ഒന്ന് ബാഹുബലി കളിക്കാൻ പോയതാ..😂| LeoLaika| Waterfall| Chottuz

  Рет қаралды 239,474

The Chottuz Vlog

The Chottuz Vlog

Жыл бұрын

#dogfunny #chottu #doglover #laika #leo #pet #dog #chottuz

Пікірлер: 332
@itzmepremz958
@itzmepremz958 Жыл бұрын
വെള്ളം കണ്ടപ്പോൾ ലൈക്ക മോൾക്ക് എന്ത് സന്തോഷം. അവൾ വെള്ളച്ചാട്ടം ശരിക്കും ആസ്വദിക്കുക യായിരുന്നു. പക്ഷെ ലിയോ മോനെ സമാധാനത്തോടെ എല്ലാം നോക്കി കണ്ടതിനുശേഷം വെള്ളത്തിൽ ഇറങ്ങി. മക്കൾ രണ്ടു പേരും നന്നായി enjoy ചെയ്തു.ഞങ്ങളും അവരുടെ ഒപ്പം ഉണ്ടായിരുന്നു എന്നൊരു തോന്നൽ മനസ്സിൽ ഉണ്ടായി. 💞💞💞
@thechottuzvlog50
@thechottuzvlog50 Жыл бұрын
🥰
@kmmohanan
@kmmohanan Жыл бұрын
മൃഗപരിപാലനം ഇതാണ്. അനുമോദനങ്ങൾ കുട്ടികൾക്കും സാറിനും🙏👏👏💕💕💕💐💐💐
@anusreesreejith153
@anusreesreejith153 Жыл бұрын
ലിയോ മോന്റെ കാല് സൂക്ഷിക്കണേ. അവന്റെ ഉത്സാഹം കാണുമ്പോൾ എന്തൊരു സന്തോഷം. ലയ്ക കുറുമ്പുകാരി തന്നെ രണ്ടുപേർക്കും 😘😘
@saraswathikuttipurath3081
@saraswathikuttipurath3081 Жыл бұрын
വെള്ളച്ചാട്ടം കാണാൻ നല്ല ഭംഗി 👌മക്കൾ രണ്ടുപേരും നന്നായി എൻജോയ് ചെയ്തു 🙏🏻q
@sakeenav9784
@sakeenav9784 Жыл бұрын
ഈ ലൈക്കപെണ്ണിന്റെ ഒരു കാര്യം അവൾക്ക് വെള്ളത്തിൽ എന്തുചെയ്യണം ന്ന് അറിയത്ത അവസ്ഥ 😂😂😂😂❤❤❤❤❤
@Kunjunj-cc4gz
@Kunjunj-cc4gz 3 ай бұрын
ത ണു പ്പടിച്ചാൽ പനിപിടിക്കുമെ അവളുടെ ഒരു സന്തോഷം 👍
@Kunjunj-cc4gz
@Kunjunj-cc4gz 3 ай бұрын
❤️❤️❤️
@marymolly1980
@marymolly1980 Жыл бұрын
നല്ല ഭംഗി...Laika molude സന്തോഷം...ലിയോ മോൻ അവളെ വഴക്കു പറയുന്നുണ്ട്....❤❤❤❤😂😂😂😂
@sunitharaveendhran8961
@sunitharaveendhran8961 Жыл бұрын
Leo ലൈകയെ വഴക്കു പറയുന്നു . എന്ന് തോന്നുന്നു അപകടമാണ് .. പോവല്ലേ എന്ന് 🥰🥰🥰🥰🥰
@thechottuzvlog50
@thechottuzvlog50 Жыл бұрын
Yes
@manuvlogs2627
@manuvlogs2627 Жыл бұрын
എന്തു ഭംഗിയുള്ള സ്ഥലങൾ... മനുഷ്യരെപ്പോലെ പ്രകൃതിയെ ആസ്വദിക്കുന്ന ലിയോയും ലെയ്കയും .... വീഡിയോ ഒരു പാടിഷ്ടപ്പെട്ടു❤
@lathikas3975
@lathikas3975 Жыл бұрын
ഇപ്പഴത്തെ മക്കളെ ഇങ്ങോട്ടു വിളിച്ചാൽ ..... കാലമാ രണ്ടു കുട്ടൻമാർ❤
@meghaponni354
@meghaponni354 Жыл бұрын
ഒരുപാടു തണുപ്പ് ഒന്നും ഏൽക്കണ്ട രണ്ടു പേർക്കും . പാവം മോനും മോളും. ചക്കര ഉമ്മ...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vineethak3298
@vineethak3298 Жыл бұрын
മക്കൾ വെള്ളത്തിൽ eragunnath കണ്ടപ്പോ പേടിയാകുന്നു. Angane വിടരുത്. ചോട്ടുമോന്റെ ഓർമ്മ വന്നു 😢😢😢
@sakeenav9784
@sakeenav9784 Жыл бұрын
ലിയോകുട്ടന് പേടിയൊന്നുമില്ല അവനും 👍🏻👍🏻👍🏻👍🏻🥰🥰🥰🥰❤
@scb2596
@scb2596 Жыл бұрын
എന്റെ പൊന്നോ... Laykaa ഒരേ പൊളി... ❤❤
@vinithajobyvinithajoby7093
@vinithajobyvinithajoby7093 Жыл бұрын
ലിയോ ലയിക്ക യെ വ ഴ്ക്ക് പറയുവാ.. എടി.. നിനക്ക് പനി പിടിക്കും... മതി വെള്ളത്തിൽ കളിച്ചതു എന്ന്
@sujathakp9491
@sujathakp9491 Ай бұрын
ലിയൊ Superലെയ്കയ്ക്ക് രണ്ടു പിരി കൂടുതലുണ്ട് ഒരു വെപ്രാളക്കാരി♥️♥️♥️♥️♥️♥️
@ullasraghavan-qt5nx
@ullasraghavan-qt5nx Жыл бұрын
Dilipettan, beautiful video,Lyka and Leo both enjoyed a lot .Leo always keep a safe distance from every thing, All blessings 🙏🎉❤❤.
@thechottuzvlog50
@thechottuzvlog50 Жыл бұрын
Yes, thank you
@chummaorurasam1320
@chummaorurasam1320 Жыл бұрын
ലൈക്ക ശരിക്കും ആസ്വദിച്ചു കുളിച്ചു. വെള്ളച്ചാട്ടം ഷൂട്ട്‌ ചെയ്തത് അടിപൊളി. ശരിക്കും ഞാൻ വെള്ളച്ചാട്ടത്തിനടുത്തു നിൽക്കുന്ന പോലെ തോന്നി. സൂപ്പർ 👍👍👍👍
@tresajanet5319
@tresajanet5319 Жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് പേടി തോന്നി. ലെയ്ക് മോൾ പിന്നെയും പിന്നെയും പോകുന്നു. ഓ രണ്ടുപേരും വെള്ളത്തിൽ കുളിച്ചു. 💕💕💕👌👌👌
@farhanmuhammed8920
@farhanmuhammed8920 Жыл бұрын
ലിയോ മോനെ ലെയ്ക മോളെ നിങ്ങൾ അടിച്ചു പൊളിക് 👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️
@anands9194
@anands9194 Жыл бұрын
ലൈകക്ക് ഏതു കാര്യത്തിലാണ് പേടി, ഏതു കാര്യത്തി ലാ ധൈര്യം എന്ന് ഒരു പിടിയും ഇല്ല.😊
@bindutharun8322
@bindutharun8322 Жыл бұрын
കുട പേടിയാണ് എന്ന് കഴിഞ്ഞ വിഡിയോയിൽ പറയുന്നുണ്ട്
@binduraghavan2624
@binduraghavan2624 Жыл бұрын
​@@bindutharun8322😃ഞാനും പറയാൻ വന്നത് 💪💪
@thechottuzvlog50
@thechottuzvlog50 Жыл бұрын
തീ, കുട തുടങ്ങി ചില കാര്യങ്ങൾ പേടിയാണ്
@anusreesreejith153
@anusreesreejith153 Жыл бұрын
ഞങ്ങളുടെ ബ്രുനോക്കും കുടയെയും വാ ക്വം ക്ലീനരും പേടിയാ.
@ORMAKITCHEN
@ORMAKITCHEN Жыл бұрын
😮😮 അയ്യോ... കാണുമ്പോൾ പേടി തോന്നുന്നു. ലെയ്ക്കാ ക്ക് ഒരു പേടിയും ഇല്ലല്ലോ ❤..😅🎉❤
@sreevidhyapkvidhya6276
@sreevidhyapkvidhya6276 Жыл бұрын
സൂപ്പറായിടുണ്ട് കേട്ടോ 👍👍👍👍
@sujanababu6502
@sujanababu6502 Жыл бұрын
ഇതെന്തൊരു പെണ്ണാ തുള്ളിച്ചി ലിയോ കുട്ടൻ ചീത്ത പറയുന്നുണ്ട് പെണ്ണ് കേൾക്കണ്ടേ ❤️❤️❤️❤️❤️🥰🥰🥰🥰🥰
@RamaRama-lk7ff
@RamaRama-lk7ff 2 ай бұрын
വെള്ളം is the secret of laika's energy. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എന്താണല്ലേ 🤣🤣🤣എന്റെ മോൾ ലൈക വായ വെള്ളത്തിൽ നിന്ന് പൊളിച്ചപ്പോൾ ഭയങ്കര ചിരി. 😂😂അതൊന്ന് കാണണ മായിരുന്നു നിങ്ങൾ 😂😂😂🤣🤣
@viji4917
@viji4917 Жыл бұрын
ഇന്നത്തെ താരം ലെയ്ക 🥰🥰🥰
@sivanik4754
@sivanik4754 Жыл бұрын
ലെയ്ക്കാ നിനക്കു ഒരു പേടിയും ഇല്ലല്ലോ😂😂😂❤❤❤ എന്താ സന്തോഷം. 😅 ലിയോ കുട്ടൻ എന്തോ വിളിച്ചു പറയുന്നുമുണ്ട്.. ❤❤❤🎉
@mpk.835p.m.s5
@mpk.835p.m.s5 Жыл бұрын
ചേച്ചി യെ 500വീടുകൾ കൊടുക്കുന്ന ആ യൂട്യൂബിൽ ഒരു കമെന്റ് കണ്ടല്ലോ ചേച്ചി ഇവിടെ സ്ഥലം
@PreethyK-fz2qu
@PreethyK-fz2qu Жыл бұрын
വെള്ളം കണ്ടപ്പോൾ അവളുടെ സന്തോഷം... ഡി അച്ഛനെയും കൊണ്ട് വെള്ളത്തിൽ ഇറങ്ങാതെടി... എന്ന അവൻ കുരച്ചുകൊണ്ട് പറഞ്ഞത്... പിള്ളേരുടെ ഇഷ്ട്ടം നടത്തികൊടുക്കുന്ന അച്ഛനാണ് സൂപ്പർ.... 😍😍😍
@rembhamanik6040
@rembhamanik6040 Жыл бұрын
ലൈക്ക വെള്ളം കടിച്ചു കുളിച്ചു 👌ലിയോ കുറച്ചേ കുളിച്ചുള്ളു പുള്ളിക്കാരന് പേടി ഉണ്ട് എന്നാലും സൂപ്പർ വെള്ള ചാട്ടം ഇതു എവിടെ ആണ്. മഴ ഉള്ളപ്പോൾ മാത്രമാണോ ഈ വെള്ളം ഇങ്ങനെ ഒഴുകി പോകുന്നത്. ലൈക്ക & ലിയോ ❤️😍
@thechottuzvlog50
@thechottuzvlog50 Жыл бұрын
ചെറിയ ഒരു വെള്ളച്ചാട്ടം ആണ്
@KRiSHNA-yi1jw
@KRiSHNA-yi1jw Жыл бұрын
😂le laikka: Bhayam ennoru vaak ente dictionaryilaeee Illa..because I'am 👑"AMARAENDRA LAiKKABALiiii"🐕😘...
