After filtration and transferring the wine in a Jar duly caped with lid and cloth.how much days Will it be kept for fermentation and thereafter for use. Plz advise me.I could not follow the last process as I'm a English known person. I eagerly await your reply. Thanks
@cookwithsophy4 жыл бұрын
After mixing all ingredients, close the pot with lid and cloth. Stir the mixture on 3rd, 5 th, 7th.......to 19th or 21st day. After that pour it into another pot filtered with cotton cloth. Keep it for 4-5 days. Then it is ready to use.
@beenageorge72735 жыл бұрын
Super...l will try. Thank you for sharing this gud recipe 👍👍😍😍❤️
ഇങ്ങനെ ഉണ്ടാക്കിയ വൈൻ എത്ര കാലം എടുത്തു വച്ചു ഉപയോഗിക്കാൻ കഴിയും?
@cookwithsophy4 жыл бұрын
ഞാൻ 6 മാസത്തിൽ കൂടുതൽ വെച്ചിട്ടില്ല.
@ajeeshm27654 жыл бұрын
@@cookwithsophy thanks Chechi
@Kmcambro-t6e3 жыл бұрын
Super Wine
@cookwithsophy3 жыл бұрын
Thank you
@akhilakhils51884 жыл бұрын
Ethu liquor anno
@cookwithsophy4 жыл бұрын
Alla
@VSV14854 жыл бұрын
കൊള്ളാം പൊളിച്ചു
@cookwithsophy4 жыл бұрын
Thank you
@Aashiqz5 жыл бұрын
മമ്മി ഞാൻ passion fruit വൈൻ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് ഏഴു ദിവസം ആയി ഭരണിയിൽ വെച്ചിട്ട്. Daily ഞാൻ ആ mix ഇളക്കാറുണ്ട്...ആദ്യത്തെ ദിവസങ്ങളിൽ അല്പം പുളി പിന്നെ ഇപ്പോൾ അല്പം കയ്പ്പ് ഉണ്ട്...ഇങ്ങനെ ആണോ അതിന്റെ ടേസ്റ്റ് ? അതോ 21 ദിവസം കഴിയുമ്പോൾ മധുരം വരുമോ? 🤔🙄😌
@cookwithsophy5 жыл бұрын
ഞാൻ ചെയ് ത് നോക്കിയിട്ടില്ല.. Passion fruit ന് പുളി കൂടുതൽ ഉള്ളത് കൊണ്ട് Sugar അളവ് കൂട്ടണം
@@shinisanjay9860 - പണി പാളി എന്നാണ് തോന്നുന്നത്. ചൂട് വെള്ളം കൊണ്ട് സ്‌റ്റെറിലൈസ് ചെയ്ത ഭരണിയും തവിയും ആണോ ഉപയോഗിച്ചത്? ഈ കയ്പ്പ് വരുന്നത് വൈൻ ഓക്സിഡൈസ് ആവുന്നത് കൊണ്ടാണ്...വിനാഗിരി ആകുന്ന പ്രോസസ്സ് സ്റ്റാർട്ട് ചെയ്തു എന്നാണ് തോന്നുന്നത്.
@stiny194 жыл бұрын
ചേച്ചി പറഞ്ഞ പോലെ വൈൻ ഇട്ടു.എല്ലാ ദിവസവും ഇളക്കി, 23 days കഴിഞ്ഞ് അരിച്ചു. മഞ്ഞ നിറം വരുന്നില്ല. അരിച്ചിട്ടും കലക്കൽ മാറുന്നില്ല.ഒരു ബ്രൗൺ നിറം. മണവും രുചിയും ഉണ്ട്. എന്താ അങ്ങനെ വന്നത്
@manjushiju31914 жыл бұрын
Nice presentation...
@cookwithsophy4 жыл бұрын
Thank you
@judithrodha89335 жыл бұрын
super
@cookwithsophy5 жыл бұрын
Thank you
@sajithake11835 жыл бұрын
Simple and sooper
@cookwithsophy5 жыл бұрын
Thank you
@shraddha13984 жыл бұрын
Adipoliii 👍
@cookwithsophy4 жыл бұрын
Thank you 😊❤️
@kittyskitchen31062 жыл бұрын
👌
@cookwithsophy2 жыл бұрын
Thank you
@sreejesh194 жыл бұрын
മാം ഇത് ഒരു ഭരണിയിൽ ittu ഉണ്ടാക്കിയാൽ എന്താണ് കുഴപ്പം, പിന്നെ ഗോതമ്പു കിഴി കെട്ടാതെ ittukoode, എന്താണ് ഇതുകൊണ്ടുള്ള ഗുണം plz reply അറിയില്ല സംശയം
@cookwithsophy4 жыл бұрын
കിഴി കെട്ടാതെ ഇടാം.
@lovetheearth27594 жыл бұрын
മധുരം കുറവാണ് ചേച്ചി, direct sugar add ചെയ്യാൻ പറ്റുമോ?
