പാറമടയിലെ മീൻ നാട്ടുകാർക്ക് ഫ്രീ ആയി കൊടുത്തു 😱 The Fresh Fish Was Given To The Locals For Free

  Рет қаралды 946,389

OMKV Fishing & Cooking

OMKV Fishing & Cooking

3 жыл бұрын

Kerala’s abandoned granite quarries seem to be opening up new investment opportunities for the owners, who are facing threat from environmental agencies and anti-pollution forums.
k&k tec
/ kktechs
River Hooker's
/ @riverhookers5590
Omkv fishing ന്റെ പുതിയ Web Site ആണെ ഒന്ന് കയറിനോക്കണെ.....
www.omkvfishing.com 🔥🔥🔥
നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
• വാസു ചിക്കൻ കോമഡി കുക്...
താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
pBuV56qGA2...
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
kzbin.info?list... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
• Fishing Trip Video's
#episode 6

Пікірлер: 3 000
@johnsonjohnson5088
@johnsonjohnson5088 3 жыл бұрын
എനിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞ കുളത്തിന്റെ ഓണർക് ലൈക് ഉണ്ടോ
@btsarmymalayalees8587
@btsarmymalayalees8587 3 жыл бұрын
Giveaway vaannittund pankedukkuka Vijayikkuka kzbin.info/www/bejne/r6PEmKimfc2Cj8k.
@sameeraliparakkal5718
@sameeraliparakkal5718 3 жыл бұрын
Illa
@cruzo6815
@cruzo6815 3 жыл бұрын
Ithile cheriya meenukal endayi bro
@commentpranthan9992
@commentpranthan9992 3 жыл бұрын
@@cruzo6815 athokke matte vellam pokunna vazikk poyi kanum.
@gokulgoku4076
@gokulgoku4076 3 жыл бұрын
Illlaaa like illlaaaa aaaaalk onnnum vendaaannu paranjathu aaalde pockel orenm kidappullondaaaaaanu
@simsimmobile2666
@simsimmobile2666 3 жыл бұрын
വീഡിയോ കണ്ടവരുടെ മനസ്സും നേരിൽ കണ്ടവരുടെ വയറും നിറച്ച ഉണ്ണി ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@shijinraj9449
@shijinraj9449 3 жыл бұрын
പാറമട വറ്റിച്ചു മീൻ പിടിച്ചതിൻ്റെ എല്ലാ വീഡിയോയും ആദ്യം മുതൽ അവസാനം വരെ കണ്ട വ്യക്തി എന്ന നിലയിൽ #K&Kക്ക് ഒരു ബിഗ് സല്യൂട്ട്👏👏👏. കാരണം K&K വളരെ ആത്മാർത്ഥതയോടെ ഒരുപാട് കഷ്ടപ്പെട്ടതായി, വ്യക്തിപരമായി എനിക്ക് ഫീൽ ചെയ്തു . K&K ഇഷ്ടം♥️♥️♥️♥️♥️♥️
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@manimanimanimani1970
@manimanimanimani1970 3 жыл бұрын
🌹
@jinujohn8376
@jinujohn8376 3 жыл бұрын
😍ശരിക്കും k&k ആണ് തിളങ്ങിയത്. പുള്ളി ഉണ്ണിച്ചേട്ടന്റെ ടീമംഗം ആണോ
@eminjohn633
@eminjohn633 3 жыл бұрын
കാശിനോട് മാത്രം അത്യാർത്തിയുള്ള യൂടൂബർമാർ ഉണ്ണിചേട്ടനെ കണ്ടുപടിക്കട്ടെ..❤️
@progamingmalayalam8644
@progamingmalayalam8644 2 жыл бұрын
Unboxing dude
@babluedappal4569
@babluedappal4569 2 жыл бұрын
Crct
@xtremetravelist
@xtremetravelist 3 жыл бұрын
കണക്ക് നോക്കിയപ്പോ....എന്നെ ഇതീന്ന് ഒഴിവാക്കിത്തരാൻ പറഞ്ഞ George ചേട്ടന് 🙏🙏🙏
@fiaz102001
@fiaz102001 3 жыл бұрын
😇
@123-RUN
@123-RUN 3 жыл бұрын
O: ഒന്നും വാങ്ങാതെ M :മീനുകളെ K :കൂടി നിന്നോർക് V :വീതിച്ചു കൊടുത്തു ഇഷ്ടായി ഒരുപാട് ഉണ്ണി ചേട്ടൻ മുത്താണ് 😍😍😍
@btsarmymalayalees8587
@btsarmymalayalees8587 3 жыл бұрын
Oho .Giveaway vaannittund pankedukkuka Vijayikkuka kzbin.info/www/bejne/r6PEmKimfc2Cj8k.
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Athu polichu❤️
@tuktuk4433
@tuktuk4433 3 жыл бұрын
Pwoli 👍
@gamer.ytmalayalam
@gamer.ytmalayalam 3 жыл бұрын
Uuff
@nichoos.pokiri7347
@nichoos.pokiri7347 3 жыл бұрын
ഒരു പാട് ഇഷ്ടമായി
@BinsonPaulMenachery
@BinsonPaulMenachery 3 жыл бұрын
കണക്ക് നോക്കി....എന്നെ ഇതീന്ന് ഒഴിവാക്കിത്തരാൻ പറഞ്ഞ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ വീഡിയോ കണ്ടവരുടെ മനസ്സും നേരിൽ കണ്ടവരുടെ വയറും നിറച്ച ഉണ്ണി ക്ക് ഒരു ഒന്നര ലൈക്ക് ഒരു നന്ദി വാക്ക് പോലും പറയാതെ കിട്ടിയതുമായി പോയ നാട്ടുകാർക്ക് നല്ലത് വരട്ടെ
@sreejithskumar7014
@sreejithskumar7014 3 жыл бұрын
പിള്ളാർക്ക് കൊടുത്തപ്പോൾ അവരുടെ മുഖത്തെ ആ ചിരി ഒത്തിരി സന്തോഷം ആയി 🙂 ഉണ്ണി ചേട്ടൻ വേറെ ലെവൽ 🥰
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you 🙏
@manimanimanimani1970
@manimanimanimani1970 3 жыл бұрын
🌹
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
മോട്ടർ കൊണ്ട് വെച്ച് പാറമടയിലെ വെള്ളമടിച്ചു വറ്റിച്ചു മീൻ പിടിച്ച് നാട്ടുകാർക്ക് കൊടുത്ത ഇങ്ങളൊക്കെ വേറെ ലെവലാണ് 💪👍👍✌️✌️😍
@StonerMallu
@StonerMallu 3 жыл бұрын
Hello OMKV fans 👏.ഇന്നലെ Top 5 Travel vloggers in Kerala 2020 പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤ അവർക്ക് ഇപ്പോൾ എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤ Pever വരട്ടെ 🔥🔥🔥🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@mallusingh5683
@mallusingh5683 3 жыл бұрын
ഉണ്ണി ബ്രോയെ ഞങ്ങൾക്ക് വിശ്വാസമാണ് 👍👍👏👏💞💞😍😍
@makrigopalann
@makrigopalann 3 жыл бұрын
ഇയാൾ ഇവിടെയും വന്നോ
@fayasmubaris9877
@fayasmubaris9877 3 жыл бұрын
@@OMKVFishingCooking 💝
@FoodVlogByShanukabeer
@FoodVlogByShanukabeer 3 жыл бұрын
പാറമട ഫുൾ എപ്പിസോഡ് കണ്ടവർ ഇവിടെ കമോൺ
@diyaworld8508
@diyaworld8508 3 жыл бұрын
Yes
@jobinmb
@jobinmb 3 жыл бұрын
ഹാജർ
@darkfishing4487
@darkfishing4487 3 жыл бұрын
Yes
@MegaManoop
@MegaManoop 3 жыл бұрын
കാശിനോട് ആർത്തിയില്ലാത്ത ഒരേഒരു KZbinr.... 😍😍😍😍😍😍😍😍😍😍😍😍😍😍
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@Dashamuulam
@Dashamuulam 3 жыл бұрын
കാശിനോട് മാത്രം ആർത്തി ഉള്ള ഒരു utuber=sujith phakthan😂
@ananthu8534
@ananthu8534 3 жыл бұрын
@@Dashamuulam Sujith Bhaktan and Mallu traveller
@jsmedia9247
@jsmedia9247 3 жыл бұрын
അത് സത്യം
@Dashamuulam
@Dashamuulam 3 жыл бұрын
@@ananthu8534 traveller നല്ലപോലെ spend ചെയുന്നുണ്ട്..പിശുക്ക് കാണിക്കാനും bargain ചെയ്യാനും ഒന്നും പോണില്ല
@sirajudheenmadakkattel4084
@sirajudheenmadakkattel4084 3 жыл бұрын
പാറമട വറ്റിക്കുന്നത് ലൈവായി കാണാൻ വന്നവരെ സന്തോഷത്തോടെ മടക്കി അയച്ച ഉണ്ണിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😘😘
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you 🙏
@akheeshthadayil7571
@akheeshthadayil7571 3 жыл бұрын
ഇത്രയധികം അധ്വാനം നിങ്ങൾക്ക് ഉണ്ടായിട്ടും ആ മീനുകളെല്ലാം വെറുതെ കൊടുക്കാൻ ഉണ്ണി ചേട്ടൻ കാണിച്ച ആ മനസ്സിലിരിക്കട്ടെ ഇന്നത്തെ ലൈക്ക്
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@akheeshthadayil7571
@akheeshthadayil7571 3 жыл бұрын
@@OMKVFishingCooking unni eatta ❤️ lub you 😘
@akheeshthadayil7571
@akheeshthadayil7571 3 жыл бұрын
@MAHESH Mk നല്ലത് ചെയ്താൽ നല്ലതെന്നു പറയാനുള്ള മനസ്സ്കാണിക്കണം
@Ajin100
@Ajin100 3 жыл бұрын
Views kooduthal kittiyal ithellam profit aanu
@oxtenideasz
@oxtenideasz 3 жыл бұрын
Ath Vibe Aaayi🔥❣️
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Mowne
@StonerMallu
@StonerMallu 3 жыл бұрын
Hello OMKVfans👏.ഇന്നലെ Top 5 Travel vloggers in Kerala 2020 പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤ അവർക്ക് ഇപ്പോൾ എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤ Pever വരട്ടെ 🔥🔥🔥🙏🙏🙏
@chris-uc9ir
@chris-uc9ir 3 жыл бұрын
Oxten ideas 🤩
@ashikariji1018
@ashikariji1018 3 жыл бұрын
,
@ashikariji1018
@ashikariji1018 3 жыл бұрын
,
@akhilsuresh7197
@akhilsuresh7197 3 жыл бұрын
നന്മയുള്ള ലോകമേ 👍👍👍🤩🤩🤩🤩... ഇതിൽ നിങ്ങളുടെ ലാഭം ഞങ്ങളുടെ സന്തോഷം മാത്രം ആണ് എന്ന് മനസിലായി.. എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ.. ഇതിന്റെ എല്ലാ episodes കണ്ട എന്ന നിലയിൽ പറയുവാ. ഇതിലെ ഗുണങ്ങൾ നിങ്ങൾക്ക് ഉറപ്പായും പുറകെ വരും..😍😍😍😍
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you 😊
@Younus1989
@Younus1989 3 жыл бұрын
ഒരു പാട് vlogers നെ കണ്ടിട്ടുണ്ട് ആദ്യമായിട്ടാ ഒരു vloger ഫ്രീ ആയിട്ട് സാധനം കൊടുക്കുന്നത് കാണുന്നത് നിങ്ങൾ പൊളിയാണ് മച്ചാനെ......i like
@islamicmediavlogs984
@islamicmediavlogs984 3 жыл бұрын
ക്രാഫ്റ്റ് മീഡിയ ഫിറോസ് ഉണ്ട്
@user-mi1cr4ls4n
@user-mi1cr4ls4n 3 жыл бұрын
അധികം ഒന്നും പ്രതീക്ഷിക്കാതെ കിട്ടിയതിൽ പകുതി ഫ്രീയായി നാട്ടുകാർക്കു കൊടുത്ത ഉണ്ണിചേട്ടൻ pwoli alle 😍😍😍😍😍😍😍😍😍
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@santhoshcp7681
@santhoshcp7681 3 жыл бұрын
Poliyane
@user-mi1cr4ls4n
@user-mi1cr4ls4n 3 жыл бұрын
@@santhoshcp7681 😍🙏
@pappajikdl
@pappajikdl 3 жыл бұрын
കെ ആൻഡ് കെ ഫാൻസ്‌ ഇവിടെ കമോൺ
@midhunkm8550
@midhunkm8550 3 жыл бұрын
K&k oree pwoli 🔥🔥🔥uyir❤️
@vismayamaya1256
@vismayamaya1256 3 жыл бұрын
K&k❤️❤️❤️❤️❤️❤️
@mohdshebin2745
@mohdshebin2745 3 жыл бұрын
I dont know why this channel not reached 1 Million . He realy deserves it .
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@mohdshebin2745
@mohdshebin2745 3 жыл бұрын
@@OMKVFishingCooking expecting more and more from you . Love from Malappuram ❤
@insurance4u713
@insurance4u713 3 жыл бұрын
പൂച്ച മീൻ എടുത്തു പോകുന്നത് പോലെയാണ് പിള്ളേർ മീൻ എടുത്ത് പോകുന്നത്....!!! 😀😀😀
@junujunaidozz
@junujunaidozz 3 жыл бұрын
നല്ലൊരു മനുഷ്യൻ ഉണ്ണി ചേട്ടൻ.. മനസ്സ്കൊണ്ടും പെരുമാറ്റം കൊണ്ടും ഞാൻ കണ്ട യൂട്ടൂബ് വ്ലോഗറിൽ ഏറ്റവും നല്ലൊരു വ്യക്തി 😍😍😍
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you ❤️
@twowheels002
@twowheels002 3 жыл бұрын
എല്ലാർക്കും ഫ്രീയായി മീൻ കൊടുത്ത മച്ചാനെ നിങ്ങൾക്കൊരു 🏆
@StonerMallu
@StonerMallu 3 жыл бұрын
Hello OMKV fans👏.ഇന്നലെ Top 5 Travel vloggers in Kerala 2020 പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤ അവർക്ക് ഇപ്പോൾ എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤ Pever വരട്ടെ 🔥🔥🔥🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@twowheels002
@twowheels002 3 жыл бұрын
@@OMKVFishingCooking ❣️❣️
@muhannadup527
@muhannadup527 3 жыл бұрын
ഇത്ര കഷ്ടപ്പെട്ട് പിടിച്ച മിനുകളെ നാട്ടുകാർക്ക് ഫ്രീ ആയി കൊടുത്ത ഉണ്ണി ചേട്ടനാണ് എന്റെ ഹീറോ 💪
@3009352f
@3009352f 3 жыл бұрын
കഷ്ടപ്പെട്ട എല്ലാ ചങ്കുകൾക്കും ഒരായിരം പൂച്ചെണ്ടുകൾ.....🥰🥰🥰😘😘😘
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you 🙏
@dsureshkumar9110
@dsureshkumar9110 3 жыл бұрын
Aaaaaaa di Polli khartu pollichoo we r we for cochi camon boys
@sufiyan5112
@sufiyan5112 3 жыл бұрын
പിടിച്ച മീനിന്റെ നല്ലൊരു പങ്ക്, കണ്ട് നിന്ന ആളുകൾക്ക് കൊടുത്ത ഉണ്ണിചേട്ടനും ടീംസും പൊളിച്ചു❤️⚡️. ഇത് ഒക്കെയാണ് ട്വിസ്റ്റ്‌ 🙌💥
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@comeoneverybody4413
@comeoneverybody4413 3 жыл бұрын
സഖാക്കളേ..., കേരള ഫയർഫോഴ്സിനും, ഇവിടുത്തെ നാട്ടുകാർക്കും..,OMKV ടെ പേരിലും എൻ്റെ വ്യക്ക്തിപരമായ പേരിലും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു...🤝 ബാ പോവാം...😄♥️
@Gardeningviber2002
@Gardeningviber2002 3 жыл бұрын
kzbin.info/www/bejne/rYPGqmWprN-eoqc *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക.....
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@hareeshsiva6775
@hareeshsiva6775 3 жыл бұрын
❤️❤️❤️
@Afsal_Aashh
@Afsal_Aashh 3 жыл бұрын
😅😅
@ajithsajeevs5113
@ajithsajeevs5113 3 жыл бұрын
@MAHESH Mk പഴയ ഓർമ്മവച്ചു വിളിച്ചതാവും 😒.... അന്യനിന്നുപോയില്ലേ 😒😒😥😥
@arjunlakshman266
@arjunlakshman266 3 жыл бұрын
അങ്ങനേ പാറമട വറ്റിച്ചുള്ള വീഡിയോയും പാക്കപ്പ് ആയി ☹️😢 ഇതുപോലുള്ള വെറൈറ്റി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഉണ്ണി ചേട്ടാ & k&k മച്ചാനും 😍❤️🔥
@manujoseph4496
@manujoseph4496 3 жыл бұрын
ഈ നല്ല മനസ്സിന് ദൈവം എന്തായാലും പ്രതിഫലം തരും😍😍👩‍❤️‍👩👩‍❤️‍👩
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@snp-zya
@snp-zya 3 жыл бұрын
ഒരു ചെറു പുഞ്ചിരിയോട് കൂടിയല്ലാതെ ആദ്യം മുതൽ അവസാനം വരെ ഈ വിഡിയോ കാണാൻ സാധിക്കില്ല, നാട്ടുകാർക്ക് ഒക്കെ മീൻ കൊടുത്തതിൽ 🥰❤️
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@a__nnuh__nna2867
@a__nnuh__nna2867 3 жыл бұрын
Good
@vishnuvijayan7045
@vishnuvijayan7045 3 жыл бұрын
സീരിയലിന്റെ അടുത്ത എപ്പിസോഡ് കാണാൻ അമ്മ wait ചെയ്ത് ഇരിക്കുന്നത് പോലെ ആയിരുന്നു, പാറമട വീഡിയോസിനു വേണ്ടി ഉള്ള കാത്തിരുപ്പ് ❤️❤️❤️k&k, vasu annan 👌👌
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@prasantherikavu
@prasantherikavu 3 жыл бұрын
സത്യം
@muneerali9983
@muneerali9983 3 жыл бұрын
കിട്ടിയതിന്റെ ഒരു വിഹിതം നാട്ടുകാര്‍ക്ക് കൊടുത്ത ആ വലിയ മനസ്സിന് നന്ദി. എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ. അടുത്ത വീഡിയോ പെട്ടെന്ന് പോന്നോട്ടെ
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@abduljaleel6578
@abduljaleel6578 3 жыл бұрын
വിചാരിച്ചത്ര ലാഭം കിട്ടിയില്ലെങ്കിലും നാട്ടുകാർക്ക് ഫ്രീയായി മീൻ കൊടുത്ത ഉണ്ണി ചേട്ടന്റെ മനസ്സു ആരും കാണാതെ പോവരുത്.
@tibigeorge476
@tibigeorge476 3 жыл бұрын
ഉണ്ണിചേട്ടന് എല്ലാവർക്കും ഇഷ്ടമാണ്. ഒരു അഹങ്കാരം ഇല്ലാത്ത സംസാരം❤️omkv
@StonerMallu
@StonerMallu 3 жыл бұрын
Hello OMKV fans👏.ഇന്നലെ Top 5 Travel vloggers in Kerala 2020 പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤ അവർക്ക് ഇപ്പോൾ എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤ Pever വരട്ടെ 🔥🔥🔥🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
😍😍😍
@shaanc2049
@shaanc2049 3 жыл бұрын
Adhu Kalayan unnichaatan nisam Ne yaaalpichitund 😊
@jithin_thalassery
@jithin_thalassery 3 жыл бұрын
അത് പൊളിച്ചു🔥. ഒരാൾക്ക് ഒരു മീൻ വീതം😜. വരി വരിയായി വച്ചത് കാണാൻ എന്തൊരു ചേൽ ആണ്🔥
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@gopeshkurikkal846
@gopeshkurikkal846 3 жыл бұрын
സഹോ പൊളിച്ച് . അവസാനം വെറുതേ കൊടുത്തില്ലെ താങ്കൾ നല്ല മനസ്സിന്റെ ഉടമയാണ്. ഞാൻ താങ്കളുടെ പ്രോഗ്രാം എല്ലാം കാണുന്ന ഒരാളാണ്. ദൈവം അനുഗ്രഹിക്കട്ടെ
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you 😊
@vishnushankar5218
@vishnushankar5218 3 жыл бұрын
ഉണ്ണിചേട്ടന്റെ കൂടെ കട്ടക്ക് നിന്ന കൂട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട് 👍👍
@achayantetaste6351
@achayantetaste6351 3 жыл бұрын
4 ദിവസം കഷ്ടപ്പെട്ടത് നാട്ടുകാർക്ക് വീതിച്ചു കോടുത്ത എല്ലാ യുട്യൂബ് ഹീറോയ്ക്കും എന്റെ നന്ദി 🙏 God bless you guys 🙏🙏
@sahalk8563
@sahalk8563 3 жыл бұрын
നിങ്ങളുടെ ചാനൽ പോലെയാണല്ലോ
@achayantetaste6351
@achayantetaste6351 3 жыл бұрын
@@sahalk8563 എന്റെ ഒരു പൊടി ചാനൽ ❤️😁🙏
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you 🙏
@minimathew1320
@minimathew1320 3 жыл бұрын
ജനങ്ങൾക്ക് മീൻ ഫ്രീയായി കൊടുത്ത ഉണ്ണിച്ചേട്ടന് ഇരീക്കട്ടെ ഇന്നത്തെ ലൈക് മുഴുവനും...😍😍👌....❤✌
@StonerMallu
@StonerMallu 3 жыл бұрын
Hello OMKV fans 👏.ഇന്നലെ Top 5 Travel vloggers in Kerala 2020 പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤ അവർക്ക് ഇപ്പോൾ എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤ Pever വരട്ടെ 🔥🔥🔥🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@nibinjoseph7111
@nibinjoseph7111 3 жыл бұрын
എല്ലാവർക്കും മീൻ വെറുതെ കൊടുത്ത ഉണ്ണി Bro.. മുത്ത് ആണ് ❤️❤️❤️.. പിന്നെ കൂടെ കട്ടക്ക് നിന്നും help ചെയ്യ്താ എല്ലാവർക്കും ഒരു big salute... പിന്നെ നമ്മുടെ k&k🥰🥰🥰 Nisam ikka🥰🥰🥰... Ee കൂട്ടുകേട്ട് എപ്പോളും ഉണ്ടാവട്ടെ...💪💪💪 എപ്പിസോഡ് എല്ലാം പൊളി ആയിരുന്നു. ഇനിയും പ്രദിക്ഷിക്കുന്ന...❤️❤️❤️❤️
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you 😊
@user-bq2sy7dk1e
@user-bq2sy7dk1e 3 жыл бұрын
Mwneee nee poliyaa🤩🤩🤩❤️ ee video mathram Trending vanila🥺 ennalum kozhapila❤️❤️❤️enneyula videoaum trending verum✌️ njan subscriber cheyethu✌️
@divyababu4813
@divyababu4813 3 жыл бұрын
നന്മയുള്ള മനസുള്ള ചേട്ടനും കുടുംബത്തിനും നല്ലത് വരട്ടെ..
@jijokj1834
@jijokj1834 3 жыл бұрын
നഷ്ടം ആയിട്ടും മീൻ വെറുതെ കൊടുത്ത OMKV ക്കും, എനിക്ക് ഒന്നും വേണ്ട എന്നു പറഞ്ഞ പാറമട ഉടമസ്ഥനും, ഉണ്ണിയെ അകമഴിഞ്ഞ് സഹായിച്ച K&K ക്കും ബിഗ് സല്യൂട്ട്🙏🙏🙏 വാസു അണ്ണനെ മറക്കില്ല🔥🔥🔥
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@jijokj1834
@jijokj1834 3 жыл бұрын
ആദ്യം ആയിട്ടാണ് എന്റെ ഒരു കമന്റിന് ഇത്രയും ലൈക്ക്🙏🙏🙏😭😊😂
@nesarmottas796
@nesarmottas796 3 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് മീനിനെ പിടിച്ച k&k ക്കേ ഞാന്‍ ലൈക്കൂ.,
@ambrozzz333adarshvv6
@ambrozzz333adarshvv6 3 жыл бұрын
Oru pad sneahm 😍😍😍ellaa vdeosum kandu unni chetaa ingal vere level aaanu🔥❣️❣️ing kannurinnn kore koree sneham waiting for next vdeo😍
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@nushadkk1351
@nushadkk1351 3 жыл бұрын
കഷ്ടപ്പെട്ട് പിടിച്ചിട്ട് അതൊക്കെ വെറുതെ കൊടുക്കാൻ തോന്നിയ ഉണ്ണിച്ചേട്ടന്റെ മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@alwinchristopherms7866
@alwinchristopherms7866 3 жыл бұрын
kzbin.info/www/bejne/rYPGqmWprN-eoqc *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക.....
@PBLOfficial
@PBLOfficial 3 жыл бұрын
നല്ല Series ആയിരുന്നു.ഇനിയും ഇതു പോലെ പ്രതീക്ഷിക്കുന്നു.
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Sure
@BonnyMSoman
@BonnyMSoman 3 жыл бұрын
പല ഗിവ് എവേ കണ്ടിട്ടുണ്ട് ...പക്ഷെ ഇത് ഒരു വെറൈറ്റി ഗിവ് എവേ അയി ....pwoli
@alleppeydi
@alleppeydi 3 жыл бұрын
Adipoli unnicheta...theernu poyallo ennulla sangadam👌👌👍👍👍👍😍😍
@RiyasNM007
@RiyasNM007 3 жыл бұрын
ഉണ്ണി ചേട്ടൻ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞപ്പോൾ സബ്സ്ക്രൈബ് ചെയ്യാൻ ഉള്ള കാശൊന്നും എന്റെ കയ്യിൽ ഇല്ല എന്നു ഒരു ചേട്ടൻ...😅😎നിഷ്‌കു...🤣😍😎
@commentpranthan9992
@commentpranthan9992 3 жыл бұрын
Thug.
@jishnuuv3817
@jishnuuv3817 3 жыл бұрын
ഉണ്ണി ഏട്ടാ എനിയും ഇതുപോലുള്ള വീഡിയോസ് പ്രതീഷിക്കുന്നു💕💕💕 Video's ഒരു രക്ഷയും ഇല്ലാ 😍😍😍
@DAMUTHINGS
@DAMUTHINGS 3 жыл бұрын
Ente channel sub cheyume
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@jishnuuv3817
@jishnuuv3817 3 жыл бұрын
@@OMKVFishingCooking 💋
@shynirajan714
@shynirajan714 3 жыл бұрын
മനസ്സിൽ നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും ദിനം പ്രതി കൂടി വരുകയാണല്ലോ മാഷേ ❤❤❤❤
@arun_b_
@arun_b_ 3 жыл бұрын
Well done Unni, എല്ലാ എപ്പിസോഡും കാത്തിരിക്കുകയായിരുന്നു. Nizam vlogum, Kand K യും കലക്കി, ന്യൂല്യ subscribed
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@shareefchettiyalukkal3817
@shareefchettiyalukkal3817 3 жыл бұрын
ഇതൊക്കെ കേരളത്തിൽ അല്ലാണ്ട് എവിടെ കാണും ഈ സ്നേഹം 🥰
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
❤️
@commentpranthan9992
@commentpranthan9992 3 жыл бұрын
Athepole meen verude koduthittu oru thanks parayathath vere evide kanum.
@subashkailash2373
@subashkailash2373 3 жыл бұрын
Ne Tamil nattilottu va njngal kanikkam shenham devivathinu nirakkatha karyam parayalle ella idathuthum ondu bro nanma ollavar
@praveenkumarr4606
@praveenkumarr4606 3 жыл бұрын
വാസു അണ്ണൻ :ആർക്കാടാ കണക്ക് കാണണ്ടേയ്യ് 😂
@arshedak1
@arshedak1 3 жыл бұрын
Ellarum adipoli , K&K super . Mudi Valarthiya aal kidu ( jerry ennanenn thonunu pullide peru ) Pulli nallonam hardwork cheythu . Thumbs up for Jerry 👍👍👍
@jithinmurali7183
@jithinmurali7183 3 жыл бұрын
നാട്ടുകാര്‍ക്ക് കിടിലന്‍ സസ്പെന്‍സ് കൊടുത്തല്ലോ.... നിങ്ങളുടെ കഷ്ടപാട് കണ്ടറിഞ്ഞ ആ ചേട്ടന്റെ വലിയ മനസ്സ് ആരും കാണാതെ പോകരുത്...🙏👍👍👌
@rejishm.r.7114
@rejishm.r.7114 3 жыл бұрын
Omkv & K&k നിങ്ങൾ രണ്ടും പോളിയാണ്. വലിയ ഹാഷ്പോഷ ഒന്നും ഇല്ലാത്ത എല്ലാവർക്കും ഇഷ്ട്ടം ആവുന്ന വളരെ നല്ല രണ്ട് ഗഡിസ്.❤️
@statusupdater1330
@statusupdater1330 3 жыл бұрын
എല്ലാവർക്കും മീൻ വെറുതെ കൊടുത്ത മച്ചാനിരിക്കട്ടെ ഇന്നത്തെ ലൈക് ✌️✌️✌️✌️♥️♥️🌹
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@jithinsebastiankuttan3744
@jithinsebastiankuttan3744 3 жыл бұрын
Supperb bro ittra interest oodae kaattirunnu kanda videos verae illa lifil. thanks bro
@bysarathlal
@bysarathlal 3 жыл бұрын
poli bro super aayit cheyidjnde ttoo💪🏻✌️
@vishnuanil3200
@vishnuanil3200 3 жыл бұрын
കട്ട വെയ്റ്റിംഗ് ആരുന്നു ഉണ്ണിച്ച... 😘😘😘😘 ഈ മനസുണ്ടല്ലോ... അതിനാണ് ഇന്നത്തെ ലൈക്‌.. ആ ബട്ടൺ ഒന്ന് കുത്തിപ്പൊട്ടിച്ചു പോകു .🌠🌠
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@Dileepdilu2255
@Dileepdilu2255 3 жыл бұрын
നാട്ടുകാർക്ക് മീൻ കൊടുത്തത് വളരെ അടിപൊളി ആയി ഉണ്ണിച്ചേട്ട 👏❣💛💚അവർക്കെല്ലാം വളരെ സന്തോഷമായി 👌👌😙😙😙 കിടുവെ ഉണ്ണിയേട്ടാ
@shanramapuramkayamkulam3495
@shanramapuramkayamkulam3495 3 жыл бұрын
സംഭവം കലക്കി... പര്യവസ്സാനം ആരും ഇങ്ങനെ പ്രതീക്ഷിച്ചില്ല... നിങ്ങടെ നല്ല മനസ്സിന് നന്ദി
@naseefnasee4935
@naseefnasee4935 3 жыл бұрын
എടാ നീ ഒരു മുത്താണ് നീ എല്ലാവർക്കും മീൻ കോടുത്തല്ലോ ആ ഒരു മനസ്സ് കലക്കി മുത്തേ
@ksa7010
@ksa7010 3 жыл бұрын
ഇത്രയും പൈസയ്ക്ക് പാറമട ലേലത്തിന് എടുത്തിട്ടും എല്ലാവർക്കും ഫ്രീയായി മീൻ കൊടുക്കാൻ തോന്നിയ ഉണ്ണി ചേട്ടൻറെ ആ മനസ്സിന് നന്മകൾ ഉണ്ടാകട്ടെ,,
@cyrilelanjithara6284
@cyrilelanjithara6284 3 жыл бұрын
Athipo vittalum mudakkiya cash kittilla
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@ameenmuhammed5630
@ameenmuhammed5630 3 жыл бұрын
വാസു അണ്ണൻ ഫാൻസ് ലൈക്ക് അടി
@shakthisuresh7531
@shakthisuresh7531 3 жыл бұрын
Ngalle polliche bro....oro episodum varan vendi kathiripparunu..... super
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@muhammedasif7023
@muhammedasif7023 3 жыл бұрын
Supper cheta eniyum video idanam kattak kude undavum
@oaklandsportsarena6753
@oaklandsportsarena6753 3 жыл бұрын
പൂരവും കഴിഞ്ഞു വെടിക്കെട്ടും കഴിഞ്ഞു... 😪😪പാറ മട വറ്റിക്കുന്ന എപ്പിസോഡുകൾ സംഭവം തന്നെയായിരുന്നു..
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@jishnushaju6471
@jishnushaju6471 3 жыл бұрын
പലരും നടക്കില്ലന്ന് പറഞ്ഞിട്ടും ചെയ്തു കാണിക്കും എന്നുള്ള ഉണ്ണി ചേട്ടന്റെ ആ ധൈര്യം ആരും കാണാതെ പോവരുത് 💥💥💥💥💥💥💥
@pes2.0pesinformation19
@pes2.0pesinformation19 3 жыл бұрын
Nizam ikka Vera leval 🙌💯omkv poli
@ubaidparolimunderi5532
@ubaidparolimunderi5532 3 жыл бұрын
എല്ലാവർക്കും മീൻ കൊടുക്കാനുള്ള മനസുണ്ടൊല്ലൊ അത് ഒരു ഒന്ന് ഒന്നര മനസാണ് നമിച്ചു എങ്ങനെ ഇതിന് ലൈക്ക് അടിക്കാതിരിക്കും
@palakkaran8509
@palakkaran8509 3 жыл бұрын
എല്ലാരും മീനും കൊണ്ട് പോയി, മുതിർന്ന ഒരാൾ പോലും ഒരു താങ്ക്സ് പോലും പറഞ്ഞില്ല🤗🤗 മലയാളി പൊളിയാ 😉😉
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
👍
@deadline348
@deadline348 3 жыл бұрын
സത്യം ഇതൊക്കെ എന്നാ മലയാളികൾ പഠിക്കുക...
@commentpranthan9992
@commentpranthan9992 3 жыл бұрын
Ippozathe piller parayum. But muthirnna alukalkk athokke oru kurachila.
@palakkaran8509
@palakkaran8509 3 жыл бұрын
@@commentpranthan9992 ചില കാര്യങ്ങളിൽ പിള്ളേരെ കണ്ടും പഠിക്കണം
@durga1391
@durga1391 3 жыл бұрын
💯
@Suji1961
@Suji1961 3 жыл бұрын
തുടക്കം വളരെ ഹാപ്പി ആയി ഇരുന്ന് കണ്ടിട്ട് അവസാനം ആയപ്പോൾ വിഷമം ആയവരുണ്ടോ 😒😔
@jerrykumbalanghi7531
@jerrykumbalanghi7531 3 жыл бұрын
ഞാൻ ഇനി എപ്പോഴാ ഇങ്ങനെ ഒരു വീഡിയോ
@Dashamuulam
@Dashamuulam 3 жыл бұрын
Illa
@alwinchristopherms7866
@alwinchristopherms7866 3 жыл бұрын
kzbin.info/www/bejne/rYPGqmWprN-eoqc *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക.....
@jithinambily4268
@jithinambily4268 3 жыл бұрын
Vasu annan oru rakshayillatta poli.. uyir💓
@arjunwayanad5914
@arjunwayanad5914 3 жыл бұрын
Super unnietta. .opam nizamkka k&k ellarum polichu
@user-oi1qy6by2q
@user-oi1qy6by2q 3 жыл бұрын
എനിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞ കുളത്തിൻ്റെ ഓണർക്കും എനിക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ😜💞💞
@sibivs
@sibivs 3 жыл бұрын
ഇടയ്ക്ക്, നല്ല സൈസുള്ള അഞ്ചാറ് കരിമീൻ അടിച്ചോണ്ട് പോയത് കണ്ടില്ലാരുന്നോ...
@jithinv3205
@jithinv3205 3 жыл бұрын
ഇതൊക്കെ കണ്ടിട്ട് നമ്മക്ക് നിങ്ങടെ ചാനല് സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ പറ്റുവാ 😜
@StonerMallu
@StonerMallu 3 жыл бұрын
Hello OMKV fans 👏.ഇന്നലെ Top 5 Travel vloggers in Kerala 2020 പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤ അവർക്ക് ഇപ്പോൾ എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤ Pever വരട്ടെ 🔥🔥🔥🙏🙏🙏
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
patto
@jithinv3205
@jithinv3205 3 жыл бұрын
@@OMKVFishingCooking ❤️
@aneeshmohanan6355
@aneeshmohanan6355 3 жыл бұрын
ഉണ്ണി ചേട്ടാ ആ പാറമടയിൽ പഴയപോലെ വെള്ളം നിറഞ്ഞു കഴിയുമ്പോൾ പറ്റുമെങ്കിൽ ഏതെങ്കിലും വിഡിയോയിൽ ഒന്ന് കാണിക്കാമോ, എത്രനാള് കൊണ്ട് പഴയപോലെ ആകും എന്നറിയാൻ ഒരു ജിങ്ജ്ഞാസ
@afsalns1773
@afsalns1773 3 жыл бұрын
@@StonerMallu onu poii chathudee doo. Ellaa videos adiyilum ethee comments annallo
@DARTONUS707
@DARTONUS707 3 жыл бұрын
K&k and unni pwoli ... pinnottillathe 5 divasathe kaathiripp... kshama... adipoli 🐟😘😘✌🏽✌🏽✌🏽
@jibinpaul9187
@jibinpaul9187 3 жыл бұрын
K&k yude chiri..... nishkslanksmaya chiri..... ishtamayi.... nalla alkar......ella epidodum kandu. super.......
@syammavoor
@syammavoor 3 жыл бұрын
ഉണ്ണിച്ചേട്ടൻ ഉയിർ ന്ന് കമൻറ് ചെയ്താൽ മിനിമം 100 like കിട്ടുമെന്നറിഞ്ഞ് വന്നതാ
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@syammavoor
@syammavoor 3 жыл бұрын
ഏറ്റവും മാസ്സ് ആ പാറമട ചേട്ടൻ്റെ മനസ്സാണ്
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@sudheerjtssudheerjts4993
@sudheerjtssudheerjts4993 3 жыл бұрын
ഉന്നിക്കും ഷൈജു നും എന്നും നല്ലത് മാത്രം ഉണ്ടാകട്ടെ ഗോഡ്
@VinodKumar-qc5eb
@VinodKumar-qc5eb 3 жыл бұрын
ഉണ്ണി, അടുത്ത വീഡിയോവിനായി കാത്തിരിക്കുന്നു..😍❣️❣️
@afsalmuhd3683
@afsalmuhd3683 3 жыл бұрын
അവിടെ ഉള്ള എല്ലാർക്കും മീന് കൊടുത്ത ആ വലിയ മനസ് ♥️♥️💕
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@Dileepdilu2255
@Dileepdilu2255 3 жыл бұрын
നാട്ടുകാർക്ക് മീൻ കൊടുത്തത് വളരെ അടിപൊളി ആയി ഉണ്ണിച്ചേട്ട 👏❣💛💚അവർക്കെല്ലാം വളരെ സന്തഷമായി
@hareeshnk916
@hareeshnk916 3 жыл бұрын
Chetta videos polichu ellam❤️❤️❤️❤️❤️❤️
@dragsounds3464
@dragsounds3464 3 жыл бұрын
Adipoli video unniyettaa
@agora6038
@agora6038 3 жыл бұрын
നഷ്ടം ആണെന്ന് മനസിലായി ന്നാലും ഇങ്ങടെ വീഡിയോ കണ്ടിട്ട് ഇത്രക്കും സന്തോഷം തോന്നിയത് ആദ്യമായിട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@alexmathew4436
@alexmathew4436 3 жыл бұрын
ചുക്കാൻ പിടിച്ചത്omkv ആണെങ്കിലും താരംk&k ആണ്
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
❤️
@jiffinjacob9612
@jiffinjacob9612 3 жыл бұрын
Oroo video kazhiyumbozhum chettanoodulla istam koodi varuvanaloo.. 👏🏻👏🏻👏🏻
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you 😊
@user-vishnu-R15-v4-lover
@user-vishnu-R15-v4-lover 3 жыл бұрын
Unnicheattaa spr videos aayirunnu 😌😌🥰🥰
@__vibe__
@__vibe__ 3 жыл бұрын
ഒരു പത്ത് വിടിഹോക്കുള്ള വക ഉണ്ടായിട്ടും വെറും 6 എപ്പിസോടൈൽ ഒതുക്കിയ ഉണ്ണിയെട്ടനിരിക്കട്ടെ ഇന്നത്തേ ലൈക്ക് എല്ലാവരും കൂടി ലൈക്ക് ബട്ടൺ തച്ച് പെളിക്കു പുള്ളറെ😆😁🤭
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@shanshahid022
@shanshahid022 3 жыл бұрын
കണ്ടു നിന്നവർക്ക് കൊടുത്ത ആ മനസ്സാണ് ഞങ്ങൾക്ക് ഇഷ്ടം... നിങ്ങ പൊളിയാണ്.....
@vishnusujan-art4040
@vishnusujan-art4040 3 жыл бұрын
Orupaadu santhosham thoniya video ❤️👌👌
@aslamsha4591
@aslamsha4591 3 жыл бұрын
മുത്തേ ഇങ്ങള് powliyan😍😍😍😍😘
@vishnu.creation3821
@vishnu.creation3821 3 жыл бұрын
ഉണ്ണിച്ചേട്ടോ ഹാർഡ് വർക്കിന്റെ ഫലം ഈശ്വരന്റെ പക്കൽ നിന്നും കിട്ടിയിരിക്കും ... രാപ്പകലില്ലാതെ കഷ്ടപ്പെട്ട എല്ലാവർക്കും നല്ലമനസിനുടമയായ കൊറിമുതലാളിക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@nidhinantony-peppe-1929
@nidhinantony-peppe-1929 3 жыл бұрын
Vasu Annan uyir...😂😂
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Thank you
@bijubhaskaran2409
@bijubhaskaran2409 3 жыл бұрын
Kalakki unni bro...👏👏👍
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
WHO DO I LOVE MOST?
00:22
dednahype
Рет қаралды 39 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53