താങ്കൾക്ക് പത്മശ്രീ പോലുള്ള ആദരം രാജ്യം സമ്മാനിക്കേണ്ടതാണ് .വളരെ നല്ല കാര്യം ആണ് താങ്കൾ ചെയ്യുന്നത് .എല്ലാ ആശംസകളും.
@manojbeena51434 жыл бұрын
0 c
@mikestillalivevideos3 жыл бұрын
@@manojbeena5143 മനോജ് ബീന ആൻ്റണി അന്നോ
@janasthuthivm63873 жыл бұрын
@@manojbeena5143 k
@dileeparyavartham30113 жыл бұрын
ആറ്റു ചെമ്പല്ലിയും മഞ്ഞ കൂരിയും നാടൻ മുശിയും കാരിയും വരാലും ഒക്കെ ബ്രീഡിങ് നടത്തി കുഞ്ഞുങ്ങളെ തുറന്ന് വിടണം. നാട്ടിലെ കുളങ്ങളിലെയും തോടുകളിലും ഒക്കെ നമ്മുടെ നാടൻ മത്സ്യങ്ങൾ നിറയട്ടെ
@juniormedia42802 жыл бұрын
അതിനൊന്നും ഗവർമെൻറ് നും ഉദ്യോഗസ്ഥന്മാർക്കും സമയമില്ല.
@Jba7755 Жыл бұрын
വരാലും കാരിയും ഇഷ്ട്ടം പോലുണ്ട് പക്ഷെ ആറ്റു ചെമ്പല്ലി മുഷി ഒക്കെ തീരെ കുറവ്
@shajimytheenkunju35392 жыл бұрын
സോണൽ ചേട്ടന്റെ കയ്യിൽ നിന്നും മൽസ്യങ്ങൾ വിശ്വസിച്ചു വാങ്ങാം എന്റെ അനുഭവം ആണ് ❤️❤️
@LovelyGo-Kart-rq1bj8 ай бұрын
Contact number ondo
@sijups87754 жыл бұрын
സാറിന് നും കൗമുദി ചാനലിനും എൻറെ അഭിനന്ദനങ്ങൾ ലോക് ഡൗൺ കാലത്തെ ഏറ്റവും കൂടുതൽ യൂട്യൂബിൽ കണ്ടതു മീൻ കൃഷി കുറിച്ചാണ് അതുകൊണ്ട് ഞാൻ ഞാൻ ഒരു നല്ല നല്ലൊരു മീൻ വളർത്തൽ പദ്ധതി
@danmarthan80294 жыл бұрын
Your initiative to promote local fish species demand much appreciation. Good work 👏👏👏
@poweresh482 Жыл бұрын
നാടൻ മുഷി വാങ്ങിക്കാൻ കിട്ടുമോ പ്ളീസ് റീപ്ലേ🙏🙏
@shareefshehzad79054 жыл бұрын
അവതാരകനും ക്യാമറാമാനും അടിപൊളി . ഫലമോ നല്ലൊരു വീഡിയോ...
@sindhusindhu91093 жыл бұрын
ഇവർ സാധാരണ വ്ലോഗർ മാരല്ല പ്രൊഫഷണൽ ആയിട്ടുള്ള ആൾക്കാർ ആണ് ഷൈൻ സാർ ദുരദേർശൻ ഒക്കെ ആണ് വർക്ക് ചെയ്തിരുന്നത്
@mathewkuttyb10154 жыл бұрын
പലരും പലതും പറയും anabus നാച്ചുറൽ pondukalil മാത്രമേ നന്നായി വളരു , ആർട്ടിഫിഷ്യൽ പോണ്ടിൽ ചെയ്യാതിരിക്കുക .ചെളിയുള്ള നാച്ചുറൽ പോണ്ടിൽ ചെയ്‌താൽ പിടിച്ചെടുക്കാൻ വളരെ പ്രയാസമാണ്
@rollsroyice29222 жыл бұрын
അനബസ് ഞങ്ങൾ പറയണേ കരിപ്പിടി എന്ന തൃശൂർ koduganllur 😊കുറെ pidichu തിന്നത് ആണെന്
@harikumar47604 жыл бұрын
Sonal sir sooperr. ആറ്റുചെമ്പല്ലി അക്വേറിയത്തിലും വളർത്താൻ കൊള്ളാം.
@SureshBabu-mz4xd4 жыл бұрын
ഗ്രേറ്റ് 👏👏കൂടുതൽ സപ്പോർട്ട് ചെയ്യുക നാടൻ 🐟മത്സ്യം 🐟💯
@sreekumarnair20732 жыл бұрын
Chempalliyanu King , next kaari pinne varalu - oh kothi varunnu
@abhijithmurali17654 жыл бұрын
Aattu chemaballi ennu uddeshichathu, kallemutti aano? Super sadhanam aanu.
@josephmathew33914 жыл бұрын
Kallemuti alla kaladamutti
@sreezsree38373 жыл бұрын
അതെ കല്ലേമുട്ടി
@josephmathew33914 жыл бұрын
ഞങളുടെ നാട്ടിൽ ചെമ്പല്ലി kaladamuti anne
@vishnuvpillai82633 жыл бұрын
നാട്ടു മത്സ്യത്തിന് ഭീഷണി നമ്മൾ മനുഷ്യർ എന്നാണ് കാലവർഷത്തെ മഴയിൽ മുട്ടയിടാനായി വയലുകളിലും തോടുകളും ആ ആ ഒഴുക്കി കയറിവരുന്ന മീനുകളെ വലയെറിഞ്ഞു കെണിവെച്ച് പിടിക്കും പിടിക്കുന്ന മീനുകളുടെ വൈറ്റിൽ നിറയെ മുട്ടകളാണ് എങ്ങനെ മുന്നോട്ടുപോവുകയാണെങ്കിൽ നാട്ടു മത്സ്യങ്ങൾ വംശനാശം സംഭവിക്കും
@SuperVipin854 жыл бұрын
നിങളെ പോലെ ഉള്ളവരെ ആണ് നാടിനു ആവിശ്യം ........ഗ്രേറ്റ് പേഴ്സണാലിറ്റി
@shabusinger4 жыл бұрын
Sir , Help me to know more about prawns culture..Iam waiting to do it .. kindly advice me in this regard..Thank you very much for your time in this matter..
തലക്ക് കുറുകെ ലേശം മുറിക്കണം.. എന്നിട്ട് മുകളിലെ മുള്ളിന്റെ അരികിലൂടെ ഈര്‍ക്കില്‍ കയറ്റി വാലറ്റം എത്തിക്കണം.. എന്നിട്ട് ഈര്‍ക്കില്‍ന്റെ അടിയിലൂടെ കട്ട് ചെയ്യാം.. ശേഷം കഴുത്തിൽ നിന്നും തൊലി ചാരത്തില്‍ കൂട്ടി ഒരു വലി വലിച്ചാ മതി... Nice ആയിട്ട് ഇങ്ങ് പോരും... Try ചെയ്യ്
@mangalantradingcompany30943 жыл бұрын
Will u pls give the phone number?
@danmarthan80294 жыл бұрын
Please put an effort to propagate yellow catfish breed as well. Thank you.
@sonnelnoronha4 жыл бұрын
Ready now. Around 5 lac ready.
@elifeindia31052 жыл бұрын
Pulimuham mob no?
@SHAH-dy6yc4 жыл бұрын
നാടൻ മുഷിയും ആഫ്രിക്കൻ മുഷിയും എങ്ങനെ തിരിച്ചറിയാം..
@adhiadhi72184 жыл бұрын
Naadan black color aan....african mushi army kkarude uniform pole pulli okke kanum ..
@SHAH-dy6yc4 жыл бұрын
Tastum വ്യത്യാസം ആണോ..
@adhiadhi72184 жыл бұрын
@@SHAH-dy6yc nadan taste und ...african valya taste illa
നാടൻ മുഷിക്ക് എന്താ തീറ്റ കൊടുക്കേണ്ടത് ഇത് ബ്രീഡ് ആകുമോ
@bettercallsaul92304 жыл бұрын
ഇതിനെ എപ്പോ പിടിച്ചാലും എന്റെ കൈ മുറിയും 😂😀
@ganeshkssankaranarayanan97203 жыл бұрын
വരാൽ ഒരു വർഷം കൊണ്ട് 1 KG ഇത് വിശ്വസിക്കാൻ കഴിയുന്നില്ല.
@shijutr9335 Жыл бұрын
ഉറപ്പ് ♥️സത്യം
@ismailmalappuram11384 жыл бұрын
ഈ നാടൻ മത്സ്യങ്ങളെ വെല്ലാൻ ഇന്ന് ഏത് മത്സ്യം ഉണ്ട്.
@johnny_96334 жыл бұрын
എല്ലാരും ലാഭത്തിന്റെ പിറകെ ആണ്...
@fasimali5824 жыл бұрын
നമ്മുടെ നാട്ടിൽ. അനാബസ് - ചേമ്പല്ലി,കല്ലുത്തി കാരി - കടു വരാൽ - കണ്ണൻ
@binuzzff67204 жыл бұрын
Malappuram🤩🤩
@zubairpc27444 жыл бұрын
അനാബസ്=പൊരിക്ക്
@akashkrishna84364 жыл бұрын
Nadan mushiyum African mushiyum onnano....
@Alan-uc7qc4 жыл бұрын
Oru rakshayum illa... Adipoli
@mohammedrilwan4 жыл бұрын
namale natil itinu porikku enanu peru.
@ludomaker95244 жыл бұрын
Anabes athava karoop kallada kallemutti
@sharafsimla9852 жыл бұрын
എന്റെ പൊന്നു സാറെ.. ഈസംശയം ഒന്ന് തീർത്തുതന്നാൽ വളരെ ഉപകാരം... ആറ്റു ചെമ്പല്ലി.. അനബസ് ആണോ.. അനാബാസിനെയും കരിമീൻ ഷൈപുള്ള അനബസ്സിനെയും കാണിച്ചിരുന്നു.. സംശയം തീർക്കണേ എന്തായാലും വീഡിയോ ഒന്നാന്തരം 🌹🌹🌹
@ueaslu7x6282 жыл бұрын
Njangalode Naattil siloppi nn parim
@sreekumars60294 жыл бұрын
Inspiring video👍
@satheeshkumar1662 жыл бұрын
Big salute👋
@premjipanikar2703 жыл бұрын
Why you are not given Sonal Naronas address and phone number in description box, its too bad, all your videos are like this
@deeparajeshwari33854 жыл бұрын
കാസറഗോഡ് ജില്ലയിലെ എവിടെയെങ്കിലും ഈ ആനബാസിന്റെ കുഞ്ഞുങ്ങളെ കിട്ടുമോ
@wild53984 жыл бұрын
Thottilundu bro Mazhapeyyatte valavekku
@sukumaransudeesh4 жыл бұрын
Super initiative 🙏
@premjipanikar2703 жыл бұрын
Pls care this suggestion, pls use clour mike, give proper address and phone number in description box and pls avoid your olden style dialogues. Pls