ഇന്നത്തെ ബ്ലോഗിലെ പാചകം അടിപൊളി പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന തീപ്പെട്ടി യെ കുറിച്ച് പറഞ്ഞപ്പോൾ സന്തോഷം തോന്നി പാചകത്തിന് എടുത്തുവച്ച ഉരുളി യെ കുറിച്ച് പറഞ്ഞപ്പോൾ അമ്മയെ കുറിച്ച് ഓർത്തപ്പോൾ സന്തോഷം തോന്നി മാഡം വളരെ സിമ്പിൾ ആണ് എല്ലാത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരാൾ റിയലി ഗ്രേറ്റ് 🌹
@LekshmiNair3 жыл бұрын
🥰🤗🙏
@rubysasikumar1533 жыл бұрын
കണ്ടപ്പോൾ തന്നെ ഉണ്ടാക്കി കഴിയ്ക്കാൻ തോന്നി അത്ര രുചികരമായിരിക്കും കുരുമുളക് ചേർക്കാറില്ല ഇനിയുണ്ടാക്കുമ്പോൾ ഇതു പോലെയുണ്ടാക്കും👍
@tomffm3261 Жыл бұрын
Njan innu undaakki nokki pachacurry mathram koottunna achachanu orupaad ishtamaayi. Thank you so much. Love you
@sreekumarivijay52413 жыл бұрын
സൂപ്പർ ടേസ്റ്റ് ആണ് . ചെറിയ മധുരമുള്ള ഓമക്കാ ചേർത്ത് ഉണ്ടാക്കിയാലും സൂപ്പർ ആണ്
@dr.profsindupradeepkumar76113 жыл бұрын
Dear mam my little son Govind Krishna 11 years old like all your recipes.In fact from corona lockdown he is preparing all the special dishes for us .At night he starts making your special dishes especially Gobi Manjurian and chilly Gobi like your night terus kitchen. Thank you mam for your valuable suggestions.
@anjaliarun43413 жыл бұрын
എരിശ്ശേരി ഒരുപാട് ഇഷ്ടം ആണ് മാം😋😋😍💝വളരെ വൃത്തിയിലും,വിശദമായും,സുന്ദരമായും പറഞ്ഞു തരുന്ന നമ്മുടെ മാം🙏🙏👍👍😘😍💝💝
@LekshmiNair3 жыл бұрын
Lots of love dear ❤🥰
@meeraviju83422 жыл бұрын
@@LekshmiNair you
@meeraviju83422 жыл бұрын
Cjlu you can you vilikkam evening and your team and I will
@meeraviju83422 жыл бұрын
😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
@sophiyasussanjacob30583 жыл бұрын
എന്റെ മമ്മി same റെസിപ്പി പോലെ തന്നെ ആണ് മത്തങ്ങ എരിശ്ശേരി ഉണ്ടാകുന്നത്... വടക്കോട്ട് കടുക് വർക്കുമ്പോൾ ചെറിയ ഉള്ളിയും ചേർക്കും ആ ഒരു വെത്യാസം മാത്രമേ ഉള്ളു..... എന്റെ പ്രിയപ്പെട്ട വിഭവങ്ങൾ ആണ് അവിയൽ, എരിശ്ശേരി, സാമ്പാർ 😋😋😋😋😋😋😋💓💓💓💓💓👍👍👍👍👍 കണ്ടപ്പോഴേ വായിൽ കപ്പലോടി 😋😋😋😋😋😋😋😋😋💓💓💓💓💓💓
@lalithams43943 жыл бұрын
ഒത്തിരി വർഷങ്ങൾക്ക് മുൻപ് TVൽ ഓണത്തിന് ഉണ്ടാക്കി കാണിച്ചു തന്ന വെള്ളരിക്ക പായസം അടപായസം പോലെ ഇരിക്കുന്നത് ഞാൻ ഇപ്പോഴും ഉണ്ടാക്കാറുണ്ട്. ഇപ്പോൾ ഓണം ആയപ്പോൾ അത് പെട്ടന്ന് ഓർമ്മകൾ വന്നു. ഇതിലും വെള്ളരിക്ക പായസം കാണിച്ചാൽ വളരെ നന്നായിരിക്കും. കാരണം അത് എല്ലാപേർക്കും കഴിക്കാം. എരുശ്ശേരീ കൊള്ളാം. എനിക്കും ഭയങ്കര ഇഷ്ടം ഉള്ളത് ആണ്. നല്ല മണം വരുന്നുണ്ട്. 🙏🏻🙏🏻🙏🏻🌹🌹🌹🌹ഓണം ആശംസകൾ 🌷🌷🌷🌷
@LekshmiNair3 жыл бұрын
Pazhaya receipyokkai orkunnundallo dear..valarai santhosham thonunnu 🥰🤗thank you so much 🥰🙏
@manicsPerumbavoor3 жыл бұрын
കഴിഞ്ഞ ഓണത്തി നു യൂട്യൂബ് നോക്കി ഒരു എരിശ്ശേരി വച്ചു...നളപാചകം...വറുത്തേരിശ്ശേരി..വെറുതേരി ശേരി ആയി പോയത് മിച്ചം... ഇത്തവണ മാമിന്റെ റെസിപ്പി പരീക്ഷിക്കും...👌👍
@soumyadeepu61323 жыл бұрын
അടിപൊളി👌👌 ഈ മത്തങ്ങ വറുത്ത് എരിശ്ശേരി എനിക്ക് ഒരുപാടിഷ്ടമാണ്. ഇത് എന്റെ അമ്മ ഉണ്ടാക്കി തരുന്നത് എനിക്ക് ഒത്തിരി ഇഷ്ടമാണ്👌👌👌. തേങ്ങ വറുത്ത് ചേർത്ത് കഴിയുമ്പോഴാണ് യഥാർത്ഥ taste വരുന്നത്. Mam ചെയ്ത അതേ രീതിയിൽ തന്നെയാണ് എന്റെ അമ്മ ചെയ്യാറ്.🥰🥰🥰🥰😋
@Linsonmathews3 жыл бұрын
പച്ചക്കറികളെ ഇഷ്ടപ്പെടാൻ ഇങ്ങനെ നല്ല റെസിപ്പികൾ ആണ് വേണ്ടത് 😋😋😋
@LekshmiNair3 жыл бұрын
😍🙏
@bindurajeev71053 жыл бұрын
സുന്ദരി ച്ചേച്ചി💞 ഞാൻ ഇടയ്ക്ക് എരിശേരി ഉണ്ടാക്കാറുണ്ട് ഒരു പാട് ഇഷ്ടമാണ് ഞാനും ഇത് പോലെ തേങ്ങ വറുത്തിടും ചേച്ചി പറഞ്ഞത് വളരെ ശരിയാണ് വറുത്ത എരിശ്ശേരി രുചി ഗംഭീരം തന്നെ കുരുമുളക് ഞാനും ചേർക്കാറില്ല ഇനി കുരുമുളക് ചേർത്ത് ഉണ്ടാക്കാം Kട്ടോ സത്യത്തിൽ ഈ volg അവസാന ഭാഗം എനിക്ക് ഒത്തിരി ഇഷ്ടമാണ് ആ രുചിക്കൽ spr spr spr💞
@bindhuramesh7423 жыл бұрын
ചേച്ചി തീപ്പെട്ടി കത്തിക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണ് 👍👍👍👍❤️❤️
@LekshmiNair3 жыл бұрын
🥰🤗
@sobhanakumari.s78873 жыл бұрын
This dish we usually have but not as side dish but as ozhichu kari ,varavil I find difference ❤️❤️
@padminimenon86723 жыл бұрын
ഇന്ന് ഞാൻ എരിശ്ശേരി ഉണ്ടാക്കി ട്ടോ. എന്താ സ്വാദ് . എല്ലാർക്കും വളരെ ഇഷ്ടമായി ട്ടോ . superrrr rrr
@LekshmiNair3 жыл бұрын
Valarai santhosham dear 😍❤
@MayaMaya-ry8sc3 жыл бұрын
വീട്ടിൽ അമ്മ ഉണ്ടാക്കും പക്ഷെ കുരുമുളക് ഇടില്ല.♥♥♥എത്ര വർഷം ആയാലും പുതിയ പോലെ ഇരിക്കുന്നു. ചേച്ചി എല്ലാം സൂക്ഷിച്ചു ഉപയോഗിക്കുന്നു അതാണ് 👌👌👌👌👌
@lekhakishor52983 жыл бұрын
മത്തങ്ങാ എരിശ്ശേരി ഉണ്ടാക്കുമ്പോൾ എല്ലാം ചേച്ചിയെ ഓർക്കും 🥰🥰🥰🥰
@aswathyjayaprakash49893 жыл бұрын
ആ ഓട്ടുരുളി കാണാൻ എന്തൊരു ഭംഗിയാണ്... ഒരു പാട് പോലുമില്ലാതെ എന്തൊരു വൃത്തിയായിരിക്കുന്നു... ❤️
@sahadiyamoosaabdulla35793 жыл бұрын
Videos kandu oru ona sadhya kazhicha feel aayi.. 3 seasons repetition illatha recipes .. hats off😍😍
@LekshmiNair3 жыл бұрын
Thank you so much dear for your loving words ❤🥰🙏
@binujob67243 жыл бұрын
Seeing you light the stove with match stick is the highlight. Never forget the old ways. Adipoli must try recipe for Onam ❤️
@LekshmiNair3 жыл бұрын
😍👍🥰🙏
@sidhusachu25413 жыл бұрын
🙏 നമസ്കാരം അമ്മ.... ആദ്യം തന്നെ പറയട്ടെ ഉരുളികണ്ടപ്പോൾ അമ്മയെ ഓർത്തില്ലേ ആ അമ്മയുടെ ഓർമയിൽ ഒരായിരം പ്രണാമം🙏. എന്റെ വീട്ടിൽ മത്തങ്ങ എരിശ്ശേരി ഉണ്ടാക്കാറുണ്ട് മിക്കവാറും എല്ലാദിവസവും സ്വന്തമായി മത്തൻ ചെടിയുള്ളതിന്റെ അഹങ്കാരം😄😄😄 കടുക് വറുക്കുമ്പോൾ ഉഴുന്ന് പരിപ്പും നാളികേരകൊത്തും ചേർക്കും 😍 വളരെ സ്നേഹത്തോടെ അമ്മ.... 🙏👍
@priyapradeep15673 жыл бұрын
I remember that my late granny used to make this curry and my eyes are filled with tears after watching your video. Thank you 🙇, Mam.
@shemimol97603 жыл бұрын
ചേച്ചിയുടെ cooking and presentation എല്ലാം വളരെയധികം ഇഷ്ടപ്പെടുന്നു❤️❤️. മിക്കവാറും എല്ലാം തന്നെ ഉണ്ടാക്കി നോക്കാറുണ്ട്. ഞങ്ങളുടെ group Pot luck ന് ചേച്ചിയുടെ വിഭവങ്ങളാണ് ഞാൻ ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് ഓണത്തിന് പായസം. ഞങ്ങളുടെ സംസാരത്തിൽ main topic ചേച്ചിയുടെ recipes ആണ്. ഈ ഓട്ടുരുളി എങ്ങനെയാണ് വൃത്തിയാക്കുന്നത്??
@womensfellowshipskd74068 ай бұрын
Onam based on mythical story 😘
@a2zdots4653 жыл бұрын
ചേച്ചി എന്ത് ഉണ്ടാക്കിയാലും അതു കാണുമ്പോൾ തന്നെ ഉണ്ടാക്കി നോക്കാൻ തോന്നും... തീർച്ചയായും ട്രൈ ചെയ്‌യും ☺️😊
@LekshmiNair3 жыл бұрын
Thank you so much dear 😍🥰
@PRASANTH70423 жыл бұрын
ഇനിയും കൂടുതൽ ട്രഡീഷണൽ റെസിപ്പികൾ പോരട്ടെ.. എല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്..... taste അതു ഉറപ്പാ.... സൂപ്പർ mam താങ്ക്സ്.. 😍😍😍
@subhashinirajan96473 жыл бұрын
എരിശ്ശേരിയേക്കാൾ ഇഷ്ടപെട്ടത് ഉരുളിയാട്ടോ👍
@lathavp20283 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഒരു വിഭവമാണ് എരിശ്ശേരി. ഇത് പോലെ ഒന്ന് try ചെയ്യാം. Thank you. ഞാൻ മാജിക് പൌഡർ (മുടിയുടെ കരുത്ത്, കൊഴിച്ചിൽഎന്നിവക്കുള്ള )ഉണ്ടാക്കി യിട്ടുണ്ട്.ഇത് Fridge ൽ സൂക്ഷിക്കണോ, രാവിലെ തന്നെ കഴിക്കണം എന്നുണ്ടോ.
പായസം കുടിക്കാൻ ഓടി വന്ന ഞാൻ 😋😋😋 വറുത്തിടുന്ന മത്തങ്ങ എരിശ്ശേരിയും ഏറെ ഇഷ്ടം 😘😘😍😍
@LekshmiNair3 жыл бұрын
🥰🤗
@ashasaramathew67333 жыл бұрын
വറുത്ത എരിശ്ശേരി ഞങ്ങളുടെ നാട്ടിൽ സദ്യയിൽ ഒഴിച്ച് കൂടാൻ പറ്റാത്തതാണ്...👌😋 Ma'am പറഞ്ഞ പോലെ എൻ്റെ അമ്മച്ചിയും പറഞ്ഞിട്ടുണ്ട് എരിശ്ശേരിക്ക് താളിക്കുമ്പോൾ മഹാബലി വരും എന്നത്... Nostu😍💖💖
Followed your recepie, taste really good .. thank you
@ananyats64303 жыл бұрын
മത്തൻ എരി ശേരി സൂപ്പർ മാം ഞങ്ങൾ കുറച്ചു ഉഴുന്നുപരിപ്പ് വറുത്ത് ചേർക്കും പിന്നെ മാമിന്റെ ഉരുളി കാണുമ്പോൾ കൊതിയാവുന്നു എന്താ ഭംഗി👋👋🤣🤣
@simplelife-lz6yl3 жыл бұрын
You are an amazing person.how energetic you are🤗
@easyworld80953 жыл бұрын
ഹായ് ലക്ഷ്മി ചേച്ചീ എലിശ്ശേരി സൂപ്പർ പിന്നെ ആ ഉരുളിയും കൂടി കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. love you so much ചേച്ചീ ഞാൻ തീർച്ചയായും ഉണ്ടാക്കും. ഓണം വരെ wait ചെയ്യാൻ കഴിയില്ല. നാളെ തന്നെ ഉണ്ടാക്കും.
@sheejasheejasalam27293 жыл бұрын
ഇന്ന് ഞാൻ അവൽ തോരൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി മത്തങ്ങ എരിശ്ശേരി സൂപ്പർ👍👍😋😋
@nithyapooja6133 жыл бұрын
എന്തൊരു രസം... മാഡത്തിന്റെ പാചകം കാണാൻ... സൂപ്പർ മാഡം
@LekshmiNair3 жыл бұрын
Valarai santhosham thonunnu dear..thank you so much for your loving words ❤🥰🙏
@LekshmiNair3 жыл бұрын
Lots of love 🥰
@mollykuttyvarghese94563 жыл бұрын
Erissery orupadu ezhttamannu. Thanks
@geethaunni13023 жыл бұрын
നന്നായിട്ടുണ്ട് വിവരണം. വെളുത്തുള്ളി Optional ആണ് . തൃശൂർ sideൽ use ചെയ്യില്ല.
@renjinirobert78323 жыл бұрын
ഞങ്ങളും ചേർക്കില്ല
@vinithaamitkumar58053 жыл бұрын
Mathan erishhery....super ayitundu mam...Uruli ente favourite anu...payasam okke vacha super ayirikum ❤️❤️
@drowpathychandran11793 жыл бұрын
Super
@rasiyathnikhil31183 жыл бұрын
ചേച്ചിയുടെ വീഡിയോ കാണുന്നത് സത്യത്തിൽ റെസിപ്പി ക്കു വേണ്ടി മാത്രം അല്ല,,, അതിൽ കൂടുതലും പോസിറ്റീവ് എനർജി ആണ് ചേച്ചി spread ചെയ്യുന്നേ,,, hats of uuu
@LekshmiNair3 жыл бұрын
Thank you so much dear for your loving words ❤🥰🤗🙏
@sruthivijay89443 жыл бұрын
Onathinu vaikkanam.... Superb presentation....... Tnqqqq mam
@LekshmiNair3 жыл бұрын
🥰🙏
@binubv75663 жыл бұрын
ഞങ്ങൾ വെളുത്തുള്ളിയും കുരുമുളകും ചേർക്കാറില്ല.. മത്തൻ വേവിക്കുമ്പോൾ കുറച്ചു ചെറിയുള്ളി ചേർക്കും..ബാക്കിയെല്ലാം ഇതുപോലെ..ഇനി ഇങ്ങനെയും ഉണ്ടാക്കി നോക്കണം.. 👍👍
@LekshmiNair3 жыл бұрын
🥰👍
@anilavijayan29343 жыл бұрын
Thank you🌹🌹 Love you 🌷🌷 Happy onam
@nirmalacm4447 Жыл бұрын
😊❤ വളരെ ഇഷ്ടപ്പെട്ടു❤
@jayalakshmi76203 жыл бұрын
എരിശ്ശേരി ഒരു പാടിഷ്ടമാണ് - ഞങ്ങൾ കുരുമുളക് പൊടി ചേർക്കാറില്ല.. ഇത്തവണ ഇങ്ങനെ ഉണ്ടാക്കി നോക്കണം. ഉരുളി പുതിയത് പോലെ തന്നെ ഉണ്ട്... ❤️❤️❤️
@LekshmiNair3 жыл бұрын
🥰
@jancybabu30333 жыл бұрын
Ugran
@binduramadas46543 жыл бұрын
Superb Thankyou for the shairing amazing persan 🙏🏻😍👌
@shaheenapandallur53012 жыл бұрын
ഞാനും ഉണ്ടാക്കി thanks mom😍🥰🥰🥰
@lathaanilkumar71223 жыл бұрын
Onathinu ozhichu koodan aavatha oru recipe aanu.. Thank you mam😊
@LekshmiNair3 жыл бұрын
🥰🤗🙏
@sajithasivakumar91533 жыл бұрын
Wow wonderful mam varutherisheri super tto........................ Love you to dear mam
@roshnivibin99273 жыл бұрын
Tasting അവിടെയാണെങ്കിലും taste കിട്ടുന്നത് ഇവിടെ ഞങ്ങൾക്ക് ആണ് 🥰
@LekshmiNair3 жыл бұрын
🥰
@hussainthattayil3 жыл бұрын
@@LekshmiNair a
@drmaniyogidasvlogs5633 жыл бұрын
Absolutely true 👍🏻
@agnestina.j79273 жыл бұрын
👍🏻
@ammaorwot61203 жыл бұрын
Thanks kuttukariiii 💛💖
@Priya_123523 жыл бұрын
pachakam itrayum ishtapedukayum athupole tanne tasting cheyuna mam nu orupadu ishtam
@jinus37689 ай бұрын
Njanum cheythu… Excellent recipe ❤
@sunithasibi63393 жыл бұрын
Hai Mam. Onnum parayanilla. Othiri ishtayi. Thanks for this recipe.
Njan oru student aanu maam.... Maaminte videos kandaanu njan kooduthal cooking chyunnathu... Thanks a lot maam❤
@LekshmiNair3 жыл бұрын
Valarai santhosham dear..lots of love 🥰
@jafarsharif31613 жыл бұрын
തീപ്പെട്ടി നൊസ്റ്റാൾജിയ 😊 സൂപ്പർ എരിശ്ശേരി 👌👌
@LekshmiNair3 жыл бұрын
😍
@sheelajoseph50703 жыл бұрын
My most favourite curry in onasadya. Will make👍🙏
@babypadmajakk78293 жыл бұрын
ഉണ്ടാക്കാറുണ്ട് നല്ല രുചി യാണ് ഉരുളി തിളങ്ങുന്നു
@LekshmiNair3 жыл бұрын
🥰🙏
@lathikasudheer17323 жыл бұрын
Daily waitinganu mam. Madathinte recipes. Thank u so much madom. Njangalkkuvendi daily recipe's idan madom edukkunna efgort👍👍👍. Lov u so much dear.💖💖💖💖💖
@LekshmiNair3 жыл бұрын
Love you too dear ❤🥰
@praveenan39083 жыл бұрын
തീർച്ചയായും try ചെയ്യാൻ പറ്റും
@rekhajoseph42053 жыл бұрын
This erisherry is my husband's fav😍... maam... just wanted to tell something.. u are such an inspirational person🤗 ❤😍.. you are very hardworking... ur elegance... ur sincerety in whatever u do...all these makes u different from others... i really love u😍.. chilapoo vlogs aa,same say kaanan pattarilla..nnalum..i will never miss ur vlogs..eppozenkilum kandirikum.. i follow ur recipes .. maam ... u have become an imp part of my life.. this is my sincere opinion.. keep going maam..n stay blessed always..😍love uuuuuu🤗🤗😍😍😍
@aswathyma94653 жыл бұрын
Onam spl aayit amma ethiyalloo..... 😍😍😘😘😘love u amma....
@LekshmiNair3 жыл бұрын
🥰🤗..love you too
@kadambamsuresh97743 жыл бұрын
V r also make like this but without green chilly. Superb
Arissery eshtamanu 👍 in Calicut chana pachakaya vanpayar vachum chayarund same procedure ❤️
@LekshmiNair3 жыл бұрын
🥰👍
@saraswathymv67893 жыл бұрын
@@LekshmiNair ❤️
@meurylibera90813 жыл бұрын
Very good. Try cheythoo nokum.
@haneefaka47513 жыл бұрын
Ithum super ellam undakki nokanam chechi
@sunithasuresh39463 жыл бұрын
Onathinu ithavana ellam chechee's special🥰🥰
@LekshmiNair3 жыл бұрын
Thank you so much dear for your loving words ❤🥰
@khushishini16893 жыл бұрын
Ishtayi peruthishtayi mam Thanku and God bless u.....
@LekshmiNair3 жыл бұрын
🥰🤗🙏
@jayasrees36653 жыл бұрын
എരിശ്ശേരി ഒത്തിരി ഇഷ്ടമാണ് , ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട് , love you dear 🥰
@LekshmiNair3 жыл бұрын
🥰🤗
@bindukumar51733 жыл бұрын
chechi munthiri kothu undakki super taste ..but chilathil ninnu fillings purathu vannu pedichu njan 1tbsp maida koodi add cheythu ...i dont know y this happened ..rest everything ok...my frnds send their love for u ....1st time i'm making this . i like dis sweet very much ..love frm bahrain ..really delicious...
@anupamashajikumar70963 жыл бұрын
Wow..ammommaye ormma vannu ....erisseriyude manam ingottu kittunnundu mam 😁😁😁😋😋😋😍😍😍👌👌
@rajanimb46603 жыл бұрын
മണവാട്ടിപോലെ ഉണ്ട് ചേച്ചി യെ കാണാൻ verycute❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@LekshmiNair3 жыл бұрын
🥰🤔🤗
@rajanimb46603 жыл бұрын
🤗❤️❤️
@olvaoleen38373 жыл бұрын
Hai Mam... njaan videos ooroonnum kanuvaanee 😋😋😋👍👍👍😀😀😀
Nhanum chinthichu. Ee all rounder aya chechiyentha lighter vangikathe ennu. Nhan chechiyude ella onam special currykalum download cheythuvachitund. Variety currykal onathinu prepare cheyyam.
@LekshmiNair3 жыл бұрын
Very happy to read your message dear 🥰
@beenafrancis47063 жыл бұрын
Urli s looking like new👍can't believe it s old one
@gracysubash72853 жыл бұрын
My favorite dish. It's Heavenly when fry grated coconut .
@sanusadasivan95183 жыл бұрын
Hai mam my favorite mathanga erissery super❤️same method Cherthala thank you dear mam❤️❤️🙏🙏👍🌹🌹🌹