തിരുവോണം നക്ഷത്രക്കാരനായ എന്റെ ജീവിതം എന്റെ അറിവായ കാലംമുതൽ ഈ നിമിക്ഷം വരെ സങ്കടങ്ങളും കഷ്ടനഷ്ടങ്ങളും മാത്രമേയുള്ളൂ 😭 എന്നെപോലെ ഒരു സഹോദരങ്ങളും തിരുവോണം നക്ഷത്രത്തിൽ ജനിക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു
@adarshthor7446 Жыл бұрын
Sathyam👍💯
@gamingwithvish3567 Жыл бұрын
Sathyam🙂
@kishorvikram1 Жыл бұрын
മാറുമെന്നെ.. നമുക്കും ജീവിക്കണ്ടേ എന്ത് തന്നെ ആയാലും.... ഇദ്ദേഹം ഈ പറഞ്ഞത് കേട്ടിട്ട് തീർച്ചയായും നമ്മൾ സൂപ്പർ ആണ്.. മുന്നോട്ട് പോകാം...
@jeejujstar Жыл бұрын
Same to you 😢
@LalithambikaDevi-rb1dw Жыл бұрын
😂@@jeejujstar
@meloottupradeep16 ай бұрын
ആരെയും വിശ്വസിക്കാതെയും, സഹായിക്കാതെയും ജീവിച്ചാൽ രക്ഷപ്പെടും, അല്ലെങ്കിൽ കഷ്ടപ്പെടും....... അനുഭവം ഗുരു..... 🙏
@chandranks48212 жыл бұрын
പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shalum16432 жыл бұрын
തിരുവോണം നക്ഷത്രത്തെക്കുറിച്ച് സമഗ്ര വിവരണം... ദൈവം രക്ഷിക്കട്ടെ...🙏🙏🙏
@pushpalatham.v596115 күн бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നെ സംബന്ധിച്ച് 100% ശരിയാണ്.. Thank you for your good information 🙏🏻🙏🏻🙏🏻
@sukumarannandanamk.k32952 жыл бұрын
. ഒരു വ്യക്തിയുടെ ജീവിതത്തിൽ വന്നിട്ടുള്ളതും വരാൻ ഇരിക്കുന്നതുമായ അവസ്ഥാനുഭവങ്ങൾ വളരെ വിശദമായും സരളമായും മനസ്സിലാക്കി തണ അങ്ങയെ ഞാൻ അഭിനന്ദിക്കുന്നു
@RISHIPROKTHAM2 жыл бұрын
🙏
@udayakumarcgkumar38202 жыл бұрын
ഇത്ര വിശദമായി ആരും ഈ നക്ഷത്രത്തെ പറ്റി വിശദമായി പറഞ്ഞിട്ടില്ല..... അങ്ങേക്ക് നന്ദി 🙏🙏🙏.
@chandranka8558 Жыл бұрын
വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു. താങ്കൾക്കു ജ്യോത്ൽസ്യത്തിൽ നല്ല പാണ്ടിത്യം ഉണ്ട്. അഭിനന്ദനങ്ങൾ.
@sivarajankunju3802 жыл бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ സത്യം ആണ്. വളരെ നന്ദി.. 🙏🏻
@rejidaniel72692 жыл бұрын
ശരിയാണ് നന്ദി സർ
@Poomukham2 жыл бұрын
എല്ലാം വളരെ ശരിയാണ്
@drachuthanthudisseri6272 жыл бұрын
ആധികാരത തുടിപ്പിക്കുന്ന വിശകലനം. നന്ദി പറഞ്ഞു കൊണ്ട് ......
@santhoshtk1552 жыл бұрын
വളരെ വിശദമായി കൃത്യമായി തോന്നി .നന്ദി
@jayasnairelakolloor85742 жыл бұрын
ഞാൻ തിരുവോണം ആണ്. വളരെ ശരിയാണ് എല്ലാം 🙏
@lekharadhakrishnannair87442 жыл бұрын
പറഞ്ഞതെല്ലാം സത്യം 🙏🏼🙏🏼
@shaninavaji32225 ай бұрын
വളരെ സത്യസന്ധമായ കാര്യങ്ങളാണ് എല്ലാം 🙏
@mayamenon99472 жыл бұрын
ഒരുപാട് സത്യം ഉള്ള വിശകലനം 🙏🏻🔥
@binaashkv59222 жыл бұрын
ഞാൻ തിരുവോണം നക്ഷത്രകാരൻ നിങ്ങളോ
@neethulinish79782 жыл бұрын
തീർച്ചയായും ഞാൻ ഒരു ശിവ ഭക്ത ആണ് 🥰
@babykumari48612 жыл бұрын
🙏🙏🙏പ്രണാമം sir പറഞ്ഞത് എല്ലാം ശെരി ആണ് എന്റെ കുട്ടയുടെ നാൾ ആണ് thanks 🙏🙏🙏
@shijilapramodchakku91202 жыл бұрын
Nte moludeyum
@sumallikasukumaran35678 ай бұрын
സുമല്ലിക തിരുവോണം.എല്ലാം ഉണ്ടു് സമാധാനം സന്തോഷം ഒരിക്കൽ പോലും ഇല്ല തിരുമേനി പ്രേ ഫോർ മൈ ഫാമിലി. Thanku.
@RISHIPROKTHAM8 ай бұрын
sure
@vamadevannairm31889 ай бұрын
വിശദീകരിച്ചുള്ള ജോൽസ്യഫലപ്രവചനംഗംഭീരമായി.
@kalyanisubramanian17112 жыл бұрын
Sir Very practical explanation 🙏🙏
@Vishnu-ou4kw2 жыл бұрын
തിരുവോണം നക്ഷത്രം ആണ് ഇന്ന് 05/06/2022/ ഇത് വരെ എനിക്ക് കഷ്ടപ്പാട് ആണ് 😥 ഒരു ദിവസം സന്തോഷം ആണെകിൽ ബാക്കി ഉള്ള ദിവസങ്ങളിൽ ടെൻഷൻ ആണ്... ഇതിനെല്ലാം എന്തെങ്കിലും മാറ്റം ഇണ്ടാവോ 😥
@aswinsnairkannan67542 жыл бұрын
Enikum bro
@sivanandanacs08282 жыл бұрын
Sathym
@dinkarkurup7462 жыл бұрын
മാറില്ല..... ശീലമായിക്കോളും....😂
@shijeshvijay Жыл бұрын
😢എനിക്കും
@Bijukumars-i6q25 күн бұрын
😂😂
@geethajayan-no6zr Жыл бұрын
Paranjathellamvalareseryi valarevalarenandhi 🙏🙏🙏🙏
@RISHIPROKTHAM Жыл бұрын
thrikketta video und. kaanuka
@Yash_lee Жыл бұрын
തിരുവോണം നക്ഷത്രക്കാർക്ക് സുഹൃത്തുക്കൾ ആകാം വാ💥
@reejavarghese5899 Жыл бұрын
ഞാൻ തിരുവോണം hai😊
@tanusgarden561327 күн бұрын
ഞാനും പക്ഷെ ഗവണ്മെന്റ് ജോലി 5എണ്ണം കിട്ടി എല്ലാരേയും സഹായിക്കും, എല്ലാർക്കും വേണ്ടി ജോലി ചൈയ്യും പക്ഷെ ആരിൽ നിന്നും സ്വന്തം മക്കളിൽ നിന്നുപോലും സഹായം കിട്ടാറില്ല എനിക്ക് വേണ്ടതെല്ലാം njan തന്നെ ഉണ്ടാക്കും, ഇപ്പോൾ എനിക്ക് മനസ്സിലായി തിരിച്ചു സഹായം കിട്ടാത്തതോണ്ട് ആരെയും ഇപ്പോൾ സഹായിക്ളയേണ്ട എന്ന് തീരുമാനം എടുത്തു
@shilumolbhasybhasy40172 жыл бұрын
Very very correct prediction sir.. orupadu jyolsayanmar paranjathu keetitundekilum sir ,your prediction is very perfect....God bless you sir..sakadan kude undu .
@shylavincent24262 жыл бұрын
Thank you so much for explaining in detail about the thiruvonam nakshatra. I am happy about to know more about the positive and negative points, some of the points are exactly what we experience in life. I admire you so much for making us understand so fluently, you are great, May God bless you.
@RISHIPROKTHAM2 жыл бұрын
You're most welcome
@RISHIPROKTHAM2 жыл бұрын
THANK YOU
@sevena.m_vlog17322 жыл бұрын
ഒരു ദരിദ്രനായ തിരുവോണ നക്ഷത്രക്കാരൻ😥😥😥😥
@remyajineesh71202 жыл бұрын
Ellam seriyavum
@navyarenjith91552 жыл бұрын
Me too
@gopikasnair9259 Жыл бұрын
Istam ulla joli sheriyaya vazhikku anel aa joli kk vendi parisramikku...ellam ok akm
@adarshthor7446 Жыл бұрын
Me too
@JinuBinu-h7mАй бұрын
Me tooooo
@TPG7986 ай бұрын
100% perfect in my experience since my star is Sravan (Thiruvonam). But no need to worry at all since Lord Vishnu is the Athipan for this star. Also, instead of temple visit, do regular spiritual practice every day such as chanting any mantra (eg. Om Namo Narayanaya nama: OR Om Namashivaya: OR Om Parasakthyea nama: etc.), chant any Sahasranama for at least 10 minutes, do some meditation etc. every day, then your life can be No. 1.
@bijeshn79952 жыл бұрын
ഞാൻ തിരുവോണമാണ് പറഞ്ഞത് എല്ലാം സത്യമാണ്
@hariharan.n55992 жыл бұрын
100% correct.
@kmcmedia5346 Жыл бұрын
നല്ലത് പറഞ്ഞു തന്നു .🙏😍
@ravindranps2728 Жыл бұрын
ആരെയും വിശ്വസിക്കാതെയും, സഹായിക്കാതെയും ജീവിച്ചാൽ രക്ഷപ്പെടും, അല്ലെങ്കിൽ കഷ്ടപ്പെടും....... അനുഭവം ഗുരു..... 😄
@padmarajrajan8704 Жыл бұрын
Yes
@kunjavatone3464 Жыл бұрын
Crct
@minipradeep2166 ай бұрын
Correct
@dinkarkurup7462 жыл бұрын
എലിയെ പോലെ ഇരിക്കുന്ന അവനൊരു പുലിയെ പോലെ വരുന്നത് കണ്ടാൽ😄😄😄... സത്യം ആണ്... വിഷ്ണു നക്ഷത്രം ആണെങ്കിലും ശനിയുടെ സ്വാധീനം വളരെ കൂടുതൽ ആണ്. ശനിയും വിഷ്ണു ഭക്തൻ ആണല്ലോ.... ദുഃഖങ്ങൾ വിട്ടൊഴിയില്ല... ആത്മീയ വഴിയിലേക്ക് പോകാൻ സാധ്യത കൂടുതൽ ആണ്.... അതിൽ ആണ് സമാധാനം കണ്ടെത്തുക....
@ctabraham93452 жыл бұрын
Very very correct. Thank you very much
@rajeswarykn99172 жыл бұрын
വളരെ ശരിയാണ്👍🙏
@pkandavan1607 Жыл бұрын
Predictions are 100% correct. There is a person with Thiruvonam star in my house.
@unniunni1452 жыл бұрын
തിരുവോണം 🙏✨️😊
@sureshs1074 ай бұрын
വളരെ ശരിയാണ്
@lakshmisagrikitchen29852 жыл бұрын
100%correct
@Karma10-d8t2 жыл бұрын
Nalla avatharanam sir😊
@renukarajesh43402 жыл бұрын
Valare correct anallo...
@srikumari62112 жыл бұрын
bhakti undallo that is very good
@babujoseph44532 жыл бұрын
ഞാൻ തിരുവോണം.. പറഞ്ഞതെല്ലാം ശരിയാണ്.. 🙏🙏
@lalybangera53842 жыл бұрын
Thirumeni paranjathellam ente kariyathil valare corriectanu.txs a lot
@sunithapanikar49112 жыл бұрын
എല്ലാം സത്യം 🙏
@ritwikgaming62822 жыл бұрын
പറഞ്ഞത് സത്യം
@pushpanpushpan35032 жыл бұрын
സൂപ്പർ 😁😁😁😁
@VishnuVishnu-m3x11 ай бұрын
Ethinu oru nalla Kalam verile
@jojimathew58302 жыл бұрын
100%സത്യം 🙏
@melathchandrannair7698 Жыл бұрын
Very very correct.
@vrpoduval19572 жыл бұрын
Great, Thanks, 🕉Vishanave Namah
@geethajayan-no6zr Жыл бұрын
Sir. Thrikkettanalinekkurichudeyavundayiparayu
@rajendranmurali86312 жыл бұрын
Good information
@deepasreejith56182 жыл бұрын
ഞാനും തിരുവോണം സന്തോഷം ഉണ്ട് പക്ഷെ അതിന് ആയുസ്സു കുറവാണ് എന്നാൽ സങ്കടം അതിനു ഒരുപാട് ആയുസ്സും ഉണ്ട്
@karthikkichuvlogs6012 жыл бұрын
Correct
@radhamullakkal46462 жыл бұрын
@@karthikkichuvlogs601 is a
@സുസു-പ1ശ2 жыл бұрын
🙏😭
@shamlashammy69512 жыл бұрын
ഞാനും തിരുവോണം.. ദീപ പറഞ്ഞത് എൻറ്റെ കാര്യത്തിലും വളരെ ശരിയാണ് 🙏
@riyavishwajith23982 жыл бұрын
B
@sumathipillai37952 жыл бұрын
100 percent correct
@naturesbeauty25202 жыл бұрын
🙏🙏🙏
@tanishvijayan82962 жыл бұрын
🙏🙏🙏
@Poomukham2 жыл бұрын
എനിക്കും ഇഷ്ടമായി
@mr__vichu2 жыл бұрын
സൂപ്പർ 🙏👍
@rathiharidas88582 жыл бұрын
🙏🌹🙏നമസ്കാരം തിരുമേനി എന്റെ മകൾ അഞ്ജു ജോലി കല്യണം D:B2-4-1997': സമയം രാത്രി 10. 5 പ്രാർത്ഥിക്കണം
@shylajose74752 жыл бұрын
അങ്ങ് പറഞ്ഞതെല്ലാം വളരെ സത്യം ആണ് തീരുമോ ണം കാരുടെ കഷ്ടപാട് എന്ന് മാറും ഒന്ന് പറയാമോ
തിരുവോണം മനസ്സമാധാനം എന്താണ് എന്ന് ഈ വരെ അറിഞ്ഞിട്ടില്ല എല്ലാം ഉണ്ട് എന്തെങ്കിലും ഒക്കെ കാര്യങ്ങൾ ഉണ്ടാകും
@musicsandhya49292 жыл бұрын
Correct
@thankamammu1932 Жыл бұрын
Yes
@steeves16342 жыл бұрын
Punartham onnu parayamo
@RISHIPROKTHAM2 жыл бұрын
kzbin.info/www/bejne/oXjbha2iZ7-Jrrs
@pw5kp2 жыл бұрын
തിരുവേണം ആണ്എൻ്റെ അമ്മയുടെ നക്ഷത്രം ആണ്💕❤️❤️
@pw5kp2 жыл бұрын
ആണോ
@sreesree76402 жыл бұрын
Paavam
@krishnakumaricr Жыл бұрын
Kr ishnakumaricr Thuruvanam
@contenter11872 жыл бұрын
Sathyam
@rejanicorrect1233 Жыл бұрын
ഞാൻ തിരുവോണം ആണ് ജീവിതത്തിൽ ഇന്ന് വര ഒരു നല്ലകാലം വന്നിട്ടില്ല
@glorycherian61252 жыл бұрын
സർ, രോഹിണി നാളിനെ കുറിച്ച് പറയുമോ.
@RISHIPROKTHAM2 жыл бұрын
kzbin.info/aero/PLpqR6OcddQkHFCuYNX7QcHYfDLdEd5OPS play list
@manojmano5440 Жыл бұрын
മനോജ്‌കുമാർ തിരുവോണം നക്ഷത്രം Dob 21-12-1971 Time 12pm എറണാകുളം Thankyou 🙏🙏🙏🙏🙏
@unnikrishnanmani71227 ай бұрын
തിരുമേനി എൻ്റെയും മകൻ്റെയും നക്ഷത്രം തിരുവോണം നക്ഷത്രം ആണ് പ്രാർഥനയിൽ ഉൾപ്പെടുത്തണം
@anjithaanjitha44662 жыл бұрын
Punartham video cheyyuo
@RISHIPROKTHAM2 жыл бұрын
kzbin.info/www/bejne/oXjbha2iZ7-Jrrs
@RISHIPROKTHAM2 жыл бұрын
പണ്ടേ ചെയ്തിരുന്നു.
@seethaneraparambil68012 жыл бұрын
🙏💐👍
@unniraj96322 жыл бұрын
Tiruvonam 💞💞💞💞💞
@steeves16342 жыл бұрын
Njan thiruvonam june 6 aanu engane aanennu onnu parayamo?
@remyakr5056 Жыл бұрын
100%
@abdumaash8062 жыл бұрын
ഞാൻ തിരുവോണം !
@vijayantn5964 ай бұрын
ദരിദ്രനാരായണ നായ ഒരു തിരുവോണം നക്ഷത്രക്കാരൻ
@akhilgr50912 жыл бұрын
Pakuthi vare polichu last chadappichu
@subabadhura9782 жыл бұрын
🙏🙏🙏🙏🌞
@ananthavallycrc22972 жыл бұрын
ഇത്ര കൃത്യ മായി പറയാൻ എങ്ങിനെ സാധിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
@RISHIPROKTHAM2 жыл бұрын
🙏
@bindhuprabha52342 жыл бұрын
Satyam
@minikumar35542 жыл бұрын
Njanum thiruvonam
@dineshankt312Ай бұрын
മകരം രാശിയിൽ പ്രത്യേകിച്ച് തിരുവോണം നക്ഷത്രക്കാർക്ക് ജീവിതത്തിൽ എന്നും ദുഃഖവും ദുരിതങ്ങളും മാത്രമേ ഉണ്ടാകൂ അതും ജനനം മുതൽ 100 വയസ്സ് വരെ , ചില കഠിനാധ്വാനികൾ (HARD WORKING ), മാത്രം കുറച്ച് രക്ഷപ്പെടും , ആ സർവ്വേശ്വരൻ ഒരിക്കലും തിരിഞ്ഞു നോക്കാത്ത ജന്മങ്ങൾ !!! അതിനു ശേഷം ശുഭമാണ് ഫലം , അപ്പോഴും സൂര്യനും ചന്ദ്രനും ശനിയും ചൊവ്വയും വ്യാഴവും ബുധനുമൊക്കെ നീച രാശിയിൽ ആണ് .... ചുരുക്കം പറഞ്ഞാൽ അല്ലലും അലച്ചിലും മാത്രം ഫലം , ജീവിതം കട്ടപ്പൊക , സ്വാഹ... ജനിച്ചു പോയില്ലേ ഇനി മരണം വരെ ജീവിച്ചല്ലേ പറ്റൂ.🤣