♥️

  Рет қаралды 18,738

Athul Vlogs

Athul Vlogs

Күн бұрын

Пікірлер: 113
@getrelaxed4409
@getrelaxed4409 3 ай бұрын
8.00 minute ചേച്ചി പ്രസംഗം നടത്തുമ്പോൾ ചേച്ചിക്ക് തുമ്മൽ ഇല്ല.... clarification verumpo ചേച്ചിക്ക് തുമ്മലും അലർജിയും 😂😂😂😂
@Thressia-u4g
@Thressia-u4g 3 ай бұрын
സിബി മാമൻ്റെ ആദ്യ ഭാര്യയെ ആരെങ്കിലും കണ്ടുപിടിക്കു അവരെ ഇൻ്റർവ്യു ഒന്ന് നടത്തിയിരുന്നെങ്കിൽ നന്നായെനെ
@Trinity__alives_777
@Trinity__alives_777 3 ай бұрын
Avr oke jeevanode undo entho? Evrde sowbhavam vech avre nth chyanum madikilla
@husnaburhan9873
@husnaburhan9873 3 ай бұрын
Comment box on ചെയ്യാൻ പേടിയാ.. അല്ലാതെ ഒന്നുമില്ല 😂. പിന്നെ ജോലി കൊടുക്കുന്നത് ഔദാര്യം ആണെന്ന ധാരണ... കഷ്ടം..
@BinduMNair
@BinduMNair 3 ай бұрын
അല്ലേലും ഈ അമ്മായിടെ മിടുക്കൊന്നും ആർക്കും ഉണ്ടാവാൻ സാധ്യത ഇല്ല. ഒരു സ്ഥാപനത്തിൽ ജോലിക്കു ചെന്നിട്ടു മുതലാളീടെ ഭാര്യേനെ ഓടിച്ചു വിട്ടിട്ടു ആ സ്ഥാനത്തു കേറാൻ സാധാരണ മിടുക്കു പോരല്ലോ. അത് ലിപ്സ്റ്റിക്ക് അമ്മായിടെ മാത്രം മിടുക്കാണെ...
@nishajeneesh6468
@nishajeneesh6468 3 ай бұрын
sathyamano
@diyasreejith1702
@diyasreejith1702 3 ай бұрын
​@@nishajeneesh6468yes
@annmarymazhuppel4148
@annmarymazhuppel4148 3 ай бұрын
😂😂😂
@mskalim8409
@mskalim8409 3 ай бұрын
Ee vazhede wife alle ethu
@Cgdsrtyhh
@Cgdsrtyhh 3 ай бұрын
കാശിൻ്റെ അഹങ്കാരം അവൾക്ക് ചില്ലറയല്ല.ഞാൻ അവളുടെ കുർത്തി മേടിക്കാറുണ്ട്.ഇപ്പൊ നിർത്തി.അവൾ അവളുടെ കമൻ്റ് ബോക്സ് ഓൺ ആക്കില്ലെങ്കിലും മറ്റുള്ളവരുടെ കമൻ്റ് ബോക്സ് അവള് ഓൺ ആക്കും.അതാണ് രസം. അവളുടെ അഹങ്കാരം തീരാൻ അവളുടെ prodect മേടിക്കരുത്.
