@@vladimirsid7296 മീനിനെ ടാങ്കിൽ ഇറ്റയുടനെ അറിയാൻ പറ്റൂല്ല മാഷേ മാഷ് അറിയാത്ത കാര്യത്തിനെ കുറിച്ച് തല്ലാതിരിക്കു
@theinzaneshifter3 жыл бұрын
11:28 molk vishamayi😑... Unni chetta next time pokumbol kond ponetto mole😍❤️
@Dileepdilu22553 жыл бұрын
അത് കലക്കി💞💞👌😍 പൊളിച്ച് ഉണ്ണിയേട്ടാ💛🤗✌️
@devarajk77953 жыл бұрын
കഴിഞ്ഞ വീഡിയോയിൽ നിങ്ങളുടെയും കുട്ടികളുടെയും സങ്കടം കണ്ടു. സാരമില്ല ഇപ്പോൾ അവർക്ക് കാണാൻ മിനുണ്ടല്ലോ ♥️♥️👍👍👌👌
@minnalytshorts40393 жыл бұрын
ഞാൻ പറഞ്ഞത് ഓസ്കാർ ഫിഷ് ആയിരുന്നു പൊളിച്ചു ഉണിയേട്ട 😍😍✌️
@kamalviswas97003 жыл бұрын
സന്തോഷ ജന്മദിനം കുട്ടിക്ക് 🥳🥰❤
@3kingsbysanjay3613 жыл бұрын
ഇപ്പോഴാണ് aquarium അടിപൊളി😍ആയത്💞ഓസ്കാർ fish പൊളി അല്ലെ...!😍❤
@TravelFoodFarming3 жыл бұрын
ഉണ്ണി, ചെടികളും ആ സക്കർ ഫിഷിനെയും ഓസ്കാർ സാപ്പിടും.... മറ്റേ മീനുകളെ മാറ്റുന്നതാണ് നല്ലതു
@ajithpp29683 жыл бұрын
സത്യം അനുഭവം ഉണ്ട്
@jsrjsr26643 жыл бұрын
മക്കളുടെ നല്ല ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നവർ ആയിരിക്കണം അച്ഛന്മാർ 🥰🥰🥰🥰🥰🥰👍👍👍👍
@Deekshitra3 жыл бұрын
നിങ്ങളുടെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ. ഒരു അപിപ്രായം നിങ്ങൾ കുക്കിങ് വീഡിയോ ചെയുന്നത് കാണാൻ പ്രതേക ഒരു ഇഷ്ടം ആണ്. പരമാവധി അതും കൂടി ഉൾപെടുത്തിയാൽ നല്ലതായിരിക്കും. ❤️
@fathimashafna73393 жыл бұрын
❤പൊളിച്ചു ഉണ്ണിച്ചേട്ടന്റെ മീനിനോടുള്ള ഒരു ഇഷ്ട്ടം 👌👌👌😍🥰
@techospacerashad67773 жыл бұрын
കാറിന്റെ ഡോർ അടിച്ചത് ഏതായാലും പൊളിച്ചു😁
@s.screations82233 жыл бұрын
മീൻ സെലക്ഷൻ പൊളിച്ചു.🤩
@sajusajid77813 жыл бұрын
സൂപ്പർ ചേട്ടാ കുഞ്ഞുങ്ങൾ ഹാപ്പി ആയല്ലോ അതുമതി 💞വെള്ളം ശ്രദ്ധിക്കണം കെട്ടോ....
ഉണ്ണിചേട്ടാ.. മീനിനെ പെട്ടന്ന് tank ലേക്ക് ഇടല്ലേ. Temperature set ആക്കീട്ട് ഇടൂ..✌️
@jksallinone3013 жыл бұрын
Fish tank oru ഐശ്വര്യം വന്നു 👍👏👏👏
@souravs81983 жыл бұрын
the tank is too small for the fish. Please make a bigger cement tank for them as soon as possible because these fishes need 200 liter of water per pair of oscar fish when it is grown . you can make a 1000 or 1200 liter cement tank for them. please take this as a request from me.
@jeebamerinrity68393 жыл бұрын
You are right the tank also need live bacteria to deal with ammonia spike which is harmful for those fishes. Please add some live bacteria to create nitrogen cycle.
@Gopii27623 жыл бұрын
Absolutely right I was heading to comment this thing and I saw ur comment....I grow my Oscar as a single piece on my cemment tank
@souravs81983 жыл бұрын
@@Gopii2762 i have three oscars with me
@sreejithv4983 жыл бұрын
Pinnnalla...kidu unniyetta...pillerude happiness enthaalle......pinne Oscar vere level itemaaa
@hey.skm__3 жыл бұрын
കുട്ടികളുടെ സന്തോഷം അതാണ് വലുത്😍. കുട്ടികൾ എപ്പളും ഒരു പോസിറ്റീവ് വൈബ് തന്നെയാണ് അതുകൊണ്ട് ഉണ്ണി ചേട്ടന്റ മക്കളുടെ ചാനലും നമ്മൾ സപ്പോർട്ട് ചെയ്യും. സ്നേഹം മാത്രം 🥰
@muhammedharisv12873 жыл бұрын
Kuduthal fishine aa tankil space undakumo
@rafeequecholakkal46583 жыл бұрын
Happy birthday മോളു 💐🎂👏👏
@lijosvlogs32203 жыл бұрын
പിറന്നാൾ ആശംസകൾ മോളെ 🤩🤩🎉🎉🎉🎉
@Dileepdilu22553 жыл бұрын
Adipoli chetta 💛🤗💝❤️
@LegendaryFins3 жыл бұрын
Unni chetto❣️.. Oru request ind:- Planted tankil Oscar ittal plant ellam kurach kazhinj keeri polikkum.. Pinne aah tankil 4 Oscar idunath arnu nallath.. Chemeen kodutha mathi. Pellet koduthal ellam koodi angotum ingotum kothi parikkum.. Ella dayilum onn nokkiyekane❣️... All fishes looking Nice 🥰..
This tank is not enough for this fish !!!!! Make it change.Dont take a Risk with these life unni chettaaahh 💯💯💯❤️
@mhdirshad34693 жыл бұрын
Orikalum Oscar mixay edarudh fight ayy chavum valudhavumbam Anubavathin paraya
@nevaeh85223 жыл бұрын
Space undel mix avunathin kuzhapilla Ee tankil adult size 1 oscarin ulla space ollu
@fahad__rahman__knr94553 жыл бұрын
Unni etta canister filter vecho atha nallath athaakumbol water clarity undaavukayum cheyyum chedikalkku koyappavum illa 💝💝🥰💪
@minnalytshorts40393 жыл бұрын
ഇപ്പോൾ ആണ് അക്വാറിയാം കാണാൻ നല്ല ഭംഗി ഉണ്ട് 👌
@vipinfourv3 жыл бұрын
അക്വേറിയം സെറ്റ് ആക്കിയത് അടിപൊളി അതിലിട്ട് മീനും അടിപൊളി ഒരു രക്ഷയില്ല കാണാൻ ഭംഗിയുണ്ട് നീല പെയിന്റ് കൂടിയായപ്പോൾ രണ്ടുനേരം രാവിലെയും വൈകിട്ടും മാത്രം തീറ്റ കൊടുക്കാൻ പാടുള്ളൂ കുട്ടികൾ വാരിവലിച്ച് കൊടുക്കാൻ പാടുള്ളതല്ല ശ്രദ്ധിച്ചില്ലെങ്കിലും ചത്തുപോകും അതിൽ ഒഴിക്കേണ്ട മരുന്നു കൂടി വാങ്ങിക്കോളൂ
@fish_and_fishing3 жыл бұрын
Planted aquariyathil Oscar Fishne Edan pattilla, plant valraan valam veenam ee black sand il valarilla plant valarnam ennundankil aquasoil river sand, manalo vanam ❤️
അരാപൈമ യെ ആത്മാർഥമായി വളരെയധികം ഇഷ്ട്ടപെടുന്ന ആരെങ്കിലു ഉണ്ടോ..!! 😍❤🔥
@anuranj15803 жыл бұрын
Und
@pandusattan51873 жыл бұрын
Mm
@Ice_prince20083 жыл бұрын
Und pakshe enikk arapiamayee vangikkan psisa illa😪😪😪😪😪😪
@ridhin.k.t4803 жыл бұрын
Unni chetta planted tankil Oscar nnee itta sheriyavilla .. because they destroy plants and also they eat rainbow shark fish .. Pinne Oscar live feeding ishttam ulla fish and prawns koduthal Oscar fish nte colour increase chyyum .
@anoopambadath3333 жыл бұрын
👍
@alwin94913 жыл бұрын
So happy that you chose to do a planted aquarium. I have a planted aquarium myself at home, its so pleasing to eyes to see the fish moving around the green plants. Could you add in the description the names of plants used and may be tell us why you chose them in one of the videos. I know you are a big fish fan but aquarium plants are also beautiful, so I’m hoping you to do more videos on them as well. I have a humble suggestion, please add some moss and small anubias nana or bucephelandra on the drift wood to add beauty to the aquascape.
ടാങ്കും ഫിഷും പൊളി 🥰😍 പക്ഷെ ഇത്രയും മീൻ കിടക്കുമ്പോൾ ഈ സെറ്റപ്പിൽ ഉള്ള ടാങ്ക് ക്ലീൻ ചെയ്യുന്ന കാര്യം ഇച്ചിരി പണി ആണ്
@nithishnithi43403 жыл бұрын
ഓസ്കാറുകളെ അക്വാറിയത്തിലേക്ക് ഇട്ടപ്പോൾ തന്നെ അക്വാറിയത്തിന്റെ ലുക്ക് വേറെ ലെവൽ ആയി 🔥🔥🔥 ഫിഷ് ടാങ്ക് കെട്ടുമ്പോൾ ആരാപയ്മയ്ക്കുള്ള ഒരു ടാങ്ക് കൂടി കെട്ടുമോ ഉണ്ണിച്ചേട്ടാ ❤️
ആരാ പേന മനപ്പൂർവ്വം കൊന്നതാണെന്ന് ഒരു ഡൗട്ട് കൊന്ന ആണോ എന്നൊരു ഡൗട്ട് 😄😄😄❤❤❤
@kshathriyan82063 жыл бұрын
അക്വേറിയം ഇപ്പോൾ കളർഫുൾ ആയി👍❤️
@mrvlogs94843 жыл бұрын
😊
@kshathriyan82063 жыл бұрын
@@mrvlogs9484 😊👍
@varkyjacob15523 жыл бұрын
Happy birthday chakkara muthe. God bless...😘❤
@wazeemashraf92063 жыл бұрын
Chetta Puthiya fish ne vagumbol kurachu neram vellathi ettu vekkam appol an temperature set avoo
@tintusuresh92393 жыл бұрын
അത് പൊളിച്ചു... ഇപ്പോൾ ഫിഷ് ടാങ്കിലേക്ക് നോക്കിയാൽ തന്നെ വീടിനുള്ളിലും മനസ്സിലും ഒരു പോസിറ്റീവ് എനർജി ഉണ്ടാകും... ഉണ്ണിയേട്ടൻ പൊളിച്ചു... Happy birthday മോളൂസ് 🎂✨️
@angelosworld72383 жыл бұрын
Unnichetta 😍super selection Oscar Love 💕 Nangalude aduthu aquarium il Fire Red ,tiger and copper koode koikarp um
Happy birthday മോളുസ് 🥰🥰🥰🥰🥰❤❤❤❤❤🎂🎂🎂🎂🎂🎂 പുതിയ ചാനൽ ഫുൾ sapot👍👌🏻🥰
@ajvadvk88023 жыл бұрын
ഓസ്കാർ ഫിഷ് പെട്ടന്ന് വലുതാവുന്നതും വേസ്റ്റ് ഉണ്ടാക്കുന്നതാണ്. ഒരു ജോഡിക്ക് ഏകദേശം 200ലിറ്റർ വെള്ളം വേണമെന്നാണ് പറയാറ്. ഇനി പുറത്ത് ടാങ്ക് കെട്ടാണെങ്കിൽ അതിൽ ഇടാം 👌