ബ്രോ pizza കഴിക്കുന്ന വീഡിയോ വേറെ ആരെങ്കിലും റെക്കോർഡ് ചെയ്താൽ പണി കിട്ടും 😅 Zomato delivery boy ഡെലിവറി ചെയ്യേണ്ട pizza കഴിക്കുന്ന വീഡിയോ ...കാണണം എങ്കിൽ ഈ ലിങ്കിൽ കയറൂ 😂😂
@3TVideosbyshameer3 ай бұрын
😱😱 പണി കിട്ടിയ 😂😂😂
@FahilRahman3 ай бұрын
അതെന്താ zomato delivery ആകുന്നവർക്ക് ഫുഡ് വാങ്ങി കഴിക്കാൻ പറ്റില്ലേ... ഒന്ന് പോടെയ്
@AkashMoHaN95673 ай бұрын
Bro rs 1000+ kittan athra hours odanam?
@3TVideosbyshameer3 ай бұрын
Bro...min11hrs(9gig)oodiyal 1400-1600 idayi kittum petrol ithil kurakkanam(₹400-450)
@AkashMoHaN95673 ай бұрын
@@3TVideosbyshameer bro eEe Gig anthanu Njn swiiggy part odunund 4-5 hrs odiyal 300-400 Kittulllu Athil 150 petrol povum
@3TVideosbyshameer3 ай бұрын
സോമാറ്റോയിലും അത്രയേ കിട്ടുള്ളൂ..gig എന്നാൽ time slot നമ്മൾ വർക്ക് ചെയ്യുന്ന സമയം മുൻകൂട്ടി ബുക്ക് ചെയ്യണം... ആ സമയത്ത് മാത്രമേ വർക്ക് ചെയ്യാൻ പറ്റുള്ളൂ...kzbin.info/www/bejne/pafNin-rbsikf9ksi=SR6dL9MGsaetEtoC