ബീറ്റ്റൂട്ട് വൈൻ | Beetroot Wine Recipe | How to make wine at home | Malayalam

  Рет қаралды 710,804

Shaan Geo

Shaan Geo

3 жыл бұрын

What is a festive season without a tinge of fine Wine? When made properly and with quality ingredients, the process of wine making and the result is pure indulgence. Presenting a fool proof rich Beetroot Wine Recipe here. Hope you all enjoy this recipe. Cheers!
🍲 Yield: 2.5 Litter (Approximately)
🧺 INGREDIENTS
Grated Beetroot (ബീറ്റ്റൂട്ട്) - 500 gm
Cardamom (ഏലക്ക) - 2 Nos
Cloves (ഗ്രാമ്പൂ) - 4 Nos
Cinnamon Stick (കറുവപ്പട്ട) - 1 Inch Piece
Ginger (ഇഞ്ചി) - 1 Inch Piece
Lime / Lemon Juice (നാരങ്ങാനീര്) - ¾ Tablespoon
Sugar (പഞ്ചസാര) - 500 gm
Water (വെള്ളം) - 2 Litter
Wheat (ഗോതമ്പ്) - ¼ Cup
Instant Yeast (യീസ്റ്റ്) - ¼ Teaspoon
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 2 300
@ShaanGeo
@ShaanGeo 3 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@dradarshgr
@dradarshgr 3 жыл бұрын
❤️👍🏻
@priyadominic1579
@priyadominic1579 3 жыл бұрын
Are you a chemistry teacher?? 😎
@bibinbos868
@bibinbos868 3 жыл бұрын
Made almost but photos missed Ningal super aanu tta , i am big fan of u
@Pulchadi1107
@Pulchadi1107 3 жыл бұрын
Can you do us a Christmas cake video? 🙂
@amelraghavan
@amelraghavan 3 жыл бұрын
missed some cool photos..
@sobhavrgs8190
@sobhavrgs8190 3 жыл бұрын
ഒരു വേള ഞാൻ ഒരു സ്റ്റുഡന്റ് ആയി മാറിയോ എന്നു സംശയിച്ചു പോയി. വൈൻ ഉണ്ടാക്കിയതിനേക്കാളും ഓരോ കാര്യവും എന്തിനു ചെയ്ത ന്നും അതിനുള്ളിൽ എന്ത് നടക്കുന്നുവെന്നും പറഞ്ഞത് ഒരു പാടിഷ്ടമായി. ശരിക്കും ഒരു എൻസൈക്ലോപീഡിയ തന്നെ. സമ്മതിച്ചു മാഷേ❤️😀
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Sobha😊 Humbled 😊🙏🏼
@ajeeshazakariya8068
@ajeeshazakariya8068 3 жыл бұрын
Thangalude vdo skip cheith കാണേണ്ട ആവശ്യമേ ഇല്ല.. അതാണ് പ്ലസ് point... short vdeo...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@reejamurali2224
@reejamurali2224 3 жыл бұрын
Correct 🙏
@roopeshthomas4532
@roopeshthomas4532 3 жыл бұрын
വൈൻ നിർമ്മാണത്തിന്റെ നിരവധി വീഡിയോസ് KZbin-ൽ കണ്ടിട്ടുണ്ട്. എന്നാൽ വൈൻ എങ്ങനെ ഉണ്ടാക്കുന്നു എന്നതിനൊപ്പം നമ്മൾ ചേർക്കുന്ന ചേരുവകൾ എല്ലാം ചേർന്ന് എങ്ങനെ വൈൻ ആയി മാറുന്നു എന്ന ശാസ്ത്രീയമായ അറിവ്‌ കൂടി നൽകുന്ന മികച്ച അവതരണം. അഭിനന്ദനങ്ങൾ Bro...👏👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sujasebin7823
@sujasebin7823 3 жыл бұрын
പൊറോട്ട എന്ന മഹാസാഗരം നിങ്ങൾ ഒരാൾ കാരണം എനിക്കിപ്പോൾ എത്ര ഈസി ആണെന്നോ.. ഒരിക്കൽ കൂടി നന്ദി 🙏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Ishtamayi ennarinjathil othiri santhosham
@statuesdude6631
@statuesdude6631 3 жыл бұрын
മുന്തിരി വൈൻ വേണം എന്നുള്ളവർ ❤
@josephyjolly6781
@josephyjolly6781 3 жыл бұрын
Grape wine
@alicevincent5508
@alicevincent5508 3 жыл бұрын
Yes
@JK-rg5wx
@JK-rg5wx 3 жыл бұрын
@@josephyjolly6781 ഞാൻ അതു കഴിഞ്ഞ തവണ പറഞ്ഞു... അപ്പോൾ എന്തോ യുട്യൂബ് പ്രോബ്ലം എന്ന് പറഞ്ഞു...
