കൊല്ലം vry btiful. വെറുതെയല്ല കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നു പറയുന്നത്
@reshmichithra498611 ай бұрын
👌❤️
@shanuattingal11 ай бұрын
😍🥰🤩
@Umaptraveller11 ай бұрын
🤝
@kishorekonni65311 ай бұрын
Hai
@Umaptraveller11 ай бұрын
🤝
@ignitina111 ай бұрын
കടവൂർ പള്ളി നിൽക്കുന്ന സ്ഥലം കടവൂർ തന്നെ അല്ലാതെ തേവള്ളി അല്ല പാലത്തിനു ആപ്പുറം ആണ് തേവള്ളി.
@gireeshkumar332711 ай бұрын
നിങ്ങൾ ഒരു നിഷ്കളങ്ങനാണ് ഒരു ഫോട്ടോ തരുമോ പേഴ്സിൽ വെക്കാനാണ്....
@muhammedmoideen.v.a17454 ай бұрын
പെരുമൺ ട്രെയിൻ ദുരന്തമുണ്ടായ സ്ഥലം
@Sreemov1211 ай бұрын
കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു മഹാ സമ്മേളനം പത്തനംതിട്ട ജില്ലയിലെ. അയിരൂർ ഹിന്ദു മഹാസമ്മേളനം. 2024 ഫെബ്രുവരി 04 ആരംഭിക്കുന്നു ധാരാളം കച്ചവടങ്ങളും ഉണ്ട് പത്ത് ദിവസത്തെ. ഈ മഹത്തായ ഉത്സവം. താങ്കളുടെ ചാനലിൽ സംപ്രേഷണം ചെയ്താൽ നല്ലത്. കാരണം ഇത് വരെ മറ്റു യൂട്യൂബ് ചാനലുകൾ വന്നിട്ടില്ല ❤
@albaitalkabir596211 ай бұрын
ആ അമ്പലം ഏതാണെന്നു പറഞ്ഞില്ല...ഇത്രയും കാലമായിട്ടും ഒരു വ്ലോഗ് എങ്ങനെയെടുക്കണം എന്തൊക്കെ ഉൾപ്പെടുത്തണം/ പറയണം എന്നൊന്നും പഠിച്ചില്ലേ …? പിന്നെ എങ്ങനെ രക്ഷപെടും..?
@Umaptraveller11 ай бұрын
ഗൾഫിൽ പോയി രക്ഷപെടും 😃
@princej867011 ай бұрын
😂@@Umaptraveller
@renji914311 ай бұрын
കേരളത്തിൽ അല്പമെങ്കിലും വൃത്തിയുള്ള കടൽ കായൽ തടകങ്ങൾ ഉള്ളത് കൊല്ലത് ആണെന്ന് തോന്നുന്നു.
@ansals111 ай бұрын
😂😂😂 തോന്നൽ മാത്രമാണ് .
@peterjoseyyesudasan742211 ай бұрын
ടൂറിസതിന്റെ പേരിൽ ചൂഷണം ചെയ്തു തുടങ്ങി വൈകാതെ വേമ്പനാട് കായൽ പോലെ ആകും
@ansals111 ай бұрын
@@peterjoseyyesudasan7422 ടൂറിസം വന്നാൽ കുറച്ച് പേർക്ക് തൊഴിൽ കിട്ടും. 'വിദേശികൾ ഇവിടെ വന്ന് വേസ്റ്റ് പബ്ലിക് സ്പേസിൽ ഉപേക്ഷിക്കില്ല . പുഴയും, കായലും എന്തിന് റോഡിൻ്റെ സൈഡിൽ പോലും മാലിന്യം വലിച്ചെറിയുന്ന മലയാളികളെ പറഞ്ഞാൽ മതി. ടൂറിസ്റ്റ് കേന്ദ്രം ആക്കിയില്ലങ്കിൽ അവിടെ മാലിന്യ വരില്ലേ? സമാന്യ ബോധം എല്ലാവർക്കും ഉണ്ടായാൽ മതി, ഇനി മാലിന്യനിക്ഷേപിച്ചാൽ കുറഞ്ഞത് Rs 10 k യും 1 വർഷം തടവും കുറഞ്ഞ ശിക്ഷ😄