SBI account und pkshe atm card kittiyilla ithuvare vangik poyappol avar wait cheyyana parayunne very bad service. SBI👎
@aneesmuhammed99234 жыл бұрын
ഞാൻ yono ആപ്പ് വഴി വിസ clasic ഓർഡർചെയ്തു അത് വീണ്ടു0 ചെയ്തു അപ്പൊ രണ്ടെണ്ണം വരുമോ എനിക്ക് ഒന്ന് മാത്രം മതി. രണ്ടു refernce no വന്നു. മെസ്സേജ് ഒന്നും വന്നില്ല
@mohammedafsal28243 жыл бұрын
Bro 2 lakh above online purchase പറ്റുന്ന Debit card എതാണ്, എത് account എടുകണം (savings account or current account)
@techrider23 Жыл бұрын
Punjab national bankgilum eth pattumoo... sir ❤ plezz replay???
@miljo63753 жыл бұрын
Net bankil pswd adichu request nte pageil pokumbo "No accounts available ""ennu msg varunnu
Ente appaappan kedapp rogi aanu ..so yono account edthal ithpole card nu apply cheyyalo alle...atho bank il atm card inu vendi form fill cheyyan account holder nerit bank il pono
@madhavam62768 ай бұрын
Venda
@movie_boy3653 жыл бұрын
Visa global click cheytha ATM pole use cheyan patto
@AkshayKumar-cp3uw3 жыл бұрын
Sir, entei kayyil bank of BARODA yudei rupay platinum international card und. Idhu upayogichu enikku LinkedIn sevanam sadhyamano? Allengil idhinulla Margam paranju tharamo?
@tj13684 жыл бұрын
സർ, എനിക്ക് എസ് ബി ഐയുടെ വിസ കാർഡ് ഉണ്ട്(നീല കളർ)2022 ആണ് കാലാവധി തീരുക ഇതിന് മുമ്പ് ഉണ്ടായിരുന്നത് സിം ഇല്ലാത്ത കാർഡ് ആയിരുന്നു ഞാൻ പ്രത്യേക അപേക്ഷ കെടുക്കാതെ തന്നെ ഇപ്പോൾ ഉള്ള കാർഡ് എനിക്ക് പേസ്റ്റൽ മുഖേന വീട്ടിൽ വന്നത്. ഇതിന്റെ കാലാവധി ആണ് 2022 ൽ അവസാനിക്കുന്നത് എനിക്ക് അറിയാനുള്ളത് പുതിയ കാർഡിന് അപേക്ഷ കെടുക്കണമേ അഥവാ അപേക്ഷ കെടുക്കാതെ തന്നെ വീട്ടിൽ എത്തുമേ.അങ്ങനെ എങ്കിൽ എപ്പോൾ അപേക്ഷിക്കണം.ത്രശൂർ ഹേം ബ്രാഞ്ച് ആണ്.
@adwithmacreation80743 жыл бұрын
broo canara rupy classic nallathaano
@vyshnavi.p.k41143 жыл бұрын
Sir...njn atm card nu apply cheithu yono sbi vayi ....but request ill nokkiyappol atm card status failed na kaanikunne....appom eni enda cheyya ... please reply
@shaheereyyal642 Жыл бұрын
Yono sbi lite pattunnilla
@hashimkath61213 жыл бұрын
Debit കാർഡ് atm ൽ പോയി activation ആകുന്നില്ല TXN not support കാണിക്കുന്നു
@HARIKRISHNAN-sg4zp Жыл бұрын
Igane cheythittu aarkengilum card kittiyo..?😌
@dilwabi4 жыл бұрын
Reference number vech enghana details nokuka?plz reply sir
@MohammedMohammed-uk6eu2 жыл бұрын
Pls replay
@muhammedsalisali81323 жыл бұрын
,Atm card no longer issued ,ennaann parayunnath entha chyndath
@chandinics91693 жыл бұрын
Ntha cheyende agana kanikune?.
