No video

One of the best mixer grinder in India with chopper jar

  Рет қаралды 222,756

Ratheesh R Menon

Ratheesh R Menon

Күн бұрын

India's first Mixer Grinder with BLDC Motor Technology. Consumes less power (485W) and delivers better performance (RPM: 2000 - 18000a, similar to a normal mixer grinder with 750W-1000W motor). Grinds the hardest of ingredients like turmeric, masalas, etc. with equal ease.
• Comes with an innovative Slow Mode technology that delivers authentic taste and texture. Get perfectly granular grinding using Slow mode. Comes with four jars: a 1.6L liquidizing jar, 1L dry grinding jar, 0.5L chutney jar, and a chopper jar. The only Mixer Grinder comes with a chopper allowing you to chop vegetables in a few pulses.
Buy From Amazon : amzn.to/3WAw6mz
Buy From : atomberg.com/a...
#atombergmixergrinder #AtombergMG1, #AtombergMG1review

Пікірлер: 304
@UNBOXINgdude
@UNBOXINgdude Жыл бұрын
Shirt ittapol look koodyallo ✈️
@RatheeshrmenonOfficial
@RatheeshrmenonOfficial Жыл бұрын
ഹ ഹ ❤
@saleemhyper
@saleemhyper Жыл бұрын
BLDC Fan സാധാരണയായി ഒരു ദിവസത്തിൽ 10 മണിക്കൂറെങ്കിലും ഉപയോഗിക്കും അതേ സമയം മിക്സി 20 മിനിറ്റിൽ കൂടുതൽ വീടുകളിൽ ഉപയോക്കുന്നത് കുറവാണ് മിക്സികളിൽ ഏറ്റവും കൂടുതൽ കാലം യാതൊരു കേടു പാടുകൾ കൂടാതെ ഇന്ന് മാർക്കറ്റിൽ ഉള്ളത് സുജാത എന്ന കമ്പനിയാണ് .
@jideepkoovat8460
@jideepkoovat8460 Жыл бұрын
Sujatha 6000+ okke ille rate
@UnniKrishnan-rj3bw
@UnniKrishnan-rj3bw Жыл бұрын
ഒരു മിക്സി ഒരു അഞ്ചു വർഷമെങ്കിലും കേടാവാതെ ഇരിക്കും എന്ന് കരുതാം ഒരു സാധാരണ വീട്ടിൽ രണ്ട് മാസം kseb ബില്ല് 700രൂപ അപ്പോൾ മിക്സി മാത്രം തിന്നുന്ന കറന്റ് 100കണക്കാക്കാം വർഷത്തിൽ 6ബില്ല് അപ്പോൾ ഒരു വർഷം സാധാരണ 2500 3000വിലക്ക് കിട്ടുന്ന 750വാട്ട് മിക്സി അഞ്ചു വർഷം തിന്നുന്നത് 3000രൂപയുടെ കറന്റ് ഇത് അഡ്വാൻസ് ആയി 7200കൊടുത്ത് വാങ്ങുന്നു
@jijujaison
@jijujaison Жыл бұрын
Nalla mixie anel 5 allaa 15um atil koodutal varshangal use cheyyam..
@UnniKrishnan-rj3bw
@UnniKrishnan-rj3bw Жыл бұрын
കറന്റ് തീരെ വേണ്ടാത്ത മിക്സി ഉണ്ടെന്നു പറഞ്ഞാൽ മലയാളി അതും വാങ്ങും വില നൂറു കോടി ആയാലും
@indiantrader5842
@indiantrader5842 Жыл бұрын
2 masathekku 700 kseb billo? chettan pinungandiyude keralathil alle jeevikkunnathu 😂😂😂
@ravipuduppady603
@ravipuduppady603 Жыл бұрын
@@indiantrader5842 ac ഇല്ലെങ്കിൽ,കറന്റ്‌ കരുതി ഉപയോഗിച്ചാൽ ബില്ല് 300ൽ താഴേക്കു വരും ബ്രോ!!
@Real_indian24
@Real_indian24 Жыл бұрын
മിക്സിയുടെ കാര്യത്തിൽ Top ൽ നിൽക്കുന്നത് Sujata മിക്സികളാണ്. ഫാൻ യൂസ് ചെയ്യുന്ന പോലെ ഒരു ദിവസം 12 മണിക്കൂർ ഒന്നും ആരും മിക്സിയൂസ് ചെയ്യില്ല. കൂടി വന്നാൽ 20 മിനിറ്റ് മാത്രം.. അതുകൊണ്ട് തന്നെ 1000 wന്റെ യോ 2000 w ന്റെയോ മിക്സി യൂസ് ചെയ്യുന്നത് കൊണ്ട് കരണ്ട് ബില്ലിൽ വലിയ മാറ്റമൊന്നും കിട്ടില്ല. Attom berg ന്റെ BLDC ഫാനുകൾ ക്കു കിട്ടിയ മാർക്കറ്റ് BLDC mixer -Grinder എന്ന കൺസപ്റ്റ്‌ ന് കിട്ടാൻ സാധ്യത ഇല്ല.. ഒരു മിക്സി തിരഞ്ഞെടുക്കുബോൾ വെറും അതിന്റെ Watts മാത്രം നോക്കിട്ടു കാര്യമില്ല.. അതിന്റെ സർവിസ് , പാർട്ട്സ് അവൈലബിലിറ്റി, അതിലുപരി ഉപയോഗിച്ച ആളുകളുടെ പ്രത്യേകിച്ച് വിട്ടമ്മമാരുടെ അഭിപ്രായം എല്ലാം നോക്കണം. സുജാതയുടെ മിക്സിയാണ് ഇപ്പോൾ കിട്ടുന്നതിൽ വെച്ച് ഏറ്റവും നല്ല മിക്സി അനുഭവം ഗുരു :
@krishnadas1122
@krishnadas1122 Жыл бұрын
Bldc fan ആണ് ഞാനും ഉപയോഗിക്കുന്നത് ഇത് ലാഭകരമാണ് പക്ഷേ മിക്സി എപ്പോഴും കൂടുതൽ ഉപയോഗിക്കുന്നവർക്ക് ലാഭമാണ് ദിവസം രണ്ട് നേരം ഉപയോഗിക്കുന്ന വർക്ക് ഇരട്ടി പണം കൊടുത്ത് ഇത് വാങ്ങിക്കേണ്ട കാര്യം ഇല്ല എന്നു തോന്നു.
@Real_indian24
@Real_indian24 Жыл бұрын
മിക്സിയുടെ കാര്യത്തിൽ Top ൽ നിൽക്കുന്നത് Sujata മിക്സികളാണ്. ഫാൻ യൂസ് ചെയ്യുന്ന പോലെ ഒരു ദിവസം 12 മണിക്കൂർ ഒന്നും ആരും മിക്സിയൂസ് ചെയ്യില്ല. കൂടി വന്നാൽ 20 മിനിറ്റ് മാത്രം.. അതുകൊണ്ട് തന്നെ 1000 wന്റെ യോ 2000 w ന്റെയോ മിക്സി യൂസ് ചെയ്യുന്നത് കൊണ്ട് കരണ്ട് ബില്ലിൽ വലിയ മാറ്റമൊന്നും കിട്ടില്ല. Attom berg ന്റെ BLDC ഫാനുകൾ ക്കു കിട്ടിയ മാർക്കറ്റ് BLDC mixer -Grinder എന്ന കൺസപ്റ്റ്‌ ന് കിട്ടാൻ സാധ്യത ഇല്ല.. ഒരു മിക്സി തിരഞ്ഞെടുക്കുബോൾ വെറും അതിന്റെ Watts മാത്രം നോക്കിട്ടു കാര്യമില്ല.. അതിന്റെ സർവിസ് , പാർട്ട്സ് അവൈലബിലിറ്റി, അതിലുപരി ഉപയോഗിച്ച ആളുകളുടെ പ്രത്യേകിച്ച് വിട്ടമ്മമാരുടെ അഭിപ്രായം എല്ലാം നോക്കണം. സുജാതയുടെ മിക്സിയാണ് ഇപ്പോൾ കിട്ടുന്നതിൽ വെച്ച് ഏറ്റവും നല്ല മിക്സി അനുഭവം ഗുരു :
@user-fv2oz2qj3y
@user-fv2oz2qj3y Жыл бұрын
2nd ഓപ്ഷൻ ആയി ഇത് വാങ്ങാം, കറന്റ്‌ ഇല്ലാത്ത സമയം ഇൻവെർട്ടർ ഇൽ ഇതായിരിക്കും നല്ലത്.
@harikrishna.suresho.k.6078
@harikrishna.suresho.k.6078 Жыл бұрын
അതെ-അതെ'താങ്കൾ പറ ഞ്ഞതാണ് യാഥാർത്ഥ്യം.🙏🏼😏
@shadintthayyullathil7130
@shadintthayyullathil7130 Жыл бұрын
Ente veetil sujaatha mixi inverteril nannayitt work cheyyunnund
@ferosenoushad9429
@ferosenoushad9429 Жыл бұрын
Preethi zodiac (നോർമൽ model ) വാങ്ങാൻ കൊള്ളാമോ
@saleemnv4481
@saleemnv4481 Жыл бұрын
ഞാൻ എപ്പോഴും സുജാത മാത്രേ വാങ്ങു ....അടിപൊളിയാണ്....പേര് കേട്ടാൽ നാടൻ മിക്സി അല്ല ....അടിപൊളി മിക്സി aanu.SUJATHA..👍
@kishorejoe686
@kishorejoe686 Жыл бұрын
പ്രീതി - 'Check' ♟️♟️
@usmanvelakatil6473
@usmanvelakatil6473 Жыл бұрын
ഞാൻ 15 വർഷം ആയി ഉപയോഗിക്കുന്നത് sumeet കമ്പനിയുടെ mixer grinder (500വാട്ട്)ആണ് ബുഷ് തേഞ്ഞു രണ്ട് പ്രാവശ്യം മാറ്റിയതല്ലാതെ ഒരു കുഴപ്പവും ഇല്ല. അതേ മോഡൽ ഇപ്പോഴും ഓൺലൈനിൽ ലഭ്യമാണ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്നത് കണ്ടിട്ടാണ് ഞാൻ വാങ്ങിയത്.
@humanityiswaytospiritualli4046
@humanityiswaytospiritualli4046 Жыл бұрын
Sumeet company undo!??
@Real_indian24
@Real_indian24 Жыл бұрын
മിക്സിയുടെ കാര്യത്തിൽ Top ൽ നിൽക്കുന്നത് Sujata മിക്സികളാണ്. ഫാൻ യൂസ് ചെയ്യുന്ന പോലെ ഒരു ദിവസം 12 മണിക്കൂർ ഒന്നും ആരും മിക്സിയൂസ് ചെയ്യില്ല. കൂടി വന്നാൽ 20 മിനിറ്റ് മാത്രം.. അതുകൊണ്ട് തന്നെ 1000 wന്റെ യോ 2000 w ന്റെയോ മിക്സി യൂസ് ചെയ്യുന്നത് കൊണ്ട് കരണ്ട് ബില്ലിൽ വലിയ മാറ്റമൊന്നും കിട്ടില്ല. Attom berg ന്റെ BLDC ഫാനുകൾ ക്കു കിട്ടിയ മാർക്കറ്റ് BLDC mixer -Grinder എന്ന കൺസപ്റ്റ്‌ ന് കിട്ടാൻ സാധ്യത ഇല്ല.. ഒരു മിക്സി തിരഞ്ഞെടുക്കുബോൾ വെറും അതിന്റെ Watts മാത്രം നോക്കിട്ടു കാര്യമില്ല.. അതിന്റെ സർവിസ് , പാർട്ട്സ് അവൈലബിലിറ്റി, അതിലുപരി ഉപയോഗിച്ച ആളുകളുടെ പ്രത്യേകിച്ച് വിട്ടമ്മമാരുടെ അഭിപ്രായം എല്ലാം നോക്കണം. സുജാതയുടെ മിക്സിയാണ് ഇപ്പോൾ കിട്ടുന്നതിൽ വെച്ച് ഏറ്റവും നല്ല മിക്സി അനുഭവം ഗുരു :
@user-fv2oz2qj3y
@user-fv2oz2qj3y Жыл бұрын
@@humanityiswaytospiritualli4046 സിങ്കപ്പൂർ കമ്പനി.
@user-fv2oz2qj3y
@user-fv2oz2qj3y Жыл бұрын
എന്റെ വീട്ടിൽ 37 വർഷം മുൻപ് വാങ്ങിയ ത്, 2005 വരെ ഉപയോഗിച്ച്.
@manikandanep1398
@manikandanep1398 Жыл бұрын
@@Real_indian24 വളരെ ശെരിാണ്
@ISMAILKR1
@ISMAILKR1 Жыл бұрын
BLDC ആറ്റംബർഗ ഫാൻ വാങ്ങിയതിനു ശേഷം കറന്റ്‌ ബില്ല് നല്ല കുറവ് ഉണ്ട് LOW വോൾടേജ് ഉള്ളപ്പോളും അടിപൊളി SPEED ആണ് and UPSlum kure നേരം work ചെയുന്നുണ്ട്
@mithram2430
@mithram2430 Жыл бұрын
ഏറ്റവും നല്ല മിക്സി സുജാത മിക്സി കൊണ്ടുള്ള കാര്യങ്ങൾ നടക്കണമെങ്കിൽ മാത്രം സുജാത വാങ്ങുക..
@radhan1144
@radhan1144 Жыл бұрын
എന്റെ വീട്ടിൽ 12 വർഷമായി ഉപയോഗിക്കുന്നത് പ്രീതി മിക്സിയാണ് ഇതുവരെ അതിന്റെ മോട്ടോറിന് യാതൊരു തകരാറും വന്നിട്ടില്ല അതിന്റെ ജാറുകളും നല്ലതാണ് ബുഷ് ഒന്നും പെട്ടെന്ന് തേഞ്ഞു പോവുകയോ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവുകയില്ല ചെറിയൊരു തട്ടുകട ഉള്ളതുകൊണ്ട് അതിലേക്ക് വേണ്ടുന്ന എല്ലാ സാധനങ്ങളും അരയ്ക്കുന്നത് ഈ മിക്സിയിലാണ് നല്ല ഗുണനിലവാരം ഉള്ളതാണ് പ്രീതി മിക്സി.
@mohankv9172
@mohankv9172 Жыл бұрын
Preethi mix is very durable. Very good quality.
@bindukr3071
@bindukr3071 Жыл бұрын
Njanum 16 varshamaayi preethiyaanu upayogikkunath
@ghhkfffofififi340
@ghhkfffofififi340 Жыл бұрын
തേങ്ങ അരയില്ല മോട്ടോർ ശക്തമല്ല ! നല്ലഭംഗിയാണ് !! സുജാത ബട്ടർഫ്‌ളൈ (old) മീനുമിസ് (old) മികച്ചത് !!!
@anilmv2773
@anilmv2773 Жыл бұрын
പഴയ പ്രീതി കമ്പനിയല്ല ഇപ്പോഴുള്ളത്...
@sekharandivakaran
@sekharandivakaran Жыл бұрын
New jars with bldc motor is worth buying. Support team assistance is great. A good buy for all homes.
@aswatha.g1457
@aswatha.g1457 Жыл бұрын
2018 മുതൽ atomberg fan ഉപയോഗിക്കുന്നതിനാലുള്ള വിശ്വാസം കൊണ്ട് വലിയതായി യൂസർ റിവ്യു ഇറങ്ങിതിന് മുന്നേ മാർച്ചിൽ തന്നെ ഇ മിക്സി ഞാൻ വാങ്ങി. പിന്നീട് ഇതുവരെയുള്ള ഉപയോഗത്തിൽ മേൽ പറഞ്ഞ വിശ്വാസം ഇല്ലാതായി.. മിക്സിയുടെ മോട്ടർ എല്ലാം ഉന്നത നിലവാരം പുലർത്തുന്നതായിരുന്നു. എന്നാൽ ഇതിന്റെ design utter flop ആണ് . ഉപയോഗിക്കുന്ന സമയത്ത് Jaർ ന്റെ Bottom portion expand ആവുകയും മിക്സിയിൽ നിന്നു ഊരി മാറ്റാൻ കഴിയാത്ത നിലയിലായിരുന്നു. എനിക്ക് 3 തവണ Replace തരുകയും അവസാന തവണ മാറ്റിയപ്പോൾ Designൽ ഉള്ള പ്രശ്നം ആയിരുന്നെന്നും ഇപ്പോൾ പുതിയ material ആണെന്നും ഇനി ഇങ്ങനെ വരില്ല എന്നും പറഞ്ഞു. പക്ഷേ പഴയ കണക്ക് ഇല്ലെങ്കിലും Jar ഊരി മാറ്റാൻ ബുദ്ധിമുട്ടുണ്ട്.
@antonyrodrix1574
@antonyrodrix1574 Жыл бұрын
മിക്സി ഒരു ദിവസം 15മിനിറ്റിൽ കൂടുതൽ ഉപയോഗിക്കാറില്ല. അപ്പോൾ സാധാരണ mixie ആണ് നല്ലത്. കംപ്ലയിന്റ് ആയാലും repair easy ആണ്. ഫാൻ അങ്ങനെയല്ല,8 മണിക്കൂർ എങ്കിലും ശരാശരി ഒരുദിവസം ഓടും. അപ്പോൾ bldc ആയാൽ കറന്റ് ബിൽ കുറയും
@aswatha.g1457
@aswatha.g1457 Жыл бұрын
@@antonyrodrix1574absolutely ... എന്നിരുന്നാലും current ബില്ലിൽ 25 യൂണിറ്റിന്റെ കുറവ് വന്നിട്ടുണ്ട്. പക്ഷേ അവരുടെ മെറ്റിരിയൽ സിലക്ഷൻ flop ആണ് .. ഒര Product market -ൽ ഇറക്കുന്നതിന് മുന്നേ നടത്തണ്ട പഠനങ്ങൾ ഒന്നും അവർ നടത്തിയില്ല.
@Real_indian24
@Real_indian24 Жыл бұрын
മിക്സിയുടെ കാര്യത്തിൽ Top ൽ നിൽക്കുന്നത് Sujata മിക്സികളാണ്. ഫാൻ യൂസ് ചെയ്യുന്ന പോലെ ഒരു ദിവസം 12 മണിക്കൂർ ഒന്നും ആരും മിക്സിയൂസ് ചെയ്യില്ല. കൂടി വന്നാൽ 20 മിനിറ്റ് മാത്രം.. അതുകൊണ്ട് തന്നെ 1000 wന്റെ യോ 2000 w ന്റെയോ മിക്സി യൂസ് ചെയ്യുന്നത് കൊണ്ട് കരണ്ട് ബില്ലിൽ വലിയ മാറ്റമൊന്നും കിട്ടില്ല. Attom berg ന്റെ BLDC ഫാനുകൾ ക്കു കിട്ടിയ മാർക്കറ്റ് BLDC mixer -Grinder എന്ന കൺസപ്റ്റ്‌ ന് കിട്ടാൻ സാധ്യത ഇല്ല.. ഒരു മിക്സി തിരഞ്ഞെടുക്കുബോൾ വെറും അതിന്റെ Watts മാത്രം നോക്കിട്ടു കാര്യമില്ല.. അതിന്റെ സർവിസ് , പാർട്ട്സ് അവൈലബിലിറ്റി, അതിലുപരി ഉപയോഗിച്ച ആളുകളുടെ പ്രത്യേകിച്ച് വിട്ടമ്മമാരുടെ അഭിപ്രായം എല്ലാം നോക്കണം. സുജാതയുടെ മിക്സിയാണ് ഇപ്പോൾ കിട്ടുന്നതിൽ വെച്ച് ഏറ്റവും നല്ല മിക്സി അനുഭവം ഗുരു :
@minalur
@minalur Жыл бұрын
ഞാൻ ബിഎൽഡിസി ഫാൻ അറ്റംബർഗിൽ നിന്ന് വാങ്ങി അകലെ എവിടെയോ ഇടിവെട്ടിയപ്പോൾ കൺട്രോൾ ബോർഡ് കേടു വന്നു.ഭാഗ്യത്തിന് വാറണ്ടി പിരീഡ് ആയിരുന്നു.ഇനി കേടുവന്നാൽ റിപ്പയർ ചാർജസും വളരെയധികം ആയിരിക്കും
@Real_indian24
@Real_indian24 Жыл бұрын
@@minalur താങ്കളുടെ വീട്ടിലെ വയറിങ്ങും എർത്തിങ്ങും DB യും RCCB യും MCB കളും ഒകെ പരിശോധിക്കുക.. Surge Protector വാങ്ങി പിടിപ്പിക്കുക... ഇതൊരു സൂജനയാണ്.
@johnmohan9
@johnmohan9 Жыл бұрын
As mixie is not used continuously your power saving is not considerable at the selling price which is double of a good normal mixie.
@keralakeral4114
@keralakeral4114 Жыл бұрын
നിങ്ങളുടെ ഹിഡൻ ക്യാമറയും സ്പൈ ആപ്പുകളുടെയും റിവ്യൂ ആണ് പൊളി
@marykuttythomas6198
@marykuttythomas6198 Жыл бұрын
Thank you
@prasadak5862
@prasadak5862 Жыл бұрын
ജൂസർ കാണിച്ചില്ല... Sujatha അടിപൊളി ജൂസർ
@kareemk5826
@kareemk5826 Жыл бұрын
ഇതാണ് അൽഭുതം ഞാൻ കടയിൽ ഉപയോഗിക്കുന്ന സാനിയോ മിക്സി വെറും 270 വാട്സാണ് ഉള്ളത്
@venunedunghat
@venunedunghat Жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. ബിഎല്‍ഡിസി മോട്ടോർ സമ്മതിച്ചു. എന്നാൽ ഇൻവർട്ടർ AC വാങ്ങിച്ചാൽ അതിൻറെ റിപ്പയറിങ് കോസ്റ്റ് സാധാരണ എസിയെക്കാൾ മൂന്നു മടങ്ങ് കൂടുതലാണ്. ഇൻവർട്ടർ ac വില കൂടുതലാണ്.
@LazyKid
@LazyKid Жыл бұрын
വില അറിയാൻ ഉള്ളവറ്ക്ക് വേണ്ടി 7299 rs
@trajith
@trajith Ай бұрын
thank you, so economical
@alexdevasia3601
@alexdevasia3601 Жыл бұрын
Price ; 7300/- Thank me later
@VinodKumar-pc8qj
@VinodKumar-pc8qj Жыл бұрын
With this amount we can by two mixie.
@nazal_mohd2282
@nazal_mohd2282 Жыл бұрын
Daily max 10-15min okke ale mixy use akollu so energy saver onnm alla
@dilipkoshy1726
@dilipkoshy1726 Жыл бұрын
ഞാൻ രണ്ടു വർഷത്തിൽ കൂടുതലായി bldc ഫാൻ, BLDCഫ്രിഡ്ജ് 325 ലിറ്റർ double door,സംഭവം സൂപ്പർ ആണ്
@Real_indian24
@Real_indian24 Жыл бұрын
BLDC ഫ്രിഡ്ജും ഇറങ്ങിയോ? എതാ Brand ? Price എങ്ങനെ?
@Tencil577
@Tencil577 Жыл бұрын
അനുഭവിക്കുവാൻ ഇരിക്കുന്നതേ ഉള്ളൂ
@RareDesknsd
@RareDesknsd Жыл бұрын
​@@Tencil577 aadyam phone vannapo 1400mah oke battery undarmnullu.. 3000 aayapo potti therikum enn paranju ipo phonil thanne 7000 mah aayi.. Tower kond radiation vannu marikkunn vishwasikkunna aalukal ullapo enth bldc😅.. 2 yr aayit bldc fan use cheyyunnu.. ottomate and chromton.. 1800 Vanna bill ipo 1100 ullu
@DIYMALAYALAM22
@DIYMALAYALAM22 Жыл бұрын
rathesshetta eth inverter technology aan bldc motor ella
@DIYMALAYALAM22
@DIYMALAYALAM22 Жыл бұрын
powerum kurava oru chammanthipolum adikan patilla,sujatha aanu better
@HariHaran-xp8jb
@HariHaran-xp8jb Жыл бұрын
കറന്റ് ഉപഭോഗം കുറയ്ക്കുന്തോറും മീറ്റർ വാടകയും . Fixed ചാർജും കേരളം കൂട്ടും. അല്ലെങ്കിൽ 15 കൊല്ലത്തെ മിനിമം ചാർജ് അടയ്ക്കാൻ പറ്റുന്ന വർക്കേ കണക്ഷൻ കിട്ടൂ. അതാണെന്റ നാട് .
@aptech971
@aptech971 Жыл бұрын
First Introduced BLDC Technology Ever! 
@bavamp4180
@bavamp4180 Жыл бұрын
ഇതു വാങ്ങിയിട്ട് 7 മാസത്തോളമായി കൊള്ളാം നല്ല പെർഫോമൻസ് ആണ്
@bhairavisharma
@bhairavisharma Жыл бұрын
മാവ് നന്നായിട്ടു അരയ്ക്കാൻ പറ്റുമോ ..(ദോശ )
@aswatha.g1457
@aswatha.g1457 Жыл бұрын
@@bhairavisharma enikk problem undayirunn...angana jar Matti ...ippol maavu arayunnund..but jar tight aavunnu
@sharathsp5480
@sharathsp5480 Жыл бұрын
ഞാനൊരു സെയിൽസ് മാനാണ് ദുബായ് ലുലുവിൽ, ഇവിടെ കൂടുതൽ കസ്റ്റമർ ചോദിക്കുന്നത് preethi&sujatha
@vasum.c.3059
@vasum.c.3059 Жыл бұрын
കൊള്ളാം.നല്ലൊരു ഇൻഫോർമേഷൻ.
@ajeebs1
@ajeebs1 Жыл бұрын
വാങ്ങി 2 മാസത്തിൽ 3 എണ്ണം മാറ്റി നൽകി കമ്പനി മാതൃകയായി
@ameerktameer6730
@ameerktameer6730 Жыл бұрын
Same issue 🤣
@dunstonandrews9479
@dunstonandrews9479 Жыл бұрын
അപ്പൊ എന്നും മാറ്റാൻ മാത്രമുള്ള ക്വാളിറ്റിയാണോ
@sajithcs1963
@sajithcs1963 Жыл бұрын
😂😂
@VaiSakH112
@VaiSakH112 Ай бұрын
Chopper equipment prestige, vidiem brands മുൻപേ തന്നെ ചെയ്യുന്നുണ്ട്.
@akhilshankarb18
@akhilshankarb18 Жыл бұрын
Old mixy exchange cheyan pattumo puthiyath edukumbol?
@tijo6600
@tijo6600 Жыл бұрын
Very informative and useful video bro..Thanks
@haneefca7238
@haneefca7238 Жыл бұрын
Yenikk nalla mixi aayithoniyad sujata mixi ya ningalko
@Allrounder-br6mz
@Allrounder-br6mz Жыл бұрын
ഞാൻ ഒരു BLDL വാങ്ങി ആദ്യമാസം തന്നെ ELCB യും Mainswitch off ചെയ്തിട്ടും ഇടിമിന്നലിൽ കേടുവന്നു warrenty ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു.
@gopakumarthaiveppil8519
@gopakumarthaiveppil8519 Жыл бұрын
Thankyou
@dheerajr3339
@dheerajr3339 Жыл бұрын
Normal mixiyuday 800watts RPM varunad 21000 ane indnday RPM 18000 ano ide slow allay ?..
@kavilsajithkumar
@kavilsajithkumar Жыл бұрын
Oru Ironbox koodi parichayapeduthumo?/
@manojp6641
@manojp6641 Жыл бұрын
Sujatha...8 yr aayi..still pakkaa workingg
@AnwarAli-qz7wi
@AnwarAli-qz7wi Жыл бұрын
ഒരു confusion നും ഇല്ലാതെ സുജാത വർഷങ്ങളായി ഉപയിഗിക്കുന്നു. ഇതുപോലുള്ള പുതിയ ബ്രാൻഡുകൾ കാണുമ്പോഴേ സംശയം ഉണ്ടാകൂ
@abdurazak2046
@abdurazak2046 Жыл бұрын
ലോക തോൽവിയാണ് ബ്രോ...
@haneeshvh
@haneeshvh Жыл бұрын
Futuristic product now available. Ur videos background is now seems eye friendly!
@ethananto5476
@ethananto5476 5 ай бұрын
Oru atomberg ceiling fan 1400mm vaangi pettattu irikkaanu speed very less...Mixy okke BLDC utter failure aayirikkum
@shanvideoskL10
@shanvideoskL10 Жыл бұрын
Beautiful
@dinakarsahadevanvelayudhan5802
@dinakarsahadevanvelayudhan5802 Жыл бұрын
ജാർ വളരെ ബുദ്ധിമുട്ടാണ് ഉപയോഗിക്കാൻ.നല്ല ബലം പ്രയോഗിച്ചാല് ഫിക്സ് ആയി ഓൺ ആക്കാൻ പറ്റു.1000 വാട്ട്സ് പോയിട്ട് 750 ന്റെ പെർഫോമൻസ് illa
@hussainct1524
@hussainct1524 Жыл бұрын
ഞാൻ 24 വർഷമായി ഉപയോഗിച്ചു വരുന്ന 500 വാഡ്സ് മിക്സി മിറ്റാസോ എന്ന കമ്പനിയാണ് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ല ഒരു ജാറിൻ്റെ അടപ്പും വാഷറും മാറ്റേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഈ കമ്പനി നിലവിൽ ഉണ്ടോ എന്നറിയില്ല.
@arunvarghese6469
@arunvarghese6469 Жыл бұрын
Bldc ഫാൻ ക്രോംട്ടൻ ഗ്രീവ്സ് ❤❤❤❤❤
@viveks8527
@viveks8527 Жыл бұрын
BLDC മിക്സി കറണ്ട് ഉപയോഗം കുറക്കും പക്ഷെ ഒരു സാദാരണ കാരന് വാങ്ങാൻ പറ്റുന്ന വില അല്ല Rs 7600 . ഇ വിലയിൽ ഫിലിപ്സ്ൻറെ രണ്ടു മിക്സി വാങ്ങാം. ഒരു മാസം ശരാശരി ഉപയോഗം 50 മണിക്കൂർ ആണെകിൽ 50 x 750W =37500 / 1000 =37 .5 യൂണിറ്റ് 38 യൂണിറ്റ് കറന്റ് . BLDC ആണെകിൽ 50 x 485 =24250 / 1000 =24 .25 യൂണിറ്റ് അഥവാ 25 യൂണിറ്റ് കറന്റ്. വെറും 13 അല്ലെങ്കിൽ 15 യൂണിറ്റ് കറന്റ് അധികം ചിലവ് വരുന്നുളൂ 15 യൂണിറ്റ് x 7രൂപ നിരക്കിൽ 105 രൂപയെ വരുന്നുളൂ . BLDC ഫാൻ ഉപയോഗിക്കുമ്പോൾ സേവിങ് ലഭിക്കുന്നത് അനുസരിച് BLDC മിക്സി ലാഭകരമല്ല ...കാരണം മിക്സിയുടെ ഉപയോഗം ഫാനിനെ അപേക്ഷിച്ചു വളരെ കുറവാണ്
@hyderhyderkv3092
@hyderhyderkv3092 Жыл бұрын
Orennam venamaayirunnu .yenducheyyanamennu ariyikkuka
@ponnammaa9146
@ponnammaa9146 Жыл бұрын
Defence service nte CDS Canteen vazhi distibution oundo?
@anithadas3354
@anithadas3354 Жыл бұрын
Vilak 1000watt num ullu.. But valare cheriya samayam kobdu ellam aranju kittum
@arunlal7660
@arunlal7660 Жыл бұрын
Bajaj mixi 600w From 2012 not yet died😛
@adulhameedhmadhani3829
@adulhameedhmadhani3829 Жыл бұрын
ആറ്റം ബർഗ് വില കേട്ടാൽ ആളുകൾ ഞട്ടും
@nereeshrajan3007
@nereeshrajan3007 Жыл бұрын
Correct
@shanheerkm4772
@shanheerkm4772 Жыл бұрын
Ethrya enna onn njettatte
@adulhameedhmadhani3829
@adulhameedhmadhani3829 Жыл бұрын
@@shanheerkm4772 സാറ് തന്ന ലിങ്കിൽ പോയി നോക്ക്
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 Жыл бұрын
രാവിലെ മുതൽ രാത്രി വെരെ മിക്സി ഉപയോഗിക്കുന്നവർക്ക് ലാഭ ഗരം
@shihab5975
@shihab5975 Ай бұрын
bldc Ac ഉണ്ടോ
@sreeramakrishnanpp2534
@sreeramakrishnanpp2534 Жыл бұрын
BLDC ഫാൻ പെട്ടെന്ന് കേടാകും . വാഷിങ് മെഷീൻ, TV , ഫാൻ തുടങ്ങി പുതിയ ഉപകരണങ്ങളിലെ ഇലട്രോണിക് സർക്യൂട്ടുകൾ പെട്ടെന്ന് കേടാകും. വാറണ്ടി കഴിഞ്ഞാൽ ഉപയോഗ ശൂന്യമാണ്. 15 വർഷത്തിന് മേൽ പ്രവർത്തിക്കുന്ന ഫാൻ, TV, വാഷിങ്ങ് മെഷീൻ എല്ലാം ഓർമ്മയായി.
@Babu_2020
@Babu_2020 Жыл бұрын
ഇതിന്റെ സർവീസ്,spare parts availability ഇതൊന്നും പറഞ്ഞില്ല
@faisalchettali
@faisalchettali Жыл бұрын
Etha smart watch????? 5:05
@vishnuthottavaram7609
@vishnuthottavaram7609 Жыл бұрын
Morphy Richard 😍
@shanmahasm1422
@shanmahasm1422 Жыл бұрын
എത്രയാ പൈസ
@Binuchempath
@Binuchempath Жыл бұрын
Eni epo mixy control oke mobile varum adutha model oke
@MEHBINSTAR
@MEHBINSTAR Жыл бұрын
മിക്ക് സിയിൽ bldc വീടുകളിൽ ആവശ്യമില്ല ഈ പ്രോഡക്ക്റ്റ് ്് കൊളില്ല എന്നാണ് വാങ്ങിച്ചവരല്ലാം പറയുന്നത്
@TG-qh8gm
@TG-qh8gm Жыл бұрын
Kanditt ishtappettu,pakshe comments kandappo Manas confusion il aayi.
@kochattan1267
@kochattan1267 Жыл бұрын
SUJATA... 👍👍👍
@anithadas3354
@anithadas3354 Жыл бұрын
Njanokke chutney mixi il thanneya undaakkaaru.. Super vellam illathe katta chamnandi kittum
@pakpanni9288
@pakpanni9288 Жыл бұрын
ഞാൻ ഇതിന്റെ fan ഉപയോഗിക്കുന്നുണ്ട് Remote type BLDC . Supper ആണ് quality products
@ar7ameer827
@ar7ameer827 Жыл бұрын
Sujata mixi is the best✨️
@thahirakhanun3419
@thahirakhanun3419 Жыл бұрын
മിക്സികളിൽ ഏറ്റവും ഗുണനിലവാരമുള്ളത്, പാനാസോണിക്, സുജാത, പ്രീതി ഇവ തന്നെയാണ്. വെറുതെ വാചകംമടി കേട്ട് ആരും പെട്ടു പോകേണ്ട.
@abyabraham2547
@abyabraham2547 Жыл бұрын
ഇല്ലാത്ത മേന്മ കണ്ട് കനത്ത വില കൊടുത്ത് ഒരിക്കലും BLDC മോട്ടോറുള്ള ഉത്പന്നങ്ങൾ വാങ്ങരുത് BLDC ടെക്നോളജി തന്നെ Durability ഉറപ്പ് ഇല്ലാത്ത ഒന്നാണ്
@shyjuindian-up7ui
@shyjuindian-up7ui 25 күн бұрын
Atomberg wall fan vangi .... Kaattu theere illa verum sound matram .... Kurachu podi koode keriyaal oru upakaravum illa .
@amaldevpp
@amaldevpp Жыл бұрын
ഇൻവെർട്ടർ എ സി കൂടുതൽ സമയം ഉപയോഗിക്കുന്ന സ്ഥാപനങ്ങളക്ക് ഒക്കെ മതി .. വീട്ടിൽ ഇൻവെർട്ടർ എ സി ആവശ്യമില്ല
@vinodvb9922
@vinodvb9922 Жыл бұрын
You r right brother….
@georgechacko8063
@georgechacko8063 Жыл бұрын
Amalinu oru 🌹
@sajithomasthomassaji6644
@sajithomasthomassaji6644 Жыл бұрын
Sumeeth super
@khalidkoonathil6893
@khalidkoonathil6893 Жыл бұрын
Good
@sajandavid7949
@sajandavid7949 Жыл бұрын
ഇത് കംപ്ലൈൻ്റ് കൂടുതൽ ആണ് ,ഇത് BLDC motor അല്ല..
@safaelectricalengineeringp4420
@safaelectricalengineeringp4420 Жыл бұрын
Atomburg Mixi ഭൂലോക തോൽവി
@sijumathew5635
@sijumathew5635 Жыл бұрын
Atleast send the price
@displayvlog
@displayvlog Жыл бұрын
Super 💓
@sindhukrishna3138
@sindhukrishna3138 26 күн бұрын
7:29
@nujumshahul2239
@nujumshahul2239 Жыл бұрын
Nice
@azeeztm922
@azeeztm922 Жыл бұрын
Over sound feel cheyyunu
@indianfurniture683
@indianfurniture683 Жыл бұрын
8 വർഷമായി ഞാൻ bldc ഫാൻ വിൽക്കുന്നു അറ്റം ബർഗ് ആണ് ഏറ്റവും കൂടുതൽ കോംപ്ലെന്റ് ആവുന്നത്
@prajithprajith6809
@prajithprajith6809 20 күн бұрын
ഇതിൽ സെൻസർ കൂടുതൽ ഉണ്ട്. കേടാവാൻ സാധ്യത കൂടുതൽ ഉണ്ട്.
@aj4315
@aj4315 Жыл бұрын
2022 Dec ലെ വില ഇത്രയാണ് എന്ന് പറഞ്ഞാല്‍ ഭാവിയില്‍ എന്ത് പ്രശ്നം
@subindas2792
@subindas2792 Жыл бұрын
😁😁
@s.k.9497
@s.k.9497 Жыл бұрын
പൈഡ് പ്രൊമോഷൻ കണ്ടു ഈ സാദനം വാങ്ങരുത് ഇ മിക്സി കൊള്ളില്ല കറണ്ട് ലാഭം നോക്കണ്ട ധൈര്യമായി വാങ്ങു സുജാത മിക്സി.
@rahispt
@rahispt Жыл бұрын
ഒരെണ്ണം മേടിച്ചു...3 പ്രാവശ്യം മാറ്റി വാങ്ങി
@anuraj6345
@anuraj6345 Жыл бұрын
പൊളി.... ഞാൻ അറ്റമ്പർഗ് ന്റെ bldc ഫാൻ ആണ് ഉപയോഗിക്കുന്നത്... മിക്സി കൂടെ ആയാൽ പൊളിക്കും
@Real_indian24
@Real_indian24 Жыл бұрын
മിക്സിയുടെ കാര്യത്തിൽ Top ൽ നിൽക്കുന്നത് Sujata മിക്സികളാണ്. ഫാൻ യൂസ് ചെയ്യുന്ന പോലെ ഒരു ദിവസം 12 മണിക്കൂർ ഒന്നും ആരും മിക്സിയൂസ് ചെയ്യില്ല. കൂടി വന്നാൽ 20 മിനിറ്റ് മാത്രം.. അതുകൊണ്ട് തന്നെ 1000 wന്റെ യോ 2000 w ന്റെയോ മിക്സി യൂസ് ചെയ്യുന്നത് കൊണ്ട് കരണ്ട് ബില്ലിൽ വലിയ മാറ്റമൊന്നും കിട്ടില്ല. Attom berg ന്റെ BLDC ഫാനുകൾ ക്കു കിട്ടിയ മാർക്കറ്റ് BLDC mixer -Grinder എന്ന കൺസപ്റ്റ്‌ ന് കിട്ടാൻ സാധ്യത ഇല്ല.. ഒരു മിക്സി തിരഞ്ഞെടുക്കുബോൾ വെറും അതിന്റെ Watts മാത്രം നോക്കിട്ടു കാര്യമില്ല.. അതിന്റെ സർവിസ് , പാർട്ട്സ് അവൈലബിലിറ്റി, അതിലുപരി ഉപയോഗിച്ച ആളുകളുടെ പ്രത്യേകിച്ച് വിട്ടമ്മമാരുടെ അഭിപ്രായം എല്ലാം നോക്കണം. സുജാതയുടെ മിക്സിയാണ് ഇപ്പോൾ കിട്ടുന്നതിൽ വെച്ച് ഏറ്റവും നല്ല മിക്സി അനുഭവം ഗുരു :
@sethunath.a8970
@sethunath.a8970 Жыл бұрын
എന്റെ വീട്ടിൽ എല്ലാം മുറിയിലും atomberg ഫാൻ ആണ്
@user-px4ld5qk5q
@user-px4ld5qk5q Жыл бұрын
ഇത് ആറ്റംബർഗ് അല്ല, ശെരിക്കും ആറ്റംബോംബാണ്..
@sekharandivakaran
@sekharandivakaran Жыл бұрын
Users with old jars to contact support teams soon as possible to get jars free of cost.
@sreealgeco
@sreealgeco Жыл бұрын
തല്ലി പൊളി ...ഇത്തരം ഒരു വീഡിയോ ചെയ്യുന്നതിന് മുമ്പ് യൂട്യൂബ് റിവ്യൂ ഒന്ന് നോക്കാമായിരുന്നു
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
👍😍
@1manojkerala
@1manojkerala Жыл бұрын
വാട്ട്സ് കുറയുന്നത് അനുസരിച്ചു അതിന്റ പെർഫോമൻസ് വ്യത്യാസം വരും.
@sankar3275
@sankar3275 Жыл бұрын
NICE
@shivan2659
@shivan2659 Жыл бұрын
Made in kerala വിശ്വസിക്കാൻ പറ്റില്ല
@prajwalpk8537
@prajwalpk8537 Жыл бұрын
Inverter acyude mother boardinte vila ariyumo 🤭🤭
@hameedmanikoth9683
@hameedmanikoth9683 Жыл бұрын
Atomberg. Parasyam ushar. But. Kuttappeduthunnathu shariyallallo
@muhammedashraf9494
@muhammedashraf9494 Жыл бұрын
Good Adipoli spr
@steephenp.m4767
@steephenp.m4767 Жыл бұрын
Great Thanks for your super information 💥💞💥
@jishlike1288
@jishlike1288 Жыл бұрын
Chopper jar അത് പൊളിക്കും
@aameesheaven
@aameesheaven Жыл бұрын
Am used sujata
@villagehits8088
@villagehits8088 Жыл бұрын
This mixy is not good in my experience the jar is very tight in use
So Cute 🥰
00:17
dednahype
Рет қаралды 44 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
So Cute 🥰
00:17
dednahype
Рет қаралды 44 МЛН