എവിടെ ജോലി കിട്ടിയാലും.. 10000 കിട്ടിയാലും മതി.. എന്നാൽ അതെങ്കിലും എനിക്ക് തരണം.. ഇല്ലെങ്കിൽ ഞാൻ അവിടെ നിന്നും പോകും👍👍
@prakashvb8049
@prakashvb8049 2 күн бұрын
Who is the owner this shop
@user-xz1he4ty8l
@user-xz1he4ty8l 2 күн бұрын
തമ്പുരാട്ടി തമ്പുരാനും അത് കൂട്ടില്ല പൂർവാധികം ശക്തിയോടെ അവർ ഒരു നാണവുമില്ലാതെ തന്നെ തിരിച്ചു വരും അവർക്ക് അത്രയ്ക്ക് ധൈര്യമുണ്ട് പോലീസുകാരി അവരുടെ കൂടെയാണെന്ന്
@anumol3324
@anumol3324 13 сағат бұрын
ആ ബംഗാളിയെക്കൾ വൃത്തികെട്ട look ഉള്ളവൻ ആണോ തമ്പുരാൻ 🤮
@Userhdfcurljvfs
@Userhdfcurljvfs 2 күн бұрын
Well said
@bineeshkk353
@bineeshkk353 Күн бұрын
പാവപ്പെട്ട,വിദ്യാഭ്യാസമില്ലായ്മ ഇത്2 ഉം ചൂഷണം ചെയ്യുന്ന madathineym sirneyu, ലോകത്ത് എല്ലായിടത്തും കാണാ.ആ സിർക്കിൾ നിന്ന് മാറി നിൽക്കുക😮
@maneeshasunil5582
@maneeshasunil5582 2 күн бұрын
ഓൺലൈൻ എക്സിക്യൂട്ടീവ് നു എന്തിനാണ് height, ഫെയർ, beauty, 28 below age limit, കാസ്റ്, ഇതൊക്കെ നോക്കുന്നത്. വിഡിയോ കാൾ വഴി ആണോ ബിസിനസ്‌
@shisa4097
@shisa4097 Күн бұрын
അവരെ വെച്ച് റീൽസ് ചെയ്യുന്നു, ഒലിവിയ youtube & instagram പേജിന്റെ views ഒന്ന് നോക്ക്.. അവർക്ക് ഇതും ഒരു വരുമാനം ആണ്. അവരെ വെച്ച് maximum ഉണ്ടാക്കുന്നു..
@vidhy1974
@vidhy1974 11 сағат бұрын
@@shisa4097 avarkku athinte peril cash kittunnila ,dress vilkkunnathinte commission maathramanu kittunnath ,basic salary polum illa ,porathathinu thottathinum pidichathunum fine ,food free annennu paranju ,3hour work ennu paranjituu almost 12 hour work undu customers eppol villichalum attend cheyyanam allel fine adikkum ,athu maathramala njan manasilakkiyidatholam avalude kettyon bayankara criminal background ulla allanu
@user-ih1oj2yg5c
@user-ih1oj2yg5c 2 күн бұрын
Kalyanm kazhinjavar oke avideund nigal avarude insta video kanuu
@PremThekkathil
@PremThekkathil 2 күн бұрын
ഇപ്പോഴത്തെ കാലത്തു മീഡിയ ഇത്രയും ശക്തമായ കാലലഘട്ടത്തിലും... ആയിരക്കണക്കിന് youtubers ഉള്ള കാലഘട്ടത്തിലും എന്തിനു എല്ലാവരുടെയും കയ്യിൽ മൊബൈൽ ഫോൺ ഉള്ള കാലഘട്ടത്തിലും ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്നു അറിയുമ്പോൾ ഈ പെൺകുട്ടികൾ ഒക്കെ ഏതു ലോകത്താ ജീവിക്കുന്നത്...... അവർ പറഞ്ഞു തന്നെയായിരിക്കും കയറ്റുന്നതു target achieve ചെയ്താൽ 30000+ആനുകൂല്യങ്ങൾ.. ഇല്ലെങ്കിൽ അതിനനുസരിച്ചു ആയിരിക്കും ... കമ്പനി കൾ എല്ലാം അങ്ങനെ തന്നെയാണ്...... ലാഭം ഇല്ലാത്ത കച്ചവടം ഇല്ലല്ലോ...
