പാറമട വറ്റിച്ചു.. മീനുകളുടെ പൂരം /Quarry Fishing

  Рет қаралды 209,261

K&K Techs

K&K Techs

Күн бұрын

instagram / knk_techs
Facebook
Follow
/ saijuthomastechs
wtsp 6238519477

Пікірлер: 549
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
K&K Full Power 🔥🔥🔥
@naifnappu1069
@naifnappu1069 2 жыл бұрын
💯❤️
@sanilabraham5136
@sanilabraham5136 2 жыл бұрын
വയ്യാത്തോണ്ടല്ലേ ഉണ്ണിച്ചേട്ടാ... അല്ലെങ്കിൽ ഏട്ടനും പൊളിച്ചേനെ... 😍😍😍
@pradeepkavungal3357
@pradeepkavungal3357 2 жыл бұрын
👌
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
കിടുവേ
@MEENKOTHIYAN
@MEENKOTHIYAN 2 жыл бұрын
😍👌
@Avivlogz17
@Avivlogz17 2 жыл бұрын
മീനുകളുടെ പേടി സ്വപ്നം k&k❤️❤️
@KKTechs
@KKTechs 2 жыл бұрын
അവീ.... 😃😁❤️❤️❤️❤️❤️
@sudheerzaman3659
@sudheerzaman3659 2 жыл бұрын
ഉണ്ണി ബ്രോ ന്റെ വിഡിയോ കണ്ടു എങ്കിലും k&k ഇഷ്ടം ❤ വീഡിയോ കാണാതെ പോകില്ല ഞാൻ 🔥
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@kappanakkalsujith
@kappanakkalsujith 2 жыл бұрын
അങ്ങനെ 49 ദിവസത്തെ കഠിനപ്രയത്നത്തിനൊടുവിൽ അവർ വിജയിച്ചു മക്കളെ 🔥🔥🔥 ഇനി മീനുകളുടെ വരവാണ് 🐟🐟🦈🦈 k&k നിങ്ങള് പുലിയാണ് 🔥❤️
@Linsonmathews
@Linsonmathews 2 жыл бұрын
അങ്ങനെ മീൻ മൊത്തം നമ്മുടെ കുട്ടയിൽ അല്ലേ K&K 😍 ഹെവി പെവർ ആയിട്ടുണ്ട് ഈ പാറമട വറ്റിച്ചത് 🤗👌👌👌
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@manuemmanuel5595
@manuemmanuel5595 2 жыл бұрын
Chettane ella channelilum kaanallo
@KKTechs
@KKTechs 2 жыл бұрын
ഇച്ചായോ.... 😊❤️❤️❤️👍
@sandeepnithyanandan1439
@sandeepnithyanandan1439 2 жыл бұрын
എത്ര ദിവസം കൊണ്ട് നോക്കി ഇരിക്കുവായിരുന്നു....... 👌👌👌👌♥️♥️♥️♥️♥️
@TechieUploads
@TechieUploads 2 жыл бұрын
അവസാന ദിവസം എനിക്കു എത്താൻ പറ്റീലേലും ഒരു കിടിലൻ ഹാപ്പി ന്യൂസ് ഉണ്ട് സുഹൃത്തുക്കളെ പാറ മട സീരീസ് സീസൺ 3 ക് ഉള്ള മട റെഡി ആയി വരുന്നുണ്ട് സുഹൃത്തുക്കളെ😍😍😍😍😍, അപ്ഡേറ്സ് ഉടൻ അറിയിക്കാം
@TechieUploads
@TechieUploads 2 жыл бұрын
ഫുൾ ടീം പൊളിച്ചു അടുകീലോ😍😍😍
@KKTechs
@KKTechs 2 жыл бұрын
ഞങ്ങളെ കൊന്നേ അടങ്ങൂ... 😁
@jerrykumbalanghi7531
@jerrykumbalanghi7531 2 жыл бұрын
@@TechieUploads 🥰🥰🥰വെയ്റ്റിംഗ്
@meempara817Manumeempara
@meempara817Manumeempara 2 жыл бұрын
K&k നിങ്ങ ആണ് ഈ മീൻ പിടിത്തത്തിലെ super machan...ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട മനുഷ്യൻ.. നിങ്ങ ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ....
@sunojscopa3475
@sunojscopa3475 2 жыл бұрын
Angane 49 divasathe kaddinaprayathnathinoduvil avar vijayam kaivarichu... Ithayirinnu ee kadhayude climax... Kaiyadiyudeyum, aarpuvilikaludeyum, aaravathode valare santhoshathodukoodi... Climax....Avasanamilla.... തുടരും... ❤❤❤❤❤❤❤❤❤❤❤❤❤
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️
@kvshobins9820
@kvshobins9820 2 жыл бұрын
ഇത്ര ആവേശകരമായ ഒരു മീൻ പിടുത്തം യൂട്യൂബിൽ ഒണ്ടായിട്ടുണ്ടാവില്ല ഇത് ചരിത്രം 🔥🔥🔥🔥🔥 k&കെ ഇങ്ങള് മുത്താണ് 😍😍😍
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️
@jamsheerragam5285
@jamsheerragam5285 2 жыл бұрын
49 ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ തിരശ്ശീല വീഴുന്നു. അടിപൊളി 🥰👍🏻 നിങ്ങളുടെ കഷ്ടപ്പാടിന് ബിഗ് സല്യൂട്ട് ❤
@shaheelsha8867
@shaheelsha8867 2 жыл бұрын
Ithellam kandu nikkunna Njngl prekshakar🙂 Oru hit movie kandu kahinja feeel e episode koode kandappo 🙂 Ningl ithilum 10 iratti enthokeyooo arhikkunnu God Will help your two for achieving more 💯 We alwyz with you💯💯💯😊😘 Veeendum paryuva K&k Ningal Oru prasthanamaaanu Really feels like you fan 😁
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️❤️
@alameen4245
@alameen4245 2 жыл бұрын
ഇത്രയും ദിവസം കഷ്ടപ്പെട്ടത്തിന്റെ പ്രതിഫലം ഈ ഒരു ദിവസം നേടിയെടുത്തതിന്റെ സന്തോഷം ഒരുപാട് കാണാനുണ്ട്.. നിങ്ങളുടെ ഡെഡിക്കേഷൻ സമ്മതിച്ചു തന്നെ പറ്റു ചേട്ടാ... ആ നാടിനും നാട്ടുകാർക്കും മുഴുവൻ ചേട്ടൻ ഒരു ഉത്സവം തന്നെ ഒരുക്കി കൊടുത്തു.. അടിപൊളി.. പറയാൻ വാക്കുകളില്ല 😍😍❤️❤️👌🏻👌🏻👍🏻👍🏻👍🏻
@mukkuvanz
@mukkuvanz 2 жыл бұрын
💥💥💥❤️‍🔥❤️‍🔥❤️‍🔥❤️‍🔥k&k mass💥💥💥
@KKTechs
@KKTechs 2 жыл бұрын
ബ്രോ..... നിങ്ങൾക്കും വരാമായിരുന്നു ❤️❤️❤️❤️❤️
@rejijoseph7076
@rejijoseph7076 2 жыл бұрын
പാറമട സീരിസ് ലെ പ്രിയ നായകനാണ് നിങ്ങൾ അഭിനന്ദങ്ങൾ....... അവസാനം ലക്ഷ്യം നേടും വരെ അദ്ധ്വാനിച്ചതിന്. സന്തോഷം,.... ഇതുപോലെ ഒരു കാഴ്ചകൾ നൽകിയതിൽ. ഈ 18 മിനുട്ടിൽ കാണിച്ചതൊന്നുമല്ല യഥാർത്ഥ കാഴ്ചകൾ എന്നറിയാം. ഞാൻ ഇത് ഹെഡ് ഫോൺ വച്ചാണ് കണ്ടത്. കാണികളായിട്ടുള്ളവരുടെ ആവേശം, പിടിക്കുമ്പോഴുള്ള നിങ്ങളുടെ ആർപ്പ് വിളി, അതുപോലെ വെള്ളത്തിൽ മീനുകൾ ഓടുമ്പോഴുള്ള ശബ്ദം, ഒക്കെ നല്ല originality യിൽ കേൾക്കാൻ പറ്റി, അത് സൂപ്പർ ആയിരുന്നു. സ്നേഹസമ്പന്നാരായ കുറെ നല്ല vloger മാര കണ്ടു . ഒരുത്സവം. 👍 നാട്ടിൽ പലയിടത്തും ഉള്ള പാറമടകൾ നിങ്ങളുടെ വരവിനായി ഇനി കാത്തിരിക്കും 😄. ഫോൺ എടുക്കില്ല എന്നൊക്കെ വെറുതെ പറഞ്ഞതല്ല, ഇതിന്റെ ക്ഷീണമൊക്കെ മാറി പിന്നീടെന്നെങ്കിലും ഒരിക്കൽ റാംജി റാവു വിലേതു പോലെ ഒരു call വന്നാൽ നിങ്ങൾക്കത് മാറ്റിവയ്ക്കാൻ പറ്റില്ല. അടുത്ത അങ്കത്തിനായി നിങ്ങളൊരുങ്ങും. 😄😄👍👍
@KKTechs
@KKTechs 2 жыл бұрын
ഹെലോ..., റെജി റാവു സ്പീക്കിങ്.. 😊❤️❤️❤️❤️❤️ വെയ്റ്റിങ്
@2030_Generation
@2030_Generation 2 жыл бұрын
*അന്യായം തന്നെ സാറെ.... ഒരു രക്ഷയും ഇല്ല്യാ....!!!* *ജീവിതം ജീവിതമാകുന്നത് ഇതുപോലെ ജീവിക്കുമ്പോഴാണ്...!!!*
@jishnuuv3817
@jishnuuv3817 2 жыл бұрын
ഉണ്ണി ചേട്ടന്റെ വീഡിയോ കണ്ടശേഷം വന്നവർ ആരെല്ലാം.. 🙌
@vishnukj1994
@vishnukj1994 2 жыл бұрын
✌️
@vr__boy1064
@vr__boy1064 2 жыл бұрын
☝️
@akhilakhilkrishna5936
@akhilakhilkrishna5936 2 жыл бұрын
Njan
@shamsushanu4845
@shamsushanu4845 2 жыл бұрын
ഈ പാറമട സീരിസിൽ നിങ്ങളെ effort paranju ariyikan vakukalilla. Proud of you💕💕💕
@manjushasaju8468
@manjushasaju8468 2 жыл бұрын
എത്ര ദിവസത്തെ കഷ്ടപ്പാടായിരുന്നു. അതിനുള്ള ഫലം കിട്ടിയല്ലോ.....👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻
@artist6049
@artist6049 2 жыл бұрын
K & K ടീം🔥 റോച്ച മച്ചാന്റെ കുറവുണ്ട്
@Niyazzz8777
@Niyazzz8777 2 жыл бұрын
K&k നിങ്ങൾ മുത്താണ് ഈ മുപ്പതാം തീയതി ഞാൻ ആ പാറമട പോയി കണ്ടു വീഡിയോയിൽ കാണുന്നതുപോലെയല്ല നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു
@saranyanishanth3184
@saranyanishanth3184 2 жыл бұрын
കഷ്ട്ട പെട്ടപ്പോൾ ആരുമില്ലായിരുന്നു ഇപ്പോ enthu ഉത്സാഹം ഇന്നലെ വന്നവർക് k&k ബ്രൊ ആശംസകൾ ♥️നിങ്ങൾ ആണ് ഇതിൽ ഏറ്റവും കൂടുതൽ നഷ്ട്ടപെട്ടത് ആശംസകൾ ബ്രൊ ♥️
@sunilkk9459
@sunilkk9459 2 жыл бұрын
അങ്ങനെ നോക്കി നോക്കി ഇരുന്നു ആ ദിവസം വന്നെത്തി പക്ഷേ മീൻ മൊത്തം ഒന്നും കാണിക്കണം ആയിരുന്നു അങ്ങനെ കാണാത്ത ഒരു നിരാശ ഒണ്ട് എന്നാലും അടിപൊളി ആയിരുന്നു സൂപ്പർ ❤❤❤❤❤🌹🌹🌹🌹
@ManojKumar-fb6in
@ManojKumar-fb6in 2 жыл бұрын
Finally an exciting happy end. കഷ്ടപ്പെട്ട നാളുകൾക്കു ശേഷം സന്തോഷത്തിന്റെ പര്യവസാനം. ഇതു പൊളിച്ചു. ഒന്നും പറയാനില്ല സൂപ്പർ കിടു 🥰🥰🥰
@ratheeshmgdy8330
@ratheeshmgdy8330 Жыл бұрын
❤❤
@sandeshmm8280
@sandeshmm8280 2 жыл бұрын
അടിപൊളി നിങ്ങളുടെ ആ ഇത്രയും നാളത്തെ കഠിനദ്വാനത്തിന്റെ ഫലം നിങ്ങൾക്കു കിട്ടി പിന്നെ OMKV ആയിട്ടുള്ള നിങ്ങളുടെ ആ ബന്ധവും എല്ലാവരും ആയിട്ടുള്ള conections 👌👌👌❤❤❤👏👏👏
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@kvshobins9820
@kvshobins9820 2 жыл бұрын
മീനുകളുടെ അന്തകൻ k&k🔥🔥🔥🔥🔥🔥
@jithijithu5619
@jithijithu5619 2 жыл бұрын
ആറാടുകയാണ് മീനുകളും പിന്നെ k&k ചേട്ടനും പോരാളികളും
@syamkumar3997
@syamkumar3997 2 жыл бұрын
റോച്ചാ കുടി വേണ്ടതായിരുന്നു K & K തകർത്തു👍👍
@kshimjirejila2233
@kshimjirejila2233 2 жыл бұрын
K&k unnibai ഒരു രക്ഷയും ഇല്ല. മീനുകളുടെ പേടി സ്വപ്പ്നമാണൂ നിങ്ങൾ 🤝
@rejijoseph7076
@rejijoseph7076 2 жыл бұрын
അടുത്ത ദിവസം k&k team ഉം omkv team ഉം ഒപ്പം കൂടെ സഹകരിച്ചവരും ഒക്കെ കൂടി ഒരു live വരാമോ. കുറച്ചറിയാനും, നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും ആയിട്ട്. വരുവാണെങ്കിൽ 8 മണിക്ക് വരണം.
@KKTechs
@KKTechs 2 жыл бұрын
👍❤️❤️❤️❤️
@fishingzone2864
@fishingzone2864 2 жыл бұрын
Oduvil kathirip avasanichu Machane k&k ninga vera leval annu macha
@misiriya1250
@misiriya1250 2 жыл бұрын
കണ്ണും നട്ട് കാത്തിരുന്നത് വെറുതെ ആയില്ല ഇത്രയും വലിയ മീനോ 😳 അടിപൊളി 🐟🐟🐟🐟🐟🐟
@thajudeenthaju1273
@thajudeenthaju1273 2 жыл бұрын
അങ്ങനെ കാണാനായി ആഗ്രഹിച്ചു കാത്തിരുന്ന ആ കൊയ്ത്തും കഴിഞ്ഞു ♥️
@malyalizzzmalyalizzz8313
@malyalizzzmalyalizzz8313 2 жыл бұрын
സൈജുചേട്ടായി മീനിന്റ കൂടെ അങ്ങ് കിടന്നു വിരകുവാ കണ്ടിട്ട് കൊതി വരുന്നു 😍😍😍
@manuppakthodi
@manuppakthodi 2 жыл бұрын
അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി.. K&k ആത്മാർത്ഥമായി ജോലിചെയ്തു 👏🏻👏🏻❤️
@anilkumar-sh4dk
@anilkumar-sh4dk 2 жыл бұрын
സൂപ്പർ മച്ചാൻ മാരേ സൂപ്പർ...ഫൈനലി..ആ..ബിഗ് സസ്പൻസിനു വേണ്ടി..കാത്തിരിക്കുന്നു.
@suhailreddevil2698
@suhailreddevil2698 2 жыл бұрын
ഇത് നിങ്ങളുടെ വിജയം K&K ♥️🔥🔥
@anshadmukkannan8920
@anshadmukkannan8920 2 жыл бұрын
എത്ര ദിവസത്തെ കാത്തിരിപ്പ് പൊളിച്ചു 👌👌👌👌 ഉണ്ണി ചേട്ടനും k&K പൊളി ❤️
@rajeshnd721
@rajeshnd721 2 жыл бұрын
പാറമട സീരിയസ് 1Mഅടിക്കട്ടെ
@udayakumaruday1884
@udayakumaruday1884 2 жыл бұрын
അങ്ങനെ കാത്തിരിപ്പിന് വിരാമം ആയി..K &K ഒരു രക്ഷയും ഇല്ല
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️
@babubabus4677
@babubabus4677 2 жыл бұрын
ഇത്രയും പൈസ ചിലവാക്കിയതിനുള്ള ഫലം ഉണ്ടായി...... 👍🏻👍🏻👍🏻
@akarunkumar9661
@akarunkumar9661 2 жыл бұрын
ഒന്നും പറയാൻ ഇല്ല ❤❤❤❤😍😍😍😍😍😍😍 ഇത്രേം ദിവസത്തെ കഷ്ടപ്പാടിന്റെ ഫലം കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤❤❤❤❤
@athulkrishna5802
@athulkrishna5802 2 жыл бұрын
Appreciate the Efforts behind this video 🔥❤️
@dhaneshbalan3718
@dhaneshbalan3718 2 жыл бұрын
ചെങ്ങന്നൂരിൽ പാറമടയിൽ യൂട്യൂബ് ആൾക്കാരുടെ ആറാട്ട്
@jijeshanamangad2119
@jijeshanamangad2119 2 жыл бұрын
കാത്തിരുന്നു കിട്ടിയ കൊയ്ത്തു പൊളി ബ്രോ ❤️❤️❤️❤️❤️
@finanfozz3996
@finanfozz3996 2 жыл бұрын
Knk i admire you. what a guy true passionate ❤️❤️❤️.
@dreamskdr1488
@dreamskdr1488 2 жыл бұрын
🔥🔥🔥അങ്ങനെ പാറമട അടക്കി ഭരിച്ച രാജാക്കന്മാർ എല്ലാം വലയിൽ 😌
@akshayprabhakar3862
@akshayprabhakar3862 2 жыл бұрын
K&K നമ്മുടെ മത്സ്യ കന്യകൻ
@Arjunkumarp
@Arjunkumarp 2 жыл бұрын
K and K is my favourite.. i wish you all the best .. one day you will become the king of youtubers
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@rishirule1
@rishirule1 2 жыл бұрын
K & K വരവ് തന്നെ സെറ്റ് 0:13 🎥 11:46 Poliye💯💯💯 cinematographer
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️
@amalchandra2198
@amalchandra2198 2 жыл бұрын
Satyam paranjal etrem vibe ulloru happy ulla fishing video kqndiltlaa. Atarkum adipolii. K&k videos ellrm ulkollich ellrdm aa oru happiness kanan patyyyy
@sajeeshsachu849
@sajeeshsachu849 2 жыл бұрын
ഇത്ര ദിവസത്തെ കഷ്ടപ്പാടിന് നല്ല റിസൽട്ട് കിട്ടട്ടെ സൂപ്പർ ❤❤❤🥰🥰🥰അടിപൊളി മീൻ പിടിത്തം 🌹🌹🌹🌹
@anilkumarlabdpt
@anilkumarlabdpt 2 жыл бұрын
Full team ന് ആശംസകൾ.....
@sandeshks6367
@sandeshks6367 2 жыл бұрын
Bro ningal polichutoo.. thagarthu… thimurthu uff mjje majjee🔥🔥
@jileshjile1564
@jileshjile1564 2 жыл бұрын
ആറാട്ട് ആറാട്ട് പാറമടയിലിന്നാറാ ട്ട് ഞങ്ങൾ കാണാൻ ആഗ്രഹിച്ചിരുന്നൊരു ഒരു ഒന്ന് ഒന്നര ആറാട്ട് ❤❤❤👍❤❤❤
@henialex5275
@henialex5275 2 жыл бұрын
K & k full ക്രെഡിറ്റും താങ്കൾക്കു തന്നെ കുറേ കഷ്ടപ്പെട്ട് നമ്മൾ എല്ലാരും കണ്ടതുതന്നെ.. ഇത്രയും ആത്മാർഥമായി നിക്കാൻ കാണിച്ചിച്ചില്ലേ... കുറച്ചു നാൾ rest എടുക്കു... Full സപ്പോർട്.. 🙏🏻🙏🏻❤️❤️👍🏻👍🏻👍🏻
@muhsinjsbmn5477
@muhsinjsbmn5477 2 жыл бұрын
അടിപൊളി ആയിരുന്നു ട്ടോ കാണാൻ. പിന്നെ ഇനിയും പാറ മട നിങ്ങളെ തേടി വരും 😄ഫോൺ എടുക്കണം.
@asokkumar9031
@asokkumar9031 2 жыл бұрын
നിങ്ങളെ സമ്മതിച്ചു മക്കളെ. ഇത്രയും risk എടുത്തു മട വറ്റിച്ചു മീൻ പിടിച്ച ആദ്യത്തെ വീഡിയോ ഇതുതന്നെ. Super. ഒരു വലിയ ഉത്സവം കഴിഞ്ഞ പോലുണ്ട്. Superb ❤️❤️😍😍😍❤️❤️❤️😍😍❤️❤️😍😍❤️❤️❤️😍😍😍❤️
@ajesholiparambil2081
@ajesholiparambil2081 2 жыл бұрын
ഒടുവിൽ അത് സാധിച്ചെടുത്തു Team work പൊളി... അതിലും പൊളി ഷൈജു broooo❣️ നേരിട്ടുകാണാൻകഴിയാത്തതിൽ ദുഃഗം മാത്രം... 🤜🏽💥🤛🏽
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@AlexMeloott
@AlexMeloott 2 жыл бұрын
പാറ മട സീരീസുകണ്ടു മനസ് നറഞ്ഞു. നിങ്ങൾ രണ്ടും (Omkv & K&K) ചേർന്നാൽ കിടു. ദൈവം അനുഗ്രഹിക്കട്ടെ.❤️❤️💪
@ligitharajesh3285
@ligitharajesh3285 2 жыл бұрын
ഒടുവിൽ കാത്തിരുന്ന ദിവസം അടിപൊളി ഇങ്ങനെ ഇത്രയും മീനുകളെ ജീവനോടെ കാണുന്നത് ആദ്യമായിട്ട് താങ്ക്സ് k&k❤ഉണ്ണിച്ചേട്ടൻ
@AnoopSudhevan
@AnoopSudhevan 2 жыл бұрын
ആ നാട്ടുകാരുടെ പ്രോത്സാഹനം അടിപൊളി 🔥🔥
@arunpj8765
@arunpj8765 2 жыл бұрын
ഇത്ര ദിവസത്തെ കഷ്ടപ്പാടിന് നല്ല റിസൾട്ട് കിട്ടട്ടെ❤️. അടിപൊളി മീൻ പിടുത്തം 🔥🔥
@ebinthampi3375
@ebinthampi3375 2 жыл бұрын
Super fishing machane Rocha koodi ndel super aayene
@babusurendran4382
@babusurendran4382 2 жыл бұрын
വന്നു.കണ്ടു.കീഴടക്കി: തോൽവി സമ്മതിക്കാത്ത | K& K: പാറമട കീഴടക്കി. പൊളി..
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@newgenwillowway3681
@newgenwillowway3681 2 жыл бұрын
പൗളിച്ചു K&k❤️unni chetta❤️ രണ്ടു പേരും തിമിർത്തു കലക്കി ❤️പൊളിച്ചടുക്കി🔥 Big salute nigalk randuperkum
@വയനാടൻചെങ്ങായി
@വയനാടൻചെങ്ങായി 2 жыл бұрын
K&K ഒന്നും പറയാനില്ല 😍🥰😘😘 ഉണ്ണിച്ചേട്ടൻ സാബു smeelu avinash swathi എല്ലവരും പൊളി 😍😘😘
@varkyjacob1552
@varkyjacob1552 2 жыл бұрын
K&K paramada vattikal nirtharunu.. adutha thavana namuk okkuna orennam thanne pidik... ninga powli aanu.👌👐❤️
@johnymon4880
@johnymon4880 2 жыл бұрын
മച്ചാനേ നാലഞ്ച് ദിവസം കൊണ്ട് വറ്റിക്കാവുന്ന കുളങ്ങൾ വറ്റിക്കു മുടക്കു മുതൽ കയ്യിൽകിട്ടും മാത്രമല്ല നല്ല വെറൈറ്റി നാടൻ മീനുകളെ കാണുകയും ചെയാം... പാറമടകൾ അപകടകാരികളാണ് സേഫ് ആയി എല്ലാം നടന്നതിൽ സന്തോഷിക്കുന്നു....
@kammisvlogs4329
@kammisvlogs4329 2 жыл бұрын
മച്ചാനെ പൊളിച്ച് സംഭവം സൂപ്പർ ആയിട്ടുണ്ട് നിങ്ങള്ക് മൊതലയ
@jithinjithi7532
@jithinjithi7532 2 жыл бұрын
കാത്തിരുന്ന നിമിഷം ❤പൊളി.. പൊളി.. പൊളി..
@ajithmr5523
@ajithmr5523 2 жыл бұрын
Superb ningaledutha effort sammadhiche thannae pattu.
@azhapetschannel6429
@azhapetschannel6429 2 жыл бұрын
Omkv channel kandu വന്നതെ ഒള്ളു. അടിപൊളി👍
@pradeepv.a2309
@pradeepv.a2309 2 жыл бұрын
അങ്ങനെ കാത്തിരുന്നു കാത്തിരുന്ന് ആസുദിനം വന്നു മക്കളെ അടിപൊളി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍
@maryswapna813
@maryswapna813 2 жыл бұрын
K & k ഇത്രയും നാൾ കാത്തിരുന്ന ദിവസം....
@0faizi
@0faizi 2 жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു പിന്നെ ഒന്നും പറയാനില്ല K&K കട്ടക്ക് കൂടെയുണ്ട്🤩😍😍🤗😍🤗❣️💖💖❣️💖❣️💖🤩💖🤩💖🤩💖❣️💖❣️💖💖🤩💖💖❣️💖💖❣️💖❣️
@KKTechs
@KKTechs 2 жыл бұрын
❤️❤️❤️❤️❤️
@renjithjoy8585
@renjithjoy8585 2 жыл бұрын
K&K ella videosum super aayirunnu.... UnniBro & K&K oru onnonnara team aanu...
@anandhunandhuuu9441
@anandhunandhuuu9441 2 жыл бұрын
ആരൊക്കെ വന്നാലും k&k പോളിയാണ്
@jesjohnson2233
@jesjohnson2233 2 жыл бұрын
K & k പവർ..... റോച്ചെനെ കൂടി വിളിക്കരുന്നു.....😇
@aquamanrocha
@aquamanrocha 2 жыл бұрын
വരാൻ പറ്റീല.. ഞാൻ കടലിലാർന്നു. 🤘🏻😃😆😍🥰♥️♥️♥️
@jesjohnson2233
@jesjohnson2233 2 жыл бұрын
@@aquamanrocha 🤦‍♂️👍
@vishagravindran4827
@vishagravindran4827 2 жыл бұрын
Katla Veeran K&K Aaradukayanu....🐟🔥💥😍😍👌🏻. 49 divasathe kashttapadinu Aarhikunna result kitti Congratulations K&K and Unnichetta. Meenukallude Akshaya Pathramayirunnu aa paramada 🐟🐟🐟🥰😍😍👌🏻
@latheefrose8893
@latheefrose8893 2 жыл бұрын
അപ്പൊ ഈ പാറമടയിൽ നിന്ന് ആ തോണി എങ്ങിനെ കൊണ്ടുപോകും. എന്തായാലും സംഗതി കിടിലനായിട്ടുണ്ട്. 👍
@arunjithm7963
@arunjithm7963 2 жыл бұрын
K&K, നിങ്ങള് മുത്താണ്. 😘😘
@mrkichappi
@mrkichappi 2 жыл бұрын
All the credits to K&k and Unnichettanum,......pinne ithinu sagayicha ellavarkkum,... 49 divasathe kashtappadinu viramamm kurichukond Paramadayil oru adaar Meen piddutham ,.....K&K nigal eddutha effort...orurakshayum illa ,....K&K irikkate oru kuthira pavan 💫✨
@kumbidimachaan2.061
@kumbidimachaan2.061 2 жыл бұрын
K&k പാറ മട വറ്റിക്കലിലെ മെയിൻ താരം
@SRCREATIONMAKINGDIFFERENT
@SRCREATIONMAKINGDIFFERENT 2 жыл бұрын
49 ദിവസത്തിന്റെ കഷ്ടപ്പാടിന് ഫലമുണ്ടായി 🥰🔥🔥🔥🔥🔥🔥
@vineethmt3702
@vineethmt3702 2 жыл бұрын
Rocha koode venayirunnu
@aquamanrocha
@aquamanrocha 2 жыл бұрын
Oi.. വിനീത് മച്ചാൻ... നമ്മ കടലിലാർന്നു.. 😍🥰
@raseenaashif6369
@raseenaashif6369 2 жыл бұрын
അവിടെ കണ്ടിട്ട് ഇങ്ങോട്ട് കാണാൻ പോന്നു 👍👍
@joyjoseph3976
@joyjoseph3976 2 жыл бұрын
നിങ്ങൾക്ക് ഡിസൽ കാശ് ഒത്തോ... പണിക്കൂലി വേറെ.. നന്നായി വരട്ടെ... എൻജോയ് ചെയ്തു കേട്ടോ.. ഇനിയും ഇമ്മാതിരി അടിപൊളി മീൻ പിടുത്തം പ്രദീഷിക്കുന്ന്.
@sujeeshunni7152
@sujeeshunni7152 2 жыл бұрын
റോച്ച എവിടെ. റോച്ച കൂടെ ഉണ്ടേൽ ഇതിനേക്കാൾ ഉഷാർ ആയേനെ.
@bibinbino2403
@bibinbino2403 2 жыл бұрын
K@K chumma 🔥🔥🔥 Avasanam kashtapadinulla prethifalam kittiyallea machanea😍😍😍🤗🤗🤗
@wantedalien6951
@wantedalien6951 2 жыл бұрын
K and k ആറാടുകയാണ് 🔥
@sajikumar163
@sajikumar163 2 жыл бұрын
K&k ee video adipolli ayi ♥️♥️🌹❤️
@shalukannan9842
@shalukannan9842 2 жыл бұрын
Power suppr......🐟🐟🔥🔥🔥 പോളീ........ K&K
@mathewt-yh4il
@mathewt-yh4il 2 жыл бұрын
K and k is lit💯💯💯💯
@Sayip0P
@Sayip0P 2 жыл бұрын
k&k 💪❤
@boneysebastian3023
@boneysebastian3023 2 жыл бұрын
പൊളിയോ പൊളി K&K👏🏽👏🏽👏🏽👏🏽👏🏽
@Malabarfood123
@Malabarfood123 2 жыл бұрын
Big സലൂട്ട് ബ്രോ 💪🏻💪🏻💪🏻
@jamalvlog2315
@jamalvlog2315 2 жыл бұрын
നിങ്ങളുട കഠിനധ്വാനത്തിനു നല്ല പ്രതിഫലം കിട്ടി 👍👍
@minibabu9640
@minibabu9640 2 жыл бұрын
K&K Super Man,proud of you,👍
@shershaah8765
@shershaah8765 2 жыл бұрын
Mena ettekunn polulla Vala upayogichhude veagam kittum
escape in roblox in real life
00:13
Kan Andrey
Рет қаралды 80 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 51 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 80 МЛН