ബാബറിമസ്ജിത് തകർക്കുന്ന സമയത്തു ഞാൻ സൗദിയിൽ ഉണ്ട്. അന്ന് അവിടെ ഇന്ത്യക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകളും കഷ്ടപ്പാടും ജോലി നഷ്ടപ്പെടലും ഇന്ന് അധികം ആർക്കും അറിവുണ്ടാവുകയില്ല.ഇന്ത്യക്കാർക്ക് വിസ നിഷേധിക്കൽ വരെ ഉണ്ടായി. വർഗീയവാദികൾ ചെയ്ത തെറ്റിന്റെ ശിക്ഷ വർഗീയത ഇല്ലാത്തവരും അനുഭവിക്കേണ്ടിവന്നു
@hussainolavattur64179 күн бұрын
ഇപ്പോള്‍ ജോലി നഷ്ടപ്പെട്ടാലും പേടിക്കാനില്ല മോഡിക്ക് ഒരു ഫോണ്‍ വിളിച്ചാല്‍ മതി, ജോലി റെഡി
@anuansari8910 күн бұрын
ചിലവന്മാർ കാരണം തെറ്റ് ചെയ്യാത്തവരും അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ട അവസ്ഥ ആണ്… അന്നത്തിന് വേണ്ടി വന്നത് ആണെന്ന് മറന്നു പോകുന്നു
@jabbarmarangattu299810 күн бұрын
Good sanki😂
@Wrrt-tr7fz10 күн бұрын
അണ്ണാൻ മരം കയറ്റം മറക്കില്ല 😂😂😂
@MusthafaMuthu-k3o10 күн бұрын
സംഘി കൾക്ക് എന്ത് മര്യാദ?തിന്നുന്ന പത്രത്തിൽ അപ്പിയിടുന്നവർ😢😂
@zebamezaneenmedia690110 күн бұрын
താമസിയാതെ നാട്ടിൽ വരാം
@haneefamanat407810 күн бұрын
കണ്ടറിയാത്തവൻ കൊണ്ടറിയും
@AbdulHameed-t8n10 күн бұрын
Hi👍👍👍👍👍
@MuhammadKa-zp9ch10 күн бұрын
🎉❤🎉❤🎉❤🎉💯💯💯
@mohamedas291910 күн бұрын
ഇവിടെ വന്നാൽ കിടക്കാൻ ഇടം ഉണ്ട് ഇനി ഭക്ഷണവും കിട്ടും പക്ഷെ തൊഴിൽ കിട്ടാൻ എത്ര ബുദ്ധി മുട്ടാണ് അതു എല്ലാവരും മനസ്സിൽ ആകുന്നില്ല 🥺😔
@hussainolavattur64179 күн бұрын
തൊഴിലുറപ്പ് ഉണ്ടല്ലോ
@mohamedas29199 күн бұрын
@hussainolavattur6417 ആണ്മക്കൾ അതും നാണക്കേട് ആയി കാണുന്നവരും കുറവല്ല എന്നാലോ മൊബൈൽ റീചാർജ് ചെയ്യാൻ അതിൽ നിന്ന് പിടുങ്ങുന്ന മക്കളും കുറവല്ല 🤭
@mohamedas291910 күн бұрын
ഇനി ഒരു തൊഴിലാളിക് ആയിരം rupika കിട്ടിയാൽ ബാക്കി ഒന്നുമില്ല ഇതാണ് അവസ്ഥ കേരളം വേറിട് നിൽക്കുന്ന ഒരു ജീവിതം ആണ് അങ്ങിനെ യെ പറ്റു വരവോ. ചിലവൊ കൂടുതൽ ഇനിയും പുതിയ തലമുറ ചിന്ദികു്ക 🤔