ഞാൻ ഒരു one side lover ആണ് അതും 8വർഷം പക്ഷേ ഒരുപാട് കരയേണ്ടി വന്നു ഇപ്പോഴും മനസ്സിൽ നിന്ന് പോകുന്നില്ല
@797844 жыл бұрын
Same അവസ്ഥ. 🙂
@dhaveshps30964 жыл бұрын
വിട്ടു കളയണം....നമ്മൾ ഒക്കെ എപ്പഴേ സ്വന്തം കാര്യം നോക്കി
@rageshmohanmohan96153 жыл бұрын
Self love practice cheyyu
@haseehasee67833 жыл бұрын
Nan oru oneside lover ann eppoyum oru theera theerthatha sangadam 5 year ayi ippo alkka vere lover sett ann ath arinjappo thakarnnu nan ippo marakkan sremichu kayunilla
@prashanthnair12933 жыл бұрын
@@haseehasee6783 വിട്ട് കളയണം
@ATHULSTRAVELFOLIO4 жыл бұрын
തിരിച്ചു പ്രതീക്ഷിക്കുന്നില്ല എന്നു പറഞ്ഞാലും പ്രതീക്ഷിച്ചു പോകും 😀
@The_introvert_one2 жыл бұрын
🥺
@bobanmathew10564 жыл бұрын
ഞാൻ നിന്നെ പ്രണയിക്കുന്നു എന്നതിനേക്കാൾ, ഞാൻ നിന്നെ പ്രണയിച്ചിരുന്നു എന്ന് പറയാനാണെനിക്കിഷ്ട്ടം, വർഷങ്ങൾക്ക് ശേഷം അതു കേൾക്കുമ്പോൾ അത്ഭുതത്തോടെ നീ പുഞ്ചിരിക്കും. എനിക്ക് അതു മതി. പി പദ്മരാജൻ. വൺ സൈഡ് ലവ് ന്റെ ബ്യൂട്ടിഫുൾ നറേഷൻ. ഇതിലെ കാമുകനും കാമുകിക്കും നിത്യ യവ്വനം., മരണം വരെ ഒരു സുഖമുള്ള നിശബ്ദമായ ഓർമ.....
@nazarparis51014 жыл бұрын
പ്രണയം ❤️പറയാതെ പോയ ചില നിർവചനങ്ങൾ , സൗന്ദര്യത്തെ ഇഷ്ടപ്പെട്ടു പ്രണയം തോന്നാറുണ്ട് ചിലർക്ക് ലൈംഗികത മാത്രം മോഹിച്ച് പ്രണയം തോന്നാറുണ്ട് ചിലർക്ക് , സമ്പത്തിന് മോഹിച്ചും മാത്രം പ്രണയം തോന്നാറുണ്ട് ചിലർക്ക് ,പരസ്പരം മാനസികമായിട്ടുള്ളപൊരുത്തം ശാരീരിക മായി ആസ്വദിക്കുവാൻ കഴിയുമ്പോൾ ഉണ്ടാവുന്ന അനുഭൂതിയാണ് പ്രണയം എന്ന് വേണമെങ്കിൽ പറയാം ,ബാക്കി അടുത്ത എപ്പിസോഡിൽ😜🥰❤️💘
@zainvpcreation18214 жыл бұрын
Correct ആണ് ,,, relationship break ആവാനുള്ള ഒരു കാരണം നമ്മുടേ ഇഷ്ടം മാത്രം focus ചെയ്യുന്നതു കൊൻടാണ്,,, partner റുടേ ഇഷ്ടത്തിനും തുല്ലൃ പ്രധാനൃം നൽകിയാൽ smooth ആയി ജീവിക്കാം
@moon_light27562 жыл бұрын
Partnerkk appurathe pennineyanu..... Ishtamenkilo
@sudheeshcv76274 жыл бұрын
എനിക്കും ഒരാളെ ഇഷ്ടമാണ് ചേച്ചി പറഞ്ഞതു പോലെ അവൾ ഇഷ്ടപ്പെടുന്ന രീതിയിൽ ഞാൻ പ്രവർത്തിക്കുകയോ ഞാൻ ഇഷ്ടപ്പെടുന്ന രീതിയിൽ അവൾ മാറുകയും ചെയ്തിട്ടില്ല എന്നാലും അവളുടെ ഒരു നോട്ടം ചിലപ്പോഴെങ്കിലും അറിയാതെ കിട്ടുന്ന പുഞ്ചിരി അത് തരുന്ന Happiness Energy Positive Vibe അതൊരു പ്രത്യേക Feel മനസ്സിന് ഉണ്ടാകുന്നു അതുകൊണ്ടുതന്നെ ചേച്ചിയുടെ ഈ One Side Love Subject ഒരുപാട് ഇഷ്ടമായി 😍 Mind Out ആയിരിക്കുമ്പോൾ ചേച്ചി പറയുന്ന കഥകൾ Motivational Thoughts ഒരുപാട് ഉപയോഗപ്രദം ആകുന്നുണ്ട് Thank you ചേച്ചി 🥰😍
@SoulmedicSmitha4 жыл бұрын
Thku
@SoulmedicSmitha4 жыл бұрын
True love ippozhum undu.. but athu onnu manassilakkkanam athryeullu
@SoulmedicSmitha4 жыл бұрын
Smithasathish.com
@SoulmedicSmitha4 жыл бұрын
smisathish@gmail.com
@suneeshsivan19944 жыл бұрын
Ath athre ullu 😂😂
@manimanis24883 жыл бұрын
😢😢😢👍👍👍👌👌👌💯💑
@ashrusvlog3 жыл бұрын
Shariyaaa
@btsfanboy922 жыл бұрын
No expectation just hope✨️
@sureshrajan83894 жыл бұрын
ഭയങ്കര സുന്ദരി ആയിട്ട് ഉണ്ട് സ്മിതാ.സാരി നല്ലോണം ചേരും.
@ajithprabhakar63334 жыл бұрын
👍🏻👍🏻Nannayitund.. enthoke paranjalum true love athoru prathekatharam feel thanne anu.. One way pranayichavarkum... Two way Pranayichavarkum!!
@sugeshkumarg76554 жыл бұрын
ഉപാധികൾ ഇല്ലാത്ത സനേഹം ആണ് വേണ്ടത് .
@dramalover74795 ай бұрын
Onnum agrahikunnillaa.....avan avanu thonnunnapole jeevikatte....njn enikk thoninna polem😊💛 Nokalo etre naal povumennn..?ethayalum DEC 12 2023 ❤
@manuarunzzz2104 Жыл бұрын
Video കണ്ട് തുടങ്ങിയതാ bt നിർത്തി....
@synzx79142 жыл бұрын
one side love ❤beter experience 😇😇😇😇
@Jkspwslc2 жыл бұрын
എനിക്ക് പറ്റിയ തെറ്റ് ആർക്കും വരരുത് 👍🏻ഞാൻ ഇന്റെ കുട്ടിയോട് 4days കയിഞ്ച്ചപ്പോൾ number choidichu ബട്ട് reject ചെയ്തു ബട്ട് ഇപ്പോളും relashionship ആയിട്ടില്ല ബട്ട് എനിക്ക് അറിയാം അവൾക്ക് എന്നെ ഇഷ്ടം ആണെന്ന്
@chrizjames95482 жыл бұрын
This hurts a lot and she asked my help to confess her feelings to my bestfriend 🥺💔
പ്രണയം തന്നെ ഒരു ബോറൻ ഏർപ്പാടാണ്. അതിന്റെ ഒരു ചീഞ്ഞു നാറുന്ന വകഭേദമാണീ one side പ്രണയം.
@annmariya23592 жыл бұрын
Moratt single spotted
@arafathnikettathoqarafath74242 жыл бұрын
Good👍
@rithin18932 жыл бұрын
8 വർഷം one side still loving 🥺💔
@remithpk17655 ай бұрын
Avalod paranjittille?
@nimalvlogs36082 жыл бұрын
Veetukarodu polum ente one side love thuranu paranja oru gathikedu😄 vere oru oneside loverkkum varale ennagrhikunu🤗
@salmanulfarisams3344 Жыл бұрын
സത്യം സെയിം അവസ്ഥ.. 😊
@nimalvlogs3608 Жыл бұрын
@@salmanulfarisams3344 😁
@pradeepev80474 жыл бұрын
നിങ്ങൾ നല്ലൊരു പ്രോഗ്രാം ചെയ്യുന്നെങ്കിൽ ഹെഡ് ലൈൻ, ശരിക്കും പറഞ്ഞാൽ എന്നിടു,, ഹിറ്റ് ആകുമ്പോ എന്നെ ഓർക്കോ
@shehusayurmedia5124 жыл бұрын
പ്രണയത്തെ കുറിച്ച് ഇത്ര മനോഹരമായ സംസാരം ,നല്ല അവതരണം
@babubaboos9313 жыл бұрын
Anlkkavaiuda.kannum Chundumanlshtta.ppattadhe.
@MuhammadHussain-vq4ks3 жыл бұрын
❤
@seeker18032 жыл бұрын
One side lover 7varsham😊..
@muralidharant.k74873 жыл бұрын
പക്ഷെ അത് മനസ്സിലാക്കി ആ റൂട്ട് തന്നെ മാറ്റി യാൽ അതിലും വലിയ കാര്യമാണ് എനിക്ക് കാണാൻ കഴിഞ്ഞത്.
@sherrywilson21522 жыл бұрын
Namuk venam nnu indal namlk ishtam allathe kariyam annalum nammal chyth pokum ath namuk vendi alla avlk vendi AVL nammlde lokam annal namlk ishtam allathe polum nammal ishtam ayeee pattu💞🪄
@sreehari144 жыл бұрын
എനിക്കും ഒരു one side prnayamanu eppzum eittamanu avalkke illa അത് ഓർത്ത് എപ്പഴും വിഷമമില്ല i am happy 🖤🖤🖤🖤
@anjalyka33514 жыл бұрын
Correctan... example kalaki...👌🏻👌🏻👌🏻👌🏻
@sujahariAbith4 жыл бұрын
True mdm 👌👌👌👌Good topic,,,,,, super 🙏🌹
@abrahamthomas41724 жыл бұрын
You're asking,,, നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചു, അത് എന്താണ് എന്നു പറഞ്ഞൽ ശരിയാക്കി തരുമോ? I need some........
@vijeshtp73263 жыл бұрын
👍
@karunyasvijay48984 жыл бұрын
True love manasilakathe pogunnatha ottum sahikan pattathath 😞 super topic👍👍👌👌 👌👌👌👌
@Game_S_ploit2 жыл бұрын
Hi. Madam. Not One. Said. Full. But. I. Have. To. Apreatd. To. Ask. Maybe. Your. Angry. With. Me
@mridula6464 жыл бұрын
true love epozhumund... athangane kaalaharanappettu pokukayonnumilla... :)
@footballlover3432 жыл бұрын
Jyotsna chechi samsaarikkunnole und 😁
@rajeshpochappan70294 жыл бұрын
Superb shelama chechiyude cherupakalam👌
@gentilisaccipiter75723 жыл бұрын
I'm fully agree with you Smi
@ameenulfayis20972 жыл бұрын
Expectation undo ille ennonnum areela...but it's too painfull
@AlosiousRodrigs6 күн бұрын
Love is a desire and a Gandharvan.
@aleenabenny3593 Жыл бұрын
12 വർഷത്തെ നിശബ്ദ പ്രണയം 💔
@The_black_Dronzer Жыл бұрын
Mangatholi... Chennu parayada avalodu i love you ennu kkpp
@Wrangler081 Жыл бұрын
Njn parayan chennu aval kelkkan koottakkiyilla, athrem nal manassil oru bharam aayirunnu, ath parayan chennappol aval nirasichel pinne oru bharavum illa, cool 😎
@rafeekkh62884 жыл бұрын
നല്ല ടോപ്പിക്ക് സ്നേഹം എന്നാൽ എൻതാണ്?
@jaferaa4 жыл бұрын
ഉദാഹരണം ആകില്ല എങ്കിലും... ലഡു വിൻറെ മാധുര്യം രുചിച്ച് മനസിലാക്കാൻ മാത്രമേ കഴിയൂ.. അതിനെ കുറിച്ച് എത്ര വിവരണം കിട്ടിയാലും.. ഓരോരുത്തരും അവനവന്റെ അനുഭവ വേദ്യമയത് എഴുതിയും പറഞ്ഞും കേട്ടും ഇതാണ് യദാർത്ഥ രുചി എന്ന് എക്സ്പ്രസ്സ് ചെയ്യുന്നു... സത്യത്തിൽ പ്രണയം സമുദ്രം പോലെയും നമ്മുടെ പ്രണയം എന്നത് അതിൽ നിന്ന് കോരിയെടുത്ത വെള്ളം പോലെയും ആണ് നമ്മുടെ പത്രത്തിന്റെ അളവ് അനുസരിച്ച് ലഭിക്കുന്ന വെള്ളം കാണിച്ച് നാം മറ്റുള്ളവരോട് പറയും.. കണ്ടില്ലേ... എന്റെ പ്രണയം... ദാ.. ഇതാണ് എന്ന്..! നമ്മുടെ ഹദയത്തിന്റെ വിശാലത അനുസരിച്ച് അത്രയും പ്രണയത്തെ നമുക്കും ഉൾകൊള്ളാൻ സാധിക്കും.. സാഗരം മാത്രമല്ല... ഇൗ പ്രപഞ്ചം മുഴുവൻ ഉൾകൊള്ളാൻ ഇൗ ലോകത്ത് സാധ്യമായ ഒരേ ഒരു സ്ഥലം അത് നമ്മുടെ ഹൃദയമാണ്..!
@rafeekkh62884 жыл бұрын
@@jaferaa Thankkyou bro
@rafeekkh62884 жыл бұрын
സ്നേഹമാണ് ചോദിച്ച ത്
@muhammednisam27632 жыл бұрын
One side loveil loverin vendi sucide cheyyan nokkukka avl ishtam aanne parayathathil കള്ളുകുടിച്ച് കരഞ്ഞെ നടക്കുക ഇതിലൊക്കെ എന്തേലും സത്യാവസ്ഥ inddo അതാണോ യഥാർത്ഥത്തിൽ ട്രൂ ലൗ അതോ പ്രേമം കിട്ടാനുള്ള ഇമോഷണൽ trick aano
@shabiswander51914 жыл бұрын
Nice presentation 👍🏻👍🏻👍🏻 Keep going 😊
@akhildas0004 жыл бұрын
What does happiness mean to you? ഇത് 2014 സിവിൽ സർവീസ് മെയിൻ എക്സാം ചോദ്യമായിരുന്നു 😂😂
@SoulmedicSmitha4 жыл бұрын
Aano enthu paranju
@akhildas0004 жыл бұрын
@@SoulmedicSmitha ഞാൻ ഇപ്പോഴാണ് തുടങിയത്, പഴയ ചോദ്യങ്ങൾ ചികഞ്ഞു പോയപ്പോൾ കിട്ടിയതാണ്, ethnics and integrity എന്നൊരു പേപ്പർ ഉണ്ട്, ഇത്തരം ഡിഫറെൻറ് ടോപ്പിക്ക്, simple but powerful 😊😊
@annmariya23592 жыл бұрын
@@SoulmedicSmitha happiness is happiness nothing else 😶 can't explain everything Everyone has diffrent definition for theese
@mohanankk70264 жыл бұрын
Expectation
@MuhammadHussain-vq4ks3 жыл бұрын
Prakritium manushanum cherunna orey oru samayame ullu ath manushant maranna shesham mathramaanu mannodcherumpol
@The_introvert_one2 жыл бұрын
Avalee enikk venammm😭...njaan avalee ang edukkuvaaa🚶🏻
@suryars51643 жыл бұрын
Thank u for the video💗
@abhisheksubrahmanion55354 жыл бұрын
smitha chechi..njan oru kariyam chothekatte ..ende one side love aval aranju athupole avalude friendum ariju ..aaa friend avale ethakayoo paranju brainwash cheithu enneyum avaleyum odakannnu...evare okke ethaa cheiyandathu NB: avalude friend oru girl annu...boy alla
@SoulmedicSmitha4 жыл бұрын
oh trust n ur love don't bother about others
@rajeshkr80033 жыл бұрын
OMG.My Heartiest Love. BFF
@sreekalabose60064 жыл бұрын
Awesome 💓
@sugesh0074 жыл бұрын
വരാൻ ഇച്ചിരി വൈകി പോയി 😎
@fks8800 Жыл бұрын
She doesn't likes me She got married another man 🙂 One side 💞 is beautiful and @the same time very painful 😖😣
@KOREANDIARIESbyPathoos4 жыл бұрын
Aake oru confusion aayeelloo😀
@Game_S_ploit2 жыл бұрын
How. To. One. Said. Love. I. Don't. No
@hydherfarooq1261 Жыл бұрын
Ath nammude manassinte tonal anu
@vrindanambiar4 жыл бұрын
nice Smi
@mariya55722 жыл бұрын
I am also a one side lover. Its been 5 years and still its painful.