@cookwithsophy4 жыл бұрын
പഞ്ചസാര പാനിയാക്കി(ഒരു നൂൽ പരുവം ഒന്നും വേണ്ട, നന്നായി അലിയിച്ചാൽ മതി) തീ ഓഫ് ചെയ്തു , ഒരു നാരങ്ങ നീരും ചേർത്ത് ചൂടാറിക്കഴിഞ്ഞ് ചേർത്തിളക്കാം.
@sunilkumar-dg2kx4 жыл бұрын
എത്ര ദിവസം മാക്സിമം വയ്ക്കാം
@cookwithsophy4 жыл бұрын
21 days + days. കൂടിയാൽ പുളി കൂടും
@bijisanthosh69255 жыл бұрын
ഞാൻ ചേച്ചിയുടെ ഒരു new subscriber ആണ്. Your explanation is super. എനിക്ക് ഒരു സംശയം wine ഇടുമ്പോൾ വൈകുന്നേരമാണോ ഇടേണ്ടത്? Please reply soon.
@cookwithsophy5 жыл бұрын
വൈകന്നേരമാണ് നല്ലത്. ഇളക്കുന്നതും വൈകന്നേരമാണ് നല്ലത്. Thank you
@vinayakas5597 Жыл бұрын
വെള്ളത്തിന്റെ അളവ് കുറവാണു കുഴപ്പം ഉണ്ടോ തിളപ്പിച്ച് വെള്ളം നല്ലതുപോലെ അറിയില്ലെങ്കിൽ ന്താകും
@cookwithsophy Жыл бұрын
അളവ് കുറഞ്ഞാൽ കുഴപ്പമില്ല.. ചൂടാറിയില്ലെങ്കിൽ പൂപ്പൽ വരാൻ സാധ്യതയുണ്ട്
@snehalathanair15625 жыл бұрын
Ishtamai
@cookwithsophy5 жыл бұрын
Thank you
@priyadevappriyadeva67685 жыл бұрын
ammai super
@cookwithsophy5 жыл бұрын
Thank you
@riyavincent34585 жыл бұрын
2 kg pineapple എടുത്തിട്ട് എത്ര quantity wine കിട്ടി??
@cookwithsophy5 жыл бұрын
കൃത്യമായി ഓർക്കുന്നില്ല. 3 കുപ്പി കിട്ടി എന്നാണ് ഓർമ്മ. Thank you
@gopakumargopinath32394 жыл бұрын
പഞ്ചസാരക്ക് പകരം ശർക്കര ചേർക്കമോ
@cookwithsophy4 жыл бұрын
Taste marum
@bimalmachchhar3974 жыл бұрын
make it in hindi language if possible
@cookwithsophy4 жыл бұрын
Try cheyyam
@Bindu16255 жыл бұрын
Aunty ആ ഭരണിയിൽത്തന്നെ സൂക്ഷിക്കാമോ അതോ കുപ്പിയിലേക്ക് മാറ്റണോ.
@cookwithsophy5 жыл бұрын
ഭരണി യിലെ മട്ട് മാറ്റി നന്നായി തുടച്ച് ഉപയോഗിക്കാം. അടച്ച് തുണി കൊണ്ട് കെട്ടിവെക്കണം
@sarojag62264 жыл бұрын
Super anuketo
@cookwithsophy4 жыл бұрын
Thank you
@abhishekpv9914 жыл бұрын
മധുരം കൂടിയാൽ എന്തുചെയ്യും
@cookwithsophy4 жыл бұрын
Sugar കുറച്ചു ഒരു പ്രാവശ്യം കൂടി ഉണ്ടാക്കി mix ചെയ്‌താൽ മതി.
@bmorearunachal25745 жыл бұрын
English subtitles please
@cookwithsophy5 жыл бұрын
Will try. Thank you
@jijogj4 жыл бұрын
1. Wine ഭരണിയിൽ സ്വല്പം വെള്ള മയം ഉണ്ടെങ്കിൽ എന്ത് സംഭവിക്കും? 2. ഗോതമ്പ് കിഴി കെട്ടാതെ ഇട്ടാൽ എന്ത് സംഭവിക്കും?
@cookwithsophy4 жыл бұрын
1 wine ചീത്തയായി പോകും. 2 കുഴപ്പമില്ല.
@jijogj4 жыл бұрын
@@cookwithsophy thank u for reply. ഞാൻ ഇന്നലെ വൈൻ ഇട്ടിരുന്നു. പക്ഷേ ഭരണി വെയിലത്ത് വേച്ചുണക്കിയില്ല. കമഴ്ത്തി വെച്ചാണ് ഉണക്കിയത്. ഇങ്ങനെ ആവും എന്നറിയില്ല. പിന്നെ ഞാൻ ഭരണിയുടെ 80% fill cheythittund. അത് കുഴപ്പമാകുമോ?
@cookwithsophy4 жыл бұрын
80% fill ചെയ്താൽ , ഉയർന്ന് പൊങ്ങി കവിഞ്ഞു് പോയില്ലെങ്കിൽ കുഴപ്പമില്ല.. ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞാൽ കുഴപ്പമില്ല. ജലാംശമുണ്ടെങ്കിൽ പൂപ്പൽ വരാൻ സാധ്യതയുണ്ട്. ഒന്നിടവിട്ട് ദിവസങ്ങളിൽ ഇളക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. പൂപ്പൽ വന്നാൽ പുഴുക്കൾ വരാം. Take care..
@hareeshaa71054 жыл бұрын
Nice
@cookwithsophy4 жыл бұрын
Thank you
@ushajohnson56994 жыл бұрын
സ്റ്റീൽ കാലത്തിൽ ഇടാമോ
@cookwithsophy4 жыл бұрын
പാടില്ല. മൺകലം ഉപയോഗിക്കാം.
@kiranraveendran97674 жыл бұрын
1 or 2 days ilaki koduthilenkil kuzhapamundoii
@cookwithsophy4 жыл бұрын
Kuzhappamilla.. ilakunnathu nallathaanu.
@navami70624 жыл бұрын
ഇത് നല്ല പുളിപ്പുള്ള wine ആണോ ?
@cookwithsophy4 жыл бұрын
ഞാൻ എടുത്തത് അധികം പുളിപ്പില്ല.
@jenifersima17484 жыл бұрын
Wow
@jenifersima17484 жыл бұрын
Thanks mam
@cookwithsophy4 жыл бұрын
Welcome dear 😊❤️😊😊
@mariammajacob1305 жыл бұрын
Super
@cookwithsophy5 жыл бұрын
Thank you
@holyharpmelodies85572 жыл бұрын
Suoerb
@cookwithsophy2 жыл бұрын
Thank you
@nisharamdas40074 жыл бұрын
16 ദിവസം എന്നുള്ളത് 3 മാസം ഒക്കെ വെച്ചാൽ കുഴപ്പം ഉണ്ടോ
@cookwithsophy4 жыл бұрын
പുളിച്ചു പോകും.
@journeytothewishes54054 жыл бұрын
30 days vachal kuzhapam undo
@cookwithsophy4 жыл бұрын
പുളിക്കാൻ സാധ്യതയുണ്ട്.
@sijosamuelplathanam87434 жыл бұрын
ഒരു ചെറിയ കഷ്ണം ഇഞ്ചി ഇട്ടാൽ കുഴപ്പമുണ്ടോ?pineapple തൊലി കളഞ്ഞ് രണ്ടു കിലോ എടുത്താൽ പോരെ, അപ്പോൾ പഞ്ചസാര മധുരം കൂടുമോ?
@cookwithsophy4 жыл бұрын
വൈനിൽ ഇഞ്ചി ഇടാറില്ല. മധുരം ഓരോരുത്തരുടേയും ഇഷ്ടം.
@radhas37264 жыл бұрын
😊
@cookwithsophy4 жыл бұрын
🙏🙏
@mathewphilip36353 жыл бұрын
🌹🌹🌹🌹🌹🌹👌👌👌👌👌
@ചൂളംവിളിപ്പാട്ട്4 жыл бұрын
21 ദിവസം വേണമെന്ന് പറയുന്നല്ലൊ ചിലർ 16 മതിയൊ ചേച്ചി
@cookwithsophy4 жыл бұрын
ഓരോന്നും ഒരോ രീതിയിൽ ആണ്. ഇതുപോലെ ചെയ്‌താൽ 16 ദിവസം മതി
@ചൂളംവിളിപ്പാട്ട്4 жыл бұрын
@@cookwithsophy thanks chechy
@ചൂളംവിളിപ്പാട്ട്4 жыл бұрын
@@cookwithsophy ഇന്നത്തേക്ക് 17 ദിവസം ആയി ഇനി എടുക്കട്ടെ ഇeപ്പാൾ എടുത്താൽ നല്ല വീര്യം ഉണ്ടാവുമൊ? മറുപടി വന്നിട്ട് വേണം എടുക്കാൻ ഇനിയും നീണ്ടു പോയാൽ കുഴപ്പമുണ്ടൊ ദയവായി മറുപടി തരൂ
@cookwithsophy4 жыл бұрын
ഞാൻ പറഞ്ഞതു പോലെ തന്നെയാണ് ചെയ്ത തെങ്കിൽ ഇന്ന് എടുക്കാം. ഒന്നുരണ്ട് ദിവസം വൈകിയാലും കുഴപ്പമില്ല.
@ചൂളംവിളിപ്പാട്ട്4 жыл бұрын
@@cookwithsophy നന്ദി ചേച്ചി
@advshinelalmp354 жыл бұрын
ഇതു എത്ര കാലം കുപ്പിയിൽ സൂക്ഷിക്കാൻ കഴിയും. കാലപ്പഴക്കം കൊണ്ട് ഇതിന്റെ വീര്യം കൂടുമോ. കുപ്പിയിൽ മാറ്റി സൂക്ഷിക്കുമ്പോൾ വീര്യം കൂടാൻ എന്തെങ്കിലും ചേർക്കുമോ.
@cookwithsophy4 жыл бұрын
പഴകുമ്പോൾ വീര്യം കൂടുന്നതായി കാണുന്നു. ഞാൻ 6 മാസത്തിൽ കൂടുതൽ സൂക്ഷിച്ചു വച്ച് നോക്കിയിട്ടില്ല. Thank you