'ആലുവ ടൗൺ ഭായിമാരുടെ അഴിഞ്ഞാട്ടം ,നാട്ടുകാരുടെ വെളിപ്പെടുത്തൽ'

  Рет қаралды 1,956,744

Oneindia Malayalam

Oneindia Malayalam

Күн бұрын

Пікірлер: 2 500
@noufalk8709
@noufalk8709 Жыл бұрын
നാട്ടുകാർ പറയുന്നത് സത്യം എന്നിട്ടും എന്തേ പോലീസ്സ് സർക്കാർ ഒന്നും കണ്ണ് തുറക്കാത്തത് ഇനി ജനങ്ങൾ നിയമം കയ്യിലെടുക്കുക അതിന് ചോദിക്കാൻ വരുന്ന പോലീസുകാരെ നിയമം പഠിപ്പിക്കുക ജനങ്ങൾ ഒറ്റകെട്ടായി നിൽക്കുക അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി എല്ലാം വേണ്ടത് പോലെ ചെയുക അല്ലാത്ത പക്ഷം ഒരു കുട്ടിയും വോട്ട് ചെയ്യാൻ പോകരുത് പോകുന്നവരെ തടയണം ആലുവയിലുള്ള നല്ല ജനങ്ങൾ ഒറ്റകെട്ടായി നിൽക്കുക 👌
@prasanthpvs5645
@prasanthpvs5645 Жыл бұрын
എടൊ അവർ അതിഥികൾ ആണ്, അവരെ onnഉം പറയരുത്,😅😅😅😅
@freez300
@freez300 Жыл бұрын
കുറച്ച് സമാധാനം വാരി വിതറട്ടെ ? പിതാവിനെയും ഭർത്താവിനെയും വധിച്ചു സുന്ദരിയായ സഫിയെയെ അടിമയാക്കി, മടങ്ങും വഴി *മ്മ*ദ് അവളെ ഭാര്യയാക്കി ബലമായി ലൈംഗികമായി ബന്ധപ്പെട്ടു! [സഹിയ് ബിക്കാരി, കിതാബി- 52 ചാപ്റ്റർ 4, കിതാബി N0-143]
@brc8659
@brc8659 Жыл бұрын
ഇവിടുത്തെ സംവിധാനം വെച്ച് ഇനി ഇതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ല, കുറെയൊക്കെ ഇവിടുത്തെ ജനങ്ങളും ശ്രദ്ധിക്കണമായിരുന്നു ,വോട്ട് ചെയ്യാന്‍ പോകുന്ന സമയം സ്ഥാനാര്‍ത്ഥിയുടെ പാർട്ടി നോക്കാതെ അയാള്‍ ഈ നാട് എങ്ങോട്ട് കൊണ്ട് പോകും എന്ന് ചിന്തിക്കാന്‍ ഉള്ള ബുദ്ധി എങ്കിലും വോട്ട് ചെയ്യുന്ന ആള്‍ക്ക് വേണമായിരുന്നു 🤔
@thankammaraju9868
@thankammaraju9868 Жыл бұрын
സത്യം
@harrynorbert2005
@harrynorbert2005 Жыл бұрын
പോലീസിനെ വെറുതെ വിട് 😏😏😏 അവർക്ക് മുകളിൽ നിന്ന് ഓർഡർ കിട്ടുന്നത് അനുസരിച് മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളു 😏😏😏 ഈ ഇരട്ടചങ്കനും, ചെങ്കൊടികനും ഒക്കെ ജനങ്ങളുടെ വോട്ട് കിട്ടി അല്ലെ ജയിച്ചത്... എന്തെ അവർ ഇതിനു ഓർഡർ ഇടുന്നില്ല 😏😏😏 വെറുതെ പോലീസിനെ പറയണ്ട... നല്ല ഭരണം ഉള്ളിടത് നല്ല പോലീസുകാർ ഉണ്ടാകും... അതിനു ഇലക്ഷന് നില്കുന്നവന്റെ രാഷ്ട്രിയം നോക്കാതെ അവന്റെ മുൻകാല പ്രവർത്തനങ്ങൾ, പ്രസംഗങ്ങൾ, ഒക്കെ ഒന്ന് മനസ്സിലാക്കി ജനത്തിന് കൊള്ളാമെങ്കിൽ മാത്രം വോട്ട് കൊടുക്കുക 😏😏😏 പിന്നെ തൊഴിൽ ശാലകൾ സമരം ചെയ്ത് അടച്ചു പൂട്ടിയും, ഇഷ്ടപെട്ട career തിരഞ്ഞെടുക്കാൻ സമ്മാതിക്കാതെയും, അനാവശ്യമായി സദാചാരം നടത്തിയും നമ്മുടെ യുവാക്കളെ വെറുപ്പിച്ചു നാട് കടത്താതെ ഇരിക്കുക 🙏🙏🙏 ഓർക്കുക ഒരു പ്രശ്നം വന്നാൽ ഊർജസ്വലതയോടെ നിൽക്കാൻ യുവാക്കളെ ഉണ്ടാകൂ... അല്ലാതെ 10 ഓണം കൂടുതൽ ഉണ്ട കഥയും, 90's ൽ മടല് വെട്ടി ക്രിക്കറ്റ്‌ കളിച്ച നൊസ്റ്റാൾജിയയും പറഞ്ഞോണ്ട് ഇരിക്കാൻ പറ്റില്ല 🙏🙏🙏 എല്ലാവരോടും ഉള്ള ഒരു അപേക്ഷ ആണ് 🙏🙏🙏
@sudhaprem5688
@sudhaprem5688 Жыл бұрын
എത്ര സത്യമാണ് ആ നാട്ടുകാർ പറയുന്നത്. നമ്മുടെ വരും തലമുറയ്ക്ക് കേരളത്തിൽ താമസിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്കാണ് നീങ്ങുന്നത്
@sharun_I234
@sharun_I234 Жыл бұрын
ഇത്ര നാൾ എവിടെ ആയിരുന്നു ഇവർ നാണം ആക്കിലെ നിങ്ങൾക്കു മിശ വെച്ചു നടക്കാൻ ഇപ്പോൾ കിടന് കരയുന്നു ആണുങ്ങൾ ആണ് എങ്കിൽ നിങ്ങളുടെ ഓക്കേ വിട്ടിൽ ഉള്ള മക്കൾ നിങ്ങളുടെ ആണ് എങ്കിൽ ഇത് പോലെ എന്നും സ്ട്രോങ്ങ്‌ ആയിട് നിക്
@bijoypillai8696
@bijoypillai8696 Жыл бұрын
വേശ്യാവൃത്തിക്ക് നല്ല മാർക്കറ്റിംഗ് കിട്ടി 😅😅
@harid661das8
@harid661das8 Жыл бұрын
Ea nattil itrem bayimar koodiyathinte main karanamentanu avide kooli panikku aale kittanjittalle ente oru samsayamanu tettanenkil sorry
@ushathomas4901
@ushathomas4901 Жыл бұрын
​@@sharun_I234😅 എന്ന😅😅😅😅
@s___j495
@s___j495 Жыл бұрын
കേരത്തിലെ ആളുകൾ പിന്നെ സൂപ്പർ ആണല്ലോ പുതിയ തലമുറ മുഴുവൻ പെഴയാ
@narayanantm7390
@narayanantm7390 Жыл бұрын
അവരെപ്പറ്റി ഒരക്ഷരം മിണ്ടരുത് അവരെ നമ്മുടെ അതിഥികളാണ് അടിച്ചു കറങ്ങുമ്പോൾ ഓരോ ഗ്ലാസ് പായസം കൊടുത്തു സൽക്കരിക്കാൻ മറക്കരുത് നാട്ടുകാർക്ക് എന്തെല്ലാം പ്രശ്നമുണ്ടായാലും ഭായി മാരുടെ വോട്ടാണ് പ്രധാനം
@fullvisiongeneraltradingco6523
@fullvisiongeneraltradingco6523 3 ай бұрын
ഈ സഖാക്കൾ പട്ടികളാണ് ഇവരെ ഇങ്ങനെ ആക്കിയത്.. വോട്ട് ബാങ്ക് ഉണ്ടാക്കാനുള്ള ശ്രമമാണ്😡😡
@vipindas950
@vipindas950 Жыл бұрын
എപ്പോ വീണ്ടും ഹിന്ദിക്കാർ ഇറങ്ങിയിട്ടുണ്ട്.... ട്രാൻസ്‌ഗെൻഡേർ കമ്മ്യൂണിറ്റി മലയാളികൾ നിയമപരമായി ഇറങ്ങിയിട്ടുണ്ട്. ആലുവയിലെ ചില ഓട്ടോക്കാർ ഇവർക്ക് സപ്പോർട്ട് ഉണ്ട്.... ജനങ്ങൾ സപ്പോർട്ട് ചെയ്യണം....
@AnoopsathyaRamu
@AnoopsathyaRamu Жыл бұрын
നാട്ടുകാർക്ക് BIG SALUTE 🙏🙋❤️💕
@shibisworldkitchen7662
@shibisworldkitchen7662 Жыл бұрын
ബംഗാളികൾ ഈ നാട്ടിൽ വന്നതിനു ശേഷം ആണ് ലഹരികൾ ഇത്ര അധികം ഇവിടെ എത്തുന്നത് അതുകൊണ്ട് ഇവിടെ ഉള്ള ആളുകൾ ഇതിനൊക്കെ അടിമയായി ഇതൊക്കെ അനുവദിക്കുന്ന സർക്കാറിനു ഒരു കുഴപ്പവുമില്ല 😢
@indianreaction1817
@indianreaction1817 Жыл бұрын
Right chata I'm Hindi Kari from Assam, trivandrum city,,,, bangali people are scoundrel 🙏
@indianreaction1817
@indianreaction1817 Жыл бұрын
I'm Assamese not bangali 🙏 😥😞😞😞
@styamevajayathe67
@styamevajayathe67 Жыл бұрын
👍
@AbdulRazak-c4f
@AbdulRazak-c4f Жыл бұрын
മയക്കുമരുന്നിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് അന്യസംസ്ഥാന അഥിതി തൊഴിലാളികൾ.
@fridaymatineee7896
@fridaymatineee7896 Жыл бұрын
True
@professionalkerala2658
@professionalkerala2658 Жыл бұрын
സർക്കാരിന് ഇതൊന്നും ശ്രദ്ധിക്കാൻ നേരമില്ല. അവർ കുടുംബത്തെ മെച്ചപ്പെടുത്തുന്നതിന്റെ തിരക്കിലാണ്
@bijoypillai8696
@bijoypillai8696 Жыл бұрын
ക്ലിഫ് ഹൗസിൽ ഒരു കാക്ക കൂട് കൂട്ടി.. 👍👍
@CSNair-cg1jg
@CSNair-cg1jg Жыл бұрын
​@@bijoypillai8696കാക്ക കൂട് കെട്ടുന്ന സ്ഥലം നശിക്കുമെന്ന് പണ്ടുള്ളവർ പറഞ്ഞത് 100% സത്യം.