@reshmaachu8915
@reshmaachu8915 3 ай бұрын
അവർ നുണ ആണ് പറയുന്നത് എന്ന് പലവട്ടം അവർ തന്നെ സമ്മതിച്ചു തരുന്നുണ്ട്. ഇപ്പോൾ പറയുന്നത് അല്ല പിന്നെ പറയുന്നത്
@abhiramits8728
@abhiramits8728 3 ай бұрын
മറ്റുള്ളവന്റെ ബെഡ് റൂമിൽ ഒളിഞ്ഞു നോക്കുന്നത് തെറ്റാണ്. മറ്റൊരു സ്ത്രീ ടെ ഭർത്താവിനെ വശീകരിച്ച തെറ്റല്ല 😄എന്നാലും നീ ആ മാമട്ടി കുട്ടിയെ ശരിക്കും ക്യാഷ് വേണ്ടി സെറ്റ് ആക്കിയ ആണെന്ന് ഉറപ്പാ 😄
@alone-123_alone
@alone-123_alone 3 ай бұрын
Athul fans assemble🎉
@remyakripakumarraveendran557
@remyakripakumarraveendran557 3 ай бұрын
ഇപ്പോഴും ഒലിവിയയുടെ സ്റ്റാഫിൽ നിന്ന് ആയിരിക്കുമെല്ലോ ഒലിവിയ ഗ്രൂപ്പിൽ വരുന്ന വോയിസ്‌ പുറത്തു പോകുന്നത്... അതുപോലും അവർക്ക് മനസ്സിൽ ആകുന്നില്ല
@MadhavSunil-x8l
@MadhavSunil-x8l 3 ай бұрын
Owner arinjitu thanne ayitikum avaru purathu vidunathu😂
@anitham6216
@anitham6216 3 ай бұрын
Athe
@pratheeksharaju5102
@pratheeksharaju5102 3 ай бұрын
തുമ്മൽ ആയത്കൊണ്ട് ഇത്രേം പറയാം 😂
@sreditz7663
@sreditz7663 3 ай бұрын
ബ്രോ.. പിന്മാറരുത് 👍🏻👍🏻
@shehinshas128
@shehinshas128 3 ай бұрын
ഇത്രയും നേരം കിടന്നടിയിട്ട് തുമ്മിയതൊന്നും ഞാൻ കണ്ടില്ല
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 3 ай бұрын
👍👍👍. 😂. ഞങ്ങൾ എല്ലാം ചേട്ടന്റെ കൂടെ ഉണ്ട്. സത്യം പുറത്ത് കൊണ്ട് വന്നതിന് നന്ദി. അച്ചു ചേച്ചി നിങ്ങളുടെ വോയിസ്‌ clips ഒക്കെ തന്നെ ആണ് തെളിവ്
@rajimol2607
@rajimol2607 3 ай бұрын
ധൈര്യം ഉണ്ടേൽ കമെന്റ് ബോക്സ്‌ ഓൺ ആക്ക് ലിഫ്റ്റിക് അമ്മായി
@coop5238
@coop5238 3 ай бұрын
4:28 കമന്റ്‌ ബോക്സിനു ജലദോഷവും തുമ്മലും 🤣🤣
@malenadubeats309
@malenadubeats309 3 ай бұрын
😂😂😂😂
@shanus2449
@shanus2449 3 ай бұрын
ചേച്ചിടെ കമന്റ്‌ ബോക്സ്‌ ഓഫ് ചെയ്തിട്ട് ഇതിൽ വന്ന് കമന്റ്‌ ഇട്ടല്ലോ 🥰
@asluafivlog6099
@asluafivlog6099 3 ай бұрын
Comment box on യൈതാലു൦ comments deleteആകു൦
@georgekurian1673
@georgekurian1673 3 ай бұрын
ഇതുപോലെ ആണ് ചില മാര്യേജ് beurows. എന്റെ അനുഭവം.
@nishajeneesh6468
@nishajeneesh6468 3 ай бұрын
Case kodukkum enne paryan thudagitte kure ayallo 😂
@BrindhaChippy
@BrindhaChippy 3 ай бұрын
Free shipping,free shipping only 499 anne paranj prasangichit order cheyyumpo gst annum paranje extra 25 rs vangunnu
@saranyamurukanand1989
@saranyamurukanand1989 3 ай бұрын
Everyone asks about the commission agent (staffs) issues But that lady is always talks about the products🙄🙄🙄
@Geethamani-du1kr
@Geethamani-du1kr 3 ай бұрын
Vere shop kar avare thakarkkan nokkunnu ennu ivar parayunnathubkettu. Athanu product, sale ennokke parayunnathu. Real problem ithil koodi ignore cheyunnu.