@SunilKumar-yc9fd
@SunilKumar-yc9fd 2 күн бұрын
ഞാൻ കാണ്ടിരുന്നു അത് നല്ലത് അല്ല എന്നത് അണ് സത്യം
@Padhaniswanam
@Padhaniswanam 2 күн бұрын
👍
@rahman90686
@rahman90686 2 күн бұрын
Hatras incident Lonavala incident onnum arinjille😢😢
@arnolda5279
@arnolda5279 2 күн бұрын
ആകർഷകമായ ശബളം ഫുഡ് &അക്കോമഡേഷൻ. ഇതല്ലേ. ഇതുപോലുള്ള എല്ലാ സ്ഥാപനങ്ങളിലും നടക്കുന്നത് ഇത് തന്നെയാണ്. കമ്പനിക്ക് ഒരു ടാർജറ്റുണ്ട് അതിനു താഴെ പോയാൽ ഇത് തന്നെ അവസ്ഥ. ഇതൊക്കെ വർഷങ്ങൾക്കു മുൻപേ നടക്കുന്ന കാര്യങ്ങളാണ് പിന്നെ ആരും പരാതിപ്പെടില്ല ഒഴിവാക്കി പോകുകയാണ് പതിവ് പോകുബോൾ കിട്ടാനുള്ള ശബളം പോലും കിട്ടില്ല. ഒരു പാട് അനുഭവസ്ഥരെ എനിക്കറിയാം. തിരിച്ചു വരാൻ ഞാൻ വണ്ടി ക്കൂലി അയച്ചു കൊടുക്കേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്. 😁😁😁
@vishnumenon9410
@vishnumenon9410 2 күн бұрын
💯💯💯
@rigman4k319
@rigman4k319 2 күн бұрын
🎉🎉🎉🎉
@syamkumar5538
@syamkumar5538 2 күн бұрын
Mm
@Meeraaal7x
@Meeraaal7x 2 күн бұрын
Positive comments varunnund athu avaru thanne anneram delete akunee aaaaa
@cngr1804
@cngr1804 Күн бұрын
Inalae thudangya accounta allae,atha positive comment
@aamizz
@aamizz 2 күн бұрын
Material low quality aanu.. kodukkunna cash nte quality dress nu illa..
@user-rk4hx4hh6l
@user-rk4hx4hh6l Күн бұрын
വില കുറച്ചു കൊടുത്തൂടെ ഇങ്ങനെ ജോലിക്കാരെ പറ്റിച്ചാൽ
@bijudaniel3272
@bijudaniel3272 2 күн бұрын
😮😮😮🎉🎉
@user-qx8ip8np8n
@user-qx8ip8np8n 2 күн бұрын
ഒരാളെ തക൪ക്കാ൯ കുറച്ച്പേ൪ മിനക്കെട്ടെറുങ്ങിയാൽ വളരെ എളുപ്പമാണ്.കുറേ പേ൪ക്ക് ജോലി കൊടുക്കാ൯ അവ൪ക്ക് കഴിഞ്ഞു എ൬ത് നല്ല കാര്യമാണ്.പി൬െ ഒരു സ്ഥാപന൦ നടത്തി നോക്കു,അപ്പോൾ അറിയാ൦ അതിന്റെ കഷ്ട്ടപാട്.പരാതിയുളള സ്റ്റാഫ് Labour courtil പരാതി കൊടുക്കു.
@gunner-uz2re
@gunner-uz2re 9 сағат бұрын
അതേയതെ. 15000 കൊടുത്തിട്ട് പതിനായിരം ഫൈൻ. വല്ലാത്ത ജോലി കൊടുപ്പ് തന്നെ.
@shijukiriyath1410
@shijukiriyath1410 Күн бұрын
OLIVIYA DESIGNS OWNERUDEY GLAMOUR APAARAM CINEMA NADIKAL THOTTU POKUM
@ajeshsivaramannair6171
@ajeshsivaramannair6171 2 күн бұрын
Putte centeril idu.