@athulc4837
@athulc4837 Жыл бұрын
Aggna parayaruthe camera nokki fine idaan samayam ind😌
@sreenivasane5343
@sreenivasane5343 Жыл бұрын
ഈ സർക്കാർ ഇവരെ അതിഥി തൊഴിലാളി എന്ന ഓമനപ്പേര് കൊടുത്ത് പ്രോൽസാഹിപ്പിക്കുകയാണ്
@baburajk.k.8936
@baburajk.k.8936 Жыл бұрын
ആലുവ മുൻസിപ്പാലിറ്റി UDF അല്ലെ ഭരിക്കുന്നത്? എന്താണിവർ നിയന്ത്രിക്കാത്തത്?
@narayananbalachandran8293
@narayananbalachandran8293 Жыл бұрын
ജനങ്ങൾ ഒന്നായി എതിർക്കുക. ഇപ്പോഴേ തുടങ്ങിയില്ലെങ്കിൽ നിങ്ങളുട ജീവിതം തന്നെ നഷ്ടമാകും.
@jithu7835
@jithu7835 Жыл бұрын
മലയാളികളെ ഭായിമാർ കേരളത്തിൽ നിന്നും കേട്ടു കെട്ടിക്കുന്ന അവസ്ഥ വരാതിരിക്കട്ടെ 🙏🏻🙏🏻
@manavalan2763
@manavalan2763 Жыл бұрын
2000 ₹ - 5000 ₹ നോക്കുകൂലി വാങ്ങുന്ന ചുമട്ടു തൊഴിലാളികളെകാളും എനിക്കിഷ്ടം ഒന്നേ മുക്കാൽ കോടി മാസപ്പടി വാങ്ങിയ വീണ വിജയനെയാണ്. പുള്ളിക്കാരി മാസ് ആണ് കൊലമാസ് ആണ്. ലാൽസലാം.💪💪💪
@njanorupravasi7892
@njanorupravasi7892 Жыл бұрын
അന്യസംസ്ഥാനക്കാരെ ജോലിക്ക് നിയമിക്കാൻ ആഗ്രഹിക്കുന്നവർക്ക് വ്യക്തതയുള്ള രേഖകളോടുകൂടി പെർമിറ്റ് സമ്പ്രദായം ഏർപ്പെടുത്തണം ആ പെർമിറ്റ് കാലാവധി തീരുന്നത് അനുസരിച്ച് പുതുക്കുകയോ മടക്കി അയയ്ക്കുകയും ചെയ്യുന്ന നിയമസംവിധാനം ഗവൺമെന്റ് കൊണ്ടുവരണം ഫാമിലി താമസിക്കുന്ന ബിൽഡിങ്ങുകളിലും വീടുകളിലും ബാച്ചിലേഴ്സിന് താമസ സൗകര്യം അനുവദിക്കരുത് ഇതിനൊക്കെ ഗവൺമെന്റ് ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാകണം
@EAJose-ke9zg
@EAJose-ke9zg Жыл бұрын
ഇവർ പറയുന്നത് 100% ശരിയാണ്
@jamespk5839
@jamespk5839 Жыл бұрын
Pinne governmentinippam Idina samayam
@shirlypaul275
@shirlypaul275 Жыл бұрын
Ithanu athinte pariharam
@vanalanbelt
@vanalanbelt Жыл бұрын
ഫാമിലിതാമസിക്കുന്ന ബിൽഡിങ്ങിൽ ബാച്ചിലേഴ്‌സ് താമസിച്ചാൽ എന്താണ് കുഴപ്പം ?തൊഴിൽ തേടി എത്തി മാന്യമായി താമസിക്കുന്ന ചെറുപ്പക്കാരെ പരിഹസിക്കുന്ന പോലെ ഉണ്ട് നിങ്ങളുടെ വാക്കുകൾ .വളരെ ഇടുങ്ങിയ ചിന്താഗതി!! ശരിക്കുള്ള പ്രശ്നത്തിന് പരിഹാരം കാണാൻ പ്രബുദ്ധമലയാളി ചമഞ്ഞുനടക്കുന്ന ഒരു കിഴങ്ങനും സാധിച്ചിട്ടില്ല അതിന്റെ ഇടയിലൂടെ കുറെ എണ്ണം പുട്ടുകച്ചവടവുമായി ഇറങ്ങിയിരിക്കുന്നു .കേരളത്തിൽ തൊഴിലവസരം പൂത്തുലയുന്നതുകൊണ്ട് സകല ചെറുപ്പക്കാരും നാടുവിടുകയാണ് അവർ ചെല്ലുന്ന നാട്ടിലോ മറ്റു നഗരങ്ങളിലോ ആളുകൾ ഇങ്ങനെ ചിന്തിച്ചാൽ പോകുന്നവരൊക്കെ തെരുവിൽ കിടന്ന് ഉറങ്ങേണ്ടി വരും .
@ReenasindhuSindhu
@ReenasindhuSindhu 7 ай бұрын
ഈ നാട്ടിൽ ഉള്ളവർക്ക് ജോലിയില്ല
@aadwikacreations
@aadwikacreations Жыл бұрын
സത്യം... പകല് പോലും ഒറ്റയ്ക്ക് നടക്കാൻ പേടിയാണ്.. KSRTC ബസ്റ്റാന്റ് പരിസരം ഇത് തന്നെയാണ്.
@prasadnambiar6778
@prasadnambiar6778 Жыл бұрын
" ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി" എത്ര സുന്ദരമായ ഒരു നാടായിരുന്നു ❤
@coconutpunch123
@coconutpunch123 Жыл бұрын
ഇപ്പോഴും സുന്ദരം തന്നെ ആണ്. ആലുവ പെരുമ്പാവൂർ വ്യവസായ വാൽകൃതം ആയ സ്ഥലങ്ങൾ ആണ്. അവിടെ ജോലി ചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികളെ ആവശ്യമുണ്ട്. മലയാളികളെ വെച്ച് ഇതൊന്നും നടത്തി കൊണ്ട് പോകാൻ പറ്റില്ല. ഭൂരിഭാഗം അന്യസസംഥാന തൊഴിലാലികളും മാന്യമായി തൊഴിൽ എടുത്ത് ജീവിക്കുന്നവരാണ്
@neethuks1186
@neethuks1186 Жыл бұрын
@@coconutpunch123 ooova ooova
@sudhaprem5688
@sudhaprem5688 9 ай бұрын
ആയിരം പോളിതിനൻ ഒഴുകി 😳u😳
@4youreyes
@4youreyes Жыл бұрын
കമ്മ്യൂണിസ്റ്റ് ഭരണം നാടിനെ തന്നെ തുലച്ചു നാട്ടുകാരെ തോൽപിച്ചുകളയും. വിവരംകെട്ട മുഖ്യമന്ത്രിയും കൂട്ടരും.
@abijithkb2449
@abijithkb2449 2 ай бұрын
Sangi kondu vara😂
@shajivm1894
@shajivm1894 Жыл бұрын
നാട്ടുകാർനിങ്ങളെ പറയണം നാട്ടിലുള്ളവർ പണി ചെയ്യാതെ അവർക്ക് അവസരം നൽകി, നിങ്ങൾ പിന്നോട്ട് പോവരുത്, ഒന്നിച്ചു നിൽക്കുക, നമ്മുടെ നാട് നശിപ്പിക്കാൻ സമ്മതിക്കരുത്, അവർക്ക് ഇവിടെ കഴിയാനുള്ള അന്തരീക്ഷം ഇല്ലാതാക്കണം, നിയമത്തിനു ഒന്നും ചെയ്യാൻ കഴിയില്ല. കേരളത്തുകാർ ഇതുപോലെ എവിടെയും ചെയ്യില്ല.
@karunakaranchathoth4043
@karunakaranchathoth4043 Жыл бұрын
നന്ദി.... ജനങ്ങളുടെ, ഭീമമായ, നികുതിപ്പണം, മാശാമാസം, നക്കി തിന്ന, പോലീസുകാരും, രാഷ്ട്രീയക്കാരും, ഇത് നോക്കി നിന്നാ മതി. പ്രിയപ്പെട്ട, സുഹൃത്തുക്കളെ, ഇവരെയും, പ്രതീക്ഷിച്ചു നിൽക്കേണ്ട. നിയമം, നിങ്ങൾ കയ്യിലെടുത്തോ...
@വഴിയോരകാഴ്ചകൾ-സ7ഘ
@വഴിയോരകാഴ്ചകൾ-സ7ഘ Жыл бұрын
കാര്യങ്ങളെല്ലാം ശരി തന്നെ... ശക്തമായ ഒരു തീരുമാനത്തിലെത്തണം... ഇനി ഇതുപോലെ എവിടെയും നടക്കരുത്... കേരളം മൊത്തം ഇതിനായി... ഒരുങ്ങണം.... കുറച്ചു മുമ്പേ നമ്മൾ ഈ തീരുമാനം എടുത്തിരുന്നെങ്കിൽ.... ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു... പിന്നെ ശിഖണ്ഡികൾ എന്ന് പറഞ്ഞത് ശരിയായില്ല... ഇവരോറക്കെ ഉള്ളതു കൊണ്ടാണ് .. .. കുറച്ച് ആശ്വാസം... രാത്രിയായാൽ നിക്ക് ഡ്രൈവേഴ്സും ഇവരെ തേടി വരാറുണ്ട്... മിക്ക ഉന്നതങ്ങളിൽ ഇരിക്കുന്ന വരും..... നമ്മുടെ വിഷയം ഇതൊന്നുമല്ല... ഇനി ഇങ്ങനെയുള്ള വാർത്തകൾ ഉണ്ടാവാൻ പാടില്ല... അതിന് ജനങ്ങൾ മുന്നോട്ടുവരണം....
@aspirant335
@aspirant335 Жыл бұрын
Avar shikhandikal ennu vilichathu.manyamayi jeevikuna transgendersine alla.natil atrem shalyamayi nadakuna chilare ahnu
@juvairiyarasheed4335
@juvairiyarasheed4335 Жыл бұрын
👍🏻👍🏻👍🏻
@jaleelakv9685
@jaleelakv9685 Жыл бұрын
നമ്മുടെ നാട് നശിപ്പിച്ചു കുളം തോണ്ടി അവന്മാർ സ്ഥലം വിടും 😢😢കേരളത്തെ വേഗം രക്ഷിക്കു.....
@mavinod1
@mavinod1 Жыл бұрын
yes 100 % agree
@harish.harishharish3187
@harish.harishharish3187 Жыл бұрын
KERALAM------NAVAKARALAM----ALLYLOOOO???????????
@calicutcalicut9775
@calicutcalicut9775 Жыл бұрын
Rakshikanullavarokke thirakkilaanu
@ibrahimkoderi25
@ibrahimkoderi25 Жыл бұрын
അവരെ അഥിതി തൊഴിലാളിയെന്നു വിളിച്ചു തലയിൽ കയറ്റുന്നത് നമ്മൾ തന്നെയല്ലേ? നമ്മൾ മറ്റു സംസ്ഥാനത്തു ഒന്ന് പോയി നോക്കണം അപ്പോഴറിയാം നമ്മുടെ അനാവശ്യ ആഥിത്യമര്യാദ
@prakashanpillai7487
@prakashanpillai7487 Жыл бұрын
Avar nammudae athithikalaanae.Evarkae ration card govt nalkaan paoyukayaana.
@VijiViji-t1o4j
@VijiViji-t1o4j Жыл бұрын
പണ്ട് ആലുവ എന്നു കേൾക്കുമ്പോൾ നല്ലെ ഒരു നാടായിരുന്നു - ഇപ്പോൾ കേൾക്ക ബോൾ പേടി തോന്നുന്നു😢😢😢
@SureshKumar-iw4wy
@SureshKumar-iw4wy 8 ай бұрын
ആലുവ ടു പെരുമ്പാവൂർ ഈ രണ്ട് സ്ഥലത്താണ് ഏറ്റവും കൂടുതൽ 👍
@radamani8892
@radamani8892 Жыл бұрын
സഹോദരൻ പറയുന്നത് 100%ശരി പറഞ്ഞിട്ട് കാര്യം ഇല്ല സ്വന്തം മക്കളെ സൂക്ഷിക്കുക
@VeritasVosliberabit927
@VeritasVosliberabit927 Жыл бұрын
, ഇതെല്ലാം അധികാരി തലത്തിൽ തന്നെ കൈകാര്യം ചെയ്യണം ബംഗ്ലാദേശികൾ ആണെങ്കിൽ ആ ഗവൺമെൻറ് മായി നമ്മുടെ ഗവൺമെൻറ് ഇടപെട്ട് ഇവന്മാരെ ഇവിടുന്ന് കെട്ടിക്കുക രാജ്യാന്തരതലത്തിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നു ഇനി ബംഗാളിതന്നെ ഉള്ളവരാണെങ്കിൽ അവിടുത്തെ സംസ്ഥാന ഗവൺമെൻറ് ഇടപെട്ട് അവിടുത്തെ പൊലീസുകാർ തന്നെ വന്ന് ഇതിൻറെ നിജസ്ഥിതി മനസ്സിലാക്കി അവരെ പിടിച്ചുകൊണ്ട് പോകട്ടെ നാട് നശിക്കുന്നത് കണ്ടു നോക്കിയിരിക്കാൻ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ അതിൽ അധികാരികളും പോലീസും മറ്റ് സംവിധാനങ്ങൾ നമുക്കുള്ളത് എങ്കിൽ പട്ടാളത്തെ ഇറക്കി ഇവന്മാരെ ശരിയാക്കണം കൂടിയാലോചിച്ച് നല്ല തീരുമാനങ്ങൾ എടുക്കുക പൊളിച്ചിട്ട മാർക്കറ്റിൽ വലിയ ഫുട്ബോൾ ഗ്രൗണ്ട് പണിത ഫുൾ ലൈറ്റ് സെറ്റ് വെച്ച് അവിടെ അങ്ങനെ ഒരു സംവിധാനം ചെയ്താൽ ഇരുട്ടത്ത് ഉള്ള കളികൾ അവസാനിപ്പിക്കാൻ സാധിക്കും ഇരുളടഞ്ഞ വഴികൾ എല്ലാം ഏതെങ്കിലും നല്ല കാര്യത്തിന് വേണ്ടി മാറ്റിയെടുക്കുക ഒളിവിലും ഇരുട്ടത്തും മറയത്ത് നടക്കുന്ന പരിപാടികൾ അതോടെ അവസാനിക്കും കാര്യങ്ങൾ ഒന്നുകൂടി ആലോചിച്ചു ചെയ്യുക നമുക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് മണ്ടന്മാരായി പറയാതെ നമുക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കും നമ്മുടെ നാടിനെ രക്ഷിക്കാൻ നമ്മൾ തന്നെ ഇറങ്ങു കുറച്ചു കഷ്ടപ്പെട്ടാലും നാളെ നല്ല റിസൾട്ട് തരും മഹാത്മാഗാന്ധിയെ അതുപോലെയുള്ള രാജ്യസ്നേഹികളും നമ്മുടെ രാജ്യത്തിന് വേണ്ടി കഷ്ടപ്പെട്ട് അതുകൊണ്ടല്ലേ നാമിന്ന് ഒരു അടിമത്തത്തിൽനിന്ന് മോചിതരായി എന്ന് വിശ്വസിക്കുന്നത്... ഈ മയക്കുമരുന്നും മദ്യവും ആഭാസത്തരങ്ങൾ എത്രയോ കുടുംബങ്ങളെയാണ് തകർക്കുന്നത് ആ കുടുംബത്തിലെ മാതാപിതാക്കളുടെ സ്വപ്നവും ജീവനും ആയ മക്കളെ പെരുവഴിയിലാക്കി നശിപ്പിക്കുന്നത് നാടിൻറെ നല്ല തലമുറകളാണ് നഷ്ടപ്പെടുന്നത് ഒരു കാലഘട്ടം കഴിഞ്ഞാൽ ഇതുപോലെ കുത്തഴിഞ്ഞ ജീവിതത്തിന് ഉടമകളായ മക്കളാണ് ഈ നാട്ടിൽ ഉള്ളതെങ്കിൽ നമ്മുടെ നാടിൻറെ അവസ്ഥയെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ ഇപ്പോഴേ പ്രവർത്തിക്കു ഈ വൈകിയ വേളയിലെങ്കിലും ഇതിനെ ഇറങ്ങിത്തിരിക്കാൻ എല്ലാവർക്കും ദൈവം ശക്തി തരട്ടെ
@ushapeethambaran9706
@ushapeethambaran9706 Жыл бұрын
പറഞ്ഞിട്ട് കാര്യം ഉണ്ട് ജനങ്ങൾ ഒറ്റകെട്ടായി onnu നിന്ന് നോക്ക്
@saajifamilycreations
@saajifamilycreations Жыл бұрын
@@ushapeethambaran9706👍👍സത്യം
@radamani8892
@radamani8892 Жыл бұрын
പക്ഷേ നിൽക്കില്ലല്ലോ എല്ലാവരിലും ഉണ്ടല്ലോ കുത്തി തിരിപ്പ്
@royalrider5517
@royalrider5517 Жыл бұрын
Mallus r decent?😅
@muhammedmuhammadputhanidat2443
@muhammedmuhammadputhanidat2443 Жыл бұрын
ഇവരെ എത്രയും പെട്ടെന്ന് പറഞ്ഞു വിട്ടാൽ കേരളം രക്ഷപ്പെടും. ഇല്ലെങ്കിൽ നോ രക്ഷ
@jaisonjames4465
@jaisonjames4465 Жыл бұрын
Ividea madiyanmarayathondalleaa 😅😂
@muhammedmuhammadputhanidat2443
@muhammedmuhammadputhanidat2443 Жыл бұрын
ദിവസവും കൂലികൊടുത്ത് ജോലി ചെയ്യിപ്പിക്കുന്നത് കൊണ്ടാണ് മടിയൻ മാരാകുന്നത്. കരാറടിസ്ഥാനത്തിൽ ജോലി ഏല്പിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകൂല.
@aarmikaezhaparambil
@aarmikaezhaparambil Жыл бұрын
😢ഇത് ഭികരമായ അവസ്ഥയിലേക്കാണ് നമ്മുടെ നാട് പോകുന്നത് ഇതിനെ ഒറ്റകെട്ടായി എതിർക്കണം നമ്മൾ അല്ലെങ്കിൽ ആലുവ മാത്രം അല്ല കേരളം മൊത്തം നശിപ്പിക്കും ഇവർ 🤝🏽🤝🏽🤝🏽കൈ കോർക്കാം ഒറ്റകെട്ടായി
@sureshbabu1461
@sureshbabu1461 Жыл бұрын
Public opinion is 100 percent true. My humble appeal. .. Take strong and rapid action to eliminate these elements from Aluva and other places..associated. ...
@coconutpunch123
@coconutpunch123 Жыл бұрын
എന്ത് ഭീകരമായ അവസ്ഥ? മലയാളികൾ എന്താ കുറ്റ കൃത്യങ്ങൾ ചെയ്യുന്നില്ലേ? ഭൂരിഭാഗം അന്യ സംസ്ഥാന തൊഴിലാളികളും മാന്യമായി ജോലി ചെയ്തു ജീവിക്കുന്നവരാണ്. പിന്നെ ഈ വീഡിയോ യിൽ വന്നു വലിയ ഡയലോഗ് അടിക്കുന്ന ആലുവയിലെ ഓട്ടോക്കാരുടെ സ്വഭാവം എനിക്ക് നന്നായിട്ട് അറിയാം
@thestubbornbull
@thestubbornbull Жыл бұрын
​​​@@coconutpunch123 അത് നമ്മുടെ ആളുകളുടെ ഒരു പ്രശ്നം ആണ് ഒരു സൈഡ് മാത്രം ചിന്തിക്കും. ഈ പറയുന്ന ഇവൻമാർ അത്ര വെടിപ്പൊന്നും അല്ല. യുക്തിപരമായി ഇവർ പറയുന്നത് പൂർണമായും അംഗീകരിക്കാൻ ഒന്നും കഴിയുന്ന കര്യങ്ങൾ അല്ല. പിന്നെ കമൻ്റിൽ ഒരുപാട് പേര് പറയുന്ന കണ്ടു് നാട്ടുകാർ കയ്യേറ്റം ചെയ്ത് വിട് ഞങ്ങൾ സ്പോർട്ട് ആണെന്ന് ഒക്കെ. ഇവിടെ സ്വന്തം അമ്മയെ/ പെങ്ങളെ കൊണ്ട് പോലും പുറത്ത് ഇറങ്ങിയാൽ സാദാചാര കുരു പൊട്ടി ഇളകി കയ്യേറ്റം ചെയ്ത സംഭവങ്ങൾ ഒന്നും രണ്ടും അല്ല ഉണ്ടായിട്ടുള്ളത് . അമ്മയാണോ പെങ്ങളാണോ കാമുകി ആണോ കേട്ടിയോൾ ആണോ എന്നൊന്നും ആരെയും ബോധിപ്പികേണ്ട എന്ന നിയമം ഇരിക്കെ. പുതിയ തലമുറ മുഴുവൻ പെഴ ആണെന്ന് പറയുന്ന ഇവറ്റകളുടെ പ്രവർത്തികൾ തന്നെ കണ്ട് ആണ് കുട്ടികൾ പഠിച്ചത് / പഠിക്കുന്നത്. അല്ലാതെ കുട്ടികൾ പെഴയാകൻ വേണ്ടി പുറം രാജ്യങ്ങളിലെ പ്രത്യേക യൂനിവേഴ്സിറ്റി കളിൽ ഒന്നും പോകാറില്ല. ഇവരുടെ ചെറുപ്പ കാലങ്ങളിൽ ഒളിച്ച് പാത്ത് ചെയ്തിരുന്ന , ഇന്നും മിക്കവരും ഒളിച്ചും പാത്തും ചെയ്യുന്ന പല കര്യങ്ങളും ഇന്ന് ഈ രാജ്യത്തെ ഓരോ പൗരൻ്റെയും അവകാശങ്ങൾ ആയി മാറുകയും അതിനുള്ള പൂർണ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു അതിൽ എന്താണ് ഇത്ര കുരു പൊട്ടാൻ ഇരിക്കുന്നത്.? പകൽ വെളിച്ചത്തിൽ മാന്യനും ഇരുട്ട് വീണാൽ കണ്ടെടുത്ത് ചെറ്റ പൊക്കാനും പോകുന്ന ലൈംഗിക ദാരിദ്ര്യം പിടിച്ച കപട സാദാചാര വാദികൾ....😏 ഈ പീഡന വീരൻ മാർ ഭൂരിഭാഗവും സമൂഹത്തിലെ വലിയ സദാചാര വാദികൾ ആണ്.ലൈംഗികത എത്ര കടിച്ച് അമർത്തി വെച്ചാലും പുറത്ത് വരും അത് പരിണാമ പരമായി എല്ലാ ജീവികൾക്കും തങ്ങളുടെ പരമ്പര നില നിർത്താൻ കിട്ടിയ ഒരു കഴിവാണ്. അതിന് ഇടങ്കോൽ ഇട്ട് മനുഷ്യൻ ഒരു rule ഉണ്ടാക്കി സംസ്കാരം എന്ന് പേര് ഇട്ടിട്ടോന്നും യാതൊരു കാര്യവും ഇല്ല. അങ്ങനെ കടിച്ച് അമർത്തി നടക്കുന്നവൻ മാരാണ് തക്കം കിട്ടിയാൽ ആക്രമിച്ച് കീഴ്പ്പെടുത്തി ഇപ്പൊ അകത്ത് കിടക്കുന്നത്. പ്രപഞ്ച നിയമങ്ങളെ അതെ പ്രപഞ്ചത്തിൻ്റെ ഭാഗമായ വെറും ഒരു ജീവി (ഹോമോ സാപിയൻ സപ്പിയൻസ്/ മനുഷ്യൻ) വിചാരിച്ചാൽ ഒന്നും മാറ്റം വരുത്താൻ കഴിയില്ല.
@yuvathurki6291
@yuvathurki6291 Жыл бұрын
​@@coconutpunch123 ഇതൊക്കെ നോക്കാൻ പോലീസ് ഇല്ല പിന്നെ ഓട്ടോ കാർക്ക്
@sufailchuppi9025
@sufailchuppi9025 Жыл бұрын
​@@coconutpunch123ninne pole ullavane aanu aadhyam adikkendath
@chippilal4609
@chippilal4609 Жыл бұрын
ഈ സർക്കാര് വന്നതിനു ശേഷം അന്യ സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു. ഇവരെ നിയന്ത്രിക്കാൻ govt എത്രയും വേഗം നടപടി എടുക്കണം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നടക്കാൻ പറ്റാത്ത അവസ്ഥയാണ്. പോലീസ് നോക്കുകുത്തികളായി നിൽക്കുന്നു കളക്ടർ ഉണർന്നു പ്രവത്തിക്കണം
@Aziz-l1q1i
@Aziz-l1q1i 9 ай бұрын
ബംഗാളി. എന്നെ. വിളിക്കാവൂ
@sanjeevkumars1734
@sanjeevkumars1734 9 ай бұрын
വോട്ടുബാങ്ക്
@Mavelithamppuran
@Mavelithamppuran Жыл бұрын
ബംഗാളികൾ വരുന്ന ട്രെയിനും, ബസുകളും പരിശോധിച്ചാൽ തീരാവുന്ന കാര്യമേ ഒള്ളു. 🔥
@thamburan9470
@thamburan9470 Жыл бұрын
Psc exam നടത്തി പോലീസ് നെ അങ്ങോട്ട് അയക്കൂ. ആ area യിൽ നട്ടെല്ല് ഉള്ള പോലീസ് ഇല്ലെന്നു മനസ്സിലായി. ഉണ്ടെങ്കിൽ ഇങ്ങനെ ഒരു വാർത്ത വരില്ല.
@anilk.a3539
@anilk.a3539 Жыл бұрын
ആലുവയിൽ ഉളളവർ അപ്പോ പാർട്ടി വഴി കേറിയ പോലീസ് ആണെന്ന് ആണോ..
@MJEZ-ic8ou
@MJEZ-ic8ou Жыл бұрын
പോലീസ് ന് അവന്മാർ പെണ്ണു കൂട്ടിക്കൊടുക്കുന്നുണ്ടാവും. 😡
@MJEZ-ic8ou
@MJEZ-ic8ou Жыл бұрын
​@@anilk.a3539പിന്നല്ലാതെ. ഇപ്പൊ എല്ലാം പച്ചയും ചുവപ്പും അല്ലേ. 😡
@thamburan9470
@thamburan9470 Жыл бұрын
@@anilk.a3539 എങ്ങനെ ആയാലും അവിടെ പോലീസ് ഉണ്ടെങ്കിൽ അവർ അവരുടെ കൃത്യം നിർവഹിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് മദ്യം മയക്കുമരുന്നും ഉപയോഗം കൂടുന്നതും അതുവഴി ആർക്കും പോകാൻ പറ്റാത്തതും
@MuhammedNishad-cg8yz
@MuhammedNishad-cg8yz Жыл бұрын
​@@anilk.a3539ഉറപ്പല്ലേ🤣
@remyaaneesh1153
@remyaaneesh1153 Жыл бұрын
നാട്ടുകാർ എല്ലാം ഒറ്റ കെട്ടായി നിന്ന് എല്ലാത്തിനേം ഇവിടുന്നു ഓടിക്കണം 🙏🙏🙏🙏
@NnEeWw
@NnEeWw Жыл бұрын
yes
@narayanantm7390
@narayanantm7390 Жыл бұрын
ഇവന്മാരെ ഇവിടെ നിന്ന് ഓടിച്ചു വിട്ടാൽ പ്രകടനത്തിനു സമ്മേളനത്തിനും ആളെ കിട്ടില്ല മന്ത്രിമാരുടെയും നേതാക്കന്മാരുടെയും പരിപാടിക്ക് പത്രാസ് കാട്ടാൻ ബംഗാളികൾ അത്യാവശ്യമാണ്
@vedacr8737
@vedacr8737 Жыл бұрын
അതെ സ്വച്ഛസുന്ദരമായ കേരളം നമുക്ക് തിരിച്ച് വേണം. ഇവറ്റൾക്ക് വൃത്തിയും ഇല്ല.
@coconutpunch123
@coconutpunch123 Жыл бұрын
You are xenophobic.
@coconutpunch123
@coconutpunch123 Жыл бұрын
അവരുടെ സേവനം കേരളത്തിന്‌ ആവശ്യമാണ്. മലയാളികളെ വെച്ച് ഒരു ചായക്കട പോലും നടത്താൻ പറ്റില്ല. പര ഫ്രോഡ്കളും പണിയും എടുക്കില്ല യൂണിയനും സമരവും. നമ്മൾ ഒക്കെ രാത്രി കിടന്നുറങ്ങുമ്പോൾ അവർ കഠിനധ്വാനം ചെയ്യുകയാണ്. അവരുടെ അധ്വാനത്തെ ബഹുമാനിക്കുക. ഭൂരിഭാഗം പേരും മാന്യമായി തൊഴിൽ എടുത്തു ജീവിക്കുന്നവരാണ്
@shibu3754
@shibu3754 Жыл бұрын
ഇവർ പറയുന്നത് സത്യം തന്നെ ഈ adidhi തൊഴിലാളികളെ നമ്മുടെ നാട്ടിൽ നിന്നും ഓടിച്ചില്ലെങ്കിൽ നമ്മൾ ഈ നാട്ടിലെ അതിഥികളാവേണ്ടി വരും 🙏🏻
@dpadmakumar688
@dpadmakumar688 Жыл бұрын
35 varshamayittu north il jeevikkunna aalanu njan. Ivar Bengali onnum alla , Athirthi kadannu Bengal il ethi avide Adhar card ellam undakki ellayidathum irangum, avar murukki thuppunnathu ellam oru sthalathu koottiyal vellappokkam varum atgrem thuppalanu. Ella paripadiyumundu. Kalavum undu.
@hananillu3015
@hananillu3015 Жыл бұрын
Athin adhyam malayalikal pani edukanam 🙂
@harrynorbert2005
@harrynorbert2005 Жыл бұрын
​@@hananillu3015 എഞ്ചിനീയറിംഗ് പഠിച്ച നീ എന്തിനു വാർക്കപണിക്ക് പോകുന്നത് എന്ന് പറഞ്ഞു കണ്ടവന്റെ മക്കളുടെ അടുത്ത് കുതിര കയറാൻ പോകുന്ന, വല്ലവന്റെയും പിതൃത്വം ഏറ്റെടുക്കാൻ പോകുന്ന ഇവിടെയുള്ള 'തറ'വാടികളും, സദാചാരക്കാരും ആയ കിളവന്മാരോട് ഇത് പോയി പറ 😡😡😡 പിന്നെ യൂത്തിനെ കാണുമ്പോ മാത്രം മൂലത്തിനിടയിൽ കടി കയറി അവൻ മറ്റുള്ളവർക്ക് ഒരു പ്രശ്നവും ഉണ്ടാക്കിയില്ലേൽ പോലും ഊമ്പിയ ഉപദേശവും, ശാസനയും ആയി അവനെ വെറുപ്പിക്കുന്ന മത, രാഷ്ട്രിയ, ഭക്തി സംഘടന, പരദൂഷണം, കുടുംബശ്രീ അയൽക്കൂട്ടം പുന്നാരമാക്കളോടും പോയി അവനവന്റെ കാര്യം നോക്കാൻ പറ 😏😏😏 എല്ലാ തൊഴിലിനും അതിന്റേതായ മാഹാത്തമ്യം ഉണ്ട് എന്ന് ഇനിയുള്ള തലമുറയെ എങ്കിലും പറഞ്ഞു വളർത്തണം 😡😡😡 എന്ന് എഞ്ചിനീയറിംഗ് ബിരുദാധാരിയായ ഒരു കെട്ടിട നിർമാണ തൊഴിലാളി ❤️❤️❤️
@coconutpunch123
@coconutpunch123 Жыл бұрын
ഭൂരിഭാഗം അന്യസംസ്ഥാന തൊഴിലാലികളും മാന്യമായി തൊഴിൽ ചെയ്തു ജീവിക്കുന്നവരാണ്. മലയാളികളെ വെച്ഛ് ഒരു ചായക്കട പോലും നടത്തി കൊണ്ട് പോകാൻ കഴിയില്ല. കേരളത്തിൽ ഉള്ള വ്യവസായ സ്ഥനങ്ങളും നിർമാണപ്രവർത്തനങ്ങളും ഒക്കെ നടന്നു പോകുന്നത് അവരുടെ അധ്വാനം കൊണ്ടാണ്
@വിഷ്ണുനമ്പൂതിരി
@വിഷ്ണുനമ്പൂതിരി Жыл бұрын
@@hananillu3015 നീ എടുക്ക് കക്കുസ് കഴിക്ക്
@abdullatheef5351
@abdullatheef5351 Ай бұрын
ഞങ്ങൾ വരുന്നു ആലുവക്ക് ഈ പറയുന്ന ആരും ഇടപെടരുത് വരുന്നവർക്ക് പണി കിട്ടും കുറെ ഓട്ടോ കാരും ഇതിനു സപ്പോർട്ട് ആണ്
@Hopehope111
@Hopehope111 Жыл бұрын
അവിടെ ഇവർക്കു താമസം കൊടുക്കുന്ന ഹോട്ടലുകളും വീടുകളും നാട്ടുകാർ കയറി തല്ലി പൊളിക്കുക..
@mavinod1
@mavinod1 Жыл бұрын
100 % right # As a local you can protest and throw them out and give job opportunity to the local youth # BAN completely
@geethaabraham9912
@geethaabraham9912 Жыл бұрын
ചെയ്യാൻ ധൈര്യമുണ്ടോ ചങ്കുറ്റം ഉണ്ടോ അതിനുള്ള വഴി നോക്കണം
@faseelap146
@faseelap146 Жыл бұрын
അതെ
@Factsupfornow
@Factsupfornow Жыл бұрын
Botham ollath onnum thalelekk varullalleh ,
@mohananmohanan4137
@mohananmohanan4137 Жыл бұрын
Yrs
@sreelathajayan7905
@sreelathajayan7905 Жыл бұрын
നമ്മുടെ നാട് നശിപ്പിക്കുന്ന ഇവരെ പറഞ്ഞു വിടണം. നമ്മൾ മലയാളികൾ .... നമുക്ക് ജീവിക്കണം നമ്മുടെ നാട്ടിൽ .
@jamespk5839
@jamespk5839 Жыл бұрын
Nammudenattil jolicheyan aalillallo adukondu adidikalvannu veetukarayi nammal adidikalayi
@sanub4830
@sanub4830 Жыл бұрын
@@jamespk5839 enum paranu bangaledeshi musilmsine mathino?
@alexantony1149
@alexantony1149 Жыл бұрын
​@@jamespk5839yg
@simonjoseph92
@simonjoseph92 Жыл бұрын
Avarude pani ninte aarelum vannu cheyuvo? Po koche
@saajifamilycreations
@saajifamilycreations Жыл бұрын
👍👍👍🤝
@disyjohn1104
@disyjohn1104 Жыл бұрын
ഇനി ഇതിനെ ഒരു അവസരം ഉണ്ടാകരുത് ഒരാൾ ഒരു അമ്മയും ഒരു കുഞ്ഞുങ്ങളും നഷ്ടപ്പെടാൻ പാടില്ല ഒരു ഉമ്മമാരുടെയും കണ്ണുനീർ തോർന്നിട്ടില്ല സംഭവം പിഞ്ചു കുഞ്ഞിനോട് ചെയ്തത് 😢😢😢😢😢
@BabuKA-j6s
@BabuKA-j6s 5 ай бұрын
.. ഞാനൊരു ഓട്ടോ ഡ്രൈവർ ആണ്. എന്റെ വണ്ടിയിൽ ഒരു എംബിബിഎസിന് പഠിക്കുന്ന. ഒരു പയ്യൻ എന്റെ വണ്ടിയിൽ കയറി. അവർക്ക് ഈ പെണ്ണുങ്ങളുടെ വേണമെന്ന് പറഞ്ഞു അവൻ എന്റെ അടുത്ത് ചോദിച്ചു. കണ്ട പെണ്ണിന്റെ അടുത്ത് നിർത്തി. അവൻ അവിടെ ഇറങ്ങിപ്പോയി
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 14 күн бұрын
Ath saramilla ethoke kittathaavumbolaanhu mallus balalsagam cheyunath mallusine yaanu oodichu kalayedath mallus daiher aanu athratholam oru vargavum ella
@LathifLathi-z3v
@LathifLathi-z3v Жыл бұрын
ബംഗ്ലാദേശിൽ നിന്ന് കേരളത്തിൽ എങ്ങിനെ വന്നു???
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
എല്ലാവരും സ്വന്തം മക്കളെ നല്ലത് മാത്രം ശീലിപ്പിച്ചു വളർത്തുക 👍👍👍
@MJEZ-ic8ou
@MJEZ-ic8ou Жыл бұрын
പേരക്കകത്തു പൂട്ടിയിട്ട് വളർത്തേണ്ടി വരും. 🤣
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
@@MJEZ-ic8ou പഴയ ജീവിതസാഹചര്യങ്ങളിൽ നിന്നും ഒരുപാട് മാറി...
@nisanths8048
@nisanths8048 Жыл бұрын
എന്താണ് ഈ നല്ലത്
@thefanofhighflyers5173
@thefanofhighflyers5173 Жыл бұрын
@@nisanths8048 ചീത്തയല്ലാത്തത്
@ushapillai6471
@ushapillai6471 Жыл бұрын
നാട്ടുകാർ ഒറ്റക്കെട്ടായി ഇറങ്ങി ഇവന്മാരെ അവിടുന്ന് തുരത്തണം. എങ്കിലേ ഇനി രക്ഷയുള്ളൂ.
@arshabharathkalarisangham4969
@arshabharathkalarisangham4969 Жыл бұрын
സർക്കാരിന് മദ്യ കച്ചവടം നടക്കണം. കേരളം നശിച്ചു. ഇതു ജനങ്ങളുടെ ആവലാതിയാണ് 🙏😭
@anaz4v
@anaz4v Жыл бұрын
Issuing Work Permit will be a good idea.
@subhagantp4240
@subhagantp4240 9 ай бұрын
അന്യസംസ്ഥാനങ്ങളിൽ പോയിരിക്കുന്ന മലയാളികൾ ഇതുപോലെയുള്ള ഒരു പ്രവർത്തികളും ചെയ്യാറില്ല പിന്നെ കേരളത്തിൽ എന്തിന് ഇവന്മാരെ വളർത്തുന്നു ഇങ്ങനെയുള്ള പോക്രിത്തരം കാണിക്കുന്നവരെ അടിച്ച് നാടുകടത്തി കണം ഇങ്ങനെ മുന്നോട്ടു പോയാൽ കേരളം കുട്ടിച്ചോറാവും കേരള ജനതയെ ഒന്നടങ്കം പ്രതികരിക്കുക
@aswathykutty4874
@aswathykutty4874 Жыл бұрын
തലക്ക വെളിവില്ലാത്തവരെ ഭരിക്കാൻ തിരഞ്ഞെടുത്തതിൻ്റെ ഗതികേട് അനുഭവിക്കുക.
@ThankappnThankn
@ThankappnThankn Жыл бұрын
Party യെ support ചെയ്യുന്നവർക്ക് ഒരു പാഠമാണ്
@SunilKumar-zk6iz
@SunilKumar-zk6iz Жыл бұрын
👍👌👌👌👌👌👌🌹🌹🌹♥️♥️♥️
@salimakg9659
@salimakg9659 Жыл бұрын
അവരുടെ വരവോടെ കേരളത്തിൽ മയക് മരുന്ന് കൂടി
@aneesbabu5674
@aneesbabu5674 Жыл бұрын
Yes Kerala piravi muthal ipo vare Congressukar mathram jayikkunna mandalam anu Aluva 2006il ozhike.....Congressinde Keralathile ponnapuram kotta😊
@jamesthoams2742
@jamesthoams2742 Жыл бұрын
Yes Anubhavicho
@Sweetpupun
@Sweetpupun Жыл бұрын
പണ്ട് വിദേശികൾ നമ്മുടെ നാട് അവർ ഭരിക്കാനുണ്ടായകാരണം, അവരുടെ അടിമയാകേണ്ട കാരണണം നമ്മൾ ഒന്നിക്കാത്തതുകൊണ്ടും, നമ്മളിൽ ഒരുമയില്ലാത്തതുമൂലമാണ്, നമ്മളൊരുമിച്ചാൽപ്പിന്നെ,,,,,,,,,, 💪💪💪💪💪💪💪💪🤸‍♀️🤸‍♂️
@MJEZ-ic8ou
@MJEZ-ic8ou Жыл бұрын
ഒലക്ക.. 😡 ആദ്യം മലയാളി നന്നാവണം. പണിയെടുക്കാൻ തുടങ്ങണം. ഇപ്പൊ കൊടികുത്തി മുടിപ്പിക്കാനല്ലേ അറിയൂ. മലയാളി അനുഭവിക്കണം 😡
@coconutpunch123
@coconutpunch123 Жыл бұрын
മലയാളി ഫ്രോടുകളെ വെച്ച് ഒരു സ്ഥാപനം നടത്തി കൊണ്ട് പോകാൻ പറ്റുമോ? വലിയ ഡയലോഗ് അടിക്കാൻ ഒക്കെ എളുപ്പം ആണ്. ഒരു സ്ഥാപനം നടജുന്നവർക്ക് അറിയാം ഇവരുടെ അധ്വാനത്തിന്റെ പ്രാധാന്യം
@neethuks1186
@neethuks1186 Жыл бұрын
@@coconutpunch123 mangatholi onnu podo malayaliye nakkappicha koduthu pattipani eduppikkan pattilla ithupoleyulla criminalukaleyokke nakkappicha cash koduthu panikku nirthunna neeyokkeyanu ee nadinte shapam. varunavan evdennu vannenno avante track records onnum ariyathe panikku nirthum ennit avanokke valla kuttavum cheythal irakkikondu pokan nokkum ninakkokke vendathu labham mathramanallo. nadu nashippikkan oronnu vanolum
@shafeekshakv7134
@shafeekshakv7134 Жыл бұрын
ബായ് മാർക്ക് വീടും പറമ്പും ഭക്ഷണം കൊടുത്ത് വളർത്തുന്ന മലയാളികൾ ഒന്ന് ചിന്തിക്കണം നമ്മുടെ മക്കൾ വളരുന്ന നാടാണ്
@sasidharants7349
@sasidharants7349 Жыл бұрын
ഇത് ആലുവയുടെ മാത്രം ദുഃഖമല്ല. കേരളം മുഴുവനും സ്കൂളിൽ പഠിക്കുന്ന ആൺ പെൺ കുട്ടികൾ പരസ്യമായി തെറ്റായ മാർഗ്ഗത്തിലൂടെയാണ് യാത്ര . അമേരിക്ക ഉപേക്ഷിച്ചത് ഇൻഡ്യ / കേരളത്തിലെ കുട്ടികളും യുവാക്കളും ഏറ്റെടുത്തിരിക്കുന്നു. കോടതിയും . സർക്കാരും ഇതിനൊരു പരിഹാരം പറഞ്ഞു തരണം
@sajeevanmenon4235
@sajeevanmenon4235 11 ай бұрын
😂😂🌹❤️🙏🏼👍♥️😂 പിണറായിയുടെ പുതിയ കേരളത്തിന്റെ അവലോകനം 😭😭😭
@rajukappimalayil2313
@rajukappimalayil2313 Жыл бұрын
ഇപ്പോൾ കരഞ്ഞട്ടു കാര്യം ഇല്ല, ഇവരെ എടുത്തു തലയിൽ വെക്കുമ്പോൾ ഓർക്കാണ്ണമായിരിന്നു , എപ്പളും ആല്ലുവായിൽ എത്രയോ കടകളുളും വീട്ടിലും ബംഗാളി ജോലി ചെയുന്ന, അതിയം അത് നീർത്തലക്ക്
@sreedevick2644
@sreedevick2644 Жыл бұрын
കുറെയൊക്കെ നാട്ടുകാർ സംഘടിച്ച് ശിക്ഷാ നടപടികൾ നടത്തുക അപ്പോൾ അധികാരികളുടെ കണ്ണ് തുറക്കും! ഏതിനും ന്യായമുണ്ടെങ്കിൽ ദൈവം കൂട്ടുണ്ടാവും. 🙏
@rukunuruku6349
@rukunuruku6349 Жыл бұрын
Appo sadacharam enn paranj varum kore
@leelaabraham5577
@leelaabraham5577 Жыл бұрын
Yes kick them out of kerala
@pramodcdivakaran3285
@pramodcdivakaran3285 Жыл бұрын
ഇവിടെ നീതി ന്യായക്കോടതികളല്ല ആവശ്യം. അത് പല രാജ്യങ്ങളിലും പലതാണ്. നമുക്കാവശ്യം സത്യക്കോടതികളാണ്. ഇവിടെ കോടതിയിൽ 'അന്യായമാണ് ' ഫയൽ ചെയ്യുന്നത് : ന്യായമല്ല.എന്നിട്ട് അഡ്വക്കേറ്റ്സ് എത്രത്തോളം നുണകൾ പറഞ്ഞുo ക്രിമിനലുകളെ രക്ഷപ്പെടുത്തും. നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യും. പിന്നെങ്ങനെ ഇവിടെ നന്നാകും.
@sreedevi2829
@sreedevi2829 Жыл бұрын
Athoke cinemayil matram.. Ipo angne vallom cheithaal... Peedippichave save akkum.... Avane ethirthavane thookkilettum".. Keralam enne nashichu..
@rejinyahel2170
@rejinyahel2170 Жыл бұрын
Naat kark neyamam kayil edkan idd enda ...call police
@shezin7748
@shezin7748 Жыл бұрын
ആലുവ.., കേരളത്തിൽ ഏറ്റവും വൃത്തികെട്ട സ്ഥലം ആണ് 💯💯💯💯💯 ഈ സ്ഥലത്തു മാത്രം ജോലിക്കും, പഠിക്കാനും പോകുമ്പോൾ ചിന്തിക്കുക ഓരോരുത്തരും...
@dd-pv1hp
@dd-pv1hp Жыл бұрын
എൻ്റെ bro exam ന് പോയി ഇത്രയും വൃത്തികെട്ട ( bus stand) area കണ്ടിട്ടില്ല എന്നാണ് പറയുന്നത് 😢
@shezin7748
@shezin7748 Жыл бұрын
@@dd-pv1hp ksrtc stand onnum illa
@aneesbabu5674
@aneesbabu5674 Жыл бұрын
Congressukar jayich jayich Aluva kulamayi😄Keralapiravi muthal innu vareyulla electionukalil Congressukar mathrame Aluvayil MLA ayi vannittullu 2006il ozhike.
@althafyoosuf7945
@althafyoosuf7945 11 ай бұрын
True, one of the worst city in Kerala
@Pankan1234
@Pankan1234 7 ай бұрын
I have seen Aluva, it is not that shabby place. There is some issue of bad infra planning. Otherwise, it is a decent place. About the migrant labour, it is an overflow from permbavur- which is a true ghetto.
@omanakuttanpillaimaniyanpi4067
@omanakuttanpillaimaniyanpi4067 5 ай бұрын
നാട്ടുകാർ പ്രതികരിച്ചു തുടങ്ങിയാൽ ഇതൊക്കെ അങ്ങു നിൽക്കും പ്രതികരിക്കണം
@HusainkunjavaHusainkunjava
@HusainkunjavaHusainkunjava Жыл бұрын
ഇത് നാട്ടുകാർ മൊത്തം ഇറങ്ങി എന്തെങ്കിലും ഒരു പരിഹാരം കാണൂ അല്ലെങ്കിൽ എല്ലാം നശിക്കും കയ്യീന്ന് പോകും പുറത്തു നിന്ന് വന്നവരെ അങ്ങോട്ട് തന്നെ പറഞ്ഞയക്കാൻ സമയം ആയി ആരും ഒന്നിനും പ്രതികരിക്കുന്നില്ല ശെരിക്കും നമ്മൾ ഇറങ്ങേണ്ട സമയം അതിക്രമിച്ചു എന്തെങ്കിലും വേഗം ചെയ്യൂ പരിഹാരം ഉണ്ടാകും ഉണ്ടാക്കൂ 🙏🏻🙏🏻🙏🏻
@disyjohn1104
@disyjohn1104 Жыл бұрын
കേരളം മുഴുവനും മുക്കും മൂലയും പോലീസിന്റെ നിരീക്ഷണത്തിലാണ് ഇനിയും ഒരു ഒരു കുഞ്ഞുങ്ങളും ഒരു സ്ത്രീകളും നഷ്ടപ്പെടാൻ പാടില്ല എല്ലാം മനുഷ്യരും ഒന്നുപോലെ നിൽക്കണം
@MuhammedNishad-cg8yz
@MuhammedNishad-cg8yz Жыл бұрын
എവിടെ നിരീക്ഷണം🤣🤣🤣
@rajammagopi3840
@rajammagopi3840 Жыл бұрын
ചേച്ചിമാരെ ചേട്ടന്മാരെ, സഹോദരി സഹോദരന്മാരെ,,, ഈ അനീതിയെ ഒരുമിച്ചു നിന്ന്,, പാടെ തുടച്മാറ്റണം 🙏🙏🙏
@ADITHYAAJITH14
@ADITHYAAJITH14 Жыл бұрын
സ്വന്തം വാർഡിൽ എന്തു പ്രശ്നം ഉണ്ടായാലും അതാതു വാർഡ് മെമ്പർ അറിയണം. നട്ടുകാരും ഒപ്പം ഉണ്ടാകണം അങ്ങനെ സ്വന്തം വാർഡ് ക്‌ളീനാക്കാം
@jobinxavier6238
@jobinxavier6238 Жыл бұрын
ഇതുതന്നെയാണ് വലിഞ്ഞുകേറിയ മുസ്ലിം അഭയാർത്ഥികളെ സ്വീകരിച്ചതിന്റെ ഫലമായി നാട്ടുകാർ ഇന്ന് അനുഭവിച്ചു തീർക്കുന്നു.....
@Arayan-n1c
@Arayan-n1c 6 ай бұрын
അവർ നമ്മുടെ അതിഥികളാണ് സഖാക്കളേ. സമാധാനമായി മയക്കുമരുന്ന് വിൽക്കാനും ഉപയോഗിക്കാനും വേശ്യാ വൃത്തി നടത്താനും അവർക്ക് ആവശ്യമായ സൗകര്യം ഒരുക്കി കൊടുക്കണം.
@disyjohn1104
@disyjohn1104 Жыл бұрын
ഇനിയൊരിക്കലും ഒരു ജീവൻ ഇങ്ങനെ നഷ്ടപ്പെടാൻ പാടില്ല ഒരു നാട്ടിലും ഉണ്ടാവും പാടില്ല എത്രയും പെട്ടെന്ന് അതിനുള്ള സജ്ജീകരണങ്ങൾ ഉണ്ടാവട്ടെ😢😢😢
@വിഷ്ണുനമ്പൂതിരി
@വിഷ്ണുനമ്പൂതിരി Жыл бұрын
അതെ എനിക്ക് നിന്നെ ഇഷ്ടപ്പെട്ട നീ varunno🌸🌸🌸🌸
@_agk_
@_agk_ Жыл бұрын
​@@വിഷ്ണുനമ്പൂതിരിAyinn pengalk ninne ishtamavende 😂
@ammukaffd8479
@ammukaffd8479 Жыл бұрын
നമ്മുടെ സഹാവ് ഭായ് മാർക്ക്‌ സ്വന്തകാരൻ. ഇത്രയും ഇവർക്കു മേയാൻ ഉള്ള അവസര. കൊടുത്തത് ഈ സർക്കാർ ആണ്
@faisal.ac5488
@faisal.ac5488 Жыл бұрын
കുട്ടികൾ വഴി തെറ്റിനടക്കാൻ പ്രധാന കാരണം ഇവിടുത്തെ ഗവൺമെന്റും കോടതികളും തന്നെയാണ് അവരാണ് അതിൻ്റെ ഉത്തരവാദികൾ... ഇത്രയും കാലം ഒരു കുഴപ്പവും ഇല്ലായിരുന്നു . കുട്ടികൾക്ക് വീട്ടുകാരേയും നാട്ടുകാരേയും പേടിയുണ്ടായിരിരുന്നു ബഹുമാനമുണ്ടായിരുന്നു .. ഇപ്പോൾ എല്ലാം പോയി പുതിയ നിയമങ്ങൾ വന്നു ആർക്കും എന്തും ചെയ്യാം... എല്ലാം സ്വകാര്യതയാണ് . ആർക്കും ഒന്നിലും ഇടപെടാൻ കഴിയുന്നില്ല.. എല്ലാം കൈവിട്ട് പോയി.. കല്യാണം കഴിക്കാൻ പെൺകുട്ടിക്ക് 18 വയസ്സ്.... സമ്മതപ്രകാരം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ 16.... വയസ്സ് ഇപ്പോഴിതാ അതിൽ താഴെ പ്രായമാണെങ്കിലും കുഴപ്പമില്ലെന്ന് കേൽക്കുന്നു... പരസ്പര സമ്മതവും കുടുംബ സമ്മതവും നാട്ടുസമ്മതവും ഉള്ള കല്യാണത്തിന് മാത്രം 18 വയസ്സ് ആയില്ലെങ്കിൽ ശിക്ഷയാണ് ... എങ്ങനെ നോക്കിയാലും സമൂഹം നശിക്കാനുള്ളത് മുഴുവൻ ചെയ്തു വെച്ചിട്ടുണ്ട് ഗവൺമെന്റും കോടതികളും
@AlexH-re5lw
@AlexH-re5lw Жыл бұрын
താങ്കളുടെ വിഷമം എന്താണ് എന്ന് മനസ്സിലായി 😂
@harrynorbert2005
@harrynorbert2005 Жыл бұрын
അതിന്റെ ഇടക്ക് 🤣🤣🤣
@kumarimoly5183
@kumarimoly5183 Жыл бұрын
അത് സത്യം 👍👍👍 കുട്ടികൾക്ക് ശിക്ഷ ഇല്ല ശാസന ഇല്ല എന്നാൽ മാതാപിതാക്കൾക്ക് എതിരെ കേസ് പിന്നെങ്ങനെ നന്നാവും
@KAMALIYTH
@KAMALIYTH Жыл бұрын
മക്കളെ നിയന്ത്രിക്കാൻ കഴിയാതെ പലർക്കും പോകുന്നുണ്ട്
@sathiapalanov9972
@sathiapalanov9972 9 ай бұрын
പോലീസ് വേണ്ട നടപടി ഇടുക്കണം. രാഷ്ട്രീയം ഇടപെടാതിരിക്കുക.
@georgevarghese8903
@georgevarghese8903 6 ай бұрын
നാട്ടുകാർക്ക് എല്ലാവിധ പിന്തുണയും സപ്പോർട്ടും
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
ആലുവയിലെ MLA എവിടെയാണ്? ആലുവ ടൌൺ വളരെ വൃത്തിഹീനമായി കിടക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി. ആലുവ KSRTC ബസ് സ്റ്റാൻഡിന്റെ പഴയതും അത്യാവശ്യം സൗകര്യം ഉള്ളതുമായ കെട്ടിടം പൊളിച്ചിട്ട് 3-4 കൊല്ലമായി. പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാക്കാതെ ഇട്ടിരിക്കുന്നു. ആലുവ മണ്ഡലത്തിലെ സകല റോഡുകളും വളരെ മോശമായ നിലവാരത്തിലാണ് കിടക്കുന്നത്.
@meharameharavh7505
@meharameharavh7505 Жыл бұрын
Aluva KSRTC stand 2019 ൽ പൊളിച്ചിട്ടതാണ്, ഇതുവരെ പുതുക്കി പണിയലോ ഒരനക്കവും ഇല്ല
@sreenivasankb4867
@sreenivasankb4867 Жыл бұрын
ആലുവ MLA അല്ല കേരളത്തിന്റെ ആഭ്യന്തര മന്ത്രി. ഫണ്ട്‌ മുഴുവനായും കൈ മാറിയേട്ടും ബസ് സ്റ്റാൻഡിന്റെ പണി പൂർത്തിയാക്കി ഉത്ഘാടനം നടത്താത്തത് കേരളം ഭരിക്കുന്ന ഗവണ്മെന്റ് ന്റെ കഴിവുകേടാണ്.
@saleenanoushad4335
@saleenanoushad4335 Жыл бұрын
A va nmary nigal nattukar ottakettakanam
@sajikalyani7611
@sajikalyani7611 Жыл бұрын
Ponthakattil olipichu ennu parayunnu athu kandal athinethire nammlum saktharavanam. Apo kure kurayum, orallla nattukar motham sangadikkanam
@forest7113
@forest7113 Жыл бұрын
Anawar sadath thikanja parajayam...oru congress karan aanu njan but Eyal entuttu mla aanu....aluav town inu mathram oru vikasanavum ella...no safety measures...foot path pollum ella
@sabuneenu9689
@sabuneenu9689 Жыл бұрын
നാട്ടുകാർ പറഞ്ഞു ത് സത്യം 👍👍
@lathikaravindran9303
@lathikaravindran9303 Жыл бұрын
അയ്യോ അവരെ ഒന്നും ചെയ്യല്ലേ അവർ പിണുവിന്റെ അതിഥികൾ ആണ്.
@mollymani8895
@mollymani8895 Жыл бұрын
അതിഥി
@hhgjhhguvh
@hhgjhhguvh Жыл бұрын
It's true.i have the same situation in aluva.
@DevLoneWolf
@DevLoneWolf Жыл бұрын
വളരെ നല്ല കാര്യം. ഒരു പ്രാവശ്യം കൂടെ കമ്മ്യൂണിസ്റ്റ് പിണറായി സർക്കാർ ഭരണത്തിൽ വരട്ടെ. നിങ്ങൾ ഓരോ മലയാളികളുമാണ് ഇതിന് ഉത്തരവാദി. എല്ലാം തികഞ്ഞ വിദ്യാസമ്പന്നരും പ്രബുദ്ധരും ആണെന്നുള്ള വെറും തുച്ഛമായ തെറ്റിദ്ധാരണയാണ് നിങ്ങൾക്ക്. അക്ഷരങ്ങൾ കൂട്ടിവായിക്കൽ ഒരിക്കലും അറിവ്(knowledge) ആയി കണക്ക് കൂട്ടാൻ പറ്റില്ല. ഇനിയും മലയാളികൾക്ക് എളിമ വന്നില്ലെങ്കിൽ ഇതിനും അപ്പുറം സംഭവിക്കും. ഇത് വെറും ഒരു സാമ്പിൾ. മലയാളി ആണെന്നു പറയാൻ തന്നെ നാണക്കേടാണ്. ഞാൻ അഞ്ച് ഭാഷകളിൽ ഫ്ലൂവെൻ്റ് ആയത് കൊണ്ടും ഒരു ഡിഗ്രി ഉള്ളത് കൊണ്ടും എവിടെ ആയാലും പടച്ചു പോവും. ബാക്കിയുള്ളവർ എന്ത് ചെയ്യും?
@SajinCthilakan
@SajinCthilakan Жыл бұрын
ഇതൊക്കെ എത്ര ദിവസത്തേക്ക്... കുറച്ചു ദിവസങ്ങൾക്കു ശേഷം എല്ലാം പഴയതു പോലെ തന്നെ🙏
@narayanankuttyp1473
@narayanankuttyp1473 Жыл бұрын
ഇന്ത്യയിലെ നിയമ വ്യവസ്ഥ ശരിയല്ല , ഏത് കുറ്റവാളിയആണെങ്കിലും ശരി അവൻ കുറ്റം ചെയ്തിട്ടുണ്ടെങ്ങ്കിൽ അവനെ അപ്പോൾ തന്നെ തൂക്കി കൊല്ലണം,, അല്ലെങ്കിൽ നാട്ടുകാരുടെ ഇടയിലേക്ക് വിട്ടു കൊടുക്കണം,, അതാണ് വേണ്ടത്,,
@HariNair108
@HariNair108 Жыл бұрын
ബാറുകൾ ഇനിയും തുറക്കണം. കൂടുതൽ മദ്യം വിൽക്കണം. അങ്ങനെ കേരള മോഡൽ വികസനം ഇനിയും ഉയരത്തിൽ എത്തണം.
@sreedevi5186
@sreedevi5186 Жыл бұрын
ആദ്യകാലങ്ങളിലുള്ള ജയിൽ ശിക്ഷ നടപ്പാക്കണം പണ്ടൊക്കെ നിരപരാധി യായ നമ്മുടെ മഹാന്മാരെ എന്തൊക്കെ പീഡനങ്ങളാണ് നൽകിയിട്ടുള്ളത്. അതിലും മേലെയായിരിക്കണം ഇവർക്കുകൊടുക്കുന്ന ശിക്ഷ .
@baburajptk2523
@baburajptk2523 Ай бұрын
പൊന്ന് അനിയന്മാരെ നമ്മുടെ നാടും നമ്മുടെ പരിസരവും ശ്രദ്ധിക്കേണ്ടത് നമ്മുടെ കടമയാണ് കൂടുതൽ പറയാതെ എല്ലാവരും ഒത്തൊരുമിക്കുക
@remeshvijayan9486
@remeshvijayan9486 3 ай бұрын
സ്വന്തം നാട്ടിൽ ഉള്ളവരെ കുറിച്ച് ഒരു വിവരവും ഇല്ലാത്ത ഭരണാധികാരികൾ നാട്ടുകാർക്ക് ബാധ്യത മാത്രമാണ്. ഭരണാധികാരികൾ അവരുടെ ഉത്തരവാദിത്വം നടപ്പിലാക്കണം. ഇല്ലെങ്കിൽ ജനങ്ങൾ അതിനു കഴിവുള്ളവരെ അതേൽപ്പിക്കണം.
@unnikamala5275
@unnikamala5275 Жыл бұрын
ആരും ഒന്നും പറയല്ലേ .നമ്മടെ അധിധി കാളാണ്
@Love_Dale
@Love_Dale Жыл бұрын
നല്ല ഭരണം നടത്തുന്ന പിണറായി വിജയന് അഭിവാദ്യങ്ങൾ...💊
@dominicks1860
@dominicks1860 5 ай бұрын
മൂന്നു വയസ്സുള്ള പിഞ്ചു ബാലിക ബലാത്സംഗത്തിനിരയായി മരിച്ചു ആ ബാലികയുടെ കുടുംബവും കൊന്നവനും വളരെ സ്നേഹബന്ധം ആയിരുന്നു പലരും അതു പറയുന്നുണ്ട് അതുകൊണ്ടാണ് കുട്ടി ഇറങ്ങിപ്പോയത് നേരത്തെ ഇവനെ അറിയാം പിന്നെ കേരളത്തിൽ എന്തെങ്കിലും കേൾക്കുമ്പോൾ അവർക്ക് പൈസ കൊടുക്കാൻ വേണ്ടി ആൾക്കാരുടെ തിരക്കാണ്
@saseendranp3063
@saseendranp3063 7 ай бұрын
ആലുവ മാത്രം അല്ല.. കേരളം മുഴുവൻ വേശ്യാലയം ആയി.. മിക്ക കൊച്ചു ടൗൺകളിലും. Lodges വേശ്യാലയം ആണ്
@gafoor9855
@gafoor9855 Жыл бұрын
കേരളത്തിൽ,, മുഖ്യമന്ത്രിക്കും ഇഷ്ടം ഇത് പോലുള്ള വാർത്തകൾ കേൾക്കാൻ ഇഷ്ടം ആണ്,, സരിത, ശാലു,, സ്വപ്ന,, ജാനു,, 😇😇😇😡
@pushpavallypalakkat9188
@pushpavallypalakkat9188 Жыл бұрын
Nattukarku oru big salute 👏
@KhalidKhalid-z4r
@KhalidKhalid-z4r Жыл бұрын
ഒരു രേഖയില്ലാതെ വരുന്ന ആൾക്കാരാണ് ഇവിടുത്തെ സർക്കാർ ഇതൊന്നും നോക്കാൻ നേരമില്ല
@GodJesusChristlovesyou_knows_u
@GodJesusChristlovesyou_knows_u Жыл бұрын
സഹോദരന്മാരേ, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ തൻറെ പുത്രനായ യേശുക്രിസ്തുവിനെ നമുക്കുവേണ്ടി അയച്ചു, അവൻ നമ്മെ മരണത്തിൽ നിന്ന് വീണ്ടെടുക്കാനും, and to give eternal life to those who believe in Him, നമുക്കുവേണ്ടി രക്തം ചൊരിഞ്ഞ് കുരിശിൽ മരിച്ചു. അതിലുപരിയായി, അവൻ ഉയിർത്തെഴുന്നേറ്റു, നിങ്ങളെ മാനസാന്തരത്തിലേക്കും (തിരുത്തലിലേക്കും) അവന്റെ സാക്ഷിയായി വിളിക്കാനും അവന്റെ കൃപയാൽ തയ്യാറാണ്. "കാരണം കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്". യേശു നിങ്ങളെ സ്നേഹിക്കുന്നു, ദൈവം നിങ്ങളെ പരിപാലിക്കുന്നു!
@unnikrishnanpkunnikrishnan5464
@unnikrishnanpkunnikrishnan5464 6 ай бұрын
അത് കറെക്റ്റ്‌ ആണ് ,,,താക്കീതു അന്ധ്യമേ കൊടുക്കേണ്ടിയിരുന്നു ,,,,,,ഇനി നമുക്ക് ഇവിടെ നില്ക്കാൻ പറ്റില്ല ,,അവരുടെ നാട്ടിൽ അത്രെയും പറ്റില്ല ,,,,,അവർ അതിഥികൾ അവരെ നോക്കാൻ ആളുണ്ട് ,,നമ്മൾക്ക് ആരും ഇല്ലാ എന്ന അവസ്ഥ ,,,,,ആ ചേട്ടൻ പറഞ്ഞത് ഒരു സാത്യമാണ് ...
@gobalankp4818
@gobalankp4818 Жыл бұрын
മലയാളി അനുഭവിക്കണം കാരണം കാശുകുറവ് പണിമെച്ചം എന്നതോന്നൽ ഇപ്പൊ മനസിലായിതുടങ്ങി ഇപ്പറയുന്നഎനിക്കും നാളെയിവന്മാർ പണിയില്ലായെങ്കിൽ നമ്മളുടെമക്കളെയും ഉപദ്രവിക്കില്ലായെന്നു ആരുകണ്ടു. അതുകൊണ്ട് പുറംസംസ്ഥാനത്തിൽ നിന്നുവരുന്നവരെ നിയത്രിക്കുന്നതുനല്ലതു പറ്റിപ്പോയി എന്നുപറഞ്ഞിട്ടുകാരിം ഇല്ല
@Rosemagic
@Rosemagic Жыл бұрын
Aluva transport stand ദുരിതം ആണ്.. അവിടുത്തെ മുനിസിപ്പൽ അധികൃതറൂം പോലീസും നന്നായി നടപടി എടുത്താൽ തീരേണ്ട പ്രശ്നമാണ്.. പക്ഷെ എല്ലാവരും കണ്ണടക്കുന്നു... എന്തെങ്കിലും പ്രശ്നമുണ്കുമ്പോൾ രണ്ടു ദിവസം ചർച്ച.. പിന്നെ അതും കഴിഞ്ഞു...
@MGK3764
@MGK3764 Жыл бұрын
If police can’t remedy this situation then local residents should unite and take action against these illegal activities .
@reghuhere
@reghuhere Жыл бұрын
For that local people should be united and courageous. Malayalis are neither. They know only to make rumours and create obstruction for any development work. And they claim to be very intelligent and all in all!!!
@BabuTechie2025
@BabuTechie2025 9 ай бұрын
Then they will go to jail.
@alenkanton
@alenkanton 6 ай бұрын
@MGK3764 If police cannot ' solve ' this situation.
@CM-mw8qd
@CM-mw8qd 7 ай бұрын
ഇതൊക്കെ അലുവയുടെയും പെരുമ്പാവൂരിന്റെയും ഇടയിൽ ഏതൊക്കെ സ്ഥലത്ത് എന്തൊക്കെ നടക്കുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം... പക്ഷെ ഏമാന്മാർക്ക് അറിയില്ല.. 🤔
@majeeshkottayi2632
@majeeshkottayi2632 6 ай бұрын
പോലീസ് സപ്പോർട്ട് എല്ലാത്തിനും കൂട്ട് ഉണ്ടാകും അല്ലാതെ ഇത് നടക്കില്ല കൈകുലി കൊടുത്തു ബിസിനസ് നടത്തുന്നു തല്ലി പൊളിക്കു ചേട്ടൻ മാരെ ലോഡ്ജ്
@ronycherian9918
@ronycherian9918 Жыл бұрын
ഇത്രയും പ്രശ്നം ങ്ങൾ ബംഗാളി കളിൽ നിന്നും വരാൻ കാരണം, മലയാളികൾ തന്നെ 🙏
@Anzalazaan
@Anzalazaan Жыл бұрын
Crct
@sabuneenu9689
@sabuneenu9689 Жыл бұрын
നാട്ടുകാർ ആണ് ഇതിൽ നല്ല ഒരു നടപടി എടുക്കേടത്
@BinuCk-t1u
@BinuCk-t1u Жыл бұрын
Correct nattu police
@chandrankalyani8850
@chandrankalyani8850 Жыл бұрын
പിന്നെ എന്തിനാണ് പോലീസ് ' . സദാചാരം പറഞ്ഞ് നാട്ടുകാരെ അറസ്റ്റ് ചെയ്യാനോ?
@finisher6837
@finisher6837 Жыл бұрын
Appo sadhaajaram parayaruth
@aafg4456
@aafg4456 Жыл бұрын
👍👍👍👍👍ഭായിമാർ വന്നതോടെ കേരളത്തിൽ ജീവ രേഖ കൊണ്ട് പോയി..... കേരളത്തിൽ ഉള്ള ചില ലോഡ്ജ് ഉടമകൾ, അതുപോലെ ഹോട്ടൽ ഉടമകൾ, മറ്റു തൊഴിൽ ചെയ്യുന്നവർ ഇവരെ സംരക്ഷിക്കുന്ന
@olwinantony3702
@olwinantony3702 Жыл бұрын
Muriyan poorimakkal
@thomasrockey4468
@thomasrockey4468 9 ай бұрын
ലേബർ ഐഡി നിർബന്ധമാക്കണം അതിന് കുറഞ്ഞത് 1000 രൂപ ഈടാക്കുകയും വർഷത്തിൽ പുതുക്കുകയും പുതുക്കാത്തതിന് നല്ല പിഴ ഈടാക്കുകയും ചെയ്യുക ഇത് ഇപ്പൊ മൊത്തം ഫ്രീഡം ആണ് ഈ അവസ്ഥ ഒന്ന് മറിയാൽ മതി
@rejinsalim
@rejinsalim Жыл бұрын
ഇത്രയൊന്നും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല... നല്ല പെട കൊടുത്ത് വിടുക... ഇവിടെ ആണുങ്ങളുണ്ടെന്ന് അവന്മാര്‍ക്ക് മനസ്സിലാക്കി കൊടുക്കണം.. അല്ലാതെന്ത്....
@shijiantony9275
@shijiantony9275 Жыл бұрын
ഇവർ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ സത്യമുള്ളതാണ്. ഇവരെക്കൊണ്ട് നാട്ടിലുള്ള മലയാളികൾക്കും അല്ലാത്തവർക്കും നാട്ടിൽ പൊറുതി മുട്ടിയിരിക്കുകയാണ്. എല്ലാത്തിനേം നാട്ടിൽ നിന്നും പറഞ്ഞു വിട്ടിരുന്നേൽ നാട്ടിലുള്ളവർക്കു സ്വസ്ഥത കിട്ടിയേനെ ഇവിടെയുള്ള കുടുംബങ്ങൾക്കും നാട്ടുകാർക്കും ജീവിക്കണ്ടേ. നാശങ്ങൾ.
@rajeshsisupalan7305
@rajeshsisupalan7305 Жыл бұрын
ജനങ്ങൾ ഇറങ്ങണം 💪
@shortsworld8305
@shortsworld8305 Жыл бұрын
സർക്കാരും രഹസ്യന്വഷനയജൻസികളും എവിടെ ഇതുപരാജയമാണ് ആലുവ പോലുള്ള സമാനസ്ഥലങ്ങളും കമന്റുചെയ്യുക
@user63876
@user63876 9 ай бұрын
കേരളം ഭരിക്കുന്നത്‌ തന്നെ ആരാണ് പിന്നെ ഇതല്ല ഇതിനപ്പുറവും ഇവിടെ നടക്കും
@Homosapien6666
@Homosapien6666 Жыл бұрын
അതേയോ.. എങ്കിൽ ആലുവയിലേക്ക് ഒന്ന് പോണം 😋
@PaulChallariyan
@PaulChallariyan Жыл бұрын
ഇവന്മാരെ വച്ചുനിർത്തരുത് ഇനിയും വൈകിയാൽ ഒരുപാട് കഖേദിക്കേണ്ടി വരും ഇവന്മാരെ നാട്ടിൽ നിന്നും ഓടിഖേണ്ട സമയം കഴിഞ്ഞു
@sophiarobert5192
@sophiarobert5192 Жыл бұрын
ഇവരെ ജോലിക്ക് കൊണ്ടുവരുന്നവർ Id card / police clearence certificate എല്ലാം compulsory ആയി മേടിച്ചു വെയ്ക്കണം. എല്ലാ criminals നും യഥേഷ്ടം വിഹരിക്കാവുന്ന,,, മറ്റൊരു ലോകം ആക്കി മാറ്റരുത് ഈ kerala മണ്ണ് 🙏🙏🙏🙏🙏sponsers സ്വന്തം ലാഭത്തിനു വേണ്ടി ഈ നാട് നശിപ്പിക്കരുത് 🙏🙏🙏🙏🙏
@sanjaybiradara8402
@sanjaybiradara8402 Жыл бұрын
Sathyam 🙏🏼🙏🙏🙏🙏
@Devus661
@Devus661 Жыл бұрын
Cash koduthal athum kittum😢
@expresskitchen1451
@expresskitchen1451 Жыл бұрын
Finger print ഉൾപ്പടെ എടുത്തു കാർഡ് കൊടുക്കണം. പോലീസ് finger print റീഡർ കൊണ്ട് നടന്നു ഇവരെ പരിശോധിക്കണം
@venu6958
@venu6958 Жыл бұрын
കേരളത്തിൽ ഉള്ള എല്ലാ മറ്റു സംസ്ഥാന തൊഴിലാളികളെ എന്തു കൊണ്ട് പോലീസ് നിരീക്ഷണത്തിൽ കൊണ്ട് വരാൻ തയ്യാറാവുന്നില്ല
@hps1330
@hps1330 11 ай бұрын
DFYI കാർ എവിടെ പ്രതികരിക്കുന്നവർക്കെതിരെ പ്രതിഷേധ പ്രകടനം നടത്തു. ..! പാവം കമിതാകളും കൊച്ചു പിള്ളാരും വെള്ളമടിച്ചും കഞ്ചാവ് വലിച്ചും നടക്കട്ടെ അവർക്കു നിങ്ങൾ സപ്പോർട്ട് ചെയ്യു DYFI. ഇത് തന്നെയല്ലെ നിങ്ങൾ കോഴിക്കോട് അമ്മമാരോട് ചെയ്തത്.
@rajanphilip7745
@rajanphilip7745 7 ай бұрын
ഒന്നും മിണ്ടരുതേ നമ്മുടെ അതിഥി തൊഴിലാളികളാണേ, അവരെ വിട്ടേക്കുക വോട്ട് നഷ്ടപ്പെടും,
@niluVibz
@niluVibz Жыл бұрын
ഒരു പ്രളയം വരട്ടെ 👍ആലുവ പഴയ പോലെയാകും 👍
@firozsalim6672
@firozsalim6672 Жыл бұрын
എന്താ ആവേശം നാട്ടുകാർക്ക്.. ഇത്രേം നാളും ഇവരുടെ കണ്മുന്നിൽ അല്ലേ ഇതെല്ലാം നടന്നത്.. ഇപ്പൊ ധാർമിക രോഷം പൊട്ടിയൊഴുകുന്നു
@lakshmiV-gr8lb
@lakshmiV-gr8lb Жыл бұрын
😂athee
@sajikalyani7611
@sajikalyani7611 Жыл бұрын
Nattukaarum kurach srathikanam, thettaaya reethiyilu kandal chodyam cheyyaam athillathatum koodi karanam und
@Aami9539.
@Aami9539. Жыл бұрын
അവർ തന്നെ പറയുന്നത് കേട്ടില്ലേ നിയമം കൈയ്യിൽ എടുക്കുന്നു എന്ന് പറയും എന്ന്
@dpadmakumar688
@dpadmakumar688 Жыл бұрын
Limit kazhinjal aarudeyum dharmika rosham purathu varum. Janichu valarnna naatil oru Adhar PAN, Phone connection, bank account cheyyan 100 rules parayum, ivanmmarkku Adhar, Ration card, phone connection ellam kittum. Muzhuvan nuzhanju kayattakkaraya Begladeshikal aanu , Passport venda aalukal aanu India il varan.
@abhijithbinoy3646
@abhijithbinoy3646 Жыл бұрын
Avarukudi sridhikanam
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН