ഇവര്‍ കാരണം കുറേ ചിരിച്ചതാ so നന്ദി ഉണ്ട് ഒരുപാട് 🥰🙏🏻
@jayanthycj5379 Жыл бұрын
കഷ്ടം
@babylonianedits3980 Жыл бұрын
😂
@The_OldMemmories Жыл бұрын
ഇവർ ഒരു സാധാരണ സ്ത്രീയാണ്, വളരെ മാന്യമായുള്ള പെരുമാറ്റം, സംസാരം, മോനെ കണ്ണാ എന്നൊക്കെയുള്ള വിളി, സത്യത്തിൽ അന്നും ഇന്നും ഇവരോട് വെറുപ്പില്ല, നമ്മളിൽ തെറ്റ് ചെയ്യാത്തവർ അവരെ കല്ലെറിയട്ടെ, Open minded ആണ് എന്ന് തോന്നി, ഒരുപക്ഷേ ഇവർക്ക് അറിയുന്ന കാര്യങ്ങൾ വച്ചു content ഉണ്ടാക്കി ജീവിക്കുന്ന ഒരു സത്രീ, എന്ത് കൊണ്ടായാലും ഇവർ കാരണം കരഞ്ഞവരേക്കാൾ ഒരു നിമിഷത്തേക്ക് എങ്കിലും ചിരിച്ചവർ ആകും നമ്മൾ. പരസ്യമായി കള്ളനും കൊലപാതകിയും പീഡകനും അഴിമതി അറും കൊല കക്ഷി രാഷ്ട്രീയക്കാരനും വാഴുന്ന ഈ സമൂഹത്തിൽ ഈ സ്ത്രീ എത്രയോ മടങ്ങു മുന്നിലാണ്. നാഗ ഉയിർ 🔥 🔥
@lucifer7665 Жыл бұрын
ദുരന്ത നാഗമ്മ 😇
@appollenganakudeporuvalle8819 Жыл бұрын
സത്യം ആണ് ❤ എനിക്കും ഇഷ്ട്ടം ആണ്
@jyothidas7908 Жыл бұрын
👏👏👏👏👏 സ്വയം ഈശ്വരൻ ആയി ജീവിക്കുന്ന ആളാണ് നാഗ. സ്വന്തം കാര്യം സംസാരിക്കുന്ന നാഗ എവിടെയാണ് നിങ്ങൾക്കൊക്കെ വട്ട് ആകുന്ന വിധം തോന്നി പോകുന്നത്. സ്വയം വട്ടുള്ളവർ ആണ് ഈ പറയുന്നവര്‍ ഒക്കെ
@Oopppzeee Жыл бұрын
ആളെ വേണ്ടത്ര പരിചയം ഇല്ലന്ന് തോനുന്നു....
@shibuchef5 ай бұрын
ശരിയാണ് 💕✍🏻️
@anvimahesh Жыл бұрын
അവർക്ക് ഇഷ്ട്ടമുള്ള പോലെ ജീവിക്കട്ടെ.... അവർ ആരെയും ഉപദ്രവിക്കുന്നില്ലല്ലോ.
@rajanmulloorvaliyaveedu3838 Жыл бұрын
നാഗേ നീ സൂപ്പറാണ് കൃത്യമായ മറുപടി. വിവരം ഇല്ലാത്തവരും ഇവിടെ കമെന്റ് ഇട്ടിട്ടുണ്ട്.
@AjimoleVarghese-w5e Жыл бұрын
Sathyam
@nizuhsvlog Жыл бұрын
ഇവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കുറച്ച് നേരം ഇരുത്തിയിരുന്നെന്കില് കേരള ജനതയ്ക്ക് ഒരു ഉപകാരം ആയേനെ..✌️
@sarvavyapi9439 Жыл бұрын
😜😂😆🙏
@anurajrraj3107 Жыл бұрын
Oru officil orannam pore..
@nizuhsvlog Жыл бұрын
@@anurajrraj3107 😅
@sundargopalan5686 Жыл бұрын
😂😂😂😂😂😂😂😂
@sindhuudayakumar4856 Жыл бұрын
Very gd..thought👍❤️
@fathimamaha95542 ай бұрын
നല്ല സ്വരം. പഠിക്കാൻ ഉണ്ട് പലതും. നല്ല ഇന്റർവ്യൂ... ആദ്യം കാണുകയാണ് നാഗയെ... ഇഷ്ടം.❤
@sarvavyapi9439 Жыл бұрын
ഞാൻ ഏറ്റവും കൂടുതലായി കാണുന്നത് നാഗയുടെ വീഡിയോകളും ട്രോളുകളുമാണ്. നല്ലൊരു പ്രചോദനം കിട്ടുന്നു . ഒരർത്ഥത്തിൽ ഞാൻ എന്നെ തന്നെ ഇവരിൽ കാണുന്നു ,
@hyderdilkush1113 Жыл бұрын
അവർ അവർക്കിഷ്ടമുള്ളതുപോലെ ജീവിക്കട്ടെ. ആർക്കും ദോഷം വരുത്താതെ ജീവിക്കുന്നത് തെറ്റാവുന്നതെങ്ങിനെ..? അവരെ വിമർശിക്കുന്നവർ സ്വയം ഉള്ളിലേക്ക് നോക്കണം.. അവരുടെ വാക്കുകളിൽ അസ്വഭാവിതയൊന്നും കാണുന്നില്ല.മാനുഷിക മൂല്യങ്ങൾക്ക് വില കൊടുക്കുന്നുണ്ടല്ലോ.അത് തന്നെ ധാരാളം.അതില്ലാത്തവരാണ് അവരെ വിമർശിക്കുന്നത്.. സൈരന്ദ്രിയെ ഇഷ്ടപ്പെടുന്നവരിൽ ഒരാളാണ് ഞാനും... Well wishes.. 🌹
@sethulakshmi6191 Жыл бұрын
എനിക്കിഷ്ടമാണ് നാഗാ നിങ്ങളെ ❤
@shanavasck3485 Жыл бұрын
ഈ എപ്പിസോഡിൽ നമുക്ക് മനസ്സിലാക്കാൻ പറ്റിയ പലതും ഇവരിൽ നിന്നും പഠിക്കാനായി
@jimshas9616 Жыл бұрын
ഇവര്‍ പറയുന്ന എല്ലാ കാര്യങ്ങളും 100%സത്യം ❤
@VJ-xv1tq Жыл бұрын
വെറും തോന്നൽ മാത്രം 😆
@shijijohnson751711 ай бұрын
@@VJ-xv1tqlife ഏറെക്കുറെ ഇങ്ങനൊക്കെയല്ലേ
@lalithas796 Жыл бұрын
Ivar oru nalla vekthithothinudamayanu avarude vakukalil ninnu palathum padikan kazhinju.God Bless.
@jinuthomas5599 Жыл бұрын
She is really awesome!! Think think think, you can realize what she is saying. Those who doesn’t have ability to think, consider her as a mad woman. In this video itself it is clear that she is trying to say, she is not god, but a pure true human♥️. Interview kurachude manyamayi cheyyamarunn, ennal kurachude avare alukalk manasilayene… interviewer should have studied before he gonna interview her
@jinuthomas5599 Жыл бұрын
@@anasmohd2719 Finally I have seen someone who is really sick mentally, that is you. Because this is what mad people admit, and don't worry, its unfortunate to be a mad person, but fortunately everyone is mad. Got it?
@Antonytreesa Жыл бұрын
മിടുക്കി
@mdmanafkp5475 Жыл бұрын
😘Ente സ്വന്തം നാഗ ❤️💪🏻🥳
@healthiswealth1008 Жыл бұрын
നാഗ എന്ന പെൺകുട്ടിയെ അടുത്ത് പരിചയപെട്ടു കഴിഞ്ഞാൽ ഒരാളും അതിനെ ദ്രോഹികുകയില്ല, അവരുടെ നാട്ടുകാർ ആണ് ഇന്ന് ഈ നിലയിൽ എത്തിച്ചതിനു പിന്നിൽ, നാട്ടുകാർ എത്രത്തോളം തളർത്താൻ നോക്കിയോ അതിന്റെ 1000 ഇരട്ടി ആയിട്ട് അവർ വളർന്നു കൊണ്ടിരിക്കുന്നു 🥰ഇവിടെ വലിയ പുരോഗമന ചിന്താഗതിക്കാർ ആയ സ്ത്രീകൾ രഹസ്യം ആയിട്ട് സ്വന്തം വാട്സാപ്പിലൂടെ അവർക്കു ഇഷ്ടം ഇല്ലാത്തവരെ വിളിക്കുന്ന നീചമായ, മ്ലേച്മായ ഭാഷകളെക്കാൾ വളരെ നല്ല ഭാഷയിൽ ആണ് നാഗ അവരെ ദ്രോഹിക്കുന്നവരെ പരസ്യം ആയിട്ട് വിളിക്കുന്ന ചീത്ത വാക്കുകൾ, സത്യത്തിൽ ഇവിടുത്തെ ദ്രോഹിക്കപെടുന്ന എല്ലാ സ്ത്രീ കളുടെയും പ്രതീകം ആയിട്ടാണ് ഞാൻ നാഗയെ കാണുന്നത് 💕🥰🙏
@AjimoleVarghese-w5e Жыл бұрын
True
@ramyamrajan1603 Жыл бұрын
നല്ല ശബ്ദം
@iconicsettan9238Ай бұрын
ഇതിനേക്കാൾ വലിയ മോട്ടിവേഷൻ വേറെ ഇല്ലാ... ഞാൻ നാഗ ചേച്ചിയെ ഇങ്ങനെ ഒന്നും അല്ലാ കരുതിയെ... ഇത് കണ്ടപ്പോൾ ആണ് ഇത്രയും നല്ല ഒരു സ്ത്രീ യാണ് നാഗ ചേച്ചി എന്ന് മനസിലായി... എല്ലാരും ഈ പാവത്തിനെ ഓരോന്ന് ഒക്കെ പറഞ്ഞു.. അതിൽ ഒരുപാട് വിഷമം തോന്നി... ഒത്തിരി ഒത്തിരി ഇഷ്ടം നാഗ ച്ചേച്ചിയോട്... ❤️❤️❤️❤️❤️ 🥰🥰🙏🙏
@joicywilsonjojo7970 Жыл бұрын
ഒന്നോർത്താൽ നാഗ പറയുന്നതെല്ലാം കറക്റ്റ് ആണ് 😍😍... എല്ലാരേം പുറമേയ് നിന്ന് വിലയിരുത്താൻ എളുപ്പമാണ്.. പക്ഷേ അവരുടെ മനസ്സറിയാൻ ഒന്ന് ശ്രമിച്ചാൽ എല്ലാരും പാവങ്ങൾ ആണ് 😒😍😍
@jacobthampivaidyan8151 Жыл бұрын
ആദ്യം തെറി വിളിക്കുന്ന വീഡിയോ കണ്ടിട്ടാണ് ഇവരെ ശ്രദ്ധിച്ചത്. മാനസിക പ്രശ്നം ഉള്ള സ്ത്രീ എന്ന രീതിയിൽ തന്നെയാണ് കരുതിയത്. ഈ ഇന്റർവ്യൂ കണ്ടതിനുശേഷമാണ് മനസ്സിലായത് ഇവർക്ക് മാനസിക പ്രശ്നം ഒന്നുമല്ല വ്യത്യസ്തമായ ചിന്താഗതികൾ ഉള്ള ഒരു സ്ത്രീയാണെന്ന്. അതിനെ നിങ്ങൾ വട്ട് എന്നാണ് വിശേഷിപ്പിക്കുന്നത് എങ്കിൽ ശരിയായിരിക്കാം നമുക്കെല്ലാവർക്കും ഉള്ള വട്ടിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു വട്ട്. അവർ ഒരിക്കലും ആൾ ദൈവമായിട്ടല്ല ആൾദൈവം ചമയുന്നവരെ ട്രോളുകയാണ് എന്നാണ് തോന്നുന്നത്. അവർ ഒരു ദൈവത്തെയും വെച്ച് ആരാധിക്കുന്നുമില്ല എന്ന് പറയുന്നു. സ്വയം സ്നേഹിക്കുകയും സ്വയം മനസ്സിലാക്കുകയും സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് പൂർണ്ണ സ്വാതന്ത്ര്യത്തോടെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്താഗതി മാറ്റിവെച്ച് അവർ അവർക്ക് തോന്നുംപോലെ ജീവിക്കുന്നു. നമ്മൾ എന്നാണ് നമുക്ക് ഇഷ്ടപ്പെട്ട പോലെ ഇനി ജീവിച്ചു തുടങ്ങുക? എത്ര മാന്യമായിട്ടാണ് അവർ റിപ്പോർട്ടറോട് പെരുമാറുന്നത് എത്ര സ്ഫുടതയോടെയാണ് അവർ സംസാരിക്കുന്നത്... യൂട്യൂബിൽ പെട്ടെന്ന് കാഴ്ചക്കാരെ കിട്ടാൻ വേണ്ടിയിട്ടാണ് ഡ്രസ്സിംഗ് സ്റ്റൈൽ മാറ്റിയതെന്ന് അവർ തന്നെ ആ ഇന്റർവ്യൂവിൽ പറയുന്നു. ചിത്രകാരിയാണ് നാടക അഭിനയത്രിയാണ് കവിതകൾ എഴുതും, ദേ ഇപ്പോൾ അവർ പോലും അറിയാതെ അവർ പറഞ്ഞ് നെഗറ്റീവ് ആയ വാക്കുകൾ പല ചെറുപ്പക്കാർക്കും പലർക്കും ഒരു പ്രചോദനമായി സ്റ്റാറ്റസുകളും മറ്റും നിറഞ്ഞുനിൽക്കുന്നു... ഏത് പ്രവർത്തിയിലും നല്ലതും ചീത്തയും ഉണ്ട്. 💫🥀
ബ്രോ 👍👍കൊതി ആകുന്നു ഇത് വായിച്ചിട്ട് മിക്ക ആളുകളും നമ്മളെപ്പോലെ തന്നെ പലരെയുംഭയന്ന് ജീവിതം തന്നെ നശിപ്പിക്കുകയല്ലേ
@sarvavyapi9439 Жыл бұрын
സത്യം❤. എനിക്കും ഇവരെ പോലെ കുറെ കാര്യങ്ങൾ ലോകത്തെ ബോധ്യപ്പെടുത്തണം എന്നുണ്ട്. അതിനായി പല പേരുകളിൽ വന്നു. കരിങ്കാളി , അഴകിന്റെ ദേവത, അഴലിന്റെ ദേവത ഇപ്പോൾ കൽക്കി😢. പക്ഷേ ആരും എന്നെ അറിയാൻ ശ്രമിക്കുന്നില്ല .😢
കളയുവാനായി ഒന്നുമില്ല ഈ ലോക്കത്ത് എല്ലാറ്റിനെയും ആസ്വദിച്ചു നോക്കൂ....അപ്പോൾ അതിൽനിന്ന് നമ്മുക്ക് കിട്ടുന്നത് സ്നേഹമാത്രം നാഗയെ കുറിച്ച് ഒരു കവിത എഴുതി തുടങ്ങുവാൻ എൻ വിരൽത്തുമ്പ് കൊതിച്ചു നിന്നിലെ നിന്നെ അറിഞ്ഞു നീ എപ്പോഴോ ...അന്ന് തൊട്ടു നീ പറയുന്നിതാ ഒരു സത്യം .ജീവിക്കുന്ന നിമിഷം മുതൽ എനിയുള്ള കാലത്തോളം നമ്മുക്ക് സ്വന്തം നമ്മൾ മാത്രം ...ആരെയും നീ വേദനിപ്പിക്കുന്നില്ലാ ആരിലും നീ ഉറച്ചു നിൽക്കത്തും മില്ല.. കുഞ്ഞിളം കുഞ്ഞിൻെറ മുഖമാണ് തനിക്ക് നിഷ്പക്ഷത നിറഞ്ഞ മനോഹര മാ മനസ്സുണ്ട് അതിൽ .. കാണാൻ കഴിഞ്ഞവർക്ക് അതിന്റെ ആഴം അറിയാ.... എല്ലാ അറിയുന്ന നിന്നെ ലോകം വാഴുത്തുക തന്നെ ചെയ്യും🙏🙏
@sarvavyapi9439 Жыл бұрын
നാഗ സൈരന്ദ്രിയെ പോലെയാണ് ഈ അഴകിന്റെ ദേവതയും.
@valsalakumaribvalsalakumar1146 Жыл бұрын
Kollalo super
@damodarankookal85026 ай бұрын
Tani vattanu
@technologyunlimited8953 ай бұрын
എനിക്കും ഈ നാഗ ചേച്ചിയെ ഇഷ്ടമാണ്. സമൂഹത്തിൽ നമ്മളെ തളർത്താൻ പലരുമുണ്ടാകും. പക്ഷേ ആർക്ക് മുന്നിലും തോറ്റ് കൊടുക്കരുത് എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിത്വം... നാം നാമായിരിക്കുക എന്ന് തെളിയിച്ചവൾ. ഇവരെ വട്ട് കേസ് എന്ന് പറയുന്നവന്മാർക്കാണ് മുഴുവട്ട്. ചില കാര്യങ്ങളിൽ എനിക്ക് ആശയപരമായി യോജിക്കാൻ പറ്റുന്നില്ല എന്നത് ഇവരും ഞാനും തമ്മിലുള്ള വ്യക്തിപരമായ വ്യത്യാസം മാത്രം. നാഗ ചേച്ചിയെ ഞാൻ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല. കാണണം എന്നുണ്ട്. ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള ഓട്ടത്തിനിടക്ക് കാണാൻ പറ്റിയില്ലെങ്കിലും മനസ്സിൽ ഒരു ഗുരുവായി ഇവരുണ്ട്.❤❤❤
@SaleenaRasheed-nq4rd Жыл бұрын
ഈ പാവത്തിനെ വെറുതെ ദ്രോഹിക്കരുത് പാവം ജീവിച്ചു പോകട്ടു ഇവർക്ക് ഒരു കുഴപ്പവും ഇല്ല. എനിക്കു നാഗചേച്ചിയെ ഇഷ്ടം ആണ്
@MdmPkarakom Жыл бұрын
ഇവർ ഇങ്ങിനെയായതിൽ ആരും പരിഹസിക്കേണ്ട ഇതിലും വലുതാ ഇവിടെ നടക്കുന്നത്
@ASHOKKumar-sz8kf5 ай бұрын
Someone said she is a patient.... One question for you... Why 27 KZbinrs visited Her ❓.......
@SreejithSreejith-xg5oj2 ай бұрын
സൂപ്പർ
@sandhyanair3936 Жыл бұрын
Naga chechi ❤️❤️❤️😍😍😍🤝🤝
@SindhuM-si3lr2 ай бұрын
ശരിയാണ് എല്ലാവരും കണ്ണാടികളാണ്.❤
@Itzmedevika3 ай бұрын
Naga chehhi❤❤❤❤
@shafikabdulla6624 Жыл бұрын
😂😂😂 ഇന്റർവ്യൂ കണ്ട് fan ആയിപോകുമോ എന്നൊരു തോന്നൽ 😐
@235-i4rАй бұрын
Naga you are innocent
@anil1426 Жыл бұрын
Angamliyile pradanamanthri arranu Enna paranje?
@gracy39124 ай бұрын
നല്ല മോളാണ് പാവം ❤
@PK-nz9cn Жыл бұрын
ആംഗ്ലോ-ഇന്ത്യന്‍ ദൈവമാണോ?
@lucifer7665 Жыл бұрын
പറന്നു പോയ കിളി ഇതുവരെ തിരിച്ചു വന്നില്ലേ 🙂
@kalamasadkalamasad4199 Жыл бұрын
പ്രേമിക്കുന്നു ഞാനും
@rajanmulloorvaliyaveedu3838 Жыл бұрын
ഞാൻ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ
@kalamasadkalamasad4199 Жыл бұрын
പൊളിച്ചു പൊളിച്ചു പൊളിച്ചു
@AdarshKk-d8u2 ай бұрын
Very ❤good i like it
@bobbykuruvilla26338 күн бұрын
നാഗ സൈരന്ധ്രി എന്ന ദിവ്യാ രാജ് ..... പലര്‍ക്കും ഈ കുട്ടിയെ അറിയില്ല. ഇപ്പോള്‍ സുല്‍ത്താന്‍ എന്നൊരാള്‍ ഈ കുട്ടിക്ക് ഒപ്പം ഉണ്ട് , അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ദിവ്യയെ കൂടെ ചേര്‍ക്കാന്‍ ആലോചിച്ച ഒരാള്‍ ആണ്. ഞങ്ങള്‍ മണിക്കൂറുകള്‍ ഫോണില്‍ സംസാരിച്ചിട്ടുണ്. സത്യസന്ധയാണ് . ബുദ്ധിമതി ആണ്. ആര്‍ക്കും ഒരു ദോഷവും ചെയ്യുന്നില്ല. പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നവര്‍ക്ക് പലതും പഠിക്കാനുണ്ട്. വിമര്സിക്കണം എന്ന് തോന്നുന്നവര്‍ നിങ്ങളുടെ ദൈവ്വത്തെയും അതിന്റെ സത്യസന്ധതയെയും വിമര്സിക്കൂ /////////////////
സ്വാമി ഞാൻ ഉറക്കത്തിൽ കുറെ വളി ഇടുന്നു അത് മാറാൻ എന്തുചെയ്യണം പറഞ്ഞു തരൂ
@ചെമ്പരത്തി-ങ6ഗ Жыл бұрын
സന്തോഷ് പണ്ഡിറ്റിനെ ആദ്യം ല്ലൊരും കോമാളിയായി കണ്ടു.. പക്ഷേ അയാളെപ്പോലൊരു മിടുക്കൻ, ഇന്നയാളെ ഒട്ടു മിക്കവരും അംഗീകരിക്കുന്നു.. ഈ സൈരന്ധിയെ കണ്ടിട്ടും ഏതാണ്ട് അതിന്റെ മറ്റൊരു വേർഷൻ .. അദ്ദേഹത്തിന്റെ പെരുമാറ്റം മുഴുവൻ മനസ്സിലാക്കാൻ ശ്രമിച്ചാൽ .. അവർ ok
@aneeshpeter9470 Жыл бұрын
Ee channel ithrayum adhapathicho????
@sda333 Жыл бұрын
എനിക് ഇതിനെ കാണുമ്പോ പേടിയാ.. എന്താ എന്ന് അറിയില്ല
ദൈവമേ ഈ ലോകം എങ്ങോട്ട്? സ്വയം ദൈവം ആകാൻ പാട് പെടുന്നു.. ഇതിനു ആത്മീയ എന്നല്ല തനി വട്ട് എന്നല്ലേ സഹോദരാ
@jyothidas7908 Жыл бұрын
വട്ട് നിനക്ക്
@josephkuruvila5917 Жыл бұрын
@@jyothidas7908 വട്ടു നിന്റെ നാഹമ്മയ്ക്കു
@renjithomas6203 Жыл бұрын
@@jyothidas7908 🤣
@drummermelethil3437 Жыл бұрын
ഒരിക്കലും, ആരെക്കുറിച്ചും, ** വട്ട് ** എന്ന് പറയരുത് അങ്ങിനെ പറഞ്ഞാൽ, പറയുന്നവൻ ഉൾപ്പെടെ, ഈ ലോകത്തുള്ള എല്ലാവർക്കും വട്ടാണ്. ഭൂമി ഇരുണ്ടതാണ് എന്ന് ആദ്യം പറഞ്ഞ ശാസ്ത്രജന് വട്ടാണ് , ദൈവം ഇല്ലാ എന്ന് പറയുന്നവനെ, ദാഹഐവ വിശോസിക്കൾ വട്ടന്മാരാക്കി. ::: മൂക്കെറ്റെം പട്ടാചാരായം മോന്തി, നടു റോഡിൽ അഴിഞ്ഞടുന്ന കുടിയൻ * അവനു ചുറ്റും വട്ടം കൂടി നിൽക്കുന്ന വരെ എല്ലാം വട്ടൻൻമാരാണെന്ന് വിളിച്ചു കൂവും ഇതൊക്കെയാണ്, ലോകം
@akhilaanilkumar1582 Жыл бұрын
Evare kandondirunnal namukum vattupidikum
@udayakumarudayan2684 Жыл бұрын
ആ സ്ത്രീ ഇരിക്കുന്ന അടുത്തുപോയി ഇന്റർവ്യൂ ചെയ്തിട്ട് ഇത് ചാനൽ ഇട്ട പൈസ തട്ടുന്ന ഇടപാടിൽ നിങ്ങൾ കാണിക്കുന്നു അവരെ നല്ലവരാണോ അതോ മറ്റുള്ള ഏതെങ്കിലും തരത്തിൽ ഒരു മോശം സ്ത്രീയാണോ ഇത് നിങ്ങള്‍ ഒന്നും അറിയാതെ ഈ സമൂഹത്തിൽ പ്രചരിപ്പിക്കുന്നു ശരിയാണോ തെറ്റാണോ? എന്ന് നിങ്ങൾ തന്നെ ഒന്ന് സ്വയം ചിന്തിക്കുന്നത് വളരെ നല്ലതായിരിക്കും ഈ ചാനൽ കാണുന്ന ആൾക്കാരും ഒരു വസ്തുനിഷ്ഠമായിട്ട് അതിനെ വിലയിരുത്തുന്നത് നല്ലതായിരിക്കും കാര്യം കമന്റ് ആർക്കും എന്തും ഇടാം പക്ഷേ സത്യം എന്താണെന്നുള്ളത് അറിയേണ്ടതായിട്ടുണ്ട് ഒരാളുടെ ഒരാളുടെ വ്യക്തിപരമായിട്ടുള്ള കാര്യങ്ങളിൽ ഇടപെടുന്നത് ശരിയായ ഒരു പ്രവണത അല്ല
@meenum7895 Жыл бұрын
Fvrt person 🎉
@Ivasidh Жыл бұрын
ഈ സാധനം ചോദിക്കുന്നതിനു അല്ല മറുപടി പറയുന്നത്😬😬😬
@josephkuruvila5917 Жыл бұрын
അങ്ങിനെയുള്ള കാട്ടായങ്ങളാ ഇവൾ അവിടെ കാട്ടികൂട്ടുന്നത്. ഒന്നിനും വ്യക്തമായ ഉത്തരം അവൾക്കില്ല.
@Ivasidh Жыл бұрын
@@josephkuruvila5917 😂 സത്യം
@sibynsr5718 Жыл бұрын
😮
@ഭദ്രഭാവയാമി27 күн бұрын
ചേച്ചീടെ ഡയലോഗ് എത്ര ഫേമസ് ആയി
@bhaasitrolls Жыл бұрын
1k akkittund ❤
@കൃഷ്ണ-ഘ2ഷ Жыл бұрын
ഇങ്ങനെയും മനുഷ്യൻമാർ ഉണ്ടല്ലോ 😵💫😵💫
@bensingbramanand5836 Жыл бұрын
നവോത്ഥാനം
@vaishakh. Жыл бұрын
അതെന്താടാ കൃഷ്ണൻകുട്ടി അങ്ങനെയൊരു ബർത്തനം 🧐
@minukarunakaran7894 Жыл бұрын
എന്തിനാണ് ഈ,,🙏സ്ത്രീയെ🙏 തെറി പറഞ്ഞത്.അതല്ലേ അവരും പറഞ്ഞത്. 💪💪💪💪💪💪💪💪👍.ചേച്ചി അവന്മാര് ഇങ്ങോട്ട് പറഞ്ഞാൽ പിന്നെ ഒന്നും നോക്കണ്ടാ💪💪💪💪💪💪💪💪💪.
@Hasimazak188 Жыл бұрын
A girl in high always on
@kabiryogi8850 Жыл бұрын
You are love, pure and pure and pure love, iam far far far from you, but I can feel you and your energy from here
@GireeshGireeshvasudevan-gj9zn Жыл бұрын
Avil tharikid
@arathichinnu28 Жыл бұрын
Valare aathmiyamaya oru interview 😂
@imeselna9 күн бұрын
ഇവരുടെ വിഡിയോ കണ്ടിരുന്നാൽ നമ്മൾ സ്വയം വട്ടായ പോലെ തോന്നും 😂😂
@blessedsoulblessedsoul3893 Жыл бұрын
Oru kuzhapavum illa😊 oru cheriya piri loose ah🙊 vere kuzhapm onula
@sudharmanysarada729 Жыл бұрын
👍
@geethamadhu3198 Жыл бұрын
Orupadu arivulla vyathi
@Kenz9037 Жыл бұрын
നാഗ
@radhakrishnansobhana10663 ай бұрын
Nalla sound pattu padan pattumallo
@joyjoseph9072 Жыл бұрын
Itentuvastu?
@SheebaMol-z4n3 ай бұрын
Chinthichu nokumpol ivar parayunnathokke sathyamanu......
@neelambariragam291 Жыл бұрын
she is versatile
@kavithar535 Жыл бұрын
ഇങ്ങനെ മൈക്ക് കൊണ്ട് പോയി കേട്ടോണ്ട് നിൽക്കാതെ അവരെ ഏതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ നോക്ക് 🤦🏻♀️🤦🏻♀️🤦🏻♀️
@lekshmimenon196408 Жыл бұрын
Correct
@josephkuruvila5917 Жыл бұрын
@@lekshmimenon196408 ലക്കി സിസ് 👍🤣🤣
@lekshmimenon196408 Жыл бұрын
@@josephkuruvila5917 bro തൂറി ഏരിയാണവൾ എങ്ങനെ motivator ആവും അല്ല 😂
@sulfishamsudeen7988 Жыл бұрын
മാനസികപ്രശ്നങൾതന്നെ കാരണം.😊
@SushamaSuresh-b1w2 ай бұрын
❤🙏🏻
@sainabamuhammed5219 Жыл бұрын
Atmeeyathayo kashtam
@sathisnair1122 ай бұрын
മോളെ നീ പ്രകൃതി ആണ് പ്രകൃതി അമ്മ യാണ് , ദേവി ആണ് , ഒന്നു കാണാൻ ആഗ്രഹം ഉണ്ട് , മധു വിനെ തല്ലി ക്കൊന്ന മനുഷ്യന് നിഷ്ക്കളങ്കത ആണ് ഈശ്വര ചൈതന്യം എന്ന് മനസിലാകില്ല ,
@jayalekshmi3259 Жыл бұрын
Chechi love you
@devikapradip8721 Жыл бұрын
പണ്ഡിത ആണ്..
@rajanmulloorvaliyaveedu3838 Жыл бұрын
സംശയമെന്ത്?
@sS-lv7ie Жыл бұрын
Dhana dharmi 💜
@vishnupanangattiri7731 Жыл бұрын
Pullikari pariyunnathil endhokayo karyagal und. Ellam thalli kalayan patilla
@sainabamuhammed5219 Жыл бұрын
Kollathanallo ethokka
@crazysruz2244 Жыл бұрын
ഇവര്‍ ബുക്ക്ഒക്കെ എഴുതിയിട്ടുണ്ടോ???🙄
@rajalakshmikp2899 Жыл бұрын
Ethra. Manyamayanu naga samsarikkunnathu
@KSSureshkumarKSSureshKumar2 ай бұрын
എല്ലാവർക്കും പണിയാണ്
@Dr.aryan..muthumol9 ай бұрын
I var evda. .
@gopalkrishnan56747 ай бұрын
പാവം നാഗസൈറന്ദ്രി
@nasi3162 Жыл бұрын
ശെരിക്കും ചുറ്റും ഉള്ളവർ തന്നെയാണ് ഒരാളെ മഹാൻ ആക്കുന്നതും ഭ്രാന്തൻ ആക്കുന്നതും.. 😶 ഇവരുടെ വൈറൽ മോട്ടിവേഷൻ വീഡിയോ കണ്ട് ഒത്തിരി ചിരിച്ചിട്ടുണ്ട്.. Bt ഈ ഇന്റർവ്യൂ കണ്ടപ്പോ ഒരിഷ്ടം തോന്നുന്നുണ്ട്.. പാവം..
@shalinikoshi8759 Жыл бұрын
മനുഷ്യൻ മാര്‍ തന്നെ അന്നു മറ്റു മനുഷ്യൻ മാരെ ദൈവം ആക്കുന്നത് വട്ടക്കുന്നത്. വീഡിയോ കൊണ്ട് പോകുന്നവർ ആയാലും എല്ലാവരുടെ പുറകിൽ പൈസ ഉണ്ടാക്കാൻ മനുഷ്യൻ ഓടുന്നു ആഗ്നു മനുഷ്യൻ gvt ജോലി അല്ലാത്ത ജോലി. ആഗ്നു ബിസിനസ് ചയ്യുന്നവരുടെ മുന്നിൽ പോയ് ഭഷണം കഴിക്കാൻ പൈസ ഉണ്ടാക്കാൻ പല രീതിയിൽ മനുഷ്യൻ ഓടുന്നു . അതിനു വേണ്ടി രാഷ്ട്രീയഒ കല ജോലി ബിസിനസ് ഓട്ടമാ മനുഷ്യൻ എല്ലാം പൈസ ഉണ്ടാക്കാൻ പക്ഷേ കൃഷി ചയ്യ്തില്ലയെഗിൽ യാഗ്ന് ഭഷണം കഴിക്കും. തമ്മിൽ തമ്മിൽ വർത്തമാനം ചയ്യ്താൽ കൃഷി ആകുമോ അപ്പോൾ കുറച്ച് മനുഷ്യൻ മാര്‍ ഉടായിപ്പു ഭാഷണത്തിന് ജോലി. കുറച്ച് പേര് ഭഷണത്തിന്. വെയിലും മഴ കൊണ്ട് കഷ്ട്ടപെടുന്നു. ഇതാണ് മനുഷ്യൻ മാരിൽ കാണുന്നത്