ഉണ്ണി..വേറെ ..ലെവൽ ആണ്...ഈ വിഡിയോയിൽ വിനോദ് കോവൂരിനെ കണ്ടപ്പോൾ അത്ഭുതം ആയിപ്പോയി...നല്ല മീൻ വിഭവം ഒരുക്കിയ ഒ എം കെ വി..നന്ദി
@OMKVFishingCooking4 жыл бұрын
😍😍
@chakkachaansvlog58944 жыл бұрын
ഉണ്ണിയെ പൊളി ♥️♥️♥️♥️♥️♥️♥️ഒരു പെങ്കൊച്ചിന്റെ പിറകെ ഓടുന്നുണ്ടല്ലോ 🥰🥰🥰 എന്താ സംഭവം 🤣🤣🤣🤣
@OMKVFishingCooking4 жыл бұрын
😁😁😁
@kamarudheenkamaru3574 жыл бұрын
Nalla rasalla ottam🤣
@sobhishsobi82304 жыл бұрын
ഏറ്റവും വലിയ കലാകാരൻ.... പാചകക്കാരൻ ❤❤❤❤👌👌👌👌🥰🥰🥰
@SangoosWorld4 жыл бұрын
Ningalude avatharanam superanu. God will always bless you. Pettanuu 1 Million avatte
@kannan78644 жыл бұрын
മൂപ്പരെ ഒറ്റക്കുള്ള അഭിനയം കൂടെ ഉണ്ടായിരുന്നേൽ പൊളിച്ചേനെ , ഏകാംഗ അഭിനയത്തിൽ വിനോദ് ജി പൊളിയാണ്
@bijukuniyil58694 жыл бұрын
ഇതിപ്പോ ഇടിയുടെ കൂടെ മിന്നലും എന്ന് പറഞ്ഞത് പോലെ ആയി ഈ എപ്പിസോഡ്. മൂസക്ക വിത്ത് ഉണ്ണി മച്ചാൻ 😍😍പൊളിച്ചടുക്കി 👌👌👌👏👏👏👏
@ratheeshr68584 жыл бұрын
Spr Chetta kiduu Adipoli vayil kappalodee ente unni chetto sprr 👍👍👍😋😋😋video spr veraitty
@Malayali_Poliyalle_Official4 жыл бұрын
ചൂണ്ട ഇടലും മീൻ പിടിത്തവും ആസ്വദിച്ചു ചെയ്യാവുന്ന കലയാണെന്ന് തെളിയിച്ച മുത്ത്.... ഉണ്ണിയേട്ടൻ അല്ലേലും സൂപ്പറാ
@OMKVFishingCooking4 жыл бұрын
😍
@richy-k-kthalassery94804 жыл бұрын
വിനോദ് ഏട്ടന്റെ അപ്പുറമുള്ള കൊതിയൂറും ഫിഷ് കുക്കിംഗ് വീഡിയോ അടിപൊളിയായി ഉണ്ണിയേട്ടാ.🥰🥰🥰🥰👍👍👍👍
@jayeshck31284 жыл бұрын
വിനോദ് ചേട്ടനും ഉണ്ണി ചേട്ടനും നമ്മുടെ സ്നേഹം വളരെ മനോഹരമായ നിമിഷങ്ങൾ😋😋😋😋💖💖
@mhd_nisam_6664 жыл бұрын
*ഈ വിഡിയോ. മൊത്തത്തിൽ അടിപൊളി എല്ലാം. കൊണ്ടു സൂപ്പർ*
@divyasworld22603 жыл бұрын
ഒന്നും പറയാനില്ല.. സൂപ്പർ.. പിന്നെ പാത്തൂന്റെ മൂസക്കായിയെ ഒരുപാട് ഇഷ്ടം ❤️😍
@AkhilsTechTunes4 жыл бұрын
ഓട് മീനെ കണ്ടം വഴി.... അത് കലക്കി....🤣🤣👍🔥🔥🔥
@OMKVFishingCooking4 жыл бұрын
😍😍✌️
@prototype71624 жыл бұрын
രണ്ടു പേരും കൂടി ആയപ്പോൾ ഉഷാറായി ❣️❤️❣️ powli❣️
@mycountrymyindia98954 жыл бұрын
Cristian ആയ ഉണ്ണിച്ചേട്ടനോട് ഹിന്ദുവായ വിനോദ് ചേട്ടൻ മുസ്ലിം നാമത്തിൽ അസ്സലാമു അലൈക്കും എന്ന് തുടക്കം അഭിസംബോധന ചെയ്‌തപ്പോൾ നമ്മുടെ കേരളം ഇനി എന്ത് വന്നാലും നമ്മൾ ഇപ്പോളും ഒറ്റകെട്ടാണ് എന്ന് ഈ ചെറിയ ഒരു കാര്യത്തിലൂടെ കാട്ടി തന്നു 🥰 നമ്മുടെ മതസൗഹാർതം എന്നും നിലനിൽക്കട്ടെ ☮️✌🏼
ഞാൻ പണിക് വന്ന ബംഗാളിയാണ്..ഈ ഭാഷ അറിയില്ലെങ്കിലും.. ദിവസം കാണാറുണ്ട്😍😍...ഈ കമെന്റ് മലയാളത്തിൽ..എഴുതി തന്നത്.എന്റെ കേരളത്തിലെ മുതലാളിയാണ്.. പേര് രമണൻ✌️
@bibinlaltkv3194 жыл бұрын
കോഴിക്കോടിന്റെ മുത്തേ അഹങ്കാരത്തിൽ ഒന്ന് ഞങ്ങടെ വിനോദേട്ടൻ നമ്മുടെ ഉണ്ണിയേട്ടനോടൊപ്പം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@jelinjacob96434 жыл бұрын
M80 moosakaa polichalllaa unni chetta...from CANADIAN MALAYALEE DIARIES..
@manujoseph44964 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ ഇത് കണ്ടിട്ട് വീണ്ടും ഭക്ഷണം കഴിക്കാൻ വേണ്ടി തോന്നുന്നു
@rajeshpanikkar81304 жыл бұрын
സൂപ്പർ അയക്കോറ സൂപ്പർ മീനാണ് അത് ഇങ്ങനെ ചെയ്യുമ്പോൾ കുറച്ചുകൂടി സൂപ്പർ ആയിരിക്കും നാട്ടിലാണെങ്കിൽ ഈ മീന് വാങ്ങി ഇങ്ങനെ പരീക്ഷിക്കാം കുറച്ച് പാടാണ് ഞാനിവിടെ പരീക്ഷിച്ചിട്ട് ഇതിന്റെ റിസൾട്ട് പറയാം സൂപ്പർ താങ്ക്സ്🥰
@motortechviogs40194 жыл бұрын
pwoli..... muSakkaa super
@manojkc88904 жыл бұрын
എത്രയും പെട്ടന്നു silver play button unbox ചെയ്യാനുള്ള അവസരം ഉണ്ടാവട്ടെ
Really I wonder to see this.Now am at dammam Saudi.Last week I went to one restaurant Korean with my Philipine friends.njan e food anu kazhichath.on spot barbeque. Nalla taste undarunnu
@statusupdater13304 жыл бұрын
മൂസാക്ക ഒരേ പൊളി 😍😍😍💥💥💥💥✌️✌️✌️👍👍👍
@miraclecaptures89974 жыл бұрын
ഉണ്ണി ചേട്ടാ കൊറിയൻ റെസിപ്പി അടിപൊളി...പൊതുവെ കൊറിയൻസ് സ്‌പൈസസ് കുറവാണു use ചെയ്യുക ..എന്നാൽ എരിവുള്ള ഡിഷസ്നു കിടു എരിവും... Love from Korea💜💜💜💜
@subinscreationsbyprasadman26894 жыл бұрын
സൂപ്പർ മച്ചാനെ കണ്ടപ്പോൾ തന്നെ കൊതിയാകുന്നു പൊളി
@mohdrazim31484 жыл бұрын
Kidilan episode ahn ith
@mansionhousemh56164 жыл бұрын
ഉണ്ണിച്ചേട്ട, കൊതിയായിട്ട, മൂസാക്ക ഇഷ്ട്ടം 💙
@rejanishrenju41324 жыл бұрын
ഉണ്ണി ചേട്ടാ,പഴയതുപോലെ ഫിഷിംഗ് ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ,മീൻ പിടിച്ചു അത് കറി വെക്കുന്ന വീഡിയോ, പൊളിയാണ് അത്