എത്ര രൂപ ചിലവായി പാറമടയിൽ, ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ..??

  Рет қаралды 365,840

OMKV Fishing & Cooking

OMKV Fishing & Cooking

Күн бұрын

എത്ര രൂപ ചിലവായി പാറമടയിൽ, ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ..??
പാറമട SEASON 1 ഇത് കാണാത്തവർ ഒന്ന് കണ്ടു നോക്കു…
• പാറമട SEASON 1
What's up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
www.instagram....
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
www.youtube.co... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
www.youtube.co...
#paramada #fishing

Пікірлер: 1 700
@tintusuresh9239
@tintusuresh9239 2 жыл бұрын
കാശ് വരും പോകും... പകുതിക്കിട്ടിട്ട് പോയാൽ പിന്നെ എന്തോന്ന് omkv എന്തോന്ന് k & k ... ആളുകൾ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് നിങ്ങളിൽ നിന്ന്... ഏറ്റെടുത്താൽ അറ്റം കണ്ടിട്ടേ പിന്മാറു എന്നുള്ള വിശ്വാസം അതാണ് അവർക്ക് നിങ്ങളിൽ ഉള്ള പ്രതീക്ഷയും., അടിച്ചു വറ്റിക്ക് മച്ചാനെ.. കട്ട സപ്പോർട്ട്.. 👍🏻💥💥💪
@worldvibe6908
@worldvibe6908 2 жыл бұрын
ഗാലറിയിൽ നിന്നു കളി കാണാൻ നല്ല രസമാ
@tintusuresh9239
@tintusuresh9239 2 жыл бұрын
@@worldvibe6908 എന്നാൽ നീ ഇറങ്ങി കുടിച്ചു വറ്റിക്കെടാ...
@thomasmathew7733
@thomasmathew7733 2 жыл бұрын
എല്ലാ ലാഭം മാത്രം നോക്കുന്ന കാലത്ത് നിങ്ങളെപ്പോലുള്ള മനുഷ്യൻ ഭയങ്കരം തന്നെ സമ്മതിച്ചു സമ്മതിച്ചു 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
@ajinsreekumar279
@ajinsreekumar279 2 жыл бұрын
പാറ പഴയകാലത്ത് വെടിമരുന്ന് വച്ചു പൊട്ടിച്ചതിന്റെ ആണ് പാറയിലെ ആ വര പോലെ കിടക്കുന്നത് 😊പാറയിൽ കുഴി ഉണ്ടാക്കി അതിൽ ആണ് മരുന്ന് വക്കുക 😊so അതിന് ഉണ്ടാക്കിയ തുള ആണ് അത് 😊🙏
@sujeeshpbsujeesh4030
@sujeeshpbsujeesh4030 2 жыл бұрын
Yes
@slingshothunter968
@slingshothunter968 2 жыл бұрын
അല്ല ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് പാറ പൊട്ടിച്ചതിൻ്റെ വര ആണ്
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
👍🏽
@hfd675
@hfd675 2 жыл бұрын
1 million. സന്തോഷം. വളരെ വളരെ അധികം സന്തോഷം ഉണ്ണിച്ചേട്ടാ. പിന്നെ ചിലവ് എത്ര ആയാലും അതിനെ എത്ര ആളുകൾ കുറ്റപ്പെടുത്തിയാലും ഇത്രേം കാശ് മുടക്കി ഇപ്പൊ 1 മില്യൺ ആളുകളെ entertain ചെയ്യുന്നില്ലേ. അത് തന്നെ ആണ് നിങ്ങടെ വിജയം. എന്നും എപ്പോഴും ഒരുപാട് സ്നേഹത്തോടെ കട്ടക്ക് ഉണ്ടാവും ❤
@RahulRaj-bt8zm
@RahulRaj-bt8zm 2 жыл бұрын
അങ്ങനെ പാറമട പറ്റി തീരുന്നതിനു മുമ്പ് തന്നെ നമ്മുടെ ഉണ്ണി ചേട്ടനും 1M എന്ന നേട്ടം കൈവരിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ ഉണ്ണി ചേട്ടാ
@bijoybiju5041
@bijoybiju5041 2 жыл бұрын
ഒരുപാട് നാളത്തെ ഒരു ആഗ്രഹം ആയിരുന്നു നിങ്ങളുടെ ചാനെൽ ഒന്ന് 1million ആയി കാണുവാൻ....... എന്ന് തുടക്കം മുതലേ എല്ലാ വീഡിയോസും കണ്ടൂ support ചെയ്ത ഒരു പ്രേക്ഷകൻ...
@sajidmajeed4229
@sajidmajeed4229 2 жыл бұрын
പാറമട യുടെ position ആണ് നിങ്ങൾക്ക് ഇത്രയും ചെലവ് ഉണ്ടാക്കിയത് . വെള്ളം മുകളിലേക്ക് പമ്പ് ചെയ്ത് ഒഴിവാക്കേണ്ടത് ആണ് prblm
@sijomathew4686
@sijomathew4686 2 жыл бұрын
വേനൽ കാലത്ത് കായലിലും, പുഴയിലും ഒന്നും വെള്ളം കാണില്ല നല്ല കണ്ടുപിടുത്തം OMKV
@xlb1n.
@xlb1n. 2 жыл бұрын
Finally 1 million ...❤️🎉 Congrats Unni chetaa...❤️🥳
@shinu.9128
@shinu.9128 2 жыл бұрын
1M ayi👍
@binilchathothnadakkavu5540
@binilchathothnadakkavu5540 2 жыл бұрын
കട്ട സപ്പോർട്ട് ഉണ്ണിബ്രോ &k&k നിങ്ങളെ കൊണ്ടു മാത്രം ഇങ്ങനെ ഒരു ദൃശ്യവിരുന്ന് എല്ലാവർക്കും കൊടുക്കാൻ കഴിയു
@siddiqueaboobacker8901
@siddiqueaboobacker8901 2 жыл бұрын
ഇതൊക്കെ ഒരു happiness ആണ് അത് ലാഭവും നഷ്ട്ടവും നോക്കിട്ടല്ല ഇതിന് ഇറങ്കുന്നത് ഉണ്ണി ചെട്ടൻ നിങ്ങൾ പൊരിക്ക് എല്ലാവിധ സപ്പോർട്ടും und 💖❤️❤️❤️
@traveldiariesbyjkm
@traveldiariesbyjkm 2 жыл бұрын
07:18 ithu thamar adichu para pottikunna kuzhi alle, vedimarunnu nirakkan vendi kuzhikunne Congratulations for 1 Million
@SVspartan_vlogs
@SVspartan_vlogs 2 жыл бұрын
പണം പോട്ടെ power വരട്ടെ 💥 unni chettayii 💪🏻🙂❤
@judevarghese2119
@judevarghese2119 2 жыл бұрын
😹
@vinu6372
@vinu6372 2 жыл бұрын
ഉണ്ണി ഭായ്...... അനുമോദനങ്ങൾ....ഇനിയും ഉയരങ്ങളിൽ എത്തട്ടെ..full support
@ramshadkcramshadkadayambat8851
@ramshadkcramshadkadayambat8851 2 жыл бұрын
മച്ചാനെ പണം ഇന്ന് വരും നാളെ പോകും. ദൗത്യം പൂർത്തിയാക് അതിലാണ് വിജയം 🔥🔥🔥🔥
@ratheeshr6858
@ratheeshr6858 2 жыл бұрын
unni chetto congrats 1m❤🎉😊😊 video spr 😍👍😍😍 yiniyum mmaday channel yingane munnottu pokanam unni chetto 😍😍👍👍
@Linsonmathews
@Linsonmathews 2 жыл бұрын
പൈസ ചിലവായെങ്കിലും.... ഇത്രേം effort എടുത്തതിനു ഉണ്ണി ചേട്ടാ, big like 🤗👍❣️❣️❣️
@honeydropsfood.travelling1228
@honeydropsfood.travelling1228 2 жыл бұрын
വീഡിയോയിൽ ഇടുമ്പോൾ അതിൻറെ മൂന്നിരട്ടി തിരിച്ചു കിട്ടില്ലഅത്യാവശ്യം നല്ല റീച് ഉള്ള വീഡിയോ ആണ് ചെലവ് പറയുമ്പോൾ വരവും കൂടി പറയണംഎന്തായാലും നിങ്ങളുടെ രണ്ടുപേരുടെയും വീഡിയോ ഒരുപാട് ഇഷ്ടമാണ് ഇനിയും ഇതുപോലുള്ള വ്യത്യസ്ത വീഡിയോ കൊണ്ടുവരണമെന്ന് പറയുന്നു
@vishnusanthosh4056
@vishnusanthosh4056 2 жыл бұрын
എന്റെ ഒരു അഭിപ്രായത്തിൽ ശരിക്കും പറഞ്ഞാൽ കാണാൻ ഒരു ഉഷാർ ഇല്ലായിരുന്നു ഈ പാറമട സീരീസ്🙂.1 വർഷം മുൻപ് പിടിച്ച ആ പാറമട വീഡിയോസ് ആയിരുന്നു പൊളി.പിന്നെ അന്ന് ഉണ്ടായിരുന്നവർ പലരും ഇതിൽ ഇന്ന് ഇല്ല.especially വാസു അണ്ണൻ,നിസാം ഇക്ക ഒക്കെ
@Abhinav_abhiz
@Abhinav_abhiz 2 жыл бұрын
Ya really missing vasu annan, nizam ikka, and others
@jyothi5563
@jyothi5563 2 жыл бұрын
4:42 that's great thing Unni chettaa.. .it will be a message
@albinjose3188
@albinjose3188 2 жыл бұрын
നാട്ടുകാരെ ഓടി വരണേ ഇതേ One Million ആവാൻ പോകുന്നേ 😘. All The Very Very Best
@malayaleesda981
@malayaleesda981 2 жыл бұрын
Omkv...... കൊള്ളാം നൈസ് ആയിട്ട് ഞങ്ങളെ മണ്ടന്മാരാക്കി അല്ലെ????...... കൊള്ളാം vews 🙃🙃🙃 hmm ആയിക്കോട്ടെ
@JM-hn8mf
@JM-hn8mf 2 жыл бұрын
1M happy to see …..old time thottu kanunnavideo annu
@jobyrainbow
@jobyrainbow 2 жыл бұрын
എത്ര ക്യാഷ് ചിലവായി എന്നതിനേക്കാൾ 999 എന്ന സംഖ്യ ഒത്തിരി പ്രതീക്ഷ നൽകുന്നു... ഞങ്ങളുടെ സ്വകാര്യ അഹങ്കാരം കൂടി ആണ് OMKV ❤❤❤❤❤❤ IAM WAITING..... 1M ❤❤❤❤❤
@cyclestarsvlog3270
@cyclestarsvlog3270 2 жыл бұрын
1 million ആശംസകൾ നേരുന്നു ഉണ്ണിച്ചേട്ട
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
ഈ പാറമടയിൽ നിന്നു പോവുന്നതിനു മുൻപ് വൻ മില്ല്യൻ ആവും ഉറപ്പ്😘😘😘❤️❤️❤️... നിങ്ങളുടെ എഫർട്ടിന് ഒരു ബിഗ് താങ്ക്സ്🙏🙏🙏🌹🌹🌹...
@Spoider_mon_
@Spoider_mon_ 2 жыл бұрын
Eppo 1 M ayi
@മരകിഴങ്ങൻ
@മരകിഴങ്ങൻ 2 жыл бұрын
Aayi
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
ഒരുപാട് സന്തോഷം മുത്തേ❤️❤️❤️അഭിനന്ദനങ്ങൾ😍😍😍...
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
🥰🥰🥰
@Vishnugopalgop
@Vishnugopalgop 2 жыл бұрын
Ithinu chilavayathinte iratti eee video vazhi KZbin il ninnum kittille ( including ads) …. Ithilellam valuth ithilooode kittunna santhosham thanne
@dreamlover4299
@dreamlover4299 2 жыл бұрын
ഉണ്ണി ചേട്ടൻ best of luck..... 😍😍😍 For 1 million
@darkspy4872
@darkspy4872 2 жыл бұрын
❤️
@LuCid__Yt
@LuCid__Yt 2 жыл бұрын
Congratulations for 1 million subscribers
@olivevarietymedia4425
@olivevarietymedia4425 2 жыл бұрын
മോട്ടോർ താഴെ വയ്ക്കാതെ പാറമടയുടെ മുകളിൽ വച്ച് അടിച്ചു നോക്കാൻ പാടില്ലാരുന്നോ. പാറയിൽ കാണുന്ന തുളകൾ തമരടിച്ചതാണ്. (വെടിമരുന്ന് നിറക്കാൻ വേണ്ടി കുഴി ഉണ്ടാകുന്നത്)
@anus7246
@anus7246 2 жыл бұрын
പമ്പ് വലിക്കില്ല, 10 മീറ്റർ പരമാവധി ഫൂട് വാൾവ്
@aneeshkambrose7156
@aneeshkambrose7156 2 жыл бұрын
മുമ്പൊരിക്കൽ ആരോ പാറമട പറ്റിക്കാൻ ശ്രമിച്ചിട്ട് നടക്കാത്ത കാര്യം K&K യും ഉണ്ണി ചേട്ടനും അടിപൊളിയായി തീർക്കട്ടെ
@farmologist3427
@farmologist3427 2 жыл бұрын
7:15 പാറ പൊട്ടിക്കാൻ മരുന്ന് നിറക്കുന്ന കുഴിയുടെ പാതിഭാഗം ആണ്
@arunmohan1213
@arunmohan1213 2 жыл бұрын
Congrats unni chetta 😍 for 1 million ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
@sebingeorge5419
@sebingeorge5419 2 жыл бұрын
ആ കുഴി. പാറ പൊട്ടിക്കാൻ വേണ്ടി പാറയിൽ അടിക്കുന്ന ഹോൾ ആണ് അതിൽ മരുന്ന് നിറച്ചു ആണ് വെടി പൊട്ടിക്ക..
@ajithas9456
@ajithas9456 2 жыл бұрын
1 million ❤️❤️❤️ congrats Unni Chettaa 👍❤️ since 2018 kudeyind ❤️
@nidhinlalet4434
@nidhinlalet4434 2 жыл бұрын
1 M.....❤️⚡💥 cngrtzz unniyettan
@kshathriyan8206
@kshathriyan8206 2 жыл бұрын
ഈ കഷ്ടപ്പെട്ടതിന്റെ ഫലം തീർച്ചയായും ഉണ്ടാവും 👍❤️
@amgsmuggler266
@amgsmuggler266 2 жыл бұрын
Unni chetta 1M adiche🥳🥳🥳
@rahulraju1153
@rahulraju1153 2 жыл бұрын
കട്ട വെയ്റ്റിംഗ് ആണ് ഓരോ വീഡിയോ കാണാനും...... All the best 🙌❤️
@alexmathew4436
@alexmathew4436 2 жыл бұрын
1 million ആശംസകൾ ഉണ്ണി ചേട്ടാ
@pradeepkumarak4309
@pradeepkumarak4309 2 жыл бұрын
ചേട്ടാ 2 മോട്ടർ സ്വന്തം വാങ്ങിയാൽ പോലും ഇത്രയും ചിലവ് വാടക വരില്ല... അടുത്ത സ്ഥലം ഫ്രീ ആയി ചെയ്യാം അപ്പൊ ഡീസൽ പൈസ മാത്രം അപ്പൊ വരൂ 👍
@younus8489
@younus8489 2 жыл бұрын
മില്യൺ അടിച്ചല്ലോ ഉണ്ണിച്ചേട്ടാ അഭിനന്ദനങ്ങൾ
@Pencilvlog
@Pencilvlog 2 жыл бұрын
ഉണ്ണിച്ചേട്ടാ.. ഹൃദയപൂർവം 🌹🌹🌹മില്യൺ ആശംസകൾ..💐💐
@reneeshpunna
@reneeshpunna 2 жыл бұрын
1M അടിച്ചൂലെ Congrts bri😘😘😘😘
@travelingfoodocity6216
@travelingfoodocity6216 2 жыл бұрын
പ്രകൃതി സ്നേഹികളായ ഉണ്ണി ചേട്ടൻ & k&k 💝😍🥰🔥, Congratulations 1M celebration udana kanam ✌️💥🤩
@Mk-pz1mt
@Mk-pz1mt 2 жыл бұрын
😹😹
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
പിന്നല്ല 🥰🥰🥰
@afnasabiabi1221
@afnasabiabi1221 2 жыл бұрын
ഞങ്ങളുണ്ട് ഉണ്ണി ചേട്ടൻ കൂടെ കട്ട സപ്പോർട്ട് ആയിട്ട്
@pradeepv.a2309
@pradeepv.a2309 2 жыл бұрын
ഉണ്ണി 🙏ഞങ്ങളുണ്ട് കൂടെ നെഗറ്റീവ് പറയുന്നവരോട് പോകാൻ പറ നമ്മൾപോസിറ്റീവ് ആയി ചിന്തിക്കുക എന്താ യാലും ഈ കഴ്ട്ടപാടിനുള്ള പ്രതിഫലം കിട്ടിയിരിക്കും തീർച്ചയായും 🙏🙏
@rhythmofnature2076
@rhythmofnature2076 2 жыл бұрын
1m congrats panam potte power varatte 😍😍😍👍👌
@vaishakhveedu1642
@vaishakhveedu1642 2 жыл бұрын
*Heartfelt Congratulations for the 1 Million success that comes after facing the hardest challenges and the hard work* *OMKV* ❤️❤️🎉🎉🔥🔥
@RAWMEN942
@RAWMEN942 2 жыл бұрын
Super Unni chetaaa ❤️❤️ congratulations 🙌🏼🙌🏼👏🏻👏🏻
@dreamskdr1488
@dreamskdr1488 2 жыл бұрын
അടിക്കാൻ പോകുന്നു ഇപ്പോ അടിക്കും... അടിക്കാൻ പോകുകയാണ്... ഇപ്പോ അടിക്കും 😌😂😁😁😉😉😉1 M soon🔥🔥🔥🔥🔥🔥🔥
@anshifsoopy8794
@anshifsoopy8794 2 жыл бұрын
Congarats 1million adich omkv unni Chettan 🔥💥
@lifetmeluv
@lifetmeluv 2 жыл бұрын
At last, hit 1 million during a paramada season. Paramada has proven to be the lucky charm for OMKV team. Keep going...
@anasnedumpura8905
@anasnedumpura8905 2 жыл бұрын
1. M congrats... ഉണ്ണിയേട്ടൻ
@arunck2459
@arunck2459 2 жыл бұрын
Close to 1M🤩🤩🥳🥳Unni Chettan oru karyam ettedutha pinne ath teerthitte poru💪💪💪Paisa okke varum,njangal oru episode polum mudangathe kaanunnundu😎
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@eldhovarghese4738
@eldhovarghese4738 2 жыл бұрын
അടുത്ത എപ്പിസോഡിൽ ആയി കാത്തിരിക്കുന്നു പൊളി പൊളി
@vimalsasthamangalath3048
@vimalsasthamangalath3048 2 жыл бұрын
നമുക്ക് വേണ്ടി ഇത്രേം ചെയ്ത ഉണ്ണി ചേട്ടനെയും k&k യും... മാക്സിമം സപ്പോർട്ട് ചെയ്യണം..... 👍🏻💯
@Jofinjose10
@Jofinjose10 2 жыл бұрын
പാറയിൽ ഉള്ള കുഴി. അത് ജാക്കി ട്രാക്ടർ വച് അടിച് കുഴി ആക്കുന്നതാണ് . എന്നിട് വെടി മരുന്ന് ഇട്ട് പാറ പൊട്ടിക്കാൻ ആണ്. ഇതിനെല്ലേലും വമ്പൻ പാറ മടകൾ ഞങ്ങടെ നാട്ടിലുണ്ട് ഉണ്ണി ചേട്ടാ. സ്ഥലം അങ്കമാലിക് അടുത്ത് Mambra
@robinthomas3257
@robinthomas3257 2 жыл бұрын
അടിച്ചു മോനെ അടിച്ചു 1 M. Congrats ഉണ്ണി ചേട്ടാ💐💐💐
@vimalsasthamangalath3048
@vimalsasthamangalath3048 2 жыл бұрын
1 M ഉണ്ണി ബ്രോ..... Cngrts.. Poweresh..... 🔥🔥🔥
@praveenlp7494
@praveenlp7494 2 жыл бұрын
ഇതുപോലെ ഉള്ള മലയിൽ നിന്നും പാറയും ആയി എനിക്കും നിങ്ങൾക്കും ആവിശ്യത്തിന് ഉള്ള പറ കൊണ്ട് പോകുന്ന ലോറി ഡ്രൈവർ ആണ് ഞാൻ...... 💪
@jijoabraham241
@jijoabraham241 2 жыл бұрын
1 million adichal urrapayittum aaa k&k kode 1 million adippikannee... urrapayittum nigaleye support cheyathollu...
@ഷബീർനൗഫ്
@ഷബീർനൗഫ് 2 жыл бұрын
ഈ നഷ്ട്ടം നികത്താൻ ഡൈലി രണ്ടോ മൂന്നോ വീഡിയോ ഇടുക ഇനിയും 10 ദിവസം എന്നു പറയുമോൾ ഇനിയും വേരും 2 ലക്ഷം ടോട്ടൽ വരുമ്പോൾ 5 ലക്ഷം മുകളിൽ വേരും ഞങൾ കാണാൻ റെഡി ആണ് നിങ്ങൾ വീഡിയോ ഇട്ടൊള്ളു
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
Broiii 😍
@n__k6982
@n__k6982 2 жыл бұрын
@@OMKVFishingCooking ഇതിൻ്റെയൊക്കെ short videos um daily ittal onnode reach aavum 😘
@anandhugnair9180
@anandhugnair9180 2 жыл бұрын
Cngz for 1Million subscriber's....unni chetta...
@anandhugnair2840
@anandhugnair2840 2 жыл бұрын
Best wishes for the 1 million unnichetta
@ധൃതങ്കപുളകിതൻ
@ധൃതങ്കപുളകിതൻ 2 жыл бұрын
All the best അളിയാ എല്ലാം ശരി ആകും 🌹
@hotspot8386
@hotspot8386 2 жыл бұрын
Unni chetta, Heartly congratulations for your -1 Million- mile stone.🥳🥳🥳🥳🥳🥳🥳🥳. Hard work will always pay off. Never give up..!!! Once again congrats for big achievement 👏👏👏👏. Miles to go..!!!
@dzsolid1850
@dzsolid1850 2 жыл бұрын
Unni Chetan 1milon adichu E bull jet 2milon adichu Congrats 👏👏
@ishal_noora
@ishal_noora 2 жыл бұрын
സംഭാവനകൾ കൂമ്പരമാകുമ്പോൾ പരിപാടികൾ ഗംഭീരമാവും. നമുക്ക് കൊടുക്കാൻ പറ്റിയ സംഭാവന വീഡിയോ full കാണുക share ചെയ്യുക sub ചെയ്യാത്തവർ ചെയ്യുക. ഉണ്ണി ചേട്ടൻ പൊളിക്കട്ടെ ഒപ്പം 1M കൂടെ വരട്ടെ all the best unniyetta 💥💥💥💥
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
Sathyam ❤️😍😍
@rahulpr5264
@rahulpr5264 2 жыл бұрын
@D Y F I ♦️ പോരാളി orale support cheyyunnath ningalkku thirichu enthekilum kittum ennu pretheekshichaano ath ororutharude ishttam pinne ee dyfi poraali ennu name ittu nadannit mathram karyam illa
@ishal_noora
@ishal_noora 2 жыл бұрын
@@rahulpr5264 😊
@Thiricharivukal
@Thiricharivukal 2 жыл бұрын
@D Y F I ♦️ പോരാളി thaan ee youtube ninn video kanune gunam undakan aano 😑
@Thiricharivukal
@Thiricharivukal 2 жыл бұрын
@D Y F I ♦️ പോരാളി 🥺ehh apo ee video kanathe aano comment itte, chetan oru killadi thanne, pinne chetante channel oru video ittit ondlo ath endhina 😜
@Aneefptvlog
@Aneefptvlog 2 жыл бұрын
നാളെ one million subscribers ആയ വീഡിയോ പ്രതീക്ഷിക്കുന്നു, വീഡിയോ കാണുന്നവരെല്ലാം ഒന്ന് ഷെയർ ചെയ്യുക,,,, വാട്സ്ആപ് ഗ്രൂപുകളിൽ,,, നാളത്തെ സുപ്രഭാതം ആ ഒരു നല്ല വാർത്ത കണ്ട് അവർ ഉണരട്ടെ 👍🏻👍🏻👍🏻👍🏻👍🏻👍🏻
@shibinasa1258
@shibinasa1258 2 жыл бұрын
അണ്ണാ പണം പോയാലും പവർ വരണം 👌👌👌👌അടി നടക്കട്ടെ ❤❤
@Dileepdilu2255
@Dileepdilu2255 2 жыл бұрын
എത്രെയും പെട്ടെന്ന് 1 M അടിക്കട്ടെ❤️❤️❤️💕♥️💘😍😍💝💝💝💝✌️✌️🎉🎉🎉😍
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@devajithe.b
@devajithe.b 2 жыл бұрын
Congrats unnichetta 1 million adichatinu
@jithusajeevan8358
@jithusajeevan8358 2 жыл бұрын
Waiting 1M❤
@Sreekanth585
@Sreekanth585 2 жыл бұрын
Hhh
@ascreation8138
@ascreation8138 2 жыл бұрын
7:18 പാറ പൊട്ടിച്ചദിന്റെ
@ameenn17
@ameenn17 2 жыл бұрын
Congrats for 1 million💙... Keep going 🔥
@lamia7714
@lamia7714 2 жыл бұрын
Unnichetta congratulations,1million adichallo, prethyega parupadi ok undaville
@shaheelsha8867
@shaheelsha8867 2 жыл бұрын
Nearly 1 million aayi nikkuvan thudangit orupaaaaad months ayille💔🥵 But finally paramada kondu thanne unnichettan 1 million adikkan pokunnu❤️‍🔥 Vyting for pending episodes Onn speeed aaakku 😅😂
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍😍
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
🥰🥰
@sandeepnithyanandan1439
@sandeepnithyanandan1439 2 жыл бұрын
1മില്യൻ ആയ്♥️♥️♥️🥰🥰🥰. ഇനിയും നല്ല സ്പീഡിൽ മുന്നോട്ട് പോകട്ടെ. ഉണ്ണി ചേട്ടനും, k&k ഒരു രക്ഷയും ഇല്ല 👌👌👌👍👍👍♥️♥️♥️
@akhilsatheesan7745
@akhilsatheesan7745 2 жыл бұрын
ഉണ്ണിചേട്ട എത്ര ചിലവായാലും ഇത് വറ്റിക്കണം കൂടെ ഉണ്ട് നമ്മൾ 1 മില്യൺ ഉടനെ അടിക്കും 🥰
@vijeshvvvijeshvv6128
@vijeshvvvijeshvv6128 2 жыл бұрын
Congratulations Unni Chetaa❤️❤️
@mubashirbach6410
@mubashirbach6410 2 жыл бұрын
എത്ര രൂപ ചിലവായാലും പാറമട വീഢിയോസ് കഴിയുമ്പോയേക്കും 1 M അടിക്കാലോ😌😌
@sintolazar7679
@sintolazar7679 2 жыл бұрын
Congrats unniyetta one millions
@solartechnicalguru1042
@solartechnicalguru1042 2 жыл бұрын
ഏകദെശം 24 വർഷം ആയിക്കാണും ഈ പാറമട നിറഞ്ഞു കിടക്കുന്നു ഇനിയും കുറഞ്ഞത് 25 അടിയിൽ കൂടുതൽ വെള്ളം ഉണ്ടാകും ഇന്നുവരെ ആരും വറ്റിച്ചിട്ടില്ല കല്ല് പൊട്ടിക്കുന്ന സമയത്തു ലോറി മറിഞ്ഞിട്ട് ലോറി കാണാൻ കഴിയാത്ത പോലെ വെള്ളം ഉണ്ടായിരുന്നു. നല്ല മീൻ ഉണ്ടാകും എന്ന് പ്രദീഷിക്കുന്നു 👍👍👍
@luttapigamingyt16
@luttapigamingyt16 2 жыл бұрын
Appo lory kittuo
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
Yes bro
@highway6395
@highway6395 2 жыл бұрын
@@luttapigamingyt16 ഇല്ല വലയിൽ കയറും 😂
@anoopcharuvil3109
@anoopcharuvil3109 2 жыл бұрын
@@highway6395 😄😄
@goktales5796
@goktales5796 2 жыл бұрын
Happy one million unni broo
@hananhakku4098
@hananhakku4098 2 жыл бұрын
ഉണ്ണിച്ചേട്ടാ.....1M ❤....... പാർട്ടി ഇല്ലേ പുഷ്പാ 😂😂😇😇🖤💪🏻
@xxx.tentacion8647
@xxx.tentacion8647 2 жыл бұрын
🙌
@teamak0001
@teamak0001 2 жыл бұрын
1million അടിച്ചേ 🥳🥳🥳
@vishagravindran4827
@vishagravindran4827 2 жыл бұрын
Hardwork pays off Success. Full support for Unnichettan and K&K. Paramada Season 2 Rocks 💥💥🔥🔥
@shamsumoideen89shamsu52
@shamsumoideen89shamsu52 2 жыл бұрын
പല കാര്യങ്ങളും പണത്തിൻ്റെ കണക്കിൽ നോക്കി ചെയ്താൽ പിന്നെ എന്ത് ജീവിതം,, ഇത് ചരിത്രമാണ്, നിങ്ങൾ രചിച്ച ചരിത്രം!
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍😍
@renjithbabu100
@renjithbabu100 2 жыл бұрын
1 million 🔥😍 Congrats ഉണ്ണി ചേട്ടാ 🫂🫂❤️
@sarathsasisarathsasi6658
@sarathsasisarathsasi6658 2 жыл бұрын
അങ്ങനെ കാത്തിരുന്ന ആ നിമിഷവും വന്നു congratulations👍🏻👍🏻👍🏻👍🏻🙏
@mohammedanees1912
@mohammedanees1912 2 жыл бұрын
Plz make this paramada as water 💦 conservation . It can benefit too many people.we wil support and contribute to make this success.
@ALEXTA_2110
@ALEXTA_2110 2 жыл бұрын
1 M അടിച്ച ഉണ്ണി ചേട്ടനും ടീമിനും ആശംസകൾ 💫💫💫
@Aadhil05
@Aadhil05 2 жыл бұрын
പുതിയ മോട്ടർ വാങ്ങിയിട്ട് ചെയ്യുന്നതല്ലേ ഇതിലും നല്ലത് 😅😅❤️💗🎁
@scribblerer7819
@scribblerer7819 2 жыл бұрын
അതെ... ആവശ്യം കഴിഞ്ഞ് മറിച്ച് വിറ്റാലും മതിയായിരുന്നു.
@abinpm890
@abinpm890 2 жыл бұрын
Adhu shariyanallo
@harikrishnanpnair65
@harikrishnanpnair65 2 жыл бұрын
😁😂
@boneypappan106
@boneypappan106 2 жыл бұрын
Thamiru adichu thiri vedimarunnu nirachu potteeechu edutha 🪨 rock aanu bro, athanu mark.congratulations 🎉🎈🎊 1 million subscribers
@robinthomas3257
@robinthomas3257 2 жыл бұрын
പെസ്സ പോകട്ടെ നമ്മൾ ഇപ്പോൾ 1 M അടിക്കും. ചേട്ടാ 1 M give Away വേണം കേട്ടോ.😄😄😄
@sabeebas6836
@sabeebas6836 2 жыл бұрын
ഓരോ വീഡിയോയും ഉണ്ണിച്ചേട്ടന് investment ആണ്. ഭാവിയിൽ ഒരു പാട് പേർ ഈ വീഡിയോ കാണുകയും സ്ഥിരം വരുമാനം ലഭിച്ച് കൊണ്ടിരിക്കും. ഇപ്പോ കുറച്ച് നഷ്ടം വന്നാലും ഈ പ്രൊജക്റ്റ് ഒരു വിജയമാകും.ഉണ്ണിച്ചേട്ടന് എല്ലാ വിധ ആശംസകളും. ഞങ്ങൾ ഒപ്പമുണ്ട്.
@SayipOP_FLIX
@SayipOP_FLIX 2 жыл бұрын
Love from sayip op 😹😂😂😂
@nithinanitha8555
@nithinanitha8555 2 жыл бұрын
Angane 1 million 🔥🔥💕💕😘😘 kathirippine viramam. 🔥🔥🔥
@Wlbwlb
@Wlbwlb 2 жыл бұрын
നാളെ ഒരു മില്യൺ 🥰😘
@MT-vx5ln
@MT-vx5ln 2 жыл бұрын
ഇന്ന്
@mohduvais2696
@mohduvais2696 2 жыл бұрын
Innu thanne aaayi💥🔥
@NitroDad
@NitroDad 2 жыл бұрын
Ohhh 1M. Treat at Kumbalangi Park.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 51 МЛН
Expected Ending?
00:45
ISSEI / いっせい
Рет қаралды 12 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 8 МЛН