കുത്തുവാക്കുകൾ സഹിക്കാവുന്നതിലും അപ്പുറം അതിനുള്ള മറുപടി ആണിത്, മനാഫ് | Manaf| Arjun Lorry found

  Рет қаралды 305,038

Oneindia Malayalam

Oneindia Malayalam

Күн бұрын

കുത്തുവാക്കുകൾ സഹിക്കാവുന്നതിലും അപ്പുറം അതിനുള്ള മറുപടി ആണിത്, മനാഫ്
#arjun #arjunrescuemission #shiroor
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 436
@bincyharikumar4735
@bincyharikumar4735 6 сағат бұрын
മനുഷ്യത്വം ഉള്ളവർക്ക് മാത്രമേ ഒരു നല്ല മനുഷ്യൻ ആകാൻ പറ്റൂ അതാണ് മനാഫ്
@sahidasalim1754
@sahidasalim1754 6 сағат бұрын
Pavam nishkalankanaya Manafinte Vakkukal Hridaya thakarnnu pokunnu.Ithokkekettittu Valkatha vedana thanne.
@feminapfemina1900
@feminapfemina1900 4 сағат бұрын
Mnafka❤
@Itsme-dy4jd
@Itsme-dy4jd 3 сағат бұрын
@rafee8375
@rafee8375 Сағат бұрын
@aliyansbeatz6729
@aliyansbeatz6729 6 сағат бұрын
നമിച്ചു സഹോദരാ 🙏🙏ഒരു കൂടപ്പിറപ്പിനോട് കടമ ചെയ്‌ത സമാധാനം നിങ്ങൾ ഒരിക്കലും തോൽക്കില്ല 🙏🙏🙏
@AmminiSajan-t8b
@AmminiSajan-t8b 6 сағат бұрын
കുത്തുവാക്ക് പറയാൻ ഒരുപാട് പേരുകാണും മനാഫ് പതറാതെ നിന്നല്ലോ നന്ദിയുണ്ട് 👍👍
@aryashaiju8826
@aryashaiju8826 3 сағат бұрын
😢710dapyps
@shabeebap2914
@shabeebap2914 6 сағат бұрын
മനാഫ് ഒരായിരം ബിഗ് സല്യൂട്ട്
@fathimapathumma-sp2wx
@fathimapathumma-sp2wx 7 сағат бұрын
മനാഫ് സമാദാനിക്ക് അള്ളാ നിങ്ങളുടെ കൂടെ ഉണ്ട്
@aneeshaanu5488
@aneeshaanu5488 3 сағат бұрын
നിങ്ങളെപ്പോലെ oru മകനെ പ്രസവിച്ച ഉമ്മാക് ഇരിക്കട്ടെ ഒരായിരം ബിഗ്ഗ്‌ സലൂട്ട് മനാഫ് നിങ്ങൾക് എന്റെ ഹൃദയം നിറഞ്ഞ സലാം തളരാതെ പിടിച്ചു നിന്നതിന്
@JayadeviCA-gq1hf
@JayadeviCA-gq1hf 6 сағат бұрын
മനാഫിക്ക ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് 👍 എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏
@chefprathap1498
@chefprathap1498 6 сағат бұрын
മനാഫ്... ഹൃദയത്തിൽ നിന്നും പ്രണാമം 🙏... നല്ലത് വരട്ടെ 🙏
@shobhanas738
@shobhanas738 6 сағат бұрын
മനാഫ് - വലിയ മനുഷ്യ സ്നേഹി.... ദൈവം രക്ഷിക്കട്ടെ എപ്പോഴും
@kadertahngalthodi7700
@kadertahngalthodi7700 6 сағат бұрын
കർണാടകയിൽ പോയി അർജുന് വേണ്ടി മനാഫ് എന്ന ആൺകുട്ടി കാണിച്ച ധീരദ കേരളത്തിന് വലിയ അഭിമാനമാണ് ഇനിയും ആ പുഴയിൽ ആ നാട്ടിലേ 3/അതിലേറെ ആളുകൾ മരിച്ചിട്ട് ഇതുവരെ അവരെ പറ്റി ഒരു ശ്രദ്ധകൊടുക്കാൻ ആ നാട്ടിൽ ഒരാൾ പോലും വന്നിട്ടില്ല ഇവിടെയാണ്‌ നമ്മുടെ മനാഫ് ഹീറോയാകുന്നത് സ്വന്ധം തൊഴിലാളിയേ സ്വന്ധം സഹോദരനായി കാണുന്ന മനാഫ് 🙏🙏
@subi.noufal6131
@subi.noufal6131 6 сағат бұрын
നിങ്ങളാണ് മനുഷ്യ യഥാർത്ഥ മുതലാളി....❤👍👍
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 6 сағат бұрын
അള്ളാഹു നിങ്ങൾ ക്ക് മനസമാധാനം നൽകട്ടെ അള്ളാഹു കൂടെ ഉണ്ടാവും 🙏🙏🙏🙏🙏🙏🙏
@ashamohan6170
@ashamohan6170 5 сағат бұрын
മനാഫ് ഇക്ക നിങ്ങൾക്ക് നല്ലത് വരട്ടെ...നന്മ ഉളളവർ എന്നും ജയിക്കും
@manojp1684
@manojp1684 5 сағат бұрын
മാനാഫിനെ പോലെ ഒരു നല്ല മുതലാളിയെ എല്ലാർക്കും കിട്ടട്ടെ അവസാനം ആ ശരീരം എങ്കിലും വീട്ടിലെത്തിച്ചല്ലോ ഇതു പറയാൻ കാരണം ഞാനും ഒരു ഡ്രൈവറാണ് സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
@JeevaS-g1u
@JeevaS-g1u 6 сағат бұрын
സത്യം ഒരു നാൾ പുറത്തു വരും... അത് ഇന്ന് സംഭവിച്ചു 🙏
@riyayousaf4161
@riyayousaf4161 4 сағат бұрын
അവസാനം വരെ തൊഴിലാളിയുടെ കൂടെ കൂടപ്പിറപ്പിനെ പോലെ കൂടെ നിന്ന് struggle ചെയ്തു. എല്ലാ മുതലാളിമാർക്കും ഒരു മാതൃക മനാഫ് ഇക്ക നെഗറ്റീവ് നോക്കണ്ട വിവരം ഇല്ലാത്തവർ പലതും പറയും അർജുന്റെ ആത്മാവിന് നിത്യ ശാന്തി ❤️😭
@rajannair43
@rajannair43 6 сағат бұрын
🙏🙏മനാഫ് ഭായ് 🙏🙏താങ്കൾ വലിയ ഒരു മനസിന്റെ ❤️❤️ഉടമ യാണ് 🙏🙏തങ്ങൾ 💓ആയിരത്തിൽ ഒരുവൻ ആണ് 🙏🙏 എന്നും പടച്ചവൻ തങ്ങളുടെ കൂടെ തന്നെ ഉണ്ടാവട്ടെ 🙏🙏
@rasiyaibrahim2036
@rasiyaibrahim2036 5 сағат бұрын
ആമീൻ 🤲🤲
@povvalabbas4782
@povvalabbas4782 4 сағат бұрын
Aameen ya rub alameen
@vimillal5810
@vimillal5810 6 сағат бұрын
നന്മയുള്ള മനുഷ്യൻദൈവം അനുഗ്രഹിക്കട്ടെ .🙏🙏
@Sareena-xe8zf
@Sareena-xe8zf 6 сағат бұрын
അള്ളാഹു കൂടെ ഉണ്ട് manaaf
@LekhaDrivingschool
@LekhaDrivingschool 5 сағат бұрын
കേരള ഒട്ടാകെ മനാഫ് എന്ന മുതലാളിയെ മാലയിട്ട് സ്വീകരിക്കേണ്ടത് അദ്ദേഹത്തിന്റെ വലിയ മനസ്സിന് നന്ദി
@subaidaak8815
@subaidaak8815 6 сағат бұрын
മനാഫ് പറയുന്ന വക്കുകൾ കേട്ടപ്പോൾ വല്ലത്ത വിശമം തോന്നുന്നു😭😭😭
@sakkeena-cr9md
@sakkeena-cr9md 6 сағат бұрын
മനാഫ്.. താങ്കൾ ആണ് റിയൽ ഹീറോ....... പച്ചയായ ഒരു മനുഷ്യന്റെ ഉറവ വറ്റാത്ത സ്നേഹമാണ് മനാഫ് താങ്കൾ... ഒരിക്കലും തോൽക്കില്ല..... തോറ്റ് കൊടുക്കരുത്....
@SathideviV-e6g
@SathideviV-e6g 6 сағат бұрын
സത്യം
@IsmailkpIkku
@IsmailkpIkku 3 сағат бұрын
നിങ്ങളെ പോലെയുള്ള മുതലാളി നമ്മളെ പോലുള്ള തൊഴിലാളികൾക്ക് കിട്ടുന്ന പുണ്യമാണ്. നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും എന്നും ഉണ്ടാവട്ടെ
@sajeelaafsal3406
@sajeelaafsal3406 6 сағат бұрын
❤മനാഫ് നമിച്ചു നിന്റെ നല്ല മനസ്സിന് ❤
@AnilKumar-iu5rb
@AnilKumar-iu5rb 6 сағат бұрын
മനാഫ് ജീ...... അങ്ങയെ നമിക്കുന്നു........🙏🙏🙏🙏 നിഴല് കണ്ട് വെടി വെയ്ക്കുന്ന കുറച്ച് മാമാ മധ്യമങ്ങളും യൂട്യൂബ് ചാനല്കളും ഉണ്ട്.... അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം....
@KKMPKP2
@KKMPKP2 6 сағат бұрын
തിർച്ചയായും
@Sumesh234
@Sumesh234 5 сағат бұрын
100%
@ramshadpalakkad2972
@ramshadpalakkad2972 5 сағат бұрын
s bro
@beenarasheed7837
@beenarasheed7837 4 сағат бұрын
തീർച്ചയായും
@F2_gh_fd_sh
@F2_gh_fd_sh 6 сағат бұрын
നിങ്ങളാണ് പച്ചയായ മനുഷ്യൻ ❤❤❤
@rammohan3358
@rammohan3358 6 сағат бұрын
മനാഫ് ഒരു മനുഷ്യനാണ്.മനുഷ്യത്വമുള്ള മനുഷ്യൻ
@HairunnisaHairunnisa-k4k
@HairunnisaHairunnisa-k4k 4 сағат бұрын
മനാഫിക്കാ നിങ്ങൾ മുത്താണ്. ഇത് പോലുള്ള നല്ല മനുഷ്യർ നമ്മുടെ നാട്ടിൽ ഉണ്ടാവട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ. അർജ്ജുന്റെ കുടുംബത്തിന് പടച്ചവൻ സമാധാനo കൊടുക്കട്ടെ
@jinsis8032
@jinsis8032 5 сағат бұрын
മനാഫ് ഇക നിങ്ങളുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമാണ് ❤
@HaseenaHaseena-q3o
@HaseenaHaseena-q3o 6 сағат бұрын
മനാഫ്ക്ക നിങ്ങൾ സമദാനം പെട് ആർക്കും എന്തും സംഭവിക്കും അവിടെ ഇത് പോലെ ഒരു മുതലാളി ഉണ്ടാവണം
@uccraft8628
@uccraft8628 6 сағат бұрын
Manaf നിങ്ങക്ക് ഒരായിരം ബിഗ് സല്യൂട്,
@F2_gh_fd_sh
@F2_gh_fd_sh 6 сағат бұрын
പല അപവാദങ്ങൾ പറഞ്ഞു വർഗ്ഗീയ വാദികൾ തമ്മിലടിപ്പിക്കാൻ ശ്രമിച്ചതാണ്
@manjus6380
@manjus6380 6 сағат бұрын
പാവം എന്തൊക്കെ കേട്ടു 🙏🙏🙏🙏 നന്മ ഉള്ള മനുഷ്യൻ 🙏🙏🙏🙏
@FasnaFasnavp
@FasnaFasnavp 6 сағат бұрын
പടച്ചോനെ എവിടേലും ജീവനോടെ ഉണ്ടാകാണെന്നു പ്രാർത്ഥിച്ചു ഒരുപാട് 😢😢😢
@Shaznaaaah
@Shaznaaaah 5 сағат бұрын
മനഫക്ക സ്വന്തം കൂടപ്പിറപ്പിനെ പോലെ സ്‌നേഹിച്ച ഇക്കക്ക്‌ പിഗ് സല്യൂട്ട് ❤അർജുനൻറ്റെ മോനെ സ്വന്തം മോനെ പോലെ കാണാൻ മനാഫ്കക്ക് സാധിക്കട്ടെ 🤲🤲🤲നിങ്ങളുടെ സ്‌നേഹം കാണുബോൾ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആവട്ടെ ഇനിയും ആരുടെ മുന്നിൽ തോൽക്കരുത് 😍
@sunu6469
@sunu6469 5 сағат бұрын
മുതലാളി എന്നോ തൊഴിലാളി എന്നോ വകതിരിവില്ലാതെ...അന്ന് തൊട്ട് ഇന്നുവരെ അർജുന് വേണ്ടി എടുത്ത എഫ്ർട്ടിനു ബിഗ് സല്യൂട്ട് 🙏❤️സ് നേഹം മാത്രം ബ്രോ 🙏🙏 n🙏❤️❤️❤️ഗോഡ് ബ്ലെസ് യൂ ആൻഡ് യുവർ ഫാമിലി 🙏🌹❤️ആദരാഞ്ജലികൾ 🙏🙏😪😪അർജുൻ ബ്രോ 😪🙏🌹
@bincyscraft1195
@bincyscraft1195 5 сағат бұрын
നിങ്ങൾക് നഷ്ടപ്പെട്ടതിനു ഈശ്വരൻ തിരിച്ചു തരും. ഒന്നിന് 10 ആയിട്ട്.. എല്ലാവർക്കും ഒരു മറുപടി ഉണ്ടാക്കി കൊടുത്തു 🙏🏻🙏🏻🙏🏻😢..
@ranjumolranju5901
@ranjumolranju5901 6 сағат бұрын
😭😭😭അർജുൻ എങ്ങനെ എങ്കിലും രക്ഷപെട്ടു വരാൻ പ്രാർത്ഥിച്ചു 💘 ആ വാർത്ത കേൾക്കാൻ ആണ് കൊതിച്ചു..... ഇന്നി ഇല്ല എന്ന വാർത്ത 😭😭😭😭 ആ കുടുബം 😭😭🙏🙏🙏 ശക്തി കൊടുക്കണേ കൃഷ്ണ 🙏🙏🙏😭
@gisongeorge6944
@gisongeorge6944 2 сағат бұрын
മനാഫ് താങ്കളുടെ നിശ്ചയ ദാർഡ്യത്തിന് അഭിനന്ദനങ്ങൾ.... സർവ്വശക്തൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@suseeladinesh8638
@suseeladinesh8638 5 сағат бұрын
ഒരായിരം നന്ദി മനാഫ്
@shahanasheenas328
@shahanasheenas328 6 сағат бұрын
ഇപ്പോ നെഗറ്റീവ് പറഞ്ഞു പരത്തിയവർ ഒക്കെ എവിടെ.. ഇതാണ് പറഞ്ഞ സത്യം ഒരുനാൾ മറ നീക്കി വരും.. മനാഫ്ക്ക നല്ല മനസ്സിന്റെ ഉടമയാണ്
@malluefootballshorts8354
@malluefootballshorts8354 5 сағат бұрын
മനാഫ് ആ കുത്തുവാക്കുകളാണ് l ഞങ്ങളുടെ മനസ്സിൽ നിങ്ങൾ അത്രെയും പ്രിയപെട്ടവനാക്കിയത് ❤❤❤arjune നിങ്ങൾ അവിടെ ഉപേക്ഷിച്ചിട്ടു പോയിരുന്നെങ്കിൽ ആ കുത്തുവാക്കുകൾ nighal കേൾക്കേണ്ടി വരില്ലായിരുന്നു നിങ്ങളോട് കടപ്പെട്ടിരിക്കുന്നു അർജുൻ എല്ലാവരുടെയും മനസ്സിൽ ഒരു നോവായിരിക്കും eppoyum😢
@ThankrajanV
@ThankrajanV 6 сағат бұрын
മനാ ഫേസർവ്വ ശക്തനായ ദൈവം നിനക്കു എല്ലാo തരും🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
@jomiajohn5144
@jomiajohn5144 6 сағат бұрын
മനാഫിൻ്റെ നല്ല മനസ്സിന് .....🙏🙏
@MuhammadaliAli-yg8ep
@MuhammadaliAli-yg8ep 6 сағат бұрын
,,,,,കുത്ത് വാക്കുകൾ പറഞ്ഞ എല്ലാ,,, ചെറ്റകളുടെ മുന്നിലും,, തന്റെ മനസിന്റെ ആത്മാർത്ഥത,, കാണിച്ചു കൊടുത്ത,,, ഉത്തമ,, പൗരൻ,,,,, thanks,,,, 🌹🌹🌹🌹🌹🌹
@thelivingwordassemblychurc2508
@thelivingwordassemblychurc2508 6 сағат бұрын
ദൈവം സമാധാനം നല്കി അനുഗ്രഹിക്കട്ടെ മനാഫ്❤
@nimishanarayanan9818
@nimishanarayanan9818 5 сағат бұрын
മകന്റെ അവസാന ചടങ്ങുകൾക് വേണ്ടിയെങ്കിലും ഒരുത്തരം വേണം എന്ന് ഒരമ്മ, അർജുനില്ലാതെ തിരിച്ചു വരില്ലെന്നുറപ്പിച്ചുകൊണ്ട് പൊരുതി നിക്കുന്ന ഒരു മനുഷ്യൻ മനാഫ്, ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു ചോദ്യചിഹ്നമായി അർജുൻ , പല അഭ്യൂഹങ്ങളുണ്ടാകുമ്പോളും പ്രിയപ്പെട്ടവനെ പ്രതീക്ഷിച്ചു ഒരു ഭാര്യ, സഹോദരി, അച്ഛൻ.. അതിലുപരി അച്ഛൻ വണ്ടീൽ പോയെന്നും പറഞ്ഞു കാത്തിരിക്കുന്ന ഒരു മകൻ.. നീറുന്നുണ്ട് ഒരുപാട്.. പക്ഷെ കേവലം ഒരു ലോറി ഡ്രൈവർ എന്ന് പറഞ്ഞു തഴഞ്ഞവർക്കുള്ള ഉത്തരമാണിത്. ആദരാഞ്ജലികൾ സഹോദര..🙏🙏
@baijub-l3l
@baijub-l3l 7 сағат бұрын
Mannf big salute
@Krishna100-t9e
@Krishna100-t9e 6 сағат бұрын
Proud of my brother, big salute 🙏🙏🙏,
@maharoofvp8641
@maharoofvp8641 Сағат бұрын
🙏🏻🙏🏻🙏🏻🙏🏻
@manikandanp6348
@manikandanp6348 5 сағат бұрын
മനാഫ്....... നല്ലൊരു മനുഷ്യൻ.... ആണ്...... ദൈവം അനുഗ്രഹിക്കട്ടെ
@sadanandanramachandran6030
@sadanandanramachandran6030 6 сағат бұрын
God bless you Manaf❤❤❤❤
@NoushadNoushu-d8i
@NoushadNoushu-d8i 5 сағат бұрын
ഇയാൾ നല്ല മനുഷ്യൻ 🥰👍👍. പടച്ചോനെ കാക്കണേ 🤲🤲
@tijiamil5205
@tijiamil5205 6 сағат бұрын
നല്ല മനുഷ്യൻ
@viralreels8136
@viralreels8136 6 сағат бұрын
ഒരിക്കലും ഈ മനുഷ്യനെ കുറ്റം പറയാത്തവരുണ്ടോ??? ഇദ്ദേഹം അന്വേഷണം vazhi തിരിച്ചു വിട്ടെന്ന് പറഞ്ഞു പലരും കുത്തു വാക്കുകൾ പറഞ്ഞു. ഇപ്പോൾ പലരും ഇദ്ദേഹത്തെ പറ്റി നല്ലത് പറയുന്നു കഷ്ട്ടം
@mariyammaliyakkal9719
@mariyammaliyakkal9719 3 сағат бұрын
അയാൾ കൊന്നെന്നും ജിഹാദിയെന്നും കള്ളക്കടത്തു ലോറി എന്നും പറഞ്ഞു. അർജുൻ ഒളിവിൽ എന്ന് പറഞ്ഞു. ഇൻഷുറൻസിനാണ് അയാൾ പൊരുതുന്നത് അർജുനനല്ല എന്ന് സംഘികളും ക്രിസംഘികളും.. ഇപ്പോൾ മനാഫ് അർജുന്റെ അമ്മയ്ക്ക് കൊടുത്ത വാക്കാണ് പാലിച്ചത്
@ShyniShyni-k9q
@ShyniShyni-k9q 6 сағат бұрын
Big salute മനാഫ് 🥰🥰
@narzo50i60
@narzo50i60 6 сағат бұрын
മനാഫ്ക്ക നിങ്ങടെ കണ്ണ് നിറഞ്ഞപ്പോൾ 😢😢
@leenasuresh7676
@leenasuresh7676 5 сағат бұрын
മനാഫ് ഇക്ക നല്ലതു മാത്രം വരട്ടെ നിങ്ങൾക്ക്🤲🤲🤲🤲🤲🤲🙏🙏👍
@sherlyantony6479
@sherlyantony6479 5 сағат бұрын
മനാഫ് big സല്യൂട്ട് n malpe also big salute
@Realinfobits
@Realinfobits 7 сағат бұрын
മനുഷ്യത്വമുള്ള മനുഷ്യൻ
@LekhaDrivingschool
@LekhaDrivingschool 5 сағат бұрын
നിഷ്കളമായ മനസ്സുമന മനാഫ് എന്ന വ്യക്തിക്ക് നന്ദി
@Mohammedali-vk7lo
@Mohammedali-vk7lo 3 сағат бұрын
അൽഹംദുലില്ലാ ഇത് എല്ലാവർക്കും ഒരു പാഠമാണ് മനാഫ് നല്ല മനസ്സിന്റെ ഉടമയാണ് അല്ലാഹു അനുഗ്രഹിക്കട്ടെ അർജുന്റെ കുടുംബത്തിന് സമാധാനവും നൽകട്ടെ
@Seatrvl
@Seatrvl 6 сағат бұрын
ഇവരൊക്കെയാണ് ശരിയായ ദൈവങ്ങൾ🫂🫂🫂🫂🫂🫂
@Shyni497
@Shyni497 6 сағат бұрын
മനാഫ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lissylancy3720
@lissylancy3720 4 сағат бұрын
അതെ. മോനേ. മനുഷ്യന്റെ കുത്തുവാക്കുകൾ ഭയങ്കര അസാഹ്യം മാണ്. പ്രിയാ മനാ ഹ് നിങ്ങൾ സഹിച്ച നിന്ദ ന ങ്ങൾ.ഭയങ്കരമാണ്. ദൈവം കൂടെയുണ്ട്
@vincyshinoj1791
@vincyshinoj1791 6 сағат бұрын
God bless u manaf sir
@LathaSree-rq9wv
@LathaSree-rq9wv 6 сағат бұрын
Great manaf..your attitude is so high ..makanu oru utharam kodukan sadichu ee sahasa pravrathiyoloode...valiya manassinu namaskaram 🙏
@aniladevib6352
@aniladevib6352 6 сағат бұрын
Pavam Manaf aa manusyane daivam anugrahickatte 🙏🙏🙏
@mfvideopowerful1226
@mfvideopowerful1226 6 сағат бұрын
മനാഫ്ക്കാ നിങ്ങളെ പടച്ചവൻ കൈവിടില്ല 🤲🤲🤲
@vinodk.v1520
@vinodk.v1520 4 сағат бұрын
മനാഫ് നിങ്ങളെ തുച്ഛം പേർ കുറ്റപ്പെടുത്തുന്നുണ്ടാവും പക്ഷെ ബഹു ഭൂരിപക്ഷം പേരും നിങ്ങളുടെ ഒപ്പം ആണ് 👍👍👍👍👍
@georgethampan3531
@georgethampan3531 6 сағат бұрын
🙏മനഃഫെ 😢
@Velayudhanv-g6y
@Velayudhanv-g6y 6 сағат бұрын
മനാഫ് മനുഷ്യസ്‌നേഹി ❤❤❤
@ArshithaArshitha-d2h
@ArshithaArshitha-d2h 7 сағат бұрын
ഏറ്റവും കൂടുതൽ സമാധാനം തീർച്ചയായും manafinu മാത്രം ആണ്
@shz7162
@shz7162 6 сағат бұрын
മനാഫ് samadanikku arjunatde veetukarku khema nalkanee🤲🏻🤲🏻🤲🏻
@gangapotti7217
@gangapotti7217 6 сағат бұрын
Manafnu Big salute 🙏🙏
@mohamoodnottanveedu6881
@mohamoodnottanveedu6881 5 сағат бұрын
God bless you Manaf
@aneeshamol2695
@aneeshamol2695 6 сағат бұрын
ഇന്ന് സ്വന്തം കൂടപ്പിറപ്പ് പോലും ചെയ്യാൻ മടിക്കുന്ന കാര്യമാണ് നിങ്ങൾ ചെയ്‌തട്ദ്. ഞാനും ഒരു ലോറി ഡ്രൈവറെ ഭാര്യയാണ് നിങ്ങളെ പോലുള്ള മുതലാളി മാരെ യാണ് വേണ്ടത് നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ
@sumareghu1661
@sumareghu1661 4 сағат бұрын
Great man ninghalkku ente big salute 😢😢
@HasiYaa-op5up
@HasiYaa-op5up 4 сағат бұрын
നിങ്ങൾ വലിയ മനുഷ്യൻ ആണ് ❤❤❤
@adhilrockz3125
@adhilrockz3125 2 сағат бұрын
അർജുന്റെ വിയോഗത്തിൽ ദുഃഖമുണ്ട് മനാഫ് എന്ന മനുഷ്യന്റെയും അർജുന്റെ കുടുംബത്തിന്റെ ദുഃഖത്തിലും പങ്ക് ചേരുന്നു 🙏🙏🙏
@munzirkp8601
@munzirkp8601 6 сағат бұрын
Manafikkak ബിഗ് സല്യൂട്
@joicemary9291
@joicemary9291 6 сағат бұрын
Big salute
@najiyapv9947
@najiyapv9947 2 сағат бұрын
അവരുടെ വാക്ക് കേട്ടിരുന്നെങ്കിൽ മൂന്ന് ദിവസത്തിനുളളിൽ കണ്ടെത്തേണ്ട വാഹനത്തെ എഴുപത് ദിവസത്തെ തിരിച്ചിലിലേക്ക് മാറ്റിയത് കർണ്ണാടക ഉദ്യോഗസ്ഥരുടെ വാക്കിന് പുല്ലുവില നല്കാതെ മലയാള മാധ്യമങ്ങളുടെയും, ഇസ്രായേലിയുടെയും,ലോറി ഉടമയുടെയും നേതൃത്വത്തിൽ കർണ്ണാടക സർക്കാരിനെ സമ്മർദ്ദത്തിലാക്കിയും, വിദ്വേഷ പ്രചരണം നടത്തിയും മലയടിവാരത്തിലേക്ക് അന്വേഷണം ചുരുക്കിയവർക്കാണ് ഇതിന്റെ ഉത്തരവാദിത്ത്വം.. 🙏🙏😥😥പ്രണാമം... അർജുൻ 🌹🌹🌹
@mollyreji5289
@mollyreji5289 6 сағат бұрын
Manaaf ❤ you are great ❤
@bibinapk6938
@bibinapk6938 Сағат бұрын
താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@SainoMaman
@SainoMaman 4 сағат бұрын
Manafine daivam anugrahikate.... Bigg salute❤
@amrithaamritha9378
@amrithaamritha9378 5 сағат бұрын
👍👍👍👍👍 മനഃഫിക്ക.. ബിഗ് സല്യൂട്ട്
@sr.jancinasebastian8406
@sr.jancinasebastian8406 4 сағат бұрын
We are proud of you, Manaz
@lissysantosh3661
@lissysantosh3661 4 сағат бұрын
ദൈവ മനാഫിനെ ആശ്വാസം നല്‍കുകടെ അതുപോലെ അർജജുനൻറ്റ് കുടുംബത്തെയും 🙏🙏🙏🙏🙏
@siddharthnayak2361
@siddharthnayak2361 4 сағат бұрын
ತುಂಬಾ ಬೇಸರದ ಸಂಗತಿ 💛♥️we can understand the pain
@sreekala9463
@sreekala9463 4 сағат бұрын
Nalloru manushya snehiyaya ikka thangalkku valiyoru big salute eeswaran thangaleyum kudumbhatheyum anugrahikkatte Oppam njangalude prathanayum und tto 🙏🙏🙏
@sanujasanu8513
@sanujasanu8513 6 сағат бұрын
Manaf a big salute
@bijumonms1311
@bijumonms1311 3 сағат бұрын
Manage your great 👍💯😃😸🎉❤❤❤❤❤ good bless you 🙏👍🙏👍🙏🙏🙏
@AashuLaneesh-ix6mz
@AashuLaneesh-ix6mz 4 сағат бұрын
U r a great man manaf kka
@krishnankuttyvkrishnankutt4934
@krishnankuttyvkrishnankutt4934 6 сағат бұрын
മനാഫേ ഗംഗാമയ്യ നിങ്ങളുടെ സത്യം തെളിയിച്ചു. സ്വാഭാവികമായും ഇതു മനുഷ്യസ്വഭാവമാണ്, അവരോടു ക്ഷമിക്കൂ ഇറിസമാധാനമായല്ലോ. പണം, നിങ്ങളുടെ ഈ നിസ്വാത്ഥസേവനത്തിന് അള്ളാ പ്രതിഫലം തരും. ക്ഷമിക സംഹാദരാ. എവിടെത്തിരഞ്ഞാലും ഒരു തരിമ്പും കിട്ടിയിരുന്നില്ലല്ലോ. എന്തായാലും ഗംഗാമാതാവ് നിങ്ങളുടെ നിരപരാധിത്വം തെളിയിച്ചു കൂടെ അള്ളാഹുവും
@sujitharihan9468
@sujitharihan9468 7 сағат бұрын
Athe paavam nalla sankadamund
@girisuni8157
@girisuni8157 3 сағат бұрын
മനാഫ് 🙏🙏🙏👍👍👍👍
@haseenasameer-us3zc
@haseenasameer-us3zc 6 сағат бұрын
Njan innaleyum koode dua cheeyithirunn 😔
@nanthanas5158
@nanthanas5158 4 сағат бұрын
Big salut manaf❤❤❤
@inshaallah954
@inshaallah954 3 сағат бұрын
അള്ളാഹു manafikkakk ജീവിതത്തിൽ ബര്കത് തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@remanath661
@remanath661 6 сағат бұрын
നന്ദി സഹോദര.😢😢
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 51 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,8 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН