എല്ലാം ശരിയാണ്,, എത്ര പേര് പൂമാലയാക്കും? പിച്ചിപ്പറിച്ചു എറിയാനെ ശ്രമിക്കു, അതാണ് സത്യം,.. സങ്കടപ്പെടാൻ പോയാൽ അതിനേ നേരം കാണു, എന്ത് വന്നാലും സന്തോഷിച്ചു ജീവിക്കുമെന്ന് തീരുമാനിച്ചു നോക്ക്, അപ്പൊ വ്യത്യാസം കാണും 👍
@jancyjancy9602 жыл бұрын
സത്യം ആണ് എന്റെ ലൈഫ് വെച്ച് നോക്കുമ്പോൾ ഞാൻ തിരുവോണം നക്ഷത്രം ആണ്.. എല്ലാവരെയും സ്നേഹിക്കും ബട്ട് അവഗണന മാത്രം മിച്ചം.. ഒറ്റപെടുത്തും എല്ലാവരും 😔😔
@gamingwizard8102 жыл бұрын
Same to you🥴
@kavithakv6791 Жыл бұрын
Satyam anu
@gireeshkumar8217 Жыл бұрын
Satyam
@indiradeviindiradevi Жыл бұрын
4:56
@RajanKV-ij2pe8 күн бұрын
🎉🎉🎉
@mayapp57452 жыл бұрын
🙏🙏 ഞാൻ തിരുവോണം നക്ഷത്രം ആണ് താങ്കൾ പറഞ്ഞത് 100 ശതമാനം സത്യമാണ്.... 🙏🙏
@beenar72672 жыл бұрын
100% സത്യമാണ്. താങ്കൾ പറഞ്ഞതെല്ലാം. ഇതിൽ കൂടുതൽ സത്യം പറയാനില്ല എന്ന് തന്നെ പറയാം. ഇത്രേം പെർഫെക്ട് ആയിട്ട് ആദ്യം കേൾക്കുവാ. അനുഭവങ്ങൾ പറഞ്ഞപോലെ തന്നെ. 🙏🏻🙏🏻🙏🏻🙏🏻
@sukumarannandanamk.k32952 жыл бұрын
പറഞ്ഞ കാര്യങ്ങൾ ഒന്നും വിട്ടു കളയാൻ ഇല്ല . ഇത്രയും കൃത്യമായിട്ട് ആണ് പറഞ്ഞത് എന്റെ ജീവിതത്തിൽ എല്ലാം സത്യമാണ് അത് ഞാൻ അനുഭവിക്കുന്നു. താങ്ക്സ്🙏
@priyeshpv82552 жыл бұрын
ഞാൻ തിരുവോണം നക്ഷത്രമാണ് 'ശരിക്കും അതിശയിച്ച് പോയി നിങ്ങൾ പറഞ്ഞത് കേട്ട്''100 % സത്യമാണ് പറഞ്ഞത് 'സത്യമായും എന്റെ സ്വഭാവം ഈ പറഞ്ഞത് തന്നെ
@unnikrishnan71832 жыл бұрын
100% correct 💯
@akshayps34982 жыл бұрын
100 💯 fail
@kamalanair86992 жыл бұрын
Ende makan thiruvonamanu .ipparanja Ella ghuna doshangalum avanil kanunnundu
@ziranazeer23202 жыл бұрын
Sharikkum satiyama
@sethulakshmikrishnan23892 жыл бұрын
100/100sariyaanu
@shimijam81752 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യം 100%സത്യം ആണ് 🙏
@lekshmig96682 жыл бұрын
ഞാൻ തിരുവോണം , പറഞ്ഞത് 100%സത്യം ആണ്, പക്ഷേ മനോവിഷമം ഒരിക്കലും മാറും എന്ന് തോന്നുന്നില്ല
@stalinan31192 жыл бұрын
Anik um
@akshayps34982 жыл бұрын
Best
@ranjithkannans80782 жыл бұрын
Jeevithathil ellarkum prblm und ..athokke manushya sahajamaanu ..ellam ready aakum
താങ്കൾ പറഞ്ഞത് 99ശതമാനവും കറക്റ്റ് ആണെന്ന് പറയാം.പക്ഷേ കഷ്ടപ്പാടും മനപ്രയാസവും ഒഴിഞ്ഞ ദിവസങ്ങൾ കുറവാണ്.ഞാൻ തിരുവോണം നക്ഷത്രമാണ്.ആരെ കൂടുതൽ സ്നേഹിക്കുന്നു വോ അവരിൽ നിന്നായിരിക്കും ഏറ്റവും അവഗണനയും തിരിച്ചടികളും ലഭിക്കുന്നത്..സ്വന്തം ഭാര്യക്ക് പോലും ഇവരെ നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിയുകയില്ല.അനുഭവത്തിൽ നിന്നും പറയുന്നതാണ്.
@jancyjancy9602 жыл бұрын
ഞാൻ തിരുവോണം നക്ഷത്ര o anu അങ്ങു പറയുന്നത് എല്ലാം കറക്റ്റ് ആണ് എന്റെ ലൈഫിൽ എല്ലാവരെയും സ്നേഹിക്കും അവഗണന മാത്രം മിച്ചം 😔😔
@PradeepKumar-bt5zb2 жыл бұрын
Njhan thituvonam aanu...101% sathyam....thank u thirumeni
1990 ജൂലൈ 10 ഉച്ചക്ക് 2:15, 32 വയസിനു ശേഷം ഉയർച്ച ഉണ്ടാവുമോ
@Premchand-bi9yc Жыл бұрын
സത്യം ആണ്
@exalahamath4583 Жыл бұрын
100noor sadama shariyan thirumani
@harilalkallada Жыл бұрын
100%സത്യമാണ് ഈ പറഞ്ഞതൊക്കെ 🙏🏻
@manojmano54402 жыл бұрын
മനോജ്കുമാർ തിരുവോണം നക്ഷത്രം Dob 21-12-1971 Dob 12pm എറണാകുളം Thankyou 🙏🙏🙏🙏🙏🙏
@miniamma39392 жыл бұрын
എന്റേതും ഇതേ date 😄
@manojmano54402 жыл бұрын
@@miniamma3939 🙏🙏🙏👍
@verriso82382 жыл бұрын
ഞാനും തിരുവോണ നക്ഷത്രമാണ് ഒരു കാര്യമൊഴിച്ച് ബാക്കി എല്ലാം 100 % correct ആണ്
@Lone_wolf.212 жыл бұрын
ഏതാണ് ആ കാര്യം
@joobinvarghese45312 жыл бұрын
Wow 100% സത്യം 🙏🙏
@nimishaviswam69322 жыл бұрын
Ente nakshatram trikketta husband thiruvonamm enthengilumm kuzhapam undo
@spasp82472 жыл бұрын
Great
@exalahamath45832 жыл бұрын
Paranathalam sheri an mulm naal m kurach parayumo
@sahidhacv38572 жыл бұрын
👍
@roshniv42752 жыл бұрын
👍👍
@kavithasreejith45812 жыл бұрын
valare correctanu sir
@sandraardnas64552 жыл бұрын
Exactlyyy 👍👍
@renjithrenjithravi38342 жыл бұрын
👍👍സത്യം
@snehakc43442 жыл бұрын
❤❤
@van311332 жыл бұрын
💯 correct
@sushanthnerodi2 жыл бұрын
💯💯
@jfilimstudio62492 жыл бұрын
🙏🙏🙏
@sruthiprashob59102 жыл бұрын
Sathyam
@sethulekshmi71292 жыл бұрын
Valare sariyanu sir paranjathu
@suseelaadhish84932 жыл бұрын
100%സത്യം ആണ്
@pandi15692 жыл бұрын
❤️❤️❤️❤️
@sheenasreenivasan22502 жыл бұрын
Njann thiruvonam annu
@miniamma39392 жыл бұрын
എന്നും മനസ് അസ്വസ്ഥത.. എന്തെങ്കിലും പ്രശ്നങ്ങൾ കാണും.. ഇപ്പോളും ഉണ്ട്... DOB ..21.12.1971
@sabupv90242 жыл бұрын
പറഞ്ഞത് ശരിയാണ്, ഞാൻ തിരുവോണം നക്ഷത്രം ആണ്
@rejinakj32692 жыл бұрын
Correct👍
@lillyviswan2 жыл бұрын
Correct moolam nashathram onnu parayamo
@drmanjunthampan2 жыл бұрын
💯✔️
@thankame77562 жыл бұрын
എല്ലാം സത്യമാണ് 100%👍👍👍👍
@seenathseenu97932 жыл бұрын
ഞാനും തെരുവോനമാണ് 100 സധമാനം സെരിയാണ്👍🏻
@sujithas3712 жыл бұрын
👍👍👍👍👍
@ponnammayohannan76612 жыл бұрын
Correct. 100%.
