കേസ് എല്ലാം symbolic മാത്രമാണു. കേസിന്റെ വിധി വരാൻ 10 വർഷമെങ്കിലും പിടുക്കും. അങ്ങനെയാണു നമ്മുടെ വികലമായ നീതിന്യായവ്യവസ്ഥയുടെ സ്ഥിതി. നടന്മാരുൾപ്പെടെയു ക്രിമിനൽസ് മുതലെടുക്കുന്നത് ഇത് വെച്ചിട്ടാണു! കേസിനേക്കാൾ പ്രധാനം 15 പേരുകൾ വെളിപ്പെടുത്തുക എന്നതാണു. സമൂഹം ഇവരെ ബഹിഷ്കരിക്കണം. ഇവരുടെ സിനിമകൾ ബഹിഷ്കരിക്കണം. ഇവരെ ആരെയും സ്കൂൾ, കലാപരിപാടി തുടങ്ങിയവക്ക് ക്ഷണിക്കരുത്. ഇവരിൽ ആരെങ്കിലും പങ്കെടുക്കുന്നിടത്ത് മറ്റുള്ളവർ പോകരുത്. ബഹിഷകരണം ഗൾഫിൽനിന്നും തുടങ്ങണം . അപ്പോൾ പൊള്ളും!
@muralipk19592 ай бұрын
കൊല്ലം തുളസി ചേട്ടൻ ഉറങ്ങുമ്പോൾ പെണ്ണാണെന്ന് കരുതി ഒരു സംവിധായകൻ പീഡിപ്പിച്ചു ; അതിജീവിതൻ വിഷാദ രോഗത്തിനടിമയായി മൂത്രം കുടിക്കാൻ തുടങ്ങി ; തുളസി ചേട്ടനു നീതി ഉറപ്പാക്കണം :face-orange-frowning: