How to Plan Wayanad Trip | Sulthanbathery Itinerary in Malayalam | Kerala Tourism | EP-04

  Рет қаралды 48,684

OM Way

OM Way

Күн бұрын

Пікірлер: 95
@amalrajpm912
@amalrajpm912 3 жыл бұрын
എല്ലാ episode ഞാൻ കണ്ടു. ഇതുപോലത്തെ വിവരങ്ങൾ വിശദമായി പറയുന്ന Chanel ആണ് എല്ലാവർക്കും ആവശ്യം. അസ്‌ലംക്ക താങ്ക്സ്♥️
@Dominarbwoy
@Dominarbwoy 3 жыл бұрын
എല്ലാവർക്കും മണാലി പോയി വരാൻ പറ്റുന്ന കാര്യം അല്ല ഇത് പോലത്തെ നമ്മടെ എടുതുള്ള സ്ഥലങ്ങൾ ഡീറ്റൈൽ ആയി വീഡിയോ ചെയ്യുന്നത് നല്ല ഒരു തീരുമാനം ആയി bro 👏👏🤝
@PRAVEENTHAKKUDU
@PRAVEENTHAKKUDU 2 ай бұрын
എല്ലാ എപ്പിസോഡും ഞാൻ കണ്ടു വളരെ ഉപകാരമായി ' ഇക്ക നിങ്ങൾ മുത്താണ്😊
@smirk3336
@smirk3336 2 жыл бұрын
ithupole oru video series ayirunnu enikku vendathu.. oru 1000 nanni.. I dropped my Wayanad trip after watching this. Poyirunnenkil waste ayene.. Prepare cheyth physically onnu strong ayitt mathi wayanad ennu theerumanichu. Checked ur munnar video. Ippravasyathe leavinu oru round koode munnar povan ullathu avidunu kitti. Thanks alot.
@OMWay
@OMWay 2 жыл бұрын
❤️❤️❤️
@priyap2595
@priyap2595 2 жыл бұрын
വയനാട്എല്ലാ episode കളും കണ്ടു. വളരെ ഉപകാരപ്രദം.
@OMWay
@OMWay 2 жыл бұрын
😍❤️❤️
@abdulshafeeqa11
@abdulshafeeqa11 Жыл бұрын
Really helpfull for those who are planning to visit wayanad. Good effort.
@OMWay
@OMWay Жыл бұрын
So nice
@sandmistbreeze
@sandmistbreeze Жыл бұрын
Awesome work!. This video has been really helpful on our travels.
@OMWay
@OMWay Жыл бұрын
❤️❤️
@jubinjeyk3194
@jubinjeyk3194 3 жыл бұрын
Kurumbalakkotta,nellarachal,mailadi para,muttil mala,muneeshwarankunnu, krishnagiri stadium .... missing
@OMWay
@OMWay 3 жыл бұрын
noted
@Varthaexpress
@Varthaexpress 3 жыл бұрын
❣️
@TruePathIslamic
@TruePathIslamic 2 жыл бұрын
Super bro ,,stay cheyyanulla video koodi udan cheyyumennu pratheekshikunnu
@zuhylk
@zuhylk 3 жыл бұрын
Stay ഉൾപെടുത്തി ഉള്ള വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു. താങ്ക്സ്
@basheerp2615
@basheerp2615 3 жыл бұрын
Very good informative 👍👍👍🎉🎉🎉
@midhumanu6242
@midhumanu6242 Жыл бұрын
Bro നിങ്ങളുടെ എല്ലാ videos um detailed explanation anu ..koode അവിടെ ഉള്ള ബെസ്റ്റ് റിസോർട്ട് കൂടി ഉൾപ്പെടുത്തിയാൽ perfect ആയേനെ...
@OMWay
@OMWay Жыл бұрын
Sure ❤️
@dhastha1001
@dhastha1001 2 жыл бұрын
Very detailed explanation 👍. Great work bro ❤️
@clintbabuthevuruthil8854
@clintbabuthevuruthil8854 2 жыл бұрын
❤️👍👏👏🌹💪🙏 സുപ്പർ മിക്ക എപ്പിസോഡുകളും കണാറുണ്ട്
@OMWay
@OMWay 2 жыл бұрын
❤️👍
@onion2674
@onion2674 3 жыл бұрын
അടിപൊളി ബ്രോ💝
@fathimafarook7481
@fathimafarook7481 3 жыл бұрын
Thank you enik notification kitteeelaayrnnuuu
@ranijohn3443
@ranijohn3443 Жыл бұрын
Very informative and very useful
@shahid68286
@shahid68286 Жыл бұрын
അസ്‌ലം ഭായ്, എന്താ പറയേണ്ടേ 🤔 വളരെ ഉപകാരപ്പെട്ടു
@OMWay
@OMWay Жыл бұрын
അതാണ് 😍❤️
@mr_toddller
@mr_toddller 15 күн бұрын
Kollam 👌.. family(with 2 year old) aayit povanulla 2 day trip il ethoke sthalam ulpedutham?
@aliminemobiles7318
@aliminemobiles7318 3 жыл бұрын
04:54 ബ്രോ എടക്കൽ ഗുഹ സമുദ്രനിരപ്പിൽ നിന്നും 4000 മീറ്റർ എന്ന് തെറ്റായി പറയുന്നത് കണ്ടു അത് നാലായിരത്തോളം അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത് 1200 മീറ്റർ മാത്രമേ ഉള്ളൂ 1,200 m (3,900 ft) above sea level on Ambukutty Mala
@Varthaexpress
@Varthaexpress 3 жыл бұрын
Correct ❣️
@muhammadmidlaj.m2757
@muhammadmidlaj.m2757 2 жыл бұрын
Muthanga or tholpetty best option
@Varthaexpress
@Varthaexpress 3 жыл бұрын
Adipoli aslamaka 👏👏❣️
@aravindhck6891
@aravindhck6891 Жыл бұрын
ഇ സ്ഥലങ്ങളിൽ ഉള്ള സ്റ്റേ യുടെ കാര്യങ്ങൾ കൂടെ പറഞ്ഞായിരുന്നെ നന്നായിരുന്നു
@antonyjoseph07993
@antonyjoseph07993 2 жыл бұрын
Kidu 🥰🥰🥰🥰
@KingKhan-md6zo
@KingKhan-md6zo 2 жыл бұрын
3day trip for 👪.... 1st day... Lakkidi.... Pookode.... Banasura.... Stay Mananthavady.... .2nd day tholpetty.. Thirunelli... Kuruva.. Stay bathery or kalpetta. 3rd day edakkal. 900kand.... Karapuzha..... Stay or return
@namshadck4856
@namshadck4856 2 жыл бұрын
Stay k avdthe number oppikkan kayiyumo
@AbhiShek-dh9id
@AbhiShek-dh9id 3 жыл бұрын
Hyderabad trip plan parayuo?
@SoloFinder
@SoloFinder 3 жыл бұрын
കൃത്യമായ പ്ലാനിങ് ഉണ്ടേൽ യാത്ര മനോഹരം
@TravelCrushByNixon
@TravelCrushByNixon 2 жыл бұрын
Ur video useful. Bro I'm in wayanad
@OMWay
@OMWay 2 жыл бұрын
Thanks ❤️
@mebinkb7670
@mebinkb7670 2 жыл бұрын
Super thanks and congratus
@muhammedmansoor8538
@muhammedmansoor8538 3 жыл бұрын
Am glad I came across your travel advice. I would appreciate if you can mention the best spots for food also for ppl who are going to follow this route map. Thank you
@salavudeena2805
@salavudeena2805 3 жыл бұрын
Ladak bike trip enik varanam und expance time day parayumo kilometres
@madhulalt
@madhulalt 3 жыл бұрын
Good information . super
@ajaymaliyekkal8443
@ajaymaliyekkal8443 4 ай бұрын
Adipoli
@arifmohammed500
@arifmohammed500 2 жыл бұрын
Ningal poliyanu muthe
@sanoobks1241
@sanoobks1241 3 жыл бұрын
Pwoli💯💯💯
@arifmohammed500
@arifmohammed500 2 жыл бұрын
Ingane thanne usharakkanam
@msk4you846
@msk4you846 3 жыл бұрын
🥰🥰😍😍 super 👍🏻
@aakhilsadiquekk4643
@aakhilsadiquekk4643 3 жыл бұрын
Ithellaam kaanunna wayanad Sulthan Bathery karanaya Njn ❤️
@marietjoy4325
@marietjoy4325 3 жыл бұрын
Kalpattayil Businu varuvanengil engane yathra cheyyam
@sharonzachariah1355
@sharonzachariah1355 3 жыл бұрын
Great work! Any low budget place to stay near thirunelli?
@sudheeshk3135
@sudheeshk3135 Жыл бұрын
ലാവ അല്ല ഭായ് ലവ 😊
@akhildevth
@akhildevth Жыл бұрын
ജെയിൻ ടെംപിൾ 13 നൂറ്റാണ്ടിൽ നിർമിച്ച ക്ഷേത്രം... ടിപ്പുവിന്റെ പടയോട്ട കാലത്ത് ടിപ്പു ആക്രമിച്ചു ആയുധ പുര ആക്കി... ഇന്നും കേരളത്തിൽ ടിപ്പുവിന്റെ ആരാധകർ ഒരുപാട് ഉണ്ട്.. അതിൽ അത്ഭുത പെടാനില്ല... ഒരു പ്രതേക വിഭാഗം ആണ് ടിപ്പുവിന്റെ ആരാധകർ
@skpavumpa1357
@skpavumpa1357 3 жыл бұрын
ഞാൻ 10ആം തീയതി പോകുന്നുണ്ട് എങ്ങനുണ്ട് ഇപ്പോൾ കാലാവസ്ഥ
@abuazbin
@abuazbin 2 жыл бұрын
Kannur plan chyyyy bro
@OMWay
@OMWay 2 жыл бұрын
Yes
@muhammadthoufeeq2715
@muhammadthoufeeq2715 Жыл бұрын
Ee sthalangal Monday open ahno
@iscobishxr5408
@iscobishxr5408 2 жыл бұрын
Bro mlp video cheyy plzz
@Ginujose86
@Ginujose86 2 жыл бұрын
സൂപ്പർ
@Anijithh
@Anijithh Жыл бұрын
Malappuram side il nn varunath paranjila🥲
@OMWay
@OMWay Жыл бұрын
Kozhikode vannu pokam
@abuthahir7006
@abuthahir7006 3 жыл бұрын
Malappuram video idoo
@arifmohammed500
@arifmohammed500 2 жыл бұрын
Super planing
@vishnuv.m2907
@vishnuv.m2907 3 жыл бұрын
Ikka Idukki tour plan cheyyamo?
@marietjoy4325
@marietjoy4325 3 жыл бұрын
Thamasam evide select cheyyanam
@bijithhitec1832
@bijithhitec1832 9 ай бұрын
4000M alla 4000ft..edakkal caves
@saifuraheem4965
@saifuraheem4965 3 жыл бұрын
കുറുമ്പാല കോട്ട കൂടി ഉൾപെടുത്താമായിരുന്നു
@OMWay
@OMWay 3 жыл бұрын
മിസ്സായിപ്പോയി
@karakkadan5194
@karakkadan5194 3 жыл бұрын
Good
@faristhedendrophile4328
@faristhedendrophile4328 2 жыл бұрын
Good 🤝
@dreamcruzer7179
@dreamcruzer7179 3 жыл бұрын
Ledakh ബൈക്ക് ട്രിപ്പ്‌ പ്ലാൻ ആരെങ്കിലും ഉണ്ടോ
@shamnass7806
@shamnass7806 2 жыл бұрын
Thanks bro
@dostitruck6264
@dostitruck6264 3 жыл бұрын
❤️❤️👍
@vivekanandan-vu
@vivekanandan-vu 8 ай бұрын
❤❤❤🎉🎉🎉❤❤❤
@shahmank2116
@shahmank2116 2 жыл бұрын
എടക്കൽ ഗുഹ കാണാൻ ഏകദേശം എത്ര സമയം വേണ്ടിവരും?
@vishnuvardhans8463
@vishnuvardhans8463 Жыл бұрын
Excellent work brother🫡
@jubair_ap
@jubair_ap 3 жыл бұрын
👍👍
@mehroosofficial6720
@mehroosofficial6720 3 жыл бұрын
February ഒന്നിന് നാട്ടിൽ വന്ന് February 11 ഇന് വയനാട് ടൂർ പ്ലാൻ ചെയ്ത ഒരു പ്രവാസി ആണ് ഞാൻ. വല്ലാത്തൊരു ഹെൽപ് ഇൻഫർമേഷൻ ആണിത്. അതുകൊണ്ട് തന്നെ സുൾത്താൻ ബത്തേരിയിൽ തന്നെ പോകാൻ തീരുമാനിച്ചു ഞാൻ.. സുൾത്താൻ ബത്തേരിയിൽ ഫാമിലിക്ക് താമസിക്കാൻ പറ്റിയ ലോ ബഡ്ജറ്റ് റിസോർട്ട് കൂടി ഒന്ന് പറഞ്ഞു തരൂ ബ്രോ? തിരുവനന്തപുരത്ത് നിന്നും ആണ് ഞങ്ങൾ വരുന്നത്. കോഴിക്കോട് ടച്ച് ചെയ്യാതെ വരാൻ വഴി ഉണ്ടോ? Thank you for kind information ❤❤❤
@OMWay
@OMWay 3 жыл бұрын
മാനന്തവാടി , കല്പറ്റ വീഡിയോ ഒക്കെ ഒന്നൂടി കാണൂ ...എത്ര ആളുകൾ ഉണ്ട്
@pancyn5914
@pancyn5914 2 жыл бұрын
@OM Way thank you so much 🙏🤝we are planning to come over December 2022 , family of 5 coming from Bangalore!
@Ragnarrlothbrokkk
@Ragnarrlothbrokkk 3 жыл бұрын
Kannur evidayanu bro place?
@OMWay
@OMWay 3 жыл бұрын
കമ്പിൽ
@Akhilkumar-qd1ed
@Akhilkumar-qd1ed 3 жыл бұрын
സൗണ്ട് എന്തു പറ്റി അസ്ലം ക്കാ ...
@vivekjithu9223
@vivekjithu9223 3 жыл бұрын
കൽപ്പറ്റയിൽ bachelorsന് budget കോട്ടേജ് പറഞ്ഞു തരുമോ
@OMWay
@OMWay 3 жыл бұрын
കാർലാട് പോകുന്നോ
@jaseerkhanalfiya6000
@jaseerkhanalfiya6000 3 жыл бұрын
എന്റെ നാട് തിരുവനന്തപുരം ... തിരുവനന്തപുരത്തെ കുറിച്ച് പറയാൻ അതിന് ഒരു 25 എപ്പിസോഡ് വേണ്ടി വരും
@Ashvengasseri
@Ashvengasseri 3 жыл бұрын
മലപ്പുറത്ത് നിന്ന് വരുന്നവര്‍ക്ക് എങ്ങനെ വരാം എന്ന് പറഞ്ഞില്ല 😭😭😭😭
@royalman8828
@royalman8828 3 жыл бұрын
❤️
@haridas8101
@haridas8101 2 жыл бұрын
🥰🥰
@mathewgeorge9257
@mathewgeorge9257 2 жыл бұрын
Phone number tharumo
@vishnusreedharan
@vishnusreedharan 3 жыл бұрын
👍👍
@jithin_nambiar_kirath
@jithin_nambiar_kirath 3 жыл бұрын
❤️
@prasadnair680
@prasadnair680 7 ай бұрын
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
OUR KASHMIR EXPERIENCE AND EXPENSES 🤩
16:42
Praveen Pranav
Рет қаралды 681 М.
5 Days in Europe for RS 22,000 |Travel Guide|Budget Friendly|Red FM
25:32
മുത്തങ്ങ forest safari!!! 4K
17:35
New10 vlogs
Рет қаралды 102 М.