7 പവന്റെ താലിമാല ശരിക്കും മേടിച്ചിരുന്നോ ?എല്ലാം തുറന്ന് പറഞ്ഞ് രാഹുൽ| Subi Suresh | Rahul Interview

  Рет қаралды 380,576

Oneindia Malayalam

Oneindia Malayalam

Күн бұрын

Rahul Kalabhavan Exclusive Interview. Rahul talks about Subi Suresh. Watch our Exclusive Interview with Rahul Kalabhavan for this and much more | 7 പവന്റെ താലിമാല ശരിക്കും മേടിച്ചിരുന്നോ ?എല്ലാം തുറന്ന് പറഞ്ഞ് രാഹുൽ
#RahulKalabhavan #subisuresh #RahulSubiSureshInterview
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Пікірлер: 246
@aurionfilmz8550
@aurionfilmz8550 Жыл бұрын
ഈ ഒരു ഇന്റർവ്യൂ കൊണ്ട് ഞാൻ അടക്കമുള്ള ഒത്തിരി പേർക്ക് സുബി ആരാണ്..എന്താണ്..എന്നൊക്കെ മനസ്സിലാക്കാൻ പറ്റി.. അവരെ കുറിച്ചു കുറച്ചൂടെ ആധികാരികമായി സംസാരിക്കാൻ ഇദ്ദേഹത്തിന് മാത്രമേ പറ്റുള്ളൂ...❤❤❤❤
@crazyworld5291
@crazyworld5291 Жыл бұрын
ഈ ഇന്റർവ്യൂ നടത്തി കൊണ്ടിരിക്കുന്ന പെൺകുട്ടിയോട് എനിക്ക് ഒന്ന് മാത്രം ചോദിക്കാൻ ഉള്ളു.... നിന്റെ കല്യാണം കഴിഞ്ഞതാണോ? ആണെങ്കിൽ അവൻ ചത്താൽ ഞാൻ വരട്ടെ ഒരു ഇന്റർവ്യൂ എടുക്കാൻ? അല്ലെങ്കിൽ നിന്റെ അച്ഛൻ മരിച്ചു അടുത്ത ദിവസം ഒരു ഇന്റർവ്യൂ തരാമോ? രാഹുൽ ഒരു മനുശ്യനാണ്. തകർന്നു ഇരിക്കുമ്പോൾ പഴയത് ഓർമിപ്പിച്ചു കുത്താൻ നിനക്കൊക്കെ നല്ല എളുപ്പം ആണ്.... വീഡിയോ വിറ്റു ജീവിക്കുന്നവർ ദയവായി മരണ വീടുകൾ ഒഴിവാക്കേണ്ടതാണ്...
@raju-bq3xs
@raju-bq3xs Жыл бұрын
നല്ല മറുപടി
@crazyworld5291
@crazyworld5291 Жыл бұрын
@@diyadaksha4030 ശെരിയാ... നീയൊക്കെ ഇന്റർവ്യൂനു ചെല്ലുമ്പോൾ പറ്റില്ലാന്ന് പറഞ്ഞാൽ നാളെ അതും ഒളിക്യാമറ വച്ചു പകർത്തി യൂട്യൂബ്യിൽ ഇടില്ലാണ് പറയാൻ പറ്റില്ലാലോ.... ഗർഭം വരെ സോഷ്യൽ മീഡിയ ഉണ്ടാക്കുന്ന കാലം ആണ്.... 😁🤣
@girijasundar5273
@girijasundar5273 Жыл бұрын
എന്തിനാണ് ആ പാവം മനുഷൃനെ ഈ സമയത്ത് ചോദൃങ്ങൾ ചോദിച്ച് കഷടപ്പെടുത്തുന്നത് ? കഷ്ടം തന്നെ
@Shammas_x2
@Shammas_x2 Жыл бұрын
അവിടെ വന്നിരുന്നു കൊടുത്തിട്ടില്ലേ എണീറ്റ് പൊയ്ക്കൂടേ
@cheers_sharingandreceiving
@cheers_sharingandreceiving Жыл бұрын
​@@Shammas_x2 interview vilikkumbo ippo varan thalparyam illa enn paranjal ningale polullavar thanne parayum Jada enn... Vannirunnal athinu kuttam😑😤
@jubimathew3169
@jubimathew3169 Жыл бұрын
@@Shammas_x2 enthoru parachila ithu
@shabanaasmikmshabanaasmikm9219
@shabanaasmikmshabanaasmikm9219 Жыл бұрын
നമ്മളിൽ ഒരാൾക്കു ആണ് ഇങ്ങനെ അനുഭവം വന്നെങ്കിൽ ഈ വക ചോദിയം ചോദിച്ചു വരുമ്പോ അറിയാം അതിന്റെ ബുദ്ധിമുട്ട്... സുബിയെ കുറിച്ച് വീണ്ടും വീണ്ടും കുത്തി ചോദിക്കുമ്പോൾ അവർക്ക് ഉണ്ടാവുന്ന മാനസിക ബുദ്ധിമുട്ട് ചെറുതാണോ..
@shabanaasmikmshabanaasmikm9219
@shabanaasmikmshabanaasmikm9219 Жыл бұрын
മനുഷ്യ സ്വഭാവം ഉള്ള ആരും പറയില്ല ഈ ടൈമിൽ ഇന്റർവ്യൂ ചെയ്യാൻ വിളിച്ചിട്ട് വന്നില്ലെങ്കിൽ....
@premeelababy1600
@premeelababy1600 Жыл бұрын
എത്ര നന്നായിട്ട് ആണ് രാഹുൽ സംസാരിക്കുന്നതു സുബിയ്ക്ക് രാഹുൽ മാത്രമെ ചേരുകയുള്ളയിർ ന്ന്
@renjinim.t3624
@renjinim.t3624 Жыл бұрын
പാവം മനുഷ്യൻ അദ്ദേഹത്തെ വെറുതെ വിട്ടൂടെ....
@musafirfasi-5491
@musafirfasi-5491 Жыл бұрын
നല്ലൊരു ജീവിതം നഷ്ട്ടായിപോയി രണ്ട് പേർക്കും പാവം രാഹുൽ ചേട്ടൻ എന്തെല്ലാം സ്വപ്നം കണ്ടുകാണും രണ്ടാളും കണ്ടിട്ട് സങ്കടം ആവുന്നു 😔
@naseema6352
@naseema6352 Жыл бұрын
നിഷ്കളങ്കനായ ഒരു മനുഷ്യൻ ♥️
@daffodils4939
@daffodils4939 Жыл бұрын
Sathyam
@nayeefm.m8769
@nayeefm.m8769 Жыл бұрын
@@daffodils4939 your
@sicilyjohnson-pm5ol
@sicilyjohnson-pm5ol Жыл бұрын
P
@ayishashanu4761
@ayishashanu4761 Жыл бұрын
​@@daffodils4939 90c😅😊
@ayishashanu4761
@ayishashanu4761 Жыл бұрын
H😂
@sweetstyle3566
@sweetstyle3566 Жыл бұрын
ഏതൊരു വീഡിയോ കണ്ടാലും കരഞ്ഞുപോകുവാ 😰😰😰😰😰സുബി യും മണിച്ചേട്ടനും ഒരുപോലെ ഞങ്ങളുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട് ❤️❤️❤️❤️
@rtvc61
@rtvc61 Жыл бұрын
അന്ന് മുതൽ അദ്ദേഹത്തിന് സമാധാനം കൊടുത്തിട്ടില്ല.. വായിലേക്ക്‌ മൈക്ക് ഉം തള്ളി കൊടുത്ത്.. ഒന്ന് സമാധാനമായി കരയാൻ പോലും അവസരം കൊടുക്കുന്നില്ല... ഇനി വിവാഹം എന്നെങ്കിലും പുള്ളി കഴിക്കും... ഉടനെ പറ്റില്ലാലോ.. മരിച്ചവർ തിരിച്ചു വരില്ല... ഭാര്യ, ഭർത്താവ് ഒക്കെ മരിച്ചവർ കുട്ടികൾ ഉള്ളവർ ഒക്കെ വേറെ രണ്ടും മൂന്നും ഒക്കെ വിവാഹം കഴിക്കുന്നുണ്ട്...
@sushantrajput6920
@sushantrajput6920 Жыл бұрын
Ayyalkku NO parayyam!!!
@saralakrishnan5202
@saralakrishnan5202 Жыл бұрын
അയാൾ എങ്ങനെ ജീവിക്കണമെന്ന് അയാൾ തന്നെ തീരുമാനിച്ചോളും, ഒന്ന് വെറുതെ വിടു അയാളെ 😞
@aswathydas5833
@aswathydas5833 Жыл бұрын
Valare correct onnu karayan polum pattDhe chuttum koodiyekkua media
@roseweaves6570
@roseweaves6570 Жыл бұрын
Correct ...kooduthal karayippikkuva Rahul ne.
@nainikavarundorahnavarun6673
@nainikavarundorahnavarun6673 Жыл бұрын
Enthengilum maryada ulla manushyarano mikkumayi irikkunnathu.
@suryajayapal538
@suryajayapal538 Жыл бұрын
ഈ ഇന്റർവ്യൂർ ആയി ഇരിക്കുന്ന നിങ്ങളോടു ഒന്നു ചോദിക്കട്ടെ... നിങ്ങടെ പാർട്ണർ, അല്ലേൽ പാർട്ണർ ആയി വരാൻ ഇരിക്കുന്ന ആൾ മരിച്ചു പോയി... അതിന്റെ അന്നോ അല്ലെങ്കിൽ 2 ദിവസം കഴിഞ്ഞോ നിങ്ങൾ വേറെ പറന്റെരെ തിരഞ്ഞെടുക്കുമോ എന്ന് ചോദിച്ചാൽ പറയാൻ പറ്റുമോ... കുറച്ചു മനുഷ്യ പറ്റു ഉണ്ടാക്ക് നീയൊക്കെ ഫസ്റ്റ്... വേണ്ട പെട്ട ഒരാൾ നമ്മളെ വിട്ടു പോയി കഴിഞ്ഞാൽ ഉള്ള ആ ഒരു സിറ്റുവേഷൻ മനസിലാക്കാൻ ഉള്ള കഴിവ് ഇല്ലാത്ത കുറെ എണ്ണം.... നിഷ്കളങ്കൻ ആയ ഒരു മനുഷ്യനെ പിടിച്ചിരുത്തി... Question നമ്മുക്ക് സിറ്റുവേഷൻ ബസ് ചെയ്തു ചോദിക്കാം... അങ്ങനെ ആവണം
@sujathamaroli4524
@sujathamaroli4524 Жыл бұрын
സത്യം. വകതിരിവില്ലാത്ത ജന്മങ്ങള്‍ 😡
@kichudheeru6629
@kichudheeru6629 Жыл бұрын
സത്യം
@Kollam6969
@Kollam6969 Жыл бұрын
സത്യം എന്തിനാ ഇങ്ങനെ ഒക്കെ..... ആ പാവത്തിനെ എന്തിനാ ഇങ്ങനെ കുത്തി നോവിക്കുന്നത്...സുബി ജീവിച്ചിരുന്നപ്പോ interview എടുക്കാൻ വയ്യ... മരണപെട്ടപ്പോൾ വന്നേക്കുന്നു..... Intervirw rating koootaan എന്തിനാ എങ്ങനെ ചെയുന്നത്..... കഷ്ട്ടം...
