ധർമ്മജൻ്റെ കടയിൽ നിന്ന് പുന്നാര മീൻ വാങ്ങി ഗ്രിൽ ചെയ്തു എബിൻ ചേട്ടനും പിന്നെ ഷെമീരും | Big Fish

  Рет қаралды 1,150,982

OMKV Fishing & Cooking

OMKV Fishing & Cooking

5 жыл бұрын

ചങ്ങനാശ്ശേരിയിൽ ധർമ്മജൻ്റെ ഫിഷ് ഹബിൽ നിന്ന് പുന്നാര മീൻ വാങ്ങി ഗ്രിൽ ചെയ്തു ഷെമീൻ എബിൻ ചേട്ടനും ഉണ്ടായിരുന്നു ഒരു നല്ല വീഡിയോ ആവും കണ്ടിട്ട് അഭിപ്രായം അറിയിക്കുക....
Shameer T3 Vlogs
/ xtreamshameer
Food and Travel
/ @foodntravel
Buy Sara's products online
kitexlifestyle.com/catalog/saras/
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
Telegram link
t.me/joinchat/Mt5KZBWmpbGlaOd...
Instagram
pBuV56qGA2...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
My Popular Video's
• Popular Videos
My Cooking Video's
• Cooking Video's
My Fishing and Cooking Video's
• Fishing And Cooking Vi...
My Fishing Trip Video's
• Fishing Trip Video's
My Marriage Cooking Video's
kzbin.info?list...
#Omkv_Cooking
#Bigfish_Grilled

Пікірлер: 1 400
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Selfie With Sara's Contest ഉടൻ വരുന്നുണ്ട് വിവരങ്ങൾ ഉടൻ Instagram അറിയിക്കാം നിങ്ങളുടെ സ്നേഹത്തിനും സഹകരണത്തിനും ഒരു പാട് നന്ദി.... Instagram id.. instagram.com/p/BuV56qGA2S2/?igshid=vqiam0jfrok6
@soorajpsunny
@soorajpsunny 5 жыл бұрын
നന്ദി വേണ്ട എല്ലാ ദിവസവും omkv വീഡിയോസ് മതി 😍😍😍😍😍.and waiting fr the informations👍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
എന്നു ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നവനാണ്
@soorajpsunny
@soorajpsunny 5 жыл бұрын
@@OMKVFishingCooking എന്താ ഇത് ഉണ്ണിച്ചേട്ട. 😍😍😍😘always love.
@soorajpsunny
@soorajpsunny 5 жыл бұрын
Pinne ഉണ്ണിച്ചേട്ട നമുക്ക് whatssapp group undo?
@soorajpsunny
@soorajpsunny 5 жыл бұрын
@@OMKVFishingCooking Mayil varum. Apo kannaatto👍
@mrrayzmuhammed5677
@mrrayzmuhammed5677 4 жыл бұрын
*1000 രൂപേയ്‌ ഉള്ളു വില ഭയങ്കര കുറവ് ലെ 100 രൂപ കയ്യിൽ പിടിച്ചു മീൻ വാങ്ങാൻ പോവുന്ന ഞാൻ* 🤭😜😜😜🥴
@jesnarithik2769
@jesnarithik2769 4 жыл бұрын
30rupak meen vangunna vatakarakkar
@udithkrishna362
@udithkrishna362 3 жыл бұрын
Oru middle class malayali mess aane 100 Rupa meen
@haneefamozhikkal7216
@haneefamozhikkal7216 5 жыл бұрын
ഉണ്ണി ,എബിൻ ,ശബീർ ...ഇതാണ് കേരളം 😍😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Thank you Haneefa
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 жыл бұрын
അതാണ് നമ്മടെ കേരളം അഭിമാനിക്കാം... അല്ലെ ബ്രോ
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
ഇക്കാ
@Anil.kumar.kze1
@Anil.kumar.kze1 5 жыл бұрын
അതിന് നുമ്മ സംഘികൾ ചാകണം
@Tony_Jaisy
@Tony_Jaisy 5 жыл бұрын
@@T3VlogsbyShameerThoppil pinnalla
@kingravanan8080
@kingravanan8080 5 жыл бұрын
നല്ല ലുക്ക്‌ ഉണ്ട് ഷിഹാബ് ഇക്കയെ കാണാൻ..
@upworkriyas6723
@upworkriyas6723 4 жыл бұрын
😍
@sreejithmohanv85
@sreejithmohanv85 5 жыл бұрын
മീന്റെ വില കണ്ട് ഞെട്ടിയത് ഞാൻ മാത്രമാണോ
@reshmaraj1004
@reshmaraj1004 5 жыл бұрын
ഞാനും ഉണ്ട്
@Kukku914
@Kukku914 5 жыл бұрын
Najanum undeee
@aloshioushenlin6954
@aloshioushenlin6954 5 жыл бұрын
ചാള അല്ല chettta മീൻ പുന്നാര ആണ്
@lijoyjoseph832
@lijoyjoseph832 5 жыл бұрын
Oru kilo mathikku kodukkanam 200 chetta chettan e lokathalle
@happy2video
@happy2video 5 жыл бұрын
Ath velakorravanalo 😀😀
@mrcaptain92
@mrcaptain92 5 жыл бұрын
എന്നാലും എന്റെ ഉണ്ണി ചേട്ട ഇങ്ങനെ മനുഷ്യനെ കൊതിപ്പികല്ലേ ഞങ്ങൾ പ്രവാസികളുടെ കൊതി കിട്ടും 😀😀😀
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Hi bro നമുക്ക് ശരിയാക്കാം
@abhinavep6877
@abhinavep6877 4 жыл бұрын
@@OMKVFishingCooking a
@bibinbabu7461
@bibinbabu7461 5 жыл бұрын
ഉണ്ണിച്ചേട്ടൻ ചങ്ങനാശ്ശേരിയിൽ വന്നിട്ട് കാണാൻ പറ്റിയില്ല. ചേട്ടൻ വരുന്ന കാര്യം അറിഞ്ഞില്ല നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു Miss u ഉണ്ണിച്ചേട്ടാ
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Next time kanam bro
@santhoshsivasakthi5115
@santhoshsivasakthi5115 4 жыл бұрын
Super
@abdutarp3457
@abdutarp3457 4 жыл бұрын
ഇതാണോ ധർമജൻ പറഞ്ഞ സാദാരണ ക്കാരന്റെ fish hub.... വില വളരെ വളരെ കുറവാ....എന്താല്ലേ..
@shundruus4906
@shundruus4906 4 жыл бұрын
Vanna vazhi maranu
@siyabp5650
@siyabp5650 5 жыл бұрын
ഇത് പുന്നാര മീനല്ല broo പുന്നാരമീൻ വേറെലെവലാ മലപ്പുറം മാർക്കറ്റിൽ ഇഷ്ട്ടം പോലെയുണ്ട്
@muhammedkadooran5081
@muhammedkadooran5081 5 жыл бұрын
എജ്ജാതി ക്യാമറ & എഡിറ്റിംഗ്
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
❤️❤️❤️
@tripnstories4908
@tripnstories4908 5 жыл бұрын
ഉഷാർ... ഒരു ആശയം തരാം... കേരളത്തിലെ 44 നദികളും സന്ദർശിക്കുക... കായലുകളും... മീൻ പിടിക്കുക... കൈകാര്യം ചെയ്യുക. ആദ്യമാദ്യം ഉണ്ണിയുടെ സമീപത്തുള്ള കായലുകളും നദികളും ചെയ്യുക... വരുമാനം കൂടുന്നതനുസരിച്ച് കുറച്ച് യാത്രകളും നടത്തുക... ആലോചിച്ചു നോക്കൂ...
@dolby91
@dolby91 5 жыл бұрын
Great 😊👍👍
@akhilchandran8531
@akhilchandran8531 5 жыл бұрын
Nice idea..
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
ചെയ്യണമെന്നുണ്ട് നമുക്ക് ശരിയാക്കാം
@ruhis5108
@ruhis5108 5 жыл бұрын
വളരെ ശരിയാണ്... നല്ലൊരു concept... Pakshe വെറും മീൻപിടുത്തം മാത്രം ആക്കിക്കളയരുത്.. ഇപ്പോൾ വലുതല്ലേലും, ഭാവിയിലും നമ്മൾ നേരിടേണ്ടിവരുന്ന ഒരു വിപത്താണ് ജലത്തിന്റെ അപര്യാപ്തത.. So ജലാശയങ്ങളുടെ സംരക്ഷണങ്ങൾ ഉറപ്പുവരുത്താൻ അതിനു വേണ്ടപെട്ടവരുടെയും ജനങ്ങളുടെയും കണ്ണ് തുറപ്പിക്കാൻ ഉതകും വിധം വ്ലോഗ്സ് ചെയ്‌താൽ... നന്നയിരുന്നു എന്ന് എന്റെ ഒരു sugestion...
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 5 жыл бұрын
Good idea... it can expandable... Friendly mind ulla Unni bhai kku cheyyan theerchayaayum pattum.. Ellavidha supportum
@jobin9956
@jobin9956 5 жыл бұрын
എന്റെ നാട്ടിൽ വന്നപ്പോൾ ഒന്നു പറയരുന്നു ബ്രോ..... കാണാൻ ഒള്ള ആഗ്രഹം മാത്രം അല്ല ആഹാ കുക്കിംഗ്‌ ഉണ്ടലോ അതു കൂടെ നൈസ് ആയി കാണാമല്ലോ... nice ബ്രോ ഗുഡ് work.......
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Next time urappayettum parayam
@dreamrider5586
@dreamrider5586 5 жыл бұрын
കപ്പയും മീനും......അല്ല .......മീനും കപ്പയും.......ഇത് ഇപ്പോൾ എങ്ങനാ പറയുക.....എന്തായാലും സംഭവം പൊളിച്ചു....love u.... broooiii iii💞❣️💞
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much bro😍
@FoodNTravel
@FoodNTravel 5 жыл бұрын
ഞാൻ അത് അപ്പോഴേ ഉണ്ണിയോട് പറഞ്ഞതാ ... ദേ ഇതിപ്പോ മീനിന്റെ കൂടെ കാപ്പ കഴിക്കുവാ എന്ന്. 😄
@dreamrider5586
@dreamrider5586 5 жыл бұрын
@@FoodNTravel love u chettaiiiiii❣️❣️❣️💞
@ArunArun-hi4cg
@ArunArun-hi4cg 5 жыл бұрын
ഇന്നത്തെ വീഡിയോ നല്ല എന്റെർടൈന്മേന്റ്റ്. ചേട്ടായിയുടെ കുക്കിങ്ങ് അടിപൊളി. സൂപ്പർ. കലക്കൻ. പൊളിച്ചു.
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you! Bro
@amazingworld7359
@amazingworld7359 5 жыл бұрын
കാണാൻ നല്ല രസം ഉള്ള ഒരു വീഡിയോ ...!!! നിങ്ങൾ കുക്ക് ചെയ്യുന്ന സ്ഥലവും നല്ല ഭംഗി ഉണ്ട്...Enjoyed watching 👍👍👍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@sumeshdhurga9630
@sumeshdhurga9630 5 жыл бұрын
വെറുതെ കൊതിപ്പിക്കാൻ വായിന്നു വെള്ളം വരുന്നുണ്ട് ഒരു കഷ്ണം ചാടിക്കോ ഇല്ലെങ്കിൽ പറയണ്ടല്ലോ😝😝🙏 പ്രവാസി ആയേപ്പിന്നെ നല്ലൊരു നാടൻ ഫ്രൈ കഴിച്ചിട്ട് കൊറേ ആയി ഇതൊക്കെ കാണുമ്പഴാ ഇവിടെ കിട്ടുന്നതൊക്കെ എടുത്ത് എറിയാൻ തോന്നുന്നേ ☹️
@nabeel8312
@nabeel8312 5 жыл бұрын
നിങ്ങൾ വ്ലോഗേഴ്‌സ് എല്ലാവരും ഒന്നിച്ചതിൽ സന്തോഷം 😍
@ShelsonVincent
@ShelsonVincent 5 жыл бұрын
നമസ്കാരം ഞാൻ ഉണ്ണി ജോർജ് എന്ന് പറയുമ്പോഴേക്കും ഞാൻ ലൈക് അടിക്കും. എന്താന്നറിയില്ല കേൾക്കുമ്പോഴേ ഒരു സന്തോഷം
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
❤️
@happywithsuchi2564
@happywithsuchi2564 4 жыл бұрын
ഞാനും 😍😍😍😍😍😍😍😍😍
@baburajk.k.8936
@baburajk.k.8936 5 жыл бұрын
പുന്നാര മീ൯ നല്ല സ്വാദുളള മീനാണ്. വിരളമായേ ഈ മീനിനെ മാ൪ക്കററില് ലഭിക്കാറുളളു. അതുകൊണ്ട് ഇതിന് നല്ല വിലയു൦ കൊടുക്കേണ്ടിവരാറുണ്ട്. ഒരു തവണ ഞാനു൦ ഇത് കഴിച്ചിട്ടുണ്ട്. Preparation Super.
@deadmanwalking9157
@deadmanwalking9157 4 жыл бұрын
വലുത് വേണ്ട....waste ആവും...അതൊരു നല്ല ഭക്ഷണമര്യാദ 😍😍😍⚘
@rajanirajani3642
@rajanirajani3642 5 жыл бұрын
ഉണ്ണിചേട്ട.എബിൻചേട്ട.kalpu ചേച്ചി.എല്ലാവരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞു.പുന്നാര മീൻ ആദ്യമായിട്ടാണ് കാണുന്നത്.നന്ദി
@FoodNTravel
@FoodNTravel 5 жыл бұрын
Thanks undu Haritha...
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@dhaneshdasan9869
@dhaneshdasan9869 5 жыл бұрын
യൂട്യൂബിൽ മൊത്തം collab.. വീഡിയോസ് ആണല്ലോ😄 എന്തായാലും കൊള്ളാം super
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thanks bro
@FoodNTravel
@FoodNTravel 5 жыл бұрын
Onnichu valaruka ennathanallo athinte oru ithu
@dhaneshdasan9869
@dhaneshdasan9869 5 жыл бұрын
അതെ 😍
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 жыл бұрын
അതേയ്.. love share and care...
@AsifNawazYTCKochi
@AsifNawazYTCKochi 4 жыл бұрын
ചുട്ട കപ്പയും ചുട്ട പപ്പടവും കുട്ടികാലത്തെ മറക്കാൻ പറ്റാത്ത ഒരു ഐറ്റം ആയിരുന്നു ഇതു കണ്ടപ്പോൾ ആ ഓർമ ഓടിയെത്തി.... വീഡിയോ കൊള്ളാം ...
@manikandansankar-dreamacto3967
@manikandansankar-dreamacto3967 4 жыл бұрын
"ആ ...വിളി കേക്കുവാരിക്കും"...അടിപൊളി
@ronymonkv
@ronymonkv 5 жыл бұрын
Ayyo pinneyum abin chettanum ,unniyum,shabeerum kothippikkanethi,, Really iam very fond of cooking, miss my alappuzha. Love from bangalore
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@vivekgopi6739
@vivekgopi6739 5 жыл бұрын
ഒരു രക്ഷേം ഇല്ല കിടിലം 🤩👍🏼Ebbin Chettan & Unnichettan ഇഷ്ടം 😍
@FoodNTravel
@FoodNTravel 5 жыл бұрын
താങ്ക്സ് ഉണ്ട് വിവേക് ബ്രോ 😍
@vivekgopi6739
@vivekgopi6739 5 жыл бұрын
Food N Travel by Ebbin Jose 😍😊
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much bro
@vivekgopi6739
@vivekgopi6739 5 жыл бұрын
OMKV Fishing & Cooking 😍😊😊😊
@Abhi_Amigo25
@Abhi_Amigo25 5 жыл бұрын
ഉണ്ണിയേട്ടാ.. നമ്മടെ നാട്ടിൽ വന്ന് മീനോക്കെ മേടിച്ച് കിടു ആക്കിയല്ലോ..
@nidhineldhose7967
@nidhineldhose7967 5 жыл бұрын
Macha I like your presentation and talking style a lot. Please take care of yourself than exposing much outside since you are not well. Take care
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Sure bro 👍
@krishnansugathan1795
@krishnansugathan1795 5 жыл бұрын
you once try without any added masala or puli, but with salt only. the real taste of fish can be experienced.
@FoodNTravel
@FoodNTravel 5 жыл бұрын
Sure, dear... We will try it in that way. In fact, I had an experience too... it's really awesome.
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Sure we will
@thetycoon1947
@thetycoon1947 4 жыл бұрын
ചങ്ങനാശ്ശേരി... 💝💝💥💥
@manucpushpan3985
@manucpushpan3985 5 жыл бұрын
പൊളിച്ചു vdo. അവതരണം സൂപ്പർ. Ebin bro n ഷമീര്‍ bro യും എല്ലാരും കൂടി പൊളിച്ചു
@FoodNTravel
@FoodNTravel 5 жыл бұрын
Thanks undu Manu
@T3VlogsbyShameerThoppil
@T3VlogsbyShameerThoppil 5 жыл бұрын
എവിടെയും ഒന്നിച്ചു നിന്നാൽ മുന്നേറാം. അല്ലെ ബ്രോ
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thanks bro
@abhilashpv8802
@abhilashpv8802 5 жыл бұрын
One day we will be there in ur native. We love 💕 so much
@nisampulikottilvella2777
@nisampulikottilvella2777 5 жыл бұрын
പുന്നാര മീൻ അടിപൊളി മച്ചാനെ കണ്ടു കണ്ണ് നിറഞ്ഞു
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Broiiiiii santhosham konda
@nisampulikottilvella2777
@nisampulikottilvella2777 5 жыл бұрын
@@OMKVFishingCooking അടിപൊളി 🙏👍👍👍👍👍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Punnara meen grillum kappa chuttathum😋kiduvea...thakarkualle😀✌
@FoodNTravel
@FoodNTravel 5 жыл бұрын
Thanks undu Siyad bro
@josephraju2925
@josephraju2925 5 жыл бұрын
Ebby bro one doubt u shld hve washed te fish once more kadaenu clean pora keto
@sethusabu7413
@sethusabu7413 5 жыл бұрын
ഉണ്ണിചേട്ടോ ഇത്രയും നാൾ വീഡിയോ ചെയ്തിട്ടും പിടിച്ചിട്ടും മീൻ അറിയില്ലല്ലേ അതു പുന്നാര അല്ല വറ്റ ആണു നിങ്ങളെ പറ്റിച്ചതാ അതു ഒർജിനൽ പുന്നാര അല്ലാ
@archanasethu5478
@archanasethu5478 5 жыл бұрын
യെസ് അതു വറ്റായ
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
എൻ്റെ ബ്രേ അത് വറ്റയല്ല
@sethusabu7413
@sethusabu7413 5 жыл бұрын
ഇതാണ് ഒർജിനൽ പുന്നാര അതു പുന്നാര വറ്റ എന്നു പറഞ്ഞു പറ്റിക്കുന്ന വറ്റ
@sreejaaravind6910
@sreejaaravind6910 5 жыл бұрын
Tech Travel Eat Sujith kude Oru video chyumo?? Nigal Randu perum kudi vannal super avum
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Chaiyam pennethaaa
@VishMe21
@VishMe21 5 жыл бұрын
Kothippikkanayitt. 😋😋 Oru 3kg punnarayum kond Bangalorekk vaa bhai😍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Varam bro
@nishakuttanad220
@nishakuttanad220 5 жыл бұрын
ചേട്ടോ കലക്കി ....👍👍👍chettanem ചേട്ടന്റ പ്രോഗ്രാമും orupadishttama......തനി നാട്ടിൻപുറത്തുകാരൻ
@gaurinanda2295
@gaurinanda2295 5 жыл бұрын
എന്റെ സാറേ...ഈ കൊതി തീർക്കാൻ ഞാൻ ഇന്ന് കപ്പയും മീൻ കറിയും ഉണ്ടാക്കി...അങ്ങനെ എന്റെ കൊതി തീർത്തു...
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Broiiiiii
@gaurinanda2295
@gaurinanda2295 5 жыл бұрын
@@OMKVFishingCooking broii slla sare...oru sis ane...
@prasanthvp2547
@prasanthvp2547 5 жыл бұрын
വെള്ളമൂറി ചേട്ടാ.. കൊതിയാവുന്നു
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@jayeshjackey7453
@jayeshjackey7453 5 жыл бұрын
ഞാൻ ആദ്യം വിചാരിച്ചു ചാനലും മാറിപ്പോയോ എന്ന് ഏതോ ഇംഗ്ലീഷ് ചാനലിൽ ഓപ്പൺ ചെയ്ത് ഒരു ഫീൽ ആയി പോയി എഡിറ്റിങ് ആരാ ബ്രോ
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Hi bro njan thanneya bro
@jiyajohn7416
@jiyajohn7416 5 жыл бұрын
Sathyam
@malabarimallu-r3s
@malabarimallu-r3s 5 жыл бұрын
@@OMKVFishingCooking എന്തയാലും അടിപൊളി കലക്കി
@hamsabrosis5487
@hamsabrosis5487 5 жыл бұрын
Sheriyaa bro 😂
@Habeeba123.
@Habeeba123. 4 жыл бұрын
അതിൽ ഒരു സ്ത്രീ ഹിന്ദി സംസാരിക്കുന്നു അത് ഏതാ
@gireeshgireesh8088
@gireeshgireesh8088 5 жыл бұрын
എന്തു രസമാണ് കണ്ടിരുന്നു പോകും നിങ്ങളുടെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോയി.good vedio thanks.
@ribzcosmos1986
@ribzcosmos1986 5 жыл бұрын
Unnichetto..joli kazhinju roomil vannal first Chettante Vedio ..ath kandu kazhinje ulu baki parupadi😍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Love you bro
@bibinsabu7642
@bibinsabu7642 5 жыл бұрын
😘😘ninga nammade kothippikan vendi video ittu polichondirikuvannollo....😂 *ennankilum neritt kazhikkan bhagyam tharane...daivame* 😂😍 😘drone visuals polichu....😘
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Therchayaum bro
@aneesmusthafa
@aneesmusthafa 5 жыл бұрын
Unni chetta kothippikkalle.Vayil ninn vellam urunnu🤤🤤
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Bro namukku oru day kuudam
@josephpoulose6401
@josephpoulose6401 5 жыл бұрын
ebin chettane kaanumbol oru santhosham aanu... thanks unni
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍❤️
@labeebcm8392
@labeebcm8392 5 жыл бұрын
ഉണ്ണിച്ചേട്ടാ എബിൻ ചേട്ടാ ...നാട്ടിൽ വരുമ്പോൾ എന്തായാലും ഒന്ന് കാണണം ...😍👍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Sure bro
@myspinwithkunjuz9791
@myspinwithkunjuz9791 5 жыл бұрын
Changanacherry vare vannit enthaa parayanjathu😒 Nthayallum video adipolli unnichettaa😍😍😘😘
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@reshmaraj1004
@reshmaraj1004 5 жыл бұрын
ഒടുക്കത്തെ വില ആണല്ലോ,, എല്ലാത്തിനും
@benjaminchacko3582
@benjaminchacko3582 5 жыл бұрын
Super One suggestion..if you glaze with oil during grilling.. it may taste even better
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thanks bro
@saileshkumarkrishnavally4411
@saileshkumarkrishnavally4411 5 жыл бұрын
Enthayalum Ebin chettan paranjathalle.. njan serious ayi eduthu... Udane kumbalgiyil varunnundu ....with family... Oru 2-3 divasam ayikkotte.. anganalle...😁😁😁😁 ..Unni chetta... Ithu vare fish grill try cheythilla... Ini cheyyum....vedio kidilam ....hats off....
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Welcome bro
@rahulkoodalli9343
@rahulkoodalli9343 4 жыл бұрын
Shemeer chettan ishtam 😍
@ollinone1365
@ollinone1365 4 жыл бұрын
എന്റ വീട് ചങ്ങനാശേരിൽ ആണ് 😍
@vvgirl21
@vvgirl21 4 жыл бұрын
സൂപ്പർ ...നല്ല രുചിയാണ് എന്ന് തോന്നുന്നു ...ഞാൻ കഴിച്ചിട്ടില്ല ...ഏതായാലും അടിപൊളി
@akshayus948
@akshayus948 5 жыл бұрын
Orange inte skin podi aayitt grid chethu masala de koode chertha poli flavour kittm 😇
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Yes bro njan kettittund
@shibil2429
@shibil2429 5 жыл бұрын
Bro kozhikode innek inn vare aarum kappa njangale naattil poola enn parayum ad chutt thinnittilla
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Kazikkam bro
@vijoshkumare8385
@vijoshkumare8385 4 жыл бұрын
താൻ ചുട്ടു തിന്നിട്ടില്ലാന്നു പറ ബ്രോ, കോയികോട്ടാരെ പറയിപ്പിക്കല്ലേ
@sibinbabu3656
@sibinbabu3656 5 жыл бұрын
❤️Trip couples 👌🏻🖤
@Wanderlusteat
@Wanderlusteat 5 жыл бұрын
Enne pole Ivarude moonuperude chanalilum ithinte moonu versionum kandavarundo..?? Moonum kidukkan..😋😋😋😋
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍❤️
@ullasvo
@ullasvo 5 жыл бұрын
Onnum parayanilla ...sambavam kidukki..oru rakshayumella...
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@FaizelMootheril
@FaizelMootheril 5 жыл бұрын
പുന്നാര മീൻ നാവിൽ പുന്നാരമായി!
@MrVinodtv
@MrVinodtv 5 жыл бұрын
മേലാൽ ഇനി ഇത് പോലെയുള്ള വീഡിയോ ഇട്ടേക്കല്ല്. ദോശം കിട്ടും ദുഷ്ടന്മാരെ 😭😭😭
@hidayafaseel5208
@hidayafaseel5208 5 жыл бұрын
ha ha
@keralasmile
@keralasmile 4 жыл бұрын
എന്റെ ചേട്ടാ എന്ത് കൊതിപ്പിക്കൽ ആണ്... വയറ് വിശന്നസമയത്താണ് ഇത് കണ്ടത് എന്റെ ദൈവമേ ഇനി എന്ത് ചെയ്യും....ഞ്ഞങൾ അങ്ങോട്ട് വരുന്നുണ്ട്....🤣😍😍🌹🌹🌹
@raazipadne4836
@raazipadne4836 4 жыл бұрын
Evidenklm vechu kandaal nalle adi therum 👋 Ingane aareyum kothippikaruth 🤤😋👍👍
@jithzeeaar7091
@jithzeeaar7091 5 жыл бұрын
Unni Chetta🙋 Namma ethi.. Korachu lateayi.... Pakshe videos onnum namma miss cheyillato... Love you bro😚😚😚😚
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Love you too bro
@Dileepdilu2255
@Dileepdilu2255 5 жыл бұрын
ഉണ്ണിബ്രോ ശെരിക്കും സൂപ്പറയിട്ടുണ്ട് മീൻ കണ്ടിട്ട് കൊതിയാവുന്നു 😘😘😘👌👌👌
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thanks bro
@sanooppb2086
@sanooppb2086 5 жыл бұрын
Ente ponno niggal pinneyum orumichu video cheythathu powlichuuu Eniyum niggal orumikkanam njaggalkkayiiiii....e chanalinayiiiii.. Thanks unnichetta abin chetta.. Kuduthal variety ayyi varumennariyam.... Ennalum innathe kappachuttathu punnara meen grill cheythathu kidukkachiyayirunnu ... Kazhichappoll oru thavanayengilum undakkanamennu thonniii..
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Hi bro How are you thank you so much
@ArtDrawingAD
@ArtDrawingAD 3 жыл бұрын
video supper polichu.....night ayathu kondu light kanditt oru prani aa fish vannathu kandu 15:22 naranga pizhiyumbo sooshichu nokkiya kanam
@soorajpsunny
@soorajpsunny 5 жыл бұрын
Unnichetta nammude changanassery😍😍😍 nammude vakathanam😍 nammude kottayam😍😍😍😍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
❤️❤️😍😍😍
@FoodNTravel
@FoodNTravel 5 жыл бұрын
Pinnallatho?
@soorajpsunny
@soorajpsunny 5 жыл бұрын
@@FoodNTravel Ebin chetta. Vettikunnel pallide aduth evideya veed? Njn cms l p school nte adutha.
@Verityvillagecooking777
@Verityvillagecooking777 5 жыл бұрын
Unni chetta intro okke polikkuvanallooo super ebin bro ye evidunnu kitty
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Njagal orumichu plan chaithathanu
@Verityvillagecooking777
@Verityvillagecooking777 5 жыл бұрын
@@OMKVFishingCooking bro enthayalum polichu super
@FoodNTravel
@FoodNTravel 5 жыл бұрын
Thanks bro.. Njaan Unniye hijack cheythu Ernakulatthu ninnum njangade Changanasseri veettil kondu poyi. Pinne Shameer njangale randaleyum hijack cheythu. 😁😀
@Verityvillagecooking777
@Verityvillagecooking777 5 жыл бұрын
@@FoodNTravel poli poli randalum thakarthu ooo
@Verityvillagecooking777
@Verityvillagecooking777 5 жыл бұрын
@@FoodNTravel ebin chettan pani edukkan thudangi alle👌👌👌👌👌👌👍
@pratheekshaprasad7723
@pratheekshaprasad7723 5 жыл бұрын
Unni bro adipoli.......kappa chuttathu oh, dhaivame nostalgia....Thanks bro👌👌👌Abin chettante video kandittundu super...
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much kappa try chaithu nokkk
@pratheekshaprasad7723
@pratheekshaprasad7723 5 жыл бұрын
@@OMKVFishingCooking kappa chuttathu kunjunnalil Ammamma undakki tharumayirunnu innu athellam mayatha ormakalanu...... Kappa chudan aduppilla..... Nokkatte engineyegilum sadhukkumo ennu. 👍
@soulcurry_in
@soulcurry_in 5 жыл бұрын
Ebininde super smart bharya evide? She only told you how to simultaneously cook the kappa and the fish isn't it? And she is the fish lover too. Unni ithiri lag undo ee vlog il. Korachu koode sharpayittu editcheyyam ayirunno? Sara's Chennail kittumo?
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thanks bro Online vagan link on the discreption
@petsandpetsonly978
@petsandpetsonly978 5 жыл бұрын
പുന്നാര മീൻ പൗളിച്ചു ❤
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thanks bro
@kaleshkamalasanan9273
@kaleshkamalasanan9273 5 жыл бұрын
Aa ക്യാമറയുടെ ഡീറ്റെയിൽസ് ഒന്ന് തരണേ ബ്രോ
@jishajubin5021
@jishajubin5021 5 жыл бұрын
ചേട്ടായി വിഡിയോ കണ്ടു കണ്ടു ചേട്ടായി ഉണ്ടാകുന്ന ഫുഡ്‌ എന്നെകിലും ഒന്ന് കഴിക്കണം എല്ലാം കിടു വീഡിയോസ് 😊😊😊👍👍👍👍👌👌👌
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Therchayaum
@praveengkalavara5624
@praveengkalavara5624 5 жыл бұрын
Chutta kappa...pollicha mean koode Ebin chettanum, unniyum, Shemeerum deadly combination
@shameejvahab3363
@shameejvahab3363 5 жыл бұрын
Unni & ebi & shameer idhaade mmale keralam😍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@ahammedabdulkader2866
@ahammedabdulkader2866 5 жыл бұрын
Nice ❤
@pradeepvj7390
@pradeepvj7390 5 жыл бұрын
Pwoli, ebin Chetan taste cheyyumbol thanne vayar narayum
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Shariyanu
@jamsheerverol3866
@jamsheerverol3866 5 жыл бұрын
രണ്ട് പേർടെയും വിഡിയോ അടിപൊളി സുപ്പർ. ഉണ്ണിയെട്ടെ
@FoodNTravel
@FoodNTravel 5 жыл бұрын
Thanks undu Jamsheer broi...
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you bro
@saleemodp6004
@saleemodp6004 5 жыл бұрын
മലയാളം വായിക്കാന്‍ ത്തിരി ബുദ്ദിമുട്ട്‌ണ്ട്ലേ...
@Nonameok880
@Nonameok880 4 жыл бұрын
18:21 video cut ചെയ്യാൻ മറന്നതാണോ ഉണ്ണിചേട്ടാ
@nandhuav5683
@nandhuav5683 5 жыл бұрын
ബ്രോ ഇങ്ങൾ പൊരി മച്ചാൻ അന്നൂട്ടോ 🥰😍
@maneshappukuttan
@maneshappukuttan 5 жыл бұрын
Super...polichu.. Innathe episode motham verity aanallo??? Intro song,cooking with ebin chettan & shameer..and cooking place...ellam super....👍👍👍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much bro
@FoodNTravel
@FoodNTravel 5 жыл бұрын
Thanks undu Manesh
@louie4437
@louie4437 5 жыл бұрын
Unnichetto ...jio m4 tech chetanteyoppam oru video cheyyamo...powlikkum
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Chaiyam bro pathukke
@subinthomas9308
@subinthomas9308 5 жыл бұрын
ഉണ്ണി ബ്രോ വിഡിയോ അതും എബിൻ ചേട്ടന്റെ കുടെ ആക്കുമ്പോൾ വീഡിയോ കാണാൻ ഒരു പ്രത്യക ഫീൽ ആണ്.
@FoodNTravel
@FoodNTravel 5 жыл бұрын
സുബിൻ ബ്രോ ഒത്തിരി സന്തോഷം 😍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@jerinthomas1952
@jerinthomas1952 5 жыл бұрын
കൊള്ളാം ബ്രോ സൂപ്പർ വീണ്ടും കോമ്പിനേഷൻ വീഡിയോ ചെയ്യുക
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thanks bro
@shinyabraham2722
@shinyabraham2722 5 жыл бұрын
discription വളരെ നല്ലത്
@arunkannan5792
@arunkannan5792 5 жыл бұрын
Ente Nadu..#chaganacherry..😍😍😍.....chry kar undel...adi like💪💪💪..#arun nammude chank bro...❤️❤️
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
,,😍
@abhilashpv8802
@abhilashpv8802 5 жыл бұрын
Me liked ur video with my wife account and my account. I like u so much
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@jithinbabu9736
@jithinbabu9736 5 жыл бұрын
Unnni brooo ninga randalum powlikkk with eabin chettan 👍🏻👍🏻👍🏻👍🏻👍🏻👍🏻
@FoodNTravel
@FoodNTravel 5 жыл бұрын
Thanks a lot Jithin
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thanks bro
@divyaaneesh532
@divyaaneesh532 5 жыл бұрын
unnicheta ningal undakunnath kanumpol ariam nalla taste undennu..ini chetan taste cheyyenda health aanu valuth..ithente mathram abhiprayam aanu keto..ishtapetillenkl vitu kama
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
ഇഷ്ട്ടപ്പെടാതെ എവിടെ പോവാൻ😍
@abhiramcm8920
@abhiramcm8920 5 жыл бұрын
ഞാൻ പ്രകാശൻ 😂😂😂
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Ha haaaa
@zakkumelmuri9421
@zakkumelmuri9421 4 жыл бұрын
😀
@anishmathai8166
@anishmathai8166 5 жыл бұрын
എവിടെ പോയാലും ലുങ്കി വിടരുതു
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Ellaa bro
@dwijitj1576
@dwijitj1576 4 жыл бұрын
Ebin overalla kanikunathu appa program super
@diginjose2100
@diginjose2100 4 жыл бұрын
Njangade adutha e sthalam...Kaanaan late aay e video
@JEETH_OP
@JEETH_OP 5 жыл бұрын
Camera manee kanikkille 😊
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Pulli ellarnnu
@abdullatp6094
@abdullatp6094 5 жыл бұрын
pokhhggfddsojugd
@abhilashabizz6104
@abhilashabizz6104 5 жыл бұрын
ഉണ്ണി ചേട്ടാ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാത്തത് അത് മീനിന്റെ അകത്തു വെച്ചത് കൊണ്ടാണോ
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Yes bro
@abhilashabizz6104
@abhilashabizz6104 5 жыл бұрын
@@OMKVFishingCooking ok bro👌
@sheebamohammednasir9975
@sheebamohammednasir9975 5 жыл бұрын
Yigane kothipikaruthu.. super
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Ha ahaaa athanallo ente pani
@bibinsabu7642
@bibinsabu7642 5 жыл бұрын
Bro. Ennankilum kappayum neyi chaalaa varthathum.. vechathum undakkunna video idanne...😍😘😇
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Edam bro
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 64 МЛН
GRILLED SHRIMP RECIPE | How To Make Shrimp Tasty & Delicious | Indian Lobster Grilled
12:58
Бмв сгорела , это нормально?
1:01
NAVI ТРЕНЕР
Рет қаралды 1,5 МЛН
Мальчик стал гонщиком в 5 лет
0:14
Короче, новости
Рет қаралды 1,1 МЛН
#يوميات_سائق_شاحنة_في_المانيا_ابوعباس
0:26
Be kind #car #corvette#funny#c8#ferrari #foryou #mycar#prank#corvettec8 #lamborghini #shorts
0:34
Eidan Sanker / Don’t Touch My Car
Рет қаралды 16 МЛН