Petrol=300 Food=250 Room Rent= 100 Vandiyude maintenance = 100 Total=750 പുറത്ത് നിന്ന് എറണാകുളത്തേക്ക് swiggy ഓടാൻ വരുന്നവരുടെ ശരാശരി ദിവസ ചിലവ് ഇങ്ങനെ ആയിരിക്കും. ഇതെല്ലാം കഴിഞ്ഞ് ബാക്കി എന്തെങ്കിലും കിട്ടുന്നുണ്ടെങ്കിൽ അതാണ് ലാഭം. ഇത് ഒക്കെ മനസിലാക്കികൊണ്ട് swiggy ഓടുക. ലാഭം ആണെങ്കിൽ തുടരുക.നഷ്ടമാണെങ്കിൽ നിർത്താൻ നോക്കുക. അല്ലാണ്ട് സമരം ചെയ്തിട്ട് ഒരു ഗുണവും ഉണ്ടാവില്ല..
@nawasmahe28292 ай бұрын
പുതിയ സ്കീമിൽ ഓടിയാൽ പൈസ ആവില്ല ഡെയിലി ഇൻസെന്റീവ് വളരെ കുറവാണ്. 23 ഓർഡർ എടുത്തലേ 250/- ഇൻസെന്റീവ് കിട്ടും. പഴയ സ്കീം നല്ലത് . 700/300 , 950/ 600 അങ്ങനെ കിട്ടും. പുതിയ സ്കീം കമ്പനിക്ക് ലാഭം നമുക്ക് വളരെ നഷ്ടം ആണ്.
@MUHAMMEDAPZALAS2 ай бұрын
Part time ride chyadal etra earn chyn pattum evng
@tkabhishek95923 ай бұрын
Swiggy ഫുൾ ഉടായിപ്പ് ആണ് ആരും പോകരുത് നമ്മളുടെ ക്യാഷ് കട്ട് ചെയ്ത് അവർ പൈസ ഇണ്ടാകും നമ്മൾക് എണ്ണ പൈസയും വണ്ടിപ്പണിയും നഷ്ടം 😭 അത് കൊണ്ട് ഞൻ ഒരു മാസം കൊണ്ട് നിർത്തി 😔
@vaishtalks3 ай бұрын
Eeare kure
@arunps6921Ай бұрын
സത്യം ബ്രോ. Cash കിട്ടും നടന്നു പോയി ഡെലിവറി ചെയ്താൽ or cycle പോയാൽ. അല്ലേൽ കിട്ടുന്നത് മുഴുവൻ വണ്ടിക്ക് മാത്രം ഉപകരിക്കും പല thavanayayi😢
@sathianmenon43956 күн бұрын
@@vaishtalksbrother 14 to 15 hours working then getting 1300 😱
@farhath45063 ай бұрын
Puthiya payout eduthavark order ennam kuravum amount kooduthalum aanu kodukkunnath. Pazhaya payout ullavark ordersinte number kooduthalum earnings kuravum. Incentive kurakaanulla swiggyude plan aavum🙂
@vaishtalks3 ай бұрын
Ahhhh
@shintops75703 ай бұрын
@@farhath4506 athu sheriyanu
@BivinKv3 ай бұрын
Njn chennaiyil aane swiggy odunnath total 9 hr wrk cheyyum total 1400+ earnings verum incentive um kootti✅
@vaishtalks3 ай бұрын
😱😱
@SUBI_VLOGS-r3z3 ай бұрын
Daily Delvry blog ചെയ്യണം പൊളിയാണ്
@vaishtalks3 ай бұрын
🤩
@nimshidjaved3 ай бұрын
കഴിഞ്ഞ ജൂൺ വരെ കോഴിക്കോട് swigy അടിപൊളി ആയിരുന്നു ഇപ്പൊ വൻ ശോകം ആണ്
@vaishtalks3 ай бұрын
Mmm🥺
@jasirali35783 ай бұрын
എറണാകുളവും same അവസ്ഥ 😢
@vaishtalks3 ай бұрын
🥺🥺
@JoviSs-i1w3 ай бұрын
വളരെ മോശം ആയി swiggy
@SageeshSG3 ай бұрын
നിങ്ങൾ ഒരു കോഴി ആണോ കല്യാണം കഴിഞ്ഞ അല്ലേ couple വരട്ടെ അവർ എൻജോയ് ചെയ്യട്ടേ അത് നിങ്ങൾ ശ്രെദ്ധിക്കണ്ട വിഡിയോ യിൽ പറയേണ്ട കാര്യവും ഇല്ല
@NintevaaapaАй бұрын
Kilavanu kond😂
@vaishtalksАй бұрын
😂
@flybae93992 ай бұрын
Swiggy കൊല്ലം Zone.. 1000 രൂപയ്ക്ക് ഓടിയ 700 incentive 105 petrol incentive =total 1805 roopa raavile 8 ഇറങ്ങിയാൽ 9.30:ആവുബോ ഓടി എടുക്കാം 360 petrol kazhinjal 1445 രൂപ Daily..🎉❤
@vaishtalks2 ай бұрын
✌️✌️✌️
@shujahbv40152 ай бұрын
അതെയോ bro good
@jithinjustusАй бұрын
Kollam zoneil part time eduthal petrol kazhinj ethra kittum bro
@SarathlosАй бұрын
കൂടുതലു മൂഞ്ചത മോനെ... 360 രൂപയ്ക്ക് പെട്രോൾ അടിച്ചാൽ മാക്സിമം 130 കിലോമീറ്റർ ഓടാം.. 130 x 6= 780 രൂപ കിട്ടും.780-360=420 രൂപ.ഇതിനേക്കാൾ തെണ്ടാൻ പോകുന്നതാണ് നല്ലത്.അത്യാവശ്യം തിരക്കുള്ള രണ്ടുമൂന്നു ദിവസങ്ങൾ ഒഴിച്ചാൽ മാസത്തിൽ 20 ദിവസം ഇതുതന്നെയായിരിക്കും അവസ്ഥ. നീ പറയുന്ന പോലുള്ള ഇൻസെന്റീവും കാണില്ല ഒരു തേങ്ങയും കാണില്ല. നടുവൊടിയുന്നതും വണ്ടി പണിയാകുന്നതും മിച്ചം. ആശുപത്രി കൊടുക്കാനും ബൈക്ക് പണിയാനുള്ള കാശ് കൂലിപ്പണിക്ക് പോയി നേടേണ്ടി വരും. രാവിലെ എട്ടര മുതൽ വൈകുന്നേരം 5:00 മണി വരെ പെയിന്റ് പണിക്ക് പോയാൽ 1100 രൂപ ദിവസം കിട്ടും. 3:59
@AmalAchuz-d8c3 ай бұрын
