Keralavision itv ആണ് നല്ലത് 300/-ful pakage HD കിട്ടും കേരളത്തിലെ എല്ലാ ലോക്കല്‍ chanels ഉം കിട്ടും. ഒരു complaint ഉം ഇല്ല.
@KeralaDthinfoАй бұрын
ചില area മാത്രമേ complint illatheyulloo.....ഭൂരിപക്ഷം സ്ഥലത്തും പ്രശ്നം ആണ്
@JestinMathew-v6v15 күн бұрын
ക്ലാരിറ്റി ഇല്ല
@shafeekmrvАй бұрын
Sun direct pole recharge offer kodukkunna company vere illa, 59, 1 month recharge cheyyathe ninnal 6 month 1 year recharge oke 349,577 angane offer und, mattu companiyiloke recharge kayinjal recharge cheyyanayi oru paad call varum ennallathe amount kurayilla😊
@KeralaDthinfoАй бұрын
Yes
@jibin.p.v49192 ай бұрын
ഇപ്പോൾ ഗൂഗിൾ ടീവി സ്മാർട്ട് ടിവി വന്നേപ്പിന്നെ എല്ലും അതിൽതന്നെ കിട്ടും പിന്നെ നിങ്ങളുടെ ഡിടിഎച്ചിൻ്റെ ആവശ്യമില്ല വൈ ഫൈ മാത്രം ആക്കിയാൽ മതി നിങ്ങളുടെ അഞ്ച് ഡിടിഎച്ചും നഷ്ടത്തിലാണെന്ന് ഫോണിൽ കണ്ടു അതുകൊണ്ടല്ലേ നിങ്ങൾ ഇടയ്ക്കിടക്ക് ഓരോ ഡിടിഎച്ചിനും ഇങ്ങനെ ഓഫർ കൊടുക്കുന്നത്
@LofinNeslin2 ай бұрын
Wifi മാത്രം ഉണ്ടെങ്കിൽ Pay ചാനൽ free കിട്ടോ?
@jibin.p.v49192 ай бұрын
@@LofinNeslin ആകെ പെണ്ണുങ്ങൾ മാത്രമേ സീരിയൽ കാണാറുള്ളൂ ഏറ്റവും കൂടുതൽ ആളുകൾ പിന്നെ കാണുന്നത് സിനിമയാണ് പിന്നെ ഏറ്റവും കൂടുതൽ കാണുന്നത് ആളുകൾ ക്രിക്കറ്റ് ആണ് അതെല്ലാം ഈ സ്മാർട്ട് ടിവിയിലും ഗൂഗിൾ ടിവിയും കിട്ടും പിന്നെ എന്തിനാണ് ഡിടിഎച്ച് മറുപടി തരുക
@LofinNeslin2 ай бұрын
@@jibin.p.v4919കിട്ടൽ ഒക്കെ കിട്ടും. ആകെ മാസം എത്ര രൂപ ആവുമെന്ന് കൂടി പറ
@Lijo83592 ай бұрын
@@jibin.p.v4919അത് എങ്ങനെ? Star sports 1 വേണമെങ്കിൽ അതിന് വേറെ ചാർജ് വരില്ലേ? OTT കിട്ടുമെന്ന് ആണോ താൻ ഉദ്ദേശിച്ചത്?
@LofinNeslin2 ай бұрын
@@jibin.p.v4919OTT വഴി കാണുന്ന കാര്യം ആവും താൻ പറഞ്ഞത്
@fasi69082 ай бұрын
Which dth is good for watching International english news channels?
@joshychalissery72612 ай бұрын
എയർടെൽ
@KeralaDthinfo2 ай бұрын
Tata
@Roo-King11 күн бұрын
Tata play
@abhis1234Ай бұрын
Airtel live tvyil ella malayalam channels kittumo
@KeralaDthinfoАй бұрын
ഇല്ല
@vijithptk29622 ай бұрын
നിലവിൽ ഒരു Dth കൊടുക്കാത്ത ഓഫർ തന്നെയാണ് airtel കൊടുത്തു കൊണ്ടിരിക്കുന്നത്
@Ashmedia12Ай бұрын
Dish tv d2h 5000 cash back aanu mikachath 2 varshathek customerk recharge 130cheythal ella malayalavum kitum
@joelthomas758Ай бұрын
Chetta Airtel Hd malaylam rate ethraavum 1year or 6 month rate parayamo
@KeralaDthinfoАй бұрын
264-1344-
@anus60252 ай бұрын
എല്ലാം കൊള്ളാം❤❤❤❤❤
@jithinjithi75322 ай бұрын
News മലയാളം 24×7 when added in D2H?
@KeralaDthinfo2 ай бұрын
ഉടനെ വരാൻ ചാൻസ് ഉണ്ട്...കാരണം sun ഇട്ടല്ലോ
@dhanushkrishnan.s42452 ай бұрын
@@KeralaDthinfosun ഇട്ടോ? ചാനൽ നമ്പർ?
@akashh1314Ай бұрын
Airtel hd box + antena rate ethraya starting with just 1 month plan?
@KeralaDthinfoАй бұрын
1 month online മാത്രമേ കിട്ടൂ
@localriderkeralaАй бұрын
എയർട്ടൽ ഓൺലൈൻ കോൾ വന്നിരുന്നു 1799 രൂപക്ക് 6 മാസം കംപ്ലീറ്റ് സെറ്റ്, ഇൻസ്റ്റലേഷൻ എല്ലാം. അത് ഉള്ളതാണോ. താങ്കൾ വഴി ആ ഓഫർ കിട്ടുമോ
@KeralaDthinfoАй бұрын
No....only online
@johnjoseph76862 ай бұрын
New sun direct hd conection offer...rate onnu parayamo...athu pole tata playudeyum
@KeralaDthinfo2 ай бұрын
₹3000 --1 year randum
@jayakrishnanvc6526Ай бұрын
Service nnnuooo Varrunnna Techniction full Uddaaayiippe Aaannuoo.... Airtel Signel previous avilable house.... New second connection nnuoo Signel not get... Now use keralavision cable connection😅😅😅😅😅😅
@abhis12342 ай бұрын
Airtel dthil live tv undo
@KeralaDthinfo2 ай бұрын
Xstream app und
@jijeshkp9461Ай бұрын
എയർടെലിൽ എത്ര സ്പോർട്സ് hd ചാനൽ ഉണ്ട്....? എനിക്ക് തോന്നുന്നത് സ്പോർട്സ് hd ചാനൽ കൂടുതൽ ഉള്ളത് sun dth ആണ്... അത്കൊണ്ട് മാത്രമാണ് ഞാൻ sun ഡയറക്റ്റ് ഉപയോഗിക്കുന്നത്
@abhis1234Ай бұрын
Sun directine kattiyum airtelil ann hd sports kooduthal
@KeralaDthinfoАй бұрын
9
@KeralaDthinfoАй бұрын
Sports hd tata യിലാണ് കൂടുതൽ
@RenjithRevi-e6s2 ай бұрын
English move chanel undo?
@KeralaDthinfo2 ай бұрын
No free
@RIYA-kozhikode2 ай бұрын
മൃഗങ്ങളെ ചാനൽ കിട്ടാൻ ഏത് റീചാർജ്ജ് ആണ് ചെയ്യേണ്ടത് ????
@KeralaDthinfo2 ай бұрын
ഏത് dth ?
@Art7_smАй бұрын
Dishtv
@sabink65172 ай бұрын
Sun Direct best
@VishnuAnand-xp5ozАй бұрын
എയർടെൽ തട്ടിപ്പാണ് സൺ ഡയറക്റ്റ് അന്നും എന്നും പൊളി 🔥
@maryabraham25822 ай бұрын
ഓഫർ കാലം കഴിയുമ്പോഴാണ് tata play യുടെ തനി സ്വഭാവം പുറത്തു വരുന്നത്
@KeralaDthinfo2 ай бұрын
Six month ഓഫർ ചെയ്താൽ ലഭം ആണ്
@shihabhabeebful2 ай бұрын
എത്ര ആണ് 6 months? Only recharge
@kaleshremanan57282 ай бұрын
ഇപ്പോൾ ഏത് network ആണ് ലാഭം Clarity കൂടുതൽ ഏതാണ് HD ചാനൽ കൂടുതൽ ഏതാണ്
@KeralaDthinfo2 ай бұрын
Tata+airtel
@laluganesan98072 ай бұрын
ക്ലാരിറ്റി എയർടെൽ, ലാഭം സൺഡയറക്ട് 3 മാസം ,,₹599 മലയാളം ഏകദേശം എല്ലാം സൺ വിജയ് അടക്കം തമിഴ് ചാനലുകൾ സ്പോർട്സ് കിഡ്സ് നാഷണൽ ജിയോഗ്രാഫിക് അനിമൽ പ്ലാനറ്റ് etc...
@ഗാലറിയിൽ2 ай бұрын
എയർടെൽ air ഫൈബർ എത്ര വില ഒരു വീഡിയോ ചെയ്യാമോ
@KeralaDthinfo2 ай бұрын
നിലവിൽ 2500 ആണ് അവരുടെ rate .3 month ഫ്രീ
@ഗാലറിയിൽ2 ай бұрын
@@KeralaDthinfo ഫിറ്റിങ് ചാർജ് ഉണ്ടോ
@vijithptk29622 ай бұрын
No ഫിറ്റിങ് ചാർജ് @@ഗാലറിയിൽ
@madhulaltАй бұрын
ക്ലാരിറ്റി കൂടുതൽ ഏതു DTH ആണ്?
@KeralaDthinfoАй бұрын
Tata & airtel
@rajeevp47072 ай бұрын
Box മാത്രം എത്ര രൂപയാവും...?
@KeralaDthinfo2 ай бұрын
Contact my WhatsApp
@ananduanu21992 ай бұрын
Tata play നല്ല റീചാർജ് പ്ലാൻ ഏതാ
@KeralaDthinfo2 ай бұрын
289
@ananduanu21992 ай бұрын
@@KeralaDthinfo ഏതൊക്കെ ചാനൽ കിട്ടും
@rakeshkr23412 ай бұрын
Ncf എടുത്ത് കളയുന്നെന്ന് കേള്‍ക്കുന്നല്ലോ , അത് വന്നാല്‍ റേറ്റുകള്‍ കുറയുമോ കൂടുമോ
@Lijo72522 ай бұрын
എവിടെ കേട്ടൂ?
@rakeshkr23412 ай бұрын
@@Lijo7252 കേട്ടതല്ല ഉളളതാ
@KeralaDthinfo2 ай бұрын
Ncf എടുത്തു കളയാൻ ചാൻസ് കുറവാ
@shafeeqalipalliyalil11142 ай бұрын
Njam eduthu airtel
@Devika-7302 ай бұрын
DTH ൻറെ കാലം കഴിഞ്ഞു
@kunhippamp11lite262 ай бұрын
വേറെ opttion ഏതാണ് bro ?
@Devika-7302 ай бұрын
@@kunhippamp11lite26 ജിയോ എയർ ഫൈബർ or കേരളാ വിഷൻ ഫൈബർ. ടിവി ചാനൽ എല്ലാം കാണാം. മൊബൈലും ലാപ്ടോപ്പും ഉപയോഗിക്കാം
@Michael-z6s8l2 ай бұрын
പിന്നെ hd ചാനൽ ഒക്കെ നെറ്റിൽ കാണണമെങ്കിൽ എത്ര പൈസ കൊടുക്കണം.. എത്ര gb വേണം. ഇതാവുമ്പോൾ ഒരു ബഫറിങ്ങും ഇല്ലാ സിംപിൾ ആയി മാറ്റുകയും ചെയ്യാം. എനിക്ക് തോന്നുന്നില്ല. വയസായവർക്കൊക്കെ നെറ്റിൽ ചാനൽ സെലക്ട് ചെയ്യൽ ബുദ്ധിമുട്ടും ആവും
@Devika-7302 ай бұрын
@@Michael-z6s8l വയസ്സായവർക്ക് വലിയ പാടായിരിക്കും. പിന്നെ വോയിസ് കമാൻഡ് ഉണ്ട് ചാനൽ മാറ്റാൻ
@KeralaDthinfo2 ай бұрын
വെറുതെ ആയിട്ടില്ല
@saseendranbhaskaran47832 ай бұрын
എടുക്കരുത് ഓഫർ കഴിഞ്ഞാൽ പണികിട്ടും
@KeralaDthinfo2 ай бұрын
ഇല്ല ...അങ്ങിനെ പല ഓഫറിൽ എടുത്ത ആളുകൾ ആണ് ഇപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്
@iiiqbal102 ай бұрын
ഒരു കുഴപ്പവും ഇല്ല... Tata play ഒഴികെ
@venu7022Ай бұрын
@@iiiqbal10അതെന്താ tata play കുഴപ്പം. പറയുമോ plz
@iiiqbal10Ай бұрын
@@venu7022 വളരെ മോശം കസ്റ്റമർ സർവീസ്. ലോക ഉഡായിപ് ആണ് അവരെ വിളിച്ചാൽ അവർ പൊട്ടന്മാരെ പോലെ അഭിനയിക്കും ..റീചാർജ് വളരെ high ആണ്
@chandrasekharannairnair79542 ай бұрын
Riju, നിങ്ങൾ തന്ന D2H stream ബോക്സിലെ watcho open ആകുന്നില്ല, complaint ചെയ്തിട്ട് ഒരു response ഇല്ല. ദയവായി reply തരിക.
@KeralaDthinfo2 ай бұрын
ദയവു ചെയ്തു ente whatsappil അയക്കുക complnt.... അപ്പൊൾ ഞാൻ ശരി ആക്കി തരും .....അല്ലെങ്കിൽ എന്നെ contact ചെയ്യൂ ......അതാണ് നല്ലത് ...ഞാൻ അറിഞ്ഞാൽ അല്ലേ എനിക്ക് ready ആക്കി തരാൻ പറ്റൂ ..ഞാൻ ഈ comnt കണ്ടപ്പോൾ ആണ് ഇങ്ങനെ നിങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് അറിഞ്ഞത് .......
@sumeshmv40762 ай бұрын
Airtel hd offer undo months
@KeralaDthinfo2 ай бұрын
Yes
@maryabraham25822 ай бұрын
Tata sky തട്ടിപ്പാണ് ഞാൻ suN direct ലേക്ക് മാറുകയാണ്
@KeralaDthinfo2 ай бұрын
അങ്ങിനെ പറയരുത് ..
@Michael-z6s8l2 ай бұрын
എന്താ കുഴപ്പം... Sun sd ചാനൽ ഒന്നും അത്ര ക്ലിയർ ഇല്ലാ.... പക്ഷെ 59 രൂപ കൊടുത്താൽ ബാക്കി hd ചാനൽ എടുക്കാം 300 രൂപ കൊടുത്താൽ അത്യാവശ്യം hd ചാനൽ തന്നെ കാണാം
@shafeeqalipalliyalil11142 ай бұрын
Airtel only 1 hd
@KeralaDthinfo2 ай бұрын
Sd പ്ലാനിൽ 1 .hd പ്ലാനിൽ +4 total 5 ...
@maryabraham25822 ай бұрын
Tata play ഒരു വർഷത്തെ ഓഫർ കഴിഞ്ഞ പോൾ ഞാൻ 269 രൂപക്ക് Recharge ചെയ്തു രണ്ട് മാസം കഴിഞ്ഞപ്പോൾ അവർ മെസെജ് അയച്ചു 285 രുപക്ക് Recharge ചെയ്യണം എന്ന് വീണ്ടും ഇപ്പോൾ പറയുന്നു 295 രൂപക്ക് Recharge ചെയ്യണം എന്ന് ഇനി രണ്ട് മാസം കഴിഞ്ഞാൽ അത് 305 അയി മാറും
@KeralaDthinfo2 ай бұрын
No tata sd ഇപ്പൊൾ 239 Hd 255 മലയാളം. അത് അവരു കൂട്ടുന്നത് അല്ല.ചാനലിൻ്റെ amount കൂട്ടുമ്പോൾ വരുന്ന മാറ്റം ആണ് ...അത് എല്ലാ dth ലും മാറുന്നുണ്ട്