@shinymolc.karunan7060
@shinymolc.karunan7060 Жыл бұрын
😂
@skumarigeetha1857
@skumarigeetha1857 Жыл бұрын
കുളിസീൻ നന്നായിട്ടുണ്ട് ❤️
@saraswathin7333
@saraswathin7333 Жыл бұрын
പേടി എന്ന് പറയുന്ന സാധനം ലവലേശം ഉണ്ടോ എന്ന് നോക്കിക്കേ ആ പേണ്ണിന് വല്ലാത്ത ജാതി👌👌👌👌❣️❣️❣️❣️❣️❣️❣️
@ivysworld4665
@ivysworld4665 Жыл бұрын
Sathyam 😂chattambi ❤Leo kuttan pavan 🤣
@thechottuzvlog50
@thechottuzvlog50 Жыл бұрын
Yes 🥰
@krishnaPriya-mc7rj
@krishnaPriya-mc7rj Жыл бұрын
കാരണം അവളുടെ അച്ഛ അവളുടെ കൂടെ ഉണ്ട്😂
@soniyabalachandran2088
@soniyabalachandran2088 Жыл бұрын
Laika🔥🔥
@leela9154
@leela9154 Жыл бұрын
ഇതു എവിടെ യാ 🥰🥰🥰🥰🥰👌👍👍👍r👍👍
@prasaddp8771
@prasaddp8771 Жыл бұрын
Love you Leo and Laika ❤️💕
@user-wj2hd9mi1g
@user-wj2hd9mi1g Ай бұрын
😂😂ലിയോ 🤣അങ്ങോട്ട്‌ പോകല്ലെടി പെണ്ണെ 👍പറയുവാ 🤣അവൾ കേൾക്കില്ല 👍ലെ ലിയോ നീ വീട്ടിൽ വാ വെച്ചിട്ടുണ്ട് 🎉🎉🎉🎉
@surajrs7165
@surajrs7165 Жыл бұрын
So happy ലിയോ. ലൈക്ക 🥰😊🥰
@lathap2
@lathap2 Жыл бұрын
Leo pedichu Laika full happy yanna Laika velathil nallonam kalichu ❤❤very nice video ❤❤ 🙏👌🙏
@jacobpc8362
@jacobpc8362 Жыл бұрын
കൊള്ളാം നല്ല വീഡിയോ👍
@shijimol6229
@shijimol6229 Жыл бұрын
അവിടെ അങ്ങനെ പോയി നിക്കരുത് എപ്പോൾ ആണ് വെള്ളം ഇരച്ചു വരുന്നത് എന്ന് പറയാൻ പറ്റില്ല
@smithajijo2244
@smithajijo2244 Жыл бұрын
എന്തൊരു അനുസരണ ആണ് ലെയ്ക്കക്ക് 😘😘😘😘
@UshadeviMp
@UshadeviMp Жыл бұрын
Leo. Lyka ഉഷാറായി വെള്ളത്തിൽ കളിക്കുന്നു. Jor❤❤❤🐕🐕
@vijisubhash2366
@vijisubhash2366 Жыл бұрын
Super.Leo,Laika nallapole enjoy chaithu🥰🥰🥰🥰🥰🥰🥰
@sreedeviarvind5465
@sreedeviarvind5465 Жыл бұрын
Thankal randu makalkum adipoly trip to water fall koduthu.avar randu perum ullu niranju adawsadichu enjoy cheydu.ente ammo nammude Laikaku oru pediyum illa.Leo observed and buddipoorvam kalthil irangi.pinne avanum adichu polichu.Makkalku enthu venamenna thiricharivu appreciate cheyyadirikan pattilla. Avarodulla sneham!
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 19 күн бұрын
അതിശയപ്പെടുത്തുന്നു എന്തൊരു അനുസരണ❤️❤️❤️❤️
@TheRaseem
@TheRaseem Жыл бұрын
ലൈക്കക്ക് എല്ലാത്തിനും ട്രെയിനിങ് കൊടുത്താൽ അവൾ പൊളിക്കും
@minimolmp8129
@minimolmp8129 Ай бұрын
എന്റെ സുന്ദരിക്കുട്ടി
@kashisaran1054
@kashisaran1054 Жыл бұрын
ലൈകയ്ക്ക് വെള്ളം കണ്ടാൽ ഭ്രാന്ത് ഇളകുന്നത് പോലെ ആണല്ലോ 😆😆😆😆 leokuttan❤️❤️❤️❤️
@sophievarghese3102
@sophievarghese3102 Жыл бұрын
ഇത് കലക്കി 😄😄❤
@user-wj2hd9mi1g
@user-wj2hd9mi1g Ай бұрын
🥰🥰ലിയോ ക്ക് പേടി ആണെന്ന് തോന്നുന്നു ഈ പെണ്ണ് ഒരു പേടിയും ഇല്ല 🥰🥰🥰
@SreenajayanSreena
@SreenajayanSreena Жыл бұрын
Vellam kandal.penninu.ful piri pokum😂
@thechottuzvlog50
@thechottuzvlog50 Жыл бұрын
🤣🤣
@lovelypillai1977
@lovelypillai1977 Жыл бұрын
Super vellachattam. Leo, Laika Uncle adipoly.
@valsalanayar3716
@valsalanayar3716 Жыл бұрын
Laika kutti innu sarikkum enjoy chaithu.avalkku vellam oru pediyum illa.innu avalkku nalla visappundakum food adikam kodukkanam Leo kuttanu pedi onnum illa Avante rest kazhinillallo .TV yil kanumbol valiya Vella chattam aanu.laika molu strong aanu athinte melekku kayaran avalkku vishmam illa. Nalla Video aanu Camera man oru Like . Chettanum oru like. Randu makkaleyum nalla anusarana yode valarthunnallo.
@athira.r8190
@athira.r8190 Жыл бұрын
ലിയോ k ലെയിക യുടെ എടുത്ത് ചാട്ടം അറിയാം അതുകൊണ്ട് ബഹളം വച്ചു അവളെ വിരട്ടുന്നു 😂😂
@shibyjoshy5397
@shibyjoshy5397 Жыл бұрын
ഈ പെണ്ണിന്റെ ഒരു കാര്യം കുറുമ്പത്തി ലിയോ കുട്ടാ❤❤❤❤
@sunitharadha2148
@sunitharadha2148 Жыл бұрын
ലിയോ. ലേയ്ക അടിപൊളി ❤❤❤❤
@deepanair8534
@deepanair8534 Жыл бұрын
Remembering Chottu...while watching Laika.
@m.kuttymathew8451
@m.kuttymathew8451 Жыл бұрын
ലേയ്ക്കയുടെ പണി കണ്ടിട്ട് പേടി തോന്നി
@beenakumari5325
@beenakumari5325 Жыл бұрын
പേടിയില്ലാത്തവൾ ലെയ്ക്ക ലിയോ വഴക്ക് പറയുന്നുണ്ട്.❤❤❤
@usha5173
@usha5173 Жыл бұрын
Dileep eattaa soookshikkanam pettennenganum vellathinte shakthi koodipoyalo nte laika mol paavam ❤❤❤❤❤
@sudhanair72
@sudhanair72 Жыл бұрын
ലിയോ Laika love you...