@swarnammaks
@swarnammaks 3 ай бұрын
Mini cooper vanganum bmw vanganum kashund cctv vangan pavathinte kyil ella
@gokuls5833
@gokuls5833 3 ай бұрын
Chechi clarification cheyyathe aa comment box onnu on aki vekkan para ..
@jiswinjoseph1290
@jiswinjoseph1290 3 ай бұрын
Shafeena തുടങ്ങി വെച്ചിട്ട് ഇട്ടിട്ട് പോയോ 😂
@BinduMNair
@BinduMNair 3 ай бұрын
ചുമ്മാ കിടന്നു പട്ടിയെപ്പോലെ കുരക്കാതെ കമന്റ്‌ box on ചെയ്യാൻ ധൈര്യമില്ല ലിപ്സ്റ്റിക്ക് അമ്മായിക്ക്. അത് on ചെയ്താൽ തലയിൽ മുണ്ടിട്ടു നടക്കേണ്ടിവരും മാമാട്ടി മാമനും ലിപ്സ്റ്റിക്ക് അമ്മായിക്കും.
@krishnaammutty
@krishnaammutty 3 ай бұрын
ചേച്ചി നട്ടെല്ല് ഉണ്ടെങ്കിൽ കമന്റ് box on ആക്കി വെല്ലുവിളിക്കു..... അല്ലാതെ ചുമ്മാ കൊണ കൊണ അടിക്കുവല്ല 😂😂😂😂...... ചാറിന്റ ആദ്യത്തെ വൈഫ് ന്റെ ശാപം ഒന്നും അത്ര പെട്ടന്ന് ഒന്നും പോകില്ല 😄😄😄😄😄😄
@thundercatch1563
@thundercatch1563 3 ай бұрын
മാമാട്ടി മാമ്മനും മാമാട്ടി മാമ്മിയും
@deepthybilan8042
@deepthybilan8042 3 ай бұрын
ഇവൾക്ക് ജലദോഷം ആണെന്നോ 🤣
@malenadubeats309
@malenadubeats309 3 ай бұрын
Super react bro😂😂
@jishanoel
@jishanoel 3 ай бұрын
Thummal ayathkondu explanation illenkilim chechi prasangikkamo???
@jeniannajose2356
@jeniannajose2356 3 ай бұрын
Ente ponnu chettaa oru divasam ellareyum vilichu evidence sahitham munnil chellanam athum cctv polum illathaa avarude vtl alla pakaram ithumayi chellunnavar parayunna placeil avaru varanam
@shehinshas128
@shehinshas128 3 ай бұрын
കസ്റ്റമർ ക്ക് ക്ലാരിഫിക്കേഷൻ കൊടുക്കാൻ തുമ്മലാ
@neethuchandran6579
@neethuchandran6579 3 ай бұрын
Olivia season kazhinju chetta eni matti pidi
@MinnuMathew-dq8tv
@MinnuMathew-dq8tv 3 ай бұрын
Enthekilum avatte avare orikalum nannavilla
@swarnammaks
@swarnammaks 3 ай бұрын
Productine kurich customernu avide poyi parayana? Comment box off aakit.
@swarnammaks
@swarnammaks 3 ай бұрын
Public aayit ethrem shout cheyunna aal personally staffinod anthayirikum avastha....?
@Zohaiza
@Zohaiza 3 ай бұрын
ഇവരുടെ ഡ്രസ്സ്‌ ക്വാളിറ്റി ഒന്നും കുറവാണെന്നു ഒരിക്കലും പറയാൻ പറ്റില്ല.. പക്ഷെ ഇത്രയും സ്റ്റാഫുകൾ പരാതികൾ പറയുമ്പോ അതിൽ മാമാട്ടി ചേട്ടനും കുട്ടിയമ്മയും കുറേ പറ്റിച്ചിട്ടായിരിക്കും.. അല്ലെങ്കിൽ ഇത്രയും റിയാക്ഷൻസ് എന്തിനാണ്... ജയ് വിളി.. അത് ഇത്... കമെന്റ് ഓഫ്‌... തെളിവ് എങ്ങനെ ആണ് വരുന്നത്... ചെക്ക് ലീഫിൽ 50000 എഴുതിയിട്ട് പിന്നീട് പാവങ്ങളുടെ കയിൽ നിന്ന് 45000 ഫൈൻ എടുത്താൽ പിന്നെയെങ്ങനെ തെളിവ് കിട്ടും.. ഉടായിപ്പ് നല്ലപോലെ ഉണ്ട്... അത് ഉറപ്പാണ്
@venikannan-r2u
@venikannan-r2u 3 ай бұрын
അവരുടെ comments box off akki വെച്ചിരിക്കും മറ്റുള്ളവരുടെ കമൻ്റ്സ് വയ്യിച്ചിട്ടു അതിനുള്ള replay അവർ എന്നും കൊടുക്കുന്നുണ്ട് അവരുടെ vedeoസിൽ,അങ്ങനാണെങ്തിൽ അവര് മറ്റുള്ളവരുടെ കമൻ്റ്സ് നോക്കരുത്,അതല്ലേ correct 😂😂😂😂
@shabanaasmi3860
@shabanaasmi3860 3 ай бұрын
Ivale maare comment box Eppoyum off aane
@angkaluluwapavivlogzzz2022
@angkaluluwapavivlogzzz2022 3 ай бұрын
Avalde videoyil ellam parayunudallo ellareyum kurakkathenu.... Avalekkalum bhedam eppolum patti thanna... Ahamkaari.... Panikkuvannu muthali aayente
@ratheeshratheesh3294
@ratheeshratheesh3294 3 ай бұрын
Aunty awidilla vioce mathre koduthulluuu 😂ethellam piller thanne പുറത്തുവിടുന്നു😂😂😂
@lech123
@lech123 3 ай бұрын
ഞാൻ ഇവരുടെ ഡ്രസ്സ്‌ വീഡിയോ കാണാറുണ്ട് പക്ഷെ. ആ ക്ലാരിഫിക്കേഷൻ ഫുൾ അടിച്ചു കളഞ്ഞു ഡ്രസ്സ്‌ വരുമ്പോൾ kanum😂. അല്ലാത അവാർഡ സുവിശേഷ പ്രസംഗം കേൾക്കാൻ താല്പര്യം ഇല്ല 😂😂😂
@venikannan-r2u
@venikannan-r2u 3 ай бұрын
Bro മുന്നോട്ട് മുന്നോട്ട് മുന്നോട്ട് ok
@JeevaJeeva-oo1us
@JeevaJeeva-oo1us 3 ай бұрын
പാച്ചു അമ്മച്ചി കമന്റ് ബോക്സ്‌ ഓൺ ആക്കല്ലേ എല്ലാവരും കൂടി വാരി അടിക്കും
@jephincjohn7122
@jephincjohn7122 3 ай бұрын
🙌
@sheenamol5783
@sheenamol5783 3 ай бұрын
Vere. Joli onnum ille
@sreearun123
@sreearun123 3 ай бұрын
Ethuvare kazhinjille ethu kanunna adoorkaar.....
@Arn-h2d
@Arn-h2d 3 ай бұрын
Ayine
@farsanashafeeq3723
@farsanashafeeq3723 3 ай бұрын
😂😂😂😂👍👍❤️
@garnettj3643
@garnettj3643 3 ай бұрын
Loka udaiyipukal. Swantham comment box on cheyathe ivide vannu comment cheyunu
@jubinjoseph494
@jubinjoseph494 3 ай бұрын
The entire people in kerala now knows how fraudulent they are, ask to the people in Adoor😂😂😂
@Users95-n4y
@Users95-n4y 3 ай бұрын
Adoor olla oraaalu polum nnallathu parayilla ivare kurich...
@lijimanoj8132
@lijimanoj8132 3 ай бұрын
😂😂😂😂
@annmarymazhuppel4148
@annmarymazhuppel4148 3 ай бұрын
😂😂😂😂👌👌👌👌👌
@ponnu277
@ponnu277 3 ай бұрын
ഇവരൊക്കെ ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിയമം അവർക്ക് ശിക്ഷ കൊടുക്കട്ടെ എന്ന് വിചാരിച്ചാൽ പോരെ.. ഇപ്പോൾ ജസ്ന സലിം എന്ന് പറയുന്ന ആ പെൺകുട്ടിയുടെ അവസ്ഥ എന്താക്കി വച്ചു എല്ലാം മീഡിയക്കാരും ചേർന്ന്... നഷ്ടങ്ങൾ വന്നാൽ അവർക്ക് മാത്രമേ ഉള്ളൂ നിങ്ങൾക്ക് വ്യുസ് കിട്ടും പണം കിട്ടും... വിട്ടുകളയാൻ സഹോദരാ കുറെ തവണ ആയില്ലേ ഇത്.... ജസ്നയെ ഒരു ദിവസം എല്ലാവരും കൂടി മാറിമാറിയിട്ട് അലക്കി... സഹിക്കവയ്യാതെ ആ കുട്ടി ഇപ്പോ ഹോസ്പിറ്റലും.. എന്താണ് നമ്മുടെ നാടിന്റെ അവസ്ഥ
@nisha123ization
@nisha123ization 3 ай бұрын
ഇവനെ ഒക്കെ ജയിലിലടക്കണം
@user-ue2yr7wc3n
@user-ue2yr7wc3n 3 ай бұрын
Divine power heal now
@ranisrdm
@ranisrdm 3 ай бұрын
H🙆‍♀️🎉 മതി. O o, 🎉o
@krishnendukrishna4384
@krishnendukrishna4384 3 ай бұрын
അവരവർ അവരവരുടെ കാര്യം നോക്ക്
@D1cinemas666
@D1cinemas666 3 ай бұрын
സോഷ്യൽ മീഡിയ ചെകുത്താൻമാരുടെമാത്രമാണ്. എന്ന് തോന്നി പോകും. Oliviya വിഷയം ചർച്ച ചെയ്യുന്ന ചാനലുകൾ കയറി കാണുമ്പോൾ..😢 ഇവനെയൊക്കെ ബോധിപ്പിച്ചിട്ട് വേണ്ടേ.. അവർക്ക് ബിസിനെസ് ചെയ്യാൻ.. 🥴
@snehajr346
@snehajr346 3 ай бұрын
Aysheriiiii......avrdenn ethra kitty comment cheyan
@D1cinemas666
@D1cinemas666 3 ай бұрын
@@snehajr346 ഇത് പൈനായിരം രൂപേടെ. ചോദ്യം ആണല്ലോ.. എന്നും കിട്ടുവോ 😃
@rakhimurali5819
@rakhimurali5819 3 ай бұрын
അവരെ കാലും കഷ്ടം താനാ . എത്ര ദിവസമായി ഇത് തന്നെ ഇട്ട് views നെ കൂടുന്നു. ഇനിയെങ്കിലും ഒന്ന് മാറ്റി പിടി. കഷ്ടം
@annmarymazhuppel4148
@annmarymazhuppel4148 3 ай бұрын
Enthana ithara vishamichu kanunne😅
@sarathsasi5873
@sarathsasi5873 3 ай бұрын
Ningal kanathe irunna pore
@MidhunJayan-s6j
@MidhunJayan-s6j 3 ай бұрын
Edaai oliviyede video allathe vere vellom content eduth chaiyadei vedale kand kand maduplth enthuvaa enth🥴
@AthulVlogs1998
@AthulVlogs1998 3 ай бұрын
@ALDRICK666
@ALDRICK666 3 ай бұрын
കുറെ ദിവസം ആയല്ലോ.കഴിഞ്ഞില്ലേ..അവിടെ നിന്ന സ്റ്റാഫ്‌കൾക്കു ഇല്ലാത്ത പ്രശ്നമാണല്ലോ ഇപ്പൊ മറ്റുള്ളവർക്ക്. അവർക്കു പരാതി ഇല്ലന്ന് parayanu. കഷ്ട്ടം...
@AkshayaSuresh-n1z
@AkshayaSuresh-n1z 3 ай бұрын
Staff kalk paradhi illenn ninnod aru paranju??? Avidunn poya staffkalkk paradhi ond😏...
@shynirajan714
@shynirajan714 3 ай бұрын
Parathi illanjitano ipozhum avde idunna voice clip puthek varunne.... Bodam ille parayunna alku
@AkshayaSuresh-n1z
@AkshayaSuresh-n1z 3 ай бұрын
@@ALDRICK666 njangade paradhi ethendadath ethittond😏..
@ALDRICK666
@ALDRICK666 3 ай бұрын
അത് ന്യായം
@ALDRICK666
@ALDRICK666 3 ай бұрын
Enikku bodam undo illayo ennullathallalo evidathe prashnam
@Coloursdesigns
@Coloursdesigns 3 ай бұрын
Athul,thankal enik ethire daily video cheyyinnallo ,athil santhosham mathram,thankal ente satfukalude numberil contact cheythitt ente officil varoo ,ennitt oro stafukale vilichu samsarikoo,ennitt enthenkilum thett undenkil public ayi njanum ente wife um mapp chodhikam,athu ningal video ayi cheythu public ne ariyikoo,athalle nallathu,njngale onnum ariyathe ingine daily video idunnathu,njngal tharikida anenkil ekm kalooril 2 apartment ozhinju kidakumpol ente swantham nattil njan tharikida kanikumo?thankalk varan ulla exepenece njan nalkam,varoo neritt kandu bodyapedooo Snehathode siby Oliviya
@asalphonsa2022
@asalphonsa2022 3 ай бұрын
Ith kollam But voice enganeya leek avunna. Athil motham kalippanallo
@annmarymazhuppel4148
@annmarymazhuppel4148 3 ай бұрын
Avide ulla otta sataffukalum ningale Patti onnum parayilla,eppolelum aviduthe job mathiyakki pokumbo melle purathu varum oro kariyanagalum😂😂😂
@jijojohn5010
@jijojohn5010 3 ай бұрын
എന്നിട്ടെന്തിനാ 😃😃ചോദിക്കുന്നതിനു അല്ലല്ലോ നിങ്ങൾ മറുപിടി പറയുന്നത് 🤭🤭🤭
@chinnuchandrank
@chinnuchandrank 3 ай бұрын
Jolikku ipo nikkunnavarellam ningale support cheytalle samsarkkullu😂 pine ee channelil tanne kore cheque oke proof vittitund.. Athilonnum ningalku reply elle. Ningalku ethire oru case polumillannu alle ningal paranjath. Apol CC 400755/2021 case o?? Ningal kazhicha foodinte kanakkum, swayam pongachavum adikathe oru video cheyu with your evidence and clarification.. Ningal sathyathil ipo post cheyunathum vilich parayunnatokeyum van comedy aan😂 so korech maturity oke aavam.
@chinnuchandrank
@chinnuchandrank 3 ай бұрын
@@Coloursdesigns 😆
@indiraprasad2064
@indiraprasad2064 3 ай бұрын
താങ്കളെ തെളിവ് മായി ചെല്ലാൻ അവർ പറയുന്നുണ്ടല്ലോ അങ്ങോട്ടു ചെല്ലാതെ ഈ മൊബൈലും പിടിച്ചു ഇരുന്നു കുരച്ചു കൊണ്ടിരിക്കുന്നത് എന്തിനാ ആർക്കെങ്കിലും കംപ്ലന്റ് ആയി നിങ്ങളുടെ അടുത്ത് വന്നെങ്കിൽ അവരെ കൂട്ടി ചെല്ല്
@Zohaiza
@Zohaiza 3 ай бұрын
Pling
@Good-c6x
@Good-c6x 3 ай бұрын
നിങ്ങൾ ആളുകളോട് ചെയ്യുന്നതിന്റെ പകുതി ക്രൂരത പോലും ഒലിവിയ ചെയ്യുന്നില്ല....lowclass youtubers എത്രപേരുടെ ജീവിതമാണ് നശിപ്പിക്കുന്നത്.... ഇവനെയൊന്നും നിയന്ത്രിക്കാൻ ആരും ഇല്ലേ???? ആ അരിയണ്ണൻ bb യിൽ പോയ ആൾക്കാരെ video ചെയ്ത് നഷ്പ്പിച്ചിട്ടു അവസാനം അവൻ പോയിട്ട് എന്തായി.... തിരികെ വന്നിരുന്നു കരയുന്ന കണ്ടല്ലോ???
@vibinprasad2173
@vibinprasad2173 3 ай бұрын
Thaaan ith nthokyaa paraanee ...🤔🤔
@zauzan.k.pzauzan.k.p4844
@zauzan.k.pzauzan.k.p4844 3 ай бұрын
Usual pshsyco, jeeva and 3queens and the critic sonu എന്നിങ്ങനെ ഉള്ള 3 utube ചാനൽസ് കൂടി സന്ദർശിക്കുക. ഇതിൽ ഇല്ലാത്ത മുതലാളിമാരുടെ വോയിസ്‌ clips അവിടെ കിട്ടും. ഇതിലൂടെ ഒക്കെ അവരുടെ സ്വഭാവങ്ങൾ നമുക്ക് മനസിലാക്കാം. ഇത്ര ഒക്കെ ജനങളുടെ മുന്നിൽ എത്തിയിട്ടും എന്തിനാ അവര് ഇങ്ങനെ കള്ളം പറഞ്ഞു നടക്കുന്നത്. കേൾക്കുന്നവർ എന്താ മണ്ടന്മാർ ആണോ 😂. അവസാനം പറയും എല്ലാം ഒലിവിയയെ നശിപ്പിക്കാനും അസൂയ കൊണ്ടും പറഞ്ഞു നടക്കുകയാണെന്ന് 😂. അത് കേൾക്കുമ്പോ ഒന്നും അറിയാത്തവർ വിശ്വസിച്ച് പോകുകയും ചെയ്യും. Jeeva and 3queens ൽ ഇപ്പൊ വോയിസ്‌ clips കാണുന്നില്ല. ഒലിവിയ ചേട്ടനും ചേച്ചിയും കൂടി ഭീഷണി പെടുത്തി വോയിസ്‌ clips dlt ആക്കിച്ചെന്ന് തോന്നുന്നു. അവിടെ വോയിസ്‌ ൽ 2 പേരെ ജോലിക്ക് കൊണ്ട് വന്നില്ലെങ്കിൽ 5000 രൂപ ഫൈൻ ചോദിക്കുന്നുണ്ടായിരുന്നു. ഇപ്പൊ വോയിസ്‌ clips dlt ആക്കിച്ചതിന് ശേഷം ഞങ്ങൾ ആളെ കൊണ്ട് വരാത്തതിന് ഫൈൻ ചോദിച്ചിട്ടില്ല ഉണ്ടെങ്കിൽ നിങ്ങൾ തെളിവ് കൊണ്ട് വരൂ എന്ന് പറഞ് കള്ളം പറഞ്ഞു നടക്കുന്നു 😂. അവരെ സ്വഭാവം കാരണം അവർക്ക് ജോലിക്കാരെ കിട്ടുന്നില്ല so എല്ലാ ആഴ്ച യിലും ഇന്റർവ്യൂ വും പിന്നെ ജോലിക്ക് ആളെ കൊണ്ട് വന്നില്ലെങ്കിൽ ഫൈനും 😂
@shehinshas128
@shehinshas128 3 ай бұрын
ഇത്രയും നേരം കിടന്നടിയിട്ട് തുമ്മിയതൊന്നും ഞാൻ കണ്ടില്ല
@alone-123_alone
@alone-123_alone 3 ай бұрын
😂
@Sathibabu-kg4xi
@Sathibabu-kg4xi 3 ай бұрын
😂😂😂😂😂
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 14 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 118 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 127 МЛН
Guess the Actors Childhood Challenge ft Aparnna
13:34
Arjyou
Рет қаралды 2,5 МЛН
♥️
10:23
Athul Vlogs
Рет қаралды 47 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 31 МЛН