@gopikacs7226
@gopikacs7226 Жыл бұрын
ഇന്റർവ്യൂനു പോയി ഇരിക്കുന്ന ഇയാളെ പറഞ്ഞ മതി
@divyachandran7676
@divyachandran7676 Жыл бұрын
​@@gopikacs7226 Ayal irunilel evar thanne ayalk ethire negative parayum
@unitechgroup7611
@unitechgroup7611 Жыл бұрын
Thank you for indrodusing Mr. Rahul, a genuine individual to us..
@sali5318
@sali5318 Жыл бұрын
ഇത്രയും തകർന്നിരിക്കുമ്പോൾ ഉള്ള ഈ ഇന്റർവ്യൂകൾ ഒന്ന് ഒഴിവാക്കിക്കൂടെ 🤭
@farisack8846
@farisack8846 Жыл бұрын
ഇന്റർവ്യു നടത്തിയോണ്ട് പലരുടെ മനസ്സിൽ അയാൾക് പറയാനുള്ള കാര്യങ്ങൾ അവർ തമ്മിലുള്ള understanting മനസിലാക്കാൻ കഴിയും
@mariya5572
@mariya5572 Жыл бұрын
Very genuine person💯
@commentred6413
@commentred6413 Жыл бұрын
പാവം മനുഷ്യൻ സങ്കടവും വേദനകളും ഉള്ളിലൊതുക്കി ചിരിക്കാൻ ശ്രമിക്കുന്നു സുബി ഒരു നല്ല സുഹൃത്ത്‌ അതിനപ്പുറവും ആയിരുന്നു പറയാൻ അദ്ദേഹത്തിന് വാക്കുകൾ കിട്ടുന്നില്ല
@vasanthac8108
@vasanthac8108 Жыл бұрын
Mona nenakk dharium tharatta
@jaseena310
@jaseena310 Жыл бұрын
Rahul sir God Bless
@rainbowmedia1215
@rainbowmedia1215 Жыл бұрын
പാവം ചേട്ടൻ ഉള്ളിൽ എത്രമാത്രം സങ്കടം ആണ് 🥺🥺🥺🥺
@shabanaasmikmshabanaasmikm9219
@shabanaasmikmshabanaasmikm9219 Жыл бұрын
ശവത്തിൽ കുത്തല്ലേ എന്ന് പറയുന്നദ് കേട്ടിട്ടുണ്ട്... ഇപ്പോ കണ്ടു.... 🤦‍♀️എന്തിനു ഇനിയും അവരുടെ പുറകേ നടന്നു എന്തിനു എടങ്ങേറ് ചെയ്യണം... വല്ലാത്ത കഷ്ടം.... അവർക്ക് ഒന്നു സ്വസ്ഥമായി കരയാൻ പോലും ഒരു അവസരം കൊടുക്ക്‌... ക്യാമറയും മൈക്കും പൊക്കി പിടിച്ചു നടക്കാതെ നിങ്ങൾ വേറെ വല്ല പണിക്കും പോ
@Shammas_x2
@Shammas_x2 Жыл бұрын
എണീറ്റ് പൊയ്ക്കൂടേ
@anu38509
@anu38509 Жыл бұрын
മീഡിയക്കാർ ചോദിക്കട്ടെ,, നമുക്ക് ഓരോരുത്തർക്കും സുബി ചേച്ചിയുടെ മരണത്തെക്കുറിച്ച് അറിയാൻ ആഗ്രഹങ്ങൾ ഇല്ലേ 😌😌 മീഡിയയിലൂടെ അല്ലേ സാധാരണക്കാർ അറിയുന്നത്,, ഇപ്പോഴും ചേച്ചിയുടെ മരണം വിശ്വസിക്കാൻ കഴിയുന്നില്ല😌😌😌😌
@sujathafrancis5383
@sujathafrancis5383 Жыл бұрын
Subiye kurich parayan 100 naavanu Rahul nu...Avan paranjhu vishamam theerkatte 🙏🙏🙏
@sujathafrancis5383
@sujathafrancis5383 Жыл бұрын
Subiye kurich parayan 100 naavanu Rahul nu...Avan paranjhu vishamam theerkatte 🙏🙏🙏
@sushantrajput6920
@sushantrajput6920 Жыл бұрын
Ayyalkku No parayyam. Arum gun choondi threaten cheyithittilla.
@tweetytoes8636
@tweetytoes8636 Жыл бұрын
Pavam engane sahikunno?such matured man
@beenafrancis4706
@beenafrancis4706 Жыл бұрын
Poor guy he s fully heart broken 😢it shows on his face how much he s missing Subi...
@glaxypj8054
@glaxypj8054 Жыл бұрын
Nalla sincere aya chettan adhehathinte vakkukalil subi chechiyodulla sneham munnittu nilkkunnu
@12ch185
@12ch185 Жыл бұрын
Orupadu ishttayi raahuline ....may God give u a wonderful happy life
@adhithyaraj225
@adhithyaraj225 Жыл бұрын
ഇനി ഒരു വിവാഹം എന്ന ചോദ്യം ഈ സമയത്തു ശെരിയായില്ല..
@neethumolsinu6384
@neethumolsinu6384 Жыл бұрын
Correct
@sushantrajput6920
@sushantrajput6920 Жыл бұрын
It’s better to stop giving the interviews from Rahul. With all respect, when Rahul smiles in the interviews, I feel awkward. I am not judging him : but analysing on his certain mannerisms. I don’t think that he miss her terribly. If yes, no one can face these sad questions about Suby in the interviews. They don’t attend the interviews so soon. I wouldn’t . May be people are reacting differently: but still, it’s too early to attend the interviews like this. This is my personal opinion. Also, it seems to be Suby was taking care of everyone; but no one care her actually. Because who is going to attend a show with “ magna pitham”?? Suby was adored her Mum and listened her . Then why her Mum & Brother couldn’t stop her to go to a show when she had “ magna pitham “? Very weird. Liver disease is not an easy thing iand must be taken it seriously. So, if her Mum said strictly to not to go to attend the show with Magna pitham, I don’t think that Suby went for it. So, why ,nobody taken the care of her? She lived for her family. Then her family should have taken seriously about her health. They could stop by forcing her. I would force my loved one if she is having the serious health problems. I wouldn’t let her go , no matter what! Suby was caring everyone and she doesn’t got a strong support from anyone. Isn’t? So, now, may be it’s better that Rahul stop these interviews for the respect for Suby.
@DhanyaInspires
@DhanyaInspires Жыл бұрын
I also feel the same
@deepadileep3958
@deepadileep3958 Жыл бұрын
100% True
@crackitjokeit
@crackitjokeit Жыл бұрын
I think Rahul is craving for publicity as u said none would give an interview at this stage if their most loved one passed away . He gave an interview on her death day itself I saw in a channel he was smiling n giving answers . He might have loved her sincerely
@angeljoseph8691
@angeljoseph8691 Жыл бұрын
Rahul nte interview ayal oru stageshow okke nadathuna oral aanu...ayalku media ne verupikan pattilla and eni angot ayalku jeevikanam so subi ayt nalla oru healthy relationship ayirunu ennu society ne ariyikenda oru chumathala ayalku ond maybe athvum...bakki jaundice ayitum show ku parnju vitta amma and bthr crct aanu..njnum ath vicharichu...loan ellatha veedu vare aniyanu subi panith koduthu enitum chechine nokan aniyanu pattiyilla...amma ottak avandirikan subi oru mrge ready akki koduth amma ku ennitum subi ne set akkan a amma nokiyilla...Nanaja edam kuzhikan ellarkum oru intrst ondavum athinu ninnu kodukand erikan nammal padikanam...kadinjool pottanmarum pottikalum eniyum ondayi kondirikum avaru paavangal aanu ellarem kannadachu vishwasikum.....
@SimV239
@SimV239 Жыл бұрын
@@angeljoseph8691 I thought about all these things.. adhyam deshyam aanu thoniyathu.. pakshe pinne alochichappo thoni aarem kuttan paranjittu karyam illa.. subi is also responsible for what happened to her. Speaking of Rahul, subi was in the hospital for 25 days, going to the hospital everyday & watching her die a slow death & seeing her in pain must have desensitised him, also grief takes a while to set in. When someone dies unexpectedly, the loved ones go into a state of shock, it takes a while for them to accept that the person is really gone, it is only after the funeral & when everyone has left, when you’re finally alone with your thoughts is when it hits you really hard. Then you start grieving, missing etc. Rahul has not got the chance to sit with himself, he’s still dealing with the aftermath of subi’s tragic death, handling the visitors, the media, he seems too innocent to say no to anybody. He wasn’t married to her, yet many widowers after losing their wives, hold it all together. Then I thought about the family & why they didn’t stop subi. My theory is that they tried their best to stop her, but she wouldn’t listen. Maybe she never listened to her parents in matters like these, especially where the show was already booked. She’s also a happy go lucky person who didn’t take life too seriously. Trust me family cannot help when their adult child doesn’t want to be helped. if it were a toddler or a baby you can easily take them to the hospital. Parents didn’t know this time, it’d end like it did. Subi should’ve known better. But she obviously didn’t care.
@misryaziz5467
@misryaziz5467 Жыл бұрын
സുബി എന്ന കുറുമ്പി പെണ്ണിന് ചേർന്നപയ്യൻ ആയിരുന്നു... 😥😥
@jesyvipin3352
@jesyvipin3352 Жыл бұрын
Rahul chettande ooroo video kaanumbolum manasil varunna oru chitram ningl orumich jeevikkunna nalloru nimisham thanne aanu. Rasam aayirikkunernn thamashakal niranja subiyum subiye snehikunna rahul chettanum 😍. Eni parayan onne ullu chettanu shakthi tharatte sarveswaran 🙏🏻
@dipti2549
@dipti2549 Жыл бұрын
Paavam chetan. Ee chettanum subhiyum santhoshamaayi jeevikkunnathinu daivathinu asooya thonnikkanum.
@Smithuhemu
@Smithuhemu Жыл бұрын
ഇദ്ദേഹം ആണ് ഇന്റർവ്യു പറ്റില്ല പറയേണ്ടത് അല്ലാതെ ആരുടെ എങ്കിലും ചാനെൽ ന് വ്യൂ കൂട്ടാൻ ഇരുന്നു കൊടുക്കലല്ല
@jayaraj1093
@jayaraj1093 Жыл бұрын
പറഞ്ഞത് ശരിയാണ് സുബിക്ക് പകരം സുബി മാത്രം
@muhammedrasi4310
@muhammedrasi4310 Жыл бұрын
പട്ടാളം കുട്ടി ആയിരുന്നു പ്രോഗ്രാം നല്ലത്.. രസമായിരുന്നു കാണാൻ anchoring സുബിയുടെ അതിലേ. കഴിക്കാൻ വിവാഹം എങ്കിലും പറ്റിയില്ല, ജീവിക്കും എന്നും മനസ്സിൽ രാഹുലിന്റെ... ആ നിൽക്കുന്ന നിറഞ്ഞ ആയിരുന്നു ചിരി മുദ്ര മുഖ സുബിയുടെ.. കൊള്ളുന്നു പ്രാർത്ഥിച്ചു ആത്മ ശാന്തിക്കായി 🙏🙏🙏🙏🙏
@ChandiniArun
@ChandiniArun Жыл бұрын
ഈ തലതിരിഞ്ഞ എഴുത്തു കൊള്ളാം......