@johndaniel75582 жыл бұрын
Zero balance accountintu visa card edukkan pattumo
@unnichan86533 жыл бұрын
International cards apply cheithal service charge pidikkumo bankil ninnum
@Techworldbuddymalayalam3 жыл бұрын
Sbi Atm card Online Request chyuthu status failed kanikkunu
Yono വഴി എടിഎമ്മിനു അപേക്ഷിക്കുമ്പോൾ എത്രയാണ് ചാർജ് വരുന്നത്
@maheshr99213 жыл бұрын
New card ne apply cheyubol pazhaya card block aakkono
@babunatarajan25303 жыл бұрын
സൂപ്പർ
@mnprabhuartmedia15813 жыл бұрын
താങ്ക്സ് bro
@sandeeprx1003 жыл бұрын
3072 atm card no longer issue.... What prob?
@eldhosekpaul65173 жыл бұрын
3072 ATM card no longer issue. എന്ന error മെസ്സേജ് കാണിക്കുന്നു 😔
@adhilkhan58863 жыл бұрын
Same issue
@MS-bs1xi2 жыл бұрын
Sir, visa classic card replacementinu enthelum charges undo?
@sanbenedetto13423 жыл бұрын
new yono updatinu sesham ee option illallo
@sachurahman4 жыл бұрын
Nice work
@jishnuvkumar62113 жыл бұрын
bro visa global cardil nfc support ahno? or last kaaaniche visa global contact less ahno kodknde?
@syammr62333 жыл бұрын
Sir refferal id vech egana track cheyyanam,ee methodil njyna request koduth 1or 2 month aayi card vannillla
@Shahi-w3v2 жыл бұрын
No Account avilable enn ane kanikunnth ath ethanne plz reply
@sandraprakash16792 жыл бұрын
Visa global edthal ella transactionsum cheyyan patto...pls reply
@all4goodofficial2 жыл бұрын
ഇന്ത്യയ്ക്ക് പുറത്ത് ഉപയോഗിക്കാൻ ആവശ്യം ഉണ്ടെങ്കിൽ visa global എടുക്കണം.
@chinnusofficial3 жыл бұрын
Hello bro njan account eduthitt 2 days aayi ini ennaa ATm card varunne
@harxeyy2 жыл бұрын
Atm vannoo
@sebastianbenedict9553 жыл бұрын
Atm card applye chaithal paisa adakendi varumo
@abhiabhishek24113 жыл бұрын
Apply ചെയ്തു കഴിഞ്ഞാൽ Debit card number അപ്പോൾ തന്നെ message ആയി വരുവോ
@Happyworlddre Жыл бұрын
bro enik yono sbi thudagan aahrahamund ....ith safe alle broo
@sanbenedetto1342 Жыл бұрын
എന്‍റെ ത് NRI അക്കൗണ്ട് ആണ് അഡ്രസ് മുംബ് വര്‍ക്ക് അപ്ലൈ ചെയ്യുമ്പോള്‍ മുമ്പേ ഉള്ള UAE അഡ്രസ് ആണ് കാണിക്കുന്നത് ഇത് വീട്ടിലേക്ക് കാര്‍ഡ് അയച്ചു കിട്ടുമോ ..? എങ്ങനെ അഡ്രസ് change ചെയ്യാം ..?
@all4goodofficial Жыл бұрын
Card delivery address ഇപ്പോഴത്തെ കൊടുത്താൽ മതി അല്ലെങ്കിൽ ബാങ്കിൽ വിളിക്കണം
@sanbenedetto1342 Жыл бұрын
@@all4goodofficial ok thank u bro
@shibinsha1033 жыл бұрын
Help.. HELP... എല്ലാം കറക്റ്റ് ആയിട്ട് ചെയ്തു OTP നമ്പരും കിട്ടി അതു സബ്മിറ്റ് ചെയ്തപ്പോൾ ATM CARD TYPE NO LONGER ISSUED , എന്നാണ് error കാണിക്കുന്നത്. Rupay card മാറ്റി visa global ആക്കാൻ പറ്റില്ലേ??
@NinjaGaming-tc3nf3 жыл бұрын
Same problem
@anilajithesh85652 жыл бұрын
ATM password egina kitta ?
