അർജുൻ്റെ മൃതദേഹം പുറത്തെടുത്തു ; മൃതദേഹം ബോട്ടിലേക്ക്‌ മാറ്റി | Shiroor

  Рет қаралды 1,213,052

24 News

24 News

Күн бұрын

Пікірлер: 463
@roufpvchangaramkulam8971
@roufpvchangaramkulam8971 2 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം നന്മയുടെയും സ്നേഹത്തിന്റെയും ഉറവ വറ്റാത്ത മുതലാളി നന്ദി. 🤝അർജുൻ ആദരാഞ്ജലികൾ 🙏🙏😔😔
@mathew42able
@mathew42able 2 ай бұрын
മുതലാളീ ....
@Marcomallu
@Marcomallu 2 ай бұрын
നീരുറവ ആണോ 😂
@roufpvchangaramkulam8971
@roufpvchangaramkulam8971 2 ай бұрын
@@Marcomallu നന്മയുടെയും സ്നേഹത്തിന്റെയും ഉറവ ☺️
@SobhaSobha-b4w
@SobhaSobha-b4w 2 ай бұрын
😂
@sarithababu2745
@sarithababu2745 2 ай бұрын
മനാഫ് അങ്ങയെ അക്ഷരം തെറ്റാതെ വിളിക്കാം നല്ലൊരു മനുഷ്യൻ 👍🙏🙏🙏ആ കുടുംബത്തിനു കരയാൻ കണ്ണീരുണ്ടാവില്ല 😭😭😭
@Loveofgod23
@Loveofgod23 2 ай бұрын
ജീവനോടെ ഉണ്ടാകണേ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു പ്രാർത്ഥിച്ചിരുന്നു 😢
@benvs794
@benvs794 2 ай бұрын
ഒന്ന് പോഡോ, അതു എങ്ങന ഇനിയും ജീവനോടെ ഇരിക്കുന്നത്
@MajidaSiju
@MajidaSiju 2 ай бұрын
​@@benvs794 സഹോ പ്രതീക്ഷ ആണല്ലോ എല്ലാര്ക്കുന്ന മുന്നോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഞാൻ അടക്കം ഒരുപാട് ആൾക്കാർ അങ്ങിനെ തന്നെ ആണ് പ്രതീക്ഷിച്ചത്
@keziaelsa1099
@keziaelsa1099 2 ай бұрын
Yes
@Minnu97
@Minnu97 2 ай бұрын
​@@benvs794vayikkan ariyille agrahichirunnu prarthichirunnu ennalle paranjath
@Believe-e8e
@Believe-e8e 2 ай бұрын
​@@benvs794ninnak enthada
@aazimaazim6933
@aazimaazim6933 2 ай бұрын
സിനിമയിൽ കാണുന്ന പോലെ ഏതെങ്കിലും ആദിവാസി ഊരിൽ നിന്നും പരീക്കൊക്കെ മാറി കുറച്ചു ദിവസങ്ങൾക്കു ശേഷം വീട്ടിലേക്കു തിരിച്ചു വരുമെന്ന് കരുതി 🥹
@JayamolRajan-n8v
@JayamolRajan-n8v 2 ай бұрын
ഞാനും അങ്ങനെ കരുതി 😢
@PradeeshSukumaran-q2l
@PradeeshSukumaran-q2l 2 ай бұрын
സത്യം, ഞാൻ അങ്ങനെ തന്നെയാണ് കരുതിയത്. എന്ത് പറയാനാണ്. 😭😭😭😢😢😢😢
@aloshy4818
@aloshy4818 2 ай бұрын
Poda 😢
@creamycreationzbysafna7076
@creamycreationzbysafna7076 2 ай бұрын
Njanum angane avane nu prarthichu😢
@renjith1399
@renjith1399 2 ай бұрын
അത് സിനിമയിൽ മാത്രം
@ringtone3193
@ringtone3193 2 ай бұрын
എവിടെയെങ്കിലും ജീവനോടെ ഉണ്ടാകും എന്ന് വിചാരിച്ചു 😥😥😥😥😥
@hibaminnusvlogs6554
@hibaminnusvlogs6554 2 ай бұрын
സത്യം😢
@anuvishnu1577
@anuvishnu1577 2 ай бұрын
സത്യം 😢
@soorajkumar8664
@soorajkumar8664 2 ай бұрын
അതെ 😥
@radamani8892
@radamani8892 2 ай бұрын
പാവം മോൻ 😭
@SoumyaSiby-du5yu
@SoumyaSiby-du5yu 2 ай бұрын
😢
@VijipalVdk
@VijipalVdk 2 ай бұрын
വീണ്ടും അർജുൻ ഞങ്ങളെയെല്ലാം കരയിച്ചു
@Nishadpp-yw4ri
@Nishadpp-yw4ri 2 ай бұрын
😢അതെ
@harishmasreejith4116
@harishmasreejith4116 2 ай бұрын
കേരളം മുഴുവൻ നിങ്ങൾ ജീവനോടെ ഉണ്ടാകുമെന്ന് കരുതി കാത്തിരിക്കുകയായി രുന്നു സഹോദരാ.....😔😒 പ്രണാമം..... 🥹🙏💔😭
@soumyajayan6259
@soumyajayan6259 2 ай бұрын
😢
@dayanajosed1475
@dayanajosed1475 2 ай бұрын
😢😢
@Nishadpp-yw4ri
@Nishadpp-yw4ri 2 ай бұрын
അതെ
@ShimiBaiju-ik9ov
@ShimiBaiju-ik9ov 2 ай бұрын
ഈ ദിവസം വരെ ഷിരൂരിൽ അർജുനുവേണ്ടി കാത്തിരുന്ന മാനേഫിക്കയ്ക്ക് ഒരു ബിഗ് സലിയൂട്ട്
@ajinsam960
@ajinsam960 2 ай бұрын
മനാഫ് ഒരു ബീഗ് സല്യൂട്ട് മനുഷ്യൻ മനുഷ്യനാക്കുന്നത് കർമ്മം കൊണ്ടും ചെയ്യുന്ന പ്രവൃത്തി കൊണ്ടും താങ്കൾ മനുഷ്യത്വം ഉള്ളവനാകേരളക്കര എന്നും ഓർക്കും🙏🏼
@Reshmi09
@Reshmi09 2 ай бұрын
എന്നിട്ടാണൊ കേരളക്കര അങ്ങേ രെ പറയാത്ത കുറ്റമില്ലല്ലൊ
@FootKickameen
@FootKickameen 2 ай бұрын
എവിടെയെങ്കിലും ജീവനോടെ ഉണ്ടാകും എന്ന് കരുതി 😢😢 പ്രണാമം സഹോദര 💔🌹
@cmsafvan4681
@cmsafvan4681 2 ай бұрын
🤲🤲🤲 കുടുംബത്തിന് സമാധാനം കൊടുക്കണേ
@asrvlogbyramla69
@asrvlogbyramla69 2 ай бұрын
ആദരാഞ്ജലികൾ 🌹എവിടെയെങ്കിലും ജീവനോടെ ഉണ്ടാകും എന്ന് കരുതി 😢ആ വീട്ടുകാർക്ക് സഹിക്കാനും ഷെമിക്കാനും ഉള്ള മനസ്സ് കൊടുക്കണേ നാഥാ 🤲🏻
@shimnakrishnankp
@shimnakrishnankp 2 ай бұрын
നന്മയുള്ള മനസിന്‌ ഉടമയാണ് മനാഫ് ഇക്ക
@nishaashkar7909
@nishaashkar7909 2 ай бұрын
അർജുൻ നിന്നെ കാണാതായ അന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ ഉണ്ടായിരുന്നു ഏതെങ്കിലും അത്ഭുതം കൊണ്ട് എന്റെ സഹോദരാ നീ തിരിച്ചു വരണേ എന്ന് ഇത് ഭയങ്കര സങ്കടം ആയിപ്പോയി പ്രണാമം അർജുൻ
@gayathrijayan8997
@gayathrijayan8997 2 ай бұрын
എവിടെയെങ്കിലും ജീവനോടെ ഉണ്ടാകുമെന്ന് കരുതി 😢
@muhammedfahiz3245
@muhammedfahiz3245 2 ай бұрын
മനാഫ് മനുഷ്യത്വം മരിക്കാത്ത മനുഷ്യസ്നേഹി👌🏻👌🏻അർജുൻ പ്രണാമം 😢😢
@KRR332
@KRR332 2 ай бұрын
അർജുൻ ഓർമ്മയാകുന്നു
@Swethaakhil22
@Swethaakhil22 2 ай бұрын
🙏🏻
@Ammuchiii
@Ammuchiii 2 ай бұрын
ജീവനോട് ഉണ്ടാവണമെന്ന് ഒരുപ്പാട് പ്രാർത്ഥിച്ചു. പക്ഷെ രണ്ടു മാസത്തിലേറെ ആയി എന്റെ ഹൃദയത്തിനുള്ളിൽ ഞാൻ എന്റെ കൂടപ്പിറപ്പായി കരുതിയ എന്റെ ചേട്ടൻ മരണപെട്ടു എന്ന് അറിഞ്ഞപ്പോൾ നെഞ്ചുപൊട്ടി കരഞ്ഞു പോയി. ചേട്ടന്റെ അനുജത്തി ഒരായിരം കണ്ണീർ പ്രണാമം അർപ്പിക്കുന്നു. 😭😭
@radhakrishnannair1125
@radhakrishnannair1125 2 ай бұрын
പ്രിയ മനാഫ് ഒരു പാട് നന്ദി 🙏🙏🙏🙏🙏❤️ അങ്ങയുടെ പ്രവർത്തിയുടെ ഫലം സർവേശ്വരൻ അങ്ങക്ക് നൽകും തീർച്ച 🙏🙏
@SajidaC-l8t
@SajidaC-l8t 2 ай бұрын
മനാഫ്കാ യെ കുറ്റപ്പെടുത്തിയവർ കണ്ണ് തുറന്നു കാണട്ടെ
@georgekutty4832
@georgekutty4832 2 ай бұрын
എന്ത് കാണട്ടെ എന്ന്. വെറും എല്ലിൻ കഷ്ണം മാത്രം. ജനങ്ങളുടെ നികുതി പണം പോയി കിട്ടി.
@user-qi3vn5xx3k
@user-qi3vn5xx3k 2 ай бұрын
​@@georgekutty4832എങ്ങനെ സാധിക്കുന്നടേ ഇതൊക്കെ ...,, ഒരു ജീവനുള്ള മനുഷ്യനായിരുന്നടോ അത് ...,, കഷ്ട്ട൦ തന്നെ ... 😢. രാഷ്ട്രീയക്കാര് നികുതി പണ൦ തിന്നുതീർക്കുന്നതിന് ഒരു കുഴപ്പവു൦ ഇല്ല അല്ലേ ....
@ashraf6266
@ashraf6266 2 ай бұрын
അവൻ്റെ വീട്ടുകാർക്ക് എല്ലിൻ്റെ ക്ഷണം മതിയെടാ
@viewerreader2286
@viewerreader2286 2 ай бұрын
​@@georgekutty4832wow ingane parayunna ninte range
@sammathew5102
@sammathew5102 2 ай бұрын
പ്രണാമം അർജുൻ. ഒരുപാടു ആഗ്രഹിച്ചു. പ്രാർത്ഥിച്ചു ജീവനോടെ കാണണമെന്ന്
@RahnaAmanAmeen
@RahnaAmanAmeen 2 ай бұрын
പ്രിയപ്പെട്ട സഹോദര നീ ആണെടാ യഥാർത്ഥ മുതലാളി.
@Shameembanu551
@Shameembanu551 2 ай бұрын
പ്രേതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല ബോഡി എങ്കിലും കിട്ടണേ എന്ന് ആഗ്രഹിച്ചു 🤲🤲. അവരുടെ അവരുടെ വിശ്വാസപ്രേകാരം മരണനന്ദര കർമങ്ങൾ ചെയ്യാലോ. 😔😔😔🤲🤲🤲🤲
@RakeshAmi-k8q
@RakeshAmi-k8q 2 ай бұрын
😢😢😢
@Shameembanu551
@Shameembanu551 2 ай бұрын
😢​@@RakeshAmi-k8q
@babuchalai4458
@babuchalai4458 2 ай бұрын
മനാഫ്....നിങ്ങൾ ഒരു തികഞ്ഞ.. പോരാളിയാണ്.... നമിക്കുന്നു... ദൈവം രക്ഷിക്കട്ടെ...🎉🎉🎉🎉🎉
@ShaadiShaan
@ShaadiShaan 2 ай бұрын
അത്രക്കും ശക്തമായ മണ്ണിടിച്ചില്ലാണ് നടന്നത് 😢
@raheemvp
@raheemvp 2 ай бұрын
ജീവനോടെ ഉണ്ടെന്നു നിനച്ചിരുന്നു, ആദരാജ്ഞലികൾ സഹോദരാ കുടുംബത്തിന് പടച്ചോൻ ക്ഷമ നൽകട്ടെ
@abhib228
@abhib228 2 ай бұрын
ഇത്രയും ആധുനിക സംവിധാനങ്ങൾ ഉള്ള നമ്മുടെ രാജ്യത്ത് ഇത്രയും ദിവസം വൈകി അർജുനെ കണ്ടെടുക്കാൻ അത് ഏറ്റവും സങ്കടം ആയ കാര്യമാണ് പ്രണാമം സഹോദരാ.....🙏🙏🙏🙏
@Thibu455
@Thibu455 2 ай бұрын
ഇങ്ങനെ ആർക്കും ഒരു അവസ്ഥ വരുത്തല്ലേ റബ്ബേ 🤲
@sulaikhasula6713
@sulaikhasula6713 2 ай бұрын
ആമീൻ
@sajeevanpadincharepurayil3358
@sajeevanpadincharepurayil3358 2 ай бұрын
മനാഫിനെ എല്ലാവരും കുറ്റ പെടുത്തിയിരുന്നു, ഇതുവരെ ക്ഷമയോടെ കാത്തിരുന്ന, മനാഫിനെ കുറ്റം പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കേണ്ടതാണ് എല്ലാവരും, അർജുനിന്റെ കുടുംബത്തിന് കൊടുത്ത വാക്കിനു സത്യം ഉണ്ടതായിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreelathan1285
@sreelathan1285 2 ай бұрын
പൊന്നുമോനേ.. പ്രണാമം😢😢❤
@gworigwori8879
@gworigwori8879 2 ай бұрын
😢😢😢😢 എവിടെയോ ഉണ്ടാവും എന്ന പ്രതീക്ഷയിലായിരുന്നൂ😢😢😢😢
@pradeepkumar5249
@pradeepkumar5249 2 ай бұрын
കർണ്ണാടക സർക്കാറിനു അഭിനന്ദനങ്ങൾ
@Seenz_seenu
@Seenz_seenu 2 ай бұрын
എവിടേലും ഒഴുകിപ്പോയിട്ടുണ്ടാകണേയെന്നു ആഗ്രഹിച്ചിരുന്നു.🙏🙏ആദരാഞ്ജലികൾ. എന്നിരിക്കെ കുടുംബത്തിന് അവരുടെ വിശ്വാസപ്രകാരം മരണാനന്തരക്രിയകൾ നടത്തി മോക്ഷപ്രാപ്തി നേടിക്കൊടുക്കാൻ സാധിക്കുമെന്നതിൽ ആശ്വാസം 🙏😢
@rafiyanoor388
@rafiyanoor388 2 ай бұрын
ഒളിച്ചുപോയിരുന്നെങ്കിൽ പാവം മനാഫിന്റെ അവസ്ഥ. കൊന്നു കളഞ്ഞു എന്ന് വരെപറഞ്ഞതല്ലേ. അവരുടെ കണ്ണീരിന്റെ ഫലം കൊണ്ട് തിരിച്ചു കിട്ടി.
@VijithaManoj-qu1yv
@VijithaManoj-qu1yv 2 ай бұрын
Eee roopathil ninne kittaruthe ennu orupadu agrahichu. Prarthichu. 😢😢😢
@AkhilaAkhil-o7j
@AkhilaAkhil-o7j 2 ай бұрын
ആദരാഞ്ജലികൾ അർജുൻ.. എവിടെ എങ്കിലും ജീവനോടെ ഉണ്ടാകുമെന്ന് കരുതി..
@musthafamusthu6483
@musthafamusthu6483 2 ай бұрын
എല്ലാവർക്കും അറിയാം നമ്മുടെ സുഹൃത്ത് മരിച്ചിട്ട് ഉണ്ടാകുമെന്ന് എന്നിരുന്നാലും നമ്മളെല്ലാവരും പ്രാർത്ഥിച്ചു ഒന്ന് ജീവനോടെ കിട്ടണമേ എന്ന് ദൈവത്തിൻറെ വിധി ഒരുപാട് ആളുകൾ നല്ലവണ്ണം കഷ്ടപ്പെട്ടിട്ടുണ്ട് നമ്മുടെ ലോറിയുടെ മുതലാളി എല്ലാവരും സാധാരണ ജനങ്ങളും നമ്മൾ ഇന്നുവരെ കാണാത്ത നമ്മുടെ അറിവിന് വേണ്ടി ഇതുവരെ കാണാത്ത ലോറി മുതലാളി നമ്മൾ ഒരുപാട് പ്രാർത്ഥിച്ചു ഇനി ആ അർജുൻ ചേട്ടൻറെ കുഞ്ഞിന് പറയാമല്ലോ അവരുടെ മത ആചാരപ്രകാരം എല്ലാ കർമ്മങ്ങളും ചെയ്തു മറ ചെയ്തതിനുശേഷം എൻറെ അച്ഛൻ ഇവിടെ ഉറങ്ങുന്നുണ്ട് എന്ന് പറയാമല്ലോ കണ്ടെത്തിയിട്ടില്ലായിരുന്നെങ്കിൽ ആ കുഞ്ഞിൻറെ ഒന്നും പറയുവാൻ കഴിയുന്നില്ല ആ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകണേ
@AraviAravi-sn7cn
@AraviAravi-sn7cn 2 ай бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ലവരായ സഹോദരങൾ കും ആയിരം, ആയിരം, അഭി വാദ്യങ്ങൾ,
@deen4490
@deen4490 2 ай бұрын
70 ദിവസം അർജുന്. വേണ്ടി പ്രതീക്ഷയോടെ നമ്മൾ കാത്തിരുന്നു. ഇന്ന് രാവിലെ വരെ നമ്മുടെയെല്ലാം പ്രതീക്ഷയായിരുന്നു അർജുൻ. ആ പ്രതീക്ഷ ഇപ്പോൾ വേദനയായി മാറി. നേരിൽ കണ്ടില്ലെങ്കിലും മറക്കാൻ കഴിയാത്ത മുഖം. പ്രിയ സഹോദരൻ അർജുന് കണ്ണീർ പൂക്കൾ അർപ്പിക്കുന്നു.
@vasanthiraju4699
@vasanthiraju4699 2 ай бұрын
😢🙏🏻🌹🌹🌹🙏🏻🙏🏻പ്രണാമം 🌹🌹🌹🙏🏻🙏🏻
@prajithashanil
@prajithashanil 2 ай бұрын
മുതലാളി അല്ല സഹോദരൻ തന്നെ 🥹❤ആദരാഞ്ജലികൾ സഹോദര 🥹
@shailasmusic3896
@shailasmusic3896 2 ай бұрын
അല്ലാഹ് 😢😢🤲🤲
@ItsmeGG2.0
@ItsmeGG2.0 2 ай бұрын
ഒത്തിരി ആഗ്രഹിച്ചു 🙂 എവിടെ എങ്കിലും ജീവനോടെ ഉണ്ടാവാണേ എന്ന് ആഗ്രഹിച്ചു 😔😔
@RejaniRejani-jk5ld
@RejaniRejani-jk5ld 2 ай бұрын
ഏതെങ്കിലും കിട്ടായല്ലോ... കർമ്മം ചെയ്യല്ലോ ഒന്നും ഇല്ലാത്ത ത്തിൽ ബെറ്റർ ചോത്യങ്ങൾക്ക് ഉത്തരം ആയാലോ
@manusachu471
@manusachu471 2 ай бұрын
ജീവനോടെ ഉണ്ടെന്ന് കരുതി 🥲🥲 ആദരാഞ്ജലികൾ സഹോദര 🌹🌹
@rajila-kv
@rajila-kv 2 ай бұрын
പ്രിയ സഹോദരൻ അർജുന് പ്രണാമം 🙏🏻🙏🏻
@asokanbhaskaran36
@asokanbhaskaran36 2 ай бұрын
മനാഫ്=മനുഷ്യസ്നേഹി ✅
@Dreams-kp4ki
@Dreams-kp4ki 2 ай бұрын
സ്വത്വം അല്ലാഞ്ഞിട്ടും ചങ്ക് പിടഞ്ഞു, കണ്ണു നിറഞ്ഞു🥹🥹🌹🥺🥺🥺🥺🌹
@zainabhaidary9706
@zainabhaidary9706 2 ай бұрын
മനാഫ് ഇക്കാ നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹി
@udayakumarikumari8128
@udayakumarikumari8128 2 ай бұрын
ആദരാഞ്ജലികൾ.🎉
@sruthiragesh5155
@sruthiragesh5155 2 ай бұрын
ന്റെ കൃഷ്ണ ഭഗവാനെ എന്തിനാ ഇങ്ങനെയൊക്കെ 😢
@lekshmirevu4572
@lekshmirevu4572 2 ай бұрын
സഹോദര കണ്ടിട്ട് കൂടി ഇല്ല, എന്നിട്ടും സഹിക്കാൻ പറ്റുന്നില്ല ആ കാഴ്ച, ലോകം മുഴുവൻ നിനക്ക് വേണ്ടി പ്രാർത്ഥിച്ചു ജീവനോടെ എവിടെ എങ്കിലും ഉണ്ടാവും എന്നും ആഗ്രഹിച്ചു പക്ഷെ.... 😭😭😭😭😭😭
@manjusabumanju6414
@manjusabumanju6414 2 ай бұрын
72 ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. പക്ഷേ എത്ര ദിവസത്തിന് ശേഷമാണ് അദ്ദേഹം മരിച്ചിട്ടുണ്ടാവുക ? 😢😢
@ACTIONCUTMEDIA
@ACTIONCUTMEDIA 2 ай бұрын
കേരളം മുഴുവൻ നിനക്കായി പ്രാർത്ഥിച്ചിട്ടും 😢 പ്രണാമം 🌹🌹
@suryatn8807
@suryatn8807 2 ай бұрын
ആദരാജ്ഞലികൾ bro 🌹🌹🙏🙏
@rajaniram7758
@rajaniram7758 2 ай бұрын
Rest in peace Arjun 🙏🙏🙏 Had a small hope somewhere that you will alive may be that was wrong to believe in that way. But this is very painful to see this.. May God give the strength to your family members and near & dear ones to sail through this phase 🙏🙏
@AmeerVibes
@AmeerVibes 2 ай бұрын
ആദരാഞ്ജലികൾ പ്രിയ സുഹൃത്തേ 😢😢🌹
@muraleedharanak8098
@muraleedharanak8098 2 ай бұрын
അർജുൻ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു അതോടൊപ്പം രക്ഷാപ്രവർത്തനം തലമുറക്ക് മാതൃക പഠനവിഷയമാക്കണം അനേക ദുക്കിധർക്ക് ആശ്വാസമാക്കണം എല്ലാ ദുക്കിധരെയും കർത്താവ് അനുഗ്രഹിക്കട്ടെ ആസ്വസിപിക്കട്ടെ sthothram
@HENZAHANOONVLOGS
@HENZAHANOONVLOGS 2 ай бұрын
Aadaranjalikal🌹🌹🌹🌹🌹
@ConfusedDalmatian-ek2gm
@ConfusedDalmatian-ek2gm 2 ай бұрын
Great thanks god at least got his body 🙏🙏🙏🙏🙏
@valsababu3131
@valsababu3131 2 ай бұрын
Heart felt condolences and prayers 🙏🙏😢😢
@Wilson-Rosh
@Wilson-Rosh 2 ай бұрын
ഇവർ ആദ്യം അന്ന് പറഞ്ഞത് ലോറിക്കുള്ളിൽ അർജുൻ ഇല്ലെന്ന് ആണ് കഷ്ടം തന്നെ
@sree9432
@sree9432 2 ай бұрын
ആരു പറഞ്ഞു. തിരച്ചിൽ നിർത്തി വെച്ചത് സാഹചര്യം പ്രതികൂലമായത് കൊണ്ടാണ്. ശക്തമായ ഒഴുക്കായിരുന്നു
@NoushadThennala-ev1ef
@NoushadThennala-ev1ef 2 ай бұрын
ജീവനോടെ കിട്ടിയില്ല...😢😢 ആദരാഞ്ജലികൾ 😢
@Shahida-ri5dt
@Shahida-ri5dt 2 ай бұрын
😭😭😭😭allah alhamdulillah
@CricketFans-yw4pd
@CricketFans-yw4pd 2 ай бұрын
അവസാന നാളിൽ ഈശ്വര malpe യെ ഒഴിവാക്കി.. Arjun ന് ആദരാജ്ഞലികൾ ഈശ്വര മൽപ്പ് ക് നന്ഹി അറിയിക്കുന്നു..
@AbduRazaak-w6c
@AbduRazaak-w6c Ай бұрын
Ith ipolum live ano
@bijinasunesh5145
@bijinasunesh5145 2 ай бұрын
ഒരുപാടു പ്രതീക്ഷിച്ചിരുന്നു ജീവനോടെ തിരിച്ചു വരുമെന്ന് 🌹🌹🌹🌹🌹
@PONNUS.244
@PONNUS.244 2 ай бұрын
ഒരുബാഡ് പ്രേതിക്ഷയോടെ കാത്തിരുന്നു 😢പക്ഷെ പ്രേതീക്ഷ കൈ വിട്ട് 😢😢😢എന്തായാലും ബോഡി കിട്ടി അതൊരു സമാധാനം 😟ആദരാഞ്ജലികൾ അർജുൻ ചേട്ട 💐💐💐
@faisalkr5045
@faisalkr5045 2 ай бұрын
എന്തിനും വർഗീയതയല്ല നമുക്ക് വേണ്ടത് മനുഷ്യത്വമാണ് അത് അർജു നിലുടെ മനാഫിനെ മുൻനിർത്തി ദൈവം കാണിച്ചു തന്നു നാം ഇന്ത്യക്കാരൻ നാം മലയാളി ഒരമ്മപെറ്റ മക്കളെപ്പോലെ ഇനിയെങ്കിലും ആരെയും വേദനിപ്പിക്കാതെ ഞാനടക്കമുള്ളവർ ജീവിക്കുക പ്രിയ സഹോദരന് ആദരാഞ്ജലികൾ🌹🌹🌹 കുടുംബത്തിന് ക്ഷമ ദൈവം നൽകട്ടെ🤲🏻🤲🏻🤲🏻🤲🏻
@Jijan-k7g
@Jijan-k7g 2 ай бұрын
കേരളം കരഞ്ഞ ദിവസങ്ങൾ അർജുൻ നിനക്ക് എന്റെ കോടി പ്രണാമങ്ങൾ🙏🙏...🙏🙏🙏🙏🙏🙏
@SCOUT1122_
@SCOUT1122_ 2 ай бұрын
വീട്ടുകാർക്ക് താങ്ങാനുള്ള ശക്തി ദൈവം കൊടുക്കട്ടെ 🙏🏻🙏🏻
@surjithkp8823
@surjithkp8823 2 ай бұрын
Pranamam 🌹🌹
@TincyBenny-d9i
@TincyBenny-d9i 2 ай бұрын
😢😢😢ആദരാഞ്ജലികൾ 🌹🌹🌹
@prasanths5794
@prasanths5794 2 ай бұрын
ഒന്നും പറയാൻ പറ്റുന്നില്ല ഒരുപാട് പ്രതിക്ഷയോടെ കാത്തിരുന്ന നാളുകൾ............ ഒരു അത്ഭുതം സംഭവിക്കും സിനിമയിൽ കാണുന്ന പോലെ എന്ന് വിശ്വസിച്ചിരുന്ന നാളുകൾ അവസാനം വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ ഉള്ള ഈ കണ്ടെത്തൽ ഉൾകൊള്ളാൻ ഒരു മലയാളിക്കും പറ്റില്ല 😭😭😭😭😭😭😭😭
@richu1995
@richu1995 2 ай бұрын
My dear malayali.people god bless you all my kerala kand😊
@littilevloger1281
@littilevloger1281 2 ай бұрын
Ette daivameee 🙏🙏🙏🙏
@vishnukingini7572
@vishnukingini7572 2 ай бұрын
😢😢😢Enthu parayana Arjun 😢😢😢Sahikkan pattunilla sahodhara😢😢RIP💐
@Premaprema939
@Premaprema939 2 ай бұрын
മുത്തേ നീ എവിടെ യോ ഉണ്ടെന്നു കരുതി 😢😢😢
@Kunjuz..--kunju898
@Kunjuz..--kunju898 2 ай бұрын
Jeevanode undaakane ennaayirunnu prarthana daivame😭😭😭😭😭
@SidharthSidhu-n7f
@SidharthSidhu-n7f 2 ай бұрын
Arjune marakkilla marikuvolam🥹💙🌹
@biyonsworld433
@biyonsworld433 2 ай бұрын
😓😓അർജുൻ ഒരു കണ്ണിരോർമ്മ 😢
@akhilaakhila5923
@akhilaakhila5923 2 ай бұрын
അന്ന് ജീവനോടെ കിട്ടാൻ ഒരുപാട് പ്രാത്ഥിച്ചു . പ്രണാമം 😭😭
@smithakk3610
@smithakk3610 2 ай бұрын
ആ കുടുംബത്തിന് സമാധാനം കൊടുക്കണേ ദൈവമേ... മനാഫ്‌ നിങ്ങൾ 🙏👍👍👍കേരള സർക്കാർ 👍
@sheheenashamon4162
@sheheenashamon4162 2 ай бұрын
heartfelt condolence😢 എവിടെയെങ്കിലും ജീവനോടെ ഉണ്ടാകുന്ന എന്ന് karuti😢💔
@abcdabcd5228
@abcdabcd5228 2 ай бұрын
Ente kann nirayunu. ... Edh vare kandittilatha , njan ariyatha, sahodaran vendi.....
@JosiaVincent-n8d
@JosiaVincent-n8d 2 ай бұрын
ആദരാഞ്ജലികൾ പ്രിയ സഹോദരാ
@Ar30Su38
@Ar30Su38 2 ай бұрын
പ്രണാമം🙏🌹🙏
@althaf1669
@althaf1669 2 ай бұрын
എല്ലാം പടച്ചോന്റ്റ് വിധി ആയിരിക്കും... അല്ലാതെ ഇങ്ങനെ ഒരു അവസ്ഥ അന്ന് ഉണ്ടാവില്ലായിരുന്നു.... എന്നാലും ഒരു പാട് പ്രാത്ഥിച്ചു. കിട്ടനെ റബ്ബെ എന്ന് 😔
@SreeDevi-yb6rf
@SreeDevi-yb6rf 2 ай бұрын
ആദരാഞ്ജലികൾ അർജുൻ,,,,
@ShivaSurya564
@ShivaSurya564 2 ай бұрын
മനാഫ് ❤❤
@SujaRajesh-bu9rb
@SujaRajesh-bu9rb 2 ай бұрын
Ariyilla engilum praarthichittund 😔🙏
@GopalanMG-q3d
@GopalanMG-q3d 2 ай бұрын
Thanks god
@haifahifa55
@haifahifa55 2 ай бұрын
Famlyk kshama kodkate😢😢
@nikhilaravind8871
@nikhilaravind8871 2 ай бұрын
Paavam veetukaar😢😢😢😢 Prenamam sahodharaa
@remesan65
@remesan65 2 ай бұрын
Deep condolences to Arjun’s family 🙏🙏🙏
@SajeevSajeev-rb7bm
@SajeevSajeev-rb7bm 2 ай бұрын
അർജുൻ ഇനിയില്ല നെഞ്ചിൽ ഒരു പിടച്ചിൽ 😭😭😭
@SathideviSivan
@SathideviSivan 2 ай бұрын
ആദരാജ്ഞലികൾ പ്രിയമകനെ. 🌹
@alwintrolls
@alwintrolls 2 ай бұрын
RIP Arjun Chetta...🌹🌹🌹
@7darjun.p.j615
@7darjun.p.j615 2 ай бұрын
Arjun keralatine vittu pooye😥😥😥😥😥
@7darjun.p.j615
@7darjun.p.j615 2 ай бұрын
😥😥😥😭😭😭😭
@remya_._
@remya_._ 2 ай бұрын
തിരിച്ചു വരാൻ ഒരുപാട് ആഗ്രഹിച്ചു 🙏🏻🙏🏻
@divyanair5560
@divyanair5560 2 ай бұрын
Pranamam mon😔😔😔
@sunilkumarpb3651
@sunilkumarpb3651 2 ай бұрын
Manaf❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН