Olivia Designs വെളുപ്പികൾ അവസാനിക്കുന്നില്ല,🤣🤣

  Рет қаралды 11,956

Smrithy

Smrithy

Күн бұрын

#reaction #malayalam #reactionvideo #trending #malayalamtrending #viral #viralvideos #smrithysn

Пікірлер: 39
@ramachandranp1146
@ramachandranp1146 3 ай бұрын
പറയണം.. എല്ലാം പറയണം.. ഇങ്ങനെ ഉള്ള കള്ളത്തരങ്ങൾ ധാരാളം നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്🤔ഈ കള്ളത്തരങ്ങൾ കാരണം പല ജീവിതങ്ങളും തകരുന്നുണ്ട്😭
@sherin3896
@sherin3896 3 ай бұрын
അവള് അച്ചു, അവിടെ സ്റ്റാഫ് ആയി വന്നു ചാറിൻ്റെ രണ്ടാം ഭാര്യ ആയതാണ്. Instagram il positive comments മാത്രം ഡിലീറ്റ് ആകാതെ coment box limited ആകിയിരിക്കുകയാണ്😂
@shreyasaina7947
@shreyasaina7947 3 ай бұрын
@@sherin3896 അതേ...എന്റെ comment um remove aakkitund.....oliviya കാരണം cash nastaoettu oru customer aanu njan ..🙄
@ashi_tomy
@ashi_tomy 3 ай бұрын
താങ്കൾ ഒരു സ്ഥാപനം തുടങ്ങി മാതൃക കാണിച്ച് 10പേർക്ക് ജോലികൊടുത്ത് അവരോട് നല്ലരീതിയിൽ പെരുമാറു സഹോദരി
@AyanzLittleWorld
@AyanzLittleWorld 3 ай бұрын
@@ashi_tomy thankalkk cheythu koode?
@hamdanhamid784
@hamdanhamid784 3 ай бұрын
@@ashi_tomy. Athinulla cash Ninde veetil ninnu koduku. Apol pinne avark oru business cheyyam Kure perkum salary kodukkam
@Smrithysn
@Smrithysn 3 ай бұрын
​@@hamdanhamid784🤣🤣😅
@nimmyjobin500
@nimmyjobin500 3 ай бұрын
Ingane Kure aalkar und
@entepattanamthitta7799
@entepattanamthitta7799 3 ай бұрын
ഞാനും അടൂർ അടുത്ത ആണ്. പക്ഷേ ഇന്നത്തെ കാലത്ത് ഇത്രയും ആൾക്കാരെ ഒരുപോലെ കൊണ്ട് പോയി ബിസിനസ്‌ വലിയ റിസ്ക് ആണ്. ഫൈൻ പറഞ്ഞു ആൾക്കാരെ ഒരു ലെവലിൽ കൊണ്ട് വരാം. ഫോൺ ഓർഡർ പ്രകാരം 10: ആളുടെ ഓർഡർ എടുത്തു.പെട്ടന്ന് അവര് പോയാൽ ആ ഷോപ്പ് ഉടമ പെടും.resin ചെയുമ്പോൾ ഒരു മാസം പീരിയഡ് പുതിയ ഓർഡർ എടുക്കാതെ.. അവരുടെ ഓർഡർ ഉടമ തന്നെ നോട്ട് ചെയ്തു. ഓർഡർ എടുത്ത ആളിന് പോകാം.പെട്ടന്ന് പോയാൽ ആ മൊബൈൽ മേടിച് വച്ച് ഓർഡർ cler ചെയ്തില്ലകിൽ ഉടമ പെടും... ഷോപ്പ് name ആണ് എല്ലാടത്തും പോകുന്നത്... പിന്നെ ഇല്ലാത്ത കാര്യം വിഡിയോയിൽ ഉൾപ്പെടുത്തി തെറ്റ്...
@vijiajeeshajeesh9821
@vijiajeeshajeesh9821 3 ай бұрын
Chechi ethinayitt thanne thudagiyathu ano ee channel. Kuttam parayan eluppa. Ethinellam kurich ethra krthyamayitt business ne kurich ariyakil oru business thudagi nalla onar anenn kanichu kodukk
@സിനിസിനി8293
@സിനിസിനി8293 3 ай бұрын
തള്ള വെളുപ്പിക്കാൻ വീഡിയോ ഇട്ട് തുടങ്ങീട്ടു ഉണ്ട് kurachu dhivasam athaayirikkum
@sheenabiju3931
@sheenabiju3931 3 ай бұрын
Staff അവരുടെ പൈസക്ക് ആയിരിക്കും വാങ്ങുന്നത് ഇവള് അത് video എടുത്ത് promotion ചെയ്യുന്നു. ചില staff പറഞ്ഞിട്ടുണ്ട് അച്ചു വിളിച്ചിട്ട് video എടുക്കാൻ പോയില്ലെങ്കിൽ husband and wife തെറി വിളിക്കുമെന്ന്