@sassikaladeviks3969
@sassikaladeviks3969 Жыл бұрын
@@ChandiniArun correct 👍
@basheertharakanthodi5442
@basheertharakanthodi5442 Жыл бұрын
@@ChandiniArun 😂
@ustadpro1125
@ustadpro1125 Жыл бұрын
ഹയ്യോ ഇത് വായിച്ചു എന്റെ തല തിരിഞ്ഞുപോയെ
@divyachandran7676
@divyachandran7676 Жыл бұрын
​@@ustadpro1125 Njan vijarichu enik mathrama manasilavathenu
@anilathomasplavilayilthoms5134
@anilathomasplavilayilthoms5134 Жыл бұрын
പാവം സുബി ആദരാജ്ഞലികൾ മൊളെ ❤
@ranithomas8977
@ranithomas8977 Жыл бұрын
ശ്രീകണ്ഠൻ നായർ ഷോയിൽ അങ്ങേരുടെ മുഖം ഒന്ന് ശ്രദ്ധിച്ച് നോക്കുക ഉദയ സൂര്യനേക്കാൾ ശോഭ എത്ര എത്രയൊക്കെ ആയാലും 20 വർഷത്തെ സൗഹൃദം അല്ലേ?
@jayalakshmynair2493
@jayalakshmynair2493 Жыл бұрын
Yes, I also noticed it. He looks very happy at that time. But now he looks very depressed and sad.
@bennyfrancis1348
@bennyfrancis1348 Жыл бұрын
ഇപ്പോള്‍ തന്നെ ഇങ്ങനെ ഒരു interview അനൗചിത്യം ആയിപ്പോയി
@muneerasathar8678
@muneerasathar8678 Жыл бұрын
ഇപ്പോ തന്നെ അടുത്ത കല്ല്യാണത്തിന്റെ കാര്യം അറിയണം പെണ്ണുമ്പുള്ള ക്ക്. എന്തെ) രുജന്മം പാവം രാഹുൽ.
@safreenakp9786
@safreenakp9786 Жыл бұрын
എന്തിനാ എല്ലാരും കൂടി ഇതിനെ ഇങ്ങനെ കുത്തി നോവിക്കുന്നത്
@anujoseph9590
@anujoseph9590 Жыл бұрын
Very humble person
@b.augustine5475
@b.augustine5475 Жыл бұрын
Hello lady I just wanted to know what's the hell are you asking to this man?. Subi is a transparent lady ,she was explained everything. Then what are you asking after she gone? What a cruel are you?
@passion4dance965
@passion4dance965 Жыл бұрын
Money matters
@mscuriouszeba
@mscuriouszeba Жыл бұрын
I think, this video was already uploaded. I had already commented on it. But after sometime the video was unavailable . Now , they uploaded again and noticed one thing. The interviewer face is removed from this video. Is it correct? May be it's ma misunderstanding. I don't know what happened on there.
@alliswell5663
@alliswell5663 Жыл бұрын
Correct
@sabeenaamir6405
@sabeenaamir6405 Жыл бұрын
Ammaye ethramathram snehicha arum undavilla ammayude vivahathakarcha ayirikkum molude vivaham neendupokan karanam
@2000fathima
@2000fathima Жыл бұрын
പാവം ഒരു മാതൃക കുടുംബം കെട്ടിപ്പെടുക്കാൻമാത്രം quality ഉള്ള വ്യക്തിത്വം..
@stefystefy4572
@stefystefy4572 Жыл бұрын
Subi chechi pokunnenu munne Rahul chettane introduce cheithu poi maybe subichechikku Rahul chettane orupaatu ishtairunnu kaanum
@radikasinil370
@radikasinil370 Жыл бұрын
പാപം ചേട്ടൻ എന്തിനാ വിഷമിപ്പിക്കുന്നത്
@soumyarajesh8080
@soumyarajesh8080 Жыл бұрын
മരിച്ചിട്ട് പോസ്റ്റ്മോട്ടം ചെയ്യുന്നത് മനസ്സിലാക്കാം പക്ഷേ ജീവനുള്ള ഒരാളെ പോസ്റ്റ്മോട്ടം ചെയ്യരുത് പ്ലീസ് ഈ മനുഷ്യന് ഇങ്ങനെ ഓരോന്ന് കുത്തികുത്തിനോവിക്കുന്നത് രാഹുലേട്ടന്റെ മനസ്സ് നോക്കുന്നത് സംസാരിക്കുന്നതിൽ നന്നായിട്ട് അറിയുന്നുണ്ട്
@msfeb2023
@msfeb2023 Жыл бұрын
Please leave this poor guy alone.
@aiswaryavssurendran4240
@aiswaryavssurendran4240 Жыл бұрын
കഷ്ടം ഇപ്പോ തന്നെ വിവാഹത്തെ കുറിച് chothichath🥶
@lb5716
@lb5716 Жыл бұрын
Was it hepatitis A or B? What was the actual problem? Hepatitis A only takes a few weeks to recuperate? Did she have any chronic health problem? What was her actual diagnosis? Not consuming food at regular times do not cause liver disease.
@mja2239
@mja2239 Жыл бұрын
She had stone in her pancreas. She had said this in a video in her own KZbin channel. The title is അമ്മയുടെ പിറന്നാളും എന്റെ ആശുപത്രിവാസവും
@SimV239
@SimV239 Жыл бұрын
She had stone in pancreas, but nobody knows if she had prolonged health issues or liver disease. It is quite possible she had pancreatic disease which then spread to liver & caused loss of appetite. Maybe that’s why she wasn’t eating. When people feel hungry they eat, saying that she wasn’t interested in food is a weird reason, unless she was suffering from eating disorder.
@smitha9546
@smitha9546 Жыл бұрын
പാവം തന്നെ
@reshmykr9086
@reshmykr9086 Жыл бұрын
Full kaanan thanne pattanilla 😔
@prasannanshoba9789
@prasannanshoba9789 Жыл бұрын
രാഹുൽ ദുഖമുണ്ട് നീ ഒരുപാട് സുബികയ്അറിയമരിനനുസഠസഹുഠ...അറിയാൻ....
@aami143
@aami143 Жыл бұрын
ഈ ടൈം ഇന്റർവ്യൂ എടുക്കുന്നവരുടെ മനസ് നമ്മിച്ചു.സുബി മരിച്ചിട്ടു കുറച്ചു ദിവസം ആയിട്ടല്ലേ ഉള്ളു. അത്രയേറെ സ്നേഹിക്കുന്നവർ സ്വന്തം വീട്ടിൽ മരിക്കുമ്പോൾ മറ്റുള്ളവർ ഇങ്ങനൊക്കെ ചോദിക്കുമ്പോൾ മാത്രമാണ് നമ്മുക്ക് മറ്റുള്ളവരുടെ നോവ് അറിയാൻ സാധിക്കൂ.
@bennyfrancis1348
@bennyfrancis1348 Жыл бұрын
എന്തിനാ ആ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നത്?
@b.augustine5475
@b.augustine5475 Жыл бұрын
Jaundice was Diagnosis secondary to organ failure.
@SimV239
@SimV239 Жыл бұрын
Yes! Her liver had already failed, maybe it was not diagnosed properly or she neglected it. In her recent appearances I noticed that her abdomen looked bloated & her movement was sluggish.
@vijaylakshmik635
@vijaylakshmik635 Жыл бұрын
best wishes
@reshmykr9086
@reshmykr9086 Жыл бұрын
Karayathe engane pidichu ninne ennu.. Enthu chodhiyam okke aanu. Ithokke engane saadhikkunnu😓🙁🙁🙁
@MiraculousMelodies
@MiraculousMelodies Жыл бұрын
കരയാതെ എങ്ങനെയാ പിടിച്ചു നിന്നത്?.. എന്തൊരു ചോദ്യമാണിതൊക്കെ...കഷ്ട്ടം
@elcykl6898
@elcykl6898 Жыл бұрын
സത്യം പറഞ്ഞാൽ കലാഭവൻ മണിയും സുബി സുരേഷും രണ്ടുപേരും മരിക്കരുതായിരുന്നു എന്ന് എപ്പോഴും ചിന്തിക്കാറുണ്ട്, കഷ്ടം ആണ്.. വിഷമം ഉണ്ട്..
@malayalida4239
@malayalida4239 Жыл бұрын
ആൾ ഇപ്പോഴും ഒരു ഞെട്ടലിലാണ്.. യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ മല്ലിടുന്ന ഒരു അവസ്ഥ.. 😢
@mainashareefmainashareef1929
@mainashareefmainashareef1929 Жыл бұрын
മരിച്ചിട്ട് ഒരാഴ്ചയെങ്കിലും കഴിഞ്ഞിട്ട് പോരെ ഇന്റർവ്യു ഒക്കെ?? ഞാൻ ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ ആരെങ്കിലും ഭീഷണിപ്പെടുത്തി ചെയ്യിക്കുമോ??
@vanajakumari2244
@vanajakumari2244 Жыл бұрын
🌹
@valsammathomas6001
@valsammathomas6001 Жыл бұрын
Ayyo kashttam pavam brother don't worry god bless you
@ranithomas8977
@ranithomas8977 Жыл бұрын
എന്തിനാ ഈ മനുഷ്യനെ വിഷമിപ്പിക്കുന്നത് അങ്ങേര് തല കുടയുന്നത് കണ്ടില്ലേ? അങ്ങേരെ വെറുതെ വിടുക
@abiaabiuzzz4779
@abiaabiuzzz4779 Жыл бұрын
ഈ സമയത്തല്ലേ കുത്തി നോവിക്കാൻ പറ്റു കുറച്ചുദിവസം കഴിഞ്ഞാൽ അവരുടെ തൊഴിൽ തേടിപ്പോകില്ലേ കഷ്ടം ഇനി എന്ന് തുടങ്ങി ആലോചന ഇതുമുതൽ ഒരുമിച്ചു താമസിച്ചിട്ടുണ്ടോ എന്നുവരെയായിരിക്കും ചോദ്യം ഇവറ്റകൾ മരണത്തിൽ പങ്കെടുക്കാൻ വന്നവരല്ല ചോദ്യം ചോദിച്ചു നാണംകെടുത്താൻ വരുന്നവരാ ഇതാണ് അഭിമുഖം എണീറ്റു പോടീ ചെറ്റേ ഒരുനല്ല വാക്ക് പറഞ്ഞ് ആശ്വസിപ്പിക്കാൻ നോക്ക് അല്ലാതെ ദുഃഖത്തിൽ ആയിരിക്കുന്നവരെ വീണ്ടും പറയിപ്പിക്കാൻ നോക്കരുത്
@beenadas5744
@beenadas5744 Жыл бұрын
Ente ponnu chetta manjapittam karaline badhichu grurutharamayi heart ne affect cheithu .ithanu yathartha karanam ...allathe ningal ella chanelilum parayunnundallo manjapithamalla , karal rogavumalla maranathinu karanamennu ?...heartinte pravarthanam thakararilavan karanam karal rogam gurutharamayathinalaanu ....pinne oru videoil subhiyude avasana video ennum paranju oru clip kandu kure vegitabls vilkjunna streetil. Athil subikk nadakkan thanne valare prayasamullathayi thonni.koodathe vaya nannayi veerthirikkunnumund .....
@SimV239
@SimV239 Жыл бұрын
I’ve been telling this everywhere. Pullikkarikku nerathe liver disease undayirunnayirikkam.. I too noticed her bloated abdomen. bloating or Ascites develops when organs start failing like pancreas, liver kidneys or heart. She already had gallstone pancreatitis, stone in pancreas, she was told to be careful.. my guess is, the pancreas stopped functioning leading to liver failure. It must’ve have happened over a course of time, she was hospitalised 6 months ago due to low electrolytes. It is surprising that even the doctors are saying jaundice caused it, when she clearly already had pancreatic issues. Nobody seems to know what she actually had.
@ryhan9270
@ryhan9270 Жыл бұрын
Pavam 🙏
@sheejamohan2308
@sheejamohan2308 Жыл бұрын
ശ്ശോ..ഈ time ആണോ ഇങ്ങനെ ഒക്കെ ചോദിക്കുക.
@chandrikaunnikrishnan5099
@chandrikaunnikrishnan5099 Жыл бұрын
Yes please leave him alone
@lissysaju3241
@lissysaju3241 Жыл бұрын
Pavom nalla payyan. Innocent
@devuharsh
@devuharsh Жыл бұрын
Ellam sahikan ningalk daivam sahayikate chetta, koodathe subide ammeneyum....orupad vishamam aanu epolum manasil😞😔
@valsakurian1202
@valsakurian1202 Жыл бұрын
Please leave him alone for time being
@beenafrancis4706
@beenafrancis4706 Жыл бұрын
Yes u r right ..too much media s troubling him by asking personal questions..but he has patience to answer all the questions wat media s asking...
@sajibabu8228
@sajibabu8228 Жыл бұрын
പാവം ഒരു മനുഷ്യൻ 😭🙏
@Anna...cfi369
@Anna...cfi369 Жыл бұрын
പ്രണയത്തിന് പ്രായം ഒന്നുമില്ല raahule
@praseethasivani14
@praseethasivani14 Жыл бұрын
Rahul... Ningalude no words mind annu nammaleyoke very painful akunnu. Kurach samsariku bro... Enthu parayanamennariyilla. Nallathumathram.
@lakshmirajan7195
@lakshmirajan7195 Жыл бұрын
Thankale daivam anugrahikate nalla voice anu thankalude
@margaretfrancis2140
@margaretfrancis2140 Жыл бұрын
Veetukarude Karava pashu aki.Ammem aniyanum Kollam avarku kalyanam Kazhu jeevikanam.Pavam Subi.veetukarodu over sentiments muthaleduthu kashdam
@divyachandran7676
@divyachandran7676 Жыл бұрын
Onnu podo negative parayathe
@marneer381
@marneer381 Жыл бұрын
ഇയാൾ എന്തിനാണ് interviewnu ഇരിക്കുന്നത് .... കുറച്ചു ദിവസം കഴിയട്ടെ എന്ന് പറയാലോ
@crackitjokeit
@crackitjokeit Жыл бұрын
Who doesn’t like publicity? Being famous ?
@marneer381
@marneer381 Жыл бұрын
@@crackitjokeit അത് ആ കുട്ടിയുടെ ചിത അണഞ്ഞിട്ടും ആകാമല്ലോ
@sim9037
@sim9037 Жыл бұрын
കഷ്ടം!! ഈ മനുഷ്യനെ വെറുതെ വിട്ടു കൂടെ....
@lachushami3876
@lachushami3876 Жыл бұрын
Pavam..chank pottiyan adheham samsarikkunnad...sankadam kadichamarthiyan samsarikne..kettit polum sankadam sahikkan pattnilla😔
@rajalekshmiravi8738
@rajalekshmiravi8738 Жыл бұрын
Amanushya varuta vidoo please🙏🙏🙏
@sreerenjini3837
@sreerenjini3837 Жыл бұрын
Rest in peace.....
@rahilaprahila9753
@rahilaprahila9753 Жыл бұрын
chargad ill ninnum oru vlog cheydirunnu athil nallonam ariyunnund vayyaathath nadathathilum okke
@Kollam6969
@Kollam6969 Жыл бұрын
എന്തിനാ എങ്ങനെ ഒരാളെ ഇത്രയ്ക്ക് ബുദ്ധിമുട്ടിക്കുന്നത്..... കഷ്ട്ടം തന്നെ... Channelnu rating കൂട്ടാൻ ഇങ്ങനെ ചെയ്യുമോ...കഷ്ട്ടം....
@safeert242
@safeert242 Жыл бұрын
S
@juliedaniel5024
@juliedaniel5024 Жыл бұрын
ഇത് കുറച്ചു കഷ്ടം ആണ്. ഒന്നു വെറുതെ വിട്ടുകൂടെ. സാഹചര്യം നോക്കാതെ ബുദ്ധിമുട്ടിക്കുന്നു
@jolybiju5185
@jolybiju5185 Жыл бұрын
❤️
@sunusanthosh2369
@sunusanthosh2369 Жыл бұрын
Veruthe viduuuu kashtam undddd
@neethumolsinu6384
@neethumolsinu6384 Жыл бұрын
Pavam chetan🙏
@rayeesamoidheen9161
@rayeesamoidheen9161 Жыл бұрын
അവനോന്റെ ശരീരം ഇല്ലെങ്കിൽ എന്ത് സ്റ്റേജ് ഷോ... ആദ്യം ശരീരത്തിന് വില കൊടുത്തിരുന്നേൽ ജീവൻ രക്ഷിക്കാമായിരുന്നു. മഞ്ഞപിത്തം മാറാതെ പോയതാണ് എന്ന് പറയുന്നത് ജീവന് വില കലപിച്ചില്ല. എന്ത് ചെയ്യാൻ . ആത്മാവിന് ശാന്തി കിട്ടട്ടെ.😭😭😭 തീരാ നഷ്ടം😭😭😭
@jayalakshmynair2493
@jayalakshmynair2493 Жыл бұрын
Correct. If we are healthy, we can do work, otherwise it is of no use
@sinisony5020
@sinisony5020 Жыл бұрын
Are you finding happiness in hurting others,? If you face such a situation just imagine
@jishavm7190
@jishavm7190 Жыл бұрын
My God
@latharamesh5580
@latharamesh5580 Жыл бұрын
Ithrakkum nalla ammayayirunnu engil ithu vare enthu kondu Kalyanam kazhippichilla
@Anusparkz
@Anusparkz Жыл бұрын
Avar kalyanam kazhichu, aniyanum kalyanam kazhichu, avarude eshttam undenkile subik kalyanam kazhikkan pattu, subikk dikkarikkan pattiyilla. Over attachment for family. Swntham karyam marannu.
@SimV239
@SimV239 Жыл бұрын
@@Anusparkzoh ok. I thought that man was subi’s own father. Appo ammayude 2nd marriage aanu.. I didn’t know that.
@muthu9272
@muthu9272 Жыл бұрын
Enthenkilum asukam undenkil matullavar krthyamayi fudum marunnum kazhipikanamayirunnu enth riskeduthum ath cheyanam Karanam athikam alukalum swantham karyam nokathe matullavarude karyam nokum last gattathil onnum cheyan patilla adyame sradhikanam ini paranjit karyamilla enkilum asukamulla alukal undenkil ini arkum e avastha varathirikatte ettavum valiya vedanayanu Maranam swantham veetukar anubavikuka nammal poyal poyi pinneed vedana anubavikunnath Amma achan makkal kudapirap orupad kalam sangadam thaghan patathe jeevikum athenkilum orthal mathi nammal poyal avarkarann
@thamburan9470
@thamburan9470 Жыл бұрын
ഇനി ആ മനുഷ്യന്റെ പുറകെ പോകും
@dineshmenon760
@dineshmenon760 Жыл бұрын
The pain is not something that others can visible.....
@anishav1285
@anishav1285 Жыл бұрын
Interview എടുക്കുന്ന ആളുടെ ഒരു ഫോട്ടോ കിട്ടുമോ 😡 ലേശം ഉളുപ്പ്
@sreelekha8455
@sreelekha8455 Жыл бұрын
Adheham parayatte.Arodenkilum okke thurannu parenjale a dukham maaru.manassil othukki vachal koodathei ullu.
@elizabethvarghese1798
@elizabethvarghese1798 Жыл бұрын
Jeevithathil ottppedaruthu bro,
@elsytomy1716
@elsytomy1716 Жыл бұрын
Orupavam. Manusian. Vittechupoku. Please🙏
@cvsreekumar9120
@cvsreekumar9120 Жыл бұрын
കൽപ്പ്ന....സുബി....രണ്ടു പേരും മലയാളികൾക്ക് നഷ്ടമായി! രാഹുലുമായിട്ടുള്ള അഭിമുഖം ദ:ഖ പൂരിതമെന്കിലും ഏറെ നന്നായി....ആന്കറിങ്ങിന്റെ ശബ്ദ സൗകുമാര്യവും രാഹുലിന്റെ ....ഈ വിഷമ ഘട്ടങ്ങളിലെ നൈസർഗ്ഗികമായ പ്രതികരണവും ....
@gracejohn5307
@gracejohn5307 Жыл бұрын
Vendatha question chodichu vishmippikkunnathu anthinannu. A vedanayil ninnum avr Kara kayaran samayum kodukkuka.avarudea shvkariya dukkngalil namml kikadatharuth. Subikku chernna oru kuttukaran aayirunnu.😢
@shaashaa1188
@shaashaa1188 Жыл бұрын
ഇതൊക്കെ ചോദിക്കാൻ ഇനിയും സമയമില്ലേ സുബി പോയ സങ്കടത്തിൽ ഇരിക്കുമ്പോൾ തന്നെ വേണമായിരുന്നോ?? നിങ്ങൾക്ക് മനഃ സാക്ഷി എന്ന ഒന്ന് ഇല്ലേ...
@subhash.ssudhakaran
@subhash.ssudhakaran Жыл бұрын
🥰😔♥️
@sherin7677
@sherin7677 Жыл бұрын
Aa manushyante ullilullathokke chekanjeduth emotional aakaanulla udeshamano ? Entha Ningakk ini ariyendathu. Arinjittenthina ? She's no more.
@sujajoy1135
@sujajoy1135 Жыл бұрын
.innathe swarnavila
@satheedavi61
@satheedavi61 Жыл бұрын
രാജഗിരി ഇൽ എത്തിയപ്പോൾ ചീത്ത പറഞ്ഞോ 🤦‍♀️ആംഗർ ടെ ഒരു കെട്ട ചോദ്യം 🤦‍♀️
@reusafaffa9523
@reusafaffa9523 Жыл бұрын
Rimi tomy aayitulla interview ethra varshagalk munne ulla video aan ...ho ivarude okke karyam enthekilum attavum moolayum kittumbo athil pidich ang thoogum kashtam thanne..🙄🙆
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
DAILY BLESSING 2025 FEB-10/FR.MATHEW VAYALAMANNIL CST
15:09
Sanoop Kanjamala
Рет қаралды 139 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН