Onam Discount Offer Iplus TV LED Factory ഏറ്റവും കുറഞ്ഞ വിലയിൽ Quality Led TV

  Рет қаралды 195,232

HELLO KOCHI

HELLO KOCHI

Күн бұрын

Onam Discount Offer Iplus TV LED Factory ഏറ്റവും കുറഞ്ഞ വിലയിൽ Quality Led TV
For Buying TV Contact
from morning 9.00 to 5.00pm
Customer Care
9677377798
7359556677
9097255255
8807097116
9677377757
9442155382
9442155482
9097255255
Tv service
9786167873
8270332669
ഈ ചാനലിലൂടെ നിങ്ങളുടെ കടകൾ ബിസിനസ് എന്നിവ പരസ്യം ചെയ്യാനും പരിചയപ്പെടുത്താനും വിളിക്കൂ
8590891475
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 380
@narayanankadavath6838
@narayanankadavath6838 2 жыл бұрын
ഒരു മലയാളി അന്യ സംസ്ഥാനത്ത് പോയി ബിസ്നസ്സ് ചെയതു എങ്ങനെ 100 % വിജയിക്കാം എന്നും എല്ലാവർക്കും പറഞ്ഞു തരുന്നതാണ് ഈ വിഡിയോകൾ . അഭിനന്ദനങ്ങൾ. ഉയരങ്ങൾ കിഴടക്കട്ടെ .
@JohnJohn-jd6ji
@JohnJohn-jd6ji 2 жыл бұрын
Thank you very much sir
@antonyeaso8865
@antonyeaso8865 2 жыл бұрын
Dear brother BestWishes U ONAM God bless u & Prayers God given blessed years to win also progress own business. I can't to buy so given to pray everyday for respected U & fly also STAFF.
@pslakshmananiyer5285
@pslakshmananiyer5285 2 жыл бұрын
Come to Kerala.You will close in 2 months
@sathyadevan4689
@sathyadevan4689 2 жыл бұрын
കേരളത്തിൽ തുടങ്ങിയിരുന്നെങ്കിൽ,,,,,🏌️🤼🦼
@ishaqci2009
@ishaqci2009 2 жыл бұрын
Keralathil enthelum cheyyan sammathikoolallo Ella color kodikarkkum vaayil kuthithiruki kodkande paisa
@BORNTOKILL-l9m
@BORNTOKILL-l9m 2 жыл бұрын
ഇതു കണ്ടു പഠിക്കണം📌 കേരളത്തിലെ കച്ച കപടക്കരെ🥴 എന്തൊരു വിനയം..❤️ അഹങ്കാരമില്ലത്ത മനുഷ്യൻ ❤️സത്യസന്ധത 💯 god bless you ❤️
@shaibupb
@shaibupb 2 жыл бұрын
താങ്കൾ തമിഴ്‌നാട്ടിലെ കച്ചവടക്കാരെ നന്നായിട്ട് മനസിലാക്കിയിട്ടില്ല. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നും purchase ചെയ്യുന്ന ഒരു ബിസിനസ്‌ കാരൻ എന്ന നിലയിൽ കേരളത്തിലെ കച്ചവടക്കാർ തമിഴ്നാട്ടിലെ കച്ച' കപട 'കാരെ വച്ചു വളരെയധികം സത്യസന്ധർ ആണ്. എല്ലാവരും അങ്ങനെ ആണോ എന്ന് അറിയില്ല. ചൂടുവെള്ളത്തിൽ വീണ പൂച്ചയുടെ അവസ്ഥ ആണിപ്പോൾ
@jaiseypt5303
@jaiseypt5303 2 жыл бұрын
Avide
@pachupachu2390
@pachupachu2390 2 жыл бұрын
@@shaibupb സത്യം അറിയാത്തവൻ അവിടെ ചെന്നാൽ വളഞ്ഞു മുക്ക് പിടിപ്പിക്കും
@rajendrankanhirathingal7149
@rajendrankanhirathingal7149 2 жыл бұрын
ഇദ്ദേഹം Phone അറ്റന്റ് ചെയ്യാറില്ല (Local കസ്റ്റമേഴ്സിന്റെ ) . TV കേട് വന്നാൽ ഇവരെയൊന്നും മഷിയിട്ട് നോക്കിയാൽ പോലും കാണില്ല ഈ ചാനൽ കണ്ടാ ഞാൻ Tv വാങ്ങിയത് പെട്ടു പോയി
@pachupachu2390
@pachupachu2390 2 жыл бұрын
@@rajendrankanhirathingal7149 അടിപൊളി 😂😂😂 മച്ചാനെ നമ്മുടെ അടുത്ത് ഉള്ള കടയിൽ പോയി സാധനം എടുക്കുക അല്ലെ പെട്ടു പോവും
@saleemnv4481
@saleemnv4481 2 жыл бұрын
നല്ല എളിമയുള്ള മനുഷ്യൻ ....എല്ലാ ഭാവുകങ്ങളും നേരുന്നു ...🌷🙏
@dixonpfrancis448
@dixonpfrancis448 2 жыл бұрын
കേരളത്തിൽ ഇങ്ങനെ ഒരു സംരഭം തുടങ്ങി വിജയിപ്പിക്കവാൻ ഗവൺമെൻ്റ് സമ്മതിക്കില്ല.
@bencyalexander8485
@bencyalexander8485 2 жыл бұрын
കേരളത്തിൽ സംരംഭം തുടങ്ങിയാൽ പിന്നെ തീർത്തു അതുകൊണ്ട് അന്യസംസ്ഥാനമേ ശരണം
@prosperityfoods9252
@prosperityfoods9252 2 жыл бұрын
Good morning.... Johnson is a very better human... Cost affective price👍 better co. operations.. He will get big order from all India🇮🇳... But also he should give better offers, especially warranty and better service...
@ApeXPredator8480
@ApeXPredator8480 2 жыл бұрын
ഓണർ ചേട്ടന്റെ സൗണ്ട് എവിടെയൊക്കെയോ ഒരു വിജയ് സേതുപതി മയം 🤪🤪😍
@ELECTROMARINEMANIA
@ELECTROMARINEMANIA 2 жыл бұрын
Right
@Mirshuzzzz
@Mirshuzzzz 2 жыл бұрын
ആറാടുകയാണ്
@bharathcomputers
@bharathcomputers 2 жыл бұрын
We have taken almost more then 100 pcs TV all superb 👌 quality 👌 very good service 👌
@adharsh_as
@adharsh_as 2 жыл бұрын
Service sheri illa ennu parayunnundallo sheriyano
@jayasimhanr2750
@jayasimhanr2750 2 жыл бұрын
Kollam ജില്ലയിൽ dealer evideyanu സ്ഥലം അറിയിക്കണോ?
@shahulmoideenmoideen1987
@shahulmoideenmoideen1987 2 жыл бұрын
ഒരു നല്ല മനുഷ്യൻ
@rajendrankanhirathingal7149
@rajendrankanhirathingal7149 2 жыл бұрын
അതെ നല്ല മനുഷ്യൻ ഇയാളുടെ Tv വാങ്ങിയവരും വാങ്ങാൻ പോവുന്നവരും പെടും
@TheSulfiker
@TheSulfiker 2 жыл бұрын
@@rajendrankanhirathingal7149 satyam pettu
@rajendrankanhirathingal7149
@rajendrankanhirathingal7149 2 жыл бұрын
ഞങ്ങൾ വാങ്ങിയ Tv complaint ആയിരുന്നു Tv ഒരു ദിവസം 2-3 തവണ ഓഫാവുന്നു ആൻഡ്രായ്ഡ് വർക്ക് ചെയ്യുന്നില്ല Hellow cochi ജനങ്ങളെ വഞ്ചിക്കാൻ കൂട്ട് നിൽക്കുകയാണ് അലെങ്കിൽ ഇവർ മറുപടി പറയട്ടെ (ഇവർ Tv മാറ്റി തന്നു വീണ്ടും അതേ പ്രോബ്ലം തന്നെ പിന്നീട് വിളിക്കുമ്പോൾ ഓരോ Excuse പറയുന്നു )
@binucm9151
@binucm9151 2 жыл бұрын
ഐ പ്ലസ് ടിവി കംപ്ലൈന്റ്റ് കൂടുതലുള്ള ടിവിയാണ് വാങ്ങിച്ചാൽ പൈസ കളയും
@Dhanus007404
@Dhanus007404 2 жыл бұрын
സത്യം... ഇവരുടെ ടീവി റിപ്പയർ സർവീസ് വഴി 8500/- പോയിക്കിട്ടി വിളിക്കുമ്പോൾ ഓരോ എസ്ക്യൂസ്‌ പറയും 50+ തവണ വിളിച്ചുകാണും. Very bad service.
@aneeshmp2714
@aneeshmp2714 Жыл бұрын
🤣🤣🤣
@riyasvayalar1104
@riyasvayalar1104 Ай бұрын
Hello Cochi വീഡിയോ കണ്ട് ഞാനും വാങ്ങി ഒരു I PLUS 40" LED TV. 2മാസം മുമ്പ് ഡിസ്പ്ലേയിൽ വര വന്നതുകൊണ്ട് അവരുമായി ഫോണിൽ ബന്ധപ്പെട്ടു, തിരിച്ചയക്കാൻ പറഞ്ഞതനുസരിച്ച് അയച്ചു, സർവ്വീസ് ചെയ്ത് തന്നു. ഒരുദിവസം വർക്കുചെയ്തു, പിന്നെ ഡിസ്പ്ലേയിൽ ഒന്നുമില്ല. വീണ്ടും സംസാരിച്ച് തിരിച്ചയച്ചു. ഇപ്പോൾ പറയുന്നത് വാറണ്ടി കഴിഞ്ഞു, ഡിസ്പ്ലേ മാറാൻ പൈസ വേണമെന്നാണ്. ഞാൻ 2022 ജനുവരിയിലാണ് വാങ്ങിയത്. Remote 1വർഷം, TV 3വർഷത്തെ വാറണ്ടിയെന്നാണ് പറഞ്ഞത്. ഇപ്പോൾ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. എന്റെ 18449/- പോയെന്നാണ് തോന്നുന്നത്.
@thefirstbornidiot4789
@thefirstbornidiot4789 2 жыл бұрын
Eye plus…ellam ok, but the most important thing. Is it an A+ panel ? Athentha chodhikkathennavo ?
@avineshmani6668
@avineshmani6668 2 жыл бұрын
Munthanai mudichi la same entha voice thaan bakiyaraj sirkku
@vinuthiruvattar4887
@vinuthiruvattar4887 2 жыл бұрын
Kure kaziyumbol adichu pokum.......It is based on riview from such channels from Tamil Nadu abou local brands.............
@avineshmani6668
@avineshmani6668 2 жыл бұрын
Sir apdiya bagyaraj pakka voice
@rajeendranathv3360
@rajeendranathv3360 2 жыл бұрын
40 & 43 ഇഞ്ചിൻ്റെ FULL HD SMART TV യുടെ വില പറഞ്ഞു തരുമോ?
@riyaspmp5890
@riyaspmp5890 2 жыл бұрын
TV പാക്ക് ചെയ്ത് ഒരു ഫോട്ടോ കമന്റ് ബോക്സിൽ ഇട്ടാൽ മതി റിപ്പയർ ചെയ്ത് തരും🙄
@drugloader8085
@drugloader8085 2 жыл бұрын
15000
@maheenshaheed1
@maheenshaheed1 2 жыл бұрын
43 inch 4k price
@shoukathali1152
@shoukathali1152 2 жыл бұрын
40inch smart tv എത്ര ആണ് rate
@SunilKumar-xh3pv
@SunilKumar-xh3pv 2 жыл бұрын
Wish you all success and happy onam in advance
@Shaheesha
@Shaheesha 2 жыл бұрын
മിസ്റ്റർ മരുമകൻ എന്ന സിനിമയിലെ "ഭാഗ്യരാജിന്റെ" അതെ സൗണ്ട്‌.😌😌😌
@krishnakumarthankachanchan5537
@krishnakumarthankachanchan5537 2 жыл бұрын
എനിക്കും തോന്നി
@kumplathravi5582
@kumplathravi5582 2 жыл бұрын
Thanks to god that you started your business in Tamil Nadu.
@AKHS369SHORTS
@AKHS369SHORTS 2 жыл бұрын
മാക്സിമം എല്ലാവരും indian പ്രൊഡക്ട് ഉപയോഗിച്ച് രാജ്യപുരോഗത്തിൽ പങ്കാളി ആകുക
@cocusnucifera5232
@cocusnucifera5232 2 жыл бұрын
കഴിഞ്ഞ ആഴ്ച്ച realme 32 inch full hd android led tv fitting ചാർജ് അടക്കം 10500 നു വാങ്ങി. ഫ്ലിപ് kart ഓഫറിൽ
@mangatholy
@mangatholy 2 жыл бұрын
Which brand
@cocusnucifera5232
@cocusnucifera5232 2 жыл бұрын
@@mangatholy realme
@moster6545
@moster6545 2 жыл бұрын
Warrenty ethra
@cocusnucifera5232
@cocusnucifera5232 2 жыл бұрын
@@moster6545 1year tv,2 year panel
@navaneethg1845
@navaneethg1845 2 жыл бұрын
Pavangale pattikkanu ivan..i plusinte endi
@Crazy_shari-and-kids
@Crazy_shari-and-kids Жыл бұрын
Castor (i-bell) brand tv വാങ്ങി 3 വർഷം warranty കിട്ടി നല്ല സർവീസ് ആണ് 4 വർഷം മുൻപ് വാങ്ങിയത് 11500 രൂപ ആയിരുന്നു
@motomedic5478
@motomedic5478 2 жыл бұрын
Dear john Sir താങ്കൾ ok ആയിരിക്കാം പക്ഷേ താങ്കളുടെ സ്ഥാപനത്തിലേയ്ക്ക് വിളിക്കുമ്പോൾ അവർ കണക്ട് ചെയ്തു തരുന്ന ആൾക്കാർ ആരാണെന്ന് ഞങ്ങൾക്കറിയില്ല പക്ഷേ അവരുടെ attitudes വളരെ മോശമാണ് അവർക്ക് ഞങ്ങളുടെ call എങ്ങനെയും അവസാനിപ്പിക്കാൻ ആണ് ആഗ്രഹിക്കുന്നത്, പിന്നീട് ഒരിക്കലും താങ്കളുടെ സ്ഥാപനത്തിലേയ്ക്ക് ബന്ധപ്പെടാൻ ആഗ്രഹിക്കാത്ത രീതിയിൽ ആണ് അവരുടെ റിപ്ലൈ, നമ്മളെ mentaly demotivate ചെയ്യിപ്പിക്കും ഈ വീഡിയോകൾ ഒക്കെയും വെറും ഫേക്ക് ആണെന്ന് പോലും തോന്നിപ്പോകും അവരുടെ രീതി താങ്കൾ ഇതൊക്കെയും ശ്രദ്ധിക്കുക 🙏🙏
@sreenivasanmenon3591
@sreenivasanmenon3591 2 жыл бұрын
Yes
@cvenugopalanpillai5176
@cvenugopalanpillai5176 2 жыл бұрын
Where I have to come for purchasing/ repairing and please give me your location map
@askarali584
@askarali584 2 жыл бұрын
ഭാഗ്യരാജിന്റെ സംസാര രീതിയും ശബ്ദവും മുതലാളി യ്ക്കു 🤭
@manojpmanoj2264
@manojpmanoj2264 Жыл бұрын
LG 32" LCD TV Panel Complaint ആണ് എറണാകുളത്തെ Shop ൽ Service undo
@rajeshkumarayyathan461
@rajeshkumarayyathan461 2 жыл бұрын
എനിക്കവിടെ ഒരു ജോലി തരുമോ. നോക്കുകൂലി തന്നാൽമതി. പെട്ടന്ന് തന്നെ ഒരു സംഘടനയും ഉണ്ടാക്കിത്തരാം. ഒരു പാവം മലയാളിയാണേ...
@binurajan3786
@binurajan3786 2 жыл бұрын
കേരളത്തിലെ ഏജൻസികളുടെ ലിസ്റ്റ് കൂടി പറയണം.
@sathyadevan4689
@sathyadevan4689 2 жыл бұрын
എന്തിനാ ..... പൂട്ടിക്കാനാണോ😭🙏🏻
@abduljabbartkpajtkpvparamb2897
@abduljabbartkpajtkpvparamb2897 2 жыл бұрын
49" panasonic tv നാട പോലെ ലൈൻ ഉണ്ട് നന്നാക്കാൻ വേണ്ടി കൊറിയർ അയക്കാൻ പറ്റുമോ? tv ബോക്സ്‌ ഇല്ല, പറ്റിയ ബോക്സ്‌ കിട്ടുമോ? മറുപടി തരുമോ? സ്ഥലം ഗുരുവായൂർ
@Dhanus007404
@Dhanus007404 2 жыл бұрын
Paisa kalayanda. After service very bad aanu. Only business tricks 🙏
@sajithk1405
@sajithk1405 2 жыл бұрын
Am for waiting Next video
@vijayasunil1234
@vijayasunil1234 2 жыл бұрын
മലയലാളി ആണ് കേരളം വിട്ടു ഈമനുഷ്യൻ തമിഴ്ഴ്നാട്ടിൽ പോയി മുതലാളി ആയി ഇവിടെ കേരളളത്തിലാണെങ്കിലോ ഇമനുഷ്യൻറ്റ കാര്യംകട്ടപൊഗ
@bijucs1508
@bijucs1508 2 жыл бұрын
നല്ല അവതരണം
@rejithomas5421
@rejithomas5421 2 жыл бұрын
അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു
@rajendrankanhirathingal7149
@rajendrankanhirathingal7149 2 жыл бұрын
ഇവനെയൊന്നും കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത്
@ShinevlKumar
@ShinevlKumar 2 жыл бұрын
Please replace dirty tables of your employees
@webd746
@webd746 2 жыл бұрын
32 inch tv ഇവിടെ 6000 രൂപക്ക് കിട്ടും ഓണം ഓഫറിൽ
@sinubiyasinu61
@sinubiyasinu61 2 жыл бұрын
Athu evida onnu paranju tharo
@webd746
@webd746 2 жыл бұрын
@@sinubiyasinu61 nandilath gmart calicut
@JoyalAntony
@JoyalAntony 2 жыл бұрын
@@sinubiyasinu61 not smart tv..... LED tv ആണ് ട്ടോ തെറ്റിദ്ധാരണ വേണ്ട
@shyjuindian953
@shyjuindian953 2 жыл бұрын
Full hd IPS panel kittilla..... 6000 nu hd local panel kittum .
@chandrodayannelluvai8041
@chandrodayannelluvai8041 2 жыл бұрын
5499
@ajithrrr1233
@ajithrrr1233 2 жыл бұрын
Adipoli Chettan
@vayalhassan6210
@vayalhassan6210 Жыл бұрын
CALICUT agenci undo no plees
@Maya360-01
@Maya360-01 2 жыл бұрын
Eye plus means Best Quality Best Service and ver Low price
@rajukavalangatte7205
@rajukavalangatte7205 2 жыл бұрын
Impex tv sound only no picture you can repair?
@vineethv2881
@vineethv2881 2 жыл бұрын
Backlight complaint
@shihabkambalakkad8711
@shihabkambalakkad8711 2 жыл бұрын
എവിടെ place
@antonyrodrix1574
@antonyrodrix1574 2 жыл бұрын
QLED, OLED തുടങ്ങിയ പുതിയ type ടിവി കൾ ഉണ്ടോ?
@MAGICALJOURNEY
@MAGICALJOURNEY 2 жыл бұрын
S
@amaltr6919
@amaltr6919 2 жыл бұрын
Cash kuravanu sammadichu..but LG yil okke kanunnathinte kaal bagam clarity illa ithinte okke panel nu...thomson,tcl,thoshiba okke rate kurachu tv tarunnundu...athinte aduthu LG de tv konde vechu same content kandu nokanam apozhanu manasilaku
@Harshan472
@Harshan472 2 жыл бұрын
കാശുള്ളവർ കൂടിയത് വാങ്ങട്ടെ. സാധാരണക്കാർ ഇത് വാങ്ങിച്ചോട്ടെ..
@amaltr6919
@amaltr6919 2 жыл бұрын
@@Harshan472 bro koodiyathu vagane karyam alla...ithinte detail aayitulla karyam paranjathaa...
@NickCyberReviews
@NickCyberReviews 2 жыл бұрын
Majority aalkar 480p cable tv content aan kanune...athinokke immathiri TV more than enough. But KZbin okke kanunengil its better to go for branded TVs. LG thanne venam enn illa...realme, Mi, redmi, VU, eveb their panels are great for average user. Anyway panel life oru 5-6yrs kittu. athippo branded ayalum local ayalum.
@amaltr6919
@amaltr6919 2 жыл бұрын
@@NickCyberReviews bro content nte quality aau paranjathu athu etom etra mosham content ayakum comparison nokumbo ulla karya paranje..standard definition dish il ee paranja randum aduthu vechu nokku...4 k ennoke paranju kuranja tv yil alukale patikane karya paranje..lg de okke tv yil 1080 il kandal local tv de 4k nnu parayane tattip aanu manasilakum ..480 p tanne ee tv yilum lg/samsung lum poyi kanu apo manasilakum..njn ellam almost use chyyane aanu
@hamzatirur1361
@hamzatirur1361 Жыл бұрын
32" Smart TV venan Kerala How much? Plz
@edathilsatishkumarkumar7882
@edathilsatishkumarkumar7882 2 жыл бұрын
ഏറ്റവും ചെറിയ Tv എത്ര ഇഞ്ചാണ് ? എന്തു വില ? അയച്ചു തരുമോ ?
@pauljoseph2811
@pauljoseph2811 2 жыл бұрын
സർവ്വീസിന് ഫോണിൽ വിളിച്ചാൽ പ്രതികരണം മോശം. ഞാൻ രണ്ടാഴ്ച മുമ്പ് 55" ടീവി ഒന്ന് വാങ്ങിയിരുന്നു. പറഞ്ഞ പല ഫീച്ചേഴ്സും ശരിയാകുന്നില്ല. അങ്ങോട്ട് വിളിച്ചാൽ തിരിച്ചു വിളിക്കാമെന്ന് പറയും, വിളിക്കില്ല. ഇന്നും വിളിച്ചു, തഥൈവ. തമിഴ് പഠിച്ചിട്ട് വിളിക്കേണ്ടി വരും. വാങ്ങുമ്പോൾ കംപ്ലൈന്റ് തീർക്കാൻ ആള് സ്പോട്ടിൽ വരുമെന്ന് പറഞ്ഞു. ഫോൺ പോലും നേരെ ചൊവ്വേ അവർ അറ്റൻ്റ് ചെയ്യില്ല.
@basheerm3760
@basheerm3760 2 жыл бұрын
എനിക്കും ഇതേ അനുഭവം ഉണ്ടായി വളരെ ശരി യാണ് ഞാൻ അവിടെ പോയി 43 ഇഞ്ച് ഒരു ടിവി വാങ്ങി ഒരു പഴയ ടിവി നന്നാക്കാൻ കൊടുത്തിട്ട് വന്നു 3500 രൂപ വരുമെന്ന് പറഞ്ഞു ഒരുമാസം കഴിഞ്ഞ് വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ല പിന്നീട് വിളിക്കാം എന്ന് പറയും ശരിയല്ലാത്ത ഒരു പെരുമാറ്റം ലാസ്റ്റ് വിളിച്ചു കിട്ടിയപ്പോൾ 4500 രൂപ ആകും എന്ന് പറഞ്ഞു ഈ പറയുന്ന അത്ര പെരുമാറ്റം ശരിയല്ല
@rajendrankanhirathingal7149
@rajendrankanhirathingal7149 2 жыл бұрын
ഞാനും 43 ഇഞ്ച് Tv വാങ്ങിച്ചു Smart TV എന്ന് പറഞ്ഞു വാങ്ങിയതാണ് പക്ഷെ നോർമൽ Tv വർക്ക് ചെയ്യും u tube വർക്ക് ചെയ്യുന്നില്ല കംബ്ലയിന്റ് പറഞ്ഞു അവർ Tv മാറ്റി തന്നു എന്നിട്ടും Same problem ഇപ്പോൾ വിളിക്കുമ്പോൾ മീറ്റിംഗ് അല്ലെങ്കിൽ ലീവ് എന്നെല്ലാം പറയും Tv ഇടക്ക് ഓഫായി ഓണാവും ആരെ വിളിച്ചാൽ ശരിയാക്കി കിട്ടും കേട് വന്നാൽ മാറ്റിത്തരും അതും കേടായിരിക്കും ഫീച്ചറുകളൊന്നും വർക്ക് ചെയ്യുന്നില്ല
@riyasvayalar1104
@riyasvayalar1104 Ай бұрын
ഞാനും വാങ്ങി ഒരു I PLUS 40" LED TV. 2മാസം മുമ്പ് ഡിസ്പ്ലേയിൽ വര വന്നതുകൊണ്ട് അവരുമായി ഫോണിൽ ബന്ധപ്പെട്ടു, തിരിച്ചയക്കാൻ പറഞ്ഞതനുസരിച്ച് അയച്ചു, സർവ്വീസ് ചെയ്ത് തന്നു. ഒരുദിവസം വർക്കുചെയ്തു, പിന്നെ ഡിസ്പ്ലേയിൽ ഒന്നുമില്ല. വീണ്ടും സംസാരിച്ച് തിരിച്ചയച്ചു. ഇപ്പോൾ പറയുന്നത് വാറണ്ടി കഴിഞ്ഞു, ഡിസ്പ്ലേ മാറാൻ പൈസ വേണമെന്നാണ്. ഞാൻ 2022 ജനുവരിയിലാണ് വാങ്ങിയത്. Remote 1വർഷം, TV 3വർഷത്തെ വാറണ്ടിയെന്നാണ് പറഞ്ഞത്. ഇപ്പോൾ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. എന്റെ 18449/- പോയെന്നാണ് തോന്നുന്നത്.
@rajendrannair5964
@rajendrannair5964 2 жыл бұрын
Any dealear in kozhikode area?
@adarshorajeevan
@adarshorajeevan 2 жыл бұрын
karved ...enthonnedey ?
@roopeshrajmc
@roopeshrajmc 2 жыл бұрын
I like this video
@punnokkilravindranath
@punnokkilravindranath 2 жыл бұрын
I need screen replacement for 32 inch mitv ??
@muzthoo
@muzthoo 2 жыл бұрын
Ukkadam und njn evide shop??
@sunilvp9180
@sunilvp9180 2 жыл бұрын
👏👏👏👏👏❤️❤️❤️all the best
@babupabup2514
@babupabup2514 2 жыл бұрын
കുറച്ചു. പൈസയുടെ. ചെറിയ. ഹോം തിയേറ്ററിനെ. എന്ത്. വില കൊടുക്കണം
@MajeedKuttys
@MajeedKuttys 23 күн бұрын
പാലക്കാട്‌ ലൊക്കേഷൻ എവിടെ
@badushab5292
@badushab5292 2 жыл бұрын
Good life 😌 ✨️ 👌 🙌
@niyasparakkal431
@niyasparakkal431 2 жыл бұрын
അവിടെ, OLED or QLED TV ഉണ്ടോ
@bijoysunny1
@bijoysunny1 2 жыл бұрын
Verudhe aanu bro.... CLARITY ONNUMILLA
@niyasparakkal431
@niyasparakkal431 2 жыл бұрын
@@bijoysunny1 ഏതിനാ ക്ലാരിറ്റി ഇല്ലാത്തെ
@AbdulRahman-rv9ms
@AbdulRahman-rv9ms 2 жыл бұрын
നിങ്ങൾക് കൊറിയർ സർവീസ് ഉണ്ടോ
@niyasparakkal431
@niyasparakkal431 2 жыл бұрын
@@AbdulRahman-rv9ms ആർക്ക്
@evmaxchannel
@evmaxchannel Жыл бұрын
Normal tv നമ്മുടെ നാട്ടിൽ ഇപ്പോൾ 5990 ആണ്..1 yr വാറന്റി
@nikhilk3076
@nikhilk3076 2 жыл бұрын
32 inch smart tv 6990 കിട്ടിയിട്ടുണ്ട്
@rashiizmemory
@rashiizmemory 2 жыл бұрын
Avidunnu
@subramanianthannipurakkal2206
@subramanianthannipurakkal2206 2 жыл бұрын
Adress & Details please
@sibinjose9107
@sibinjose9107 2 жыл бұрын
43 inche eye please price?
@jackythejacky6723
@jackythejacky6723 2 жыл бұрын
Available in kochi
@nanthakumar3605
@nanthakumar3605 2 жыл бұрын
Dear All, I am one of the user of this brand for the past 2 years. last week I have plan to buy a one more tv so I have contact with them, for 32 inch non smart they will ask Rs 7000 (tv) + 450 Transportation charge( Trichy). They will not reduce even Rs 200.They will not give respect for their own customer.... they said, if you want you can buy.....
@adv.prakashvydiar5521
@adv.prakashvydiar5521 2 жыл бұрын
കോയമ്പത്തൂർ എവിടെ ആണ് വരേണ്ട ത്
@zimsim2076
@zimsim2076 2 жыл бұрын
This guy is smart
@rafeekahammed
@rafeekahammed 2 жыл бұрын
ഞാൻ ഇവരെ contact ചെയ്തതാണ് 65 inch ടിവിക്ക് വേണ്ടി. പക്ഷേ അവരുടെ വിലക്ക് നല്ല ബ്രാൻഡഡ് tv ഓൺലൈൻ ആയി വാങ്ങിക്കാം
@Lolanlolan304
@Lolanlolan304 2 жыл бұрын
😂😂 Thankal oru vidiyaano..... 😂😂😂😂 Eyeplus ipol oru trending aayikondirikune brand aanu... Mattu brandukal quality kurachaanu chyunathu..... Ende kayil oru samsungnde ondarunu 1 yr kondu complaint aayy Eyeplus quality ondu
@rafeekahammed
@rafeekahammed 2 жыл бұрын
@@Lolanlolan304 bro താങ്കൾ ഇത് വാങ്ങിക്കരുത് എന്ന് ഞാൻ പറഞ്ഞില്ല.. വില കുറവാണ് എന്ന് ഹൈലൈറ്റ് ചെയ്യുന്നുണ്ട് പക്ഷേ വാങ്ങിക്കാൻ ചെല്ലുമ്പോൾ അത് കാണുന്നില്ല എന്നാണ് ഉദ്ദേശിച്ചത് പിന്നെ സാംസങ് അണോ eyeplus ആണോ നല്ലത് എന്ന് മനസ്സിലാക്കാൻ വിഡ്ഢി കൾക്ക് പോലും പറ്റും
@midhunm.b3277
@midhunm.b3277 2 жыл бұрын
@@Lolanlolan304 ivarude software generic alle, quality illatha software ayurikkum
@akhileshsuthan2969
@akhileshsuthan2969 2 жыл бұрын
👍👍👍
@RajuRaju-yb2ww
@RajuRaju-yb2ww 2 жыл бұрын
എനിക്കു 32ന്റെ ടീവി എടുക്കാൻ താല്പര്യമുണ്ട് ഒരു പിസ് ആയി കിട്ടുമോ. എവിടെ വരണം മേടിക്കാൻ
@issacvarghese1938
@issacvarghese1938 2 жыл бұрын
@@RajuRaju-yb2ww impex nallatha, 4 year full warranty indu
@jishlike1288
@jishlike1288 2 жыл бұрын
@@issacvarghese1938 4 വർഷം ഫുൾ ഉണ്ടോ
@m.muralidasanm.muralidasan2368
@m.muralidasanm.muralidasan2368 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌 =PKD=
@rafeeqpvm
@rafeeqpvm 2 жыл бұрын
Good businessman.
@tennyarikkadan6168
@tennyarikkadan6168 2 жыл бұрын
Price doesn't look competitive
@vinieshkv6648
@vinieshkv6648 2 жыл бұрын
കൊച്ചിയിൽ എവിടെയാണ് ഇത് ലഭിക്കുന്നത്
@alexmattapillil7495
@alexmattapillil7495 2 жыл бұрын
Aluva,athani
@jithin1965
@jithin1965 2 жыл бұрын
@@alexmattapillil7495 avide ethu shopil aannu
@VenuGopal-hr3cq
@VenuGopal-hr3cq 2 жыл бұрын
Our eye +our TV Sure EyePlus the best TV
@arjun2404
@arjun2404 2 жыл бұрын
😂
@arjun2404
@arjun2404 2 жыл бұрын
One plus
@subramanianthannipurakkal2206
@subramanianthannipurakkal2206 2 жыл бұрын
Hai.... Haier ഒരു 32 ഇഞ്ച് tv panal മാറ്റാൻ ഉണ്ട്.. കോറിയർ അയച്ചാൽ മാറ്റിക്കിട്ടുമോ
@Dhanus007404
@Dhanus007404 2 жыл бұрын
Chettaa paisa kalayanda. Pettupoya oral aanu njan
@rajendrankanhirathingal7149
@rajendrankanhirathingal7149 2 жыл бұрын
@@Dhanus007404 നിങ്ങൾ ഇവരുടെ TV വാങ്ങിയിരുന്നോ എന്ത് സമ്പവിച്ചു. ഞാൻ ഇവരുടെ ചാനൽ കണ്ട് കുടുങ്ങിയതാ ...
@7_Dayzz
@7_Dayzz 2 жыл бұрын
Thrissur dealer undo?
@satheesankt7250
@satheesankt7250 2 жыл бұрын
അഭിനയ പ്രതിഭ ഭാഗ്യ രാജ് നടൻ്റെ ശബ്ദം.
@sijojosephsijojoseph4349
@sijojosephsijojoseph4349 2 жыл бұрын
Thrissur dealer evideyanu
@sankarmookkuthala4902
@sankarmookkuthala4902 2 жыл бұрын
Desk top conputer undo
@riasamgeorge9940
@riasamgeorge9940 2 жыл бұрын
Is it available in online
@jinumon1739
@jinumon1739 2 жыл бұрын
Delivery and EMI undoo.......?
@baijuttk4578
@baijuttk4578 2 жыл бұрын
Washing machine undo
@Rameshrajanotpra
@Rameshrajanotpra 2 жыл бұрын
Tamil natil evideyanu
@abruslifestyle8361
@abruslifestyle8361 2 жыл бұрын
ഇവരെ ഒക്കെ കണ്ട് പഠിക്കണം നമ്മുടെ നാട്ടിലെ കച്ചവടക്കാർ നല്ല ഉയർച്ചയിൽ എത്തട്ടെ
@sujathashibu843
@sujathashibu843 2 жыл бұрын
Normal tv entha rate
@jitheshkokkuvayil5016
@jitheshkokkuvayil5016 2 жыл бұрын
തൃശൂർ എവിടെ യാണ് eye plus സർവീസ് centr
@sujith3902
@sujith3902 2 жыл бұрын
Eye plus service center only Tamilnadu coimbatore
@ചിന്തകൻ-ട2ള
@ചിന്തകൻ-ട2ള 2 жыл бұрын
ഇവിടെ led tv 5000രൂപക്ക് ഉണ്ട്്‌.അപ്പോഴാണ് ips lcd
@babinjose
@babinjose 2 жыл бұрын
Not as good as this one . It looks like for 7000 rs it's great.
@manojjoseph2426
@manojjoseph2426 2 жыл бұрын
ചിന്തകനായ ചേട്ടൻ വാങ്ങണ്ടാ കേട്ടോ ആവശ്യമുള്ളവർ വാങ്ങിച്ചോളും
@ചിന്തകൻ-ട2ള
@ചിന്തകൻ-ട2ള 2 жыл бұрын
@@manojjoseph2426 അയിന് നിനകെന്തിനാ കുരു പൊട്ടുന്നേ.ഇതിന്റെ ഡീലർ ആണോ താൻ😂
@arunkr3800
@arunkr3800 2 жыл бұрын
Chetta എറണാകുളത്തു ഈ tv എവിടെ കിട്ടും വാങ്ങിക്കാൻ ആണ്
@nizamudeenp6295
@nizamudeenp6295 2 жыл бұрын
Nizamudeen Sasthamcotta Kollam Good
@shibusulaiman5482
@shibusulaiman5482 2 жыл бұрын
Mavelikarayilkitumo
@salimcb2938
@salimcb2938 2 жыл бұрын
ഓണം ഓഫറിൽ ഒരു ഐപ്ളസ് smart tv 55" എന്ത് വില ആകും എന്ന് ദയവായി അറിയിക്കാമോ . എന്റെ സ്ഥലം ചെറായി ബീച്ചിന് അടുത്താണ്.. വീട്ടിൽ കൊണ്ട് വന്നു install ചെയ്ത് തരുമോ.മറുപടി പ്രതീക്ഷിക്കുന്നു.
@pointmedia1616
@pointmedia1616 2 жыл бұрын
വിഡിയോയിൽ നമ്പർ കാണിക്കുന്നത് ഭംഗിക്കല്ല
@umapathi5547
@umapathi5547 2 жыл бұрын
Area and addresses please
@sajeeshsasidharannairsajee8237
@sajeeshsasidharannairsajee8237 2 жыл бұрын
Great
@jeetube71
@jeetube71 2 жыл бұрын
All the best... God may bless i+
@binoymathew9001
@binoymathew9001 Жыл бұрын
Interested
@arjunsk1205
@arjunsk1205 2 жыл бұрын
1 plus te copy any nu parayee illa,
@novavlogs8440
@novavlogs8440 2 жыл бұрын
സൂപ്പർ
@jackythejacky6723
@jackythejacky6723 2 жыл бұрын
Available in kochi ? Shop in kochi ?
@thoufeekps
@thoufeekps 2 жыл бұрын
🌹🌹🌹
@noufalvallappuzha693
@noufalvallappuzha693 2 жыл бұрын
പൊട്ടിയാൽ.. വാറന്റ്റി.. ഗാർരണ്ടി... ഉണ്ടോ??
@lejoyd
@lejoyd 2 жыл бұрын
Thank🙏 you
@riju.e.m.8970
@riju.e.m.8970 2 жыл бұрын
കോയമ്പത്തൂരിൽ എവിടെ???
@sujith3902
@sujith3902 2 жыл бұрын
Contact number ill vilikku
@ashaajeesh861
@ashaajeesh861 2 жыл бұрын
കറന്റ്‌ place ഇവിടെ തമിഴ്നാട്
@alexnelson5484
@alexnelson5484 2 жыл бұрын
കൊല്ലം ജില്ലയിൽ ഡിലർ ആരാണ് നംപർ ഒന്ന് തരുമോ
@anmiya1236
@anmiya1236 2 жыл бұрын
Super sir
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 73 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 28 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 22 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,6 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 73 МЛН