@Anarkkali
@Anarkkali 3 ай бұрын
അവരുടെ ഈ photos ഉം vedeos ഉം ഒക്കെ purposefully എടുത്തതാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസിലാകും.. comment box offആക്കിക്കൊണ്ട് ഇവര് എന്തിനാണിങ്ങനെ vedeo ചെയ്യുന്നത് 😂
@SajadhYusufYusuf
@SajadhYusufYusuf 3 ай бұрын
സ്മൃതി കൊച്ച് പറയണം ..എന്തെന്നാൽ പറയുന്നതിന് നല്ല ക്ലാരിറ്റി ഉണ്ട്....go head. .❤❤❤❤
@RajeshKumar-rq3qk
@RajeshKumar-rq3qk 3 ай бұрын
Excellent speach
@user-Naveen302
@user-Naveen302 3 ай бұрын
Sister ഇന്ത്യയിലെ പ്രമുഖ youtuber ആയ dhruv rathee യുടെ videos നെ കുറിച്ച് time കിട്ടുകയാണെങ്കിൽ video ചെയ്യണേ
@SajadhYusufYusuf
@SajadhYusufYusuf 3 ай бұрын
ഈ ഫുഡ് കാണിച്ചു ഈ സാറും മാമും കാണിക്കുന്ന thara പരിപാടി ...നമ്മുടെ നാട്ടിൽ ഫുഡിന് ഇത്രയും ഫുഡിന് ഇത്രയും കഷ്ടപ്പാട് ഉണ്ടോ... കൊച്ചുങ്ങളെ അവർ ഒരു ഗ്ലാസ് വെള്ളം തന്നാൽ പോലും plz മേടിച്ചു കുടിക്കല്ലേ...അതു കാണിച്ചു നിങ്ങളെ vittu തുലക്കും ഈ മണ്ണുത്തിയും അയാളും...plz 😢😢
@BhagyalekshmiskumarSkumar
@BhagyalekshmiskumarSkumar 3 ай бұрын
Avar new video kandu avar parayunath sathyam anenkil nthin anu e comment box off aküne avar Enthin pedikanm?? 😂 …
@pachanimurali9187
@pachanimurali9187 3 ай бұрын
Full support
@Sameena26
@Sameena26 3 ай бұрын
സ്മൃതി സംസാരം ഇഷ്ടം ❣️❣️❣️❣️❣️😘😘
@JayatechnologiesJayan
@JayatechnologiesJayan 3 ай бұрын
ഗവർമെന്റ് സ്ഥാപനം അല്ല അവർ എങ്ങനെ കടയിൽ സ്റ്റാഫിനെ നിർത്തണം എന്ന് കട നടത്തുന്ന ആള് തീരുമാനിക്കും സ്റ്റാഫ് പറ്റുന്നവർ നിക്കും ചാനൽ വ്യൂ കിട്ടാൻ ജോലിക്ക് പോകുന്നവർ നെറ്റ് ചാർജ് ചെയ്യുന്നൊണ്ട് റൂമിൽ ഇരുന്ന് വീഡിയോ ഇടാം 👏🏻
@bijudaniel3272
@bijudaniel3272 3 ай бұрын
GD night 🙋🙋🙋
@BinuKumar-p3y
@BinuKumar-p3y 3 ай бұрын
👍👍
@arnolda5279
@arnolda5279 3 ай бұрын
അച്ചു വിന്റെ അമ്മ
@pachanimurali9187
@pachanimurali9187 3 ай бұрын
Hi . add more videos
@eldhosepaulose9148
@eldhosepaulose9148 3 ай бұрын
ഇവർ ഇങ്ങനെ ഫൈൻ മേടിച്ചാൽ MVD kku ഒരു വെല്ലുവിളി ആകും
@rahman90686
@rahman90686 3 ай бұрын
😄😄😄😄veluppikkl nallole nadakkunud
@bijudaniel3272
@bijudaniel3272 3 ай бұрын
🌿🌿🌿🌺🌺🌺
@PraveenDas-x8n
@PraveenDas-x8n 3 ай бұрын
Well said👌
@rekhavijayan7387
@rekhavijayan7387 3 ай бұрын
❤❤❤❤
@Adv.VishnuMenon
@Adv.VishnuMenon 3 ай бұрын
😊😊😊
@Padhaniswanam
@Padhaniswanam 3 ай бұрын
❤❤
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 53 МЛН
||PTA MEETING||SANJU&LAKSHMY||ENTHUVAYITH||MALAYALAM COMEDY VIDEO||
10:03
Enthuvayith(എന്തുവായിത്)
Рет қаралды 898 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 53 МЛН