@shijukiriyath1410
@shijukiriyath1410 Күн бұрын
OLIVIYA DESIGNS OWNERNEY KANDAAL ANSIBA HASSANEY POLUNDU
@babuvarghese1657
@babuvarghese1657 2 күн бұрын
ഇത് പൊള്ള ആണ്
@manojmathewmathew7544
@manojmathewmathew7544 Күн бұрын
എല്ലാ ശനിയാഴ്ചയും നിയമനം 🤣🤣🤣🤣 ഏതായാലും ഷാരൂഖാൻ വെച്ച പോലെ വീടും വെച്ചു 🤣🤣🤣
@sureshbabu7573
@sureshbabu7573 2 күн бұрын
Don't go like this work take care cheating people
@goureeshankaram
@goureeshankaram 2 күн бұрын
സ്മൃതി തിരുവല്ല നഗരസഭയിലെ ഉദ്യോഗസ്ഥരുടെ റീൽസ് വിവാദം ആയി ഇതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യണേ 🙏🙏
@user-so1uv7de5e
@user-so1uv7de5e 2 күн бұрын
നല്ല വിലയിരുത്തൽ ഇത്രയും നാള് നിങ്ങളൊക്കെ evidyarnu. ഒരാളെ ഇല്ലായിമ ചെയ്‌യാൻ നല്ല കഴിവ്. ആരെയും അടിമകളായി വച്ചേക്കുവല്ല താല്പര്യമില്ലാത്തവർക് പോകാം എന്തെകിലും നെഗറ്റീവ് ഉണ്ടായാൽ നിയമ സഹായം തേടാം ഇതൊന്നും നോക്കാത്ത ആരോ എന്തോ പറയുന്നത് കേട്ട് എല്ലാരും അതും പോകിപിടിച്ചു ക്യാഷ് ഉണ്ടാക്കുന്നു. ഇതാ കേരളം നാനാവാത്തത് ജോലി ഇല്ലാതെ തെണ്ടി thiringu നടക്കുന്നത്. ഈ പറയൂന്നവർക് ഇത്രയും പെൺ കുട്ടികൾക് ജോബ് കൊടുക്കാൻ pattumo
@Userhdfcurljvfs
@Userhdfcurljvfs 2 күн бұрын
@@user-so1uv7de5e niyamam avarude cash inu support cheythu nilkumbol avar enthu cheyum Adoor station il onnu thirakku etra cheating case undu ennu. Political and money power use cheythu athu othukkunnu. Matramalla staffinte kayil ninnum blank stamp paper il sign vangi vakkunni avar nirthi povumnol aa blank paper il oronnu ezhuthy cherkunnu
@anoops1008
@anoops1008 2 күн бұрын
എന്ത് കഴമ്പുണ്ട് എങ്കിലും അവർ നൂറോളം പേർക്ക് ജോലി കൊടുക്കുന്നുണ്ട് അത് നിങ്ങൾക്ക് പറ്റുന്നുണ്ടോ. ഇഷ്ടമുള്ളവർ അവിടെ ജോലി ചെയ്യട്ടെ ഇല്ലാത്തവർ രാജിവച്ച വരട്ടെ.
@user-zb1sm3sh1x
@user-zb1sm3sh1x 2 күн бұрын
100 പേരുടെ ആവശ്യം എന്താ അവിടെ intrw മാത്രം ഉള്ളു 100 പേരുടെ ആഴചയിൽ റിക്രൂട്ട് മെന്റ് എന്താണ് ജോലിക്ക് ആൾ nikkunnilla
@devikakrishnan1609
@devikakrishnan1609 2 күн бұрын
@@anoops1008 chetta joli koduthitt karyam undo salary kudi tharandea
@aynu3088
@aynu3088 2 күн бұрын
അതിനു ആരു ജോലിക് നില്കുന്നു അവിടെ
@Lavanya-s5g
@Lavanya-s5g 2 күн бұрын
@@devikakrishnan1609 ninakku kittittille salary
@sajukoshy4817
@sajukoshy4817 7 сағат бұрын
തൊഴിൽ ഇല്ലായ്മ വളരെ രൂക് ഷം ആണ് ഒപ്പം ജനസം ഖ്യ വർധനവും..
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 23 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 11 МЛН