@ShaanGeo
@ShaanGeo 3 жыл бұрын
I'll try. Please do try this recipe too. It's really simple
@neenuthomas103
@neenuthomas103 3 жыл бұрын
We need
@flipaclipedition7820
@flipaclipedition7820 3 жыл бұрын
ഒരു പ്രത്യേക motivation പോലെയാണ് താങ്കളുടെ ശബ്ദം. നല്ല അവതരണം👑
@shonimavc3029
@shonimavc3029 3 жыл бұрын
Very true... 😊
@badarudheen_46
@badarudheen_46 3 жыл бұрын
Sathym
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@sirajvallappuzha9798
@sirajvallappuzha9798 3 жыл бұрын
Theerchayaayum
@joycejacob1985
@joycejacob1985 3 жыл бұрын
Wonderful explanation Shaan Geo.. you said the cooking process and the science behind it.. super..👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@jyothisukumaran6547
@jyothisukumaran6547 2 жыл бұрын
Very good and precise description. I just watched it out of curiosity...but your presentation has evoked an interest to do it myself. And....I am at it 👍👍👍😊
@jsanthosh1449
@jsanthosh1449 3 жыл бұрын
ഷാന്റെ വീഡിയോ കണ്ടപ്പോൾ കെമിസ്ട്രി class ഓർത്തു പോയി gd പ്രസന്റേഷൻ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@Subaidasalia
@Subaidasalia 3 жыл бұрын
Wine pathanju vannal pinne enthu cheyyu cheyyum
@user-xy6wi4pv7v
@user-xy6wi4pv7v 3 жыл бұрын
സത്യം ഞാനും😃👍❤
@nuhamariyam1956
@nuhamariyam1956 3 жыл бұрын
Njaanum🤣
@vivshivresh1744
@vivshivresh1744 3 жыл бұрын
Sathyam
@anandhubiju7171
@anandhubiju7171 3 жыл бұрын
Plum cake resipy veanum eannullavar like cheyy
@ShaanGeo
@ShaanGeo 3 жыл бұрын
I'll try to post it
@chithraskartha8931
@chithraskartha8931 3 жыл бұрын
👍
@annajose7002
@annajose7002 3 жыл бұрын
@@ShaanGeo thank you in advance😊😊😊😊😊
@joshnijohn1988
@joshnijohn1988 3 жыл бұрын
Hi Shaan, Your recipes are absolutely amazing. Some of your recipes bring that long lost taste from childhood. I made Rava dosa and tomato chutney yesterday and my husband went "his recipes are a treat to our tastebuds"! I think I already tried more than half of your recipes, so please keep posting! Good Luck!
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that you liked it. Thank you so much for your great words of appreciation😊
@steenakstephen5265
@steenakstephen5265 3 жыл бұрын
Ithrem detailed xplanation shaan geo il mathram....excellent 😊😊waiting for plum cake recipe
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Steena😊
@jobypmon11
@jobypmon11 3 жыл бұрын
Super.... " Easy പൊറോട്ട " എന്ന ഒറ്റ video കണ്ട ശേഷം മുടങ്ങാതെ കാണാറുള്ള ചാനൽ...
@flipaclipedition7820
@flipaclipedition7820 3 жыл бұрын
😂
@rachelmathew2798
@rachelmathew2798 3 жыл бұрын
Njanum
@JK-rg5wx
@JK-rg5wx 3 жыл бұрын
ഞാനും....