@mrz_thoppi_edit2 жыл бұрын
ഏത് bank ന്റെ card apply ചെയ്യാൻ പറ്റോ
@joyel___75313 жыл бұрын
Debit card order engane cancel cheyyam
@rizarazak93083 жыл бұрын
Can i use this to renewal of my expired card
@jephinjose54434 жыл бұрын
How to add correspondence address to Yono app
@_blue-flame__33944 жыл бұрын
Corresponding address കൊടുത്തിട്ടില്ല അത് എങ്ങനെ add ചെയ്യാൻ പറ്റും ഓൺലൈൻ വഴി add cheyyan patto
@ibmibmnachikunn94202 жыл бұрын
ഈ മെത്തേഡ് ഫെഡറൽ ബാങ്കിന് ഉണ്ടോ
@abdulhameedomanoor61863 жыл бұрын
Good morning Sir ഞാൻ സാറിൻ്റെ ഈ വീഡിയോ മുഴുവൻ കണ്ടു , എൻ്റെ Alc ഒരു NRE Alc ആണ് , ATM card 4/2021 തീർന്നു , സാർ വിഡിയോയിൽ കാണിച്ചത് പോലെ YONO SBl ONLINE വഴി card ന് Reguest കൊടുക്കാൻ ശ്രമിച്ചു, കഴിയുന്നില്ല ,' അവിടെ എത്തുമ്പോൾ sorry' Please Visit/ condact Near Home brange എന്നാണ് പറയുന്നത , ഇത് NRE Alc ആയത് കൊണ്ട് ആണോ ? മറ്റു വല്ല മാർഗ്ഗവും ഉണ്ടോ ? അതോ card തീരുന്നതിൻ്റെ മുമ്പ് അപേക്ഷ കൊടുക്കാത്തത് കൊണ്ട് ആണോ , ഇപ്പോൾ ഞാൻ നാട്ടിലാണ് ,' വിദേശത്ത് അല്ല ' ലീവിൽ ആണ്
@all4goodofficial3 жыл бұрын
കാലാവധി കഴിഞ്ഞതും ഒരു കാരണമാകാം. Nre അക്കൗണ്ട് ആയതു കൊണ്ട് ബ്രാഞ്ചിൽ ഫോണിൽ വിളിച്ചു കാര്യം പറയുക. അവർ atm പുതിയത് അനുവദിക്കും
@junujunu41923 жыл бұрын
Tnk u very much bro..this is very usefull.. International card choos cheyunath kond additional charge varunnundo..Idakidak service deduct vallathum undavo
Visa card validity kazhinju ithilude New card edukkan patumo?
@sreelekhabalan31993 жыл бұрын
Sir നമ്മുടെ അകൗണ്ടിൻ്റെ മൊബൈൽ നമ്പർ മാറ്റാൻ ഇതു പോലെ പറ്റുമോ
@mranonymousgaming23093 жыл бұрын
Yes
@stgamingyt33013 жыл бұрын
Debit card ilata vare apply chayan pattumo
@ratheeshtv67522 жыл бұрын
Hello എനിക്ക് കാർഡ് സെലക്റ്റ് ചെയ്യുമ്പോൾ 3 കാർഡാണ് കാണിക്കുന്നത് visa global, rupaye global,visa contactless
@all4goodofficial2 жыл бұрын
ഇപ്പോൾ master card ഇന്ത്യയിൽ കൊടുക്കുന്നില്ല
@ExpertsMedia4 жыл бұрын
👌👌👌
@newmovies2.0943 жыл бұрын
master global internation transction pattumoo?
@all4goodofficial3 жыл бұрын
ഇന്ത്യയിൽ മാസ്റ്റർ കാർഡ് പുതിയത് നൽകുന്നില്ല ഇപ്പോൾ. Visa global നോക്കു
@mpvlogs13653 жыл бұрын
What is profile password
@genioo36573 жыл бұрын
Atm cardin അപേക്ഷിച്ചാൽ എത്ര ദിവസം കൊണ്ട് ലഭിക്കും. എങ്ങനെ യാണ് ലഭിക്കുക(post vayi aano) Please reply
@all4goodofficial3 жыл бұрын
14 days Post വഴി
@genioo36573 жыл бұрын
@@all4goodofficial thanks
@Nila-34893 жыл бұрын
Sir, എന്റെ sbi visa card ജൂലൈ 2021expired akum. Enik automatic ayi new card bank ayakumo
@all4goodofficial3 жыл бұрын
ബാങ്കിൽ പോയി അപേക്ഷ കൊടുക്കുക. അല്ലെങ്കിൽ ഈ വീഡിയോയിൽ കാണിക്കുംപോലെ ചെയ്യുക. അല്ലാതെ കിട്ടില്ല
@BruceWayne-yx8bx3 жыл бұрын
@@all4goodofficial ingane cheyyan net banking vende
@shermapalissery76143 жыл бұрын
Sir NRI customers n igane patunila. Enth cheyuum?
@Jishnu_b173 жыл бұрын
Bankil poyyii choikk
@mngroupgroup61943 жыл бұрын
Oru account il thanne 2 debit use cheyyan pattumo? already oru rupay card und master card um venam .appo randum koode use cheyyan pattumo Puthiya card eduthalum
@itzme49063 жыл бұрын
എന്റേം doubt ഇതന്നെ 🤔
@abhijithpd65253 жыл бұрын
18 vayasinu thazhe ulacvarku atm kito
@renuvenugopal16523 жыл бұрын
Ente atm card validity innu kazhiyum apol new cardinu vendi ithepole apply cheyyan patumo
@johnsongeorge2663 жыл бұрын
Athu automatic puthiyathu post il varum.. Veendum apply cheyyanda...
@anoopkr13364 жыл бұрын
എന്തായാലും അപ്ലൈ ചെയ്യുമ്പോൾ ഗ്ലോബൽ കാർഡ് എടുക്കുന്ന കൊണ്ട് വല്ല പ്രശ്നമുണ്ടോ? അതിനു വല്ല കാശ് ഉണ്ടാകുമോ? ഏതാണ് നല്ല കാർഡ്?
@all4goodofficial4 жыл бұрын
ഇല്ല ഏറ്റവും നല്ലത് ഗ്ലോബൽ ആണ്
@anoopkr13364 жыл бұрын
പുതിയ കാർഡ് എടുക്കുമ്പോൾ കാശ് കൊടുക്കേണ്ടി വരുമോ
@mhdjunaid20712 жыл бұрын
Hlo miner account in ATM card kittumo?? Age 16
@sudhisudheesh40774 жыл бұрын
Sir ..എന്റെ atm card നഷ്ടപ്പെട്ടു...എന്നിട്ട് custmr care ൽ vilich block ചെയ്തു..എന്നിട്ട് sir ന്റെ ഈ വീഡിയോ കണ്ട് ഞാൻ yono വഴി new atm card ന് apply ചെയ്യാൻ ശ്രമിച്ചു..എല്ലാം format complete ചെയ്തതിന് ശേഷം submit ചെയ്ത് otp code അടിച്ചതിന് ശേഷം അത് error എന്നാണ് കാണിക്കുന്നത് atm card already issued to customer എന്നാണ് പറയുന്നത്..എനി എന്തു ചെയ്യണം..plss rply..
@all4goodofficial4 жыл бұрын
നിങ്ങൾക്ക് നേരത്തെ ഉള്ള category കാർഡ് ആണ് വീണ്ടും apply ചെയ്തതെങ്കിൽ കിട്ടില്ല
@sudhisudheesh40774 жыл бұрын
@@all4goodofficial sir, നമുക്ക് yono യിൽ തന്നെ unblock ചെയ്യാനുള്ള option indo..pls rply
@all4goodofficial4 жыл бұрын
@@sudhisudheesh4077 yes
@sudhisudheesh40774 жыл бұрын
@@all4goodofficial plss പറഞ്ഞു തരുമോ
@പാവപ്പെട്ടവൻഞാൻ2 жыл бұрын
How to apply for Gold card?
@trivandrum84 жыл бұрын
Sir, പറഞ്ഞതുപോലെ ചെയ്തുനോക്കി പ്രൊഫൈൽ പാസ്സ്‌വേർഡ് കൊടുത്തു ഓപ്പൺ ചെയ്തു അപ്ലൈ കാർഡ് ക്ലിക്ക് ചെയ്തപ്പോൾ സോറി please കോണ്ടാക്ട് യുവർ ഹോം ബ്രാഞ്ച് എന്നാണ് കാണിക്കുന്നത് എന്ത് ചെയ്യണം.
@shaanibaashaanii3 жыл бұрын
Bro.. debit card use cheyth EMI yil shop cheyyunnathin eattevum nalla card eatha..?
@all4goodofficial3 жыл бұрын
Visa global
@reshmahg82343 жыл бұрын
Enik SBI 2 a/c und. 1 expired ayi.ATM card vech yono register cheyumbol a card use cheyamo?.pls reply
ചേട്ടാ yono sbi ഉപയോഗിച്ച് പുതിയ ATM card active ചെയാൻ പറ്റുമോ
@all4goodofficial4 жыл бұрын
Yes പറ്റും
@Roshni_prakash4 жыл бұрын
@@all4goodofficial എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്
@Roshni_prakash4 жыл бұрын
Yono sbi ഉപയോഗിച്ച് ATM പിൻ ജനറേഷൻ ചെയ്യാൻ പറ്റുമോ . പറ്റുമെങ്കിൽ എങ്ങനെ എന്ന് പറഞ്ഞു തരുമോ
@aneesmuhammed99234 жыл бұрын
Simple yono sbi യിൽ appil ഓപ്ഷൻ ഉണ്ട്
@athulmathew3773 жыл бұрын
Sir ithinu fees ille 354 rupees athu engana iver bankil ninnu edutholo
@passiontrader87502 жыл бұрын
ഇതിനുളള ഉത്തരം കിട്ടിയെങ്കിൽ പറഞ്ഞ് തരോ?? Plz
@nisasam85043 жыл бұрын
Card ye date kazhinjittano apply cheyyendathu
@IGNTA4GamingYT2 жыл бұрын
അപ്പോൾ എന്റെ കയ്യിലിരിക്കുന്ന കാർഡ് rupaye കാർഡ് ആണ് അത് എക്സ്പീരിയ ആയിട്ടില്ല അത് അടുത്ത വർഷമേ അകത്തുള്ള അതുകൊണ്ട് എനിക്ക് ആവശ്യം Visa കാർഡാണ് ഇപ്പോൾ ഇരിക്കുന്ന കാർഡ് വെച്ച് തന്നെ അതിന് അപ്ലൈ ചെയ്യാൻ പറ്റുമോ വല്ല കുഴപ്പമുണ്ടാകുമോ
@all4goodofficial2 жыл бұрын
Apply ചെയ്യാം കുഴപ്പമൊന്നുമില്ല.
@IGNTA4GamingYT2 жыл бұрын
അപ്ലൈ ചെയ്ത് കാർഡ് approved ആയോ എന്ന് എങ്ങനെ ചെക്ക് ചെയ്യാം കാർഡ് status ചെക്ക് ചെയ്യുന്നതെങ്ങനെ ആണ് അത് ഒരു വീഡിയോ ചെയ്യാമോ
@sreekumarm63354 жыл бұрын
എനിക്ക് 2sb a/c ഉണ്ട്.രണ്ടിനും net banking ഉണ്ട്.എനിക്ക് രണ്ടു a/c കൂടി oru yono account തുടങ്ങാൻ കഴിയുമോ? മറുപടി വിശദമായി പറയുമല്ലോ.
@all4goodofficial4 жыл бұрын
രണ്ട് അക്കൗണ്ടിലും ഒരേ മൊബൈൽ നമ്പർ ആണ് ലിങ്ക് ചെയ്തിരിക്കുന്നതെങ്കിൽ ഒരു yono app മതി
@sreekumarm63354 жыл бұрын
@@all4goodofficial അത് എങ്ങനെയാണ് link ചെയുന്നത്.ഞാൻ Link ചെയ്യാൻ നോക്കിയപ്പോൾ ഒരു mobile no ഉള്ളത് കൊണ്ട് oru account കൂടി രജിസ്റ്റർ ചെയ്യാൻ കഴയില്ല എന്ന് പറഞ്ഞു.