ഏതാണ്ട് എല്ലാ ചാനലുകളും അവിടെ ഉണ്ടായിരുന്നുവെന്ന് കരുതുന്നു.ഒരു ചാനലിനും ഈ സ്റ്റേജിന്റെ പോരായ്മകൾ അപകടം നടക്കുന്നതിന് മുമ്പ് ചൂണ്ടിക്കാട്ടാൻ കഴിഞ്ഞില്ല.എന്നിട്ട് ഇപ്പോൾ എന്താ ഒരു വിവരണം.കഷ്ടം തന്നെ
@sabeelkk47406 күн бұрын
Reech only
@aninaalexander78146 күн бұрын
Well explained . Pray Uma Thomas will get better soon 🙏
@remimichael7294 күн бұрын
There is no gap left between the edge of the stage & chairs
@cheraabuКүн бұрын
വീണത് കണ്ടു. വന്ന സമയവും നടന്ന വഴിയും, എന്റെ മുന്നിലൂടെയാണ് നടന്ന് പോയത് എന്നുമൊക്കെ പറയുന്നത് കേൾക്കുമ്പോ.. എവിടെയോ നടന്ന ഭീകര പ്രവർത്തനങ്ങളെയോ തീവ്രവാദി അറ്റാക്കിനെ കുറിച്ചോ ഒക്കെ റിപ്പോർട്ട് ചെയ്യുന്നതാ എന്ന് തോന്നിപോകും 😂. വാർത്ത ക്ഷാമം 🙏🏼
@saifusaifu88187 күн бұрын
സ്റ്റേജ് നിർമിച്ചവനെ നമിക്കണം നല്ലോണം ബുദ്ധി ഉഉള്ളവനാ
@SanthoshGopi-if3jr7 күн бұрын
പാവപ്പെട്ടവൻ വിഴുന്നിരുന്നെങ്കിൽ നിങ്ങൾ വാർത്തയാകും ആയിരുന്നോ
@augustinjoseph9477 күн бұрын
പൈസ മാത്രം ലക്ഷ്യമാക്കിയുള്ള പരിപാടി ,അതിൽ പൊതുജനവും ,രാഷ്ട്രീയക്കാരും ചെന്നു പെട്ടു
@rahmathv64887 күн бұрын
Ith kandal thanne ariyille veezhumenn
@aravindsv58496 күн бұрын
Are you not ashamed of explaining now. You all were there for the event and no one pointed any security lapse . Now you are explaning for no benefit to anyone. Please dont waste our time.
@supradine674 күн бұрын
Just look at that steps... distance between the steps is more than normal
@preethipprtenglish7425Күн бұрын
I had never seen this much worst and unsafe stage in my experience. 🤦♀️what kerala🤦♀️
@sanoopk88475 күн бұрын
കാലിലും കയ്യിലും പിടിച്ചാണോ ഒരാളെ പൊക്കുന്നതു.. കഷ്ട്ടം..
@soby1234 күн бұрын
No awareness for basic life support
@latharavichandran24254 күн бұрын
Stage I strong only it dint fall .uma only slipped off and fell down
@muhammedemmuhammedem36557 күн бұрын
സമയം........ എന്നെഴുതി കൊണ്ട് പറഞ്ഞയാൾക്ക്ദൈവം ഈ ലോകത്ത് വെച്ച് നിന്ദ്യവും ക്രൂരവുമായ ശിക്ഷ കൊടുക്കും.എല്ലാം കാണുന്നവനും കേൾക്കുന്നവനും ആണ് ദൈവം
@cheraabuКүн бұрын
എല്ലാം കാണുന്നവൻ എന്തെ ആ സ്ത്രീയെ രക്ഷിക്കാതിരുന്നത്??
@rajeevraveendran81306 күн бұрын
Well explained
@Musicvibe-z4e7 күн бұрын
വിജയൻ ആണെങ്കിൽ അപ്പോൾ തന്നെ പരിപാടിയും നിർത്തി സ്റ്റേജ്ന് എതിരെ കേസും എടുത്തേനേ.... സുരക്ഷ ഉറപ്പിക്കേണ്ടത് സംഘടകർ ആണ്.. ഗുരുതരം ആണ് പരുക്ക് എങ്കിൽ ആ രീതിയിൽ അതിനെ എടുക്കണം
chair and the end of stage facing the public is hardly few meter ,and hence this fatal accident. planning not proper. Madam weight is also high and height is 15 feet - Careless management- PRAYING SHE RECOVERS SOON
@santhoshkumar-vd7jo7 күн бұрын
ചാകാൻ സമയം ആകുമ്പോൾ ആർകെങ്കിലും അബദ്ധം പറ്റും.
@Devasuram_DOMB7 күн бұрын
ആ റിപ്പോർട്ടർ ക്ക് ഇത്തിരി വെള്ളം കൊട്... അതിപ്പോ ചാവും 💀
പുതിയ വാർത്തയൊന്നും കിട്ടിയില്ല അതുകൊണ്ടായിരിക്കും ഇതിന് തൂങ്ങണത്
@hariparameswaran40637 күн бұрын
ഒരു ആക്‌സിഡന്റ് നടന്നു ദുഃഖകരം.... 12000കുട്ടികളുടെ ഒരു വർഷത്തെ പ്രയത്നത്തിന് പുല്ലു വില... ഒരു ചാനൽ പോലും കാണിക്കുന്നില്ല.... ചീപ്പ് മീഡിയ ദുരന്തങ്ങൾ ക്ക് മാത്രം മുൻതൂക്കം.. നൽകുന്നു...