@Sonia-gq5dj
@Sonia-gq5dj 3 жыл бұрын
Yes.... Me also
@soniapaul7629
@soniapaul7629 3 жыл бұрын
സത്യം
@riginoommen
@riginoommen Жыл бұрын
Requesting more wine videos. Your way of presentation is simple and clear 👍👍👍👍
@Dave_en
@Dave_en 3 жыл бұрын
I'm into winemaking for the last 4-5 years and loved your recipe.
@ShaanGeo
@ShaanGeo 3 жыл бұрын
So happy to hear that you liked it. Humbled 😊🙏🏼
@nishaa1622
@nishaa1622 3 жыл бұрын
ഹോ.. ഞാനിതെവിടെയാ 🙄🙄.. ഇടക്ക് ഓർഗാനിക് കെമിസ്ട്രി ക്ലാസിൽ പോയി വന്ന പോലെ.. പഠിക്കുന്ന കാലത്ത് ഇത് പോലെ ഫുഡ്‌ ഐറ്റംസ് നെ ഒക്കെ റിലേറ്റ് ചെയ്ത് ക്ലാസ്സ്‌ എടുത്തു തന്നിരുന്നേൽ ഞാൻ ഒക്കെ ഇപ്പോ എവടെ എത്തിയേനെ 😌😌.. ബൈ ദുബായ് വീഡിയോ കാണാൻ നല്ല രസം ണ്ടായിരുന്നു.. പഞ്ചസാര മിക്സ്‌ ചെയ്ത് കഴിഞ്ഞപ്പോ ഉള്ള ആ കളർ.. Ooff..😋😋.. 21 ദിവസം കാത്തിരിക്കാൻ ക്ഷമ ഇല്ലാത്തോണ്ട് ആരേലും ഉണ്ടാക്കിയത് കൊണ്ട് തരുന്നതും കാത്തിരിക്കണ ഞാൻ 😌
@ShaanGeo
@ShaanGeo 3 жыл бұрын
😂😂😂
@paulvallentine4225
@paulvallentine4225 3 жыл бұрын
🤣🤣😀
@SabuXL
@SabuXL 3 жыл бұрын
@Jesna jemsheer ഹഹഹാാ ചങ്ങാതീ 👌🍷
@bobanverghese1637
@bobanverghese1637 3 жыл бұрын
Thanks for the awasome receipies , tried most of them and turned out delicious, thanks again !!!
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Boban😊
@swapnasajith2445
@swapnasajith2445 Жыл бұрын
Hello Shaan I tried this recipe before 2 weeks It came out very nice
@devanandha3898
@devanandha3898 2 жыл бұрын
ചേട്ടന്റെ വോയ്‌സ് നല്ല രസം ഉണ്ട് ഓരോ വാക്കുകളും നന്നായി പറയുന്നുണ്ട് 🙏Thanks
@ansuthomas8566
@ansuthomas8566 3 жыл бұрын
Very detailed and clearly explained. Thanks for sharing such a nice video and d recipe ❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@jikcyjikku4423
@jikcyjikku4423 3 жыл бұрын
Ejjathi explanation. Serikkum cooking class.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@jencyjames4287
@jencyjames4287 3 жыл бұрын
Thank you for explaining the science behind vine making.........great👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@reshmygs5081
@reshmygs5081 3 жыл бұрын
You presentation,preparation and utensils you use are all super.......no delaying by mega introductions.crisp clear and to the point.......will definitely try this recipe as all ingredients are readily available at home.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@nandukr698
@nandukr698 3 жыл бұрын
Ullathil vech ettavum nalla cooking presentation shaan sirde aanu!! Keep going!🔥
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Nandu😊
@kevandraper4829
@kevandraper4829 3 жыл бұрын
Thank you very much for sharing such a wonderful recipe on beet root wine. Lovely presentation and made so simple. Thanks once again.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@kevandraper4829
@kevandraper4829 3 жыл бұрын
@@ShaanGeo much appreciated and looking forward to a grape red wine recipe. Cheers!
@nipundavid8743
@nipundavid8743 3 жыл бұрын
Hi brother, I prepared it today, waiting for the next 21 days to get the whole process done. Thank you so much.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Nipun 😊
@jishajoby9144
@jishajoby9144 3 жыл бұрын
Thanks for the super video...ennu njan easy porotta uddaki.allavarkum ishtamayi...all video is very very good😊
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@_prasoon_
@_prasoon_ 3 жыл бұрын
എല്ലാ വെള്ളിയാഴ്ച്ചയും മറക്കാതെ ഉച്ചക്ക് ഇന്ത്യൻ സമയം 1 മണിക്ക് വീഡിയോ അയക്കുന്ന ഷാൻ ജിയോക്ക് എല്ലാ ഭാവുകങ്ങളും ! 😀👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@indujerry763
@indujerry763 3 жыл бұрын
You are simply awesome...I tried almost all your recipes...It was so delicious...Great work Bro
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@geenapeter3187
@geenapeter3187 3 жыл бұрын
Wine super. Athinekal eshtapettath athinte pinnile science anu. Enganeyoke anu fermentation ennu pidikitti. Thank you so much.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@vinodvipanchika4879
@vinodvipanchika4879 Жыл бұрын
അവതരണം വളരെ ഇഷ്ടമായി. ഒട്ടും വലിച്ചുനീട്ടാതെ എന്നാൽ കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞുതരുന്ന ഷാൻ ന് അഭിനന്ദനങ്ങൾ..
@ShaanGeo
@ShaanGeo Жыл бұрын
Thank you vinod
@latamenon6746
@latamenon6746 2 жыл бұрын
Crystal clear... much appreciations...could also have explained its benefit.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Lata
@tintumolthomas6102
@tintumolthomas6102 3 жыл бұрын
Thank you very much ഓണം recipes തുടങ്ങിയപ്പോൾ ഞാൻ താങ്കളോട് ആവശ്യപ്പെട്ടിരുന്നു ക്രിസ്മസിന് വൈൻ വേണമെന്ന്. ഏതായാലും ഈസിയായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഞാൻ തീർച്ചയായും ട്രൈ ചെയ്യുന്നതായിരിക്കും Happy Christmas in advance ☃️🎄
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Wishes to you too
@lissyjose6785
@lissyjose6785 2 жыл бұрын
Porotta undakki enth easy ayirunnu and tasty also this wine will try to next Christmas
@rknaturalremedies970
@rknaturalremedies970 2 жыл бұрын
Wonderful presentation! Its a perfect recipe! Waiting for the 21st Day to turn...well researched information too.. Thanks a lot👍👍
@jijuanary
@jijuanary 3 жыл бұрын
വെളുത്തുള്ളി അച്ചാർ ഉണ്ടാക്കുന്നത് കണ്ടതിനുശേഷം എല്ലാ വീഡിയോ യും കാണാറുണ്ട്....സൂപ്പർ.... ഷാൻ...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@alankbaby2788
@alankbaby2788 3 жыл бұрын
Ignae aayirunnu nammudae teacher enkil nammal okkae vall Marie curie yum aayi poyenae...!!🤪🤪🤪
@ShaanGeo
@ShaanGeo 3 жыл бұрын
😂😂😂
@shobha7644
@shobha7644 3 жыл бұрын
😆😆😆
@aswathik6049
@aswathik6049 3 жыл бұрын
Nice, Knowledgeful presentations Thank you Shaan Sir . Hoping more recipes
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@lillynsunnythomas3799
@lillynsunnythomas3799 3 жыл бұрын
Thank you Shaan..ippo ellam manasiilayi..try cheyyaam tto..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@AnilKumar-wu8tl
@AnilKumar-wu8tl 3 жыл бұрын
Now need a recipe for that perfect Kerala plum cake to go with this wine :)
@ShaanGeo
@ShaanGeo 3 жыл бұрын
😂 I'll try to post it
@archanajs5734
@archanajs5734 3 жыл бұрын
എൻ്റെ പൊന്നോ എജ്ജാതി വിവരണം. കിടുക്കി . തിമിർത്തു. പൊളിച്ചു.🙏🙏🙏🙏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@user-iv2er7yg5r
@user-iv2er7yg5r 11 ай бұрын
Well explained, and step by step, each and every step you showed how to make perfect beetroot wine. Thank you.
