അടിപൊളി bro ,ഞാൻ നാരന്തരം യാത്ര ചെയ്യുന്ന ആളാണ് അത് പോലെ യാത്രാ വീഡിയോ വും സ്ഥിരം കാണുന്ന ആളാണ് , പക്ഷേ ഇത് പോലെ ഉള്ള ഒരു വീഡിയോ ഇത് വരെ കണ്ടിട്ടില്ല . പറ്റുമെങ്കിൽ എല്ലാ ജില്ലകളെ കുറിച്ചും വീഡിയോ ചെയ്യണം ,ഒരു അദ്ധ്യാപകൻ കുട്ടികൾക് ക്ലാസ് എടുക്കുന്ന രീതിയിലുള്ള നല്ല വീഡിയോ
@OMWay3 жыл бұрын
തീർച്ചയായും 😍😍
@jughunupayyoli76672 жыл бұрын
ശരിയാണ് ഞാൻ ഒരുപാട് ആഗ്രഹിച്ചു പോയതാണ് 2022 first പക്ഷെ ഈ വീഡിയോ കണ്ടില്ല നിരാശയോടെ മൈസൂർ വരെപോയി മടങ്ങി അടുത്ത പ്രാവശ്യം പൊളിക്കും ഉപകാരപ്പെടുന്ന വീഡിയോ 🥰🥰🥰🥰🥰
@minsha47228 ай бұрын
p
@sakeerkerala44532 жыл бұрын
വയനാട് ഞാൻ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട് ഇത്രയും സ്ഥലങ്ങൾ ഉണ്ടെന്ന് അറിയുന്നത് തന്നെ നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ്. എങ്ങനെ പോണം എത്ര ദൂരം ഉള്ളതും എല്ലാം ഈ വീഡിയോയിൽ അതിമനോഹരമായി പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയുണ്ട് അസ്‌ലം ക്കാ
@onion26743 жыл бұрын
*അടിപൊളി ബ്രോ യാത്ര ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമാകും. ഇവരുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ* 🥰🥰🥰🥰
@rasheedrizanrazinshahina56523 жыл бұрын
ഒരുപാട് വെയിറ്റ് ചെയ്തു. നോട്ടിഫിക്കേഷൻ കാണാതിരിക്കുമ്പോൾഒരു സമാധാനത്തിന് ചാനൽ ഓപ്പൺ ചെയ്തു നോക്കും. എന്നാൽ നിരാശ ആയിരിക്കും ഫലം.ഇപ്പോൾ സമാധാനമായി.താങ്ക്യൂ സർ.വയനാട് ട്രിപ്പ്ഈ വീഡിയോ കണ്ടതിനു ശേഷം ആകാമെന്നു കരുതി മാറ്റി വച്ചതായിരുന്നു. ഇൻഷാ അള്ളാ നെസ്റ്റ് സൺഡേ പ്ലാൻ ചെയ്യണം. താങ്കൾക്കിതിന് തക്കതായ പ്രതിഫലം കിട്ടട്ടെ.
@OMWay3 жыл бұрын
ഇഷ്ടം ഒരുപാട് 😍😍😍
@akhildeve10372 жыл бұрын
സൂപ്പർ ❤️ചെമ്പ്ര പീക്ക് കയറുമ്പോൾ രാവിലെ കേറാൻ ശ്രമിക്കണം കുറഞ്ഞത് 3മണിക്കൂർ എങ്കിലും വേണം മുകളിൽ എത്താൻ അതുകൊണ്ട് ഉച്ചയോടെ തിരിച്ചിറങ്ങാൻ പറ്റണം. വെയിൽ അസ്ഹനീയമാണ്. 👍👍👍
@naseermarhaba19982 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.... ഞാൻ ഒരുപാടുത്തവണ പോയിട്ടുണ്ട്, പട്ടി പൂരംകാണാൻ പോയപോലെ ഒന്നോ രണ്ടോ സ്ഥലം കണ്ടുപോരും... ഇനി ഒന്നൂടെ പോണം തങ്ങളുടെ ഈ മാപ് വെച്ച്.... താങ്ക്സ് 😊😍
@nerambok3 жыл бұрын
നിങ്ങളുടെ ഡെഡിക്കേഷന്... എന്റെ ഒരു നല്ല നമസ്കാരം 🙏
@OMWay3 жыл бұрын
😍😍
@shahid55mk523 жыл бұрын
ഇടക് ഒക്കെ പോകുന്ന സ്ഥലം ആണ് വയനാട്... But ഒന്നും കാണാതെ എന്നും തിരിച്ചുപോരും😂😂😂.... ഈ വീഡിയോ ഒരുപാട് ഉപകാരം ഇനി ചെയ്യും❤️❤️❤️
@sudhivpsudhi1992 Жыл бұрын
വളരെ വിത്യസ്തമായ അവതരണം, യാത്രയിൽ co-ഓർഡിനേറ്റ് ചെയ്യുന്നവർക്ക് നല്ലതുപോലെ ഉപകാരപ്പെടും 👍🏻👍🏻👍🏻
@Vismayaworld2 жыл бұрын
Perfect guide......ഇത്രയും Detailed ആയി വീഡിയോ ചെയ്യുന്നതിന് പിന്നിലുള്ള പ്രയത്നം ഊഹിക്കാവുന്നതേയുള്ളൂ... All the best bro...
@Muhammednihalnihal____2 жыл бұрын
വയനാടിനെ കുറിച്ച് നല്ല പ്ലാനിങ് ഓടുകൂടി ഈ വീഡിയോ ചെയ്ത ചേട്ടനെ എന്റെ അഭിവാദ്യങ്ങൾ
@OMWay2 жыл бұрын
❤️👍
@Muhammednihalnihal____2 жыл бұрын
ഇത് നല്ലൊരു കാര്യം തന്നെയാണ് കാരണം എല്ലാവർക്കും സഹായം ചെയ്യും
@SureshKumar-ei2de2 жыл бұрын
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് വളരെ പ്രയോജനകരമായ ഒരു വീഡിയോ ആണിത്
@unnikrishnankp33393 жыл бұрын
Waiting for 4th Episode എത്രയും വേഗം കാണാമെന്നു പ്രതീക്ഷിക്കുന്നു. THANKS IN ADVANCE 😍
വയനാട്ടിൽ യത്രക്കാരായ സ്ത്രീകൾ നിസ്ക്കരിക്കാൻ പറ്റിയ സ്ഥലങ്ങൾ കൂടി പറഞാൻ വളരെ ഉപകാരം ...... വയനാട്ടുകാർ ഈ കാര്യം ഒന്ന് ശ്രദ്ധിക്കുമെന്ന് കരുതുന്നു .....
@ShahanasKhazi2 ай бұрын
സ്ത്രീകൾക്ക് പള്ളിയിൽ കയറി നിസ്കരിച്ചാൽ പോരേ... Bro
@JJ-jz8kz3 жыл бұрын
Evde oru Santhosh George style feel eyyunnund 😀👍
@swalihktms70193 жыл бұрын
Athe😊
@nasisabeer52672 жыл бұрын
സത്യം
@skpavumpa13573 жыл бұрын
Tnx bro ഞാൻ ഈ മാസം ഒരു ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട് ....
@kpmmnvrmtr3 жыл бұрын
തൃശ്ശൂർ, എറണാകുളം ഭാഗത്ത് നിന്നും വയനാട് പോകാൻ എറ്റവും എളുപ്പം തൃശൂർ-പെരിന്തൽമണ്ണ-മഞ്ചേരി-അരീക്കോട്-മുക്കം-താമരശ്ശേരി or തിരുവമ്പാടി-കൈതപ്പോയിൽ അടിവാരം കൽപ്പറ്റ. ഇതാണ് ഏറ്റവും ഷോട്ട്.. മുക്കം-തുഷാറാഗിരി-അടിവാരം വഴിയും പോകാം
@OMWay3 жыл бұрын
😍😍😍👍
@anascc_mat3 жыл бұрын
First like & comment 🙋🏼♂️🤩
@vigneshvinod21953 жыл бұрын
Korache munbe anu channel kandathu appo thanne ishtayi . Good job hat's off 🔥
@OMWay3 жыл бұрын
😍😍
@rahulajith78312 жыл бұрын
Like അടിച്ചോണ്ട് തന്നെ കണ്ട് തുടങ്ങുന്നു ✌🏼
@jayaprakashb.s19712 жыл бұрын
യാത്രയോടുള്ള സ്നേഹം കൂട്ടുന്ന excellent video.....
@OMWay2 жыл бұрын
❤️
@mazinazyan16342 жыл бұрын
Athu polikkum....effort nalla result kityum
@lifehacks7560 Жыл бұрын
Well explained.. informative ❤
@ELYXLUKE2 жыл бұрын
Bro കേരളത്തിലെ എല്ലാ ജില്ലയുടെ ഇത് പോലത്തെ videos വേണം
@sumasajith3168 Жыл бұрын
Cheyyu bro.....njagal kanam......oro vecationum travell plan cheyyunna couple anu njangal
@siffanamajeed98723 жыл бұрын
Keep doing this type of videos bro... Very much informative.. 👍
@shahid68286 Жыл бұрын
അസ്‌ലം ഭായ്, വളരെ ഉപകാരം
@HM-jz4os3 жыл бұрын
എല്ലാം ഭംഗിയായി പറഞ്ഞു ❤
@santhoshkumars23573 жыл бұрын
Very useful video... 👍 nice presentation.. Continue your good work...
@padmanabhankn60703 жыл бұрын
നല്ല informative ആയ കാര്യങ്ങൾ ആണ്. ഒരുപാടു നന്ദി. കാസറഗോഡും ഒത്തിരി സ്ഥലങ്ങൾ കാണാനുണ്ട്.
@sanoobks12413 жыл бұрын
respect your dedication..
@OMWay3 жыл бұрын
😍😍
@kphunais58022 жыл бұрын
Nice😊👍🏻. നല്ല അവതരണം 👍🏻👍🏻
@jojopeter47392 жыл бұрын
Super 🙏
@Mf-il1pg3 жыл бұрын
ഈ പറയുന്ന സ്ഥലങ്ങളിൽ ചിലവുകുറഞ്ഞ താമസിക്കാൻ പറ്റിയ സ്ഥലങ്ങൾ ഉം കൂടി ഉൾപ്പെടുത്താൻ ആണെങ്കിൽ വളരെ ഉപകാരമായിരിക്കും
@OMWay3 жыл бұрын
ഉള്പെടുത്തുന്നുണ്ട്
@Mf-il1pg3 жыл бұрын
@@OMWaythank you
@narayananramachandran533 Жыл бұрын
You are doing a very good job. Explained very nicely.
@Dubaivibes2003 жыл бұрын
കണ്ടിരുന്നു പോയി ഇക്ക... 💜✌️
@SuperHari234 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ .....
@nithin_ram_mr3 жыл бұрын
നല്ല ഫുഡ് സ്‌പോട്ടുകൾ കൂടെ പറഞ്ഞാൽ കുറച്ചൂടെ ഹെൽപ്പ്ഫുൾ ആയിരിക്കും .
@binshidkpkp94373 жыл бұрын
കട്ട സപ്പോർട്ട് ബ്രോ 😍😍
@achanyasjayan9195 Жыл бұрын
You are doing a really nice job. ❤️🔥
@OMWay Жыл бұрын
Thanks 🔥
@abdusalam7364 Жыл бұрын
Wee don bro.Thank you for your efforts.wish you all the best
@mehroosofficial67203 жыл бұрын
Bro സുൾത്താൻ ബത്തേരിയെ ക്കുറിച്ച് ആണ് നമുക്ക് അറിയേണ്ടത്.. good job. ജനുവരിയിൽ സുൾത്താൻ ബത്തേരിയിൽ ഫാമിലി ട്രിപ്പ് പോകാൻ പ്ലാൻ ചെയ്തു യൂറ്റൂബിൽ സെർച്ച് ചെയ്ത് വന്നപ്പോൾ യാദൄശ്ചികമായി കണ്ടതാണ് ഈ ചാനൽ. തിരുവനന്തപുരത്ത് നിന്നും വരുന്ന ഞങ്ങൾക്ക് വരാനുള്ള വഴിയും സുൾത്താൻ ബത്തേരിയിലെ റിസോർട്ടുകളെക്കുറിച്ചും വിശദമായി ഒന്ന് പറഞ്ഞു തരൂ.. സുൾത്താൻ ബത്തേരിയിൽ എന്തിൻറെയെങ്കിലും തോട്ടം ഉണ്ടോ? respect your dedication... but well explained each and every thing.. Thank you ❤❤❤
@OMWay3 жыл бұрын
തീർച്ചയായും
@RanjithKumar-lo3gb Жыл бұрын
ഓരോ ദിവസവും സന്ദർശനം പൂർത്തിയാക്കാവുന്ന സ്ഥലങ്ങൾ താമസ സൗകര്യം, പൊതുഗതാഗത സൗകര്യത്തിൻ്റെ ലഭ്യത, ടാക്സി പിടിക്കേണ്ടുന്ന സ്ഥലങ്ങളിൽ ഏകദേശ നിരക്ക് ഇവ കൂടി ഉൾക്കൊള്ളിച്ചാൽ നന്നായിരുന്നു
@meharp72183 жыл бұрын
Dedication level bro aa samsaarathilund..
@muhammedsinas3063 жыл бұрын
Ekka engalu powly anu💯👍🏻
@anshidkp29703 жыл бұрын
ഇത് കാണുന്ന ലെ താമരശ്ശേരിക്കാരൻ ചുരം രണ്ടാം വളവിലെ കട്ടൻഛായയും മുട്ടയും പാതിരാത്രിയുടെ ഇളം തണുത്ത കാറ്റിൽ കുടിക്കുബോൾ കിട്ടുന്ന സുഖം അത് അനുഭവിച്ചറിയുക തന്നെ വേണം
@fathimafarook74813 жыл бұрын
Ingane oru route map undaakkaaan ingane kashttappettapool aanu dhyvathe pole ningal vannath...please upload sulthanbatheri routemap
@OMWay3 жыл бұрын
uploaded part 4
@sreejithjass5968 Жыл бұрын
പൊളിയെ 🕊️🕊️🕊️
@davisgeorgenadakkavukaran42233 жыл бұрын
Very informative 👍 thank you for sharing these useful information with us 🙏💕
@najeebmuhammed3 жыл бұрын
Super content, ella jillayum cheyyanam
@ManojKumar-zm6lp3 жыл бұрын
Hats off to you bro. ഇത്രയും research ചെയ്ത് route map ഒക്കെ വരച്ചു കാട്ടുന്ന ഒരു travel video ആദ്യമായി കാണുകയാണ്. ഞാൻ കുടുംബത്തോടൊപ്പം രണ്ട് ദിവസം കല്പറ്റ Morickap റിസോർട്ടിൽ തങ്ങുന്നുണ്ട്. ഈ രണ്ട് ദിവസം കൊണ്ട് കണ്ടു തീർക്കാവുന്ന best places ഏ തൊക്കെയാണ് എന്നറിയുവാൻ കഴിയുമോ?
@pancyn59142 жыл бұрын
Did you go?
@kiranchandran21832 жыл бұрын
Awesome work again brother..
@anilnavarang44453 жыл бұрын
അടിപൊളി ബ്രോ 👌👌👌
@rafeequekv89412 жыл бұрын
വളരെ ഉപകാരപ്രദമാണ് ബ്രോ താങ്ക്സ്
@muhammedbukhari3185 Жыл бұрын
Perfect... ഒരു ടൂർഗൈഡിൻ്റെ പരിചയ സമ്പത്തും ആകർഷണീയമായ അവതരണ ശൈലിയും താങ്കളിൽ കാണാം . ഒരു സംശയം ... ജൂലൈ യിൽ കുടുംബമായിി ഈ സ്ഥലങ്ങളിൽ പോകുന്നത് safe ആണോ..? പ്രവാസി ആണ് . ആ സമയത്ത് മാത്രമേ ലീവ് കിട്ടൂ.
@OMWay Жыл бұрын
Adipoli aakum..mazhakkalam alle nallath pole aswadikkam..government munnariyippukal shradhikkuka
@shukoor61402 жыл бұрын
ഒരു പാട് നന്ദി Bro
@narayanankurup77123 жыл бұрын
Really worth for a traveller, expecting more yet
@jithinkuthaman92622 жыл бұрын
Very useful video & good presentation..👌👍
@ranjitp20132 жыл бұрын
Good Presentaion... 🥰🥰
@OMWay2 жыл бұрын
❤️👍
@winningedge93512 жыл бұрын
Thank you for the informative video. It helped me a lot
@sunilkumarozhukil59753 жыл бұрын
ഉപകാരപ്രദം, അഭിനന്ദനങ്ങൾ
@sreerajtp36853 жыл бұрын
Very usefull informations. From ernakulam.. Thanks bro..
@ഇശാനി3 жыл бұрын
Kandu ishttayi....share cheytu...
@rukhiyyak30992 жыл бұрын
Thanks Very informative
@OMWay2 жыл бұрын
❤️❤️
@tijopaul43973 жыл бұрын
Waiting over
@babyissac9439 Жыл бұрын
സന്തോഷ് ജോർജിൻ്റെ ഒരു സ്റ്റൈൽ ആണല്ലോ ,!!!!!
@firosbavafirosbava8203 Жыл бұрын
Very informative video thanks bro 🥰
@shaijalkpk46403 жыл бұрын
Ikka ambalawayal bhakam koode ulpeduthoo avide 10 ooolam spotukal koodi und phantom rock , manjappara, aaraattupaara, nellarachal, etc
@naturevibezz Жыл бұрын
Meenmutty water fall banasura dam nte aduth alle?
@noufalkhan73812 жыл бұрын
കഷ്ടപ്പാടിന് നല്ലൊരു ഫലം കിട്ടും ❤❤❤
@kozhiparambanfasil80962 жыл бұрын
Pookod thadakkam ethunadinnu 2km munee oru new place undd poli sthalam Enn ooru
@OMWay2 жыл бұрын
👍
@jojopeter4739 Жыл бұрын
Super bro... continue....
@har_oon471 Жыл бұрын
Nice video 🥰🥰🥰🥰🥰🥰🥰 I ❤️ wayanad my favorite place 💖💖💖💖
@jerinjoyoommen2 жыл бұрын
Thank you so much. Planning to go Wayanad in a week or 2. Very useful info. Thanks much.