ഞങ്ങൾ കാണും, വിജയിപ്പിക്കും, wait n See. റഹ്മാൻ അന്നും ഇന്നും എന്നും ഞങ്ങൾക്ക് special vibe ആണ്,ഒതുങ്ങി പോവേണ്ട നടൻ അല്ല, കൂടുതൽ ചറ പറ സിനിമയിൽ അഭിനയിക്കത്തത്കൊണ്ട് തന്നെ പ്രേക്ഷകർക്ക് അദ്ദ്ദേഹത്തെ മടുത്തിട്ടില്ല, ഇന്നും റഹ്മാനോടുള്ള ഇഷ്ടം നഷ്ടപ്പെട്ടിട്ടില്ല, കാരണം റഹ്മാൻ മലയാളത്തിൽ അഭിനയിച്ച 90% സിനിമകളും അതിഗംഭീരമായിരുന്നു.... ഇവിടുന്നങ്ങോട്ട് consistent ആയി മലയാള സിനിമ ചെയ്യുക, പ്രേക്ഷകർ നിങ്ങളുടെകൂടെ കട്ടക്ക് ഉണ്ട്. Wish you huge success of the movie Bad Boys and all the future projects ❤🔥🔥❣️👍🏻
@SarafuKarimbanakkal2 ай бұрын
റഹ്മാനും ബിഗ് ബി പോലെയുള്ള പടങ്ങൾ ചെയ്യാനുള്ള ആമ്പിയർ ഉണ്ട് നല്ല ഫൈറ്റ് ചെയ്യാൻഅറിയാം നല്ല ഡാൻസ് അറിയാം
@rejishan2 ай бұрын
Full Entertainer avullo!! Waiting ❤️❤️
@MayaC-e3c2 ай бұрын
Super Movie 😍
@kiranvj43773 ай бұрын
Padakkam 🎉😂
@reference76912 ай бұрын
*ചട്ട് കാൽ കൊണ്ട് സ്റ്റാർ ആയ ബിബിന് നവ കേരളത്തിന്റെ അഭിനന്ദനങ്ങൾ*