@@_op_devilayyo edo manda mrigangal vivekam illaatha jeevi aahn😂 ayyo kaaranam ilathe aahnallo alle theriv naayakal okke kadikane
@adithedgar10 ай бұрын
Athokke eppo😂
@fahad_N_10 ай бұрын
ഇതൊക്കെ കാണുമ്പോൾ ആണ് ഞാൻ എൻ്റെ ബുദ്ധിയുടെ വില മനസ്സിലാക്കുന്നത് 😌🔥
@salamathani429610 ай бұрын
💯😂
@hellboy540810 ай бұрын
😂😂
@sawyer_lost10 ай бұрын
ചെക്കൻ എന്ത് video ചെയ്താലും vishayam ahn❤🔥
@____faris.k____592810 ай бұрын
❤️🔥
@Ancyalex389510 ай бұрын
ഇപ്പൊ പൊതു ശല്യം troll rajakumaran യൂട്യൂബർ ആണ് 😂😂😂😂
@rinsilaraheem338510 ай бұрын
5:03 engineer, philosopher, writer, researcher, reviewer, actor, anchor etc 👀 ഇദ്ദേഹം ഒരു മനുഷ്യൻ അല്ല ഒരു univers ആണ് 💥🙂
@TEAXEROP10 ай бұрын
Athe athe 😂
@abins233610 ай бұрын
Engineering complete aayo
@hell853610 ай бұрын
@@abins2336 He have so much certificate
@hell853610 ай бұрын
@@abins2336he is some academic skills
@rinsilaraheem338510 ай бұрын
@@abins2336 ആ ആർക്കറിയാം. ഇങ്ങനെ എഴുതി വിടാൻ എന്തായാലും cash ഒന്നും കൊടുക്കണ്ടല്ലോ 😂😂
@Chiyaan71410 ай бұрын
Alan Jose Perera യും ആറാട്ടണ്ണനും ആണ് ഇപ്പോ ഏറ്റവും വലിയ പൊതുശല്യങ്ങൾ😂😂 🚀🚀
@danivarghese206410 ай бұрын
Arattannan pnneyum scn ellaaa othugii mattee myrn annu preshnnam
@ansals110 ай бұрын
@@danivarghese2064 അറാട്ടണ്ണൻ celebrities ന് മാത്രമേ ശല്യമുള്ളൂ😂 മറ്റുള്ളവർക്ക് അത് entertainment .മറ്റവൻ പൊതു ശല്യമാണ്😂 വെറുപ്പിക്കും
@ajaaaxaji10 ай бұрын
Soloviner ookki vittallo bruh on react cheyy solovinerine
@vrseditsremix765710 ай бұрын
I saw a girl from ചിരട്ട media 😂
@patrician77710 ай бұрын
Alan alla funde Alin
@Flashyfnyt10 ай бұрын
03:36 Discussion about technology and knowledge of the moon 05:24 Introduction to Binomo trading app 07:12 Pitta and her friends were interviewed 09:00 Brother refuses to share phone contact. 10:48 Perseverance and determination 12:36 Speaker expresses dislike for certain jokes and shares preference for specific type of mentions 14:23 Discussion on missing art form and current situation
@mariya-150810 ай бұрын
Discussion on missing art form 🤣🤣
@f.r.i.e.n.d.s735610 ай бұрын
Bruhh🤣🔥
@movielover68010 ай бұрын
ഇൻസ്റ്റ ഞാൻ uninstall ചെയ്തിട്ട് കാലം കൊറേ ആയി. ഇപ്പൊ നല്ല മനഃസമാദാനം ഉണ്ട് 😍❤️
@randomguyy583710 ай бұрын
ആണല്ലോ. ഞാൻ ഈ കാര്യം പറഞ്ഞിട്ട് ആരും മൈൻഡ് ആക്കുന്നില്ലന്നെ. ഡേറ്റാ, ചാർജ്, സമയം മൈൻഡ് സ്റ്റോറേജ് ഇങ്ങനെ പലതും ലാഭിക്കാം.
@kirandevtk10 ай бұрын
Mee too
@Gokulgopakumar1810 ай бұрын
Me too
@ajmalcalicut10 ай бұрын
@@randomguyy583745likes 😩
@Mridula-t4f10 ай бұрын
Me too😂
@thejusmojo98210 ай бұрын
ഇതൊക്കെയാണ് ജീവിക്കാനുള്ള മോട്ടിവേഷൻ..... ഈ കലാരൂപവും കലാകാരന്മാരും ഇനിയും വളരണം ❤
enik matte suraj inte dialogue aanu orma vanne😂 "Thante appuppante appuppane thaan kandittondo? illa... Appo angane oru manushyan ille?"
@SimonettaLsp5 ай бұрын
😂
@that___girl___10 ай бұрын
13:12 ee achanem monem sahikkunna ammak oru award kodukanm🥲💔
@userkj-mm73710 ай бұрын
😂
@Hookslaw4123110 ай бұрын
ആകാശത്തു നോക്കുമ്പോൾ ഗ്രഹങ്ങൾ കാണാൻ പറ്റുന്ന കാലം ഉണ്ടായിരുന്നു 1300 വർഷങ്ങൾക്കു മുൻപ് ഇപ്പോൾ light polution കാരണം ഒന്നും കാണാൻ പറ്റാത്തത് ആണ്. Proof നമ്മൾ ഒരു 2010 (night) ആകാശത്തു നോക്കുമ്പോൾ എത്ര നക്ഷത്രങ്ങൾ കാണുവാൻ പറ്റുമായിരുന്നു ഇപ്പോൾ എത്ര എണ്ണം കാണാൻ പറ്റുന്നു 😌 idhellam പറഞ്ഞെ ചുമ്മാ അറിയാത്ത ആൾക്കാർ അറിഞ്ഞോട്ടെ എന്ന് വിചാരിച്ചിട്ടാണ് കൂടാതെ എനിക്ക് idellam ഇഷ്ടവും ആണ് 😂💓
@najmashihab368910 ай бұрын
അത് ശരിയാണല്ലോ പറഞ്ഞെ.... 👍
@arjunmohan582710 ай бұрын
ഞാൻ ഇന്നലെയും കൂടി കൂട്ടുകാരനോട് ഇതിനെക്കുറിച്ച് പറഞ്ഞേ ഉള്ളു. പൊലൂഷൻ കാരണം പണ്ട് കണ്ട അത്രയും നക്ഷത്രങ്ങൾ ഇപ്പോൾ കാണാൻ പറ്റുന്നില്ലാന്ന്
@AnushasS10 ай бұрын
@@arjunmohan5827njnm😅
@AnnAnn-zf3dw7 ай бұрын
There are some places in the United States where we can enjoy the sight of stars, planets, and constellations such as the Big Dipper. It is a breathtaking sight to behold. For instance, Enchanted Rock in Texas offers night hiking opportunities to witness the stars in all their glory. These places are usually devoid of any light pollution and are located in isolated areas with few inhabitants for miles around.
@imaarun83710 ай бұрын
തുടക്കം പറഞ്ഞ ഡയലോഗ് വളരെ ശെരി ആണ്... സത്യം എന്തൊക്കെ ഒരു ദിവസം കാണണം 🤯🤯
@harigovind69410 ай бұрын
11:10 ഭയം വേണ്ട ജാഗ്രത മതി👍🏽
@mohammedjahfer600610 ай бұрын
13:10 ടാങ്കിൽ ഉള്ളതല്ലേ പൈപ്പിലൂടെ വരൂ 😂😂
@btsblackpinkarmyblink109310 ай бұрын
9:00 ആ വെയിറ്റ് ചെയ്യുന്ന സീൻ 😂😂😂 12:30 😂😂
@zachariahjoy151310 ай бұрын
legend says that she is still searching...
@rrrrtrrrrrr4rttttt10 ай бұрын
സഹോദരൻ interviewersinete അണ്ണാക്കിൽ പാചകം ചെയുന്നു 😂
@sonushajisamuel10 ай бұрын
Kiduu content❤️🔥 Superb one
@lechuanu246510 ай бұрын
9:40😂😂 anchor pwoli😂
@nandankannan68510 ай бұрын
Oru Kai abatham nattikaruth
@SuryaGayatri-hk9df10 ай бұрын
😂😂
@jerin251510 ай бұрын
8:53 ellavrum waiting 🤣🤣🤣🤣🤣🤣
@mxl_snexx10 ай бұрын
" Online പൊതു ശല്യങ്ങൾ " കണ്ടപ്പോ i thought it was about the "comment" trend these dayss..but ith 🤣 "interVIEWS"
@Mallu_updet10 ай бұрын
11:29 കൊച്ചു കള്ളാ 🤣😂
@MALLUTROLLS199510 ай бұрын
ഇതും നമ്മൾ അതിജീവിക്കും😂😂😂
@aparnathulaseedharan25810 ай бұрын
😂😂😂
@Ainzameen10 ай бұрын
13:10അവർ അങ്ങോട്ടും ഇഖോട്ടും തലതെറിച്ചവൻ എന്നു വിളിക്കുന്നു 😂😂😂
@ATTACKERFF210 ай бұрын
ചേരുവകള്‍ ബിരിയാണി അരി - 2 കപ്പ് ഏലക്കായ് - 3 എണ്ണം ഗ്രാമ്പൂ - 6 എണ്ണം കറുവാപ്പട്ട - 2 കഷ്ണം പെരുംജീരകം - 1 ടീസ്പൂണ്‍ ജാതിപത്രി - 2 എണ്ണം തക്കോലം - 3 എണ്ണം മല്ലിയില - ¼ കപ്പ് രംഭയില - 2 പുതിനയില - ¼ കപ്പ് നെയ്യ് - ¼ ടീസ്പൂണ്‍ എണ്ണ, ഉപ്പ് - ആവശ്യത്തിന് മസാലയ്ക്കുവേണ്ടി ചിക്കന്‍ വലിയ കഷണങ്ങളാക്കിയത് - 1 കിലോ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂണ്‍ വീതം തക്കാളി - 2 എണ്ണം സവാള ചെറുതായി അരിഞ്ഞത് - 1½ കപ്പ് മുളകുപൊടി - 1 ടീസ്പൂണ്‍ പച്ചമുളക് ചെറുതായി അരിഞ്ഞത് - 3 എണ്ണം കറിവേപ്പില - ½ ടീസ്പൂണ്‍ മഞ്ഞള്‍പൊടി - ½ ടീസ്പൂണ്‍ കുരുമുളക് പൊടി - ¼ ടീസ്പൂണ്‍ മല്ലിപ്പൊടി - 3 ടീസ്പൂണ്‍ മല്ലയില തൈര്‍ - ½ കപ്പ് നാരങ്ങാനീര്‍ - ½ നാരങ്ങയുടേത് അലങ്കരിക്കാന്‍ അണ്ടിപ്പരിപ്പ് 15 എണ്ണം രണ്ടായി പിളര്‍ന്നത് സവാള നീളത്തിലാക്കിയത് - ½ കപ്പ് നെയ്യ് തയ്യാറാക്കുന്ന വിധം ആദ്യം അലങ്കരിക്കാനുള്ള അണ്ടിപരിപ്പ് 1/2 കപ്പ് നെയ്യില്‍ വറുത്തു കോരുക. ബിരിയാണിയരി 10 മിനിട്ട് കുതിര്‍ത്ത ശേഷം ബിരിയാണി ചെമ്പില്‍ നെയ്യ് 4 സ്പൂണ്‍ ഒഴിച്ച് തക്കോലം, പട്ട, ഗ്രാമ്പൂ, ഏലക്കായ്, പെരുജീരകം, ജാതിപത്രി ഇവ ഇട്ട് വഴറ്റി ഇതില്‍ വെള്ളം വാലാനായി വച്ചിട്ടുള്ള അരിയിട്ട് വഴറ്റി, വേറൊരു പാത്രത്തില്‍ 4 കപ്പ് വെള്ളം തിളപ്പിച്ച് ഒഴിക്കുക. ഇതില്‍ ആവശ്യത്തിന് ഉപ്പ്, നാരങ്ങാനീര്‍, കുറച്ച് പുതിനയില, മല്ലിയില, രംഭയില ഇവ ചേര്‍ത്ത് മൂടി വേവിക്കുക. ഇതേസമയം ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് പകുതി വച്ചിട്ടുള്ള സവാള ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചതച്ചതും ചേര്‍ത്ത് വഴറ്റുക. ഇതില്‍ തക്കാളി പൊടിവര്‍ഗ്ഗങ്ങള്‍ ഇവ ചേര്‍ത്ത് വഴറ്റുക. ഇതില്‍ കഴുകി വൃത്തിയാക്കി വച്ചിട്ടുള്ള കോഴികഷണങ്ങള്‍, തൈര്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടി വേവിക്കുക. പകുതി വേകാകുമ്പോള്‍ കുറച്ച് മല്ലിയില, പുതിനയില, കറിവേപ്പില ചേര്‍ക്കുക. കഷണങ്ങള്‍ മുക്കാല്‍ വേവാകുമ്പോള്‍ കുറച്ചു ചാറോടെ അടുപ്പത്തുനിന്നും ഇറക്കി വയ്ക്കുക. അരി ഏതാണ്ട് വെന്തു കഴിഞ്ഞാല്‍ മുക്കാല്‍ ചോറ് മാറ്റി അടിയില്‍ ചോറ് അതിനുമുകളില്‍ ഇറച്ചികൂട്ട് കുറച്ച് പുതിനയില, മല്ലയിലെ, ചോറ് ഈ ക്രമത്തില്‍ അടുക്കുക. മുഴുവന്‍ ചോറും കറിയും തീര്‍ന്നാലുടന്‍ മുകളില്‍ ബാക്കിയുള്ള മല്ലയില, പുതിനയില വറുത്ത അണ്ടിപരിപ്പ്, സവാള ഇവ കൊണ്ടലങ്കരിച്ച് മൂടി 3 മിനിട്ട് ആവി കയറ്റുക. അടുപ്പിനു മുകളില്‍ വെയ്റ്റ് വയ്ക്കുകയോ നിരത്തുകയോ ചെയ്യുക. വിളമ്പുന്ന സമയത്ത് ഇളക്കി വിളമ്പാവുന്നതാണ്.
@mizbaahh10 ай бұрын
8:01 aaarr🤣😂🤌🏿
@user-vw9hq6nh9b10 ай бұрын
3:07 ad started 4:19 ad ended😊
@nature792110 ай бұрын
Thanks😂
@Akash-zn1mc10 ай бұрын
Thanks 😊
@sinanvp531810 ай бұрын
Thanks
@vibetech8910 ай бұрын
Ancient Greeks in 1000 BC : Earth is a spherical planet.❌ Homies in 2024 : Earth is flat.☑️
@AnisonJacob10 ай бұрын
Puranas said long before Greek....😊
@Abdool-slayer66610 ай бұрын
@@AnisonJacobGreeks were the first to say so .
@AnisonJacob10 ай бұрын
@@Abdool-slayer666 lol, puranas are older than entire Greek civilization......,
@Abdool-slayer66610 ай бұрын
@@AnisonJacob puranas are myths . And why do you have a Christian name if you’re not one ?
@adhithgamix4019 ай бұрын
@@Abdool-slayer666 lol, puranas are not myth they actual science
@nadhirshanadhi10 ай бұрын
7:48 😂😂😂 lady chooper star .. pthuu
@FasnaSherin-c2b10 ай бұрын
അർജുനൊപ്പം ഞാനും ചിരിച്ചു. ചിരി നിർത്താൻ കഴിഞ്ഞില്ല... നിർത്തിയപ്പോ കൂർക്കം വലിച്ചു ഉറങ്ങിയവരെല്ലാം ചുറ്റും നിൽക്കുന്നു 😁