@ShaanGeo
@ShaanGeo 10 ай бұрын
My pleasure 😊
@prinkusworld5762
@prinkusworld5762 3 жыл бұрын
You are amazing bro....Really appreciated your theoretical and practical knowledge....superb👌👌👌😍😍😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@roymathew5642
@roymathew5642 3 жыл бұрын
The best cooking channel. Crisp and clear 👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@dionaannjoseph5366
@dionaannjoseph5366 3 жыл бұрын
I tried this one... And it came out so well. Thanks bro for the recipe👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@user-zj7bj3rc6f
@user-zj7bj3rc6f Жыл бұрын
ടെസ്റ്റ് നങനെ
@vijayakumarm6998
@vijayakumarm6998 2 жыл бұрын
Very well explanation in each and every step.. 👌 Master of KZbin cooking channel bro.. ❤️
@mariachacko7070
@mariachacko7070 2 жыл бұрын
Whatever item I have tried of yours turned to be scrumptious! Thank you
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Maria
@EVAVLOGSEVAVLOGS
@EVAVLOGSEVAVLOGS 3 жыл бұрын
Aha കൊള്ളാലോ ബീറ്റ്റൂട്ട് വൈൻ റെസിപ്പി.. ട്രൈ ചെയ്യാം
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@srivkr
@srivkr 3 жыл бұрын
Thanks a lot for the recipe Shaan.great way of explanation..ill be making it this weekend hopefully... Also plum cake onnu idane... waiting for u to upload it ...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 I'll try to post it
@ansugeorge2587
@ansugeorge2587 3 жыл бұрын
Wow no words. Always come up with perfect videos. Thanks for sharing ur great knowledge with us 🙏🙏 keep it up
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@sadiyatazrin6675
@sadiyatazrin6675 3 жыл бұрын
Hi ! Excellent! Different wine 🍷 recipe. Thank you 🙏 so much.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sijijohn4801
@sijijohn4801 3 жыл бұрын
പാചകം ചെയ്യാൻ മടി ഉള്ളവർ പോലും ഷാൻ പറയുന്നത് കേട്ടാൽ ചെയ്തു പോകും: വൈൻ ഉണ്ടാക്കുമ്പോൾ ഇതുവരെ അറിയാത്ത നല്ല tips കിട്ടി.... notification kandapol thanne etra busy anenkilm video kanum...god bless you bro..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@radhuvimoj1344
@radhuvimoj1344 3 жыл бұрын
Was waiting for something new from you..Thanks a lot..I have tried some of your recipes and all came out well...Waiting for some cake recipes 😊😊
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@dr.mollyjohn6890
@dr.mollyjohn6890 2 жыл бұрын
Tried this recipe..came out sparkling beetroot wine.Thanks Geo
@sgeorge1124
@sgeorge1124 Жыл бұрын
14 days kazinju ilakkathe vakkarutho. Grape wine eppozum undakkum., please reply, thank you.
@ddiarieskannada9674
@ddiarieskannada9674 3 жыл бұрын
Wow👏👏👏👏👏👏adyamayitta ithra detailed wine video kandadd..... yellararum ingredients parayum... but adinde chemistry intra nannayitt explain cheydadinn thanks a lot🙏🙏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@mollysam1359
@mollysam1359 3 жыл бұрын
Grape wine പല പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട്. ഓരോ തവണയും ഓരോ taste ആയിരിക്കും. ഈ chemistry class attend ചെയ്തപ്പോഴല്ലെ തെറ്റുപറ്റിയത് എവിടെയാെണെന്ന് മനസ്സിലായത്. 👍❤️😂
@ShaanGeo
@ShaanGeo 3 жыл бұрын
😂😂😂
@angelaclarepaul
@angelaclarepaul 2 жыл бұрын
My mum makes Beetroot wine.. But so far it turned out to be vinegar taste if kept more than 2 months(even if it was kept inside fridge). I'll try this recipe.. Thanks Shaan, your simplicity in presentation is making you unique.. Keep sharing your knowledge - Your biggest fan❤️
@ShaanGeo
@ShaanGeo 2 жыл бұрын
🙏🙏
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG Жыл бұрын
😀
@dhanyacc3090
@dhanyacc3090 3 жыл бұрын
ഒരുപാട് informations കിട്ടി... Thanku Shan
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@suchithravinayakumar1385
@suchithravinayakumar1385 3 жыл бұрын
All your videos are well-presented!!! Very good diction.. Easy to follow.. Thank you..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@anuthomas183
@anuthomas183 3 жыл бұрын
Waiting ayirunnu😍😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@jesbinchacko4046
@jesbinchacko4046 3 жыл бұрын
Nice video..nice presentation.. Keep doing more shan bro..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Jesbin😊
@mariyavarghese8092
@mariyavarghese8092 3 жыл бұрын
Wine poli anuttoo....❤️❤️❤️ellavarkkum istamayiii.....kadayil ninnu medikkunnatilum more better aya wine❤️❤️❤️Thankyou shann geo for this........❤️❤️❤️❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shihyushieh5425
@shihyushieh5425 2 жыл бұрын
Thank you for this recipe. I tried it today. Tasting very good. Waiting for fermentation. After fermentation, it will be just superb. The best part of your recipe was the English subtitles. I don't understand Malayalam. Will learn it soon just by watching your videos.
@ShaanGeo
@ShaanGeo 2 жыл бұрын
Thanks a lot
@SafnasRecords
@SafnasRecords 3 жыл бұрын
good recipe, will try it for sure
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@srivkr
@srivkr 3 жыл бұрын
Shaan...innale ente wine nte secondary fermentation kayinju...adipoli aanuto...I had to add two and half tablespoon sugar after the primary fermentation for a light sweetness...loved it....ur recipes are just amazing...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much for your feedback😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@eldhosekm1039
@eldhosekm1039 Жыл бұрын
super അവതരണം അപാരം തന്നെ
@lecturestudio4640
@lecturestudio4640 Жыл бұрын
First time a cooking channel sounds like my industrial biotech lecture.... Crisp and precise. My kinda presentation.... Thankkkkkk uuuu
@ShaanGeo
@ShaanGeo Жыл бұрын
Thank you very much🙏🙏
@SaajanAdoor
@SaajanAdoor 3 жыл бұрын
വൈൻ ഉണ്ടാക്കുന്നത് എത്ര simple ആയിട്ടാണ് പറഞ്ഞു തന്നത്.. thank u Shan bro😊
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@paulvallentine4225
@paulvallentine4225 3 жыл бұрын
Super 👌👌verity ആണല്ലോ ❤️. Thanks Dear Shaan Geo Jii ur awesome Wine.👌👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Paul😊 Undaakkane...
@paulvallentine4225
@paulvallentine4225 3 жыл бұрын
@@ShaanGeo തൃച്ചയായും 👍❤️
@jollydoney5174
@jollydoney5174 3 жыл бұрын
Amazing job,shaan!!
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sherinprince6707
@sherinprince6707 3 жыл бұрын
Wow!!! Detail ayittu ellam parajuthannuuu.....super chetta....
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Sherin😊
@akshayasree9720
@akshayasree9720 3 жыл бұрын
U are really superb ...I love ur simple way of cooking
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@rajichacko8416
@rajichacko8416 3 жыл бұрын
മുന്തിരിവൈൻ ഉണ്ടാക്കുന്ന രീതി ഇപ്പോൾ തരുമോ. ക്രിസ്തുമസ്സിന് വേണ്ടിയാണ്. 👌
@ShaanGeo
@ShaanGeo 3 жыл бұрын
I'll try to post it. Please do try this recipe too. It's really simple
@amithsunilkumar6063
@amithsunilkumar6063 3 жыл бұрын
@@ShaanGeo chettanithu simple... Njangalkith wine aanu... Task thanne 😵
@ninjaman007
@ninjaman007 3 жыл бұрын
Bit too late, real red wine needs a minimum tenure of 42 days to mature and give you that feel good feel... But, go ahead, you will have a great new year with your home brewed red wine 🤩🤩🤩🤩🤩
@fathimarauf5377
@fathimarauf5377 3 жыл бұрын
Roseapple chambakka wine recipe post cheyyamo
@jyothiganesh967
@jyothiganesh967 3 жыл бұрын
@@amithsunilkumar6063 😂😂
@shynicv8977
@shynicv8977 3 жыл бұрын
അടിപൊളി ക്രിസ്മസ് ഇന് വൈൻ ആയി സൂപ്പർ 🥰👌👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle
@sinijohny6770
@sinijohny6770 3 жыл бұрын
സൂപ്പർ വീഡിയോ. ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്. സ്റ്റീൽ പാത്രം ഉപയോഗിക്കാൻ പറ്റും എന്നത് ഒരു പുതിയ അറിവ് ആണ്. Thanku
@sinijohny6770
@sinijohny6770 3 жыл бұрын
ഒരു ഡൌട്ട്. വെള്ളം 1/2 kg ക്കു 2 ലിറ്റർ അല്ലെ 1 kg ക്കു 4 ലിറ്റർ വെള്ളം വേണോ pls റിപ്ലൈ
@ShaanGeo
@ShaanGeo 3 жыл бұрын
For every recipe, ingredients must be calculated according to our usage. So ethra undaakkiyaalum aa ratio vechhu koottiyaal mathi.😊
@rebelmoon-aj
@rebelmoon-aj 3 жыл бұрын
Man I am ur big fan. Not bcoz u made wine but i love the way you deliver content with so much ease and fun.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@tessythomas9910
@tessythomas9910 3 жыл бұрын
Beetroot 🍷 ... Nice... Hearing it for first time... Shaan chetan supera😁
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@maheshrenju
@maheshrenju 3 жыл бұрын
Bro oru സംഭവം തന്നെ 👏👏👍♥️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Mahesh😊
@olive7645
@olive7645 3 жыл бұрын
Thank you so much Shaan for this recipe.
@ShaanGeo
@ShaanGeo 3 жыл бұрын
Humbled 😊🙏🏼
@binoyc5416
@binoyc5416 3 жыл бұрын
Good, nannai paranju thannu .super thank you so much
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@veenarajeev6719
@veenarajeev6719 3 жыл бұрын
Well explained Shaan 👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@midhunsworld1135
@midhunsworld1135 3 жыл бұрын
ഫ്ലാറ്റ് മാറി കെമിസ്ട്രി ക്ലാസിൽ ചെന്നു കേറിയോ ദൈവമേ... 😁 Shan machan .. simplicity ka baap
@ShaanGeo
@ShaanGeo 3 жыл бұрын
😂😂😂
@sivaaa1219
@sivaaa1219 3 жыл бұрын
Haha
@jyothiganesh967
@jyothiganesh967 3 жыл бұрын
😄😄😄
@aleyammadevesia7810
@aleyammadevesia7810 3 жыл бұрын
Your explanation is like a real lecture. Keep it up. Utharam kiitath pala questionum answer thanathinu Nanii
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@surendranaynikkal9069
@surendranaynikkal9069 3 жыл бұрын
നല്ല അവതരണം വളരെ സിമ്പിൾ ആയി കാര്യങ്ങൾ മനസ്സിലാക്കി തരാനുള്ള കഴിവ് ഒന്ന് വേറെ തന്നെ 👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@anagha7926
@anagha7926 3 жыл бұрын
Super👍👍Cake recipes കൂടി പ്രതീക്ഷിക്കുന്നു..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sarathmukundan8974
@sarathmukundan8974 3 жыл бұрын
I'll be trying this... 😍😍... Can you help with grape wine recepie and procedure ?
@ShaanGeo
@ShaanGeo 3 жыл бұрын
I'll try to post it
@geethamadhu1682
@geethamadhu1682 Жыл бұрын
Etra manoharamayittanu samsarikunnathu super
@ShaanGeo
@ShaanGeo Жыл бұрын
Thank you geetha
@tainujobyvolgs5309
@tainujobyvolgs5309 Жыл бұрын
സൂപ്പർ വീഡിയോ ആണ് ട്ടോ വളരെയധികം ഇഷ്ടപ്പെട്ടു 👌👍❤️
@ShaanGeo
@ShaanGeo Жыл бұрын
Thank you tainu
@rajeevkannur9716
@rajeevkannur9716 3 жыл бұрын
ഈ വീഡിയോ മൂന്നാല് മാസം മുന്നേ ആയിരുന്നെങ്കിൽ 28 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞവർക്ക് വളരെ ഉപകാരമായേനെ ക്വറന്റൈൻ കഴിയുമ്പോഴേക്കും സാധനം റെഡി to ഡ്രിങ്ക് 😜😜😜😜
@ShaanGeo
@ShaanGeo 3 жыл бұрын
😂
@binuc12345
@binuc12345 3 жыл бұрын
വൈൻ ഉണ്ടാക്കുന്നതിനുള്ള അടിസ്ഥാനവിവരങ്ങൾ ഈ വീഡിയോയിലൂടെ മനസ്സിലായി താങ്ക്യൂ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@subinchacko5037
@subinchacko5037 3 жыл бұрын
ഇത്രയും സിമ്പിൾ ആയി മനസിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്ന ഒരു ചാനലും ഞാൻ കണ്ടിട്ടില്ല 👌🌹🌹🌹🌹😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Ishtamayi ennarinjathil othiri santhosham
@jesseantony1223
@jesseantony1223 3 жыл бұрын
Will try it.become a fan today aftr watching porota making.💙
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@beecee7828
@beecee7828 3 жыл бұрын
Shaan amazing recipe. Plus love the way you define the steps. One request..as I am allergic to gluten, could you please let me know the substitute for wheat I can add for this recipe
@ShaanGeo
@ShaanGeo 3 жыл бұрын
You may totally omit using Wheat. Its an optional step.
@dayanatinu9790
@dayanatinu9790 3 жыл бұрын
Ingane kothippikkalle 😋😋
@ShaanGeo
@ShaanGeo 3 жыл бұрын
😂 Undaakki nokkiyittu abhipraayam parayan marakkalle.
@danijohn3277
@danijohn3277 3 жыл бұрын
താങ്കളുടെ അവതരണം,വിശദീകരണം...അടിപൊളി
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@nirmalajoy8234
@nirmalajoy8234 2 жыл бұрын
No words chetta....ee video kandappozhanu wine mechanism sherikkum manasilayath 🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you nirmala
@johnyvalakkattu333
@johnyvalakkattu333 3 жыл бұрын
ഏങ്ങനെ അഭിനന്ദിക്കണമെന്നറിയില്ല. ! God bless you .
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@SimplyCooking2020
@SimplyCooking2020 3 жыл бұрын
ഈ വൈൻ റസീപ്പി എനിക്ക് ഇഷ്ടായി. സംശയം വരാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞുതന്നു.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@thangamaninmamit-civil6860
@thangamaninmamit-civil6860 Жыл бұрын
Excellent. I am going to try this as soon as purchasing same jar and thavi. Can you please tell me from where you got that Jar and instant yeast. Thank you
@shezonefashionhub4682
@shezonefashionhub4682 3 жыл бұрын
Njan grapes wine undakkarundu Yeast edarilla Bakki Ellam cherkum poovan pazhavum cherkum Super avarundu You are super👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
How to Make Natural Red Wine at Home
19:15
Gourmet Vegetarian Kitchen
Рет қаралды 1,7 МЛН
Dad made juice from watermelon pulp for his son.
0:32
Valja & Maxim Family
Рет қаралды 6 МЛН
Amazing 3 iPhone Trick Shot
0:32
That's Amazing Shorts
Рет қаралды 75 МЛН
Funny Escalator #katebrush #shorts
0:11
Kate Brush
Рет қаралды 5 МЛН