Swigy udayap aane arum join chyyalle string onnum kuzhapilarunu pine fund avamar pidikunud veruthe petrol adikunath allathe oru saving um ella wast time😢
@vaishtalks3 ай бұрын
Eere kure
@abhinandhh88483 ай бұрын
Try zomato bruh😁
@BibinPThomas3 ай бұрын
Best.. പട്ടിയോട്ടം ഓടണം ഗുണവും ഇല്ല.. Swiggy ആ seen ഇല്ല @@abhinandhh8848
@ansilek71133 ай бұрын
Onnu podo
@averagestudent43583 ай бұрын
Enda benefits comparatively@@abhinandhh8848
@27krishnaprasadАй бұрын
App il register cheythu. Application submitted wait for 2-3 hours kaanichu aa time kazhinjittum no response
@vaishtalksАй бұрын
Contact FM
@subhashsubhash5376Ай бұрын
Response kittyo Enikum response illa Enthaa cheyyendath
@27krishnaprasadАй бұрын
@@subhashsubhash5376 kitty. Athil help section il request call option koduthal mathi avar contact cheyyum. Bakki avar ready aakki tharum
@nithi29082 ай бұрын
Enik 320 rs iniyum kittan und. Enum oru 30 rs cut cheythu ithra mosham oru service oru company lum kanila. Custumer support cheyumpol allam manasil vech delivery cheyyuka namude thett allatha karanagal polum nammude thalayil kettivech paisa cut cheyyal aanu evanmarude main paripadi.
@qwerty-uk6do2 ай бұрын
bro partimil epothe rate card vechi insensitive kitto 10 hr work cheythal alle kittolo insensitive?
കടയിൽ 180 രുപക്ക് കിട്ടുന്ന മന്തി 250 ആണ് സ്വിഗിയിൽ. ഇത് കൂടാതെ അതും ഇതും പറഞ്ഞ് വേറെ കുറച്ച് പൈസയും. അപ്പോ ഈ 70+ രുപ ആർക്കാണ് പോകുന്നത്? ഒരു മന്തിയിൽ നിന്നാണെന്ന് ഓർക്കണം
@antonypious94243 ай бұрын
Veetil kondu varunnilea.. Ethra mazha undakilum risk eduthu. Apo cash koodum. Pinnea swiggy dea range 16 km okea annu chila village il night 8 pm kazhijal onnum kittila apo night 11 pm okea food veetil kondu varunnudel 250 alla 300 tharum.
@VivekVivek-kv9eb3 ай бұрын
1 day work cheytha petrol cash poyitu oru 500 roopa kittumo?
@AkashMoHaN95673 ай бұрын
Full 20 order okey kittiyal
@qwerty-uk6do2 ай бұрын
bro enale njan 19 order cmplt akki apom second insetive kitoo but 10 hrs cmplt akilaa ?
@Rahul618662 ай бұрын
Kitilla bro working hiur theernale incentive allow cheyyollo@@qwerty-uk6do
@Rahul618662 ай бұрын
Veetil povyit hour completed ayit app of akiya mathi njan angane aa cheyyaru
@AkashMoHaN95672 ай бұрын
@@Rahul61866 bro daily athra 8 hrs work cheythal athra kittum????
@aravindravi61613 ай бұрын
ഫുഡ് കഴിച്ചോണ്ട് ഇരിക്കുബോ ഓർഡഡർ വന്നാൽ എന്ത് ചെയ്യും ?
@JoviSs-i1w3 ай бұрын
Kurach delay aavum
@jasirali35783 ай бұрын
@@aravindravi6161 sadarana reethiyil food kazhikkanokke nirthumpol duty off cheyth idukayanu bro cheyyaru.....break time und shiftil......
@aravindravi61613 ай бұрын
@@jasirali3578 Ok Bro Thanks
@mohammedrazal23603 ай бұрын
rekshapedum bro....😍
@vaishtalks3 ай бұрын
Thank you🥰🥰
@rishadKp-z3uАй бұрын
Swigy onar enn engilum neril kandal avane konnu kalyum udaypan makkle pettu povum tim west urakkavum west body pappada chanmadi avum povalle udaypan eppam paranjal masilavilla
@shintops75703 ай бұрын
Arum ethil pokaruthu pettupokum
@tkabhishek95923 ай бұрын
ഞാൻ ഒരു മാസം കൊണ്ട് നിർത്തി ബ്രോ 👍
@ajaytk73873 ай бұрын
👍
@ANOOPK.M3 ай бұрын
Bro അവിടെ zomato yekal better swiggy ayathu കൊണ്ടാണോ ഓടുന്നെ?