@prasanthgangatharan47522 жыл бұрын
Good
@francisedwin32312 жыл бұрын
Very very correct
@gracysuresh54832 жыл бұрын
1995 May 30 Ane njan janichath ravile 4manikk ente nakeshathram parayamo
@OMCHINTHAMANIM93322 жыл бұрын
രോഹിണി 4 ത് പാദം
@mywaymydremz5212 жыл бұрын
☺️
@gd646362 жыл бұрын
Sir ningal paranjath valare corrrect aaanu.paisa illel polum mattoral sangadam paranjal njan sahayichitundu athupole chathikapetitum und
@ancynizar60092 жыл бұрын
Very correct
@anzashan94332 жыл бұрын
ഞാൻ ഒരു muslim ആണ് എന്നാലും നക്ഷത്രത്തിൽ ഭയങ്കര വിശ്വാസം ആണ്. ഞാൻ സാറിന്റെ എല്ലാ വിഡിയോയും കാണാറുണ്ട്. എനിക്ക് എന്റെ നാളിനെ കുറിച് അറിയണം.1985 ഏപ്രിൽ 18 ന് ആണ് ഞാൻ ജനിച്ചത് അതുപോലെ എന്റെ മക്കളുടെ നാളിനെ കുറിച്ചും അറിയണം.2007/8/11.2008/11/19.2012/9/4.
@anzashan94332 жыл бұрын
എന്റെ നാൾ ഉത്രട്ടാതി ആണ്
@OMCHINTHAMANIM93322 жыл бұрын
ഫേസ് ബുക്കിൽ കോൺടാക്ട് ചെയ്യുക
@Venu732 жыл бұрын
ശരിയായിട്ടുള്ള സമയം നോക്കി ജാതകം ഗണിക്കു താങ്കൾ തന്നെ അൽഭുതപെട്ടു പോകും നാൾ നോക്കിയാൽ കോമണായിട്ടുള്ള കാര്യങ്ങൾ മാത്രമെ അറിയാൻ പറ്റുകയുള്ളു
@athirata8752 жыл бұрын
100%correct
@gd646362 жыл бұрын
Valare correct
@anishavishnu81202 жыл бұрын
Sir ente husband thiruvonam aanu.ente nakshtram aayilyam aanu...epozhokkeyo kettu porutham ilennu...pirinju pokum ennu....sariyanooo????
@OMCHINTHAMANIM93322 жыл бұрын
പൊരുത്തം എന്നത് നക്ഷത്രം മാത്രം ആശ്രയിച്ചുള്ളത് അല്ല,, ഗ്രഹനില പരിശോധന ചെയ്തു പാപ സാമ്യം ഒക്കെ നോക്കി ആണ് പൊരുത്ത ചിന്തന നടത്തുന്നത്