ഇത് തന്നെയാണ് നമ്മൾ അധ്യാപകർ കാണുന്ന പേരെന്റ്സ്. നന്നായി അവതരിപ്പിച്ചിട്ടുണ്ട് 👏👏👍🏻
@ajs__designer__studio Жыл бұрын
Nalla bhangiyulla sari chechi 🥰Concept ellam super❤️
@NabasLittleHobbies Жыл бұрын
Parents meeting nu teachers താണ് നിന്ന് കൊടുക്കണം.. parents പലതും പറയും , athokke അങ്ങോട്ട് കെട്ടിരിക്ക 😂 എൻ്റമ്മോ ചെലതിൻ്റെ സംസാരം കേട്ടാൽ നാളെ കുട്ടി ഐഎഎസ് ഓഫീസർ ആകാൻ പോകാണ് തോന്നും 😢
@PonnuAnnamanu Жыл бұрын
😂😂😂😂
@അനുരാധ Жыл бұрын
അടുത്ത friday ente LKGകാരന്റെ മീറ്റിംഗ് 😂
@jesnavarghese4903 Жыл бұрын
Chechi dresssing super arunnu kto
@jasmindiaries1426 Жыл бұрын
ഇന്ന് പേന എടുക്കാൻ മറക്കില്ല ഞാൻ 😄😄👍🏻👍🏻
@PonnuAnnamanu Жыл бұрын
Engane und kutty?
@renjinijoseph4309 Жыл бұрын
നല്ല vdo,dress ഒക്കെ നല്ല ഭംഗിയുണ്ട് 💕💕💕
@SreedevAnilkumarSreedevAnilkum Жыл бұрын
എന്നാ ഒരു acting ആ ഈ പെങ്കൊച്ച്. സ്നേഹത്തോടെ, കോട്ടയത്ത് നിന്നും 😁
@PonnuAnnamanu Жыл бұрын
😊❤️😊❤️😊
@keerthikurian5461 Жыл бұрын
Dressing sense is commendable
@PonnuAnnamanu Жыл бұрын
😊🙏🏻🥰🥰🥰
@Nadha-g7b Жыл бұрын
Ningalude vidios kanumbol asooya thonunnu.❤❤😂
@PonnuAnnamanu Жыл бұрын
😂😂 അത് എന്താണ്?
@veni29 Жыл бұрын
Beautiful miss🥰🥰🥰
@PonnuAnnamanu Жыл бұрын
🫂🫂 🥰
@veni29 Жыл бұрын
😍❤️😍
@sandhyasahadevan2179 Жыл бұрын
ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാരുടെ സ്ഥിതി ഇങ്ങനെ ആണങ്കിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാരോ 😀i😀😀 അതുകൂടെ ഒന്നവതരിപ്പിക്കാമോ 👍👍
@PonnuAnnamanu Жыл бұрын
😄 ചെയ്യാം ❤
@rincyraju7083Ай бұрын
1 തൊട്ട് 9 വരെ പോയി പോയി ഇപ്പോൾ ഒന്ന് പറയാനില്ല മിണ്ടാതെ പോയി ഒപ്പിട്ടു കൊടുത്ത് ഇങ്ങ് പോരും വല്യ കുഴപ്പമില്ല മക്കൾ
@jasmindiaries1426 Жыл бұрын
എന്റെ പൊന്നോ..2മണിക്ക് പോകാൻ ഇരിക്കയാണ് ഞാൻ.. ഒരു UKG കുമാരനും ഒരു 5th കുമാരിയും 😄😄 ഇവിടെ ഒരു കുട്ടീടെ parent എന്നും വിളിക്കും മോൾടെ mark അറിയാൻ.. 🤣🤣അപ്പോ സംഭവം ഉള്ളതാ ബഹു പേരെന്റ്സ് പല വിധം 😜 കുട്ടികളെ mark കുറഞ്ഞതിനു അടിക്കയോ വിരട്ടുകയോ ഒന്നും ചെയ്യരുത്.. Because next time ഈ പേടിയും ടെൻഷനും കരണം മുമ്പത്തെക്കാൾ marks കുറയാൻ ആവും chance.. അവർ പഠിക്കട്ടെ.. നമ്മൾ support ആയി കൂടെ ഉണ്ടായാൽ മതി 🤗🤗
@PonnuAnnamanu Жыл бұрын
അതെ ❤ വളരെ വലിയ കാര്യം 💕😊
@silpabijusilpabiju586 Жыл бұрын
എന്തൊരു സുന്ദരിയാണ് ഈ ടീച്ചർ ❤️❤️❤️
@PonnuAnnamanu Жыл бұрын
പോ അവിടെന്നു 🫣
@silpabijusilpabiju586 Жыл бұрын
Sathyam❤️
@zarinakadri2939 Жыл бұрын
😂😂
@basheergroup3032 Жыл бұрын
മഞ്ഞ dress parent അച്ചു ഉമ്മൻ തന്നെ
@PonnuAnnamanu Жыл бұрын
❤️😊
@aadilaadil9805 Жыл бұрын
Types of teachers cheyamo vlog
@PonnuAnnamanu Жыл бұрын
ചെയ്തിട്ടുണ്ട് 👍🏻
@mollyjohnson5439 Жыл бұрын
Yes ,I also thought like this.On some days you have Ponnu. Classtr kidilan
@PonnuAnnamanu Жыл бұрын
💕😊😍
@ssj9269 Жыл бұрын
Sooo good and realistic
@PonnuAnnamanu Жыл бұрын
😍💕😍
@LeelamjosАй бұрын
Ponnuve ,sooper acting
@PonnuAnnamanuАй бұрын
😊😊
@RichieandReoАй бұрын
പ്രണവ്വിന്റെ അമ്മ പൊളിച്ചു 😂😂😂
@mariyapaul6919 Жыл бұрын
Sari super chechi
@PonnuAnnamanu Жыл бұрын
💕😍
@roshnaanub5434 Жыл бұрын
😂😂 me now...tension mom
@PonnuAnnamanu Жыл бұрын
😊
@Destination10 Жыл бұрын
Ethupoloru teacher kittiyillallo school tymil🥰👌
@PonnuAnnamanu Жыл бұрын
😄😄😄
@jayalakskshmi7439 Жыл бұрын
Nalla content, ente mon kuzhappamillatha padippukaarannannu. Onnum njan parayarilla. Pakshe monte friendsinte parents marks chodikkum. Ippolum njan chirichondu parayum basic understanding undu athu vechu padikkatte.
@PonnuAnnamanu Жыл бұрын
Athe ❤
@aparnahareeshkamala2998 Жыл бұрын
From where is this saree
@biniroji165 Жыл бұрын
വന്ന എല്ലാ അമ്മമാർക്കും ടീച്ചറിനും ഒരേ നെയിൽ പോളിഷ് അത് പൊളിച്ചു
@deena98744 Жыл бұрын
😂
@sahlafarsana6445 Жыл бұрын
Ore face cut pneyaa😂
@PonnuAnnamanu Жыл бұрын
എന്റെ പൊന്നോ 🙏🏻 nxt day ഒരു function ഉണ്ടായിരുന്നു അതുകൊണ്ടാ ഞാൻ കളയാതെ വെച്ചത് 😇🤚🏻
@PonnuAnnamanu Жыл бұрын
അതിനു എന്ത് ചെയ്യാൻ പറ്റും 😂
@biniroji165 Жыл бұрын
@@PonnuAnnamanu ഒന്നും ചെയ്യണ്ട താൻ പൊളി അല്ലേ ഇയാളുടെ എല്ലാ വീഡിയോസും ഇഷ്ടമാണ് വെറുതെ ഒരു കമന്റ് ഇട്ടെന്നെ ഉള്ളൂ അത് കാര്യമാക്കണ്ട അത്രയ്ക്കും തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായില്ലേ
@hridyak8332 Жыл бұрын
Super content and acting😂👍
@ShaifKabeer Жыл бұрын
Sound ella
@salihashameer95593 ай бұрын
Parent’s mathram alla mikka teachersum oru point idan vital polum onnam classile kuttide half mark kurakkum😂 . Mathrala ellam correct answer eyudiya kutti oru question vittu poyal adinte marku kurykm. Kuttikalk orupad sankadaman adoke ,
@shareejahashim8 Жыл бұрын
Pranavinte Amma polichu😂😅
@PonnuAnnamanu Жыл бұрын
വീട്ടിൽ അപ്പു 😂
@jaseelam9446 Жыл бұрын
🥰supper
@PonnuAnnamanu Жыл бұрын
😍💕😍
@sheenaranig Жыл бұрын
ഇന്ന് പൊന്നുനെ കണ്ടിട്ട് അച്ചു ഉമ്മൻ ന്റെ ഛായ എവിടെയോ ഒക്കെ
@anjalyvarghese1662 Жыл бұрын
Yes❤
@PonnuAnnamanu Жыл бұрын
😊 😇😇
@basheergroup3032 Жыл бұрын
എനിക്ക് കുറച്ചു ദിവസം മുന്നേ തോന്നിയിരുന്നു, hairstyl ഒക്കെ അങ്ങനെ ചെയ്താൽ exact copy of അച്ചു ഉമ്മൻ
@sindhuthanduvallil4011 Жыл бұрын
അവർ അവരുടെ ഐഡന്റിറ്റി കീപ് ചൈയട്ടെ അതല്ലേ നല്ലത്. ഈ പറഞ്ഞ സ്ത്രീ അവരുടെ അച്ഛൻ മരിച്ച ശേഷമാണു നാട്ടുകാർ അറിയുന്നത് തന്നെ.
പാരൻസ് മീറ്റിംഗ് എന്ന് പറയുമ്പോൾ ഞങ്ങൾ ടീച്ചർമാർക്ക് ആണ് പേടി. ഒന്നു മയപ്പെടുത്തി സംസാരിച്ചില്ലെങ്കിൽ പിന്നെ പണിയാണ് അടുത്ത ആഴ്ചയാണ് ഞങ്ങളുടെ മീറ്റിംഗ്.😢😢😢
@PonnuAnnamanu Жыл бұрын
ആഹാ!!! അപ്പോൾ ശെരിക്കും മയപെടുത്തിക്കോ 😂
@anithav.n9908 Жыл бұрын
😢
@fidhazzworld6713 Жыл бұрын
00:37 kunj enn aanoo konj enaano chechi parayunne😅😅😅
@PonnuAnnamanu Жыл бұрын
അതെ 👍🏻 വീഡിയോ എടുത്തപ്പോൾ മനസിലായില്ല 😂
@shebinbenson4619 Жыл бұрын
Super 😍😍
@PonnuAnnamanu Жыл бұрын
😄❤
@shebinbenson4619 Жыл бұрын
എന്റെ മൂത്ത കൊച്ച് 1ക്ലാസ്സിൽ ആണ് ഇന്ന് അവന്റെ open house ആയിരുന്നു
@m3tech296 Жыл бұрын
ഞാൻ 10ൽ പഠിക്കുന്ന ഒരു കുമാരനെ ഉമ്മ യാണ്. മീറ്റിങ്ങിനു പോകാൻ നിൽക്കുന്നു
@PonnuAnnamanu Жыл бұрын
😂😂
@aleenababraham868 Жыл бұрын
😂♥️
@PonnuAnnamanu Жыл бұрын
😊💕
@bijo3494 Жыл бұрын
jnanum innalil monte schoolil 1st ile progress card sign cheyan poyapol ulla same karyangal thanne...but pen avaru sign cheyan ingotu tharumarunnu..😂
@PonnuAnnamanu Жыл бұрын
😂😂
@MeevaMiya Жыл бұрын
Ha ha poli
@PonnuAnnamanu Жыл бұрын
😂😂
@rrrworld3268 Жыл бұрын
നാളെ CPTA ക്ക് പോകുന്ന ഞാൻ. വ്യാഴാഴ്ച cpta സംഘടിപ്പിക്കുന്ന ഞാൻ 😂
@PonnuAnnamanu Жыл бұрын
Ha Best 😂
@sudhavijayan78 Жыл бұрын
😂😂
@mzentertainment641 Жыл бұрын
Super
@Ivaan-2018 Жыл бұрын
Njn nte monod പറയുന്നത് നി പഠിച്ചില്ലേലും കുഴപ്പം ila. School il onnu poy ഇരുന്ന മതി.
@PonnuAnnamanu Жыл бұрын
😂😂😂 best mom
@nishaletha8646 Жыл бұрын
ഈ സാരി എവിടുന്നു വാങ്ങിയെ?
@sumayyanufail7052 Жыл бұрын
Adipoly
@PonnuAnnamanu Жыл бұрын
❤😊😊😘
@aftabafaidaftabafaid5568 Жыл бұрын
അതങ്ങനാ പെട്ടന്ന് പോണം എന്ന് പറയുന്നവർക്ക് മക്കളെ കുറിച്ച് പറയാൻ orupadondavum😂😂😂😂
@PonnuAnnamanu Жыл бұрын
😂😂😂👍🏻
@rammyas754210 ай бұрын
Ende monde name pranav enna ithupole thanneya njanum
@reelstatus111 Жыл бұрын
Lyjus apo😂😂😂
@PonnuAnnamanu Жыл бұрын
ഇരിക്കട്ടെ 😄
@husnavp6047 Жыл бұрын
നാളെ എന്റെ മോന്റെ parents meeting😊😊
@PonnuAnnamanu Жыл бұрын
പോയി അടിപൊളി പൊളിക്ക് 😂👍🏻
@husnavp6047 Жыл бұрын
@@PonnuAnnamanu അടിച്ചുപൊളിച്ചു 😊എന്റെ മോന് ക്ലാസ്സിൽ first ഉണ്ട് 👍🏽❤️
@rosemarynijilkumar8167 Жыл бұрын
Inne ippo molde school il poyi vanne ullu progress card sign cheyyan
@PonnuAnnamanu Жыл бұрын
😄 അത് ഇതിൽ ഏതു അമ്മയായിരുന്നു 😂
@linchu452 Жыл бұрын
😘❤️
@PonnuAnnamanu Жыл бұрын
😘😘😘
@thansinazeer7362 Жыл бұрын
🥰
@PonnuAnnamanu Жыл бұрын
😍😍
@shintobinsuk8107 Жыл бұрын
എന്റെ മമ്മി ഈ last category ആണ്..but last വന്നവരെ പോലെ അടുത്തവന്റെ mark നോക്കില്ല..Progress card report ഒപ്പിടാൻ പോലും വരില്ല ... പാട് pettanu ഞാൻ സ്കൂളിൽ കൊണ്ട് പോയിരുന്നത് 😅.. 🤧
@rihasrihas5994 Жыл бұрын
Innum first njanane
@PonnuAnnamanu Жыл бұрын
അടിപൊളി ❤
@RenukaAmmuRenukaAmmu Жыл бұрын
😂S
@userfkhjykyy Жыл бұрын
😅
@PonnuAnnamanu Жыл бұрын
😍💕😍
@jayajose7323 Жыл бұрын
👍
@PonnuAnnamanu Жыл бұрын
😄😄😄
@ancyriju8088 Жыл бұрын
അച്ചു ഉമ്മൻ ആണെന്നെ പറയു. പ്രത്യേകിച്ച് ടീച്ചർ വേഷത്തിൽ കാണുമ്പോൾ
@archanag333 Жыл бұрын
പേന ''''''😅
@PonnuAnnamanu Жыл бұрын
😂
@bismibs6358 Жыл бұрын
First🥰
@PonnuAnnamanu Жыл бұрын
😍💕❤❤❤❤
@Sugarplumz Жыл бұрын
Ith endha sunday school aano, full christian name matrem 😂
@PonnuAnnamanu Жыл бұрын
എന്റെ പടച്ചോനെ!!! അപ്പോൾ നിങ്ങൾ വീഡിയോ ഇടക്ക് വെച്ചാണോ കാണുന്നത് 😇🤚🏻
@Sugarplumz Жыл бұрын
@@PonnuAnnamanu ende karthaave full kandu, adhoond parenjadhaa. Ningalkku thanne ariyaaloo pinne endhina chumma 😂
@frejidavidfabian2762 Жыл бұрын
Pranav, aravind enn parayunna perokke njangade nattil hindus aan vilikunne kto