@SalmaM-wu6tw
@SalmaM-wu6tw Жыл бұрын
Laika 👌❤❤❤ liyo etra pavamai poi ❤❤❤
@mememasterman
@mememasterman Жыл бұрын
Both r enjoying the waterfalls 😂❤😊
@sunithavk4806
@sunithavk4806 Жыл бұрын
അച്ഛനെ ഇപ്പൊ തള്ളിയിട്ടേനെ ലിയോ 😲
@FAVASTK-cp8pg
@FAVASTK-cp8pg Жыл бұрын
ലൈക കുട്ടി വെള്ളത്തിൽ ആറാടുകയാ അടിപൊളി ❤️👌👌🌹🌹
@rojas2943
@rojas2943 Жыл бұрын
Brave laika and cute leo❤
@Preetha-vh4rv
@Preetha-vh4rv Жыл бұрын
ലൈകാമോൾ എന്ത് നല്ലത് ആയിട്ടു ആസ്വാതിച്ചു കളിക്കുന്നു, കണ്ടുകൊണ്ടിരിക്കാൻ നല്ല രസം , പാവം ലിയോ
@davidb8176
@davidb8176 Жыл бұрын
ലിയോ കുട്ടൻ എന്തിനാ ഒച്ചവെക്കുന്നത് അവനു വെള്ളത്തിൽ ഇറങ്ങാൻ മടിച്ചിട്ടാണോ? ഞാൻ പേടിച്ചാണ് വിഡിയോ കണ്ടത് കാരണം ലൈക്ക കുട്ടീടെ വെള്ളത്തിൽ കളി കണ്ടിട്ട് ഭയങ്കര ഒഴുക്കല്ലേ? 👍🏼👍🏼♥️❤😅
@mayamaushaija9553
@mayamaushaija9553 Жыл бұрын
ഈ പെൺകൊച്ചു ഭയങ്കര സാധനം ആണല്ലോ. ലിയോ കുട്ടൻ പാവം ❤❤❤❤❤❤❤❤❤❤❤❤
@manjujacob9664
@manjujacob9664 Жыл бұрын
2perum supera, Leo, laika love ❤you too
@gayathrisoman4731
@gayathrisoman4731 Жыл бұрын
Good girl Laika ❤️💕💕💕💕💞
@stellajoseph189
@stellajoseph189 Жыл бұрын
Leo, Laika adipoli💯
@ranjiththomasranjith1942
@ranjiththomasranjith1942 Жыл бұрын
രണ്ടുപേരുടെ വെള്ളത്തിൽ കളി സൂപ്പർ 😅😅
@LikhithaAnil-tj2po
@LikhithaAnil-tj2po Жыл бұрын
ലിയോമോനും ലെയ്ക്കമോൾക്കും ഒരായിരം ഉമ്മ 💘💘 ലെയ്ക്കമോൾ ധൈര്യവതിയാണ്
@rathikr9695
@rathikr9695 Жыл бұрын
Laika and leo full enjoyment 😂
@LUCA_KITTENS_LOVERS
@LUCA_KITTENS_LOVERS Жыл бұрын
Leo laika😍😍😍
@sivadasankozhithodiyil303
@sivadasankozhithodiyil303 Жыл бұрын
ലിയോ കുട്ടന്റെ മ്യൂസിക് കാണാൻ മോഹം തോന്നുന്നു. ലൈക്ക യുടെയും ❤
@saifunnisap.v9477
@saifunnisap.v9477 Жыл бұрын
Laika kunja happy aayi😂😂😂.avalk vellathil kalichitt mathiyayilla❤❤
@bushrap1707
@bushrap1707 Жыл бұрын
ലൈക്ക പെണ്ണിന് വികൃതിയും ആണ് അനുസരണയും ഉണ്ട്
@prathibhavidyalayam9287
@prathibhavidyalayam9287 Жыл бұрын
Daring and Dashing Laikamol 🎉🎉❤❤
@SureshBabu-mz4xd
@SureshBabu-mz4xd Жыл бұрын
സിങ്കകുട്ടി....... 💕
@bindhumanoj8039
@bindhumanoj8039 Жыл бұрын
Chettante kshama apaaram thanne ❤❤
@sobhav390
@sobhav390 Жыл бұрын
So sweet both of you 💕💕
@thechottuzvlog50
@thechottuzvlog50 Жыл бұрын
Thank you 😊
@user-ld5ce6ly6j
@user-ld5ce6ly6j Жыл бұрын
Anday ponne makkale.... Ningal andhokke ee kaaniqunnath..... ❤
@soumyacn9764
@soumyacn9764 Жыл бұрын
ലിയോ കുട്ടാ... 😘എത്ര നല്ല മോനാണ്.... ലൈക വിക്രസേ 😄😄.. പോന്നു മോളാണെ 😘
@mollysaji3841
@mollysaji3841 Жыл бұрын
പാവം, കുത്തൊഴുക്കിൽ അവളെ എന്തിനാ വിടുന്നത്, ലിയോ ആണെകിൽ പോകടണ്.😮😮
@sumayyabiju1376
@sumayyabiju1376 Жыл бұрын
❤adipoli chakara vavakal happy ayallo ❤
@Darkedevilka
@Darkedevilka Жыл бұрын
Love from mottorkunnu 🥰❤️
@thechottuzvlog50
@thechottuzvlog50 Жыл бұрын
👍
@user-pj2ir2tt3j
@user-pj2ir2tt3j Жыл бұрын
ബ്യൂട്ടിഫുൾ പ്ലേസ് ലൈക ലിയോ സൂപ്പർ ❤❤❤
@rahmathrahmath7297
@rahmathrahmath7297 Жыл бұрын
Leo chakkara mone Laika chakkara mole uyair ❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@ghoshrav
@ghoshrav Жыл бұрын
ആപത്തുകൾ ശ്രദ്ധിക്കണം.അവർക്ക് രസമായിരിക്കാം 'പക്ഷെiiiii
@sindhus6320
@sindhus6320 Жыл бұрын
ലയ്ക്കാ മോൾ 💜💜💜
@sobhasreekumar3556
@sobhasreekumar3556 Жыл бұрын
Leo n laika....❤❤❤
@saralageorge7536
@saralageorge7536 Жыл бұрын
It was pure joy watching Laika having a swell time . Leo is cautious but he too enjoyed . It is not safe to take them there.Without the leash let her not go up the fall . What if she went further & further ?
@nalinimanohari2345
@nalinimanohari2345 Жыл бұрын
Correct 💯
@thechottuzvlog50
@thechottuzvlog50 Жыл бұрын
🥰🥰
@bindhus2973
@bindhus2973 Жыл бұрын
Nic. Babykal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@renuprasanth451
@renuprasanth451 Жыл бұрын
ലൈക്കക്കുട്ടി 😍😍
@sangeethasnair1834
@sangeethasnair1834 Жыл бұрын
Leokutta🥰laikakutti🥰
@nandan9390
@nandan9390 Жыл бұрын
Superb....
@user-ld5ce6ly6j
@user-ld5ce6ly6j Жыл бұрын
Aa pennine valla vayyayayum varille... Deleepettaa konde poo veettil... ❤
@sheebabalan9493
@sheebabalan9493 Жыл бұрын
Laika enjoyed very well
@rishamathew7978
@rishamathew7978 Жыл бұрын
Super laika
@suvithao4606
@suvithao4606 Жыл бұрын
Layika liyo 👍👌. Enjiy 🥰🥰🥰🥰
@shivasri6449
@shivasri6449 Жыл бұрын
നല്ല മോൾ 😍laikka
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 54 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,3 МЛН
Телега - hahalivars
1:00
HAHALIVARS
Рет қаралды 7 МЛН
Calfcare owrearing Cowfeeding 276
0:11
Bins sing
Рет қаралды 3,6 МЛН